P M A ഗഫൂർനെ കേൾക്കാൻ ടീനേജ് പിള്ളേരൊക്കെയുണ്ട്, തന്മയത്തത്തോടെ, അവധാനധോടെ,, മിതത്വതോടെ പറയുന്നു, നീട്ടി വലിച്ച പ്രഭാഷണം ഒന്നും ആർക്കും, പറയുന്നത് ഹൃദയത്തിൽ തറക്കണം,, എല്ലാർക്കും ഇഷ്ടം 🌷💜 ആഫിയതുള്ള ദീര്ഗായുസ്സ് റബ്ബ് നൽകട്ടെ, ameen
ماشاءالله تبارك الله اللهم اجعل القران العظيم ربيع قلوبنا ونور صدورنا يا رب العالمين اللهم اجعلنا من المخلصين والمتقين والمحسنين والصابرين يارب العالمين والصلاه والسلام على رسول الله. أمين يارب العالمين
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, എനിക്ക് വാട്സ്ആപ്പ് ചെയ്തോളു, പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ്, ഇരുപത്തിഒൻപത്
മണിക്കൂറിനു ലക്ഷങ്ങൾ വാങ്ങി പേടിപ്പിച്ചു ജീവിപ്പിക്കുന്ന ഉസ്താദ് മാരുടെ കാലം കഴിഞ്ഞു. മനുഷ്യന്റെ ആസ്വാദന നിലവാരം മാറി തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു ആനന്ദം കൊണ്ട കുട്ടിക്കാലത്തെ വിനോദത്തോട് ഇന്ന് കുറ്റ ബോധം തോന്നുന്നത് പോലെ
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, എനിക്ക് വാട്സ്ആപ്പ് ചെയ്തോളു, പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ്, ഇരുപത്തിഒൻപത്
പള്ളിയിൽ നിന്നും ഇടത് കാൽ വെച് പുറത്തേക്ക് കടക്കുമ്പോഴുള്ള പ്രാർത്ഥനക്ക് (الله വെ നിന്റെ ഔദാര്യത്തിൽ നിന്ന് ഞാൻ ചോദിക്കുന്നു.) പുറമെ പുറത്തേക്ക് കടന്നതിന് ശേഷമുള്ള ഒരു പ്രാർത്ഥന (الله വെ ശപിക്കപ്പെട്ട പിശാചിൽ നന്നും നീ എന്നെ കാത്ത് രക്ഷിക്കണെ) താങ്കൾ പറഞ്ഞ പോലെ മാലിന്യം നിറഞ്ഞ ലോകത്തേക്ക് കടക്കുമ്പോൾ പറയേണ്ടുന്ന ഒരു നല്ല പ്രാർത്ഥന തന്നെയാണ് . അതും കൂടി ചേർത്ത് താങ്കൾ പറഞ്ഞിരുന്നെങ്കിൽ ആ presentation ഒന്ന് കൂടി ജോറാവുമായിരുന്നു.
അള്ളാഹുവിന്റെ ഔലിയാക്കളെയും അമ്പിയാക്കളെയും നിസ്സാരപ്പെടുത്തുന്ന വഹ്ഹാബി ആശയം പേറുന്നവന്റെ എത്ര നല്ല പ്രഭാഷണം ആയാലും അത്‍ കേട്ടാൽ ഹിദായത് പോകാൻ ഇടയുണ്ട്... സുന്നികൾ ജാഗ്രതൈ... ❗️❗️❗️❗️
Brothor... Salam alikum..... Ningal thanne ingane thudangiyaloo... Allah namle vahabi aayitum sunni aayitum mujaahid aaayitum allaa srishtichath he honoured us as muslims ath chillara karyaaano... Avan nale namal suni ano mujahid ano ennalla nokuka namude amal aaanu...namude naattil undaayikondirikuna prashnangal onum ningalk kaanunileee orooo karyangal paranj ingne cherinthiriyunnath enthinaaan namuk sheriyum thetum theerumanikan allah thane quranum hadeesum namlk thanitile....after all he is worshiping Allah (swt)..and allah is al wadud and al. Rahman... Adhehathinte eeth amal kondaanu adheham allahk priyapetavan aavuka enn namlk parayan patillaaa... Karanam his mercy and love is beyond our imagination... Angane irikkke ithupole oraale ingane vimarshikumpol athhavaa iyaal. Allahk priyapettavan aanenkil nlenn ningal oorthu nokyaal mathy
മെല്ലെ മെല്ലെ തുടങ്ങി വിഷയത്തിന്റെ തീവ്രതക്ക് അനുസരിച്ച് ശബ്ദം കൂട്ടി കൊണ്ടു വരുന്ന ശൈലി ഉസ്താദ് റഹ്‌മത്തുള്ള ഖാസിമി എന്ന അല്ലാഹു അനുഗ്രഹിച്ച പ്രഭാഷകന്റേത് ആണ്. അദ്ദേഹത്തിന്റെ ശൈലി മാത്രമല്ല ഇഖ്‌ലാസും ഉള്ളറീവും അനുകരണീയ മാക്കാൻ ശ്രമിക്കുക. വഹാബി ദുർഗന്ധ ആശയങ്ങളിൽ പെട്ടു പോവാതിരിക്കുക.
അത് താങ്കളുടെ മനസ്സിൻ്റെ ഇടുങ്ങിയ ചിന്തയുടെ അവസ്ഥയാണ്.!രാഗത്തിൽ പാടിയും, അട്ടഹസിച്ചു, പലരെയും കുറ്റപ്പെടുത്തി - കാശും വാങ്ങി കൊണ്ടു | പോയി തിന്നു ജീവിക്കുന്ന - പണ്ഡിത വേഷധാരിയുടെ കാപട്യമല്ല. PM .ഗഫൂറിൻ്റെ പ്രസംഗം. അതറിയണമെങ്കിൽ - സത്യാന്വേഷണം - ഉള്ളിലുണ്ടാകണം.'
P MA ഗഫൂർ ആധുനിക മത പ്രാസംഗികർക്ക് ഒരു മാതൃകയാണ്. വിഷയത്തെ ശ്രോതാക്കളുടെ ഹൃദയാന്തരങ്ങളിൽ ആവാഹിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശൈലി അഭിനന്ദനീയമാണ്. ശാസ്ത്രവും ഇസ്ലാമിക കർമ്മശാസ്ത്രവും കംപയർ ചെയ്തു കൊണ്ട് ഇസ്ലാമിൻ്റെ പ്രസക്തി ശ്രോതാക്കളിൽ എത്തിക്കാനുള്ള പരിശ്രമത്തിൽ അദ്ദേഹം മറ്റു പ്രാസംഗികരിൽ നിന്ന് വ്യത്യസ്ഥമാവുന്നു. അദ്ദേഹത്തിന് സമാധാനവും, സന്തോഷവും സൗഭാഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ' ദീർഘകാലം ദീനിന് സേവനം ചെയ്യാനുള്ള മനസ്സും ദീർഘായുസ്സും സർവ്വ ശക്തനായ അല്ലാഹു നൽകട്ടെ (ആമീൻ)
ഐ എസ് ഐ എസ് ആരോപണത്തിൽ മുഖവും ട്രൗസറും ഒരുപോലെ കീറി നിൽക്കുന്ന മുജാഹിദ് സലഫി പ്രസ്ഥാനത്തിന് ഇപ്പോൾ ഒരു പുതിയ മുഖം ഇറക്കുമതി ചെയ്തിരിക്കുന്നു ഒരു പുതിയ മുഖം അതാണ് പി എം എ ഗഫൂർ നഷ്ടപ്പെട്ട സലഫി പ്രസ്ഥാനത്തിന് പുതിയ മുഖം
പാട്ട് പാടലില്ല , വലിച്ചു നീട്ടലില്ല , കെട്ടു കഥകളില്ല, എല്ലാം സുവ്യക്തം " !! അതാണ് (പി.എം.എ) 😍
Correct🙌
അതാണ് ശെരി 👌👌👌
Super
Mashallah👍
crrct 100%👌👍
5 വഖ്ത് നിസ്കാരം ഏറ്റവും നന്നായി നിർവഹിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ !
'ആമീൻ യാ റബൽ ആലമിൻ "
Ameeeeeen
Aameen
Aameen
Ameen
Aameen...
അല്ലാഹുവേ ഈമാനോട് കൂടെ മരിപ്പിക്കണമേ ആമീൻ
Aameen
Ameen
ആമീൻ..... ആമീൻ..... യാറബ്ബൽആലമീൻ.
Ameen
@@audioworld9831 ഫ്രണ്ട്ഭ അത്ര
താങ്കളുടെ ഈ പ്രഭാഷണം കേട്ട എല്ലാവർക്കും ഇത് ജീവിതത്തിൽ പകർതാൻ അള്ളാഹു തൗഫീഖ ചെയ്യട്ടെന്ന തോടൊപ്പം തള്ളാഹു വിന്റെ അനു ഗ്രഹം താങ്കളിലുണ്ടാവട്ടെ ആമീൻ
Aameen
ആമീൻ
Ameeen
Aameen
നിസ്കാരം കൃത്യമായി നിർവ്വഹിക്കാത്തവർ ഇത് കേട്ടിട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും നല്ലത് വരുത്തട്ടെ അല്ലാഹ്. ആമീൻ
ഇതൊക്കെ കേട്ടിട്ട് മനസ്സ് തേങ്ങുന്നില്ലെങ്കിൽ അല്ലാഹുവിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കണം മനസ്സിനകത്ത് അൽപ്പം കരുണ ഇട്ടുതരാൻ 😥😥
😂
😄😄
ഈ പ്രഭാഷണം ശ്രവിച്ച എനിക്കും എല്ലാവർക്കും ഹുശുഓടെ നമസ്കരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.ഗളൂർക്കാക്ക് ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യട്ടെ.
എല്ലാ മത പ്രഭാഷകരും ഈ ഒരു സ്ലാങ്ങിൽ പറയുക ആണെങ്കിൽ കേൾക്കുവാനും മനസ്സിലാക്കാനും ഒരു പാട് സൗകര്യം ആയിരിക്കും .....
മാഷാ അല്ലാഹ്... അതി മനോഹരം.....
ആർക്കു വേണമെടെ നിൻ്റെ നിസ്ക്കരം എന്ന പ്രയോഗം എന്നെ വല്ലാതെ സ്പർശിച്ചു. നന്ദി അള്ളാഹു അങ്ങക്ക് ദീർഘായുസും റഹ് മത്തും തരുമാറകട്ടെ
ആണിനേയും പെണ്ണിനേയും ആരെയും അടിച്ചു താഴ്ത്തുന്നില്ല. ഒറ്റ വർഗം മനുഷ്യൻ. എങ്ങും സ്നേഹം മാത്രം
😂
Allaahu niskaram sweekaricho ennulla pedi undayittundo aarkenkilum?
Masha Allah.. Alhamdulillah.. Theerchayayum ivarude prabhashanam manassil thattum..Allahu anugrahikkattee
അതെ... തീർച്ചയായും ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും ഉള്ളിൽ തട്ടുന്നത് തന്നെയാണ്... റബ്ബ് അനുഗ്രഹിക്കട്ടെ...
mohammed ck ... Aameen
Aameen
Masha Allah nice speach I listen every day I learnt so many things about Islamic.
P M A ഗഫൂർനെ കേൾക്കാൻ ടീനേജ് പിള്ളേരൊക്കെയുണ്ട്, തന്മയത്തത്തോടെ, അവധാനധോടെ,, മിതത്വതോടെ പറയുന്നു, നീട്ടി വലിച്ച പ്രഭാഷണം ഒന്നും ആർക്കും, പറയുന്നത് ഹൃദയത്തിൽ തറക്കണം,, എല്ലാർക്കും ഇഷ്ടം 🌷💜 ആഫിയതുള്ള ദീര്ഗായുസ്സ് റബ്ബ് നൽകട്ടെ, ameen
Mm
Aameeen
ഈ സ്പീച്ചിന്റെ കൂടെ ഇംഗ്ലീഷിൽ typing കൂടി കിട്ടാൻ എന്ത് ചെയ്യും. ആവശ്യമുണ്ട്
Thanks
Barakh allah....e prayathilum etrayum ariv ...Masha allah
പള്ളി എന്ന പ്രയോഗം മാറ്റി മസ്ജിദ് എന്നുപയോഗിച്ചാലുണ്ടാവുന്ന ഒരു സൗന്ദര്യത്തെ ജനം ആസ്വദിക്കാനിടവരട്ടെ
H aí. Good morning Friend 🌅🌅🌞🌞 this speech very very nice 👍☺️☺️🙂👍 super speech sir best wishes super friendly 👍👍👍
Masha Allah..Jizakallah khaira
എന്റെപ്രിയപ്പെട്ടഗഫൂർസർ, സാറിന്റെഓരോപ്രസംഗവുംവളെരെആർത്തിയോടെഞാൻകേൾക്കുന്നത്ഞാനറിയാതെതന്നെസാറിന്റെഒരുആരാധകനായിസാർഎനിക്ക്പറയാനുള്ളത്സാർപറയുന്നഫേമസ്കോട്ടശേഷൻസ്അതുഇംഗ്ലീഷിൽസ്‌ക്രീനിൽഎഴുതികാണിക്കണംകാരണംഎനിക്ക്ഈകോട്ടേഷൻസ്വളെരെഇഷ്ടമാണ്സാർഇതൊരുഅപേക്ഷയാണ് !!സാറിനെദൈവംഅനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ماشاءالله تبارك الله اللهم اجعل القران العظيم ربيع قلوبنا ونور صدورنا يا رب العالمين اللهم اجعلنا من المخلصين والمتقين والمحسنين والصابرين يارب العالمين والصلاه والسلام على رسول الله. أمين يارب العالمين
മാഷാഅളളാ ...
ഖയ്റ് ചെയ്യട്ടെ
പാട്ട് പാടി പ്രസംഗിച്ചു ബോറടിപ്പിച്ചു സമയം കൊല്ലുന്ന ഉസ്താദ് മാർ ഈ ശൈലി സ്വീകരിക്കട്ടെ
Aameen..
امين يا ربل عالمين 🤲🏻
""SUBAHANAALLAH!!""ALHAMDHULILLAH!!""ALLAHU AKBAR""👍👌💐⭐""
farzana shihab
Masha Allah 😍
അൽഹംദുലില്ലാഹ് good speech
Subaida Kazhunkil athe really
Theerchayayum Masha Allah
Burdha
Aameen
You're brilliant
Allaahu e emaanuodu koodi muothaakkanaa aameen
മാഷാഅല്ലാഹ്
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
Mubarak Mubarak
Llp
Jazakallah khair
Inshaallah
You are great sir like rumi and khaleel gibran
Masha allah...
Alhamdulillah
god bleass yu
Ma Sha Allah
Good speech
👍👍👍👍
Ya Rabbul alameen...lead us in straight path.
Masha allah Good speech
masha alla
Mashaalla
Mashaallah
THAVAKKALTHUALALLAAH
Nalla speech
جزاك اللهُ خيرًا
ആമീൻ
good speech
Allah
😍😍😍😍
ഇതിന്റെ ഫുൾ സ്‌പീച് കിട്ടുമോ. Pls
Mashallah you have been gifted with a great voice. And the examples that you interlace your speech with is amazing! Keep up the good work.
Allahu akbar
❤️❤️❤️❤️❤️😎😎😁😁😁
Asharanare sahayikkunnathinu islamil ethrayere pradhanyam undayirunnu ennu arinjirunnilla nalla oru ariv jazakallahu khair
Good speach
Sulaika Kp ss
The best comment
super speech
Mashalla
good
Gafoor sir nte number onn upload aakumo??
Kittiyo number?
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ്, ഇരുപത്തിഒൻപത്
Masha Allah
Haseena Shameer mashah Allaah
Thank u all
Ingane parayanam dheen
Yes
ഇതുകേട്ടിട്ടും നന്നാവാത്തവൻ മുഹമ്മദ് നബിയുടെ ഉമ്മത്തിൽ പെടുമോ.
ഞാൻ ഉമ്മത്തിൽ പെടില്ല എന്നാണോ നിങ്ങൾ പറയുന്നത് 😓😓
ماشاء الله well done
meesha allahuvinte kalpanaku videyamakuka
Subhanallah
മണിക്കൂറിനു ലക്ഷങ്ങൾ വാങ്ങി പേടിപ്പിച്ചു ജീവിപ്പിക്കുന്ന ഉസ്താദ് മാരുടെ കാലം കഴിഞ്ഞു. മനുഷ്യന്റെ ആസ്വാദന നിലവാരം മാറി തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു ആനന്ദം കൊണ്ട കുട്ടിക്കാലത്തെ വിനോദത്തോട് ഇന്ന് കുറ്റ ബോധം തോന്നുന്നത് പോലെ
ശരിയാണ് ഇപ്പൊ യാണ് ഒന്ന് ആസ്വദിച്ചു പ്രാർത്ഥിക്കാൻ ഓക്കേ തുടങ്ങിയത്.
മുന്നോട്ട് പോവാൻ എല്ലാർകും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
Masha alllaah. Alhamdulillaah.😔😔😔👍👍👍
Namuku chuttum nadakunnathukanankazhiyanam
Afilu ഖാസിമി മൂത്തേടം ഒരു ്് വെളിവുമിലാ ത ആളാണ് ഇദ്ദേഹം അങ്ങനെയല്ല.
ഖാസിമി സത്യം പറയുന്നു, ഇവറ്റകൾ സത്യം മൂടി വെക്കുന്നു
Gafoor sahibinte mobile number onnu kittumo
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ്, ഇരുപത്തിഒൻപത്
Mahanaaya ibnu taimiyya?!!!
Islaminde pandida logam kandicha ibnu taimiya yee manushyanu "mahaan!". Yenkane irikku ivarude speech ketavurude avasta?!
പള്ളിയിൽ നിന്നും ഇടത് കാൽ വെച് പുറത്തേക്ക് കടക്കുമ്പോഴുള്ള പ്രാർത്ഥനക്ക് (الله വെ നിന്റെ ഔദാര്യത്തിൽ നിന്ന് ഞാൻ ചോദിക്കുന്നു.) പുറമെ പുറത്തേക്ക് കടന്നതിന് ശേഷമുള്ള ഒരു പ്രാർത്ഥന (الله വെ ശപിക്കപ്പെട്ട പിശാചിൽ നന്നും നീ എന്നെ കാത്ത് രക്ഷിക്കണെ) താങ്കൾ പറഞ്ഞ പോലെ മാലിന്യം നിറഞ്ഞ ലോകത്തേക്ക് കടക്കുമ്പോൾ പറയേണ്ടുന്ന ഒരു നല്ല പ്രാർത്ഥന തന്നെയാണ് . അതും കൂടി ചേർത്ത് താങ്കൾ പറഞ്ഞിരുന്നെങ്കിൽ ആ presentation ഒന്ന് കൂടി ജോറാവുമായിരുന്നു.
Ella vahabi prabhashana channel ilum sammelanagalilum iyale kaanarund
Athin??
അള്ളാഹുവിന്റെ ഔലിയാക്കളെയും അമ്പിയാക്കളെയും നിസ്സാരപ്പെടുത്തുന്ന വഹ്ഹാബി ആശയം പേറുന്നവന്റെ എത്ര നല്ല പ്രഭാഷണം ആയാലും അത്‍ കേട്ടാൽ ഹിദായത് പോകാൻ ഇടയുണ്ട്...
സുന്നികൾ ജാഗ്രതൈ... ❗️❗️❗️❗️
Brothor... Salam alikum..... Ningal thanne ingane thudangiyaloo... Allah namle vahabi aayitum sunni aayitum mujaahid aaayitum allaa srishtichath he honoured us as muslims ath chillara karyaaano... Avan nale namal suni ano mujahid ano ennalla nokuka namude amal aaanu...namude naattil undaayikondirikuna prashnangal onum ningalk kaanunileee orooo karyangal paranj ingne cherinthiriyunnath enthinaaan namuk sheriyum thetum theerumanikan allah thane quranum hadeesum namlk thanitile....after all he is worshiping Allah (swt)..and allah is al wadud and al. Rahman... Adhehathinte eeth amal kondaanu adheham allahk priyapetavan aavuka enn namlk parayan patillaaa... Karanam his mercy and love is beyond our imagination... Angane irikkke ithupole oraale ingane vimarshikumpol athhavaa iyaal. Allahk priyapettavan aanenkil nlenn ningal oorthu nokyaal mathy
Verup kalarna comment idumpol njan Allahnte adimayaaanu nammude Nabi (SA) yude followers aanu ennonn chinthich koodee. Nammal aaarum perfect alla thettum sheryum Allahnte kyl aaanu namude allaa.... Namale sheriyileekk mathram ethikan allahnod prarthikaaa.. 😊...may allah bless yu...
മെല്ലെ മെല്ലെ തുടങ്ങി വിഷയത്തിന്റെ തീവ്രതക്ക് അനുസരിച്ച് ശബ്ദം കൂട്ടി കൊണ്ടു വരുന്ന ശൈലി ഉസ്താദ് റഹ്‌മത്തുള്ള ഖാസിമി എന്ന അല്ലാഹു അനുഗ്രഹിച്ച പ്രഭാഷകന്റേത് ആണ്.
അദ്ദേഹത്തിന്റെ ശൈലി മാത്രമല്ല ഇഖ്‌ലാസും ഉള്ളറീവും അനുകരണീയ മാക്കാൻ ശ്രമിക്കുക.
വഹാബി ദുർഗന്ധ ആശയങ്ങളിൽ പെട്ടു പോവാതിരിക്കുക.
റഹ്മത്തുള്ള ഖാസിമിയുടെ ആശയം സുഗന്ധം ആണോ?
Masha Allah
Qasimiq shia Durgandamund. Nalladine motivate cheyyuga. Adelle sheri
Good👍
@@razaljamalrazaljamal5997 ഖാസിമി ഉസ്താദ് സുന്നി ആണല്ലോ .ഇയാളോ ?
ഈ cinema കഥ പറയുന്നവൻ ആണോ നമുക്ക് നിസ്കാരത്തിന്റെ ഉപദേശം തരുന്നത്... 😄😆
ലോക സ്രിസ്ടിയെ ചെറുതായി കാണിക്കലാണ് ഈ പ്രസംഗം കൊണ്ട് മനസ്സിലാകുന്നത്
What you mean
ഒരിക്കലും ഇല്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ അതിന്റെ gwaravam ഉണ്ട്.
അത് താങ്കളുടെ മനസ്സിൻ്റെ ഇടുങ്ങിയ ചിന്തയുടെ അവസ്ഥയാണ്.!രാഗത്തിൽ പാടിയും, അട്ടഹസിച്ചു, പലരെയും കുറ്റപ്പെടുത്തി - കാശും വാങ്ങി കൊണ്ടു | പോയി തിന്നു ജീവിക്കുന്ന - പണ്ഡിത വേഷധാരിയുടെ കാപട്യമല്ല. PM .ഗഫൂറിൻ്റെ പ്രസംഗം. അതറിയണമെങ്കിൽ - സത്യാന്വേഷണം - ഉള്ളിലുണ്ടാകണം.'
ആട്ടിൻ തോലണിഞ്ഞ കടുത്ത വഹ്ഹാബി ആണ് ഈ ഗഫൂർ .....
P MA ഗഫൂർ ആധുനിക മത പ്രാസംഗികർക്ക് ഒരു മാതൃകയാണ്. വിഷയത്തെ ശ്രോതാക്കളുടെ ഹൃദയാന്തരങ്ങളിൽ ആവാഹിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശൈലി അഭിനന്ദനീയമാണ്. ശാസ്ത്രവും ഇസ്ലാമിക കർമ്മശാസ്ത്രവും കംപയർ ചെയ്തു കൊണ്ട് ഇസ്ലാമിൻ്റെ പ്രസക്തി ശ്രോതാക്കളിൽ എത്തിക്കാനുള്ള പരിശ്രമത്തിൽ അദ്ദേഹം മറ്റു പ്രാസംഗികരിൽ നിന്ന് വ്യത്യസ്ഥമാവുന്നു. അദ്ദേഹത്തിന് സമാധാനവും, സന്തോഷവും സൗഭാഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ' ദീർഘകാലം ദീനിന് സേവനം ചെയ്യാനുള്ള മനസ്സും ദീർഘായുസ്സും സർവ്വ ശക്തനായ അല്ലാഹു നൽകട്ടെ (ആമീൻ)
ഐ എസ് ഐ എസ് ആരോപണത്തിൽ മുഖവും ട്രൗസറും ഒരുപോലെ കീറി നിൽക്കുന്ന മുജാഹിദ് സലഫി പ്രസ്ഥാനത്തിന് ഇപ്പോൾ ഒരു പുതിയ മുഖം ഇറക്കുമതി ചെയ്തിരിക്കുന്നു ഒരു പുതിയ മുഖം അതാണ് പി എം എ ഗഫൂർ നഷ്ടപ്പെട്ട സലഫി പ്രസ്ഥാനത്തിന് പുതിയ മുഖം
അല്ലാഹുവിൽ പങ്കു ചേർക്കുക എന്നതിനേക്കാൾ വലിയ അക്രമം എന്താണുള്ളത്.
Kurach mudiyitta vellam edukkatte sunnni kakka
Aameen
Mashaallah
Alhamdulillah
Masha Allah
Good Speech
Good speach
Good speech
Allah
Alhamdulillah
Masha allah
Masha allah
Masha allah
Masha allah