5 പുത്തൻ കിടിലൻ WhatsApp Features ഇതാ🔥 | Latest WhatsApp features | Edit Message in WhatsApp.

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @vivekmohan7785
    @vivekmohan7785 Год назад +10

    Great Information about S22 ultra.👌 thanks😊

  • @mithunkuriakose360
    @mithunkuriakose360 Год назад +9

    Delete for everyone കൊടുക്കുമ്പോൾ അത് ആർക്കാണോ അയച്ചത് അയാളുടെ ഫോണിൽ message Deleted എന്ന് എഴുതിക്കാണിക്കുമല്ലോ അപ്പോൾ നമ്മൾ Message Delete ചെയ്ത കാര്യം അയാൾക്ക് മനസ്സിലാകും, എന്നാൽ Message Delete ചെയ്യുമ്പോൾ അത് കിട്ടിയ ഫോണിൽ ഒന്നും എഴുതിക്കാണിക്കാതിരുന്നാലോ നമ്മൾ Delete ചെയ്ത കാര്യം അയാൾ അറിയില്ല അങ്ങനൊരു Feature വന്നാൽ കലക്കും

  • @alinrahim178
    @alinrahim178 Год назад

    Onnilathikam phn il ore watsapp oru android um oru iphone um anel pattumo ?

  • @rinshamoidheen7268
    @rinshamoidheen7268 Год назад

    Hey brother, Moto g 62 nte camera nalladhano?

  • @aswinp1897
    @aswinp1897 Год назад +1

    @PrathapGTech പ്രതാപ് ഏട്ടാ ചാറ്റസ് സ്റ്റാറ്റസ്, call മുകളിൽ തന്നെ ആണ് നല്ലത് എന്ത് തന്നെ ആയാലും

  • @mrsoman8237
    @mrsoman8237 Год назад +2

    Poco f5 long term used review?? 😒

  • @anurag__t
    @anurag__t Год назад +2

    Moto edge 40 review

  • @Rushaid2501
    @Rushaid2501 Год назад +1

    പ്രതാപേട്ടാ... നിങ്ങളുടെ Smart watch ഏതാ Brand??

  • @abhaykv6794
    @abhaykv6794 Год назад

    Pwoli upadte🔥

  • @ig.synzxyYT
    @ig.synzxyYT Год назад +1

    Best gaming phone video idammo

  • @ViberMallu
    @ViberMallu Год назад

    Cheta ultra yil iphole le pole measurements patto.

  • @vishnuganesh254
    @vishnuganesh254 Год назад +1

    Using ios
    Locked chatl forward chaiyanamengl name search chaiyth ayakanam.. engl name kittum

  • @shijujoseph5467
    @shijujoseph5467 Год назад

    Bro...S23ultra phone എങനെ ഉണ്ട് സൂപ്പർ ആണോ

  • @DHINUKDAS
    @DHINUKDAS Год назад

    Prathap bro ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ഒരു അഡ്വൈസ് വേണം,, എന്റെ വൈഫിനു ഒരു ഫോൺ അങ്കമാലി myg യിൽ നിന്ന്.. സാംസങ് A14 5g,വാങ്ങിയിരുന്നു കഴിഞ്ഞ മാസം 13ന്....10 ദിവസം കഴിഞ്ഞപ്പോൾ മുതൽ വിഡിയോ call, whatsapp, appukal ഉപയോഗിക്കുമ്പോൾ phone heating കാണിക്കുവാണ്... എനിക്ക് ഒരു 01 വയസ്സ് പോലും ആവാത്ത കുട്ടിയുണ്ട്... കൂടുതലായും വീഡിയോ call വഴിയാണ് വിളിക്കുന്നത്... ഇങ്ങനെ സംഭവിക്കുന്നത് myg ഷോറൂമിൽ ചെന്ന് പറഞ്ഞപ്പോൾ സോഫ്റ്റ്‌വെയർ ഇഷ്യൂ ആണ്.. അപ്ഡേറ്റ് ചെയ്ത് തരാൻ പറ്റുകയുള്ളു... റീപ്ലേസ് ഒന്നും അവർക്ക് പറ്റില്ല,, അതൊക്കെ സാംസങ് നേരിട്ട് സംസാരിക്കണം എന്നൊക്കെ ആണ് പറഞ്ഞത്.. അവർ പറഞ്ഞപോലെ അവരുടെ കയ്യിൽ കൊടുത്തു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് വീണ്ടും ഉപയോഗിച്ചപോളും same ഇഷ്യൂസ് തന്നെയാണ് കാണിച്ചത്..അവർ പിന്നീട് പറഞ്ഞു ഇത്‌ സാംസങ് കെയർ ആലുവയിൽ കൊടുത്തു അവർ ശരിയാക്കി തരും എന്ന് പറഞ്ഞു പിന്നീട് അവിടെ 3,4 ദിവസം കൊടുത്തു അവരും ശരിയാക്കി എന്ന് പറഞ്ഞു തന്നു... ഇന്നലെ.. ഒരു മാറ്റവും ഇല്ല... Whatsapp വരെ ഓപ്പൺ ചെയ്യുമ്പോൾ over heating കാണിക്കുവാണ്... അവർ വീണ്ടും ഒന്നുകൂടി ചെക്ക് ചെയ്യണം എന്നൊക്കെ ആണ് പറയുന്നത് ഒരു മാസം പോലും ഉപയോഗിക്കാത്തപോൾ ഇവർക്ക് ഈ ഫോൺ റീപ്ലേസ് ചെയ്ത് തരാൻ സാധിക്കില്ലേ... എനിക്ക് പ്രോപ്പർ ആയിട്ട് ഇനി എന്താണ് ചെയ്യേണ്ടത് എന്നൊന്ന് പറഞ്ഞു തരാമോ ആരെങ്കിലും,,

  • @viratkohlifanboy83
    @viratkohlifanboy83 Год назад +1

    Moto edge 40 review please ❤

  • @martinthomas2396
    @martinthomas2396 Год назад

    Lava Agni phone Review ille bro

  • @starkz_._682
    @starkz_._682 Год назад +1

    Arkelum WhatsApp stickerinte size kuranjo?

  • @archanars7120
    @archanars7120 Год назад

    Lock chatil chaterne kanan forward chythit search kodukanam

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 Год назад +2

    ചാറ്റുമ്പോൾ...... ആ ആൾ ഓൺലൈനിൽ ഉണ്ട്.... പക്ഷെ ഡബിൾ ടിക്ക് വരുന്നില്ല..... പ്രൊഫൈൽ pic കാണുന്നുണ്ട്......... അതെന്താണ്.......... ഒന്ന് പറഞ്ഞു തരു......

  • @ameeshjith4285
    @ameeshjith4285 Год назад

    Iqoo Neo 8 vannitund oru video ido

  • @jobyjoy8802
    @jobyjoy8802 Год назад

    കൊള്ളാം 👍👍

  • @keralafanboy5356
    @keralafanboy5356 Год назад +1

    Nik ithonnm vannitilla please reply

  • @music-addition.
    @music-addition. Год назад

    Samsung upcoming phones eathokkea? Launching date also?.

  • @shaikh4695
    @shaikh4695 Год назад

    Videos um photos um ellam transfer aakumo.? Atho only chat maathramano.?

  • @sreezsree3837
    @sreezsree3837 Год назад

    @prathap ..Video status ettal clarity pokunnu pudiya update .enda margam etine

  • @Itsmeeswara
    @Itsmeeswara Год назад +1

    ചേട്ടാ...ഒരു doubt clear ചെയ്ത് തരുമോ...? ഒരേ number whatsapp Second phone ലേക്ക് link ചെയ്യുമ്പോൾ... ആദ്യത്തെ phonile contacts മാത്രമേ കിട്ടുന്നുള്ളു... Second phone ലെ contacts കിട്ടുന്നില്ല... അത് എന്താണ് എന്ന് പറയാമോ... ആ problem Fix ചെയ്യാൻ സാധിക്കുമോ?

  • @enthusiasm4905
    @enthusiasm4905 Год назад

    4:28 android to iphone link cheyyan pattumo

  • @JustinBinoy
    @JustinBinoy Год назад

    Prathap ഏട്ട ഒരു giveaway ഇടുമോ

  • @pranavmolly6545
    @pranavmolly6545 Год назад

    chetta moto edge 30 android 13 updationu sesham 2k/4k video play cheyyumbol over brightness kayarunnu white colour pole

  • @jesbeljohnson3285
    @jesbeljohnson3285 Год назад

    Sir pixel 6 oru refurbished vaangi pakshe phone nannayit heat akunund without using any heavy task ethu pixelin ullathano

  • @pranavdrupz3447
    @pranavdrupz3447 Год назад

    Vivo t2x review cheyyo

  • @jayakrishnanajayan6227
    @jayakrishnanajayan6227 Год назад +1

    IOS to Android cheyyan pattumo

  • @muhammadshiyas4930
    @muhammadshiyas4930 Год назад +1

    Ath naloru feature anu karanam share cheyubo kanathavar indavub ee contact kaneruth GB wdsp pole thanen ath polich nnt forward cheyanegil pazhaya pole akka apo share akkalo

  • @Sanoop1991
    @Sanoop1991 Год назад

    Prathap g..... Middle east version mobiles india il work akumo? Saudiyil s23 ultra 80000 ullu.. Plz reply... Urgent

  • @najeebpalakkodan858
    @najeebpalakkodan858 Год назад

    Samsung ഫോണിൽ നിന്നും ഐഫോണിലേക്ക് വാട്ട്സ് ആപ്പ് ചാറ്റ് ബാകപ്പ് എടുക്കാൻ പറ്റുമോ.. ❓️

  • @muhammadshine9746
    @muhammadshine9746 Год назад

    Enikk kitti chat lokill vacha phonill massage forward chayan patti

  • @nithishsukumar8025
    @nithishsukumar8025 Год назад

    Lava agni 2 5g review idaamo

  • @Adone224
    @Adone224 Год назад +1

    Bro, broyude wifinte number leak aayi blur cheyyan marannu ennu thonnunnu ?

  • @Sharon-id6xm
    @Sharon-id6xm Год назад

    ♥️♥️Galaxy f54 review please♥️♥️

  • @abhilashk.k9929
    @abhilashk.k9929 Год назад +1

    Lava agni 2 review🔥🔥

  • @rincy_linson
    @rincy_linson Год назад +1

    bro in my phone Google is using microphone in background even I am not using it. even I close the app from recent apps. I can see a green dot at the top right corner of the screen. what is the reason for this

  • @im.vishnuraveendra
    @im.vishnuraveendra Год назад +1

    whatsapp ui chane aayathu mathram👎👎👎..... swipe cheyyanum aavunilla

  • @MyShahin786
    @MyShahin786 Год назад

    IOSil link device pattille??

  • @DARLY-it8ep
    @DARLY-it8ep Год назад +1

    Bro best camera phone under 28k

  • @anandhumaranadu3679
    @anandhumaranadu3679 Год назад

    Bro link device koduthittu primary phonil ninnu uninstall chythal kuzappm undoo

  • @krishnaprasadcp861
    @krishnaprasadcp861 Год назад +2

    Poco x5 pro vs realme gt neo 3t which phone best

    • @FONEX_100K
      @FONEX_100K Год назад

      Under 20k best phone Lava Agni 2❤❤❤

  • @manojmatthew5322
    @manojmatthew5322 Год назад

    അടിപൊളി വീഡിയോ

  • @vishnurk4307
    @vishnurk4307 Год назад

    Bro nte galaxy A54 bayagara heating issu nd

  • @macbethgaming0909
    @macbethgaming0909 Год назад +3

    Ee 1st update. iPhone to Android undoo

  • @M.AP3535
    @M.AP3535 Год назад

    Nighal chat lock paranath shariyan youtubeil ninn oru videos ayakan nokiyapoll avide contact kanunilla ath enikum oru badayithoni

  • @pranavdrupz3447
    @pranavdrupz3447 Год назад

    Vivo t2x 5G review cheyyo

  • @jaseel3921
    @jaseel3921 Год назад +2

    ലോക്‌ ചെയ്ത്‌ വെച മെസ്സേജ്‌
    അതിൽ മെസ്സേജ്‌ വന്നാൽ പിന്നെ ഞമ്മൾ നോട്ടിഫികേഷൻ വഴി അറിയുന്നില്ല
    നമ്മൾ ഇടക്‌ ഇടക്‌ പോയി ചെക്‌ ചെയ്ത്‌ നോകണം മെസ്സേജ്‌ വന്നിട്ടുണ്ടൊ എന്ന്

    • @SMCREATIONS1997
      @SMCREATIONS1997 Год назад

      Lock kittunundo enik kittunila
      Ningalude mobile yetha model

  • @midhunmohan7243
    @midhunmohan7243 Год назад

    Moto Edge 40 review Waiting

  • @shyamkrishnan4211
    @shyamkrishnan4211 Год назад

    Link cheyt kazhinj link venda enn thoniyal link aakiya phnil nin engane namade account kallayum..... Aarelum namal ariyand namade account eduthal panni pallumalo😮

  • @aneeshjs
    @aneeshjs Год назад

    High quality photo send pattumo

  • @nikhiljacob358
    @nikhiljacob358 Год назад

    Linked device iOS il patille???

  • @Mat23451
    @Mat23451 Год назад

    "2:40" enniku thazhe vannu swipe optionum undu

  • @ameenaashkar7448
    @ameenaashkar7448 Год назад

    nammal അയക്കുന്ന msg കൾ frwrd ചെയ്യാതിരിക്കാൻ എന്തെങ്കിലും options undo

  • @francisworlds
    @francisworlds Год назад

    Hai bro .. ഞാൻ പുതിയ ഫോൺലേയ്ക്ക് വാട്ട്സാപ് മാറ്റിയപ്പോൾ പഴയ ചാറ്റ് കുറച്ചു മാത്രമേ കിട്ടിയുള്ളു..അതിൽ തന്നെ ഒരു സിംഗിൾ കോൺഡാറ്റ് ചാറ്റ് ചാറ്റ് ഹിസ്റ്ററി മാത്രമായി തിരിച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ ?

  • @harisdesign9168
    @harisdesign9168 Год назад +1

    എന്റെ WhatsApp ൽ ui മാറിയിട്ടുണ്ട്. താഴെ ആണ് options.
    സ്വൈപ് ഇല്ല അതോണ്ട് തന്നെ ഒരു ഉപകാരോം ഇല്ല

  • @_el_._diablo9207
    @_el_._diablo9207 Год назад +2

    Forward seyyan name adiche kodukkanam aa chat hidden thanneyaayi kidakkum

  • @manikandanohmsakthi541
    @manikandanohmsakthi541 Год назад +1

    വാട്ട്സപ്പ് ഗ്രുപ്പിൽ ഉള്ള മെമ്പർ മാരുടെ ഫോൺ നമ്പർ ഗ്രുപ്പിൽ ഉള്ള മറ്റുള്ളവർക്ക് കാണാൻ പാടില്ല, അതിന് എങ്ങനെ സെറ്റ് ചെയ്യണം.

  • @ajunaachi4087
    @ajunaachi4087 Год назад

    Name search cheyithal varum forward cheyan patto

  • @razinriyaz8941
    @razinriyaz8941 Год назад

    Enikk chat lock kittunnila.set up fingerprint to lock this chat. Ingane aanu varunnath

  • @athul_____7967
    @athul_____7967 Год назад +32

    Bro WIFE nte number leak aaki... Next time vedio idumbol number ellam Blur aaku.. 👍🏻

    • @aadilshah17
      @aadilshah17 Год назад

      Athenne njan ipo parayan vararnu ✌️

  • @FONEX_100K
    @FONEX_100K Год назад

    Lava agni 2 review plz

  • @sinan7322
    @sinan7322 Год назад

    Entha ipo phone tech video idunila
    Parathap cheda

  • @sonuchacko5049
    @sonuchacko5049 Год назад

    @PrathapGTech oru doubt ondu please help...njan ente personal number WhatsApp businessil use cheyuva and office number normal WhatsAppil use cheyuva...enik kurachu chats(text message) office numberilottu transfer cheyanam...pakshe ithu randu numberum single phonil aanu.... possible aano transfer cheyan??

  • @hariharihari8606
    @hariharihari8606 Год назад

    Pixel7a reviews

  • @niyasparakkal431
    @niyasparakkal431 Год назад +1

    Same WhatsApp മറ്റൊരു ഫോണിൽ ആക്കുമ്പോൾ തന്നെ മെസ്സേജുകൾ എല്ലാം കിട്ടൂലെ പിന്നെ അതിന് വേറെ feature വേണോ.
    Nb: ഞാൻ മനസ്സിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vishnurk4307
    @vishnurk4307 Год назад

    Customer service kodthapom normal Ani enna parayune but it's too heavy heating

  • @vijeshvijayan107
    @vijeshvijayan107 Год назад

    Prathap ബ്രോ,
    എന്റെ ഫോൺ s 22 ultra UK ഇൽ നിന്നും കൊണ്ടുവന്നതാണ്. ഇതിൽ call recording function ഇല്ല. അത് ഒന്ന് ready ആക്കാൻ എന്ടെങ്കിലും വഴി ഒണ്ടോ?

  • @abhay_hari_10
    @abhay_hari_10 Год назад

    Good updates

  • @Sawyer8490
    @Sawyer8490 Год назад +2

    Update link undo bro.???

  • @laptopuser-x4x
    @laptopuser-x4x Год назад

    waitin that update chats status are down switch mode really usefull.❤ i dont like chats and status swipe upper mode👎

  • @_____ajr_94
    @_____ajr_94 Год назад

    Moto edge 40 vdo waiting

  • @mhash308
    @mhash308 Год назад +1

    ഐഫോണുകൾ ഇപ്പൊൾ update ചെയ്യുമ്പോൾ അടിച്ചു പോവുന്ന അവസ്ഥ പലർക്കും അനുഭവപ്പെടുന്നുണ്ട്.ഇതിനെ കുറിച്ച് നിങ്ങളുടെ അപിപ്രായം എന്താണ്

  • @khadarek5742
    @khadarek5742 Год назад

    Whatsapp ഇൽ ഡെലീറ്റഡ് ആയ videos തിരിച്ചെടുക്കാൻ പറ്റിയ നല്ല ആപ്പും അറിയുമോ

  • @Mat23451
    @Mat23451 Год назад +1

    Edit ozhichu ellam vannu but chat lock enable akkunila

  • @jibinrahman298
    @jibinrahman298 Год назад

    Chat lock chaithaal chaitha aale kanunilla name adikkumbolum
    Lock chaitha aaa option lu thanne ponam

  • @abdulraheem6256
    @abdulraheem6256 Год назад

    Motorola edge 40 മലയാളി യൂട്ടൂബേഴ്സ് ആരും കണ്ടില്ലേ..! പ്രതാപേട്ടനും ജയരാജേട്ടനും mr : perfect ....?

  • @naseefnasf8492
    @naseefnasf8492 Год назад

    Android to ios link ചെയ്യാൻ പറ്റോ

  • @nihanmnizar24
    @nihanmnizar24 Год назад +1

    Ios ill lock feature illallo 😢

  • @vijeeshvijayan4800
    @vijeeshvijayan4800 Год назад

    E paranja options onnum app update cheythittum kittunillyalo😅😅😅😅😅...

  • @reshmi9781
    @reshmi9781 Год назад +2

    Chat lock option varaatha aarelum indaa 😢

  • @shyjuselvaraj8283
    @shyjuselvaraj8283 Год назад +1

    whatsapp പുതിയ അപ്ഡേറ്റുകൾ 😲

  • @hridhunandhaps3578
    @hridhunandhaps3578 5 месяцев назад

    Hello chetta enik lock chat edukan pattunilla ath

  • @nashidkp3463
    @nashidkp3463 Год назад +1

    WhatsApp update aki vannilla option😮

  • @entertaimentfarhan
    @entertaimentfarhan Год назад

    എന്റെ വാട്സപ്പ് എടുക്കുമ്പോൾ ഇന്നലെ മുതൽ whatsap stoping App info എന്ന് വന്നിട്ട് പോകുന്നു തുറക്കാൻ പറ്റുന്നില്ല എന്താകും പ്രശ്നം ഇന്നലെ ഞാൻ what sap storage Dileet ചെയ്തിരുന്നു പ്ലീസ് Reply

  • @the_rpm_beaterr261
    @the_rpm_beaterr261 Год назад

    ഒരു വാട്സ്ആപ്പ് രണ്ട് ഫോണിൽ യൂസ് ചെയ്യുമ്പോൾ രണ്ട് ഫോണിലും സ്റ്റാറ്റസ് ഇടാൻ പറ്റുന്നുണ്ടോ .....?

  • @dilshad1063
    @dilshad1063 Год назад +1

    👍❤

  • @ajaykottackal
    @ajaykottackal Год назад

    End-to-end password recover cheyan vazhi undo

  • @sibixavier3224
    @sibixavier3224 Год назад +1

    എന്റെ വാട്സാപ്പ് il എഡിറ്റ്‌ ഓപ്ഷൻ ഇല്ല

  • @jobin6777
    @jobin6777 Год назад +2

    First 😊

  • @amalcreations627
    @amalcreations627 Год назад

    Ite eppoya kittunne

  • @Supremecourtforindia
    @Supremecourtforindia Год назад

    എല്ലാം കിട്ടി.. Updates ഉം കിട്ടി.. ഇനി ചാനലുകൾ വാട്സാപ്പിലും...
    സ്റ്റാറ്റസ് tab ഇനി updates tab ആയി

  • @shihabudheennalakathkadar
    @shihabudheennalakathkadar 10 месяцев назад

    മറ്റൊരാളുടെ ഫോണിൽ ഹൈഡ് ചെയ്തത് എങ്ങിനെ കാണാം

  • @locustgaming527
    @locustgaming527 Год назад +1

    യൂട്യൂബ് ന്റെ പ്രൊഡക്റ്റ് സെക്ഷൻ എന്തെ പറഞ്ഞില്ല നോക്കുവായിരുന്നു അവസാനം പറഞ്ഞു 😜😂

  • @umaima7675
    @umaima7675 9 месяцев назад

    Set

  • @appzzgaming_shorts
    @appzzgaming_shorts Год назад +1

    Ee update onnum veratha le njan😌