കാത്തിരിക്കുകയായിരുന്നു. ഞാൻ കഴിഞ്ഞ ആഴ്ച പുതിയ ഫോൺ വാങ്ങി ഇപ്പോൾ വാട്സപ്പ് എല്ലാ ഡാറ്റയും പോകുമെന്ന് കരുതി പഴയ ഫോണിൽ ആണ് ഉപയോഗിക്കുന്നത് പ്രതാപ് പൊളിയാണ്..❤️
1:00 Prathap ചേട്ടാ എനിക്ക് whatsapp web ന്റെ link എനിക്ക് reply ആയിട്ട് തരുമോ please ഞാൻ search ചെയ്തിട്ട് കിട്ടുന്നില്ല പുതിയ beta update ന്റെ link അല്ല Whatsapp web ന്റെ site link ആണ്
Bro android 12 based Samsung One UI 4.0 il Multiple User Profile feature add cheith ittu 2mthe profile ilek switch cheyyunna time il UI design change aayal engane undavum, for Example, User profile 1 in default One UI design and User profile 2 in Stock- OS like UI. What an idea 💡🤔🤔
ഹായ് മാഷേ ഞാൻ ഉപയോഗിക്കുന്നത് ബിസ്സിനസ്സ് വാട്സ്ആപ് ആണ് ഇന്നലെ വരെയും ഞാൻ സേവ് ചെയ്ത എല്ലാകോൺടാക്റ്റിന്റെയും ലാസ്റ്റ് സീൻ എനിക്ക് കാണാൻ പറ്റുമായിരുന്നു എന്നാൽ ഇന്ന് മുതൽ ചിലരുടെ മാത്രം ആണ് ലാസ്റ്റ് സീൻ കാണാൻ പറ്റുന്നത് അത് എന്ത് കൊണ്ടാണെന്നു ഒന്ന് പറയാമോ...
Hi, Thanks for the details. If I connect this to a new device, can I access my old chat details in the new phone, and possible to change the primary device to new device?
WhatsApp Web a lathe use cheyan pattumo . I mean oru phonil same number login cheythittu. Mattoru phonil a same number normal version of WhatsApp .not the point I don't need to use web.i need to use normal WhatsApp
Hiii,സ്ക്രീൻ ഓഫ് ചെയ്യുന്ന സമയം വരുന്ന whats ആപ്പ് കാൾ കിട്ടുന്നില്ല whats ആപ്പ് ഓൺ ചെയ്യുന്ന സമയം മാത്രം കാൾ കിട്ടുകയും മെസ്സേജ്കൾ എല്ലാം ഒന്നിച്ചു വരികയും ഓഫ് ചെയ്ത സമയത്തെ കാൾ മിസ്ഡ് ആയി കാണുകയും ചെയ്യുന്നു,, സൊലൂഷൻ ഉണ്ടോ
2 ഫോണിൽ ഒരേ നമ്പറിന്റെ whatsapp കിട്ടുന്നില്ലല്ലോ , 3 ഡോട്സ് ടാപ്പ് ചെയ്യുമ്പോൾ ഹെല്പ് മാത്രമേ വരുന്നുള്ളു അതിന്റെ താഴെ link a device വരുന്നില്ല.. ലേറ്റസ്റ്റ് വേർഷൻ androidile ഇത് work ചെയ്യുകയുള്ളോ ???
ഇപ്പൊ വാട്സാപ്പിൽ ഈയിടയായി വീഡിയോ ക്വാളിറ്റി വളരെയധികം കുറഞ്ഞതായി കാണുന്നു ഇത് താൽക്കാലികമായി ആണോ ഇപ്പൊ ഒരു സ്റ്റാറ്റസ് വീഡിയോ പോലും ഇടാൻ കഴിയുന്നില്ല നല്ല രീതിയിൽ വീഡിയോ ക്വാളിറ്റി കുറയുന്നു മുൻപ് 16 എംബി ഇപ്പൊ 5 മാത്രം 😪 ആരും അതിനെ പറ്റി വീഡിയോ ചെയ്തു കണ്ടില്ല ഫോട്ടോ ആയാലും കോമ്പ്രെസ് ആവുന്നുണ്ട് സെർവർ താങ്ങാത്തത് കൊണ്ട് വല്ലതും ആണോ ഇങ്ങനെ പ്ലീസ് റിപ്ലൈ
Predhapetta എന്റെ phone realme narzo 20 pro ആണു ഫോണിലെ ചാർജ് plug in ചെയ്യുമ്പോ usb port cleaning ചെയ്യാൻ notification വരുന്നു bt clean ചെയ്തിട്ടും അത് മാറുന്നില്ല വീണ്ടും അങ്ങനെ തന്നെ കാണിക്കുന്നുള്ളു . Swich off ചെയ്താൽ മാത്രമേ charge ചെയ്യുവാൻ സാധിക്കുകയുള്ളു എങ്ങനെ ഈ ഒരു problm മാറ്റാൻ പറ്റും help me....
Bro oru computer sentenril poyittu nammal ithupole scan cheythu oru print edutha problem akumo, avar nammude watsup misuse cheyyumo. Net off ayalum ithu cut a kullanu paranjallo, apo athu disconnect cheyyan enthu cheyyanam
ചേട്ടാ whatsapp ഓപ്പൺ ചെയ്തപ്പോ registration code required ennu കാണിച്ചു.. അതിൽ ok യിൽ അറിയാതെ കയ്യ് പോയി 😭😭... അതിനു ശേഷം ഒരു unknown numberil നിന്ന് ഒരു കാൾ വന്നു. എന്നിട്ട് ഒരു 6 നമ്പർ കോഡ് തന്നിട്ട് അത് വേറെ ആരും ആയിട്ടും ഷെയർ ചെയ്യരുത് എന്ന് പറഞ്ഞു. അതിന്റെ കൂടെ you whatsapp account is being registered on a new device... എന്നും പറഞ്ഞിട്ടുണ്ട്... ഞാൻ ഇത് ജൂൺ 15 നു ആണ് ചെയ്തത്... എന്തെങ്കിലും പ്രശ്നം ഉണ്ടോ ചേട്ടാ.... 😭😭😭😭എന്റെ അക്കൗണ്ട് വേറെ ആരെങ്കിലും ഹാക്ക് ചെയ്തതാണോ???? ഇത് എന്താ ഇങ്ങനെ കാണിച്ചേ 😭... Plzz reply
Bro poco m3Aadds വരികയാണ് വാട്സ്ആപ്പ് pess game കളിക്കുമ്പോൾ ഒക്കെ it മാറാൻ വല്ല മാർഗ്ഗവുമുണ്ടോ ഫോർമാറ്റുചെയ്യേണ്ടിവരുമൊ കുറെ വീഡിയോസ് കണ്ട് കുറെ കാര്യങ്ങൾ ചെയ്തു ശെരിയായില്ലാ
ചേട്ടാ എന്റെ വാട്സ്ആപ്പ് business വാട്സ്ആപ്പ് ആണ്... ഇതു ഞാൻ എന്റെ Mi ഫോണിൽ യൂസ് ചെയ്യുന്നു.... ഇതേ വാട്സ്ആപ്പ് തന്നെ എന്റെ വേറൊരു നോക്കിയ ഫോണിൽ കൂടി യൂസ് ചെയ്യാൻ പറ്റുമോ? ഇതിന്റെ ആവശ്യം ഒരു ഫോൺ ചാർജ് തീർന്നാൽ മറ്റേതിൽ കിട്ടുമോ എന്നറിയാനാണ്.
Hi 👋 ബ്രോ എൻ്റെ ഫോണിൽ beta whatsapp and business whatsapp രണ്ടും ഉണ്ട്. എനിക്ക് business whatsapp ഇൽ ഉള്ള account beta whatsapp ലേക്കും beta whatsapp ലേ account business whatsapp ലേക്കും ചേഞ്ച് ആക്കാൻ പറ്റുമോ??? എങ്കിൽ എന്താ ചെയ്യേണ്ടത് പറയാമോ please reply.....
Hi guys, എനിക്ക് whats app web two countries ഉള്ള whats app ഇല് use cheyyan പറ്റുമോ..😊, Screenshot എടുത്ത് send ചെയ്തിട്ടും സ്കാൻ ചെയ്യാൻ പറ്റുന്നില്ല.. Plz.. suggest a solution..
New Generation DSLR ക്യാമെറ ഫോൺ. OPPO Reno6 5G Malayalam Review.
Watch Video 👉ruclips.net/video/-IVz59SrWvc/видео.html
ചേട്ടന്റെ വീഡിയോ കണ്ടിരുന്നു... ഇന്ന്...
തീർച്ചയായും next month വാങ്ങും.. ഒരുപാട് ഇഷ്ടമായി... camera with finishing.... pwoli...😍😍😍
സാദാ whatsappil kittille...😪
Ith 2 phoneilum possible ano
Mobile to mobile pattum.desktop site enable cheytha mathi
Bro athin QR code pic mathiyo
ഇത് ഞാൻ കുറെ നാൾ കാത്തിരുന്നു
👍
Phone format cheythal veendum athe chat history okke ulla WhatsApp aa phonil kitumo
@@വടക്കൻവീട്ടിൽകൊച്ചുകുഞൻ illa
eth kore nalayi vannatt
BGMI Kurchu video chyuu chetta😩iOS varuthupol??
കാത്തിരിക്കുകയായിരുന്നു. ഞാൻ കഴിഞ്ഞ ആഴ്ച പുതിയ ഫോൺ വാങ്ങി ഇപ്പോൾ വാട്സപ്പ് എല്ലാ ഡാറ്റയും പോകുമെന്ന് കരുതി പഴയ ഫോണിൽ ആണ് ഉപയോഗിക്കുന്നത് പ്രതാപ് പൊളിയാണ്..❤️
super bro whatsappil e update valare ishtapettu bro valare ubakaramaayi thankzzzz
1:00 Prathap ചേട്ടാ എനിക്ക് whatsapp web ന്റെ link എനിക്ക് reply ആയിട്ട് തരുമോ please
ഞാൻ search ചെയ്തിട്ട് കിട്ടുന്നില്ല
പുതിയ beta update ന്റെ link അല്ല
Whatsapp web ന്റെ site link ആണ്
നേരത്തെ പ്രൈവറ്റ് വീഡിയോ ആയൊരുന്നു ഇപ്പൊ okkk❤❤❤❤
Yes, നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ ശ്രമിച്ചിട്ടും സാധിച്ചില്ല private video എന്നാ കാണിച്ചേ
Windows 10 users ne microsoft store ill ninu whatsapp install cheyam. browser ill whatsapp Web use cheyanda avashiyam illa
Ippo vanno ee feature
@@abhiramkrishnan5069 ippo vanattilla
ചെയ്തു
അടിപൊളി
ഫോണിൽ ഉള്ള എല്ലാ മെസ്സേജും ലാപ്പിലും കാണിക്കുന്നുണ്ട്
Bro android 12 based Samsung One UI 4.0 il Multiple User Profile feature add cheith ittu 2mthe profile ilek switch cheyyunna time il UI design change aayal engane undavum, for Example, User profile 1 in default One UI design and User profile 2 in Stock- OS like UI. What an idea 💡🤔🤔
Manassilayilla
@@midhunmidhun9430 😂
1st like and comment ❤️❤️❤️❤️
1st vedio nthu Patti Prathapeetta...
Prathapettanz....😍😍😍😍
Vedio is private enn alle kaaniche
ഈ qr കോഡ് സ്കാനിങ് കൂടി ഒഴിവാക്കി telegram പോലെ ലോഗിൻ ചെയ്യാൻ പറ്റുന്ന പോലെ ആക്കാമായിരുന്നു
Sheriyaan 🙌
Yesss
Samsung a52 5g kurich enthankilum update undo
Advantage അല്ല കൂടുതലും disadvantages ആണ്. ഇത് പ്രൈവസിക്ക് ഒരു വെല്ലുവിളി ആയിരിക്കും
Adhendha privacy undavillee??
കള്ള തരത്തിന് poot ആയി
@@ashiksherfudheen2240 athu egane .kooduthal kallatharam kanikkan pattille .vere device il connect cheyyumbol online kanikkillalo
ithukond oru apakadam ille..nammal ariyathe mattoraal ithu cheythaal naamuku varunna msg okke ayaal vaayikille..rahasyangal okke purathaaville...divice il connected aano..ennu ariyaan patto..?ath cansel cheyyaanum pls explain..!
Whatsapp web എന്നുള്ള ഒരുപാട് app s play storil und athil eee whatsapp web upayogich login cheythal prashnam indo bro
സംഭവം പൊളിച്ചു...
ഫീച്ചർ അല്ല.. ചേട്ടൻറെ ലുക്ക്
Prathab ചേട്ടന്റെ കട്ട fan ആയ stiram പ്രേക്ഷകർ ഉണ്ടോ😍😍😍😍
Njan🥰💞
@@kiransreekuttan3796 😹
Illa
@@kiransreekuttan3796 aadayam ഇയ്യാൾ chattu kattt എന്നിട്ടു പറ😡😡
*1.15k ആവാൻ സഹായിച്ച എല്ലാ മച്ചാൻ മാർക്കും നന്ദി. തുടർന്നും സഹകരണം പ്രേതീക്ഷിക്കുന്നു❤️❤️❤️*
Multi device beta yude limitations parayan vittu poyi bro
Ippo athil chat pin cheyam patoola
Old WhatsApp illa phonil eek message oo call patilla
*•`_ഈ വീഡിയോ കണ്ട ശേഷം പണികൊടുക്കാൻ trill അടിച് ഇരിക്കുന്ന ആരൊക്കെ ഉണ്ട്😂😂😂😜*
Sir
❤🥰🥰🥰🥰
Philipp maama 💥
Philipp sir
@@muhammedkp9634 oii pihip mama
🔥poli🔥
Annum, innum ennum prathap chettan uyir🥰😍❤
Bro
ഒരു നോർമൽ യൂസർ (സോഷ്യൽ മീഡിയകൾ ) ഉപയോഗിക്കുന്ന ആളിനു infinix note 10 pro ബെറ്റർ ഫോൺ ആണോ ഒന്ന് പറഞ്ഞു തരുമോ
ഇതിന് വലിയ disadvantage കൂടി ഇല്ലേ? മറ്റൊരാളുടെ ഫോണിലെ QR സ്കാൻ ചെയ്ത കഴിഞ്ഞാൽ അത് നമ്മുടെ സിസ്റ്റത്തിൽ connect ആവില്ലേ..
ഹായ് മാഷേ ഞാൻ ഉപയോഗിക്കുന്നത് ബിസ്സിനസ്സ് വാട്സ്ആപ് ആണ് ഇന്നലെ വരെയും ഞാൻ സേവ് ചെയ്ത എല്ലാകോൺടാക്റ്റിന്റെയും ലാസ്റ്റ് സീൻ എനിക്ക് കാണാൻ പറ്റുമായിരുന്നു എന്നാൽ ഇന്ന് മുതൽ ചിലരുടെ മാത്രം ആണ് ലാസ്റ്റ് സീൻ കാണാൻ പറ്റുന്നത് അത് എന്ത് കൊണ്ടാണെന്നു ഒന്ന് പറയാമോ...
ഒരു doubt old chat okke transfer aavo multi whatsappil??
യെസ്
ഫോണിൽ ഉള്ള എല്ലാ മെസ്സേജും ലാപ്പിലും കാണിക്കുന്നുണ്ട്
@@MrParambayi 👍
Ith vere phonilekk change akkan patto. Computer, I pad allathe ?
Ip- sw13 smartwatch illl enganeya apps okke download cheyyunnath enn parayamo plzzz
ചേട്ടൻ eth app il ആണ് വീഡിയോ edit cheyunne
Realme narzo 30 nalle annoo
Mm kollaam
Narzo 30 pro edukku bro
എം കൊള്ളാം
They veednum same video 📷 vannu. Kollam great feature
Thrissur il samsung phone authorized service center evide aanenne onne parayamo???
Prathapetta, ningale tabile browser etha ??
Link ലൂടെ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ...?
ഫോൺ number ഉപയോഗിച്ച് verify ചെയ്ത് എടുക്കാൻ പറ്റില്ലേ...?
Adhyam. Ittath private ayi poyallee
Hi,
Thanks for the details.
If I connect this to a new device, can I access my old chat details in the new phone, and possible to change the primary device to new device?
WhatsApp Web a lathe use cheyan pattumo . I mean oru phonil same number login cheythittu. Mattoru phonil a same number normal version of WhatsApp .not the point I don't need to use web.i need to use normal WhatsApp
@@ajjmall_ how?
How to use Same Phone Number in Two phones (means.. 1 SIM, 2 phone)
Gb whtsapp ne kurich oru vedio chyavo,
Dizo wireless headphones review cheiyamo prethapettaa
ഈ ചേട്ടൻ പൊളിയാണ്
എനിക്ക് വന്നു 😊
പക്ഷെ ആകെ ഒരു phone മാത്രമേ എനിക്ക് ഉള്ളു 😄
ആ ഫോണ് ന്റെ browser ൽ test ചെയ്യു
Phone format cheythal veendum athe chat history okke ulla WhatsApp aa phonil kitumo
@@വടക്കൻവീട്ടിൽകൊച്ചുകുഞൻ നീ ഇത് എല്ലാടത്തും ittitundallaow
@@edger4626 replay kitande
@@വടക്കൻവീട്ടിൽകൊച്ചുകുഞൻ backup ചെയ്ത് വച്ചാൽ കിട്ടും
ബിറ്റ വേർഷൻ ആണ് എനിക്ക്
ഇത് എനിക്ക് അപ്ഡേറ്റ് ആയി
അടിപൊളി
Bro ith ethra neram. Nikumm namal. Vere. Dhoorathil ninalum. Namuk kanamo
Good Video Chetta 🤗
ഈ വ്ചത്സ് ആപ്പ് യൂസ് ചെയ്താലും gb വ്ചത്സ് ആപ്പ് ചിലരൊക്കെ യൂസ് ചെയ്യ്യുന്നുണ്ടല്ലോ.. പിന്നെ നോർമൽ വ്ചത്സ് ആപ്പ് അപ്ഡേറ്റ് വന്നിട്ട് എന്ത് കാര്യം..???
Poli ❤️❤️❤️👍
Hiii,സ്ക്രീൻ ഓഫ് ചെയ്യുന്ന സമയം വരുന്ന whats ആപ്പ് കാൾ കിട്ടുന്നില്ല whats ആപ്പ് ഓൺ ചെയ്യുന്ന സമയം മാത്രം കാൾ കിട്ടുകയും മെസ്സേജ്കൾ എല്ലാം ഒന്നിച്ചു വരികയും ഓഫ് ചെയ്ത സമയത്തെ കാൾ മിസ്ഡ് ആയി കാണുകയും ചെയ്യുന്നു,, സൊലൂഷൻ ഉണ്ടോ
Aaa rand phonilum enganey orupoley kitti.sherikum anganey scan cheyumbo athey Polley kittunillallo ?
താങ്കൾ മാത്രമാണ് ശരിയായത് എങ്ങനെയാണെന്നുള്ളത് പറഞ്ഞുതന്നത്
എന്റെ ഫോണിൽ linked device എന്ന് മാത്രം പുതിയ update ന് ശേഷം കാണിക്കുന്നുണ്ടല്ലോ.....
It hurts payoghikamalla., karanam., already signing cheytha whatsit mathrame thu pattukayullu....
2 ഫോണിൽ ഒരേ നമ്പറിന്റെ whatsapp കിട്ടുന്നില്ലല്ലോ , 3 ഡോട്സ് ടാപ്പ് ചെയ്യുമ്പോൾ ഹെല്പ് മാത്രമേ വരുന്നുള്ളു അതിന്റെ താഴെ link a device വരുന്നില്ല.. ലേറ്റസ്റ്റ് വേർഷൻ androidile ഇത് work ചെയ്യുകയുള്ളോ ???
ഇതിന് ഉള്ള reply ആരും proper ayit പറയുന്നില്ല..
Scan cheythath logout adichu poyath thirichu pidikan patto😥
ഇപ്പൊ വാട്സാപ്പിൽ ഈയിടയായി വീഡിയോ ക്വാളിറ്റി വളരെയധികം കുറഞ്ഞതായി കാണുന്നു ഇത് താൽക്കാലികമായി ആണോ ഇപ്പൊ ഒരു സ്റ്റാറ്റസ് വീഡിയോ പോലും ഇടാൻ കഴിയുന്നില്ല നല്ല രീതിയിൽ വീഡിയോ ക്വാളിറ്റി കുറയുന്നു മുൻപ് 16 എംബി ഇപ്പൊ 5 മാത്രം 😪 ആരും അതിനെ പറ്റി വീഡിയോ ചെയ്തു കണ്ടില്ല ഫോട്ടോ ആയാലും കോമ്പ്രെസ് ആവുന്നുണ്ട് സെർവർ താങ്ങാത്തത് കൊണ്ട് വല്ലതും ആണോ ഇങ്ങനെ പ്ലീസ് റിപ്ലൈ
Prathapetta ighane cheyyumbol vere oralk nammude Qr code phne or Tab kittyal athil ninn 2 person nammale wtspl hack cheyunna pole use cheyyule.??
A new subscriber 🌌
സ്കാനർ വഴി എന്റെ മറ്റൊരു മൊബൈലിൽ സെറ്റ് ചെയ്തു ആദ്യമൊക്കെ വർക്ക് ആകുമായിരുന്നു ഇപ്പോൾ വർക്ക് ആകുന്നില്ല എന്താണ് കാര്യം
ഫസ്റ്റ് 👍👍👍
Predhapetta എന്റെ phone realme narzo 20 pro ആണു ഫോണിലെ ചാർജ് plug in ചെയ്യുമ്പോ usb port cleaning ചെയ്യാൻ notification വരുന്നു bt clean ചെയ്തിട്ടും അത് മാറുന്നില്ല വീണ്ടും അങ്ങനെ തന്നെ കാണിക്കുന്നുള്ളു . Swich off ചെയ്താൽ മാത്രമേ charge ചെയ്യുവാൻ സാധിക്കുകയുള്ളു എങ്ങനെ ഈ ഒരു problm മാറ്റാൻ പറ്റും help me....
ചേട്ടാ, ente phonil നിന്നും WhatsApps delete aayi poyi. ippol athu play storil ninnu d'load cheyyan pattunnilla😓😓😭😭... എന്താ അതിൻ്റെ പ്രശ്നം .??
Please reply soon...
My phone is Samsung A7 one ui 3.0 varumo
Business Whatsapp laptpoil download ചെയുന്നത് എങ്ങനെ എന്ന് വീഡിയോ ചെയ്യുമോ
1K❤ ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതിഷിക്കുന്നു 🥰🥰🥰❤
I have one doubt...
Watsapp beta vazhi nammude phon mattoral connect cheithittundenkil...how to know.?
Please explain..Please
ഒരു പ്രശ്നം ഉള്ളത് വിഡിയോ കോൾ ചെയ്യുമ്പോൾ ലാപ്പിൽ നിന്നുള്ള വോയിസ് ഓപ്പോസിറ്റ് സൈഡിൽ ഉള്ള ആൾക്ക് കേൾക്കാൻ പറ്റുന്നില്ല ഒന്ന് ചെക്ക് ചെയ്ത് പറയാമോ
സാംസങ്ങ് M 52 ന്റെ ലോഞ്ചിംഗ് ഉടൻ ഉണ്ടോ ?
Arijooda bro
Bro oru computer sentenril poyittu nammal ithupole scan cheythu oru print edutha problem akumo, avar nammude watsup misuse cheyyumo. Net off ayalum ithu cut a kullanu paranjallo, apo athu disconnect cheyyan enthu cheyyanam
ചേട്ടാ whatsappill home screenil whalpaper set cheyanathu enganeyanenu parnju tharamo
ചേട്ടാ whatsapp ഓപ്പൺ ചെയ്തപ്പോ registration code required ennu കാണിച്ചു.. അതിൽ ok യിൽ അറിയാതെ കയ്യ് പോയി 😭😭... അതിനു ശേഷം ഒരു unknown numberil നിന്ന് ഒരു കാൾ വന്നു. എന്നിട്ട് ഒരു 6 നമ്പർ കോഡ് തന്നിട്ട് അത് വേറെ ആരും ആയിട്ടും ഷെയർ ചെയ്യരുത് എന്ന് പറഞ്ഞു. അതിന്റെ കൂടെ you whatsapp account is being registered on a new device... എന്നും പറഞ്ഞിട്ടുണ്ട്...
ഞാൻ ഇത് ജൂൺ 15 നു ആണ് ചെയ്തത്... എന്തെങ്കിലും പ്രശ്നം ഉണ്ടോ ചേട്ടാ.... 😭😭😭😭എന്റെ അക്കൗണ്ട് വേറെ ആരെങ്കിലും ഹാക്ക് ചെയ്തതാണോ???? ഇത് എന്താ ഇങ്ങനെ കാണിച്ചേ 😭...
Plzz reply
ടെക് ചാനലിലെ രാജാവ് ❤prathap g tech❤uyir❤
Bro poco m3Aadds വരികയാണ് വാട്സ്ആപ്പ് pess game കളിക്കുമ്പോൾ ഒക്കെ it മാറാൻ വല്ല മാർഗ്ഗവുമുണ്ടോ ഫോർമാറ്റുചെയ്യേണ്ടിവരുമൊ കുറെ വീഡിയോസ് കണ്ട് കുറെ കാര്യങ്ങൾ ചെയ്തു ശെരിയായില്ലാ
Hi.. ഇത് ചെയ്യാൻ 2 ഫോണും അടുത്ത വേണോ.. അടുത്തില്ലാത്ത ആളുടെ ഫോൺ whatsup ആണ് ഇങ്ങനെ ചെയ്യേണ്ടേ എങ്കിൽ എന്താ ചെയ്യാ
ചേട്ടാ realme buds Q2 നലത്താണോ plz reply
700k soon congrats
Original device ൽ നിന്ന് വാട്സാപ്പ് uninstall ചെയ്താൽ ലിങ്ക് ചെയ്ത devicil നിന്ന് uninstall പോവുമോ...
തുടർന്ന് യൂസ് ചെയ്യാൻ പറ്റുമോ?????
Nammalude chat history avar kittadhe engane sookshikkam....plsss reply tharumo
Whatspp business account engen use chayn pattooo???
First 🤩🤩🤩
ഇത് രണ്ടാഴ്ച കഴിയുമ്പോൾ അപ്ഡേഷൻ വരും അപ്ഡേഷൻ ചെയ്തു കഴിയുമ്പോൾ പിന്നത് വർക്ക് ചെയ്യുകയും ചെയ്യുന്നില്ല
Beeta version എന്താ??
Bro ente phone 5se aaah , but update cheydhitt linked devicente thaazhe multi device beta varunilla ?!
Sir Mi tab,BM60. ഇതിൻറെ ഒരു ബാറ്ററി കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
ഒരു ഫോണിൽ വരുന്ന കോൾ വൈഫൈ യിലൂടെ മറ്റൊരു ഫോണിൽ എടുക്കാൻ സാദിക്കുമോ (ഒന്നിൽ സിം ഇല്ല)
എന്നാൽ വാട്സ്ആപ്പ് സ്റ്റാറ്റസ് second ഫോണിൽ നിന്നും ഇടാൻ പറ്റുന്നില്ല. അതിനു എന്താണ് ചെയ്യുക?
Whatsapp web ൽ status upload ചെയ്യുന്നത് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു, ഞൻ try ചെയ്തു but I can't.
realme.narzo 30 5g poco m3 pro plzz prathap etta onnu parayoo ethil nalla phone ethaa
Iphone XR 2021 edukunnath nalla oru choice anoo.. eni ethra varsham koode iOS support kittum
Seconds anu nokunnath oru rply tharumo
Iqoo z3 യുടെ after using reweu idumo
Chetta,whatsappnte homescreenil contacts listiinte oronninte thazhe Ulla lines kanathe aavunnadh endhkonda.onn parayo plzzz
Sambbavam. Poli bronde vetl naya unddenn mansilayavar like adi...nalla sound😁👍
665 Snapdragon or G95 is better plss telll fast
G95
@@hadhi2572 nallla vetyasam indo
ചേട്ടാ എന്റെ വാട്സ്ആപ്പ് business വാട്സ്ആപ്പ് ആണ്... ഇതു ഞാൻ എന്റെ Mi ഫോണിൽ യൂസ് ചെയ്യുന്നു.... ഇതേ വാട്സ്ആപ്പ് തന്നെ എന്റെ വേറൊരു നോക്കിയ ഫോണിൽ കൂടി യൂസ് ചെയ്യാൻ പറ്റുമോ? ഇതിന്റെ ആവശ്യം ഒരു ഫോൺ ചാർജ് തീർന്നാൽ മറ്റേതിൽ കിട്ടുമോ എന്നറിയാനാണ്.
Bro iPhone 13 wats up on aaki front camarayil hand vaikumpol light off aakunnu ithu complaint aano
bro appo purathek phone kondupooyi laptop veetil vechal working akumooo
Telegramnte secret chatl security prsnm ondenn arinju seryano????nthnklm data's oke leak ayo users nte??
നിലവിൽ ആൻഡ്രോയ്ഡ് ലുള്ള whatsapp ios ലേക്ക് കണക്ട് ചെയ്യാൻ പറ്റുമോ?
Hi 👋 ബ്രോ
എൻ്റെ ഫോണിൽ beta whatsapp and business whatsapp രണ്ടും ഉണ്ട്. എനിക്ക് business whatsapp ഇൽ ഉള്ള account beta whatsapp ലേക്കും beta whatsapp ലേ account business whatsapp ലേക്കും ചേഞ്ച് ആക്കാൻ പറ്റുമോ???
എങ്കിൽ എന്താ ചെയ്യേണ്ടത് പറയാമോ please reply.....
Hi guys,
എനിക്ക് whats app web two countries ഉള്ള whats app ഇല് use cheyyan പറ്റുമോ..😊,
Screenshot എടുത്ത് send ചെയ്തിട്ടും സ്കാൻ ചെയ്യാൻ പറ്റുന്നില്ല..
Plz.. suggest a solution..