ഉണ്ണി മുകുന്ദൻ നൽകുന്ന ഒരു പാഠം ഉണ്ട് തോല്പിക്കാൻ പലരും ശ്രെമിക്കും.. പക്ഷേ പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക.. അവസാന വിജയം ആർക്കും തോൽപ്പിക്കാൻ ആകാത്ത രീതിയിൽ എത്തിച്ചു കൊണ്ടാകും.
ഉണ്ണി ഇപ്പോഴും ചന്ദനക്കുറി ഇടാറുണ്ട്.. അയാളുടെ വിശ്വാസം എവിടെയും അയാൾ ഉയർത്തി നിർത്തും... അതിന് സംഖിസം ആയിട്ട് ബന്ധമില്ല ന്ന് തോന്നുന്നു... അയാൾ തികഞ്ഞ ഒരു ദേശീയവാദിയാണ്... എനിക്ക് അങ്ങനെയാണ് മനസിലായത് 😊.. പടം നന്നായിട്ടുണ്ട്.. ഇതുപോലെ ഒരു സിനിമ വരണം എന്ന് ഒത്തിരിനാളായി ഞനൊക്ക ആഗ്രഹിക്കുന്നു.. എന്തായാലും ഇപ്പോൾ കിട്ടി 😊
ശ്രീമാൻ.... ശ്രീ ഉണ്ണിമുകുന്ദൻ പുണ്ണന്മാരുടെ ഇനം അല്ല , ഞാൻ മാർക്കോ കണ്ടില്ല.... പക്ഷേ , ശ്രീ ഉണ്ണിയ്ക്ക് സിനിമയിൽ ഒരു സ്ഥാനം ഉണ്ട്.. തീർച്ചയായും ഉണ്ട്... നല്ല അദ്ധ്വാനിയാണ് ഈ കൊച്ചൻ... പടച്ചു വിടാൻ കഴിയുന്ന ആരാധകകൂട്ടം ഇല്ലാത്ത നല്ല ഒരു നടൻ.... അവന്റെ സ്പെയിസ്സിൽ അവൻ തിളങ്ങട്ടെ നന്മകൾ.. 👏👏👍👍🙏❤️❤️
ശരിയാണ് sir jay ganesh movie njan കണ്ടപ്പോൾ ക്ലൈമാക്സ് ആയപ്പോൾ ഉണ്ണിമുകുന്ദൻ ചെയ്ത കഥാപാത്രത്തിൻ്റെ നിസ്സഹായാവസ്ഥ ഞാനും അനുഭവിച്ചു എനിക്ക് നല്ലത് പോലെ ഫീൽ ചെയ്ത സിനിമയാണ് ജയ് ഗണേഷ്.പക്ഷെ എന്തു കൊണ്ടാണ് ഇത്രയും നല്ല ഒരു cinema theater sucsses ആവഞ്ഞത് എന്തെന്ന് ഇന്നും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്
നല്ല നമസ്കാരം പോങ്ങൻ ജി🙏🙏🙏👍❤️❤️❤️ എത്ര താഴ്ത്താനും തകർക്കാനും ശ്രമിച്ചാലും എല്ലാവർക്കും വരും ഒര്യ നാൾ ഒരു ഉയിർത്തെഴുന്നേൽപ്പ് ഒരു ഉയർച്ച ഒരുനല്ല കാലം❤❤❤
അതിനുണ്ടല്ലോ എതിർക്കുന്ന എതിർത്തു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്..അവരുടെ പേര് പോലെ അടുത്തു നിൽക്കുന്ന ചില പേരുകൾ ആണ് സിനിമ നിർമ്മിച്ചതും ,സംവിധാനം ചെയ്തതും..ഉണ്ണിയെ ഉണ്ണിയേക്കാൾ വലുതാക്കാൻ ശ്രമിച്ച രണ്ട് പേർ...
പോങ്ങുംമൂടാ നല്ല നമസ്കാരം🙏 രണ്ടു നിമിഷത്തിനുള്ളിൽ കണ്ടു തുടങ്ങി. കൃത്യമായ നിഗമനം കൃത്യമായ മാർഗ്ഗത്തിലൂടെ തന്നെ മുന്നോട്ടു പോകട്ടെ ...... മതഷ്യർക്ക് ഒരു ലക്ഷ്യമുണ്ട്. അത് മനുഷ്യർക്ക് സർവ്വ തരത്തിലും ദുരിതം വരുത്തുക ........... കാലുവാരികളെ , കോലായിൽ കയറ്റിയിരുത്തികളെന്ന Kരള തനിമ നന്നായി തന്നെ മനസ്സിലാക്കി തന്നു പോങ്ങൻ .......
നെറ്റിയിൽ കുറിയും, കൈയിൽ ചരടും അണിഞ്ഞാൽ സങ്കിയാകാം എന്ന് കരുതുന്നവർ ഒന്നും മുകുന്ദനെ സഹായിച്ചിട്ടില്ല എന്ന് സാരം. ഒരാളുടെ വിശ്വാസം അയാളുടേതെന്നു മാത്രം വിശ്വസിച്ച "അകറ്റി"നിർത്തേണ്ടവർ എന്ന് കരുതിയവർ.. മുകുന്ദനെ ചേർത്ത് നിർത്തിയപ്പോൾ ഉണ്ടായ വിജയം അല്ലെ ഇത്. ഇതല്ലേ വേണ്ടതും.. ആശംസകൾ 🙏🙏🙏❤❤❤
I love Unni ❤ so much. Praying for him. Even Fool Hindus were not supporting him promptly how other religions do. Still he came up. Well done dear, Krishnas blessings always with you. 🙏🙏
പോങ്ങൻജി പറഞ്ഞതിനോട് 100% യോജികുന്നു. കണ്ണൂർ" സവിത ഫിലിം സിറ്റി" എന്നൊക്കെ ആണ് പേര് പക്ഷേ ഓണർ ആരാവും? അതെ അതു തന്നെ. ഉണ്ണിക്ക് കരിയറിൽ ഒരു അപ്ഗ്രേഡ് ആവശ്യമായിരുന്നു അത് നൽകാൻ അവർക്ക് മാത്രമെ ( പ്രൊഡക്ഷൻ) കഴിയുമായിരുന്നുള്ളൂ. എന്തു മാവട്ടെ ഉണ്ണി മുകുന്ദൻ ഒരു സൂപ്പർ സ്റ്റാർ ആവണം❤❤❤
മരണത്തെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ വിളിച്ചു ചീത്തപറയണമെന്ന് വിചാരിച്ചതാ.പക്ഷെ ഞാനും അതുപോലെ തന്നെയാണ്. ഏറ്റവും കൂടുതൽ പേടിയുള്ള സംഭവം മരണമാണ്. അതാലോചിച്ചപ്പോൾ പോങ്ങനെ ഒന്നും പറയണ്ടാന്ന് തോന്നി 😢. പിന്നെ ഞാൻ എപ്പോഴും പറയുന്ന കാര്യം കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ മുസ്ലിംകളുടെ രാജവാഴ്ചയാണ്. നമ്മൾ ഹിന്ദുക്കൾ എത്ര കാലം ഇങ്ങനെ സ്വാതന്ത്ര്യത്തോടെ നടക്കും.എന്നാണ്. അതും പോങ്ങൻജീ വീഡിയോ ചെയ്തു. 😊.. എന്തായാലും ജീവിക്കുന്ന കാലം വരെ പോങ്ങനെ സപ്പോർട്ട് ചെയ്യും.കട്ടായം..😊. അപ്പോ പതിവ് പോരട്ടെ. എന്റെ നല്ലോരു നമസ്കാരം ഫ്രീയായിട്ട് എടുത്തോളൂ.😂😂😂 ശുഭരാത്രിയും കൂടെ...
നമസ്തേ മാർക്കോ എന്ന സിനിമയുടെ വിജയത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഇന്നത്തെ തലമുറ വയലൻസ്സ് അഥവാ അക്രമം ഇഷ്ടപ്പെടുന്നു എന്നതാണ്. കുറച്ചു കാലം മുമ്പ് വരെ നല്ല ഉള്ളടക്കത്തിന് സ്വീകാര്യത ഉണ്ടായിരുന്നു എന്നതാണ് സത്യം. നല്ല കഥ, പാട്ടുകൾ എന്നിവ എല്ലാം ഉള്ള കുടുംബ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് സമൂഹം മാറി ചിന്താധാരയും മാറി സിനിമ ഒരു കച്ചവടവുമായി മാറി. ചലച്ചിത്രങ്ങൾക്ക് സമൂഹത്തിനെ സ്വാധീനിക്കാനുള്ള നല്ല കഴിവുണ്ട് അതുകൊണ്ട് നല്ല സിനിമകൾ ഇറങ്ങട്ടെ സമൂഹമത് ശ്രദ്ധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
Wow d climax done thala no violence I(we) don't like violence nice but Marco @ audience @ revenue & fame Thku jisaab & best wishes to Unni for more hits ahead
ഇങ്ങനെയൊരു വയലൻസ് ത്രില്ലർ സിനിമ ചെയ്യുമ്പോ ചന്ദന കുറിയുടെയും കസവ് മുണ്ടിന്റെയും ഒക്കെ ആവശ്യം ഉണ്ടോ..!!?? മാളികപ്പുറം അങ്ങനെയൊരു പടം ആയിരുന്നു.! ഉണ്ണി മുകുന്ദൻ എല്ലാ തരത്തിലുള്ള പടങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സിനിമാ തൊഴിലാളിയാണ്. എല്ലായ്പോഴും അയാൾ ഒരുപോലെ വരണം എന്ന് ആഗ്രഹിക്കാൻ പറ്റില്ല. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തം ആണ്.
ഉണ്ണി മുകുന്ദൻ നൽകുന്ന ഒരു പാഠം ഉണ്ട് തോല്പിക്കാൻ പലരും ശ്രെമിക്കും.. പക്ഷേ പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക.. അവസാന വിജയം ആർക്കും തോൽപ്പിക്കാൻ ആകാത്ത രീതിയിൽ എത്തിച്ചു കൊണ്ടാകും.
@@rajeshp.p475 ശരിക്കും പാഠം അതല്ല.രാജ് മോഹൻ ഉണ്ണിത്താനെ പോലെ കുറി മായ്ച്ചാൽ മാത്രമേ കേരളത്തിൽ വിജയിക്കാൻ കഴിയൂ എന്ന പാഠം.❤️❤️
Unni chettan❤❤❤
@@Anil-gp4ge Ayin marco keralathil mathramalla hit..Pala statesilum hit anu.
@@jishnusurendran9000 പടം ഹിറ്റായി എന്നതിനേക്കാൾ പടം എങ്ങനെ ഉണ്ടായി എന്നത് ആലോചിക്കുന്നത് നല്ലതായിരിക്കും.❤️❤️
ഉണ്ണി മുകുന്ദൻ ❤️❤️❤️❤️❤️❤️❤️എല്ലാ ചിത്രവും വിജയിക്കട്ടെ 👍👍👍👍👍
മതേതര പടം വിജയിക്കും
ഉണ്ണി ഇപ്പോഴും ചന്ദനക്കുറി ഇടാറുണ്ട്.. അയാളുടെ വിശ്വാസം എവിടെയും അയാൾ ഉയർത്തി നിർത്തും... അതിന് സംഖിസം ആയിട്ട് ബന്ധമില്ല ന്ന് തോന്നുന്നു... അയാൾ തികഞ്ഞ ഒരു ദേശീയവാദിയാണ്... എനിക്ക് അങ്ങനെയാണ് മനസിലായത് 😊.. പടം നന്നായിട്ടുണ്ട്.. ഇതുപോലെ ഒരു സിനിമ വരണം എന്ന് ഒത്തിരിനാളായി ഞനൊക്ക ആഗ്രഹിക്കുന്നു.. എന്തായാലും ഇപ്പോൾ കിട്ടി 😊
Yes he is a nationalist.
നമസ്തേ പോങ്ങാൻ ജീ ❤ ഉണ്ണിയെ ഇഷ്ട്ടം 💕💕💕💕❤❤❤❤
എന്തായാലും മാർക്കോ പടം കേറി കൊളുത്തിയിട്ടുണ്ട്. കിടു movie q🔥🔥🔥.
മാളികപ്പുറം നല്ല വിജയമായിരുന്നു പൊങ്ങാ 🙏
ഈ പടം പൊട്ടിയാൽ അത് ഉണ്ണിയുടെ തലയിലിട്ട് ഉണ്ണിയെ ഇല്ലാതാക്കാനിരുന്ന ആ പ്രത്യേക ടീമിന് റീത്ത് സമർപ്പിക്കുന്നു🤓
നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏👍👍👍♥️♥️♥️👍
ശ്രീമാൻ....
ശ്രീ ഉണ്ണിമുകുന്ദൻ പുണ്ണന്മാരുടെ ഇനം അല്ല ,
ഞാൻ മാർക്കോ കണ്ടില്ല....
പക്ഷേ , ശ്രീ ഉണ്ണിയ്ക്ക് സിനിമയിൽ ഒരു സ്ഥാനം ഉണ്ട്.. തീർച്ചയായും ഉണ്ട്...
നല്ല അദ്ധ്വാനിയാണ് ഈ കൊച്ചൻ...
പടച്ചു വിടാൻ കഴിയുന്ന ആരാധകകൂട്ടം ഇല്ലാത്ത നല്ല ഒരു നടൻ....
അവന്റെ സ്പെയിസ്സിൽ അവൻ തിളങ്ങട്ടെ
നന്മകൾ.. 👏👏👍👍🙏❤️❤️
ശരിയാണ് sir jay ganesh movie njan കണ്ടപ്പോൾ ക്ലൈമാക്സ് ആയപ്പോൾ ഉണ്ണിമുകുന്ദൻ ചെയ്ത കഥാപാത്രത്തിൻ്റെ നിസ്സഹായാവസ്ഥ ഞാനും അനുഭവിച്ചു എനിക്ക് നല്ലത് പോലെ ഫീൽ ചെയ്ത സിനിമയാണ് ജയ് ഗണേഷ്.പക്ഷെ എന്തു കൊണ്ടാണ് ഇത്രയും നല്ല ഒരു cinema theater sucsses ആവഞ്ഞത് എന്തെന്ന് ഇന്നും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്
സത്യം
@@TROLLALU2024 yes, it was a very good movie with a fine humane message , unfortunately didn't do well.....
Appol avesam and varshangalk sesham vannu,so ithinu Venda attention kittathe poyi
ജയ് ഗണേഷ് ജയിക്കേണ്ടിയിരുന്ന ഒരു സിനിമ ആണ് ❤️❤️❤️
ഹലോ പോങ്ങൻജി , നമസ്കാരം 🙏 ഉണ്ണിമുകുന്ദൻ വിജയിക്കട്ടെ 👍
Unnimon❤❤❤❤❤❤❤❤❤❤
ലവ്‌യൂ പോങ്ങാ🧡
മുത്തുപ്പോങ്ങാ🧡🧡
ജയ് ഉണ്ണി ❤👋👋👋👌👌👌👍👍👍🌹🌹🌹❤️❤️❤️
നല്ല നമസ്കാരം പോങ്ങൻ ജി🙏🙏🙏👍❤️❤️❤️ എത്ര താഴ്ത്താനും തകർക്കാനും ശ്രമിച്ചാലും എല്ലാവർക്കും വരും ഒര്യ നാൾ ഒരു ഉയിർത്തെഴുന്നേൽപ്പ് ഒരു ഉയർച്ച ഒരുനല്ല കാലം❤❤❤
അതിനുണ്ടല്ലോ എതിർക്കുന്ന എതിർത്തു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്..അവരുടെ പേര് പോലെ അടുത്തു നിൽക്കുന്ന ചില പേരുകൾ ആണ് സിനിമ നിർമ്മിച്ചതും ,സംവിധാനം ചെയ്തതും..ഉണ്ണിയെ ഉണ്ണിയേക്കാൾ വലുതാക്കാൻ ശ്രമിച്ച രണ്ട് പേർ...
unni mukundan vere level ❤ Marco super movie ❤
Ponga.... Njan muth pongana... Ath kond malikkapuram Unniyude movie kandu...sukruthamayi ponga❤❤❤❤❤❤
പോങ്ങുംമൂടാ നല്ല നമസ്കാരം🙏
രണ്ടു നിമിഷത്തിനുള്ളിൽ കണ്ടു തുടങ്ങി.
കൃത്യമായ നിഗമനം കൃത്യമായ മാർഗ്ഗത്തിലൂടെ തന്നെ മുന്നോട്ടു പോകട്ടെ ......
മതഷ്യർക്ക് ഒരു ലക്ഷ്യമുണ്ട്.
അത് മനുഷ്യർക്ക് സർവ്വ തരത്തിലും ദുരിതം വരുത്തുക ...........
കാലുവാരികളെ , കോലായിൽ കയറ്റിയിരുത്തികളെന്ന Kരള തനിമ നന്നായി തന്നെ മനസ്സിലാക്കി തന്നു പോങ്ങൻ .......
നെറ്റിയിൽ കുറിയും, കൈയിൽ ചരടും അണിഞ്ഞാൽ സങ്കിയാകാം എന്ന് കരുതുന്നവർ ഒന്നും മുകുന്ദനെ സഹായിച്ചിട്ടില്ല എന്ന് സാരം. ഒരാളുടെ വിശ്വാസം അയാളുടേതെന്നു മാത്രം വിശ്വസിച്ച "അകറ്റി"നിർത്തേണ്ടവർ എന്ന് കരുതിയവർ.. മുകുന്ദനെ ചേർത്ത് നിർത്തിയപ്പോൾ ഉണ്ടായ വിജയം അല്ലെ ഇത്. ഇതല്ലേ വേണ്ടതും.. ആശംസകൾ 🙏🙏🙏❤❤❤
Unni is not only an actor... But a wonderful human being with a back bone...
Good review, ponga
Unni.NextSuperstar💪👍
ഉണ്ണിമുകുന്ദൻ Dedicated man
I love Unni ❤ so much. Praying for him. Even Fool Hindus were not supporting him promptly how other religions do. Still he came up. Well done dear, Krishnas blessings always with you. 🙏🙏
നന്നായി sir. നമുക്കും വേണ്ടേ ഒരു kgf. ഉണ്ണി ഉയരങ്ങളിൽ എത്തട്ടെ 🙏🏻
മാർക്കോ ഇയ്യോ ഇയ്യോ.....💪💪💪💪💪💪💪
പോങ്ങൻ പൊളിച്ചു🔥🔥🔥🔥🔥🔥🔥🔥🔥' പലർക്കും അറിയില്ല.
പോങ്ങനിതു പറഞ്ഞില്ലെങ്കിൽ🎉🎉🎉
ഹരീഷ് അണ്ണോ
ഇൻട്രോ അങ്ങട് മറന്നിരിക്കണു 😄
നമ്മൾ ആസ്വസ്ഥരാണ് 😄
സഹനാമധാരി 🤝
മാർക്കോ കണ്ടു!pan India film...🎉
ശരിക്കും ഉണ്ണി മുകുന്ദനെ അയ്യപ്പൻ അനുഗ്രഹിച്ചു
ഇന്ന് ഞാനും, വൈഫും പോയി കണ്ടൂ..... wow ......ഉണ്ണി പൊളി ഇഷ്ടം😘❤❤❤❤❤🔥🔥🔥
ദുൽക്കാർ💀, മമ്മൂട്ടി ☠️. ഇവരെയൊന്നും അന്നും ഇന്നും ഇപ്പോളും ഇനി orikyalum ഇഷ്ട്ടമല്ല എനിക്ക് 💪👍.ഒള്ളീ,,,, ഉണ്ണിയേട്ടൻ 💪👍👍👍👍.
🕉️🔱❤️🙏
പോങ്ങൻജി പറഞ്ഞതിനോട് 100% യോജികുന്നു.
കണ്ണൂർ" സവിത ഫിലിം സിറ്റി" എന്നൊക്കെ ആണ് പേര് പക്ഷേ ഓണർ ആരാവും?
അതെ അതു തന്നെ.
ഉണ്ണിക്ക് കരിയറിൽ ഒരു അപ്ഗ്രേഡ് ആവശ്യമായിരുന്നു അത് നൽകാൻ അവർക്ക് മാത്രമെ ( പ്രൊഡക്ഷൻ) കഴിയുമായിരുന്നുള്ളൂ.
എന്തു മാവട്ടെ ഉണ്ണി മുകുന്ദൻ ഒരു സൂപ്പർ സ്റ്റാർ ആവണം❤❤❤
മരണത്തെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ വിളിച്ചു ചീത്തപറയണമെന്ന് വിചാരിച്ചതാ.പക്ഷെ ഞാനും അതുപോലെ തന്നെയാണ്. ഏറ്റവും കൂടുതൽ പേടിയുള്ള സംഭവം മരണമാണ്. അതാലോചിച്ചപ്പോൾ പോങ്ങനെ ഒന്നും പറയണ്ടാന്ന് തോന്നി 😢.
പിന്നെ ഞാൻ എപ്പോഴും പറയുന്ന കാര്യം കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ മുസ്ലിംകളുടെ രാജവാഴ്ചയാണ്. നമ്മൾ ഹിന്ദുക്കൾ എത്ര കാലം ഇങ്ങനെ സ്വാതന്ത്ര്യത്തോടെ നടക്കും.എന്നാണ്. അതും പോങ്ങൻജീ വീഡിയോ ചെയ്തു. 😊.. എന്തായാലും ജീവിക്കുന്ന കാലം വരെ പോങ്ങനെ സപ്പോർട്ട് ചെയ്യും.കട്ടായം..😊.
അപ്പോ പതിവ് പോരട്ടെ. എന്റെ നല്ലോരു നമസ്കാരം ഫ്രീയായിട്ട് എടുത്തോളൂ.😂😂😂 ശുഭരാത്രിയും കൂടെ...
ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറം കാണുകയിണ്ടായി.🎉
Very very correct observation. You pointed out the correct facts
ഉണ്ണി എന്നും ഇഷ്ടം 🙏
നമസ്തേ
മാർക്കോ എന്ന സിനിമയുടെ വിജയത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഇന്നത്തെ തലമുറ വയലൻസ്സ് അഥവാ അക്രമം ഇഷ്ടപ്പെടുന്നു എന്നതാണ്. കുറച്ചു കാലം മുമ്പ് വരെ നല്ല ഉള്ളടക്കത്തിന് സ്വീകാര്യത ഉണ്ടായിരുന്നു എന്നതാണ് സത്യം. നല്ല കഥ, പാട്ടുകൾ എന്നിവ എല്ലാം ഉള്ള കുടുംബ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് സമൂഹം മാറി ചിന്താധാരയും മാറി സിനിമ ഒരു കച്ചവടവുമായി മാറി. ചലച്ചിത്രങ്ങൾക്ക് സമൂഹത്തിനെ സ്വാധീനിക്കാനുള്ള നല്ല കഴിവുണ്ട് അതുകൊണ്ട് നല്ല സിനിമകൾ ഇറങ്ങട്ടെ സമൂഹമത് ശ്രദ്ധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
Sathyam ,enikum thonni ,ethrayere youth violence ne aagoshikunnu ennu kelkumpol aashanka undu....😢😢😢
കൃത്യമായ വിലയിരുത്തൽ ചിന്തിക്കാൻ സനാതനികൾ തയ്യാറാവണം!!!
🇮🇳🙏 Appol M A R C O 💯 % thanne 🙏🇮🇳
കഥ, സംവിധാനം, നിർമാണം... അവിടെയാണ് കളിയുടെ തുടക്കം. വിജയിക്കേണ്ടത് ഉണ്ണിയുടെ ആവശ്യത്തേക്കാൾ കൂടുതൽ അതിലെ മറ്റുള്ളവരുടെ പോക്കറ്റ് നിറയും എന്നതാണ്.
2:54 പൊളി സാനം 🤤
നല്ല നമസ്കാരം
പൊങ്ങാ 🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️💞💞💞💞💞💞🌹🌹🌹🌹♥️♥️♥️♥️♥️🚩🚩🚩🚩🚩🚩🚩🚩
Vijayikkatte Unnimukundan 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏
❤❤❤❤Muthu pongan❤❤❤❤
ഉണ്ണി മുകുന്ദൻ മാറിയ മാതിരി പോങ്ങു മൂടനും മാറി. എന്റമ്മോ അപാര making വീഡിയോ 🙏🏼
Unni mukundan❤❤❤❤
❤
മാളികപ്പുറം ഉണ്ണിയുടെ സൂപ്പർ ഹിറ്റ് പടമാണ്...
മാർക്കോ ഉണ്ണി കിടു❤❤❤
Marco is an entertainer movie.
ജയ് ഗണേഷ് നല്ല ഒരു സിനിമ ആയിരുന്നു. ജയൻ ഈ സിനിമ റിലീസയപ്പോൾ കണ്ടിരുന്നു.
Super 👌 മുത്തുപോങ്ങൻ ഈ ലൈൻ തുടരുക 👍
കാണാൻ ശ്രമിക്കാം 🙏
Unni fan ❤🎉✌🏻 🤟🏻
Namaste Hareesh 🙏,
Valare nallathu. ❤🎉🎉
Santhosham, Nanni.
Ajay Nedumudi.
Great ❣️ Big Salute ❣️ Best Wishes 🌺🌺🌺
Dear pong ❤❤❤
100% correct Unnis hard work and commitments paid off
❤❤❤❤❤poganji
❤❤❤I also don't like violence, dear Muthu Pongan👍👍👍
പൊങ്ങൻ ഒരു ദൈവ വിശ്വാസി ആണോ? ആണെങ്കിൽ ഉണ്ണി എന്ന മുകുന്ദൻ സൂപ്പർ സ്റ്റാർ ആണ്!😂😂😂😂
Unni❤❤❤
നമസ്തെ🙏
❤
കൃത്യം🙏🙏
❤️ഹായ് ❤️
I watched Jai Ganesh. It was a good movie.
Wow d climax done thala
no violence I(we) don't like violence nice but Marco @ audience @ revenue & fame
Thku jisaab & best wishes to Unni for more hits ahead
Your clear ❤
❤❤❤ നമസ്കാരം പോങ്ങ ❤❤❤
മതി... അതങ്ങട് തൃപ്തിയായി🙏👍👍👍
നമസ്കാരം 🙏🏻 ജീ ❤️
Unni ഒരിക്കലും ആ ചന്ദനം മാറ്റില്ല അതു വരും ❤
Namaste ❤❤❤
വളരെ നന്നായിട്ടുണ്ട് ഹരീഷ് ഏട്ടാ ❤❤❤❤ സ്നേഹം എന്നെന്നും
Thanks Pongan CHETTA, for your frankness about the Sanges
Dialog Delivery pongante athrayum
Perfect ayittu oru thozhilalikkumillaa❤❤❤🎉🎉🎉
മുഖം അടച്ചുള്ള തുപ്പലിന് 101 മാർക്ക് എങ്കിൽ അറിഞ്ഞ് ഉപയോഗിച്ച് അറിയാതെ പറ്റിപ്പോയതായ അഭിനയത്തിന് ഈ പൊങ്ങണ്ടെ വക മുത്തു പൊങ്ങനാ മൂന്ന് എ പ്ലസ് ❤🙏🙏
പോങ്ങുമ്മൂഡൻ❤
Marco ❤️❤️❤️
ഇങ്ങനെയൊരു വയലൻസ് ത്രില്ലർ സിനിമ ചെയ്യുമ്പോ ചന്ദന കുറിയുടെയും കസവ് മുണ്ടിന്റെയും ഒക്കെ ആവശ്യം ഉണ്ടോ..!!?? മാളികപ്പുറം അങ്ങനെയൊരു പടം ആയിരുന്നു.! ഉണ്ണി മുകുന്ദൻ എല്ലാ തരത്തിലുള്ള പടങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സിനിമാ തൊഴിലാളിയാണ്. എല്ലായ്പോഴും അയാൾ ഒരുപോലെ വരണം എന്ന് ആഗ്രഹിക്കാൻ പറ്റില്ല. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തം ആണ്.
🙏bro ❤❤❤
Unni is not at all someone with old mindset..but he was made like that by media
നമസ്കാരം.... പോങ്ങൻ❤
🙏🙏🙏🌹🌹🌹🙏🙏🙏
❤
🙏❤️🌹
❤️✨❤️
❤️❤️❤️
നമസ്ക്കാരം ഹരീഷ് ജീ
💜g
🤝🤝🤝👍👍
⭐⭐⭐⭐⭐
🙏🙏🙏🙏🙏👍👍👍👍
❤
പോങ്ങൻ പടം കാണൂ..... full mark MARCO
പൊങ്ങന് കാര്യം മനസ്സിലായി!
Yes,you have said the truth, ponganji.
As usual u just awsom
നമസ്ക്കാരം മുത്ത് പോങ്ങാ.
Good night ❤❤❤
പ്രഭുദ്ധകേരളത്തില്‍ കച്ചവടം വിജയിക്കണമെങ്കില്‍ മതേതര നെറ്റി അത്യവശ്യമാണെന്ന് പോങ്ങന്‍ പറഞ്ഞത് ശരി തന്നെ😊
🥰🥰👍👍