Это видео недоступно.
Сожалеем об этом.

നിധി മോഷ്ടിക്കാൻ അമ്മയെ മോൻ ഇറക്കി വിട്ടു : kerala : comedy

Поделиться
HTML-код
  • Опубликовано: 2 фев 2024
  • 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #kerala
    #malayalam
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : www.facebook.c...
    FOLLOW Us On : ...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #malayalam news live
    #funny malayalam vines
    #malayalam vine
    malayalam short
    latest malayalam news
    #malayalamcomedy
    #klprank
    #kerala
    #malayalam
    #comedy
    #prank
    #kerala news
    #funny
    #prank video
    For Business Enquires : klprank007@gmail.com

Комментарии • 761

  • @kl_prank
    @kl_prank  6 месяцев назад +101

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

  • @anandhu303
    @anandhu303 6 месяцев назад +353

    ആ അമ്മയെ സഹായിക്കാൻ കാണിച്ച മനസ്സ് big salute bro ❤

  • @umam3013
    @umam3013 6 месяцев назад +163

    ആ അമ്മയുടെ മുടങ്ങിക്കിടക്കുന്ന വീട്ടു വാടക കൊടുക്കാൻ മനസ്സുകാണിച്ചത് വളരെ നന്നായി മോനെ.. God bless you . ❤❤

  • @noufalsalahudheen6281
    @noufalsalahudheen6281 6 месяцев назад +469

    അമ്മമാർ കരയുമ്പോൾ എന്തോ.. അറിയാതെ ഉള്ള് പിടയും നമ്മുടെ ഓക്കേ 😢

  • @mocogaming-ug5rs
    @mocogaming-ug5rs 6 месяцев назад +70

    തന്റെ സ്വന്തം മക്കളെ ഇല്ലാഞ്ഞിട്ടും അവരെ ചേർത്തുപിടിച്ചു അവരെ തലയിൽ തലോടി ഒരു ഉമ്മയും കൊടുത്തു നിനക്ക് കിട്ടി ഏറ്റവും വലിയ അനുഗ്രഹമാണ് നിന്റെ അമ്മ അവളെ പ്രാങ്ക് ചെയ്യാൻ വന്നവരെ പോലും തന്റെ മകനെ പോലെ ചേർത്തു പിടിച്ചിട്ടുണ്ടെങ്കിൽ ആ അമ്മയ്ക്ക് ഒരുപാട് സ്നേഹമുള്ളതുകൊണ്ടാണ് സഹനത്തിന്റെയും ക്ഷമയുടെയും പ്രയാസത്തിന്റെയും ഒരുപാട് വാതിലുകൾ ചവിട്ടി കടന്നവൾ ആകും ആ അമ്മ അതുകൊണ്ടുതന്നെ ആരായാലും മനസ്സിൽ ചേർത്തുപിടിക്കുന്ന അമ്മയുടെ മുഖം ഒരുപാട് ഇഷ്ടമായി

  • @mohammedhaseebkt1080
    @mohammedhaseebkt1080 6 месяцев назад +79

    No words😢😢ഈ എപ്പിസോഡ് കഷ്ടപ്പെട്ടു ജീവിക്കുന്ന ഇതു പോലുള്ള അമ്മമാർക്ക്❤❤

  • @parudeesa-ox2wp
    @parudeesa-ox2wp 6 месяцев назад +95

    പാവം💕അമ്മ💕💕അമ്മയുടെ 💕കരച്ചിൽ🙏കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി💕💕💕💕👍

  • @perfect_okay_
    @perfect_okay_ 6 месяцев назад +78

    prank എന്നാൽ ഇതുപോലെ ആയിരിക്കണം 😂 കിച്ചു ബ്രോ❤️‍🔥

  • @anaz813
    @anaz813 6 месяцев назад +58

    Jackson bro very natural acting

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 6 месяцев назад +67

    ആകാശദുത് സിനിമ കണ്ടത് പോലെ ആയി. സങ്കടം വന്നു പോയി ആ 2മാസത്തെ വാടക കൊടുത്ത k. L. പ്രാങ്ക്ടീം. അഭിനന്ദനങ്ങൾ ❤❤❤❤❤👍👍👍👍👍🙏🙏

    • @shanimashani7824
      @shanimashani7824 6 месяцев назад +1

      3masathe vadaka kodukkamayirunnu

    • @punnackalfrancis84riyon71
      @punnackalfrancis84riyon71 6 месяцев назад

      @@shanimashani7824 ഒരു മാസത്തത് ആ അമ്മയുടെ മകന് ജോലി ഉണ്ട് അതു അവൻ കൊടുക്കട്ടെ. ഒരു ഉത്തരവാദിത്തം നല്ലത് ആണ് 👍👍👍

  • @anandhu303
    @anandhu303 6 месяцев назад +145

    Heart toching video bro,
    അവസാന ഭാഗം ശെരിക്കും കരഞ്ഞു പോയി,🥹

  • @moideenkutty5518
    @moideenkutty5518 6 месяцев назад +12

    രണ്ട് മാസത്തെ വാടക കൊടുക്കാൻകാണിച്ച മനസ്സുണ്ടല്ലോ ബ്രോ സൂപ്പർ 👍🏻👍🏻കൊള്ളാം 👍🏻👍🏻👍🏻

  • @abi09863
    @abi09863 6 месяцев назад +19

    അവസാനം കരയിച്ചു കളഞ്ഞല്ലോ... നല്ല സ്നേഹമുള്ള പാവം അമ്മ 😰

  • @user-fn2el9yw7z
    @user-fn2el9yw7z 6 месяцев назад +9

    ഒരുപാട് പേരെ ശരിക്കും ചിരിപ്പിക്കുമ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങളിൽ കൈത്താങ്ങാവാൻ നിങ്ങൾ കാണിച്ചഈ മനസ്സുണ്ടല്ലോ അതിന് ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @prameelak1230
    @prameelak1230 6 месяцев назад +13

    കരച്ചിൽ അടക്കാൻ പറ്റുന്നില്ല ഇതുപോലുള്ളതൊന്നും വേണ്ട കോമഡി മതി 🙏🙏

  • @sharikathus5203
    @sharikathus5203 6 месяцев назад +39

    അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല. ഇനി ഇങ്ങനെ ഉള്ള അമ്മമാരെ ദൈവത്തെ ഓർത്തു പറ്റിക്കരുത്.

  • @bakerworld510
    @bakerworld510 6 месяцев назад +26

    ആദ്യം ചിരിചൊണ്ട് കണ്ടിരുന്നു.. രണ്ടാം ഭാഗം കരഞ്ഞുപോയി.. അവസാനം നീ അമ്മയ്ക് സന്തോഷം നൽകി ..kichu❤

  • @ALAN-lv1kt
    @ALAN-lv1kt 6 месяцев назад +34

    17:48 Eth onnum arum kanathe pokaruth❤😊

  • @ashik178
    @ashik178 6 месяцев назад +14

    ഞാൻ എപ്പോഴും വീഡിയോ മാത്രം കണ്ടു പോവാറെ ഉള്ളു inn ninak എന്റെ വക ഒരു 🤍🫶❤️‍🔥

  • @jishnupanangadan3706
    @jishnupanangadan3706 6 месяцев назад +8

    നിങ്ങടെ വീഡിയോസിൽ ഏറ്റവും മനോഹരമായ എനിക്ക് തോന്നിയ ഒരു വീഡിയോ❤❤ അവസാനം നിങ്ങൾ നിങ്ങളോട് കഴിയുന്ന രീതിയിൽ സഹായിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @kannansettan5992
    @kannansettan5992 6 месяцев назад +6

    വീഡിയോ കണ്ടപ്പോൾ അവസാനം
    കണ്ണ് നിറഞ്ഞു പോയി🥺🥺

  • @nandhun7295
    @nandhun7295 6 месяцев назад +15

    അമ്മ അതിനു ഉപരി ഒരു ദൈവം ഇല്ല ഇ ഭൂമിയിൽ ❤

  • @Craziesttt
    @Craziesttt 6 месяцев назад +9

    Oohh🥺പാവം ഒരു അമ്മ such an innocent mother ❤️

  • @bensondavid5270
    @bensondavid5270 6 месяцев назад +8

    കിച്ചുവേ ഈ എപ്പിസോഡ് മാത്രം ആണ് ഞാൻ ചിരിക്കാതെ ഇരുന്നത് കരഞ്ഞു പോയെടോ 🥹🥹🥹🥹🥹🥹 ആശംസകൾ എല്ലാവർക്കും ഇതുപോലെ ഉള്ളവരെ തേടിപിടിച്ചു സഹായം നൽകണം.

  • @prajeeshkumar9934
    @prajeeshkumar9934 6 месяцев назад +6

    രണ്ട് മാസത്തെ വാടക അടക്കാൻ കാണിച്ച നല്ലമനസ്സിന് ഒരു big ❤❤❤❤❤

  • @robingeorge95
    @robingeorge95 6 месяцев назад +5

    ലാസ്റ്റ് സീൻ കണ്ണ് നിറഞ്ഞു പോയി.😢 ur really great bro🥰

  • @sanadvallan4442
    @sanadvallan4442 5 месяцев назад +2

    ഈ അമ്മക്ക് സിനിമയിൽ റോൾ കൊടുത്താൽ അവർക്ക് ആവിശ്യത്തിനു പൈസ കിട്ടും എന്തെങ്കിലും സിനിമക്കാർ ഇത് കാണുന്നുണ്ടെകിൽ ബുദ്ധിമുട്ട് ഉള്ളവരെ അഭിനയിപ്പിച്ചു അവർക്ക് കാശ് ഉണ്ടാക്കാൻ സിനിമയിൽ കൊണ്ട് പോവുക അല്ലാതെ വലിയ കാശ് ഉള്ളവരെ ഒക്കെ സിനിമയിൽ കൊണ്ട് വന്ന് അവർക്ക് set ആകുന്നു ഇത് പോലെ പാവങ്ങളെ കൊണ്ട് വന്നു ഈ കേരളം കളർ ഉള്ളത് ആക്കുക ആണ് വേണ്ടിയത് എന്റെ അപിപ്രായത്തോട് യോജിക്കുന്നവർ 👍ok

  • @YouTubemadwolf
    @YouTubemadwolf 6 месяцев назад +15

    Bro ഇങ്ങനെ പ്രായമുള്ളവരെ ഇത് പോലെ ചെയ്യുമ്പോ ഒന്ന് ശ്രെദ്ധിക്കുക. പറയാൻ ഒക്കില്ല പ്രായം ആയവർ അല്ലേ ടെൻഷൻ കൂടിയാൽ പലതും സംഭവിക്കും. Bp ഒക്കെ കൂടിയാൽ പ്രശ്നം ആണ്... 😊 so careful bro ❤

  • @viswajith2798
    @viswajith2798 6 месяцев назад +7

    ഒരുപാട് വീഡിയോ കാണും ബ്രോ കണ്ണ് നിറഞ്ഞ ഒരു വീഡിയോ ഇതാണ്. എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല കൊള്ളാം പൊളിച്ചു 😍😘😘😘😘😘😘

  • @sadharanakaranvlogs
    @sadharanakaranvlogs 6 месяцев назад +2

    ഇതുപോലെ കറക്റ്റ് ആളുകളെ കണ്ടെത്തി സഹായിച്ചു കൊണ്ട് ഉള്ള എപ്പിസോഡ് ചെയ്യുന്നതിലൂടെ ദൈവാനുഗ്രഹം കൂടെ കിട്ടും 😍

  • @mukeshm468
    @mukeshm468 6 месяцев назад +4

    ❤❤❤❤❤❤
    കലക്കി bro നിങ്ങളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്''

  • @jaganjoseph129
    @jaganjoseph129 6 месяцев назад +3

    17:47 😢അനുഭവങ്ങൾ ഇല്ലാത്ത പക്ഷം ഏതൊരു ആൾക്കും ഒന്നിനെ കുറിച്ചും ഒരു കാര്യത്തിലും bothered ആയിരിക്കണം എന്നില്ല..❤അതെല്ലാം മാനിച്ചു കൊണ്ട് തന്നെ പറയട്ടെ. നീ ഈ ചെയ്തത് appreciation കിട്ടേണ്ടത് തന്നെയാണ്..❤

  • @manikandanpk4882
    @manikandanpk4882 6 месяцев назад +4

    നല്ലൊരു പ്രാങ്ക് വീഡിയോ. Kichu&jackson bross സൂപ്പർ 👍🏻👍🏻 ആ പാവം അമ്മയെ സഹായിച്ച നല്ലൊരു മനസ്സിനുടമകൾ.

  • @ALDealz
    @ALDealz 6 месяцев назад +1

    സങ്കടം തോന്നി vro 😢... രണ്ട് മാസത്തെ വാടക കൊടുക്കാം എന്ന് പറഞ്ഞപ്പോൾ ഉള്ള അവരുടെ സന്തോഷം അത് കണ്ടപ്പോഴും ഒന്നൂടെ സങ്കടം വന്നു ❤👌🏻

  • @aayuasiworld6040
    @aayuasiworld6040 6 месяцев назад +20

    Ammachi😢, episode super aayirunnu.kichu മറ്റുള്ളവരെ സഹായിക്കാൻ ഒരു മനസ്സ് നിനക്ക് ഉണ്ട്, കണ്ണ് നിറഞ്ഞു😢

  • @noushadmuhammed8766
    @noushadmuhammed8766 6 месяцев назад +8

    Bro...കരയിച്ചു കളഞ്ഞല്ലോ...😢കിച്ചു നേരുത്തേ പറഞ്ഞിരുന്നു. ഇങ്ങനെ യുള്ള അമ്മമാരെ or പ്രായം ചെന്നവരെ prank ചെയ്യില്ല എന്ന്.. അങ്ങനെ തന്നെ മുന്നോട്ട് പോകണം.. ആ അമ്മയുടെ മനസ് എന്തുംവേണ്ടി വിഷമിച്ചിട്ടുണ്ട്.. പാവം.. അങ്ങനെയുള്ളവരെ ഒഴിവാക്കണം bro.. ഇതൊക്കെ കാണുമ്പോൾ നമ്മുടെ സ്വന്തം അമ്മയെ അല്ലെ മനസ്സിൽ ഓർമ വരുക.. Plz.. 🙏

  • @FRQ.lovebeal
    @FRQ.lovebeal 6 месяцев назад +34

    *അപ്പോ എല്ലാർക്കും happy ഞായറാഴ്ച ആശംസകൾ 😌❤*

  • @anshidaayoob7079
    @anshidaayoob7079 6 месяцев назад +2

    ഈ പ്രാങ്ക് വീഡിയോ മനസ്സിൽ വല്ലാണ്ട് തട്ടി. ആ അമ്മ കരയുന്നത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു. 🙂🙂

  • @rashidcv1457
    @rashidcv1457 6 месяцев назад +9

    അവസാനം ആ അമ്മ കരയിപ്പിച്ചു കളഞ്ഞല്ലോ കിച്ചു bro....

  • @josidetrip
    @josidetrip 6 месяцев назад +2

    അവസാനം കരഞ്ഞു പോയി ബ്രോ😢
    നൻമ്മ ഉള്ള അമ്മ.
    God Bless❤

  • @nazeeabdulsalam5556
    @nazeeabdulsalam5556 6 месяцев назад +3

    Best episode ever.ആഹ്ഹ് അമ്മയെ സഹായിക്കാൻ കാണിച്ച മനസ് ❤️❤️❤️❤️❤️

  • @IamIndian92
    @IamIndian92 5 месяцев назад

    അറിയാതെ കണ്ണ് നീര് വന്ന് പോയി 🥲 "ചതിയില്ലാത്ത സ്നേഹം " അത് അമ്മയുടെ മാത്രമായിരിക്കും❤

  • @shankargr26
    @shankargr26 6 месяцев назад +11

    രാവിലെ തന്നെ കണ്ണ് നിറയിപിച്ചു 😢അമ്മ ❤
    അമ്മയുടെ സംസാരം കേട്ടാൽ അറിയാം എത്ര സിമ്പിൾ ആണെന്ന് 💯
    കിച്ചു ബ്രോ ജാക്സൺ ബ്രോ തകർത്തു ❤❤

  • @user-es7dk9tq8v
    @user-es7dk9tq8v 6 месяцев назад +1

    ഞാൻ കണ്ടതിൽ എന്നെ കരയിപ്പിച്ച പ്രാങ്ക്. ഒത്തിരി സങ്കടമായി. 👍❤❤❤❤❤❤🥰🥰🥰🥰🥰

  • @sanjay8776
    @sanjay8776 6 месяцев назад +6

    കിച്ചു ചേട്ടായി ഇപ്പൊ കുറച്ച് ഓവർ ആന്നെന്ന് തോന്നുന്നവർ ഉണ്ടോ?? ജാക്സൺ ബ്രോയെ മനപൂർവ്വം ഒതുക്കുന്നത് പോലെ ഫീൽ ചെയ്യുന്നു .😢

    • @kl_prank
      @kl_prank  6 месяцев назад

      അത് നിങ്ങളുടെ തോന്നൽ മാത്രം ആണ്‌ 😂😂

    • @dollar_machan
      @dollar_machan 6 месяцев назад +1

      Ninte okke preshanam enthuada. Chumma irikkumbol kuthi thirupp undakkan nadakkunno

  • @sunithabijubiju5934
    @sunithabijubiju5934 6 месяцев назад +18

    കരഞ്ഞു പോയീ ലാസ്റ്റ് കണ്ടിട്ട് നല്ല അമ്മ ❤

  • @Chiratta_Company
    @Chiratta_Company 6 месяцев назад +6

    Oh😔🥲.. Nice
    last കണ്ണുനിറഞ്ഞു പോയി 😢

  • @jasmindiaries1426
    @jasmindiaries1426 6 месяцев назад +15

    ഇത്രയും നാൾ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആയിരുന്നു കിച്ചു ഇത്...last സന്തോഷവും സങ്കടവും ഒക്കെ കൂടി ആക്കി തന്നതിന് ഒരു subscriber എന്നാ നിലയിൽ Thank uuu so much💜💜
    താന്നിയൊക്കെ ഞങ്ങൾടെ സ്ഥലം ആണ് 😊ഞാൻ പള്ളിമുക്ക്.

  • @achulachu7713
    @achulachu7713 6 месяцев назад +6

    ആ അമ്മക്ക് എന്തേലും സഹായം ചെയ്തെങ്കിൽ 😔😔😔🙏

    • @ehee6880
      @ehee6880 6 месяцев назад +1

      Vadaka adakkam enn paranjitundallo

    • @achulachu7713
      @achulachu7713 6 месяцев назад +1

      @@ehee6880 അത് last ആണ് കണ്ടത് 👍👍🥰🥰

  • @user-qk7jy2xv2k
    @user-qk7jy2xv2k 6 месяцев назад +11

    👏👏👏👏vadaga kodkan kanicha manas 👏👏👏 pattikuga matramall sahayikugayum chuyy👏👏🤝🫂🙏🏻🥹

  • @chikkuchikka
    @chikkuchikka 6 месяцев назад +1

    അമ്മ കരഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു പോയി 🥺🥺 എനിക്ക് എന്റെ അമ്മേനെയാ മനസ്സിൽ വന്നേ... 🥺 ഒരുപാട് കഷ്ടപ്പെട്ട ഞങ്ങൾ 3 പെണ്മക്കളെ വളർത്തികൊണ്ട് വന്നത് 😢😢 ലവ് യൂ അമ്മ 🥺🫂💎💋

  • @user-iq5og2hl7n
    @user-iq5og2hl7n 6 месяцев назад +7

    4:11😆😹

  • @thanikkal4266
    @thanikkal4266 6 месяцев назад +4

    KL prank❤️❤️❤️❤️❤️... കിച്ചു bro & kL prank team 👏👏👏👏

  • @renji5774
    @renji5774 6 месяцев назад

    കരയിപ്പിച്ചുകളഞ്ഞാലോ ആ പാവം അമ്മയെയും ഞങ്ങളെയും.. 😥ക്യാഷ് കൊടുക്കാൻ കാണിച്ച മനസിന്‌ ബിഗ് സലൂട്ട് 👍😍

  • @Boosterf
    @Boosterf 6 месяцев назад +3

    😍👌വാടക കൊടുക്കാൻ കാണിച്ച മനസ്

  • @soumikichu4035
    @soumikichu4035 6 месяцев назад

    സത്യം പറഞ്ഞാൽ നിങ്ങളുടെ ഓരോ വിഡിയോയും കണ്ട് ചിരിക്കാരാണ് പതിവ്.... ഇത് ശെരിക്കും വല്ലാത്ത ഒരു അവസ്ഥ ആയിപ്പോയി. ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല.... എന്റെ അമ്മയെ ഓർത്തുപോയി.....

  • @sabums8394
    @sabums8394 6 месяцев назад +2

    കരഞ്ഞ അമ്മയ്ക്ക് 2 മാസത്ത് വാടക കൊടുത്ത സഹായിച്ച KL ഫ്രാങ്ക് മച്ചാന് അഭിനന്ദനങ്ങൾ❤🎉

  • @rahulkrishna1823
    @rahulkrishna1823 6 месяцев назад +1

    പാവം അമ്മ . കരച്ചിൽ കണ്ടപ്പോ ശരിക്കും കരച്ചിൽ വന്നു ❤️🥺

  • @user-ow7sy1tm1n
    @user-ow7sy1tm1n 6 месяцев назад +1

    പാവം അമ്മ ബ്രോ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആ വാടക കൊടുക്കാൻ മനസ്സ് തോന്നിപ്പിച്ചതിൽ ബ്രോ❤🤲🙏

  • @rohith_kr
    @rohith_kr 6 месяцев назад +1

    Iyooo 😢😢😢 kannu nirannu poyiiii seen nalla video tu 😊😊😊😊😊😊

  • @afsal6557
    @afsal6557 6 месяцев назад +2

    പ്രായമായവരെ പ്രാങ്ക് ചെയുന്നത് ഒഴിവാക്കണം.. കിച്ചു ചേട്ടാ 🤗👍🏻

  • @shanu5831
    @shanu5831 6 месяцев назад +5

    Kichu bro onnum parayane ella orupadu parayane vakukal ella Big salute ❤😂

  • @shafeekwynd9225
    @shafeekwynd9225 6 месяцев назад +5

    പാവം അമ്മച്ചി 😍😍😍

  • @4smediapresence
    @4smediapresence 5 месяцев назад +1

    പാവം അമ്മ..... മോന് രണ്ടും കൂടി കൊടുക്കമ്മേ ......

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 6 месяцев назад +1

    എനിക്ക് എന്റെ ഉമ്മാനെ ഓർമ വന്നു. ഞാൻ ഇടക് പറ്റിക്കാറുണ്ട്. ലാസ്റ്റ് അമ്മ കരഞ്ഞപ്പോൾ ഞാൻ തകർന്നുപോയി.2 മാസത്തെ വാടക കൊടുത്ത പോരായിരുന്നു വേറെ എന്തെങ്കിലുമൊക്കെ കൊടുക്കാമായിരുന്നു

  • @user-vy4rh8gf1d
    @user-vy4rh8gf1d 6 месяцев назад +3

    അമ്മക്ക് തുല്യം അമ്മ മാത്രം❤❤❤❤❤❤❤❤❤❤❤

  • @user-bb7wn8lg3v
    @user-bb7wn8lg3v 6 месяцев назад +1

    ഇത് pwolichu... One of ur best video macha😍😘

  • @af121212
    @af121212 6 месяцев назад

    അമ്മക്കും മകനും ഒരുപാട് നല്ല ദിനങ്ങൾ..... ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @coolcoffee9658
    @coolcoffee9658 6 месяцев назад +1

    സൂപ്പർ എപ്പിസോഡ് ഒന്നും പറയാനില്ല ❤️❤️❤️❤️

  • @sharoncleetus
    @sharoncleetus 6 месяцев назад +1

    Bro, Jackson Broye Cinemayil ethikkanm.. Athra Natural Acting🔥

  • @shahinashahid5024
    @shahinashahid5024 6 месяцев назад +2

    അമ്മമാര് കരയുമ്പോൾ. വല്ലാത്തൊരു വേദന 😔

  • @lp2529
    @lp2529 6 месяцев назад +1

    You helped her from the bottom of your heart. No words to say.😢

  • @sherlyg2048
    @sherlyg2048 6 месяцев назад +4

    ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു. കിച്ചു ഈ എപ്പിസോഡ് കരയിപ്പിച്ചു. ആ അമ്മയ്ക്ക് 2 മാസത്തെ വാടക കൊടുത്തു സഹായിച്ചതിനു ഒരുപാട് നന്ദി.

  • @jomonjames4758
    @jomonjames4758 6 месяцев назад

    കിച്ചു എന്താ പറയുക നീ വേറെ ലെവൽ ആണ് 👌💪💪💪 അർവരുട വാടക പൈസ താനും തന്റെ ക്രൂ മേബേർസ് കൂടി കൊടുത്തല്ലോ ബിഗ് ബിഗ് സലിയൂട്ട് 🌹🌹🌹🌹❤️❤️❤️ ദൈവം തന്നെയു കൂടത്തിലുള്ള എല്ലാംവരും അനുഗ്രഹിക്കട്ടെ....

  • @jayalakshmispillai9420
    @jayalakshmispillai9420 6 месяцев назад +2

    Jackson very natural acting..keep going

  • @ajjuarjun6895
    @ajjuarjun6895 6 месяцев назад +1

    Prank എന്ന് പറഞ്ഞ് ചിരിക്കാൻ വന്നപ്പോ കരഞ്ഞ് പോകേണ്ട അവസ്ഥ ആയി പോയി😢

  • @darksoul_94
    @darksoul_94 6 месяцев назад

    അമ്മക്കും മോനും സ്വന്തമായി ഒരു വീട് വെക്കാൻ ഉടനെ കഴിയട്ടെ.. ❤

  • @ihaque8790
    @ihaque8790 6 месяцев назад +1

    എന്തോ എവിടെയോ അറിയാതെ വിതുമ്പി പോയി 💗

  • @swolishafeeiku2525
    @swolishafeeiku2525 6 месяцев назад

    അത്യമായിട്ട k l പ്രാങ്കിന്റെ വിഡിയോ കണ്ട് ഇങ്ങനെ കരഞ്ഞത് സഹായിക്കുന്നവർക്ക് എന്നും സമാധാനം ഉള്ള ജീവിതം ഉണ്ടാവട്ടെ
    ഒരുപാട് ഇഷ്ട്ടപെട്ടു ഈവിഡിയോ 🥰❤️

  • @asb5048
    @asb5048 4 месяца назад

    അവസാനം അറിയാതെ കണ്ണുനിറഞ്ഞുപോയി

  • @user-yv2xc2td9z
    @user-yv2xc2td9z 5 месяцев назад

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും വന്നു സങ്കടവും വന്നു 😢😊

  • @jintokuttan425
    @jintokuttan425 6 месяцев назад +2

    KL പ്രാങ്ക് ടീം 👍🤝❤️🔥

  • @jeevanvishnu1594
    @jeevanvishnu1594 6 месяцев назад +1

    എല്ലാം ശുഭമായി ഭവിക്കെട്ടെ.. ആ കുടുംബത്തിനും, കിച്ചുവിനും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ❤

  • @fawasnalakath1993
    @fawasnalakath1993 6 месяцев назад +1

    ഇത്രയും ബുദ്ധി വിവരം ഉള്ള നിങ്ങൾ ഇത് പോലെ വയസ്സ് ആയ അമ്മമാരെ പ്രാങ്ക് ചെയ്യണോ ഇതിന് പറ്റിയ ഇഷ്ട്ടം പോലെ ആളുകളെ കിട്ടും നിങ്ങളെ പറഞിട്റ്റ് കാര്യം ഇല്ല പ്രാങ്ക് തരുന്നതല്ലെ

  • @bijuvettiyar9282
    @bijuvettiyar9282 6 месяцев назад +4

    മച്ചാനെ പൊളിച്ചു 👍👌👌👌❤️🥰🥰❤️🥰🥰

  • @reviewpanda9395
    @reviewpanda9395 6 месяцев назад +1

    നല്ല മനസ്സിന് ബിഗ് സല്യൂട്ട്

  • @vandanamyasu9283
    @vandanamyasu9283 6 месяцев назад

    100% നിങ്ങൾ ഉന്നതിയിൽ എത്തും.... എല്ലാ വിധ ആശംസകളും നേരുന്നു 😘

  • @farookabbas1218
    @farookabbas1218 6 месяцев назад +1

    Yenda ponno suppar episode 😢😢 nalla amma paavam amma kichu kaanecha nalla manash nanni 2 mashathe vadaga kodutthallo good team work KL prank ❤❤❤❤

  • @666-_-_Hanz_
    @666-_-_Hanz_ 6 месяцев назад +1

    Ethrayoke nadannitum ayalvakkakaru onnu thirinjiu nokkeelalllo😢
    Pavam amma❤
    Ee prank kollam❤❤❤
    Vadaka koduthu alley👍🕊️
    God bless you 🕊️

  • @user-vi5kj3yj1s
    @user-vi5kj3yj1s 6 месяцев назад +3

    യോ ഒരു പാവം അമ്മ ...പറ്റിക്കേണ്ടായിരുന്നു

  • @derrick_david
    @derrick_david 6 месяцев назад +2

    Finally I subscribed to the channel. I was looking for one video where you guys genuinely touch someone. Aa 2 months rent kodukkaam ennu kettapol, I felt proud.
    Message to all: Never make any mom cry. Moms are next to Godliness.

  • @sujithpattalathil696
    @sujithpattalathil696 6 месяцев назад +1

    Avasaanam karayippichu kalanjalloda muthumanikale😢❤kudos to entire team👍👏

  • @Vasudevvipin9097
    @Vasudevvipin9097 6 месяцев назад +1

    Machaaane bhayangara sangadam thonni
    Last orupaaad santhoshum ❤

  • @Faizapajju786
    @Faizapajju786 6 месяцев назад +3

    Paavam aa amma karayumbo sangadam thonhi😢

  • @nijasriyas6637
    @nijasriyas6637 6 месяцев назад +1

    Avasanam emotion aaki broi ❤❤❤

  • @sanithsajeev8134
    @sanithsajeev8134 5 месяцев назад

    ആ അമ്മ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @Leoscreen
    @Leoscreen 6 месяцев назад +3

    Good bro ❤ the last part make me cry .

  • @AthiraChandran-pz2de
    @AthiraChandran-pz2de 6 месяцев назад +5

    Eyyy🔥🔥

  • @shamjeenaku8443
    @shamjeenaku8443 6 месяцев назад

    Paavam aa ammayude kanneeru kandappo kannu niranjupoyi😢 avrkku kurachenkilum aswasamekiyathinu KL prankinu big salute🎉

  • @musafirmusafir3229
    @musafirmusafir3229 6 месяцев назад

    സത്യം പറയാല്ലോ കണ്ണു നിറഞ്ഞു പോയി 😢