പെണ്ണുങ്ങളെ തടഞ്ഞു തിർത്തിയതിനു നാട്ടുകാർ വളഞ്ഞു | Kerala | news

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #kerala
    #malayalam
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : www.facebook.c...
    FOLLOW Us On : ...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #gonewrong

Комментарии • 283

  • @sandeep87pm
    @sandeep87pm 7 месяцев назад +182

    അമ്മാവൻ പൊളി... ഒരു പാട് ചിന്താശേഷി ഉള്ള ഒരു മനുഷ്യൻ... ജീവിതത്തിൽ എവിടെയോ വച്ച് താളം തെറ്റി പോയി ❤❤❤ഇഷ്ട്ടം

    • @666-_-_Hanz_
      @666-_-_Hanz_ 7 месяцев назад

      Poda potta😂😂😂

    • @geemoodhavahanan
      @geemoodhavahanan 7 месяцев назад +5

      അത് നിനക്ക് വിവരം ഇല്ലാത്തോണ്ട് തോന്നണതാ

    • @suhan_leo
      @suhan_leo 7 месяцев назад

      💯👍

  • @nasserindia7545
    @nasserindia7545 7 месяцев назад +49

    😂 മാമൻ കലക്കി ഇതിൽ ഒരുപാട് മെസ്സേജ് ഉണ്ട് 100 ശതമാനം ഓക്കേ ❤

  • @sherlyg2048
    @sherlyg2048 7 месяцев назад +46

    അടിപൊളി 😂😂. ജോസ്ക്കുട്ടി ജാക്സ്സൺ നെ കൂട്ടിയത് പോലെ ഈ അമ്മാവനെ കൂടെ കൂട്ടിയാൽ രക്ഷപെടും. ഈ എപ്പിസോഡ് കുട്ടികളും അമ്മാവനും കൊണ്ട് പോയി

  • @gdcmedia9320
    @gdcmedia9320 7 месяцев назад +21

    അപ്പൻ മകന് വേണ്ടി വെടി വെക്കും മകൻ അച്ഛന് വേണ്ടി വെടി വെക്കും 😂❤️✨

  • @namithamalu2595
    @namithamalu2595 7 месяцев назад +59

    ചിരിച്ച് ഒരു വഴിയായി 😅 തീക്കട്ട കരിക്കട്ട😂

  • @rajeshsrajeshmayannur1732
    @rajeshsrajeshmayannur1732 7 месяцев назад +141

    കക്കൂസിൽ സ്വർണം പണ്ട് ലാലേട്ടൻ വെച്ചിട്ടുണ്ട് ❤നാടുവാഴികൾ സിനിമയിൽ അത് ഒരു മാസ്സ് സീൻ ആയിരുന്നു 🥰

    • @Otsana7
      @Otsana7 7 месяцев назад +2

      Nee kando

    • @hasnaansil5652
      @hasnaansil5652 7 месяцев назад +1

      Nee kandittundavum

    • @anoopmc3238
      @anoopmc3238 7 месяцев назад +3

      Nadavazhikal movie alle😂

    • @ShehzinRm-jz1bm
      @ShehzinRm-jz1bm 7 месяцев назад

      Eday Pota mone ade movie Anada
      ​@@hasnaansil5652

    • @rajeshsrajeshmayannur1732
      @rajeshsrajeshmayannur1732 7 месяцев назад

      @@hasnaansil5652നാടുവഴികൾ സിനിമ ആണെടോ കോപ്പേ

  • @Memories24365
    @Memories24365 7 месяцев назад +29

    കിച്ചു ഇങ്ങെനെ ഒരു പെടൽ ജീവിതത്തിൽ ആദ്യം ആയിരിക്കും എന്ന് തോന്നുന്നു.. 😂😅

  • @user-fq2yw8nd1n
    @user-fq2yw8nd1n 7 месяцев назад +38

    ആ അപ്പാപ്പൻ സീൻ 😂😂

  • @Ani-gi1pf
    @Ani-gi1pf 7 месяцев назад +7

    Ente ponnoooo vere level👍👍👏👏....ejjathy dialogue delivery🙏🤷‍♂️🙇‍♂️👍👏...paavam manushyan🙇‍♂️🙇‍♂️🙏🙏

  • @svbaffficial4897
    @svbaffficial4897 7 месяцев назад +22

    അങ്ങോട്ട് prank ചെയ്യാൻ പോയിട്ട് ആകെ പെട്ട് 😂🥹🫠

  • @sirajudheenchemmad9822
    @sirajudheenchemmad9822 7 месяцев назад +73

    അപ്പാപ്പൻ മാസ്സ് 🔥🔥🔥

  • @swavab1
    @swavab1 7 месяцев назад +8

    പ്രാങ്ക് മൊത്തം കണ്ട് കഴിഞ്ഞ എൻ്റെ സംശയം... എവിടെ ട്യൂഷൻ പിള്ളേർ 😂

  • @ameerthadathummal4761
    @ameerthadathummal4761 7 месяцев назад +10

    മാമൻറെ വോയിസ് കേട്ടിട്ട് ലാലു അലക്സ് സംസാരിക്കുന്നത് പോലെ തോന്നി😂😂😂😂 തീക്കട്ട കരികട്ട

  • @INNUMONUPONNU
    @INNUMONUPONNU 7 месяцев назад +20

    വല്ലാത്ത ഒരു തീക്കട്ട😂😂😂😂😂😂😂😂😂😂😂😂

  • @jeevanvishnu1594
    @jeevanvishnu1594 7 месяцев назад +8

    ഇതിലും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാവുമോ എൻറെ കർത്താവേ... ! Twist... Twist... Twist... ഒരു വമ്പൻ Twist 🤣🤣🤣

  • @user-hv9tb4rc9j
    @user-hv9tb4rc9j 7 месяцев назад +26

    ഓരോരോ മനുഷ്യരെ 😊❤

  • @psh36
    @psh36 7 месяцев назад +10

    കിച്ചു.പാമ്പിനെ ആണല്ലോ ദൈവമേ ചവിട്ടിയത് 😂😂😂😂

  • @SheryJackson
    @SheryJackson 7 месяцев назад +7

    ചേട്ടന്റെ പുതിയ ആശയം . ! ഇതുവരെ ആരും ചിന്തിച്ച കാണില്ല . മമ്മൂട്ടി ഇന്ത്യൻ പ്രധാനമത്രി , മോഹൻലാൽ അമേരിക്ക , Babu ആന്റണി ചൈന ., റഷ്യ സുരേഷേ ഗോപി 💐💐💐💐ഒരു പടം പ്രതീക്ഷിക്കാം 💐💐. .
    മുടി കുഴിച്ചിട്ടാൽ മാണിക്കും മുളക്കുമാത്രേ ..... എന്ത് നല്ല തമാശ 😂😂

  • @kingabhi5495
    @kingabhi5495 7 месяцев назад +16

    4:42 ponnadave chirich chirich oru vazhiyayi 😃😂😂
    Eniyum ithupoleyulla videos pretheekshikkunnu

  • @abelmobi2546
    @abelmobi2546 7 месяцев назад +4

    അപ്പൻ മകനുവേണ്ടി വെടിവെക്കും മകൻ അപ്പനു വേണ്ടി വെടിവെക്കും 😂😂😂😂😂

  • @nandhumalu7357
    @nandhumalu7357 7 месяцев назад +10

    ഇന്നത്തെ ഹീറോ അപ്പാപ്പൻ ആണ്❤👍

  • @user-ug8di2uj9u
    @user-ug8di2uj9u 4 месяца назад

    ഒരു വല്യ ചെറിയ മനുഷ്യൻ. ഒരുപാടു മനസിലാക്കാൻ ഉണ്ട് ❤️❤️❤️❤️❤️

  • @boltergaming5165
    @boltergaming5165 7 месяцев назад +5

    3:41 നീ ഇത് എങ്ങോടടാ പോണേ 😂😂😂❤

  • @royalevents2749
    @royalevents2749 7 месяцев назад +16

    അളിയൻ പെട്ടു 😂😂😂😂

  • @newman2715
    @newman2715 7 месяцев назад +10

    aa ammavan aluva railway station il njn irikumbol kay nokam enu paranju vanniruunu......njn rekshapedum ennu paranjirunnu athilarnu ente prethisha🤣🤣🤣🤣

  • @mdilyasilyas7138
    @mdilyasilyas7138 7 месяцев назад +22

    🤣🤣🤣🤣🤣. കിച്ചു പെട്ടു ഈ വീഡിയോ കണ്ട് ഇതുപോലെ ഈ അടുത്ത ഒന്നും ഞാൻ ചിരിച്ചില്ല അപ്പാപ്പൻ കൊള്ളാം 😂😂😂ലാസ്റ്റ് കിച്ചുവിന്റെ ആ ഡയലോഗ് 🤣..

  • @aopcreation3252
    @aopcreation3252 7 месяцев назад +10

    😂😂 prank തിരിച്ച് കിട്ടി

  • @mxhmxd
    @mxhmxd 7 месяцев назад +4

    14:30 എല്ലാം കേട്ട് കിളി പോയി 😂😂😂

  • @user-dr8bd1we4s
    @user-dr8bd1we4s 7 месяцев назад +2

    Uff... Appupan vishayam😂
    Nishh prank😌❤

  • @fairoozpaichu9299
    @fairoozpaichu9299 7 месяцев назад +8

    Kichu Powli bro 😎

  • @a_a_d_h_i____
    @a_a_d_h_i____ 7 месяцев назад +2

    സിംഹത്തിന്റെ മടയിൽ ചെന്ന് പെട്ടു..😂😂

  • @vipinviswanathan8492
    @vipinviswanathan8492 7 месяцев назад +2

    ഈപ്പച്ചനെ തോൽപ്പിക്കാൻ ആവില്ല മക്കളെ

  • @hexxor2695
    @hexxor2695 7 месяцев назад +2

    *Counter പൊളിയാ 😂❤️*

  • @danyjob3389
    @danyjob3389 7 месяцев назад +6

    Prank otthila video adipoli aayitunde ❤

  • @black_hat000
    @black_hat000 7 месяцев назад +1

    kazhinja video ill njanum paranju broo public prank cheyan aaayitu broo cheyaa paranju laaast cheythuu lot of love brother❤❤‍🔥

  • @sureshbabu-pt6fi
    @sureshbabu-pt6fi 7 месяцев назад +8

    അമ്മാവൻ പൊളിച്ചു... കിച്ചു പെട്ടു 😄😄😄

  • @lazybuhm2194
    @lazybuhm2194 7 месяцев назад +4

    പുള്ളി... Movie script writer ആയിരുന്നു എന്നു തോനുന്നു... അവിടന്ന് പറഞ്ഞു വിട്ടപ്പോൾ ഉള്ള.. Script ഒക്കെ പറയണ്ടാന്നു തോന്നുന്നേ 😂😂😂😂

  • @sravansoman7910
    @sravansoman7910 7 месяцев назад +1

    10:25 -ഇതിപ്പോ നിങ്ങൾ എന്നെയാണോ ഞാൻ നിങ്ങളെയാണോ prank ചെയ്യണേ 🤣🤣🤣

  • @aromal.j2359
    @aromal.j2359 7 месяцев назад +1

    ഇനിയും ഇതുപോലെ public prank വേണം എന്നുള്ളവർ 🎉

  • @h2resports
    @h2resports 7 месяцев назад +2

    Appupen scene .,vatt akan nooki sonthm ayitt vatt ayi😂😂

  • @ellisspicykitchen2862
    @ellisspicykitchen2862 7 месяцев назад +4

    ഇത് ഇപ്പൊ ആരാ ആർക്കാ prank കൊടുത്തേ 😂😂😂

  • @azharaldealz7848
    @azharaldealz7848 7 месяцев назад +3

    Ammavan polichu ❤️

  • @Alluh9645
    @Alluh9645 7 месяцев назад +2

    ഇത് കഞ്ചാവ് അടിച്ചത് അല്ല കുട്ടി ഇട്ടു കത്തിച്ചതാവും മാമൻ

  • @priya_2746
    @priya_2746 7 месяцев назад +2

    Amboo... poli 😂video .
    Twist oo twist chettan

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +5

    *നാട്ടുകാർ കൈ വെക്കാതെ നോക്കണേ 😛😛😛😛😛😛😛😛😛*

  • @janischris745
    @janischris745 7 месяцев назад

    Absolutely Rocking Kitchu. No script at all. The guy had so good script on his own

  • @jackvilla7879
    @jackvilla7879 7 месяцев назад +1

    Aa pulii scn aa south railway station lle vechu ingareeee enne pidichu nirtheeeee 30 min last Nan ingaree kuu soda yumm 50 RS koduthapozhaaa ingareee poyatheee 🥲🥲

  • @RainusTipsVlogs
    @RainusTipsVlogs 7 месяцев назад +1

    Appappan poli😄😄😄😄😄... Chirich marichu😂😂😂😂😂

  • @jeeson3864
    @jeeson3864 7 месяцев назад +5

    💥തീ കട്ടകരികട്ട😂😂

  • @royalevents2749
    @royalevents2749 7 месяцев назад +10

    ആ ബ്ലാക്ക് ടീഷർട് ഇട്ടവന്റെ അവസ്ഥ 😁😁😁😁😂😂😂

  • @AbhinandSachu-gs1oi
    @AbhinandSachu-gs1oi 7 месяцев назад +2

    കിച്ചുbro പൊളി 😂😂😂😂😂

  • @wayofquraniclife3900
    @wayofquraniclife3900 7 месяцев назад +4

    അമ്മാവൻ ❤❤❤

  • @jishanraphael626
    @jishanraphael626 7 месяцев назад +1

    ആ അപ്പാപ്പന്റ റിയൽ സ്റ്റോറി ഒന്ന് കണ്ടെത്തികൂടെ 🙏

  • @xavier2.027
    @xavier2.027 7 месяцев назад +1

    Public prank cgeyythitt karyam ondo nigala ellarum thirichariyum😊

  • @nas_nachu
    @nas_nachu 7 месяцев назад +3

    Uff 😂theekatta karikatta

  • @ethanisraeljustin
    @ethanisraeljustin 7 месяцев назад +3

    അമ്മാവൻ 🔥🔥

  • @eddgler1538
    @eddgler1538 7 месяцев назад +1

    ലെ കിച്ചു ബ്രോ :പെട്ട് പെട്ട് പെട്ട് 😂😂

  • @Zerah0
    @Zerah0 7 месяцев назад

    ഇത് ഒരുമാതിരി മറ്റേടത്തെ idea ആയി ആയിപോയി.....

  • @vxxhnu
    @vxxhnu 7 месяцев назад +1

    എന്ത് സാന്നാ അടിച്ചെ ഈ സാന്നം കിട്ടോ.........

  • @SnappyEventsEzhur
    @SnappyEventsEzhur 7 месяцев назад

    😅😅😅😂😂😂 കൂടിയ ഇനം എന്താണ് ഇനി കാണുകയാണെങ്കിൽ ഏതാ അടിച്ചത് എന്ന് ചോദിക്കണം 😂 🤪 ബല്ലാത്ത പവർ

  • @Devnadevu123
    @Devnadevu123 7 месяцев назад +1

    Jangoo..nii arinjaa njan pett😂

  • @user-sq3sr5wd2z
    @user-sq3sr5wd2z 7 месяцев назад

    Bro parayan vakkugalilla. Maaaaaaaaman superaaaaaaaaaa.

  • @boomiyilemalakha9973
    @boomiyilemalakha9973 7 месяцев назад +2

    dhe fst kutty jeevanum kond odunnu😅😂

  • @Sreehari002
    @Sreehari002 7 месяцев назад

    Outro 😂

  • @saudikaaran3604
    @saudikaaran3604 7 месяцев назад +1

    ingane oru prank swapnathil maathram 😂😂

  • @VAATHILEO555
    @VAATHILEO555 7 месяцев назад

    Sathiyathil njan vijaricha oru kariyama ningal oru prank kittanam ennu ..... kichu❤❤

  • @MidhuS-ur1mm
    @MidhuS-ur1mm 5 месяцев назад

    11:06 ad nannai ipla jodi kalaayth😂

  • @VISUAL20
    @VISUAL20 7 месяцев назад

    ഇത് ആദ്യമായിട്ടാണ് തിരിച്ചു prank ചെയ്യുന്നത് 😂😂

  • @mxhmxd
    @mxhmxd 7 месяцев назад

    ലെ കിച്ചു: ഈശ്വരാ മൂർകാനായാണല്ലോ ചവിട്ടിയെ 😂😂😂

  • @ChandhuV-c9e
    @ChandhuV-c9e 7 месяцев назад

    ആ അമ്മാവന് പണ്ട് സ്വന്തമായിട്ട് ഒരു gold & ഡയമണ്ട് ഫാക്ടറി ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട് ! അല്ലെങ്കിൽ പിന്നെ ഇത്രയും correct ആയിട്ട് ഈ വഴികൾ ഒക്കെ എങ്ങനെ പറഞ്ഞ് തരാൻ പറ്റുന്നു ?! 😂😂😂

  • @8hahabaz
    @8hahabaz 7 месяцев назад +1

    Educated ammavan but bird gone

  • @user-fj1ys6yl8i
    @user-fj1ys6yl8i 7 месяцев назад +1

    Hi bro super chali...kl prank nte name kalayalle..plz

  • @midhunlalsuresh6021
    @midhunlalsuresh6021 7 месяцев назад +1

    Kichunte Terror look poyii ..Ippo cbse Tintumon😂

  • @amanriyas3856
    @amanriyas3856 7 месяцев назад

    1st time kichu bro pett😂😂❤❤

  • @keerikadan2306
    @keerikadan2306 7 месяцев назад +3

    Macchanee❤

  • @hashirmuhammed10
    @hashirmuhammed10 7 месяцев назад

    Le kichu : ഇങ്ങനെ ഒന്നും അല്ലടാ നമുക്ക് പോകണ്ടേ....എന്റെ ഒരു കൈ എവിടടെയ് 😂😂

  • @rahulmenon6501
    @rahulmenon6501 7 месяцев назад

    Varudey chodichu medichu ...😅e vedio mottam aa chettan kondu poyi ...manikyam 😂

  • @SimplyNaadanCooking
    @SimplyNaadanCooking 7 месяцев назад +2

    "തീക്കട്ട കരിക്കട്ട" fans ivide Comeon ...🎉😅

  • @kiranar1840
    @kiranar1840 7 месяцев назад

    Ee apooppan ente kayy nokki nalla bhaavi undenn paranjatha marine drive vech 😂aa pratheekshyum poy😅

  • @Aswin_xz_
    @Aswin_xz_ 5 месяцев назад

    12:41 😂😂

  • @vishnup2169
    @vishnup2169 7 месяцев назад

    ഈ പ്രാങ്ക് അമ്മാവൻ കൊണ്ടുപോയി 💯

  • @zainalabid2569
    @zainalabid2569 7 месяцев назад +1

    പത്രോസേ പൗലോസെ യോഹണനെ കത്തി താഴെ ഇഡ്രാ🤌🏻🤭

  • @binushajan3819
    @binushajan3819 7 месяцев назад

    Othiri chirkaan ondarunu...super

  • @FPP_GAMER
    @FPP_GAMER 7 месяцев назад +1

    ഇദ്ദേഹത്തെ കണ്ടപ്പോൾ വിഷമം തോന്നി 🙂

  • @vishnudasn1138
    @vishnudasn1138 2 месяца назад

    Polichu mAcha

  • @alicec8084
    @alicec8084 7 месяцев назад +1

    Remove EVM and save the country🙏Save Loktantra🙏🙏🙏.

  • @sajithasajitha1808
    @sajithasajitha1808 7 месяцев назад

    Edaa jango njn pettu 😂😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 месяцев назад +3

    പൊളി 😍

  • @styamevajayathe67
    @styamevajayathe67 6 месяцев назад

    Ithupole samskaramillathe samsarikaruth

  • @kannansettan5992
    @kannansettan5992 7 месяцев назад +6

    കില്ലാടി അപ്പൂപ്പൻ🔥🔥

  • @sojanambrose2025
    @sojanambrose2025 7 месяцев назад

    Pullina teaml eduthoo💥💥💥

  • @PEACE-ri5tl
    @PEACE-ri5tl 7 месяцев назад

    Kichu പുതിയ ലുക്ക് ആണല്ലോ❤

  • @sreedharanpillai9745
    @sreedharanpillai9745 7 месяцев назад +1

    വിഡിയോയിൽ അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്ന വാചകങ്ങളിൽ അനുചിതമായ ചില വാക്കുകൾ ഉപയോഗിച്ചിരിക്കുന്നുണ്ട്.അതൊക്കെ ഒഴിവാക്കാൻ ശ്രമിക്കുക. ഇനി വരുന്ന വിഡിയോകളിൽ ഇങ്ങനെ വരാതാരിക്കാൻ ശ്രദ്ധിക്കുക.

  • @BMGgameing_6-5_
    @BMGgameing_6-5_ 7 месяцев назад +1

    Thikkatta karikkatta enn irangum😂

  • @MidhuS-ur1mm
    @MidhuS-ur1mm 5 месяцев назад

    salmgumarinte side cutt

  • @Tomzzz1011
    @Tomzzz1011 7 месяцев назад

    Ende ponnu chettaaa 😂😂😂😂😂😂😂😂😂😂😂😂😂🔥

  • @abhinavv8885
    @abhinavv8885 7 месяцев назад

    Machaane ithrem ukkk yengana sahich ninn 😹😹😹

  • @user-js8wf8eq7h
    @user-js8wf8eq7h 7 месяцев назад

    camera clear illa bro Is that Change akkannam bro❤❤❤

  • @messiha1720
    @messiha1720 7 месяцев назад +1

    Appappan😂🤣♥️

  • @Allen_solly_22_55
    @Allen_solly_22_55 7 месяцев назад

    4th movie world war mammooty 😇