ശരാശരി പ്രതിഭയുള്ളവരാണ് ബഹുഭൂരിഭാഗം പേരും. എന്നാൽ മറ്റുള്ളവരെ നോക്കി നിന്ന് ഉള്ള പ്രതിഭ തേച്ചു മിനുക്കാൻ മറന്നു പോകുന്നു. നന്ദി ബാലചന്ദ്ര മേനോൻ, ഷാജൻ സ്കറിയ
പ്രവാസി ആയ ഞാൻ നാട്ടിൽ ഒരുപാടു തിരക്കിലായിരുന്നിട്ടും മറുനാടനിലെ വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ കാണാറുണ്ട് ബാലചന്ദ്രൻ സാറിന്റെ മൂന്ന് എപ്പിസോടും കണ്ടു അടിപൊളി സാറെപോലെ തന്നെ പച്ചയായ മനുഷ്യൻ ഒരുപാടു ചിരിച്ചു മനോഹരം ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻
കണ്ടു സുഹൃത്തെ, മനസ്സ് നിറയെ കണ്ടു. നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല അഭിമുഖം...എന്ന് ആണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയുള്ള മഹാ മനസ്സുകളെ ഇനിയും അടുത്ത് അറിയേണ്ടതുണ്ട്. അത്തരം പരിശ്രമങ്ങള്‍ തുടരണം എന്ന് ഒരു അപേക്ഷ കൂടി ഉണ്ട്.
ഈ interview ന്റെ എല്ലാ part ഉം ഞാൻ കണ്ടു ... എനിക്കതിൽ ഏറ്റവും സന്തോഷം തോന്നിയത് ഷാജന്റെ ഉള്ളു തുറന്നുള്ള അട്ടഹാസ ചിരിയാണ് ... എപ്പോഴും പ്രക്ഷുബ്ധമായ മനസുമായി പലതരവികാരവിചാരങ്ങളോടു കൂടി നാട്ടിലെ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുന്ന ഷാജൻ വളരെയധികം relax ചെയ്ത് ആസ്വദിക്കുന്നതു കണ്ടു .. ബാലചന്ദ്ര മേനോന് നന്ദി!
ഒരുകാലകട്ടം. മുഴുവൻ. മലയാള സിനിമയിൽ. എറ്റവും കൂടുതൽ. നടൻ മരെയും നടിമാരെ യും. സംഭാവന ചെയ്ത. സിനിമയിലെ. എല്ലാ മേഖലകളിലും.പ്രവർത്തിച്ചിട്ടും. യാതൊരു വിധ പേരു ദോഷവും വരുത്താത്ത. മഹാനടന്.അഭിനന്ദനങ്ങൾ. ❤️👍
യഥാർത്ഥ ഒരു കുടുംബം ചിത്രം സംവിധാനം ചെയ്യാൻ മലയാള സിനിമയ്ക്ക് ബാലചന്ദ്രൻ സാർ മാത്രമാണ് സിനിമകൾ എന്നാല് ചിന്തിപ്പിക്കാനും മൗനമായി ചിരിക്കാനും അത് ബാലചന്ദ്രൻ സാർ സിനിമ തന്നെ
ഞാൻ 3എപ്പിസോടും കണ്ടു വളരെ നന്നായിരുന്നു കൊല്ലം ജില്ല സ്പർശിക്കാതെ ഒരു സിനിമ പോലും കടന്നു പോയിട്ടില്ല. അങ്ങനെ ഒരിക്കൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി 1993ൽ അമ്മയാണെ സത്യം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊല്ലം അഡ്വന്ച്ചർ പാർക്കിൽ നടക്കുമ്പോൾ
Yes Shajan, I saw all 3 episodes n its great interview. Of course, he is totally different from all other film industry individuals. Hope, we can expect more n more beautiful films from him. Wish him all the best
കേരളത്തിന് പുറത്ത് മലയാള സിനിമക്ക് വല്ലാതെ ചീത്തപേര് ഉണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു ബാലചന്ദ്രമേനോന്റെ കടന്നു വരവ്. അന്ന് മലയാള സിനിമയുടെ പേര് ദോഷം മാറ്റിയെടുക്കാൻ അദ്ദേഹത്തിന്റെ ഫാമിലി പടങ്ങൾ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
He knows himself well Fully focused strong determination highly ambitious nowadays new generation can follow his diplomacy people are usually jack in all master of none
Learning point. Never give up your dream, vision, goal. Keep do anything comes to your plate, but your dream you only know that, follow it. Never sacrifice self dignity, Last, you know who you are, no need to explain to anyone..so no conflicts There are many things to learn or understand from this interview episode.
നല്ല വർത്തമാനം എന്തക്കയോ ഇനിയും കേൾക്കണം എന്ന തോന്നൽ... സാറിനോടൊരഭ്യർത്ഥന, നടി കാർത്തികയുമായി ഇതുപോലൊരു സംഭാഷണത്തിൽ ഏർപ്പെടാമോ? എനിക്ക് ഏറെ പ്രീയമുള്ള നടിയാണ്.
ഷാജൻ സർ നിങ്ങളൊരു മാധ്യമ പ്രവര്ത്താകാനായി തോന്നുന്നില്ല നിങ്ങൾക്എങ്ങനെ ഇങ്ങനെ കഴിയുന്നു എന്ന് എനിക്കറിയേല്ല കാരണം എല്ലാ വരും പണത്തിന്റെ സ്വാധീനത്തിന്റെ പിന്നാലെ പോകുമ്പോ നിങ്ങള് മാത്രം വേറിട്ടു നിൽക്കുന്നു ചിലപ്പോ എന്റെ മനസ്സിൽ തോന്നുന്ന കാര്യമായും നിങ്ങൾപറയുന്നത്
I had seen all 3 episodes liked it very much original nair, honest in words and deeds not crazy for money or fame still leading a very simple family life altogether super
Sir ,i have seen 3 episode ,it's really not an interview it's really a discussion,sir i would like to say u have not acted as anchor, u have had a 2 friend chat
*എന്തോ എങ്ങനെ കറിയാച്ചാ... തനിക്ക് നാട്ടിൻപുറത്തെ നന്മ കിട്ടിയിട്ടുണ്ടെന്നോ? അത് കൊണ്ടാണല്ലോ ഒരു പെൺകുട്ടിയെ അവളുടെ അമ്മയുടെ ഗർഭപാത്രത്തിന് അപമാനം എന്ന് പറഞ്ഞത്.. നേരും നെറിയും എന്ന നിങ്ങളുടെ മറ്റേ ചാനലിൽ... ചെകുത്താൻ വേദമോതുന്നു* 🤣😡😡🤣
You can make out greatness of a person from his humility.This person always wants project himself.You can compare this person with Mr.Srinivasan.Malsyslees don't like boaters .If he could make a simple movie (for example),like KATHAPARAYUMBOL ....then pls go for an interview with him.Pls don't waist your time with paikily movie makers.Shajan ji atleast your time is valuable.
It will be wise to view all the interviews of Balanachandra menon and read the comments of people.. The family audience simply love his movies..His movies were good entertainers. You are calling them "പൈങ്കിളി "..No they are not. .. People go for movies for a change, for some moments of relaxation. And we get it from Balachandramenon s movies. .We all like Sreenivasan. but don't compare Balachandramenon with Sreenivasan.. If Sreenivasan is a gem, then why did he humiliate Mohanlal through the movie Saroj kumar....? Whatever it is........ unlike your opinion people enjoyed every minute of Sajan's interview of Balachandramenon.
ruclips.net/video/oa7V2zvKFpo/видео.html
ruclips.net/video/6ymgrGKseWk/видео.html
ruclips.net/video/N-t84pChyb8/видео.html
Qa aq
Q
Definitely Shajan. We hard core fans of Balachachandra Menon.
👍
Sir oru ration inspector ude case messager il ayachittund onnu nokumo ayal avide illegi adivasikal ku oru gunavum kittilla
ശരാശരി പ്രതിഭയുള്ളവരാണ് ബഹുഭൂരിഭാഗം പേരും. എന്നാൽ മറ്റുള്ളവരെ നോക്കി നിന്ന് ഉള്ള പ്രതിഭ തേച്ചു മിനുക്കാൻ മറന്നു പോകുന്നു. നന്ദി ബാലചന്ദ്ര മേനോൻ, ഷാജൻ സ്കറിയ
പ്രവാസി ആയ ഞാൻ നാട്ടിൽ ഒരുപാടു തിരക്കിലായിരുന്നിട്ടും മറുനാടനിലെ വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ കാണാറുണ്ട് ബാലചന്ദ്രൻ സാറിന്റെ മൂന്ന് എപ്പിസോടും കണ്ടു അടിപൊളി സാറെപോലെ തന്നെ പച്ചയായ മനുഷ്യൻ ഒരുപാടു ചിരിച്ചു മനോഹരം ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻
ഞാൻ കണ്ടു, അറിഞ്ഞു ....
Very good interview....
സത്യ സന്ധമായ ഇന്റർവ്യൂ...
അഭിനന്ദനങ്ങൾ.... 👍👍👍🙏🙏🙏❤❤❤
മൂന്ന് ഭാഗവും കണ്ടു വളരെ നല്ല അഭിമുഖം. ശ്രീ ബാലചന്ദ്ര മേനോൻ എന്ന പ്രതിഭാധനനനെ വളരെ നന്നായി അവതരിപ്പിച്ചു. ആശംസകൾ സാജൻ 🙏
അസാമാന്യ പ്രതിഭയാണ് മേനോൻ. Well disciplined. Truly versatile genius
മഹാ പ്രതിഭ തന്നെ ആണ് ബാലചന്ദ്രമേനോൻ.. 🙏🏿
ബാലചന്ദ്രമേനോൻ കുറേ നല്ല സിനിമകളുടെ സംവിധായകൻ.... നല്ലൊരു അവലോകനം.. മറുനാടന് അഭിനന്ദനങ്ങൾ 👍
Yes
Correct
Thanks 👍
എന്നും ബാലചന്ദ്രമേനോൻ ഫാനായിരുന്ന എനിക്കൊരു ട്രീറ്റ് ആയിരുന്നു ആ മൂന്ന് എപ്പിസോഡുകളും..
Thank you so much Shajan 🙏🙏
കണ്ടു സുഹൃത്തെ, മനസ്സ് നിറയെ കണ്ടു. നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല അഭിമുഖം...എന്ന് ആണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയുള്ള മഹാ മനസ്സുകളെ ഇനിയും അടുത്ത് അറിയേണ്ടതുണ്ട്. അത്തരം പരിശ്രമങ്ങള്‍ തുടരണം എന്ന് ഒരു അപേക്ഷ കൂടി ഉണ്ട്.
ബാലചന്ദ്ര മേനോനെ എനിക്കും ഭയങ്കര ഇഷ്ടമാണ്. നല്ല ഇന്റർവ്യൂ ആയിരുന്നു
സാർ കപടതയില്ലാത്ത കലാകാരനാണ് ശ്രീ ബാലചന്ദ്രമേനോൻ സാർ മലയാളിക്ക് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച അതുല്യപ്രതിഭ
ഈ interview ന്റെ എല്ലാ part ഉം ഞാൻ കണ്ടു ... എനിക്കതിൽ ഏറ്റവും സന്തോഷം തോന്നിയത് ഷാജന്റെ ഉള്ളു തുറന്നുള്ള അട്ടഹാസ ചിരിയാണ് ... എപ്പോഴും പ്രക്ഷുബ്ധമായ മനസുമായി പലതരവികാരവിചാരങ്ങളോടു കൂടി നാട്ടിലെ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുന്ന ഷാജൻ വളരെയധികം relax ചെയ്ത് ആസ്വദിക്കുന്നതു കണ്ടു .. ബാലചന്ദ്ര മേനോന് നന്ദി!
3 ഇന്റർവ്യൂ കണ്ടു..... Worth.... എല്ലാവരും കാണുക.... He is a legent..... എന്നാലും ഷാജൻ സാറിനു ഇരിക്കട്ടെ കുതിരപ്പവൻ.
വളരെ നന്ദി ഷാജൻ
കുറെ അധികം ശോഭനയുൾപ്പടെയുള്ള നല്ല നടിമാരെ മലയാള സിനിമയിൽ അവതരിപ്പിച്ചത്. Balchandra Menon Sir - ആണ്.
പക്ഷെ ശോഭന അത് ഒരിടത്തും അത് പറഞ്ഞിട്ടില്ല
ഒരുകാലകട്ടം. മുഴുവൻ. മലയാള സിനിമയിൽ. എറ്റവും കൂടുതൽ. നടൻ മരെയും നടിമാരെ യും. സംഭാവന ചെയ്ത. സിനിമയിലെ. എല്ലാ മേഖലകളിലും.പ്രവർത്തിച്ചിട്ടും. യാതൊരു വിധ പേരു ദോഷവും വരുത്താത്ത. മഹാനടന്.അഭിനന്ദനങ്ങൾ. ❤️👍
യഥാർത്ഥ ഒരു കുടുംബം ചിത്രം സംവിധാനം ചെയ്യാൻ മലയാള സിനിമയ്ക്ക് ബാലചന്ദ്രൻ സാർ മാത്രമാണ് സിനിമകൾ എന്നാല് ചിന്തിപ്പിക്കാനും മൗനമായി ചിരിക്കാനും അത് ബാലചന്ദ്രൻ സാർ സിനിമ തന്നെ
ഫോട്ടോ കോപ്പി സിനിമ എടുത്ത് എടുത്തു ആൾക്കാർ ക് മടുത്തു
ഞാൻ 3എപ്പിസോടും കണ്ടു വളരെ നന്നായിരുന്നു കൊല്ലം ജില്ല സ്പർശിക്കാതെ ഒരു സിനിമ പോലും കടന്നു പോയിട്ടില്ല. അങ്ങനെ ഒരിക്കൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി 1993ൽ അമ്മയാണെ സത്യം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊല്ലം അഡ്വന്ച്ചർ പാർക്കിൽ നടക്കുമ്പോൾ
Shajan. What you told really touched me . Your sincerety was really highly appreciable.
👍...balachandra menon sir is genuine and great person..യുവതലമുറക്ക് ഒരു പാഠമാണ് അദ്ദേഹത്തിന്റെ ജീവിതം..
Shajan Sir 👍 congratulations...nalla interview👌👌🌼🌺God's blessings 🙏🙏💥
Already seen. Superb. Wonderful interview. Sir you are great. The real journalist. A role model to all.
Very intersting interview.
So natural. ❤️
It was a great interview shajan sir.
👌👌👌👍👍👍
sure i will see all episodes,, he is a genius ,, so absolutly i will watch it... and thanks for marunadan
ബാലചദ്രമേനോന്നിന് സമം ബാലചദ്രമേനോൻ, ഇതുപോലെ കഴുവുള്ള വേറെ നടന്നില്ല 👍👍👑🙏🙏
അഭിനന്ദനങ്ങൾ
ഇസബെല്ല ഞാൻ മറക്കത്തില്ല. അതേ പോലെ കൃഷ്ണാ ഗോപാലകൃഷ്ണാ . രണ്ടും സൂപ്പർ
Honest interview.. thank you to both for talking openly.
Ethra kettalum kettirikkan ishtappedunna sambhashanam…. Nattellulla cinemakkaran, priyamulla kudumbasthan, nalloru vyakthitham…❤️
Thambi Sirinodoppam adarikan thonniyittullathu Menon sir mathram.
Thanks for this video 🙏
👌 Class 👌
Saw All Three Parts My Most Respected Dearest Ever ❤️ Loving 👉 You Shajan 🧔
GOD 🙏 Bless
It was very interesting! Congratulations for Mr.Shajan! Wants to see the rest of the interview!
Yes Shajan, I saw all 3 episodes n its great interview. Of course, he is totally different from all other film industry individuals. Hope, we can expect more n more beautiful films from him. Wish him all the best
കണ്ടു... കിടിലൻ..... ഗംഭീരം......
Mr ഷാജൻ നമിക്കുന്നു 🙏🏻
കാത്തിരുന്നു മൂന്നാം ഭാഗം കാണുവാൻ..... ❤🙏
I already saw it , excellent performance congratulations shajansir
He is a thorough gentleman celebrity in all respects 😊🙏 I will definitely watch those 3 episodes as well
Sajjan Sir, You are Great and decent to the core
Enikku Balachandramenon Maha prathibha thanne🌹💐❤️🌷
Congrats.. Marunadan for 15L subs..
Thanks Shajan
കേരളത്തിന് പുറത്ത് മലയാള സിനിമക്ക് വല്ലാതെ ചീത്തപേര് ഉണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു ബാലചന്ദ്രമേനോന്റെ കടന്നു വരവ്.
അന്ന് മലയാള സിനിമയുടെ പേര് ദോഷം മാറ്റിയെടുക്കാൻ അദ്ദേഹത്തിന്റെ ഫാമിലി പടങ്ങൾ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
Good job sir
👍👍👍👍👍
He knows himself well Fully focused strong determination highly ambitious nowadays new generation can follow his diplomacy people are usually jack in all master of none
Good interview, congrats, Menon is a genius
You are an exceptional person
Always trying to do something very authentic and sincere interview.
All the best for your future Endeavor
മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടം അതായിരുന്നു മേനോൻ തമിഴിൽ സമാനമായ് ഭാഗ്യ രാജ്യം
Balachandra Menon is a great artists
Shajan sir happy Easter 🙏🌹🙏🌹
Already watched the full episode.
Learning point.
Never give up your dream, vision, goal.
Keep do anything comes to your plate, but your dream you only know that, follow it.
Never sacrifice self dignity,
Last, you know who you are, no need to explain to anyone..so no conflicts
There are many things to learn or understand from this interview episode.
Sajan Sir
Abhinandan anghal👏👏👏
നല്ല വർത്തമാനം എന്തക്കയോ ഇനിയും കേൾക്കണം എന്ന തോന്നൽ... സാറിനോടൊരഭ്യർത്ഥന, നടി കാർത്തികയുമായി ഇതുപോലൊരു സംഭാഷണത്തിൽ ഏർപ്പെടാമോ? എനിക്ക് ഏറെ പ്രീയമുള്ള നടിയാണ്.
She will not give interviews to anyone . That’s called CLASS !!
perfect editing.
Great Director/actor/screeplay writer/story writer/cameraman/musician/singer above all a great human being....Bharath Balachandra Menon...
കണ്ടു 🥰🥰❤❤
Very good
Balachandra menon a real hero
ഷാജൻ സർ നിങ്ങളൊരു മാധ്യമ പ്രവര്ത്താകാനായി തോന്നുന്നില്ല നിങ്ങൾക്എങ്ങനെ ഇങ്ങനെ കഴിയുന്നു എന്ന് എനിക്കറിയേല്ല കാരണം എല്ലാ വരും പണത്തിന്റെ സ്വാധീനത്തിന്റെ പിന്നാലെ പോകുമ്പോ നിങ്ങള് മാത്രം വേറിട്ടു നിൽക്കുന്നു ചിലപ്പോ എന്റെ മനസ്സിൽ തോന്നുന്ന കാര്യമായും നിങ്ങൾപറയുന്നത്
Menon sir super
Good. video
I had seen all 3 episodes liked it very much original nair, honest in words and deeds not crazy for money or fame still leading a very simple family life altogether super
👍👍👍🙏🏻
Superb
🙏🙏🙏🙏🙏🙏🙏😔♥️♥️♥️♥️♥️♥️ menon sar
👍❤️
തീർച്ച ആയും കണ്ടിരിക്കും
👍 👍 👍
well,Sri Balachandra Menon nte videos unpopular aanu enkil athu innathe aasvadakarude nilavarathe chodyam cheyyunnu!
ആ ഒരു കുടുംബസിനിമകളുടെ കാലഘട്ടം നന്നായി ഉപയോഗിച്ച,
അങ്ങേയറ്റം ഉപയോഗപ്പെടുത്തിയ വ്യക്തി :
കാലഘട്ടത്തിനനുയോജിച്ച രീതിയിൽ മേനോൻ മുന്നേറിയില്ല.
Make a video of smart city what is the present situation
അഭിനന്ദനം സാജൻ സർ.
BALACHANDRA MENONUM SHAJAN SIRINUM NANMA NERUNNU
shajan balachandra menonumaayulla abhimugham nannayirunnu. addehavumaayulla samsaaram manassu sukhippikkunna oraal aanu
അതെന്താ ഷാജൻ? ഡെസ്കിൽ ഇരിക്കുന്നത്? ചെയർ ille🤣🤣🤣?
Sir ,i have seen 3 episode ,it's really not an interview it's really a discussion,sir i would like to say u have not acted as anchor, u have had a 2 friend chat
എന്താ സാറെ മറ്റു കാര്യങ്ങൾ പറയുന്നെ സാ൪ സിനിമാ കാര്യം മാത്രം മതി ഞങ്ങൾക്ക് ക്ക്
Sasi thrur dishnarey
Its not practical for all.
കണ്ടു കഴിഞ്ഞു സർ.