ലിസിയുടെ നടത്തത്തിന് ഒരു പ്രശ്നമുണ്ട് ..പഴയ കാല ഓർമ്മകൾ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 268

  • @SJ-zo3lz
    @SJ-zo3lz Год назад +116

    ആ Last Sentence പാഴ് വാക്കായല്ലോ .. പഴയ interview .. കുടുംബജീവിതം പിന്നീട് തകർന്നു.

  • @rajeswariganesh2176
    @rajeswariganesh2176 Год назад +78

    ലിസ്സ്യുടെ hairstyle 🙋‍♀️

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +189

    ലീസിയെ കാണാൻ ഇപ്പോഴും എന്തൊരു സുന്ദരിയാ

  • @minimadhavikutty5809
    @minimadhavikutty5809 Год назад +77

    ലിസിയോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ട് ...

  • @johnutube5651
    @johnutube5651 Год назад +18

    ആ കാലത്ത് ഇഷ്ട്ട നായിക അല്ലായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ മനസിലാക്കുന്നു, കത്രീന കൈഫിനെ പോലെ സുന്ദരി ആയിരുന്നു എന്ന്. പിന്നെ നല്ല നിറം ഉള്ള ലിസിയെക്കാൾ അത്ര നിറം ഇല്ലാത്ത രോഹിണി, മേനോൻ സാറിന്റെ ഹീറോയിൻ ആയി നാലു ഹിറ്റ് ചിത്രങ്ങൾ ചെയ്തു.

  • @lillylawrance6285
    @lillylawrance6285 Год назад +11

    ലിസി കുഞ്ഞ് ആയിരുന്നപ്പൊ നോക്കിയ ഒരു അമ്മാമ എറണാകുളം പോണേ ക്കരയിൽ ഇപ്പോഴും ജീവിച്ചിരിപ്പു ണ്ട്

  • @beenajacob7010
    @beenajacob7010 Год назад +59

    Lissz is same as before no change....my one of the favourite actress....keep it up..
    ..

    • @jebinjames9593
      @jebinjames9593 Год назад +2

      ശരിയാണ് പക്ഷെ ഈ വീഡിയോയ്ക്ക് നല്ല പഴക്കമുണ്ട് , still she's looking young ഇവർ അഭിയിക്കുന്ന കാലത്ത് എന്റെ അമ്മ തീരെ കൊച്ചു കുട്ടിയാ

  • @PK-nz9cn
    @PK-nz9cn Год назад +14

    പല്ല് കാണിക്കാതെയുളള ലിസിയുടെ ചിരി ♥♥♥♥♥♥

  • @chirikandant8356
    @chirikandant8356 Год назад +26

    ബാലൻ സാറിന്റെ കാസ്റ്റിംഗ് പ്രസിദ്ധമാണ് 😉

  • @sari1484
    @sari1484 Год назад +13

    Lissy is cute she’s got Anglo Indian features

  • @sihassl7851
    @sihassl7851 Год назад +75

    ലിസ്സിക്ക് ഇപ്പഴും എന്തൊരു സൗന്ദര്യം ആണ്
    cute.... precious

  • @diyasworld3509
    @diyasworld3509 Год назад +8

    Balachandramenon sir aanu liziye kondu vannathannu njan ippol aanu ariyunath anniye kodu vanath arinjittund Parvathi karthika avareyum sir aanenu ippol arinju ellaarum sundarimaar different face cut saarinte selection super 💯

  • @rahuln10
    @rahuln10 Год назад +19

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി

  • @ranilal2485
    @ranilal2485 Год назад +23

    വളരെ പഴയ ഇന്റർവ്യൂ

  • @Ajiharan46
    @Ajiharan46 Год назад +14

    Enth sundariyaa lissy

  • @BeingL3X
    @BeingL3X Месяц назад +8

    ഇതിൽ ബാല ചന്ദ്ര മേനോൻ പറയുന്നു പഴയ വിക്രം സിനിമയിൽ കമൽഹാസൻ നൊപ്പം ലിസ്സി നന്നായി ഡാൻസ് ചെയ്തു എന്ന്..അതു ചെന്നു നോക്കിയപ്പോ അവരുടെ ഡാൻസ് വല്യ സുഖം ഇല്ല...താങ്കളുടെ നിഗമനം തന്നെ ആണ് ശരി അവർക്ക് ഡാൻസ് വഴങ്ങില്ല

  • @akhilasuresh9750
    @akhilasuresh9750 Год назад +32

    Lissy is so beautiful

  • @DXSREELAL
    @DXSREELAL Год назад +7

    ലിസി എന്തൊരു cuteness

  • @BinduPV-q6s
    @BinduPV-q6s 23 дня назад

    ചേച്ചി എന്റെ സ്ത്രീ സങ്കല്പം ❤

  • @rejithr729
    @rejithr729 Год назад +17

    ലിസി യെ പോലെ ഒരു സുന്ദരി മലയാള filim ഇൻഡസ്ടറിയിൽ ഇപ്പോൾ ഉണ്ടോ പേരിനെങ്കിലും ഒരെണ്ണം ഉണ്ടായാൽ മതിയായിരുന്നു

  • @soulCRUS
    @soulCRUS Месяц назад +6

    സിദ്ദിഖ് സാറിന്റെ ഓരോരോ സംശയങ്ങളെ 😂😂

  • @cryptovlogger9142
    @cryptovlogger9142 Год назад +6

    Lissy ഇപ്പോഴും ലൂക്കാണ് 🥰

  • @sudheerponmili9440
    @sudheerponmili9440 Год назад +15

    Good lissy so bewtifull

  • @diyasworld3509
    @diyasworld3509 Год назад +6

    Nadatham lizik chearilla ennullath correct aanu athozhichaal innathe puthumukha naayikamaarekaal sundariyaanu😍

  • @bhagawan2811
    @bhagawan2811 Год назад +6

    മലയാള സിനിമയിൽ എന്നല്ല ഭാരതത്തിൽ ബാലചന്ദ്ര മേനോനോടൊപ്പം നിൽക്കാൻ വേറെ ആരുമില്ല

  • @vimalahari3656
    @vimalahari3656 Год назад +7

    This is an old interview..but super

  • @abhinavbhaskar20
    @abhinavbhaskar20 Год назад +10

    @Amrita tv Pls do upload old video archives

  • @Ian90666
    @Ian90666 Год назад +1

    Menon Sir 👌😊

  • @nazeertvm1280
    @nazeertvm1280 Год назад +53

    മനുഷ്യർ സ്നേഹം പങ്കുവെച്ച് അവർ ഒന്നിക്കട്ടെ കേരളം നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠമാകട്ടെ

    • @IndShabal
      @IndShabal Год назад +15

      North Indians: "ഓര്മിപ്പിക്കല്ലേ പൊന്നേ..... ബിജ്യ ദൈബ ഘോരളം...." 😱😱😱

    • @rrassociates8711
      @rrassociates8711 Год назад +1

      അമീൻ.
      2047 ൽ സ്നേഹം കൊണ്ട് ഞമ്മൻ തൂറി മെഴുകപ്പെടട്ടെ

    • @cosmicinfinity8628
      @cosmicinfinity8628 Год назад +7

      കുത്തിതിരിപ്പ് അറ്റ് every moment. നമിച്ച്🗼

    • @benjaminabraham3506
      @benjaminabraham3506 Год назад +2

      Same with turkey Afghanistan Pakistan iran

  • @ashlyshaji199
    @ashlyshaji199 Год назад +4

    Cute Lissy

  • @ikkaiikkai1233
    @ikkaiikkai1233 Год назад +7

    Valarie pazhakkamulla interwe

  • @arifmuhammed3083
    @arifmuhammed3083 Год назад +6

    Heroin 👌

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад +8

    I know Siddique middle of 1980's Bombay coloba market.

  • @iamanindian.9878
    @iamanindian.9878 Год назад +65

    ഇതൊക്കെ എത്ര കൊല്ലം മുൻപുള്ളതാണെടോ, ബാലചന്ദ്രമേനോനെ ഇപ്പൊ കണ്ടാൽ തിരിച്ചറിയില്ല ആ പരുവം ആയിട്ടുണ്ട് സിദ്ധീക്കും ഒരുപാട് മാറീട്ടുണ്ട് അത്പോലെ ലിസ്സിയും 😄😄

    • @Sanvilakshmi
      @Sanvilakshmi Год назад +1

      Mattam ellarkkum undavum …ninte parachil ketta Ne Ethu vannu abhiprayam paranja pole undallo …kalla namil vanna sudappii

    • @iamanindian.9878
      @iamanindian.9878 Год назад

      @@Sanvilakshmi ഞാൻ മോശമായിട്ട് വല്ലതും പറഞ്ഞോടാ കോപ്പേ.. നിന്റെ തന്തയെ ഒന്നുമല്ലല്ലോ പറഞ്ഞത്😠😠

    • @Sanvilakshmi
      @Sanvilakshmi Год назад

      @@iamanindian.9878 kollalo Etra pettannu thandakk vilicho….appo fake name anu Thante…I can abuse ur father too ..but you have many so I not calling ur dad , bustard …

    • @iamanindian.9878
      @iamanindian.9878 Год назад

      @@Sanvilakshmi തന്തയില്ലായ്മയാണ് വർഗീയ പരാമർശം അത് താൻ ആദ്യം ചെയ്തു തന്തയില്ലെന്ന് തെളിയിച്ചു കഴിഞ്ഞു ഇനി മറ്റുള്ളവരെ തന്തക്ക് വിളിച്ചു സായൂജ്യമടയുക അതാണ് നല്ലത് 😂😂

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +1

      2006 ane..

  • @nila6767
    @nila6767 Год назад +12

    മേനോൻ സാർ looking same as before. നോ changes

    • @rajasreekr8774
      @rajasreekr8774 Год назад

      Wig eduthu mattiyal mathi😂😂🤣🤣🤣🤣

    • @nila6767
      @nila6767 Год назад

      @@rajasreekr8774 wig vekkatha film starsine onnu kanichu tharamo chochee

  • @rose-jn3bi
    @rose-jn3bi Год назад +1

    I love lisi one of my fav

  • @dineshdhina4771
    @dineshdhina4771 Год назад +3

    Beauty😍❤❤

  • @amalnath16
    @amalnath16 Год назад +9

    What a beauty ❤

  • @shafivk2064
    @shafivk2064 Год назад +2

    bro ഇത് old അല്ലെ വേറെ ഒന്നും കിട്ടിയില്ലേ

  • @mathewkl9011
    @mathewkl9011 Год назад +3

    I think this interview was taken long long back.

  • @SAMSOiiiii
    @SAMSOiiiii Год назад

    Nalla oru thumbnail idado ഓട്ടോ idathe

  • @bindubinny7210
    @bindubinny7210 Год назад

    Ith ennatheyanu???

  • @sathianathannathan3788
    @sathianathannathan3788 Год назад

    ഇത് എത്ര വർഷം മുമ്പാണ്

  • @tanvitripathi3997
    @tanvitripathi3997 Год назад +1

    I just got scared by looking at the thumbnail.

  • @007vikatan
    @007vikatan Год назад +23

    Lissy was most likely born to some foreigner (tourist). That's why she has western features. Her parents separated before her birth.

    • @geoekmgmail
      @geoekmgmail Год назад +15

      Don't say like that. It is an insult to her. All Malayalies are mixture of Indian persion europian & chinese ethinic.

    • @xtubedude
      @xtubedude Год назад

      Woh thanne?

    • @bindaasbanda8134
      @bindaasbanda8134 Год назад

      @@geoekmgmail ithu ningalku engane ariyaam.please oolatharam parayalle

    • @karishma6819
      @karishma6819 Год назад

      Then who look after her during film shooting

    • @krishnapriyaa.99
      @krishnapriyaa.99 Год назад

      @@karishma6819??

  • @mehanasnihal4217
    @mehanasnihal4217 Год назад +36

    Pandu kaalatth plus one illaayirunnu. pre degree ayirunnu. You remember that.

    • @danielmathai4395
      @danielmathai4395 Год назад

      ഉണ്ടായിരുന്നു

    • @rohith4457
      @rohith4457 Год назад +7

      പരട്ട കേരളത്തിൽ മാത്രേ പ്ലസ് ടു ഇല്ലാത്തിരുന്നത് baki എല്ലാ സ്റ്റേറ്റ്സ് ലും പ്ലസ് ടു ആണ്

    • @Lubina410
      @Lubina410 Год назад

      @@rohith4457 ഹ ഹ ഹ ഹ .....ആണുങ്ങള്‍ ഭരിക്കാന്‍ വന്നപ്പോ +2 വന്നൂ....

    • @rajasreekr8774
      @rajasreekr8774 Год назад +1

      S

    • @rajasreekr8774
      @rajasreekr8774 Год назад +1

      @@rohith4457 yes....avor nigal paranja.....keralathile collegial aayerunnu paduchurunnathu...ernakulathu ernakulam keralathile alle😂😂🤣🤣🤣

  • @abidapoovi3720
    @abidapoovi3720 10 месяцев назад +1

    Akhil marar sound

  • @sathishpalayoorsathishpala7905

    Malayalam marakkatha nmmude swantham lissi chechi

  • @anufadhi4476
    @anufadhi4476 Год назад +9

    Kalyaniyunde ammayalle

  • @jeesonpaul165
    @jeesonpaul165 Год назад +1

    BCM മലയാള സിനിമയുടെ ധോണി

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад +26

    Her mother also a character.

    • @rajeswariganesh2176
      @rajeswariganesh2176 Год назад +1

      Why?

    • @Lubina410
      @Lubina410 Год назад +1

      @@rajeswariganesh2176 അതങ്ങിനെയാ...കൊച്ചുകുട്ടികളൊക്കെ ഇത്രേം അറിഞ്ഞാല്‍ മതീ....

    • @karishma6819
      @karishma6819 Год назад +1

      Y

    • @character303
      @character303 Год назад

      @@Lubina410 കഥകളൊക്കെ കുറെ കേട്ടിട്ടുണ്ട് 😂😂

    • @krishnapriyaa.99
      @krishnapriyaa.99 Год назад +3

      Why you have to blame her for her moyher's character

  • @shamil4353
    @shamil4353 Год назад +21

    Preedegre avum udheshichath

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +7

    💕💕

  • @edwinkt6316
    @edwinkt6316 Год назад +22

    Vikram 1st സിനിമയിലെ നായിക lissy ആണെല്ലേ 😌

    • @thoufeequemuhammed4287
      @thoufeequemuhammed4287 Год назад +4

      യെസ്.. ലിസി... അംബിക & ഡിമ്പിൾ കപാഡിയ.മൂന്ന് പേര് ഉണ്ടെങ്കിലും ലിസി ആയിരുന്നു പ്രധാന നായിക.

    • @kuyil8369
      @kuyil8369 Год назад

      @@thoufeequemuhammed4287 ഡിമ്പിൾ cabadiya അല്ലേ കമൽ അടിച്ചുമാറ്റിയത്

    • @jagannathanmenon3708
      @jagannathanmenon3708 Год назад +4

      @@kuyil8369 അതെന്താ dimple വെല്ല കിണ്ടിയും ആണോ അടിച്ച് മാറ്റാൻ?

    • @kuyil8369
      @kuyil8369 Год назад

      @@jagannathanmenon3708 ആകും

  • @IntotheWildscape
    @IntotheWildscape Месяц назад +1

    Pookkattu padi eliyamma

  • @vedasarangisspace9694
    @vedasarangisspace9694 17 дней назад

    അന്ന് plustwo ഇല്ല പ്രീഡിഗ്രി 😄

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад

    ഇത് എപ്പോഴുള്ള അഭിമുഖമാണ്?

  • @ajeshka7894
    @ajeshka7894 Год назад +4

    അന്ന് +1 ഇല്ല 😄

  • @thankomthomas4819
    @thankomthomas4819 Год назад +5

    Seventeesil puc അതിനു ശേഷം predegree ആണ്

  • @gulmohar1996
    @gulmohar1996 Год назад +3

    🌺🌺🌺🌺

  • @benjohnson910
    @benjohnson910 Год назад +3

    ലിസിയുടെ മോളാണോ ടെൻ ത് കഴിഞ്ഞ് പ്ലസ് ടൂ സമയം

  • @swaminathan1372
    @swaminathan1372 Год назад +6

    🙏🙏🙏

  • @muhammedali5795
    @muhammedali5795 Год назад +6

    പ്ലസ് വൺ അല്ല പ്രീഡിഗ്രി യാ ലിസ്സി

  • @daisyanro7412
    @daisyanro7412 Год назад +11

    വയസ്സ് കുറക്കാൻ ആണോ പ്ലസ് വൺ....

  • @deepapeter5475
    @deepapeter5475 Год назад +29

    She attempted suicide 4 times,to get marry Priyadarshan sir,big age gap. Finally Priyan sir agreed,and Now

    • @karishma6819
      @karishma6819 Год назад +8

      One time alle attempt cheythath 🤔

    • @deepapeter5475
      @deepapeter5475 Год назад +3

      @@karishma6819 No dear She attempted 4 times,always overdose of Diazepam tabs

    • @karishma6819
      @karishma6819 Год назад

      @@deepapeter5475 okay

    • @rajasreekr8774
      @rajasreekr8774 Год назад +4

      Athra age Gap onnum Ella....evarkku 56 undu.....annatge kalathu athu athra problem alla

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад +1

      @@karishma6819 alukal athu 100 times akkum😂

  • @alphonsakuniyil8482
    @alphonsakuniyil8482 Год назад +74

    അന്നു പ്ലസ് 1ഉണ്ടോ

  • @imranshamsuddin7065
    @imranshamsuddin7065 Год назад +4

    Rokking Star Kalyani Fans 🔥🔥

  • @vinodKumar-mg6fz
    @vinodKumar-mg6fz Год назад +11

    pre-degree

  • @faizafami6619
    @faizafami6619 Год назад +2

    This is an old interview,I think more than 10 yrs before.

    • @Manavalan64.
      @Manavalan64. Год назад

      No but he mentioned vikram movie in this

    • @sajinsomarajan
      @sajinsomarajan Год назад +1

      ​@@Manavalan64.അത് പഴയ വിക്രം movie ആണ്

    • @anirudhsuresh4481
      @anirudhsuresh4481 9 месяцев назад

      1986 ile Vikram anene tonunu​@@Manavalan64.

    • @Vinaya221
      @Vinaya221 9 месяцев назад

      ​@@Manavalan64.ഇത് 2005ലെ ആണ് 🤣

  • @mathensamuvel5624
    @mathensamuvel5624 Месяц назад +6

    ഇതാ പൂക്കാട്ടു പടി ഏലിയാമ്മ യുടെ മകൾ

  • @linysaju8542
    @linysaju8542 Год назад +6

    Pree degree Aayirunnu

  • @alfyasumi7640
    @alfyasumi7640 Год назад +6

    Ith ethravarsham munpulla interview aanu?

  • @_fouz.__2002
    @_fouz.__2002 Месяц назад +6

    Pookkattupadi lizy

  • @shijusukumaran9441
    @shijusukumaran9441 Год назад

    ഇതു പുതിയ വീഡിയോ ആണോ

    • @ayshaazeez4708
      @ayshaazeez4708 Год назад

      എനിക്കും ഡൌട്ട് ഇത് കുറെ മുൻപ് ഉള്ളതാ

    • @Vinaya221
      @Vinaya221 9 месяцев назад

      ​@@ayshaazeez47082005ലെ

  • @aryanearthmovers1269
    @aryanearthmovers1269 Год назад +3

    1 one alla chechi +2

    • @simeer1972
      @simeer1972 Год назад +1

      That time ... Pre degree

  • @shaluraju126
    @shaluraju126 Год назад +4

    Hai👌👌👌

  • @saramaskar807
    @saramaskar807 Год назад +2

    ഇത് പഴയത

  • @sreekumar3606
    @sreekumar3606 Год назад

    Vikram

  • @ashrafsiddike985
    @ashrafsiddike985 Год назад +8

    പാവം ലിസി വരാൻ പോകുന്ന ദുരന്തത്തെ കുറിച്ച് അറിഞ്ഞേ ഇല്ല

  • @sheelamathai1079
    @sheelamathai1079 Год назад +2

    Plus one Annundarunno

  • @mathensamuvel5624
    @mathensamuvel5624 Год назад +1

    +1 padichittindo
    Annu predegree

  • @shanujwilson1204
    @shanujwilson1204 Год назад +6

    That awful thumbnail, though🥶

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +6

    ലിസി ക്ക് രഞ്ജിനി ഹരിദാസിന്റെ ഛായയുണ്ട്

  • @deepas1725
    @deepas1725 Год назад

    +1 athre. pazhaya PDC ayirikkum

  • @anoopekanoopek7766
    @anoopekanoopek7766 Месяц назад +1

    Pookattupadi eliyamma

  • @faizafami6619
    @faizafami6619 Год назад

    Annu plus one allallo Lissy pre degree aayirunnallo.

  • @girishkumar7408
    @girishkumar7408 Год назад

    Radium poakka

  • @omanabijuraj5067
    @omanabijuraj5067 Год назад

    അന്ന് plux one അല്ല ലിസി ......
    പ്രീ ഡിഗ്രി ആണ്.... ഉള്ള പ്രായം കുറക്കണ്ട 😄😄😄😄😄

    • @omanabijuraj5067
      @omanabijuraj5067 Год назад

      എന്റെ അടുത്ത വീട്ടിലെ വീട്ടു ജോലിക്കാരി ആയിരുന്നു ലിസിയുടെ അമ്മയും അമ്മൂമ്മയും ഒക്കെ...😄😄😄
      (പൂക്കാട്ടുപടി )

    • @aliyarvs4851
      @aliyarvs4851 Год назад

      Endha cheyyuka

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ Год назад +1

      നല്ല കടി ഉണ്ട് അല്ലെ.

    • @goldie7689
      @goldie7689 Месяц назад

      CBSE/ICSE schools il okke anne plus one plus two aane. State syllabus il aane illathathe.

  • @jayeshsounds1499
    @jayeshsounds1499 Год назад

    +1🤔

  • @nykk812
    @nykk812 Год назад +2

    Lisiye matramanu konduvannathil monthakku bhangiyillathathu...koreeee colour unde athreyullu...oru Aishwaryavumillatha montha

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 Год назад +4

    Ennalum lisy priyadarasane upekshich pokendayirunnu

  • @fathimabushra3341
    @fathimabushra3341 Год назад

    ശോഭന

  • @appuachuvlogs3133
    @appuachuvlogs3133 Год назад +8

    90,91 ഇൽ ഒക്കെ ആ ലിസി മാഡം ഒക്കെ പഠിച്ചത് എങ്കിൽ +1 ഉണ്ട് എന്റെ ചേട്ടായി ഒക്കെ ആ ഫസ്റ്റ് ബാച്ച്

    • @jaseelaashraf3825
      @jaseelaashraf3825 Год назад +16

      2000മുതൽ അല്ലെ പ്ലസ് one തുടങ്ങിയത്. ഞാൻ ഫസ്റ്റ് bach ☺️

    • @nasilatp4384
      @nasilatp4384 Год назад

      Njanum

    • @nila6767
      @nila6767 Год назад +2

      Lissy athilum nunpullathanu.ippo age 52.. by means puc or maximum pdc not plus 2

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад +1

      Lissy Date of Birth 03-02-1967.

  • @martinci7196
    @martinci7196 Год назад

    Po

  • @karishma6819
    @karishma6819 Год назад +2

    ലിസിയുടെ അമ്മ നേരത്തേ മരിച്ചതാണോ?
    അന്നത്തെ കാലത്ത് അമ്മമാർ സെറ്റിൽ വരുമായിരുന്നല്ലോ... എന്നാൽ ലിസിയുടെ അമ്മയെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല

    • @krishnapriyaa.99
      @krishnapriyaa.99 Год назад +2

      Sorry to say but her mother was a prostitute, she had gone through a lot in her childhood, so she will never talk about her family

    • @karishma6819
      @karishma6819 Год назад +1

      @@krishnapriyaa.99 so sad..Then who look after and manage her while shooting

    • @krishnapriyaa.99
      @krishnapriyaa.99 Год назад +7

      @@karishma6819 think nobody, she was a rank holder in school, she was not at all intrested in acting, but her mother forced her to it, it's a long and dark story

    • @karishma6819
      @karishma6819 Год назад +1

      @@krishnapriyaa.99 did she alive?

    • @krishnapriyaa.99
      @krishnapriyaa.99 Год назад

      @@nrzp481 read my first comment, i had said it already

  • @creatixdesign9638
    @creatixdesign9638 Год назад

    Full putty 🤣🤣

  • @santhoshkumarg1097
    @santhoshkumarg1097 Год назад +11

    +1 alla...pree digree...🥰

    • @rajasreekr8774
      @rajasreekr8774 Год назад +3

      Yes avarude athe batch aayerunnu njan annu plus one Alla pre degree asyerunnu

  • @ramachandranunni2217
    @ramachandranunni2217 Год назад +4

    +1അല്ല ലിസി മാഡം നിങ്ങൾ പഠിക്കുമ്പോൾ പ്രീഡിഗ്രി ആണ് 😀😀😀

    • @rathirajan3150
      @rathirajan3150 Год назад +1

      അതെ ഞാനും വിചാരിച്ചു എന്താ ഇവിര് ഇങ്ങനെ പറയുന്നത് എന്ന്

    • @lakshmiamma7506
      @lakshmiamma7506 Год назад +1

      അതിനെന്തു, കാര്യം 10 കഴിഞ്ഞു അടുത്ത വർഷ പഠനം.

    • @maheshanchal
      @maheshanchal Год назад +2

      May be ICSE OR CBSE

    • @ramachandranunni2217
      @ramachandranunni2217 Год назад +1

      @@maheshanchal ലിസി ടെ age അറിയാമോ +2ഏതു കാലത്ത വന്നേ ന് അറിയാമോ 😀

    • @goldie7689
      @goldie7689 Месяц назад

      @@ramachandranunni2217 State syllabus il allayirikkum padichathu.

  • @skumar-gh8tu
    @skumar-gh8tu Год назад +6

    പ്ലസ് വണ്ണോ..
    ഏല്യാമ്മച്ചേടത്തിടെ ആ വിനയം അതേ പോലെ ഉണ്ട്...

    • @jerinkottaram
      @jerinkottaram Год назад

      Pookkattupady

    • @surendrankk8363
      @surendrankk8363 Год назад

      തമാശ പറഞ്ഞതോ!

    • @surendrankk8363
      @surendrankk8363 Год назад

      പമ്പിനു സമീപം എന്നുകൂടി ആവാം.

    • @karishma6819
      @karishma6819 Год назад +2

      ലിസിയുടെ അമ്മ നല്ല സ്ത്രീ ആയിരുന്നോ? സാധാരണ നടികളുടെ അമ്മമാർ set ൽ വരുമായിരുന്നു എന്നു കേട്ടിട്ടുണ്ട് ..lissy യുടെ അമ്മയെ കുറിച്ച് എവിടെയും കേട്ടിട്ടില്ല

    • @krishnapriyaa.99
      @krishnapriyaa.99 Год назад +1

      ​@@karishma6819കേൾക്കാൻ പറ്റിയ സ്വഭാവം അല്ലായിരുന്നു.. ഇപ്പൊ അവർക്ക് ലിസ്സിയുമായി കോൺടാക്ട് ഇല്ലായിരിക്കും എന്റെ അറിവ് ശരി ആണെങ്കിൽ തൊപ്പും പടി പീഡന കേസിലെ മുഖ്യ പ്രതിയായിരുന്നു ഇവരുടെ അമ്മ. She is far better than her mom

  • @santhoshkumarg1097
    @santhoshkumarg1097 Год назад

    1st year...