SANGEETHAMAPI SAHITYAM - A Musical Chat with Writer Subhash Chandran

Поделиться
HTML-код
  • Опубликовано: 13 окт 2024
  • A Musical chat with writer Subhash Chandra ,exploring the singer within....

Комментарии • 13

  • @gopikrishna-fd8eb
    @gopikrishna-fd8eb Год назад +1

    നല്ല അഭിമുഖം..
    എത്ര സുന്ദര -ശാലീന ചോദ്യങ്ങൾ, അവക്കെല്ലാം തത്തുല്യ ഉത്തരങ്ങൾ..!!

  • @rajeshr1560
    @rajeshr1560 2 года назад +1

    ഹൃദയത്തോട് ചേർത്തുവെച്ച.. സംഭാഷണം..

  • @deepakrajeev1633
    @deepakrajeev1633 5 лет назад +6

    മലയാജത്തിൽ എം.ടിയുടെ തലമുറയ്ക്ക് ശേഷമുള്ള തലമുറയിലെ ഏറ്റവും മഹാനായ എഴുത്തുകാരൻ- സുഭാഷ് ചന്ദ്രൻ.

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 5 лет назад +4

    സംഗീതം,സാഹിത്യം,സുഭാഷ്ചന്ദ്രന്‍,

  • @ushav.a4886
    @ushav.a4886 11 месяцев назад

    നന്നായി പാടുന്നു.❤

  • @kunju75
    @kunju75 3 года назад

    ഓ ഞാനുമൊര് സുഭാഷ് ചന്ദ്രൻ്റെ ആരാധികയാണ് ..... അദ്ദേഹത്തിൻ്റെ സമുദ്രശില മനസിൽ പ്രണയ ശില പോലുറച്ചു ....

  • @venmonybimalraj
    @venmonybimalraj 5 лет назад +2

    Hi Chetta....a nice interview.. Thx DD Malayalam....Chetta how do u remember all these songs....

  • @ajithanv3119
    @ajithanv3119 3 года назад +1

    അതീവ ഹൃദ്യം.
    ശ്രീ.യേശുദാസിനെക്കുറിച്ച് എഴുതിയിട്ടുള്ളതൊക്കെ വായിച്ചിട്ടുണ്ട്.

  • @akshayamurali6387
    @akshayamurali6387 4 года назад

    Subhashettan. Favourite !

  • @Sumeshelavakad
    @Sumeshelavakad 4 года назад +1

    ഹൃദ്യം

  • @aslampk2203
    @aslampk2203 5 лет назад +3

    അനുഗൃഹീതൻ,അക്ഷരാർതഥത്തിൽ.

    • @babumj5732
      @babumj5732 5 лет назад +1

      നിങ്ങൾ ഈ തലമുറയുടേയും ഇനിയുള്ള തലമുറകളുടേയും ഭാഗ്യ മാണ്, തൂലികകൾ കൊണ്ടുള്ള മായാജാലത്തിനു വേണ്ടി കാത്തിരിക്കുന്നു