നബിദിനാഘോഷവും കൂട്ടത്തല്ലും | Ameer Othukkungal

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 140

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 месяца назад +39

    very good മൻസൂർ ഭായീ.....
    സമസ്ഥക്കാരുടെ ആഭാസത്തരങ്ങൾക്കെതിരെ നിരന്തരം തുടരുക.....അഭിനന്ദനങ്ങൾ.....

    • @ReactingVideos
      @ReactingVideos  3 месяца назад +5

      ഇൻഷാ അല്ലാ...

    • @cknavas
      @cknavas 3 месяца назад +1

      അമീർ ഒതുക്കുങ്ങൽ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@cknavas
      yes....

    • @sfbv6260
      @sfbv6260 3 месяца назад +1

      നബി സാലല്ലാഹ് അലൈഹി vasallamaye ആ ക്ഷേ പിക്കാൻ ഇറങ്ങി യ ജാഹിലിങ്കൽ അല്ലാതെ എന്ത് പറയാൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@sfbv6260
      yes.....

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 месяца назад +4

    ഈ തല്ല് എല്ലാവർഷവും നബിദിനത്തിൽ സ്ഥിരപ്പെടുത്തി ഒരു പുതിയ ഐക്യമായി കൊണ്ട് നടത്തണമെന്നാണ് എൻറെ അഭിപ്രായം ഉസ്താദുമാരെ ആണ് അടിച്ചത് ആദ്യം അടിച്ചു തുടങ്ങേണ്ടത്

  • @AbdurahmanMkm
    @AbdurahmanMkm 3 месяца назад +13

    ഓ ണത്തിന് ഓണ തല്ല് ഉണ്ടാകളില്ലേ അതുപോലെ ഒരു നബിദിനതല്ല് ചെലപ്പം ഇനി അതും ഒരു ആ ചാരം ആ യി വരും നമുക്ക് കാത്തിരികാം wehit and sea

    • @ubaidullahubd2511
      @ubaidullahubd2511 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😢😢😢😮😮😅😅😊😊😊😊😊😊😊😊😊

  • @FathimaKolarapoyil
    @FathimaKolarapoyil 3 месяца назад +4

    Va alaykumassalam varahmattlah❤❤❤ deergayus nalkatte

  • @abbaskollam
    @abbaskollam 3 месяца назад +3

    هذا قوم جهلون ഇവർ നന്നാവില്ലെന്നോർത്ത് നമുക്ക് സഹതപിക്കാം

  • @abdulrazack9498
    @abdulrazack9498 3 месяца назад +1

    Ameer🌹🌹🙏🏻🙏🏻jayahoo

  • @KUNHUkozhikode
    @KUNHUkozhikode 3 месяца назад +2

    അടുത്ത വർഷം കൂടുതൽ ഉഷാറാക്കണം... അതിൽ നൂറെണ്ണം ചാവണം 👍 പിന്നെ 100 ശഹീദിന്റെ മാക്ബറ പൊന്തനണം പിന്നെ പൈസ വരും

  • @manaravlog
    @manaravlog 3 месяца назад +1

    നമ്മുടെ ജീവിതത്തിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും അള്ളാഹു ﷻനബി ﷺതങ്ങൾ വഴി ഖുർആൻ വഴി നമ്മളിൽ എത്തിച്ചിട്ടുണ്ട്,, അത് വഴി ജീവിക്കുക,,, ഖിയാമത് നാൾ വരെയുള്ള എല്ലാ കാര്യങ്ങളും നമ്മളിൽ എത്തിക്കാൻ അള്ളാഹു ചുമതലപ്പെടുത്തിയത് മുത്ത് നബി തങ്ങളെയാണ്,,അല്ലാഹ് ക് അറിയാം ഇന്ന് നടക്കുന്ന പല കാര്യങ്ങളും,, but അത് അല്ലാഹ് ഖുർആൻ വഴി ചെയ്യരുതെന്ന് പറഞ്ഞു തന്നില്ല,,example ജുമുഅക്ക് മലയാളത്തിൽ ഖുതുബ ഓതൽ, നബി തങ്ങൾ പറഞ്ഞു തന്നത് ഞാൻ ചെയ്തത് പോലെ ചെയ്യാനാണ്,, but അത് ഇപ്പോൾ മലയത്തിൽ നടക്കുന്നു,,, അത് ഖുർആനിൽ ചെയ്യരുതെന്ന് പറഞ്ഞു തന്നില്ല, അതുകൊണ്ട് ജായിസാണെന്ന് പറയുന്നു,,, അത്പോലെ മൗലിദിന്റെ തെളിവ് ഖുർആൻ പറഞ്ഞു തന്നില്ല,, അത് കൊണ്ട് അത് നടത്തരുതെന്ന് പറയുന്നു,,ഇതിന്റെ പേരിൽ വിമർശനങ്ങൾ,, നരകത്തിൽ കണ്ട ആലിമീങ്ങൾ ഇവരുടെ കൂട്ടത്തിൽ ഉള്ളവരായിരിക്കാം,,ഇവരുടെയൊക്കെ വീഡിയോസ് കാണുന്നവരും കമന്റ് ഇടുന്നവരും അള്ളാഹനെ ഓർക്കുക,, അല്ലാഹുവും റസൂലും ഖുർആനിൽ പറയാത്ത കാര്യങ്ങൾ വച്ചു പരസ്പരം വിമർശിച്ചു അടികഴിയുന്ന ഇത്തരം ആൾക്കാരെ സൂക്ഷിക്കുക,, ഖുർആൻ പ്രകാരം ജീവിക്കുക,, അല്ലാഹ് നമ്മളെയൊക്കെ ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ

  • @Malumalu-m7h
    @Malumalu-m7h 3 месяца назад +4

    ഏച്ചു കെട്ടിയത് മുഴച്ചിരിക്കും😂😂😂😂😂😂😂😂😂😂😂

  • @mustafaputhiyakath
    @mustafaputhiyakath 3 месяца назад +2

    😢😢😢 പുതിയ പുതിയ ചേരുവകൾ ദീനിൽ മുസ്ലിയന്മാർ ചേർക്കട്ടെ ഭായ് നിങ്ങളെന്തിനാ ചൂടാവുന്നെ 😂😂😂😂

  • @ab_vahid_7
    @ab_vahid_7 3 месяца назад +4

    😂😂

  • @Shabeer71
    @Shabeer71 3 месяца назад +4

    ❤😂😂😂

  • @Ayyoobvlr4639
    @Ayyoobvlr4639 3 месяца назад +4

    😂

  • @muhammedhashim8379
    @muhammedhashim8379 3 месяца назад +3

    🙏🙏😅😅😅👍👍

  • @abdulkader1455
    @abdulkader1455 3 месяца назад +2

    നബി ദിന റാലി തല്ലിൽ കുറെ ജാറ സമസ്തക്കാർ ജീവൻ പോയിരുന്നങ്കിൽ കുറെ ജാറങ്ങൾ ഉണ്ടാക്കി വരുമാനമാക്കാമായിരുന്നു.

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +15

    ബിദ്അത്ത് സമൂഹത്തെ ഹറാമിലേക്കും തമ്മിൽ തല്ലിലേക്കും കൊണ്ടെത്തിച്ചു...😂😂😂

    • @ashrafca1718
      @ashrafca1718 3 месяца назад

      @@NavasNavas-fo1qm അങ്ങനെ പറയല്ലേ.....
      ബിദ് അതില്ലാത്ത ശുദ്ധതൗഹീത് ൻ്റെ ഉടമകളായ മുജാഹിദുകൾ ഇപ്പോൾ തമ്മിൽ തല്ലി എട്ട് ഗ്രൂപ്പായില്ലേ?

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +2

    Cant control my laugh 😂🤣😂🤣

  • @vazhakka1
    @vazhakka1 3 месяца назад +3

    ഇതു കൊണ്ടൊന്നും കൗമു നന്നാവൂല

  • @ayshabintabdullah9557
    @ayshabintabdullah9557 3 месяца назад +2

    Great massegi🎉🎉🎉

  • @shafeek.a6106
    @shafeek.a6106 3 месяца назад +3

    ❤🎉

  • @assankunhikt1375
    @assankunhikt1375 3 месяца назад +3

    😂😂❤❤

  • @BarkkathAli
    @BarkkathAli 3 месяца назад +2

    പുരോഗതി ആഗ്രഹിക്കുന്നവരെയാണ് പുരോഹിതന്മാർ എന്ന് വിളിക്കുന്നത്.ഇവരെ അധമന്മാർ എന്നാണ് വിളിക്കേണ്ടത്.

  • @KoyaKader
    @KoyaKader 3 месяца назад +3

    Samastha bidhath party😂

  • @sunnathjamaath
    @sunnathjamaath 3 месяца назад +2

    സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയില്ല
    ഓരോരുത്തർക്കും അവരുടെ ഇഷ്ടം. പോലെ പ്രകടിപ്പിക്കാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@sunnathjamaath
      എന്നാണ് സ്നേഹം പ്രകടിപ്പിക്കേണ്ടത്......???

    • @luvinkid6801
      @luvinkid6801 3 месяца назад +2

      aa oru devesem maathram evidennaan ee sneham..

  • @AsharafAsharaf-h7m
    @AsharafAsharaf-h7m 3 месяца назад +1

    😮

  • @makkarmm165
    @makkarmm165 3 месяца назад +6

    ഈ മുയ്‌ലിയാർ പിറുപിറുക്കുന്നത് എന്താണ്... ഔലിയ ക്കളിൽ പെട്ടോ??... ഉറക്കെ പറഞ്ഞാൽ എന്താ

    • @ReactingVideos
      @ReactingVideos  3 месяца назад +1

      😀😀😀

    • @nizarshah9771
      @nizarshah9771 3 месяца назад

      ഇത് ഹുത്ത് ബക്ക് ഇടക്ക് ഉള്ള പിർ പിർ ക്കൽ😂😂😂

  • @muhammednabhan3785
    @muhammednabhan3785 3 месяца назад +2

    Rabiul awwal nabi sneham...ath kavinja madavoor ishtam😂

  • @mahinbenganamohammed4824
    @mahinbenganamohammed4824 3 месяца назад +3

    Rasool maranasamayth yethra vishamichu prayaasapetta kaaryamaanu kuraafikale yente samudaayam pizachu povunnadine patti?

  • @Kitchentaste-h2q
    @Kitchentaste-h2q 3 месяца назад

    very nice

  • @aboobackerkappil7598
    @aboobackerkappil7598 3 месяца назад +3

    ഈമൂത്തേടൻമിമിക്രികാരനായിരുന്നോ

  • @sapnafaisal4047
    @sapnafaisal4047 3 месяца назад +3

    Rasool padipichitilla Nabidinam shiyakkal undakiyatha

  • @muhammednabhan3785
    @muhammednabhan3785 3 месяца назад +5

    Nabiyod ulla sneham alla ith...thett thiruthan ulla madi...eego

  • @Basil-k6t
    @Basil-k6t 3 месяца назад +3

    ഏത് തെമ്മാടിക്കും എന്ന് ഈഅലവലാധി ഉദ്ധോശിച്ചത് സ്വന്തത്തെ തന്നെയാവും

  • @MuhammedAli-s1x
    @MuhammedAli-s1x 3 месяца назад +2

    ആരാണരാസൂലെന്നതന്നെയേറിയൂല
    അറിയുമെങ്കിൽ
    റസൂൽജനിച്ചതും
    മരിച്ചടും
    അറിയണ്ടേ
    റസൂൽകൊണ്ടുവന്നാട്
    ഇംദാനന്നതന്നെയേറിയൂല
    റസൂലിനെകൊമാളിയാകളാണ്
    🥰🥰

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 3 месяца назад +1

    ഇയാൾക്ക് ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ മാനസിക ഓട്ടത്തിൽ അഡ്മിറ്റ് ചെയ്യുക

  • @shabilpadath4353
    @shabilpadath4353 3 месяца назад +5

    സ്വന്തം വീട്ടിൽ ഉപ്പയും, മക്കളും ചിലപ്പോൾ അടിയുണ്ടാകും, അതുപോലെ മദ്രസയിൽ, പള്ളിയിൽ, പള്ളിക്കമ്മറ്റിയിൽ, മതപ്രഭാഷണത്തിൽ, മുഖാമുഖത്തിൽ തുടങ്ങി നടുറോട്ടിൽ വരേ അടിയുണ്ടാകും, (അള്ളാഹുവിന്റെ ഭവനത്തിൽവെച്ച് അടിയുണ്ടാക്കുന്നവർ സുന്നികൾ മാത്രം അല്ല) ആരും അതിൽ പിന്നിലല്ല, അതിലപ്പുറം ഒന്നുമല്ല നടുറോഡിൽ !
    അതിന് കാടടക്കി വെടിവെക്കേണ്ട കാര്യമൊന്നുമില്ല ഖാസിമി ,
    പിന്നെ അതിനേ എതിർക്കുവാൻ അമീർ സാഹിബിന്റെ ആവേശം (ഞാൻ മുന്നേ പറഞ്ഞപോലെ എനിക്ക് താങ്കളെ ഇഷ്ടമാണ്, താങ്കളുടെ പ്രവർത്തനം തുടരുക, ആഘോഷങ്ങൾ ആഭാസമാകാതിരിക്കാൻ താങ്കളേപ്പോലുള്ളവരുടെ പ്രതിരോധം ആവശ്യമാണ്) എനിക്ക് അറിയാം,
    "പണ്ടേ ചെറമി കരഞ്ഞിട്ട്, അതിന്റെ കൂടെ കുട്ടി കൂടി മരിച്ചാലോ" എന്ന് പറഞ്ഞപോലെയാണ് അമീർ സാഹിബിനും, നിങ്ങളുടെ പ്രസ്ഥാനത്തിനും !

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@shabilpadath4353
      ബിദ്അത്ത് എന്നാൽ എന്താണ്.....???

  • @abdulazeeznp
    @abdulazeeznp 3 месяца назад

    പരസ്യ പ്രസ്താവനകൾ ഒന്നു നിർത്തിയാൽ തന്നെ സമൂഹം നന്നാകും.

  • @khadeejak1266
    @khadeejak1266 3 месяца назад

    ഇനി ക്ക് വേറെ പണി ഒന്നു ഇല്ല ടോ

  • @ummerkm4545
    @ummerkm4545 3 месяца назад

    തുടരണം

  • @qamarolimedia
    @qamarolimedia 3 месяца назад

    Oru thallum nammante jinn madavoor mujahid kendrathinte athra varilla😂

  • @subairmt636
    @subairmt636 3 месяца назад +1

    നിങ്ങൾ. എന്ദിന തല്ലുന്നദ് തമ്മിൽ തമ്മിൽ

  • @MaariyaKozhikkal
    @MaariyaKozhikkal 3 месяца назад +1

    'മുജാഹിദ് '
    അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു,
    എപി സമസ്ത
    നരകത്തിലാണ്
    കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല,
    നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്,
    " തബ്ലീഗ് ,
    അവരെ അംഗീകരിക്കില്ല
    കാരണം അവർ
    നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് .
    ജമാഅത്ത്
    ശിയാ
    വിശ്വാസമാണ്.
    ഇ, കെ സമസ്ത
    അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്,
    1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് ,
    ഇതിനെല്ലാം തെളിവുണ്ടോ?
    ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞു
    അവർക്ക് തെറ്റ് പറ്റില്ലേ 🤭
    വേറെ വല്ല തെളിവും?
    ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത്
    ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്
    അൽഹംദുലില്ലാ
    (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട്
    അവരെ ബഹുമാനിക്കുക👍
    സുന്നി
    എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍
    ആര് അല്ലാഹുവിനെ അനുസരിക്കുകയും
    മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും,
    സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ,
    അവൻ ആരായാലും സ്വർഗ്ഗത്തിലാണ്,

    സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്,
    600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം,
    ഓത്തുപള്ളി സംസ്കാരം
    , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് സംവിധാനം ,
    എല്ലാമുണ്ട്👍
    ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്)
    അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി
    ഇൻഷാ അള്ളാഹ്
    ജനങ്ങൾ സംഘടനകളെ
    (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി,
    സംഘട്ടനങ്ങൾ വിട്ട്
    സങ്കടങ്ങൾ
    ഇല്ലാതെ
    യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും,
    വന്നു കൊണ്ടിരിക്കുന്നു
    ഉമ്മത്ത് ഒന്നാകാനും നന്നാകാനും അല്ലാഹു പാണക്കാട് കുടുംബത്തെ കാരണമാക്കട്ടെ
    അഹ്ലുബൈത്തിന്റെ കുടുംബത്തെ
    ഈ ഉമ്മത്തിന്റെ നേതൃത്വത്തിൽ ആകട്ടെ
    അല്ലാഹു അവർക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അള്ളാഹു തീർത്തു കൊടുക്കട്ടെ

    • @nizarshah9771
      @nizarshah9771 3 месяца назад

      😂😂😂😂😂😂😂😂😂😂😂

  • @abdullkadher8229
    @abdullkadher8229 3 месяца назад

    Salafi fest onnu poyi kanada ningalude pahzayakalam

  • @shameerbilavinakath9487
    @shameerbilavinakath9487 3 месяца назад

    Nabi padippicha manathandam enthokkeyaanu musliyaarey

  • @abdulkhader6665
    @abdulkhader6665 3 месяца назад

    ഉന്തുംതള്ളും മാത്രമല്ലേയുള്ളു
    ഏട്ടനും അനുജനും തമ്മിൽ പ്രശ്നമുണ്ടാവാറില്ലേ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@abdulkhader6665
      ബിദ്അത്ത് എന്നാൽ എന്താണ്......???

    • @SajidaMulaayath
      @SajidaMulaayath 3 месяца назад

      വഹാബികൾ ത മ്മിൽ ഒരു പ്രശ്നവും എ വിടെയും ഇല്ല, ഒന്നുപോടോ

    • @SajidaMulaayath
      @SajidaMulaayath 3 месяца назад

      ​@@MUHAMMEDALI-99.വഹാബിസം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@SajidaMulaayath
      മറുപടിയെവിടെ....??

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @sajid...
      മറുപടിയെവിടെ...???

  • @ashrafca1718
    @ashrafca1718 3 месяца назад

    ഇന്നത്തെ രീതിയിലുള്ള ഖുർആൻ റസൂലിൻ്റെ കാലത്തോ സഹാബികളുടെ കാലത്തോ ഉണ്ടോ?
    ഫതഹും കിസ് റും അടക്കമുള്ള ഹർകത്തുകൾ ഇട്ട ഖർആൻ അന്നുണ്ടായിരുന്നോ?
    ഹർക്കത്തുകൾ പിന്നീട് വന്നതല്ലേ? അതിനാൽ പിന്നീട് വന്ന കോലത്തിലുള്ള , നബിക്ക് പരിചയമില്ലാത്ത രൂപത്തിലുള്ള ഖുർആൻ ഓതാമോ ?
    തെറ്റല്ലേ?
    വിവരമുള്ളവർ ഒന്ന് പറഞ്ഞ് തരണേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@ashrafca1718
      അതെല്ലാം ഇട്ട ഖുർആൻ ഓതിയാൽ അതിന് പ്രത്യേകമായി കൂലി കൂടുകയോ,കുറയുകയോ ചെയ്യുമോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@ashrafca1718
      മറുപടിയെവിടെ.......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@ashrafca1718
      മറുപടിയെവിടെ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +2

      @@ashrafca1718
      അതെല്ലാം ഇട്ട ഖുർആനോതിയാൽ പ്രത്യേകമായി കൂലി കൂടുകയോ,കുറയുകയോ ചെയ്യുമോ......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@ashrafca1718
      മറുപടിയെവിടെ....???

  • @SabithKp-q6k
    @SabithKp-q6k 3 месяца назад

    Mujahid - mentel peoples😂

  • @muhammedshereefshereef6327
    @muhammedshereefshereef6327 3 месяца назад

    ഏത് രീതിയിലാണെങ്കിലും മതത്തിന്റെ പരിധിക്കുള്ളിലായാൽമതി.
    വഹാബികളും വഹാബികളും ഒരേ ആശയമുള്ളവർ തമ്മിൽതല്ല് ഉണ്ടായിട്ടുണ്ടല്ലോ അതമീർ കാണാത്തതെന്ത്??

  • @muneercholakkal5034
    @muneercholakkal5034 3 месяца назад

    അമീറെ
    ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഖുതുബ നടത്തിയ മുജാഹിദ് പ്രവർത്തനത്തെ കാൾ വലിയ അപകടം ഉണ്ടോ ഇതിൽ

    • @mohammedbasheer2133
      @mohammedbasheer2133 3 месяца назад +4

      😂 കുത്തുബയിൽ 500 കൊല്ലം മുന്നേ നടന്ന കുറച്ച് കാര്യം പാട്ട് പാടിയാൽ ഓക്കെയാണോ സഹോദര 🥱... ഹംദും, സ്വലാത്തും ഖിറാഅത്തും,
      ദുആയും ദിക്റിനോടും കൂടെ,വീട്ടിലെയും നാട്ടിലെയും രാഷ്ട്രത്തിലെയും കാര്യങ്ങൾ പൊതുവായി ചർച്ച ചെയ്യുവാൻ വേണ്ടിയാണ് റസൂലിന്റെ കാലത്ത് ഖുത്തുബ ഉണ്ടാക്കിയത്...അന്നത്തെ കാലത്ത് ഒരാഴ്ച കഴിഞ്ഞ കാര്യങ്ങളും, അടുത്ത ആഴ്ച എങ്ങിനെ നമ്മൾ ജീവിക്കണം എന്ന കാര്യങ്ങളും ഓർമ്മിക്കലും ആണ് ഖുതുബയുടെ ആന്തരിക താല്പര്യം❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@mohammedbasheer2133
      yes....100%

  • @ibrahimnk2004
    @ibrahimnk2004 3 месяца назад

    ഒരാൾ എല്ലാ നമസ്കാരത്തിന് ശേഷവും 100 സലാത്ത് ചൊല്ലാൻ തീരുമാനിച്ചു. അത് ബിദ്അതല്ല. എന്നാൽ ഒരാൾ/0 കുറച്ച് പേർ ഇത് മതത്തിൻറെ ഭാഗമാക്കി തീരുമാനിച്ചാൽ അതാണ് ബിദ്അത്. അല്ല എൻകിൽ ഇന്ന് നമുക് പലതും ചെയ്യാൻ കഴിയില്ല. മാത്രമല്ല പലതും കൂട്ടി ചേർത്തു എന്ന് പറയേണ്ടി വരും. നബി ചെയ്യാത്ത ആയിരക്കണക്കിൻ നൻമകൾ ഇന്ന് ചെയ്യാൻ കഴിയും.

    • @ummerck1049
      @ummerck1049 3 месяца назад +3

      നബി ചെയ്യാത്ത oru നന്മയും ലോകത്ത് ഇല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      @@ibrahimnk2004
      yes....ഇതാണ് വാസ്തവം.....
      ഈ പറഞ്ഞ സ്വലാത്ത് 100 തവണ നമസ്ക്കാരത്തിന് ശേഷം ചൊല്ലിയാൽ,അതിന് പ്രത്യേകമായൊരു പുണ്ണ്യമുണ്ടെന്ന് പറഞ്ഞാൽ അതാണ് ബിദ്അത്ത്......
      എന്നാൽ അവനവന് തോന്നുന്ന പോലെ എപ്പോൾ, എത്ര തവണ വേണമെങ്കിലും സ്വലാത്ത് ചൊല്ലാവുന്നതാണ്......

    • @ibrahimnk2004
      @ibrahimnk2004 3 месяца назад

      @@ummerck1049 ഒരാൾക് ഒരു computer വങ്ങികൊടുത്ത് സഹായിച്ചാൽ അത് നബി ചൈതതാണോ?

  • @SajidaMulaayath
    @SajidaMulaayath 3 месяца назад

    മൊയന്തേ അമീറെ വഹാബികളുടെ , പയേ, ഒരു ബുക്ക് ഉണ്ട്, അൽ മുർഷിദ്, അതൊന്ന് വായിച്ചു നോക്കിക്കൂടെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @sajid...
      ബിദ്അത്ത് എന്നാൽ എന്താണ്...???

  • @iiiiiiiiiiiiiiiiiiiiiiiiiu6402
    @iiiiiiiiiiiiiiiiiiiiiiiiiu6402 3 месяца назад +3

    വഹാബികൾക്ക് എന്ത് നബിദിനം 😂😂😂😂😂

    • @ReactingVideos
      @ReactingVideos  3 месяца назад +9

      ഖുറാഫികൾക്ക് എന്ത് നബി 😏

    • @makkarmm165
      @makkarmm165 3 месяца назад +4

      അവർക്കില്ല... അല്ലാഹുവും, നബിയും പറഞ്ഞ കാര്യം ചെയ്താൽ മതിയല്ലോ.... മുസ്‌ലിയാക്കന്മാരുടെ ദീൻ വേണ്ട...

    • @usmanmattummal4074
      @usmanmattummal4074 3 месяца назад +4

      ഹാ ദാ കൗമുൻ ജാഹിലൂൻ ഷാ പാട് വീരൻ മാർ

    • @iiiiiiiiiiiiiiiiiiiiiiiiiu6402
      @iiiiiiiiiiiiiiiiiiiiiiiiiu6402 3 месяца назад

      ​​​@@ReactingVideosമണ്ടത്തരം വിളിച്ചു പറയാൻ മാത്രം അറിയാം വഹാബികൾക്ക്.
      36 ഗ്രൂപ്പ്‌ വഹാബികൾ

    • @iiiiiiiiiiiiiiiiiiiiiiiiiu6402
      @iiiiiiiiiiiiiiiiiiiiiiiiiu6402 3 месяца назад +2

      ​​@@makkarmm165വഹാബികൾ 36 ഗ്രൂപ്പ്‌ 😂😂😂😂

  • @comment6567
    @comment6567 3 месяца назад

    നബിദിന റാലിയിലും ശാപ്പാടു വിളമ്പുന്നതിലും പരിപാടിയിലെ ബാലൻസു പണം ഓഹരി വച്ചെടുക്കുന്നതിലുമെല്ലാം ബഹളവും കശപിശയും ഉന്തും തള്ളും അടിയും പിടിയും ഇറച്ചിച്ചെമ്പ് തലയിലൊഴിക്കലും മഹബ്ബതുർറസൂലിന്റെ ഭാഗമായ മറ്റു കലാ പരിപാടികളുമെല്ലാം സ്വഹാബതുൽ കിറാമിന്റെ കാലം മുതൽക്കേ നടപ്പുള്ളതാണ് . പക്ഷേ നിങ്ങൾ വഹ്ഹാബികൾക്കതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല .

    • @Klr-o3f
      @Klr-o3f 3 месяца назад

      ഇവരുടെ നബീദിന റാലിയിൽ അടുത്ത് DANCE വരെ പ്രതീക്ഷിക്കാം ഈ റാലി നടത്തുന്നതിൽ എത്രപേര് സുബ്ഹി നിസ്കരിച്ചു കാണും അള്ളാഹുവെ ഈ കൗമിൻ്റെ ഫ്ത് നയെ തൊട്ട് കാക്കണെ നാഥാ

    • @sirajpksiraj1621
      @sirajpksiraj1621 Месяц назад

      നല്ല വിവരം😂😂

  • @Ayyoobvlr4639
    @Ayyoobvlr4639 3 месяца назад +2

    😂

  • @SabithKp-q6k
    @SabithKp-q6k 3 месяца назад +1

    Mujahid - mentel peoples😂