കൃപയുടെ സമയം - Charis Time | കരുണയുടെ ജപമാല Divine Mercy Chaplet | 03:00PM | 26 Sep 2024
HTML-код
- Опубликовано: 27 сен 2024
- "ക്ലോക്കിൽ മൂന്നുമണി അടിക്കുന്നതു കേൾക്കുമ്പോഴൊക്കെയും, എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ച് ഈ മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കും. ഇത് ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്; എന്തെന്നാൽ ഇതാണ് നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.''(യേശു വി. ഫൗസ്തീനയോട് പറഞ്ഞത്. ഡയറി, 1572)
Esoye jini yude problems solve cheyyaname❤❤❤
Esoye jini yude problems solve cheyyaname❤❤❤
നാഥാ അങ്ങയുടെ കരുണ എൻ്റെ മകൻ്റെ മേൽ ചൊരിയണമെ. ദൈവത്തിൻ്റെയും മനുഷ്യരുടെയും മുൻപിൽ നീതിയിലും വിശുദ്ധിയിലും വ്യാപരിക്കുന്ന ഒരു മകനാക്കി മാറ്റണമെ. കുടുംബാംഗങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലും വ്യാപരിക്കുന്ന മക്കളാക്കി മാറ്റുവാൻ കരുണയുണ്ടാകണമെ.
Esoye ente molk oru kunjine nalki anugrahikename❤❤❤
Amen 🙏🏻 🙏🏻 🙏🏻