ഡീസൽ കാറുകൾ 4 വർഷത്തിനുള്ളിൽ നിരോധിക്കും എന്നുള്ള വാർത്തകൾ വരുന്നു.ഇതിൽ എത്രത്തോളം വാസ്തവമുണ്ട്? Q&A

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    നമ്മുടെ യൂട്യൂബ് വീഡിയോകൾ ഇനി സ്പോട്ടിഫൈയിലൂടെ കേൾക്കാം...ഈ ലിങ്ക് ഉപയോഗിക്കുക.
    open.spotify.c...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal

Комментарии • 798

  • @devarshvenuganan5964
    @devarshvenuganan5964 Год назад +77

    ടോർകീ ഡീസൽ ആരാധകർക് നിരാശ രേഖപ്പെടുത്താൻ ഉള്ള കമന്റ്‌ 🙂

    • @boscolawarencetrivandrum3713
      @boscolawarencetrivandrum3713 Год назад

      എല്ലാം നടപ്പാക്കിയാൽ പെട്രോളിയം വകുപ്പ് തന്നെ പത്തുകൊല്ലം കഴിയുമ്പോൾ വേണ്ടല്ലോ?

  • @sujithts1188
    @sujithts1188 Год назад +411

    ആദ്യം നിരോധിക്കേണ്ടത്‌ ... ആപേ ഡീസൽ ഓട്ടോയും , പെട്ടി ഓട്ടോയുമാണ് ... ശബ്ദമലിനീകരണം എന്റെ പൊന്നേ

    • @hameedpk009
      @hameedpk009 Год назад +8

      💯✅

    • @sabithpk6805
      @sabithpk6805 Год назад +93

      അതുവെച്ചാണ് ഒട്ടുമിക്ക മിഡിൽ ക്ലാസുകളും കുടുംബം പോറ്റുന്നത് അതിന് ബദൽ മാർഗ്ഗങ്ങൾ തേടട്ടെ അല്ലാതെ നിരോധനം ഒന്നിനും ഒരു മാർഗ്ഗമല്ല😊

    • @anasabdulnistar7302
      @anasabdulnistar7302 Год назад +32

      താങ്കൾ അപേ ഓട്ടോ ഡ്രൈവർ ആണോ, വേറെ ശബ്ദ മാലിനികരണ വാഹനങ്ങളോ ഉപകാരണങ്ങളോ കണ്ടിട്ടില്ലെന്ന് തോന്നുന്നു, അതോ വല്ല പെട്ടി ഓട്ടോ ഇതിനു മുന്നേ തട്ടിയിട്ടുണ്ട 🤪

    • @sulfikkerp2400
      @sulfikkerp2400 Год назад +3

      സത്യം 👌

    • @akhilramcp5827
      @akhilramcp5827 Год назад +29

      സാധാരണക്കാന്റെ വണ്ടിയാണ് ഒട്ടോറിക്ഷ നിങ്ങൾക്ക് cash ഉണ്ടാവു. അപ്പോൾ നിങ്ങൾക്ക് ഇങ്ങനെയെല്ലo പറയാം

  • @vineeth1717
    @vineeth1717 Год назад +13

    ഈ ഒരു വിഷയത്തിൽ ചുരുങ്ങിയ സമയംകൊണ്ട് വലിയ തോതിൽ ഡൽഹി പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചുളു വിലയ്ക്ക് വലിയ ഇന്നോവ പോലുള്ള വണ്ടികളുടെ കുത്തൊഴുക്കായി മാറി... ഏറ്റവും കൂടുതൽ എനിക്ക് തോന്നുന്നു മലപ്പുറം ജില്ലയിലേക്കാണ് വണ്ടികൾ വന്നു കുന്നുകൂടുന്നത്.. നോർത്ത് ഇന്ത്യയിൽ ജീവിക്കുന്ന എനിക്ക് തോന്നിയ ഒരു കാര്യമാണ്

  • @anuhappytohelp
    @anuhappytohelp Год назад +34

    ഡീസൽ വണ്ടി തന്നെ ഉപയോഗിക്കും,ഉപയോഗിക്കാൻ കഴിയും വരെ, അത് നിരോധിച്ചാൽ hybrid നോക്കും എന്നാലും electric വേണ്ട എന്ന് ചിന്തിക്കുന്നവർ നിരവധി അനവധി

  • @neeradprakashprakash311
    @neeradprakashprakash311 Год назад +20

    ഈ ആഴ്ചയിലെ വാഹന വാർത്ത മികച്ച Selection. നല്ല കാലിക പ്രാധാന്യമുള്ള ഇപ്പോൾ എല്ലാവരെയും ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്ന വിഷയം 🤗.

  • @razavlogs1322
    @razavlogs1322 Год назад +54

    ⚠️⚠️⚠️⚠️POPULAR HYUNDAI KOCHI⚠️⚠️⚠️⚠️
    .
    ഒരു കാർ എടുക്കണം എന്ന് നോക്കി നോക്കി വന്നപ്പോൾ i20 ഇഷ്ടപ്പെട്ടു.. അങ്ങനെ i20 ആണെങ്കിൽ നമ്മൾ എപ്പോളും കേൾക്കുന്ന(ബൈജു ചേട്ടന്റെ വായിൽ നിന്നും) POPULAR HYUNDAI തന്നെ നോക്കാം എന്ന് കരുതി.. BaijuNNair Subscriber ആണെന്ന് പറയാല്ലോ..എന്നൊക്കെ ഓർത്ത്.
    അങ്ങനെ details ഒക്കെ ചോതിച്ചു TestDrive വേണം എന്ന് പറഞ്ഞു i20-IVT.
    വിളിച്ചത് ഒരു Wednesday ആണ്.So Monday എത്തിക്കാം എന്ന് പറഞ്ഞു.. ഒരു call പോലും തിരികെ വിളിച്ചില്ല,, അങ്ങോട്ട് വിളിച്ചപ്പോൾ പറഞ്ഞു വണ്ടി available അല്ല.. എവിടെയോ ആണ്.. Wednesday എത്തിക്കാം എന്ന്(next Wednesday).. നോക്കി ഇരുന്നു.. അന്നും വിളിച്ചില്ല👏🏼🥴.
    അങ്ങോട്ട് വിളിച്ചപ്പോൾ പിന്നെയും നീട്ടി ദിവസങ്ങൾ..."ഒരു Test Drive "ന് 🥴🙏🏼.
    അങ്ങനെ ഞങ്ങൾ New Hyundai Dealership ആയ PPS HYUNDAI Kalamassery-ൽ വിളിച്ചു നോക്കി, അവർ പറഞ്ഞു വണ്ടി available ആണോ എന്ന് നോക്കട്ടെ ഇപ്പോൾ പറയാം എന്ന് പറഞ്ഞു.. ഉച്ചക്ക് വിളിച്ച ഞങ്ങൾക്ക് വൈകുന്നേരം TestDrive സെറ്റാക്കി തന്നു🔥. അതാണ് Service🫵🏼അങ്ങനെ വേണം Business ചെയ്യാൻ.
    ഈ POPULAR HYUNDAI-ക്ക് അവർ വല്യ Dealership ആണെന്നുള്ള ഭാവമാണ്..Showroom-ൽ ചെന്നപ്പോൾ വണ്ടി എടുക്കാൻ വരുന്നവരോട് ഒരു വില പോലും കാണിക്കുന്നില്ല.😏
    വന്നവർ ഏതോ അപ്പാവികൾ എന്നുള്ള ഭാവമായിരുന്നു 🤬
    .
    അങ്ങനെ ഞങ്ങൾ PPS Hyundai-ൽ നിന്നും ബുക്ക്‌ ചെയ്തു, 2-WEEKS ഉള്ളിൽ അവർ ഞങ്ങൾ പറഞ്ഞ Model Ready ആക്കി തന്നു.
    "READY CASH 10LAKH" കൊടുത്ത് വണ്ടി REGISTER ചെയ്തു. മറ്റന്നാൾ DELIVERY🔥🔥.
    CONTACT "PPS HYUNDAI" For Best Testdrives and Bookings for Hyundai🫶🏼🔥
    .
    DON'T GO TO POPULAR HYUNDAI DEALERSHIPS⚠️❌️.

    • @daffodils4939
      @daffodils4939 Год назад +1

      പെടോൾ ആണെങ്കി കീസ കീറും i 20😅

    • @razavlogs1322
      @razavlogs1322 Год назад

      @@daffodils4939 20 mileage undallo🤷🏻‍♂️

    • @shafeeqmkunjumoideen5364
      @shafeeqmkunjumoideen5364 Год назад

      @@razavlogs1322 🤣

    • @Onana1213
      @Onana1213 Год назад

      ​@@razavlogs1322 കിട്ടിയത് തന്നെ

    • @jayachandrangopal9117
      @jayachandrangopal9117 Год назад +5

      Popular Hyundai പോലെ തരികിട വേറെയില്ല ഞാൻ അനുഭവസ്ഥനാണ്

  • @abysonjoseph
    @abysonjoseph Год назад +10

    എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിച്ച ആളെ ഞാൻ എന്നും സ്മരിക്കാൻ കാരണം അയാൾ എന്നെ ചെരിപ് ഊരി വേപ്പിച്ചാണ് ഡ്രൈവിംഗ് പഠിപ്പിച്ചത്. ഇപ്പോ 12 വർഷം കഴിഞ്ഞു, ഓരോ ഒഫീഷ്യൽ പരുപാടിക്ക് പോകുമ്പോൾ ടിപ്പ്ടോപ് ആയി ഷൂസ് ഊരി ഇട്ടാണ് ഞാൻ ഡ്രൈവ് ചെയ്യുന്നത്.ഓരോ ഫഗ്ഷൻ ഓകെ ചെല്ലുമ്പോൾ കൂടെ ഉള്ളവർ ആദ്യം ഇറങ്ങി പോകും. ഞാൻ ഷൂസും വലിച്ചു കയറ്റി...ബൈജു ചേട്ടാ നിങ്ങൾ ഈ കാര്യം ഇടക്ക് ഇടക്ക് പറയണം. എന്റെ അവസ്ഥ വേറെ ആർക്കും വരാതിരിക്കട്ടെ.

    • @milennarayanan7322
      @milennarayanan7322 Год назад +3

      Bro അങ്ങനെ തന്നെ ആണ് മുൻപ് ഡ്രൈവിംഗ് പഠിപ്പിച്ചിരുന്നത്. എനിക്കും അങ്ങനെ ആണ്. പക്ഷെ ഒരു തവണ ഷൂ അല്ലെങ്കിൽ ചെരുപ്പ് ഇട്ടു നമ്മൾ ഡ്രൈവ് ചെയ്തു നോക്ക്. അപ്പൊ ready ആകും.

    • @jyothish7378
      @jyothish7378 Год назад +3

      ലോകത്തെമ്പാടും ആൾക്കാർ ചെരിപ്പോ ഷൂസോ ഇല്ലാതെ ലാഹനം ഓടിക്കുന്നുണ്ട്.അമേരിക്കയിൽ പോലും വളരെയധികം പേർ...

    • @sintokk9317
      @sintokk9317 Год назад +1

      ​@@jyothish7378 shoe illathe vehicle odikaruthh ennanu pala European countriesilum niyamam ullathu..

    • @abysonjoseph
      @abysonjoseph Год назад

      @@milennarayanan7322 will try bro. Confidance kittumo ennu ariyilla

    • @rithinjohn9370
      @rithinjohn9370 Год назад +5

      ഞാനും അങ്ങനെ തന്നെ ആണ് 🤣😂😂, ചെരിപ്പ് ഇട്ട് ഓടിക്കുമ്പോൾ വണ്ടിയുടെ "സ്പന്ദനം" കറക്റ്റ് മനസിലാകുന്നില്ല 🤣😂

  • @anoopgopinath3195
    @anoopgopinath3195 Год назад +50

    ഡീസൽ എന്നും ഒരു വികാരമാണ് എത്ര പകരം ഓപ്ഷൻ വന്നാലും ഡീസൽ തരുന്ന ഡ്രൈവിംഗ് കംഫർട്ട് ഉണ്ടല്ലോ അത് കിട്ടില്ല... ഇപ്പൊൾ ഉള്ള BS 6 എല്ലാം എത്ര സൈലൻ്റ് എൻജിൻ ആണ് പെട്രോൾ വണ്ടികൾ പോലെ.. SUV സെഗ്മെൻ്റിൽ വരുന്ന വണ്ടികൾ എല്ലാം ഡീസൽ എൻജിൻ ആണ് നല്ലത്

    • @FOULGAMERYT
      @FOULGAMERYT Год назад +8

      Satym bro diesel engine ഓടിക്കുമ്പോൾ ഉള്ള ഫീൽ 🔥

    • @sunilkumars9387
      @sunilkumars9387 Год назад +1

      Gulf illum forign contry lum petrol alle

    • @shimiljohn7644
      @shimiljohn7644 Год назад

      True 🙏

    • @malayali.9995
      @malayali.9995 Год назад +1

      Ee parayunna SUV Kal okke diesel ullath indiaye pole kurach rajyath alle. Bakki ulla rajyangalil okke petrol aanu.

    • @agartz9475
      @agartz9475 Год назад

      ​@@sunilkumars9387 ..avida petrol 33 rs alle ollu..mathramalla diesel vanndi da sugam petrolil kittilla..

  • @premretheesh4678
    @premretheesh4678 Год назад +3

    ഞാൻ എന്റെ 13 വർഷം ആയിട്ടുള്ള indica കൊടുത്തു പുതിയ ടിയാഗോ വാങ്ങി റ്റാറ്റായും ആയിട്ടുള്ള ബന്ധം ഒന്ന് പുതുക്കി 💝

    • @prasanthbaburaj07
      @prasanthbaburaj07 4 месяца назад

      Tiago എല്ലാം കൊണ്ടും വളരെ നല്ല ഒരു കാർ ആണ്.

  • @faisalch6283
    @faisalch6283 Год назад +3

    ബൈജുചേട്ടാ... പലപ്പോഴായി താങ്കൾ പറയുന്ന ഒരു തെറ്റ് ചൂണ്ടിക്കാണിക്കുന്നു. "ഭാരത് സ്റ്റേജ് 2, ഫേസ് 2 അല്ല, ഭാരത് സ്റ്റേജ് 6, ഫേസ് 2" എന്നാണ്. RDE norms എന്നും ഇത് അറിയപ്പെടുന്നു.ഏപ്രിൽ മുതലാണ് നടപ്പിൽ വരുത്തിയത്. അടുത്ത വീഡിയോകളിൽ തിരുത്തുമല്ലോ.

  • @vishnumohancherath
    @vishnumohancherath Год назад +2

    ലാസ്റ്റ് പറഞ്ഞത് പോയന്റ്. ഞാൻ ആദ്യം ചെരുപ്പ് ഊരി ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. അതിന്റെ ബുദ്ധിമുട്ട് മനസ്സിലായപ്പോ ചെരുപ്പ് ഇട്ട് ഓടിക്കാൻ തുടങ്ങി. ചെരുപ്പ് ഇട്ട് ഓടിക്കുന്നത് തന്നെയാണ് എനിക്ക് സുഖമായി തോന്നിയത്.

  • @vmsunnoon
    @vmsunnoon Год назад +17

    പുതിയ ഡീസൽ വാഹനം ഇല്ലാതാകും (നോമ്സ് )എന്നെല്ലാതേ പഴയ വാഹനങ്ങൾ തുടർന്നു കൊണ്ടിരിക്കും. അതു മുൻപ് പറഞ്ഞത് പോലെ ഫിറ്റ്നസ് നോക്കിയായിരിക്കും നടത്തുക

    • @aswinsuresh506
      @aswinsuresh506 Год назад

      Diesel rare kootti vach aairikkum kittuka.. appo ellavarum electric vehicles vangikkolum

    • @vmsunnoon
      @vmsunnoon Год назад

      @@aswinsuresh506 yes, ഡീസൽ റേറ്റ് കൂട്ടിയും ടാക്സ് കൂട്ടിയും, ഫിറ്റ്നസ് ചെക്കപ്പ് പോലുള്ള കലാപരിപാടി വന്നുകഴിന്നാൽ പിന്നെ ഡീസൽ വാഹനങ്ങൾ എടുക്കാൻ ആർക്കും താല്പര്യമുണ്ടാവില്ല. അതായിരിക്കും ഇനി ഭാവി.

  • @LinsenSydney
    @LinsenSydney Год назад +4

    We want diesel, prado um land cruiser um ഒക്കെ എങ്ങനെ electric ആകും or fortuner. ഒരു maathiri soap പെട്ടി യില്‍ engine vachathu പോലെ irikkum

  • @josephsalu.
    @josephsalu. Год назад +73

    A Diesel Is A Diesel !⛽🔥
    Nothing Can Replace It...

    • @austinjohn1105
      @austinjohn1105 Год назад +18

      But government will replace it

    • @nikethnarayanan9904
      @nikethnarayanan9904 Год назад +5

      Yeaa.... Diesel Engines are best....

    • @ROLEX2024-zct
      @ROLEX2024-zct Год назад +1

      ബട്ട്‌ sea water can 🙂🙂

    • @homosapien400
      @homosapien400 Год назад

      @@austinjohn1105 not government..... United Nations.. UN.

    • @sunilkumars9387
      @sunilkumars9387 Год назад

      ​@@nikethnarayanan9904 ippol varunna Turbo good

  • @antojohnpaul2932
    @antojohnpaul2932 Год назад +9

    ഒരു 800-900km റേഞ്ച് പോണെങ്കിൽ ഡീസൽ തന്നെ ശരണം..torque വേറെ ലെവൽ ആണ്... പെട്രോളിൽ ആണെങ്കിൽ ലോൺ എടുക്കണം... ഇനി ev ആണെങ്കിൽ 250km റേഞ്ച് കിട്ടും..പിന്നെ റോഡിൽ കിടക്കും..

    • @maybe6663
      @maybe6663 Год назад

      Petrol 50 kittiyal nokam

  • @MyOwnAwesomeViews
    @MyOwnAwesomeViews Год назад +1

    എന്റെ വിറ്റാര ബ്രെസ്സ 2016 ZDI+dualtone അര മണിക്കൂർ ഓടിയതിനു ശേഷം 2nd ഗിയർ ൽ നിന്നും 3rd ഗിയർ ലേക്ക് മാറ്റേണ്ട ഒരു ആവശ്യം വന്നാൽ ഗിയർ ചേഞ്ച്‌ ചെയ്യാൻ ഭയങ്കര ടൈറ്റ് ആണ് ഹാർഡ് ആണ്. കൂടാതെ പുള്ളിങ് കുറവ് ആവ്, ചെറിയ കയറ്റം പോലും 2nd ൽ വലിയാൻ വല്യ പാടാണ്,, എന്തായിരിക്കും കാരണം? ഫ്രീ സർവിസ് ന് ശേഷം ഒരു സർവിസ് ഉം കമ്പനിയിൽ കൊടുത്ത് ചെയ്തിട്ടില്ല,, 34,000 km ആയിട്ടുണ്ട്. 20,000,30,000 ന്റെ സർവിസ് ഒന്നും കമ്പനിയിൽ കൊടുത്ത് ചെയ്തിട്ടില്ല,

  • @mrsajjadk786
    @mrsajjadk786 Год назад +4

    The first vehicle to be replaced is all old buses above 15 years including KSRTC of Kerala. Now also KSRTC is using buses of 20 to 25 years & older than that without checking the pollution.

  • @aromalullas3952
    @aromalullas3952 Год назад +1

    പത്തുവർഷത്തിനുശേഷം ഡീസൽ ബസുകൾ ഒരു നഗരത്തിലും ഓടാൻ പാടില്ല എന്ന് പറയുമ്പോൾ ഇപ്പോൾ നിലവിലുള്ള വാഹനങ്ങളൊക്കെ എന്ത് ചെയ്യും. അതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം?

  • @97456066
    @97456066 Год назад +1

    ഡ്രൈവർ സീറ്റ്‌ ഇലക്ട്രിക് ആക്കി കൊടുക്കുന്നുണ്ട് യൂട്യൂബിൽ ഒരു പെൺകുട്ടി workshop വീഡിയോ ഇടുന്നുണ്ട് അവര് ചെയ്തു കൊടുക്കുണ്ട് ചാനൽ name ഓർമയില്ല

  • @sleebakuttytharakan5600
    @sleebakuttytharakan5600 Год назад +1

    ബൈജു ചേട്ടാ നിസ്സാൻ വണ്ടികളുടെ സ്പെയർ പാട്സുകൾ ഓൺലൈൻ വഴി വാങ്ങുന്ന ലിങ്ക് വല്ലതുമുണ്ടോ.ഒണ്ടെങ്കിൽ എവിടെ കിട്ടുമെന്ന് ഒന്നുപറയാമോ

  • @vishalv8092
    @vishalv8092 10 месяцев назад +1

    Then my question is even ARAI gave report that , without having adequate renewable resources how csn we make this carbon zero... and how can we electrify the entire power requirement system...

  • @sanoj8884
    @sanoj8884 Год назад +7

    നിലവിൽ ഡീസലിൽ ഓടുന്ന നാല്ല് ചക്ര വാഹനങ്ങൾ ഇലട്രിക്കിലേക്ക് മാറ്റാന്നുള്ള ഓപ്ഷൻ ഉണ്ടോ

  • @Rangan12348
    @Rangan12348 Год назад +26

    ചേട്ടാ , Polo ഇന്ത്യയിൽ തിരിച്ചു Volkswagen കൊണ്ടുവരുമോ????

    • @dropagear6136
      @dropagear6136 Год назад +5

      Illaa... New polo 4 meter nu purathaanu length .. so indiail athu irakkiyaal cost will be in between 15 to 20lakhs on road.. athreyum paisa koduthu polo athikam aarum vaangillaa.. so company ku nashtam aaayirikum so avar athu irakkan chance illaa. 4 meter nu porth ulla cars nu tax valare kooduthal aaanu.

    • @hakshayak2044
      @hakshayak2044 Год назад

      @@dropagear6136 you are totally wrong. Indian market is just growing if toyata can bring pickup trucks then VW could also bring polo here

    • @ujjvallal9909
      @ujjvallal9909 Год назад

      @@hakshayak2044 in india trend is more towards suv at that price point people buys kia sonet

    • @riasamgeorge1136
      @riasamgeorge1136 Год назад

      No chance

    • @dr_tk
      @dr_tk Год назад +3

      Ivdethe vehicle tax slab aanu maarendath
      Ennaal thanne orupaad vandikalude sales nu ath prajodhanam aavum 🥲

  • @riyaskt8003
    @riyaskt8003 Год назад +5

    അതേ മാധ്യമങ്ങളെ കുറിച്ച് പറഞ്ഞത് വളരെ 💯 correct ആണ് 👍

  • @NIRMALMM
    @NIRMALMM Год назад +8

    15 yrs ആയ Government sector വണ്ടികൾ കേരളത്തിലും പൊളിച്ചു തുടങ്ങി...

  • @rafislife
    @rafislife Год назад

    റാഫി മഞ്ചേരി
    ഞാനും വൈഫും കൊച്ചു കുട്ടിയും ഉണ്ട് എപ്പോഴെങ്കിലും മുതിർന്ന 2 പേരും ഉണ്ടാവാം 15ലക്ഷത്തിനു താഴെ വരുന്ന നല്ല സസ്പെന്ഷനുള്ള തരക്കേടില്ലാത്ത മൈലേജുള്ള 3000 km/month suv നിർദേശിക്കാമോ?
    ക്രോസ്സ് ഓവർ ആയാലും കുഴപ്പമില്ല

  • @topdrive95
    @topdrive95 Год назад +2

    Tholinja rules kond vann chavru sadhnm vagi odiknmarikum , diesel and vehicle il kitune drive experience eth charge vadil nadannalum kitilla

  • @nasr-faz
    @nasr-faz Год назад +44

    ഡീസൽ വാഹനം നിർത്തിയാൽ സർക്കാർ നികുതി ഇടിവ് ഉണ്ടാവും അപ്പോൾ ഇലക്ട്രിക്ക് ന്ന് ആ നികുതി കൂടും വീട്ടിൽ ഉപയോകിക്കുന്ന കറണ്ട് ബില്ല് റോകറ്റ് പോലെ പറ പറക്കും

    • @kunjukunjunil1481
      @kunjukunjunil1481 Год назад

      No. Government will save a lot by stopping the oil import .

    • @shanifsr4037
      @shanifsr4037 Год назад

      Cng vahangal available aaanu

    • @CasPer-mj3ky
      @CasPer-mj3ky Год назад +4

      പാവപെട്ട വീട്ടുകാർ ഇത് കാരണം കൊറേ അനുഭവിക്കും

    • @akhil7974
      @akhil7974 Год назад +1

      Solar vechal mathi bro

    • @Akhil-hi7zs
      @Akhil-hi7zs Год назад +3

      @@akhil7974 not practical for everyone

  • @Jomongeorge1923
    @Jomongeorge1923 Год назад +3

    Imt transmission ഇനി ഏതു മോഡലുകളിൽ വരാൻ സാധ്യതയുണ്ട് (venue, i20, sonet, seltos ഒഴികെ)

  • @Deerraa
    @Deerraa Год назад +25

    In India majority part of electricity made from thermal power.🔥🔥 That means diesel is used to make electricity so this type recommendations lost the meaning it self.

    • @antonyrodrix1574
      @antonyrodrix1574 Год назад +6

      Thermal power not from diesel, it is from coal.

    • @Deerraa
      @Deerraa Год назад +9

      Coal produce more carbon than diesel

    • @antonyrodrix1574
      @antonyrodrix1574 Год назад +1

      @@Deerraa yes, but we have no other options.electricity requirement increasing day by day.

    • @kunjukunjunil1481
      @kunjukunjunil1481 Год назад +3

      It's still efficient than burning fuel individually.

    • @gopal_nair
      @gopal_nair Год назад +1

      U said about production of electricity, please consider huge amount of electricity + fossil fuels used for the production of diesel too

  • @binoyvishnu.
    @binoyvishnu. Год назад +2

    ഡീസൽ വാഹനങ്ങൾ സ്വകര്യ ആവശ്യത്തിന് വാങ്ങാത്തതാണ് ഇനി നല്ലത് . ഒരു ദിവസം 100 KM ഓട്ടം ഉണ്ടെങ്കിൽ EV scooter & Car ലാഭകരം ആണ്

  • @sanjusajeesh6921
    @sanjusajeesh6921 Год назад +3

    ഡീസൽ വാഹനങ്ങൾ cng ആക്കി മാറ്റാൻ കഴിയുമോ...

  • @dazzlescutevideos4404
    @dazzlescutevideos4404 Год назад +7

    XL6 automatic is another option while comparing Carens imt version.

  • @podimonsentertainment1261
    @podimonsentertainment1261 Год назад +1

    ആശിച്ചു വാങ്ങിയ എന്റെ റിറ്റ്സ് ഡീസൽ ഇനി 4 വര്ഷം കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ലേ

  • @fazalulmm
    @fazalulmm Год назад +3

    വാഹന വാർത്ത 💪💪💪 നല്ല അറിവുകൾ നൽകുന്നു ❤❤❤

  • @ananthustalin2736
    @ananthustalin2736 Год назад +1

    Puthuya diesel vaahangalu vaangunathinodulla abiprayam parayamo, diseal vaahanangalude vila kurayanu sadhyatha undo

  • @jaisemongeorge6910
    @jaisemongeorge6910 Год назад

    Hi ബൈജു ചേട്ടാ, എന്റെ പേര് അലക്സ്‌. ഞാൻ പുതിയ ഒരു കാർ എടുക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഓടിക്കുന്നത് i20 എലൈറ്റ് ആണ്, 2015 എഡിഷൻ. 11 ലക്ഷം ആണ് budget. I20 വളരെ ഭംഗി ഉള്ള എക്സ്റ്റീരിയർ ഉം ഇന്റീരിയർ ഉം ആണല്ലോ? അത് കൊണ്ട് നല്ല ഭംഗി ഉള്ള ഒരു വാഹനം തന്നെ വേണം. അധികം ഓട്ടം ഒന്നും ഇല്ലാ എനിക്കു. ഫാമിലി യൂസ് ആണ് ഉദ്ദേശ്യം. ഡ്രൈവിംഗ് comfort ഉം നല്ല suspension ഉം ഉള്ള 11 lakhs ണ്‌ അകത്തു നിൽക്കുന്ന ഒരു suggestion പറഞ്ഞു തരാമോ?

  • @munnathakku5760
    @munnathakku5760 Год назад +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️130. മത്തെ എപ്പിസോഡ് കാണു ന്ന ലെ ഞാൻ 😍❤️ 1:00 കറക്റ്റ് ആണ് ബൈജു 😂ചേട്ടാ 👍വളരെ ഉപകരമായ വീഡിയോ 😍👍❤️ഫുൾ സപ്പോർട് 💪👍

  • @rmatube
    @rmatube Год назад +2

    Feel that electric is a scam as battery will need replacement within 5years and thats very costly. Unless we have surplus power and cheaper quick batteries electric is not best solution

  • @devarshvenuganan5964
    @devarshvenuganan5964 Год назад +7

    മഹിന്ദ്ര സ്കോർപിയോ N എന്ന് പറയുന്ന വാഹനത്തെ ബൈജുവേട്ടൻ മറന്നുവെന്നു തോനുന്നു 🥲, ആർക്കും സഗ്ഗെസ്റ്റ് ചെയ്ത് കാണുന്നില്ല. Alcazar, carrens എന്നുള്ളതിനേക്കാൾ 20 ലക്ഷത്തിൽ താഴെ VFM AUTOMATIC എന്തുകൊണ്ടും സ്കോർപിയോ അല്ലെ

    • @syamsk5238
      @syamsk5238 Год назад

      Off-road ആയി suggest ചെയ്തിട്ടുണ്ട് മുൻ വീഡീയോകളിൽ

    • @sugathangopinathan9411
      @sugathangopinathan9411 Год назад

      s cor pio ആണു നല്ലത്.

  • @harikrishnanmr9459
    @harikrishnanmr9459 Год назад +3

    ഡീസൽ വാഹനങ്ങൾ നിർത്തിയാൽ Ev ക്ക് മുൻപേ എടുക്കാൻ പറ്റിയ വാഹനം hybrid തന്നെ അധികം ഓട്ടം ഇല്ലാത്തവർ ev വാങ്ങിക്കുന്നത് നഷ്ടമാണ് എന്നാണ് എന്റെ അഭിപ്രായം

    • @jyothish7378
      @jyothish7378 Год назад

      Hybrid ഉം കുറച്ചുനാൾ ഓടാതെ കിടന്നാൽ complaint ആകും....

    • @Missingtailpipesby
      @Missingtailpipesby Год назад

      Hybrid is a money grabber machine not making any sense. Go with BEV.

  • @radhakrishnant7626
    @radhakrishnant7626 Год назад +7

    Janasankya vardhana nirodhikuka, diesal premikale samrekshikanam😊

  • @shaheedsahal
    @shaheedsahal Год назад +2

    18:15 thanks 👍👍👍

  • @PetPanther
    @PetPanther Год назад

    Fast Electric stationukal kooduthal aakiyaal oru paruthi vare electric vahanangalude sales koodum

  • @abruva07
    @abruva07 Год назад

    Crude oil എടുക്കുമ്പോൾ അതിൽ ഡീസലും പെട്രോളും മണ്ണെണ്ണയും ഒക്കെ ഉണ്ടല്ലോ, നിലവിൽ മണ്ണെണ്ണ എന്താണ് ചെയ്യുന്നത്? ഇനി ഡീസൽ എന്ത് ചെയ്യും?

    • @Sumesh209
      @Sumesh209 Год назад

      Mannenna alle vimanathil use cheyunne?

  • @singarir6383
    @singarir6383 Год назад +3

    Honda brio എന്റെ കയ്യിൽ ഉണ്ടായിരുന്നു നല്ല വണ്ടിയായിരുന്നു❤❤

  • @mmraffi
    @mmraffi Год назад

    എനിക്കൊരു ഓട്ടോമാറ്റിക് പെട്രോൾ കാർ വാങ്ങണം, budget 20L,1500 cc,used car മതി 2021 മുകളിൽ ഉള്ള മോഡൽ, brand suggest ചെയ്യാമോ?

  • @jidhinthomas4459
    @jidhinthomas4459 Год назад +2

    Thx for discussing about diesel engine ban.. since I own a Seltos diesel…
    Thinking they will only ban new vehicle from near future and ban 15years diesels

  • @SuVarma24
    @SuVarma24 Год назад +3

    Auto tech family garage is converting normal seat to electrical. I don't the exact location, you may search in google, I saw a short video about it.

    • @arungopinath9401
      @arungopinath9401 Год назад

      അവരുടെ garage ചാലക്കുടിയിലാണ്. അവർ electric seat ചെയ്തു കൊടുക്കുന്നുണ്ട്. ഞാൻ ചോദിച്ചപ്പോൾ എന്റെ വണ്ടിക്ക് 22k ആണ് റേറ്റ് പറഞ്ഞത്.

  • @pinku919
    @pinku919 Год назад +4

    SUVs or crossovers are the trend but there is still some place in our heart for sedans. Love the Octavia vrs. Kia karens is a good package but I think it's expensive. New brio looks good but no hope for us. Thank you for detailing the word "dead pedal".

  • @syammohan5906
    @syammohan5906 Год назад

    Sir,6 airbags compulsory akiyo? MG motors Tvm nammalodu paranjathu 15 days wait cheyyan paranju.6airbags Ella modelukalkum undakum enna paranjathu

  • @jagadeeshchandran8832
    @jagadeeshchandran8832 Год назад +1

    Honda Brio mileage കാരണം ആണ് പൊട്ടിയത്

  • @sreechakramvlogs3711
    @sreechakramvlogs3711 Год назад +1

    അവതരണം സൂപ്പർ 👌👍🌹❤️🌹

  • @arunvs6641
    @arunvs6641 Год назад

    Car yil after market ayi fit cheyan pattuna Android display kurichu oru full episode cheyo... Android auto ye kurichu oru full episode cheyo... Puthiyathayi android display vayikumbol sradhikenda karayangal nthoke... Ethu brand kollam...

  • @drogvinod
    @drogvinod Год назад +2

    പുതിയ വണ്ടികൾ ഡീസൽ ഒഴിവാക്കിയാലും പഴയവ electric / natural gas ലേക്ക് convert ചെയ്യാൻ എന്താ ഇവർ പറയാത്തത് ? എത്ര പേർക്ക് പുതിയത് വാങ്ങാൻ കഴിയും ??

  • @unnikrishnan4165
    @unnikrishnan4165 Год назад +1

    15 വർഷം കഴിഞ്ഞ ടാക്സി ഓട്ടോ തമിഴ്നാട് കർണാടക യിൽ ഓടുന്നു....

  • @raainatravelo
    @raainatravelo Год назад +1

    Chetta, 3 cylinder vs 4 cylinder engine comparison cheyyamo

  • @gladyy211
    @gladyy211 Год назад +1

    ee nirodhanam puthiya vandikalkkale? nilavillulla used diesel vandikale ith badhikumo??

  • @muneerthekkemali
    @muneerthekkemali Год назад +1

    ഒരു ക്രെറ്റ ഡീസൽ ബുക്ക് ചെയ്തിട്ടുണ്ട് എടുത്താൽ പണിയാകുമോ

  • @nivintomshaji6443
    @nivintomshaji6443 Год назад +2

    Charging station oke എല്ലായിടത്തും ആകാതെ diesel വണ്ടി അത്ര പെട്ടെന്നു നിർത്താൻ പറ്റത്തില്ല

  • @beinghuman2034
    @beinghuman2034 Год назад

    ഇനിയെങ്കിലും വാഹന ഇന്ധന അക്രമ നികുതി cess കുറയ്ക്കുമോ ? കാറുകൾക്ക് 28% - 45% മുകളിൽ ആണ് അതുപോലെ പെട്രോൾ ഡീസൽനും

  • @subinraj3912
    @subinraj3912 6 месяцев назад

    Diesel is always a feeling, no matter how many alternative options come, it doesn't have the driving comfort that diesel gives

  • @shaijuns5126
    @shaijuns5126 Год назад

    @ baiju n nair... River indie enna electric scooter ne kurichu oru review cheyyamo

  • @santhoshn9620
    @santhoshn9620 Год назад +2

    Diesel sound ഒന്ന് വേറെ തന്നെ...

  • @jijesh4
    @jijesh4 Год назад +6

    ഡിസൽ വാഹനം നിർത്തും എന്ന് തോന്നുന്നില്ല BS 6 ൽ നിന്ന് B S 7 മറികഴിഞ്ഞു ഡിസൽ വണ്ടി ഒരിക്കലും നിരോധിക്കാൻ കഴിയില്ല പയഴയ വണ്ടി നിരോധിക്കുമായിരിക്കും ഡിസൽ💪💪💪💪💪👍👍👍

    • @ManuSoman-yx5vh
      @ManuSoman-yx5vh Год назад +1

      ഡീസൽ വണ്ടി പുതിയത് എടുത്തല്ലെ?

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Год назад

      Bs6വാഹനം എന്തിന് നിരോധനം പുക ഒന്നും ഇല്ല പഴയ ഡീസൽ നിരോതിച്ചോട്ടെ.. ബ്രോ പറഞ്ഞതിനോട് യോജിക്കുന്നു ♥️

  • @rmatube
    @rmatube Год назад

    How is GLA any issue ? is manual better that DSG auto. Is life of german vehicle reduced compared to 20 years back models. How many kilometers can they run before major issues on average. Due to cost cutting and more plastic parts.

  • @abhijita.u.6886
    @abhijita.u.6886 Год назад +1

    Sir, fronx nte copy Toyota raise epol varumm..any idea

  • @Amaluuttan
    @Amaluuttan Год назад +1

    Kia carens safety rating എത്രയാ?

  • @user-fx2rx3sn1b
    @user-fx2rx3sn1b Год назад +2

    What about 5 door Thar .
    when will be launch time ?
    Is it good for family?
    Expect a detailed explanation.
    Saji Muscat.

  • @shiyasa8232
    @shiyasa8232 Год назад +1

    Driving padipikunna aashamar adyam cheyyikunna karyam cheruppu oori idan aanu

  • @thomasjoseph9982
    @thomasjoseph9982 Год назад +4

    ചെരിപ്പൂരിയിട്ട് വണ്ടി ഓടിച്ച് ശീലമായി. മാറ്റാൻ പറ്റുന്നില്ല!😢

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад

    Thanks for the detailed informations.

  • @prasoolv1067
    @prasoolv1067 Год назад +5

    Kia carens is a good choice as far as a seven seater concerned in that budget....but ppl r little circumspect..great suggestin baiju chettan❤😊

  • @stevebiju8962
    @stevebiju8962 Год назад +1

    Hyundai,Kia,Honda eth ethrem mathi Baiju chettan..Ath model ine patti choyichalum hyundai, kia, honda.... Vere oru company um parayilaa... 😂👍🏻🙂🙌🏻‼️

  • @bijujohnkadampnad
    @bijujohnkadampnad Год назад

    Automatic tiago xt ഏത് ആണ് നല്ലത് NRG ആണോ മണി സേവ്

  • @itsnyst
    @itsnyst Год назад +3

    അന്നത്തെ തീരുമാനം ശരി ആയിരുന്നു എന്ന് ഇപ്പോഴും കരുതുന്നു... എൻ്റെല്ലും ഉണ്ട് ഒരു അടിപൊളി brio....സൂപ്പർ വണ്ടി.....

  • @blessonjohnchacko3448
    @blessonjohnchacko3448 Год назад +34

    A DIESEL is a DIESEL 😢❤.

    • @rajeevv135
      @rajeevv135 Год назад

      Yes PETROL is a PETROL 😅

  • @apginbox
    @apginbox Год назад

    Nammal engane carbon neutral aakum chetta...ippozum major electricity is generated from coal ?

  • @mohammedfarisak3066
    @mohammedfarisak3066 Год назад +1

    It went from Save Manual to Save the Engines

  • @KAMALIYTH
    @KAMALIYTH Год назад

    ഇവിടത്തെ പൊല്യൂഷൻ ഇവിടത്തെ രാഷ്ട്രിയം ആണ് അത് മാറ്റാൻ പറ്റുമോ

  • @vj2590
    @vj2590 Год назад

    അപ്പോ ഇനി innova എടുക്കാൻ പറ്റില്ല?

  • @manumon1261
    @manumon1261 Год назад +1

    റോഡിലൂടെ പോകുന്ന വാഹനങ്ങൾ മലിനീകരണം ഉണ്ടാക്കുന്നഉണ്ട് ..
    എന്നാൽ മണിക്കൂറിൽ 10000 ലിറ്റർ ഇന്ധനം കത്തിച്ച് പുറത്തേക്ക് തള്ളുന്ന aeroplanes um shipsum ഒന്നും
    മലിനീകരണo alle ഉണ്ടാക്കുന്നേ..

  • @user-kw8pr8ps6u
    @user-kw8pr8ps6u Год назад +1

    എന്തായാലും ഡീസൽ വാഹനങ്ങൾ ക്രമേണ ഇല്ലാതാക്കും അത് മുൻകൂട്ടി കണ്ടു ഇപ്പോൾ വാഹന നിർന്മാതാക്കൾ ഡീസൽ വാഹനങ്ങൾ നിർത്തി കൊണ്ടേ ഇരിക്കുന്നു. നമ്മൾ അതുൾ കൊള്ളുക തന്നെ.

  • @umarkjamal5734
    @umarkjamal5734 Год назад +1

    Nice

  • @princefran
    @princefran Год назад

    Baiju Sir, when can we expect the Toyota RAV4 to be launched in India ?

  • @binupankottu3277
    @binupankottu3277 Год назад

    Automatic, IMT, AMT ഇവ തമ്മിലുള്ള വത്യാസം ഒന്നു പറയാമോ ചേട്ടാ

  • @sinojganga
    @sinojganga Год назад +2

    Desiel വാഹനങ്ങൾ പ്രധാന city കളിൽ 4wheel വാഹനങ്ങൾ നിരോധിച്ചാൽ അത് കുഴപ്പമില്ല ഇപ്പോൾ hybrid വാഹനങ്ങൾ ഉള്ളതുകൊണ്ട് mileage ഒരു concern ആകില്ല

  • @vinodtn2331
    @vinodtn2331 Год назад

    പുതിയ വാർത്തകൾ വളരെ ഉപകാരപ്രദം 😍🙏

  • @Aneesh1111
    @Aneesh1111 Год назад +1

    🎉🎉🎉

  • @lijik5629
    @lijik5629 Год назад +1

    Diesel cars and petrol cars differ in terms of the type of fuel they use and their impact on pollution. Here are some key points to consider:
    Emissions: Diesel cars typically emit higher levels of nitrogen oxides (NOx) and particulate matter (PM), which are harmful air pollutants. These emissions contribute to air pollution and have negative health effects. Petrol cars generally emit lower levels of NOx and PM compared to diesel cars.
    Carbon dioxide (CO2) emissions: Diesel cars are generally more fuel-efficient than petrol cars, meaning they consume less fuel per mile traveled. However, diesel fuel contains a higher energy content per volume, leading to higher CO2 emissions per liter of fuel burned. Therefore, diesel cars tend to emit more CO2 than petrol cars, contributing to climate change.
    Environmental regulations: Many countries have implemented stricter emission standards to control vehicle pollution. In some regions, diesel cars face more stringent regulations due to their higher emissions. This has resulted in the development of cleaner diesel technologies, such as diesel particulate filters (DPF) and selective catalytic reduction (SCR) systems, to reduce emissions.
    Noise pollution: Diesel engines tend to produce more noise compared to petrol engines, which can contribute to noise pollution in urban areas. Petrol engines are generally quieter, especially at idle and lower speeds.
    Fuel availability: The availability of diesel and petrol fuels can vary depending on the region. Some countries have a more developed infrastructure for diesel fuel, while others prioritize petrol. It is essential to consider fuel availability and accessibility when choosing between diesel and petrol cars.
    Advancements in technology: Both diesel and petrol engines have undergone advancements in technology to reduce emissions. Petrol engines have seen improvements in direct fuel injection, turbocharging, and hybridization, while diesel engines have introduced cleaner fuel formulations and exhaust after-treatment systems.
    It is worth noting that the overall environmental impact of a vehicle depends not only on its fuel type but also on factors like driving conditions, vehicle efficiency, maintenance, and the lifecycle of the vehicle, including manufacturing and disposal processes. It is important to consider these factors holistically when evaluating the environmental impact of diferent cars type.

  • @sarathps7556
    @sarathps7556 Год назад +1

    Informative news anu diesal carsine pattiollthu

  • @rajangeorge8548
    @rajangeorge8548 Год назад +1

    ഹായ് ബ്രോ.. തീവണ്ടി ഇപ്പോൾ എവിടെയാണ്‌ ഓടുന്നത്...

  • @hamraz4356
    @hamraz4356 Год назад +4

    That is the reason why car companies are not introducing diesel engine models💯

  • @achammathomas7319
    @achammathomas7319 Год назад +1

    Kochi town mathramane alathe city onnumala,bangalore ore city ane.

  • @edwinjoy7364
    @edwinjoy7364 Год назад

    Dead pedal ഇല്ലാത്ത വണ്ടികളിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ?

  • @nikethnarayanan9904
    @nikethnarayanan9904 Год назад +35

    Diesel Enginte torque വേറെ level ആണ് ...
    പിന്നെ fully Electric ഒന്നും നടക്കുന്ന കാര്യം അല്ല...
    വേനൽ കാലത്ത് എല്ലാവരും വീടുകളിൽ കറന്റ് ഉപയോഗം കൂടിയാൽ പവർ cut വരുന്ന നാട് ആണ്...അപ്പോഴാ എല്ലാ വണ്ടിയും electric... 😂😂😂

    • @jyothish7378
      @jyothish7378 Год назад +2

      വർഷത്തിൽ 6 മാസം ഇടിയും മഴയുമുള്ള സ്ഥലത്ത് ഈ കുന്ത്രാണ്ടമൊക്കെ ചാർജുചെയ്യാൻ വല്യ പാടാണ്....

    • @nikethnarayanan9904
      @nikethnarayanan9904 Год назад +3

      @@jyothish7378 yeaa.... Also outside Kerala electricity undaakunnath coal or diesel burn Cheythitt aanu..
      It makes more pollution..
      Diesel cars alla pollution undaakkunnath.. Bus & trucks aanu...

    • @stylesofindia5859
      @stylesofindia5859 Год назад +3

      Diesel vere level

    • @Missingtailpipesby
      @Missingtailpipesby Год назад +5

      അതെല്ലാം വെറും തെറ്റായ പഴയ ധാരണയാണ്. ഇലക്ട്രിക്ക് മോട്ടോറിന്റെ ഇൻസ്റ്റന്റ് ഹൈ പെഫോമൻസിനു മുന്നിൽ ഒരു ഡീസൽ എൻജിനും ഒന്നും അല്ല. ലോകം മുഴുവൻ ഫുൾ ഇലക്ട്രിക്ക് വാഹനങ്ങൾ തന്നെ വരും. പഴയ കാലത്തെ ലാൻഡ് ലൈൻ ടെലിഫോണിൽ നിന്നും നമ്മൾ എങ്ങിനെ ഇപ്പോഴത്തെ സ്മാർട്ട് ഫോണിലേക്കു മാറിയോ അതുപോലെ എല്ലാം വളരെ പെട്ടന്നായിരിക്കും. കൂടിയാൽ 5 വര്ഷം മാത്രം.

    • @jyothish7378
      @jyothish7378 Год назад

      @@Missingtailpipesby അതിനനുസരിച്ച് പൊട്ടിത്തെറീം കൂടും....അതോടെ കച്ചവടം ഖുദാ ഗവാ....🤣

  • @arunk2135
    @arunk2135 Год назад +1

    Maruti 1st electric vehicle
    Ennu varum

  • @Roy-Gilgal
    @Roy-Gilgal Год назад +1

    Tax മെടിക്കുന്നതും കുറക്കണം പിന്നെ കുറെ വിവേകംയുള്ളവർ മിനിസ്റ്റർസായി അപ്പോയ്ന്റ്മെന്റ് ചയ്യ്യണം

  • @sijojames7726
    @sijojames7726 Год назад +1

    സീറ്റ് അഡ്ജസ്റ്റ്മെന്റ് ഇല്ലാത്ത കാറുകളിൽ കേരളത്തിൽ അത് ചെയ്ത് കൊടുക്കുന്നു എന്ന് പറഞ്ഞ്.ഒരു ലേഡി വാഹന യൂട്യൂബർ വീഡിയോ ഇട്ടിരുന്നു.. അവരുടെ ചാനലിന്റെ പേര് ഓർക്കുന്നില്ല

  • @sujithstanly6798
    @sujithstanly6798 Год назад +1

    Thanks
    വഹനത്തിന്റ seat modification നടത്തിയാൽ വാഹനം അപകടത്തിൽ ആയൽ insurance claim കിട്ടാതിരിക്കുമോ ?

    • @santhoshss6045
      @santhoshss6045 Год назад

      What modification was done?

    • @sujithstanly6798
      @sujithstanly6798 Год назад

      @@santhoshss6045
      സീറ്റ് പൂർണ്ണമായും മാറ്റുക

    • @happyhomes2481
      @happyhomes2481 Год назад

      ​@@sujithstanly6798 oru mottu Suchi maatiya polum kittilla