ഡസ്റ്റർ നിർത്തലാക്കിയ സാഹചര്യത്തിൽ റെനോ ഇന്ത്യവിട്ടു പോകുമോ? സിഎൻ ജി ഫിറ്റ് ചെയ്യുന്നത് ഗുണമോ ദോഷമോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #Testdrive #Petrol#AutomobileDoubtsMalayalam #VWPolo#MalayalamAutoVlog#RenaultIndia#RenaultDuster#CNG

Комментарии • 287

  • @sksree
    @sksree 2 года назад +139

    കഴിഞ്ഞ ചോദ്യോത്തരവേളയിൽ പറഞ്ഞപോലെ ഞാൻ ഒരു സ്കോഡ റാപ്പിഡ് 1.5 ഡീസൽ ഓട്ടോമാറ്റിക് വാങ്ങി... ✌️ ഒത്തിരി ഇഷ്ടപ്പെട്ടു thank you chetta

    • @sreethulasi3859
      @sreethulasi3859 2 года назад

      എത്ര കിലോമീറ്റർ ഓടിയതാ. റേറ്റ്

    • @yourstruly1234
      @yourstruly1234 2 года назад

      Good choice..

    • @Market_Mavens
      @Market_Mavens 2 года назад

      Congrats 🥰

    • @nimyasvlog
      @nimyasvlog 2 года назад +2

      കുറച്ച് പൈസ കിട്ടി പുതിയ സ്കൂട്ടർ വാങ്ങി | brought new scooter ☺️
      ruclips.net/video/jQOApZeNjPs/видео.html

    • @surajraveendran1585
      @surajraveendran1585 2 года назад +3

      Skoda is a good brand... 4.5 years aayit upayoghikunund... Skoda Rapid

  • @dukkumaash8981
    @dukkumaash8981 2 года назад +16

    CNG ku ipol Keralathil 71 to 75Rs aanu 66 alla.
    Video idumbol 1 pump lu okke keri chodichit ittukoode 😂
    Ipol 84Rs aanu TCR( 25-04-2022)

  • @anuhappytohelp
    @anuhappytohelp 2 года назад +22

    Altroz dual clutch automatic booking already started

  • @aneesh1
    @aneesh1 2 года назад +9

    ഭവദാസന്റെ ചോദ്യം കലക്കി ..... ഉത്തരം ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു, വാഹനത്തിന്റെ EMI ക്കു പുറമെ ഒരു 5000 രൂപ മാറ്റിവെക്കണം അല്ലെങ്കിൽ വണ്ടി പോർച്ചിൽ തനെ കിടക്കും !!!

  • @aseebpoyil
    @aseebpoyil 2 года назад +4

    വെറുപ്പിക്കുന്ന Intro ഒന്നുമില്ലാതെ നമസ്കാരം പറഞ്ഞു കാര്യത്ത്ലേക്ക്‌ കടക്കുന്നതാണ്‌ ഈ ചാനലിൽ എനിക്ക്‌ ഇഷ്ടപെട്ടത്‌

  • @kannarmala
    @kannarmala 2 года назад +3

    ഭവദാസന്റെ ചോദ്യത്തിൽ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു Thank you biju ചേട്ടാ... 😍😍😍

  • @roshinsiby5390
    @roshinsiby5390 2 года назад +3

    Ente duster diesel rxe model anu ippol eniku city mileage 19 kittunundu..enthukondanu duster arum edukathe ennanu njan alochikkunnathu great drivability with great mileage.may be maintenance cost oru 9000 yearly avununundu 60000 kilometer akumbm oru 25000 rupede panium undu athavum

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    ചേട്ടന്റെ ചോദ്യോത്തര പരിപാടി വളരെ ഉപകാരപ്രദമാണ് 🥰

  • @jobinthomas1377
    @jobinthomas1377 2 года назад +10

    പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പേരിൽ കൂടി നന്ദി അറിയിക്കുന്നു

  • @piratesofcarribean4211
    @piratesofcarribean4211 2 года назад +19

    18:00 volkswagen 😘😘😘

  • @jonsonm5703
    @jonsonm5703 2 года назад +6

    KSRTC Swift enna thinekurich um (volvo multilink bus ane uthesichathu)
    Kondody autocraft ne kurichum video cheyan pattumenkil cheyu. ..

  • @abir6781
    @abir6781 2 года назад +39

    സുരക്ഷായുടെ ചട്ടക്കൂടു എന്നു പകുറയുമ്പോൾ ജർമൻ അല്ല ഇനി ഏത് വാഹന നിർമ്മിതാക്കൾ വിചാരിച്ചാലും ഓവർ സ്പീഡിൽ ഉണ്ടാകുന്ന അപകടത്തിൽ നിന്നും രക്ഷപെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. (വോൾവോ യ്കും ബെൻസിനും പോലും)
    So നാം ഓരോരുത്തരും ഓവർ സ്പീഡ് ഒഴിവാക്കിയാൽ എല്ലാ വാഹങ്ങളും സുരക്ഷിതം തന്നെ ആണു ❤(two wheeler ഒഴികെ )

    • @dwarrior7546
      @dwarrior7546 2 года назад +6

      നമ്മൾ സൂക്ഷിച്ചാൽ മാത്രം പോര.. അപുറത്ത് നിന്ന് വരുന്ന ആളും. പുറകിൽ നിന്ന് വരുന്ന ആളും ഇതൊക്കെ നോക്കണം. Safety rating includes these contingency also..
      Safetyil താങ്ങാൻ പറ്റുന്ന budget കൊടുക്കുക.. നമ്മളുടെ ഡ്രൈവിംഗ് രീതി മാത്രം അല്ല. റോഡിൽ ഉള്ള എലാവരും നമ്മുടെ സേഫ്റ്റി ബാധിക്കും.. life aanu main..

    • @abir6781
      @abir6781 2 года назад +2

      @@dwarrior7546നമ്മുടെ വാഹനം മാത്രം അല്ല നാം ഓരോരുത്തരും എന്നു പറഞ്ഞത് എല്ലാവരും ഓവർ സ്പീഡ് ഒഴിവാക്കിയാൽ എന്നാണ്

    • @amalnath3167
      @amalnath3167 2 года назад +7

      ബ്രോ അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ നമ്മൾ സുരക്ഷിതരവണമെങ്കിൽ വേണമെങ്കിൽ നമ്മുടെ ഡ്രൈവിംഗ് നന്നാവണം അതിൽ ഒരു സംശയവുമില്ല... പക്ഷേ ഒരു തവണത്തെ അശ്രദ്ധമൂലം നമ്മുടെ അല്ലെങ്കിൽ നമ്മളിലേക്ക് വേറെ ഏത് ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടാകുന്ന ശക്തമായ ഒരു ഇംപാക്ട്.. മൂലമുണ്ടാകുന്ന അപകടങ്ങൾ ഒരു കാർ എങ്ങനെ റെസിസ്റ്റ ചെയ്യുന്നു എന്നുള്ളതും പ്രധാനം അല്ലേ ഇപ്പോൾ നമ്മുടെ വാഹനം( ഒരു Volvo, Ford, maruthi..etc) ഒരു 60 കിലോമീറ്റർ പോവുകയാണ് എന്നിരിക്കട്ടെ എതിർ ഭാഗത്തുനിന്ന് വരുന്ന വാഹനം 110 കിലോമീറ്റർ സ്പീഡിൽ നമ്മുടെ വാഹനത്തിൽ വന്ന ഹിറ്റ് ചെയ്തു.. അത് Volvoyum, Fordum -- maruthiyo, Dansono, - ഒക്കെ അത് ആ ഹിറ്റ് ഉൾക്കൊള്ളുന്ന ഇമ്പാക്ട് വ്യത്യസ്തമായിരിക്കും... അപ്പോൾ ആക്സിഡന്റ് റോഡ് ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നത് കാറിന്റെ സുരക്ഷയിലും ഒരു വലിയ പ്രാധാന്യമുള്ള കാര്യമല്ലേ

    • @abir6781
      @abir6781 2 года назад +3

      @@amalnath3167 ഞാൻ പറഞ്ഞതിന്റെ
      സാരംശം മനസ്സിലായില്ല അല്ലേ ബ്രോ,
      *എല്ലാവരും നിരത്തിലെ മാന്യതകൾ കാട്ടി ഓവർസ്പീഡ് ഒഴിവാക്കിയാൽ അപകടം ഒഴിവാക്കാൻ കഴിയും
      * ഞങ്ങളുടെ വാഹനം ഉപയോഗിച്ചാൽ നിങ്ങൾക്ക് അപകട മരണം സംഭവിക്കില്ല എന്നു ഒരു വാഹന നിർമിതാക്കളും ഉറപ്പു നൽകുന്നില്ല കാരണം over speed ൽ ഉണ്ടാകുന്ന അപകടങ്ങൾ കോടികൾ വില വരുന്ന വാഹനങ്ങളെ പോലും തരിപ്പണമാക്കും, അതെ ഞാനും പറഞ്ഞുള്ളു ❤

    • @vijayakrishnanp5536
      @vijayakrishnanp5536 2 года назад +1

      @@amalnath3167 ഒരു truck ആണ് വന്നിധിക്കുന്നതെങ്കിലും പോടീ പോലും കാണില്ല. ഏതു volvo ആയാലും.

  • @jfr6337
    @jfr6337 2 года назад +12

    നമ്മൾ ഏത് വണ്ടി വാങ്ങിച്ചാലും കേരളത്തിലല്ലെ ഓടിക്കേണ്ടത് ,,എന്ന് ഓർക്കുമ്പഴാണ് ഒരു സമാധാനം ,,,,
    നമ്മുടെ ലക്ഷങ്ങളുടെ വാഹനത്തെ
    ആളുകളെ കാണിക്കാനല്ലാതെ ,,,നമുക്ക് അത്യാവശ്യമായി ഒരു നിശ്ചിത സമയത്ത് എത്തണമെങ്കിൽ അതിന് കഴിയുന്നില്ല ,,,,,ടൗണായാലും ഗ്രാമ മായാലും എല്ലാം കണക്കാ ,,,,,

    • @binoyvishnu.
      @binoyvishnu. 2 года назад

      ആരോട് പറയാൻ ആര് കേൾക്കാൻ ......

    • @user-by7yr8on3o
      @user-by7yr8on3o 2 года назад

      ബൈക്ക് - ഡാ -

  • @girishrajeswarijeba1413
    @girishrajeswarijeba1413 2 года назад +5

    Good morning 🌹🌹
    നല്ല മെസ്സേജ് അഭിനന്ദനങ്ങൾ 🎉🎉❤

  • @JianAzmirObez
    @JianAzmirObez 2 года назад +8

    Baleno city mileage 10🥺, my Honda Accord Automatic With 2400 cc gets 9 city mileage and 12 highway mileage 😁😁😁 with petrol, i get 150 km mileage with 400₹ CNG

  • @benjose22
    @benjose22 2 года назад +2

    I own a Vento TDI(1.6 Diesel) and a Swift LXI(1.2 Petrol). I drive in Bangalore city (daily to office and back)🏙.
    ⛽Fuel cost per km - 6rs per/km (14.x km/l milage) - Vento
    ⛽Fuel cost per km - 10rs per/km (11 km/l milage) - Swift
    I drive 600 km per month. So my expense per month is -
    💰3600 per month - Vento
    💰6000 per month - Swift
    ⛽Petrol cost in Bangalore - 105rs per litre.
    ⛽Diesel cost in Bangalore - 85rs per litre.
    On Highways, both cars give a similar milage 20 km per litre.

  • @thomasvarghese850
    @thomasvarghese850 2 года назад +7

    Renault TRIBER IS VERY GOOD 👍 IN MY EXPERIENCE DUSTER NEW MODEL IS GOING TO COME BACK SOON.

  • @anandhakrishnanm.a7610
    @anandhakrishnanm.a7610 2 года назад +4

    Oru suggestion und "Toyota crown"
    Ennenkilum kittuvanenkil oru poli policholoottta baiju chettaaaa....

  • @sreethulasi3859
    @sreethulasi3859 2 года назад +36

    വീട്ടിൽ കാർ എടുത്തപ്പോൾ വർഷം ഇൻഷുറൻസ് അടക്കാൻ 10000 രൂപ വേണം എന്നു പറഞ്ഞപ്പോൾ മമ്മി പറഞ്ഞു, ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ കാർ വാങ്ങിപ്പിക്കില്ലായിരുനെന്നു.😀. Sir പറഞ്ഞപ്പോൾ അതാണ് ഓർമ വന്നത്

  • @abeyjoseph8839
    @abeyjoseph8839 2 года назад +3

    Thank you so much🙏❤

  • @KrishnaDas-mb9tj
    @KrishnaDas-mb9tj 2 года назад +3

    Please do a video on TATA motors,
    Carbon deposit in BS6
    Limp mode
    Service
    Build quality

  • @ajinantony2440
    @ajinantony2440 2 года назад +4

    ടാറ്റ സഫാരി എങ്ങനെയുണ്ട്
    സഞ്ജു ബ്രോ ചോദിക്കാൻ പറഞ്ഞു

  • @sajanpv743
    @sajanpv743 2 года назад +1

    Dear Baiju Chetta
    i m planning to buy a new car and i have some doubts to clear pls help me ,
    My plan is to buy a new car either Hyundai creta Diesel EX or Volkswagen Taigun turbo petrol base model. I m expecting to drive atleast 2000km in a moth as part of my job, looking for a performance oriented car, Pls suggest Which one would be best suitable for my requirement
    Also I heard that Diesel vehicle are going to be banned soon by our govt. , if so is it good to buy a deisel vehicle at this time? Pls suggest
    In addition , i want to know one more thing that 2022 creta facelift is coming soon in Indian market, if yes when we can expect the launch. Should I need to wait if i opt for creta? Should all safety features will come as standard in this vehicle eg. 6 airbag, BA, isofix...etc

  • @sumeshramesan1984
    @sumeshramesan1984 2 года назад +6

    Tyre വിദഗ്ധനുമായി ഉള്ള ചർച്ച ഭയങ്കര ചിലവായിരുന്നൂ....🙈🥃

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    👌

  • @muhsinmuhammed6906
    @muhsinmuhammed6906 2 года назад

    നമസ്കാരം
    ഞാൻ ഒരു സെക്കൻഡ്ഹാൻഡ് ഓട്ടോമാറ്റിക് വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന അധികം പഴക്കമില്ലാത്ത ഒരു midsize suv ആണ് മനസ്സിൽ. മൈലേജ്, സർവീസ് കോസ്ററ്, യാത്ര സുഖം, features എല്ലാം പരിഗണിക്കുമ്പോൾ ഏത് വാഹനം ആയിരിക്കും എനിക്ക് അനിയോജ്യം??
    മഹിന്ദ്ര XUV300 ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ അനിയോജ്യം ആണോ ??
    താങ്ക്സ് 🙏

  • @gkeditz1461
    @gkeditz1461 2 года назад

    nan hyundai Aura cng anu 7months Ayi use cheyunnu...company fitted ayathukondanennu thonnunnu enik ethuvare power lag feel cheythitilla...cng el than drive cheyumbole calla engine performance und...nalla milage um ...9kg full tag el 240 km kittunund ...aura ayathukond bootspace um und...

  • @dittujohn9742
    @dittujohn9742 2 года назад

    Baiju ചേട്ടാ skoda slvaia 1.5 automatic ഒന്ന് review ചെയ്യുമോ 🙏😊

  • @vimalkovath
    @vimalkovath 2 года назад

    @baijunnair honda amaze v cvt 20200model cng convert cheyyamo?

  • @apnajamesbond
    @apnajamesbond 2 года назад +5

    Bring updated quality products and win the hearts of Indians. What Renault Nissan was doing was not upto their actual product portfolios and reputation

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    very good explanation !!!

  • @rameshram7022
    @rameshram7022 2 года назад +1

    Your presentation and clarification is very authentic and valuable, Can you please guide us on these matter like, buying second hand vehicles There are lots of second hand vehicles available but is there any common guide lines available for buying these kinds of any secondhand vehicles, if you done this before please send me a link...Thanks in advance

  • @elsonpaul3573
    @elsonpaul3573 2 года назад

    Shall i go for a second hand Ameo TDI ???what is your opinion....instead of new polo??? Any other suggestion for that.
    What is your opinion about Hyundai Aura Diesel and Honda Amaze Diesel, among this two which is best - both in performance, 'safety', comfort and economic.... Pls advice...., thank you for answering to my question and mail... Elson paul, kothamanagalm -

  • @KiranGz
    @KiranGz 2 года назад +4

    Skoda rapid build quality and comfort is awesome

  • @NitinMathewGeorge
    @NitinMathewGeorge 2 года назад +2

    Honda City hybrid epo varum? Varumbo cost slavia de athrem kanuo

  • @thuravoorharikrishnan2045
    @thuravoorharikrishnan2045 2 года назад +1

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന കാർ ഹ്യുണ്ടായ് ഗ്രാന്റ് i10 പെട്രോൾ ആണ് . എനിക്ക് എസ് യു വി ലേക്ക് മാറാൻ ആഗ്രഹമുണ്ട് 10 ലക്ഷം രൂപയാണ് ബഡ്ജറ്റ് . മാനുവൽ മതി അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസും വേണം. എനിക്ക് നല്ലൊരു കാർ സജസ്റ്റ് ചെയ്യാമോ ബൈജു ചേട്ടാ 🙏

    • @snrclt
      @snrclt 2 года назад

      എനിക്കും ഇതേ ചോദ്ധ്യമാണ് പക്ഷേ ഇനി വാങ്ങുന്നത് Automatic ആവണമെന്ന വെത്യാസം മാത്രം. Compact SUV ആണ് താൽപര്യം എങ്കിലും mileage back row seat space ഒരു പ്രശ്നമാണ്. Grand i 10 interior already നല്ലതാണ്. അതുകൊണ്ട് തന്നെ പുതിയ വാഹനത്തിൻ്റെ interior നന്നാവണം എന്നാഗ്രഹിക്കുന്നു. Safety and connectivity features വേണം. IMT long ടേർമിൽ maintainance കൂടുമോ? പുതിയ technology ആയതു കൊണ്ടാണ് ചോദിക്കുന്നത്. i20 IMT വീഡിയോയിൽ കയറ്റത്തിൽ നിർത്തി ഓടിക്കുന്നത് കണ്ടിരുന്നു. പക്ഷേ hill assist dct yil മാത്രമേ ഉള്ളൂ എന്നാണ് brochuril കാണുന്നത്.ഇതിനും ഒരു വ്യക്തത തരാമോ?

    • @netcentrecafe8998
      @netcentrecafe8998 2 года назад

      You can consider kiger after using last 6 month I Feel good comfort and I got 16 milage on town and 20 on highway

  • @shajithavp6795
    @shajithavp6795 2 года назад

    Usefullllllll videoooooo
    Congrats baijuettaaaaa
    🙌🙌🙌🙌🙌🙌🙌🙌
    💯💯💯💯💯💯💯💯

  • @wolverine8085
    @wolverine8085 2 года назад +6

    18:50 🇩🇪

  • @ansarammadkadeejakadeeja1218
    @ansarammadkadeejakadeeja1218 2 года назад

    മഹീന്ദ്ര kuv 100 diesel വാങ്ങാൻ ആലോചനയുണ്ട്
    എന്താണു അഭിപ്രായം
    ഇല്ലങ്കിൽ kwid
    മറുപടി പ്രതീക്ഷിക്കുന്നു

  • @adwaithvr198
    @adwaithvr198 2 года назад +1

    Hello biju Etta engine Pani aya diesel swift kuranja viliyil eduttu panitu upayogikunnatinte abhiprayam endhannu.....

    • @niriap9780
      @niriap9780 2 года назад

      Suzuki vandi paniyaan nikkalle...ipol suzuki spare partsinu rate hyundai pole aanu...Vann kaththi aanu ...service centeril poyi service cheythal labour costum hyundai pole kootti vechekuva....

  • @SreedevRajagopalan
    @SreedevRajagopalan 2 года назад +10

    ശരിയാണ്. സുരക്ഷയുടെ കാര്യത്തിൽ volkswagen കിടുവാണ്.

  • @ampilismitha5026
    @ampilismitha5026 2 года назад

    👍

  • @tonia6192
    @tonia6192 2 года назад +1

    can you suggest me a vehicle that has large bootspace and it can be used take arecanut upto 200 to 300 kg and suitable for long drive such that i can travel to bengaluru or chennai. I am big fan of you from karnataka. Please suggest me a vehicle . Budget 10 lakh, seat capacity minimum 4. Please reply sir...

  • @milky__view4085
    @milky__view4085 2 года назад +3

    Airless tyres എന്താണ്...? എന്തിനാണ് അത് ഉപയോഗിക്കുന്നത്... സാദാരണ വാഹനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ...?

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 года назад +2

    ചുമ്മാ ഡീസൽ വണ്ടി ആണെന്ന് കരുതി 3000 കോലോമീറ്റർ മാസം ഓടിച്ചിട്ടു കാര്യം ഇല്ല....ഓടിച്ചു പോകുന്നതിൽ നിന്നും വരുമാനം കിട്ടണം...എന്നാലെ മുതലാകൂ

  • @febinfrancis4159
    @febinfrancis4159 2 года назад +3

    Duster 2nd petrol ano..ecosport petrol ano nalath..I want to by a 2nd car.milage ethra udu

    • @techexplorer1975
      @techexplorer1975 2 года назад

      Duster petrol new aan better

    • @roshinsiby5390
      @roshinsiby5390 2 года назад +1

      Duster is way better..if diesel is available go for it great mileage and superb fun to drive

  • @joshymonjoyvj8953
    @joshymonjoyvj8953 2 года назад

    Biju chetta Enik oru upakarem cheyyamoo, e msg kanuvanel rply theranee, Njan oru skoda superb 2010 model edukan pokuva so athin entekkeya nokenden parayam, Njan hyd il ninna vandi edukunne MH aa vehicle

  • @shanuambari8945
    @shanuambari8945 2 года назад

    Good

  • @yatheendrantv5670
    @yatheendrantv5670 2 года назад +10

    1.. Reno kiger book ചെയ്യുന്നതിന് മുൻപ് അതിൻ്റെ complaints customers പറയുന്ന videos kananam... Enitu book ചെയ്യുന്നതാണ് നല്ലത്...
    2 .. സത്യം... ഫോക്സ് വാഗൺ Jetta ഓടിച്ചപോ തോന്നിയ ഒരു safety...and 3Rd gear 🔥

  • @SidharthSatheesh
    @SidharthSatheesh 2 года назад +16

    xuv 300 petrol in city gives me 12 to 13 kmpl, mileage. 16-17 highway. Truly stunning when I hear real world mileage of other cars. Mahindra has done really well with this.

    • @yaseenmubarak4442
      @yaseenmubarak4442 2 года назад

      👍🏻

    • @SadikAli-ke9te
      @SadikAli-ke9te 2 года назад +2

      വണ്ടി എങ്ങനെ ഇണ്ട് ഞാനും book ചെയ്തിട്ടുണ്ട്

    • @augustinemichael7697
      @augustinemichael7697 2 года назад +1

      @@SadikAli-ke9te vandi poliyaan. Enik city 10-12 and highway 14-16 aanu mileage kittunne.

    • @arunprasad1270
      @arunprasad1270 2 года назад

      @@SadikAli-ke9te Ethanu model... Manual or automatic?

  • @vijithsreevalsam7979
    @vijithsreevalsam7979 2 года назад

    Bijuvrtta.. CNG Yku density kuravalee compared to Petrol.. apol 1lt/kg CNG ku etra km milage kittum.. I mean petrol ine kalum milage kuravalee kitathuluu 🤔

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +9

    ജർമൻ കറുകളുടെ സുരക്ഷ യെ പറ്റി പറയുമ്പോൾ ടാറ്റയുടെയും മഹിന്ദ്രയുടെയും വാഹന സുരക്ഷ യെ പറ്റി പറയാത്തത് എന്ത്

    • @albinjoseph9582
      @albinjoseph9582 2 года назад +6

      Indian brands ഒന്നും german ബ്രാൻഡിൻ്റെ safty ഇല്ല. Tata,Mahindra ഒക്കെ പറയുന്ന crash rating ഒരുതരം ഉടായിപ്പ് ആണ് അത് മനസിലാക്കാൻ ഇവർക്ക് ക്രാഷ് rating കൊടുക്കുന്ന authority and their mode of testing നോക്കിയാൽ മതി. Global ncap is a scam to support selected manufacturers whereas safety of German cars are scrutinized by Euro ncap which is a far more legit entity.even the india specific models of german manufacturers share the safety standards of their domestic models.

    • @navaneeth1087
      @navaneeth1087 2 года назад +3

      @@albinjoseph9582 do German manufacturer sell Euro NCAP rated cars in India?? Big Nooo. Don't say bullshit. If a car even fails in Global NCAP means that's tin can. And the same Germans have cheated the emission certification in Europe and got heavily fined...

    • @yaseenmubarak4442
      @yaseenmubarak4442 2 года назад +3

      @@albinjoseph9582 Crash test ന്റെ കാര്യം അല്ല പറഞ്ഞത്.. വാഹനത്തിന്റെ നിർമാണ നിലവാരത്തിന്റെ ആണ് പറഞ്ഞത്.താങ്കൾ ഇന്ത്യൻ ബ്രാണ്ടുകൾ ഉപയോഗിച്ച നോക്കു... നല്ല നിലവാരം ഉണ്ട്... Xuv 300 ആണ് ഞാൻ ഉപയോഗിക്കുന്നത്..

    • @albinjoseph9582
      @albinjoseph9582 2 года назад

      @@navaneeth1087 no they do not sell euro ncap certified cars in India. yet they share the build quality of their domestic models with overseas models and it's been proven many times..

    • @surajraveendran5794
      @surajraveendran5794 2 года назад

      @@navaneeth1087 ruclips.net/video/gm_SwWegHz8/видео.html Ee video kandu nokkuka... Car safety sambhandich Ningalude samshayam ellam maarum... Ith ente channel alla.. Enik ee channel aayit yathoru bhandhavum illa... Full detailed aayit avar parayunund...

  • @beerankoya1053
    @beerankoya1053 2 года назад

    Venue വിനെക്കുറിച്ച് എന്താണ് sir അഭിപ്രായം. എന്താണ് fuel efficiency

  • @RelaxnWatch
    @RelaxnWatch 2 года назад

    Is kia Carens Luxury Plus diesel 1.5 AT is a good move

  • @sarathsarathks5871
    @sarathsarathks5871 2 года назад

    Cng reparing cost egane anu???? Petrol engine apekshichu kuduthal ano????

  • @sakkirmuhammed4198
    @sakkirmuhammed4198 2 года назад

    Ntta kayile Diesel swift car annu ullath 2014 model annu. njan muscat le vannathine shesham 5 years ayi car odarilla 2 day kudukmbo wife start cheyarude 4 vattam natile 2 months vechu natile poyirunnu ith veraa oru Complained illa kayinja November le natile poyappo athintta Shock-of 4 matti allatha veraa maintenance onnum vannitte illaa

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🖤

  • @the_bkv
    @the_bkv 2 года назад

    Thank you byjuetta..❤

  • @hemanth_u
    @hemanth_u 2 года назад +2

    Duster seven seater is coming.... I think so ... That's an update from their showroom

  • @arjunts9482
    @arjunts9482 2 года назад +1

    Reno Bigster* odane launch cheyuo india il ?

  • @snehalchelembra
    @snehalchelembra 2 года назад +1

    Tyre upsize chythal warranty cut aavm.

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 года назад +3

    ഇന്ത്യയിൽ നല്ല വാഹനങ്ങൾ ഓടിക്കാൻ ഉള്ള ഭാഗ്യം ഇന്ത്യക്കാർക്ക് ഇല്ല.

  • @reshmas3899
    @reshmas3899 2 года назад

    Sir tata vandik compliments kuduthal anoo?

  • @excellenttraders1749
    @excellenttraders1749 2 года назад

    Wagnur cng യെ കുറിച്ച് ഒന്ന് പറയാമോ ബൈജു ചേട്ടാ

  • @dineshbabu3912
    @dineshbabu3912 2 года назад +2

    chetta, i think polo resale value will increase

    • @97456066
      @97456066 2 года назад

      സാധ്യത ഉണ്ട്‌

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 года назад

    good 😃

  • @bipoojacob6345
    @bipoojacob6345 2 года назад

    Toyota glanza eniku 23.5km way kittittundu 17.8 in highirange too

  • @abhijithp580
    @abhijithp580 2 года назад +1

    Tyre explation ❤️

  • @vijukochunnivasudevan4473
    @vijukochunnivasudevan4473 2 года назад

    Sir automatic il cng fit cheyyamo

  • @sayiprabhash1917
    @sayiprabhash1917 2 года назад

    Tata safari kk steering problem undoo....? എന്താ ഇപ്പോൾ നടക്കുന്നത്...

  • @hke91
    @hke91 2 года назад

    CNG fit ചെയ്യുമ്പോൾ fuel tank replace ചെയ്തുടെ.
    CNG tank boot ഇൽ തന്നേ ഫിറ്റ് ചെയാണോ?

  • @ammaaloos3903
    @ammaaloos3903 2 года назад

    ബൈജു ചേട്ടാ, ഞാൻ ചേട്ടന്റെ സമീപ പഞ്ചായത്ത്‌ വാസിയാണ്. ആ പരിഗണന തന്നു സംശയം ദൂരീ കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.😊
    വീട് കറുകച്ചാൽ, മാമൂട്. ചേട്ടൻ അടുത്തിടെ വീഡിയോ ചെയ്ത ജോണി ആന്റണിയുടെ സമീപവാസിയാണ്.
    ഒരു ഇലക്ട്രിക് വണ്ടി എടുക്കണമെന്നുണ്ട്. പക്ഷെ 2,3 വർഷം കഴിയുമ്പോൾ ടെക്നോളജി കുറച്ചു കൂടി ഡെവലപ്പ് ആകുമെന്നും, affordable ആകുമെന്നും വിചാരിക്കുന്നത് കൊണ്ട് തല്കാലത്തെ ഉപയോഗത്തിന് വേണ്ടി 2,3 വർഷത്തേക്ക് അത്യാവശ്യം മൈലേജ് ഉള്ള ഒരു സെക്കന്റ്‌ ഹാൻഡ് പെട്രോൾ വണ്ടി എടുക്കണമെന്നുണ്ട്.
    ഒരു 6 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത 3 ലക്ഷം രൂപയിൽ കവിയാത്ത അത്യാവശ്യം മൈലേജ് ഉള്ള മാരുതി അല്ലാതെ ഉള്ള ഒരു പെട്രോൾ വണ്ടി suggest ചെയ്യാമോ.
    കൃഷ്ണരാജ് പാലയ്ക്കൽ

  • @dreamcatcher3548
    @dreamcatcher3548 2 года назад

    ❤️Altroz automatic vanno?❤️

  • @amalbhuvanendran9404
    @amalbhuvanendran9404 2 года назад

    ❤️‍🔥❤️‍🔥💥💥💥💯💯💯

  • @user-qg1ym6mq9j
    @user-qg1ym6mq9j 2 года назад +3

    Tiago ev വരുന്നുണ്ടോ ❓️ബൈജു ചേട്ടാ

    • @abhishekpr7795
      @abhishekpr7795 2 года назад

      No tigor anu ullathu

    • @myawoo
      @myawoo 2 года назад

      No . Altroz EV coming. XUV300 EV coming

  • @myheaven5458
    @myheaven5458 2 года назад

    Honda city stock tyre size 175/65 R15 annu ath Matti 185/65 R15 akkiyal kuzappam vallom undo
    Tyre shopil stock size ullath maran poyapol avar recommend chaitha size annu 185/65

    • @poonghatradhish5883
      @poonghatradhish5883 2 года назад

      Tyre upsizing means more grip, effective braking than stock tyre and comfort

    • @snehalchelembra
      @snehalchelembra 2 года назад

      Waranty undekil cut aavm

    • @poonghatradhish5883
      @poonghatradhish5883 2 года назад

      @@snehalchelembra No , only if you put extreme size only problems with warranty

    • @snehalchelembra
      @snehalchelembra 2 года назад

      @@poonghatradhish5883 company size enthu variation varutiyalym warranty cut aavm.

    • @renjitvin
      @renjitvin 2 года назад

      Since you are looking to increase only profile and not radius, better ride comfort and grip but depends on the tire model/brand. Mileage may decrease slightly.

  • @tonythomas1159
    @tonythomas1159 2 года назад +1

    Ente ponnu baiju chetta ningal ee petrol engine diesel compare cheyyunathu sheriyalla and its not 1970 innathe kalathu same engine oil anu use cheyyunathu synthetic il and service oru 500 rs difference anu ullathu pinne starting trouble onnum undavilla, kure kalamayi ningal ingane thallunathu kelkunnu njan 6yrs ayittu use cheyyunu i dont have any issue with service cost 6k max/yr pinne ee comparison cheythu alukale misleading cheyyaruthu

  • @techsandtrips
    @techsandtrips 2 года назад

    Baiju chetta ningale mundu uduthitt epalemgilum kanan sadikumo...a request from your subscriber...

  • @a_jith_444
    @a_jith_444 2 года назад +2

    Sir , I use to almost all your videos.
    sanju techy eduthe new tata safari vandi . y this much mulfuntion problems.
    can u explain. 😌

    • @yasarabdul3540
      @yasarabdul3540 2 года назад +1

      Aa showroom kaarude aduth ninnu avarude explanation video vannittund, with court order. Ini oru video yum upload cheyyaruth ennanu order. Pinne reason avar parayunnath, athinte adi idichittum, warning light kanichittum correct time il service centre il kodukkattha kondaanu ennanu. Valare genuine aayi avar ellam paranju tharunnund.Ath kettapol ath thanneyanu sheri ennenkikum thonnunu.

    • @jimilmaanaaden1061
      @jimilmaanaaden1061 2 года назад

      NCS Alle കുറച്ചു മാസം മുൻപ് altroz എടുത്ത ആളെ തേച്ചു വിട്ടത്

  • @Recentlyblade
    @Recentlyblade 2 года назад +6

    Reno arkana varunund

  • @visionvlogs3553
    @visionvlogs3553 2 года назад

    പൂട്ടില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല എന്ന് പറഞ്ഞത് നന്നായി.....

  • @udhayakumarkb1919
    @udhayakumarkb1919 2 года назад +14

    Diesel engines aarum bhodhapooravam support cheyyathathanu diesel vandyde comfort milege engine breaking
    Stopiglu (nutural gear) ac on idumbol ulla fuel consumption ithelam far far better aanu maintenance ennokke parayunnath chummathanu VW diesel engine aanu kurachoode maintenance kooduthal but VW nte comfort safety athu njn oarayandallo suzuki honda toyota diesel engines use cheyyunna aalu anu njn so I prefer diesel engines😍
    New model diesel Suzuki bs4 model 3 hours ac on aaki ittechum aake koode below 2L diesel aanu conception vannath petrol vandi aayirune 3to 4.5 liter vannene petrol rate ooo
    Maintenance ennu parayunnathine labham aa milege lu nammukku kittem cheyyum baleno diesel enikyu kittunnath city anelum 22 above anu kittunne baiju chetannu thane 10 kittunnullo so elam kondum nokkumbozhum labham diesel engines aanu company thanne parayunnu ini diesel engines aarum promote cheyyalle enu athanu

    • @vijayakrishnanp5536
      @vijayakrishnanp5536 2 года назад +5

      താങ്കൾ പറഞ്ഞത് വളരെ correct ആണ്. 👍

    • @orionsbelt9381
      @orionsbelt9381 2 года назад +1

      Petrol engine vech nokkumpo diesel nu ningalk thonniya porayma enthonke aan?

    • @vijayakrishnanp5536
      @vijayakrishnanp5536 2 года назад +4

      @@orionsbelt9381 ഒരു പോരായ്മയുമില്ല. മരിച്ചു advantage മാത്രമേ ഉള്ളൂ. ഈ പറയുന്ന മൈന്റെനൻസ് ഒന്നും ഇല്ല. വില കുറച്ചു കൂടുതൽ ആണ്. എന്നാലും അതാണ് നല്ലത്. Ac ഇട്ടു സ്പീഡിൽ ഓടിച്ചാൽ മിലെയേജ് പകുതിയാകും.

    • @nimyasvlog
      @nimyasvlog 2 года назад

      കുറച്ച് പൈസ കിട്ടി പുതിയ സ്കൂട്ടർ വാങ്ങി | brought new scooter ☺️
      ruclips.net/video/jQOApZeNjPs/видео.html

    • @myheaven5458
      @myheaven5458 2 года назад +3

      I prefer diesel car, but the mileage is not based on fuel difference (petrol/Diesel) both the engine can give a good milaga if we are driving it very smoothly. My Honda City diesel gives me a milaga of #30-35+ kmpl in hiway, yesterday also I got 35 kmpl milage. In normal traffic situation in rural road we expect milaga upto 20 to 25.
      ## again I am saying it's all depends on the driver

  • @muhammedbilal9388
    @muhammedbilal9388 2 года назад

    😊😊😊😊😊😊

  • @irshad3856
    @irshad3856 2 года назад

    Alto new update varunnunto .?

  • @muhammedfahad1706
    @muhammedfahad1706 2 года назад

    ഹ്യുണ്ടായ് i20 2021 model എടുത്ത ആരേലും ഉണ്ടോ? ക്ലച്ച് compliant എന്ന് ഒരാൾ പറഞ്ഞു ശരിയാണോ? യൂസർ review പറയാമോ?

    • @yaseenmubarak4442
      @yaseenmubarak4442 2 года назад

      യെസ് ബോസ്സ്

    • @muhammedfahad1706
      @muhammedfahad1706 2 года назад

      @@yaseenmubarak4442 i20 owner ആണോ? ആണേൽ എങ്ങനെയുണ്ട് എന്ന് rply തരാമോ?

    • @beventhomas5109
      @beventhomas5109 2 года назад +1

      1 year aayi njan eduthitt.. Ith vare brake pad polum thenjittilla. Clutchnu ith vare no problems. 18500+KM aayittund. Soo far Soo good

    • @muhammedfahad1706
      @muhammedfahad1706 2 года назад

      @@beventhomas5109 ബ്രോയ് ഏതാ varient? Mileage, സർവീസ് cost, ഡ്രൈവിംഗ് comfort. Ithumkkode share ചെയ്യാമോ pls

    • @niriap9780
      @niriap9780 2 года назад

      Clutch complaintum und, engine complaintum und...teambhp forumil thanne Orupaadu perude engine complaint aayi,
      "Hyundai i10 engine complaint team bhp " ennu search cheythal kanaam...poor quality vandi aanu...quality check onnum pass aakathe aanu plntinu vandi irakki vidunnathu ennu thonunnu...

  • @mathewjacob7177
    @mathewjacob7177 2 года назад

    Baiju Anna namaskaram

  • @rifad1
    @rifad1 2 года назад +1

    citron c3 ye kurech update undo chetta ?

    • @syamsasi8330
      @syamsasi8330 2 года назад

      Talking cars channel onn nokku bro.... Avar preview ittittund

  • @alanpvl
    @alanpvl 2 года назад

    ബഡ്ജറ്റ് 10 lakh ഒരു 7സീറ്റർ കാർ നോക്കുമ്പോൾ Ertiga ആണോ Carens ആണോ നല്ലത്

  • @tomgeorge5189
    @tomgeorge5189 2 года назад

    Chettay njan pravasi anu. Enikku naattil varumbo oodikkan rent a car kittumo. Evide aanu kittunnathennu parayaamo. Njan Kottayam kaaranaanu.

  • @dr.economics7060
    @dr.economics7060 2 года назад +1

    Automatic gearil cng fit aakkan pattumo

  • @muhammedsahad5890
    @muhammedsahad5890 2 года назад

    Hundayi creta fice lift udane varumo
    കാത്ത് ഇരിക്കുന്നതിൽ അർത്ഥം ഉണ്ടോ..... Sahad kollam

  • @powerfullindia5429
    @powerfullindia5429 2 года назад

    താങ്കളുടെ ബാലെനോ cvt ആണ് അത്ര കിട്ടിയെങ്കിൽ തന്നെ ലാഭം, പിന്നെ ന്യൂ ബാലെനോ സിറ്റി മൈലേജ് ടെസ്റ്റ്‌ ഉണ്ടഉ ഹിന്ദി ചാനലിൽ സിറ്റി യിൽ 15-16, ഹൈവേയിൽ 21 ഉം കിട്ടുന്നുണ്ട് 🧐ലൈവ് റെക്കോർഡിങ് വീഡിയോ ഞാൻ കണ്ടതാണ് 🙄അല്ലേലും ഓൾഡ് ബാലെനോ മനുൽ 20,21 ഒക്കെ കിട്ടുന്നുണ്ട്.. പിന്നെ ന്യൂ ബാലെനോ പൊളി അല്ലേ.. ഇപ്പോൾ എല്ലാവരും ഓൾഡ് ക്സ്ചേഞ്ച് ചയ്തു ന്യൂ എടുക്കുവാണ് 👌👌♥️

  • @Jishnuk011235
    @Jishnuk011235 2 года назад

    Renault pokum ennu kettappo ente changonnu idichu.. kwid edukan irikayirunu

  • @Market_Mavens
    @Market_Mavens 2 года назад

    ❤️

  • @vinoshsidharthan
    @vinoshsidharthan 2 года назад +2

    Njangalude national vehicle aanu Renault 🇫🇷💪

  • @god-speed
    @god-speed 2 года назад +1

    CVT Baleno de mileage manual/AMT Baleno compare cheyyan pattilla.

  • @neerajrenjit7957
    @neerajrenjit7957 2 года назад

    Oru pramookha youtuber safari vedichu accident ayee , whats your take on this. Kadannal koodu elagiya polle fans and other youtubers undu. Oru nishpakshamaya review theramo sir as you have been in this industry for a very long time and I hope you remember what happened in the MG issue

  • @georgefrancis1699
    @georgefrancis1699 2 года назад

    വണ്ടിയിൽ തന്നെ ആണല്ലോ അണ്ണൻ

  • @jaksonjacky3391
    @jaksonjacky3391 2 года назад

    ഹായ് ബൈജു ചേട്ടാ

  • @vipinns6273
    @vipinns6273 2 года назад +1

    😍👌👍