കാറിന്റെ എഞ്ചിൻ റൂമിൽ എലി കയറിയാൽ?ഓൾ വീൽ ഡ്രൈവും ഫോർ വീൽ ഡ്രൈവ് തമ്മിൽ എന്താണ് വ്യത്യാസം?|Q&A Part44

Поделиться
HTML-код
  • Опубликовано: 6 сен 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #Testdrive#RatInEngineroom#AutomobileDoubtsMalayalam #MarutiXL6##MalayalamAutoVlog#AWD#4X4

Комментарии • 427

  • @yadu2020
    @yadu2020 3 года назад +239

    0:1-introduction
    0:20 -testdrive coming soon Jaguar electric
    0:29- hyundai grand i10 എലി ശല്യം
    5:06-about maruti
    10:17-xl6, ertiga
    13:17-used Baleno 2016 zeta
    16:21-difference between all -wheel drive &four wheel drive
    19:57-Greatwall Motors to INDIA???
    22:38-popular HYUNDAI
    23:33-sending questions to BAIJU N NAIR

  • @karthikdas6277
    @karthikdas6277 3 года назад +90

    0:01 - Intro
    00:06 - Jaguar i Pace
    00:28 - Rat 🐁 VS Car 🚗
    05:08 - Born of Maruti
    ( Maruti , Tata Marketing )
    10:17 - Celerio Upgrade to 7 Seater or 6 Seater
    13:17 - Used Baleno (2016 Zeta)
    16:20 - Difference Between All Wheel Drive and Four Wheel Drive
    20:00 - Great Wall Motors ➡️ India
    22:37 - Popular Hyundai
    #അപ്പോ തെങ്സ് ❤

  • @jayarajindeevaram5683
    @jayarajindeevaram5683 3 года назад +28

    എന്റെ വീട്ടിൽ എലിയല്ല ::.. പൂച്ചയാണ് പ്രശ്നം വണ്ടിയുടെ ബോണറ്റിനകത്താണ് അവരുടെ സുഖവാസം ..... ബാറ്ററിയിലും അനുബന്ധ ഉപകരണങ്ങളിലും നിറയെ പൂച്ച രോമമാണ്

    • @aid-02athmajan.d88
      @aid-02athmajan.d88 3 года назад +2

      എന്റെ വീട്ടിലും ഇ പ്രശ്നമുണ്ട്

    • @b4u132
      @b4u132 3 года назад

      കൊല്ലണം

    • @surajtp10
      @surajtp10 3 года назад +1

      Same avastha,poochakalude sugavasa kedram anu bonnet,oru rakshyum illa

    • @sudheeshsahadevan6935
      @sudheeshsahadevan6935 3 года назад +1

      Yes enteyum pblm athani...ente car nte coolant hose 5 pravasym Anu mariyath..poocha kayari maanthiyatha

    • @jijogj
      @jijogj 3 года назад +5

      ഏലി ഉള്ള ചേട്ടന് ആ പൂച്ചയെ കൊടുക്ക്

  • @dipsxyx
    @dipsxyx 3 года назад +54

    എലിയെ അദ്ദേഹം എന്ന് വിളിച്ചത്... 😂😂👍

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +40

    എൻറെ വാഹനത്തിൽ ഇതുവരെ എലി ശല്യം ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായവരുടെ അനുഭവം എനിക്ക് കിട്ടിയിട്ടുണ്ട് .. wiring ഒക്കെ കടിച്ച് നശിപ്പിച്ച് ജീവന് വരെ ഭീഷണി ആക്കുന്ന സാഹജര്യം വരെ ഉണ്ടായിട്ടുണ്ട്.

  • @hariprasaddevaprasad636
    @hariprasaddevaprasad636 3 года назад +20

    Thanks Baiju
    എൻ്റെ എലി പ്രശ്നത്തിന് മറുപടി നൽകിയതിന്

    • @niranjannair
      @niranjannair 3 года назад +1

      Valare valid ayitulla chodyamanu..thanks for asking it..pinne ippo irangunna vandikalil engine guard oru accessory ayi vangan kitunundenu arinju..angane enkil atu vekkunatu nallatakum.. putiya swiftil atu vechu kandirunu.

    • @jijogj
      @jijogj 3 года назад

      ബോണറ്റിനുള്ളിൽ ഒരു പൂച്ചയെ വളർത്തി നോക്ക് ചേട്ടാ

    • @lazithkumar412
      @lazithkumar412 3 года назад

      From my experience 3M rodent spray is a good option...I also faced same issue n used it 2 years ago...till now no issues....check with any good car service center near to your location...

  • @abdulkhadarop1815
    @abdulkhadarop1815 3 года назад +46

    കൊസ്റ്റ്യൻസ് കുറച്ചുകൂടെ കൂട്ടണം.. മിനിമം 30 മിനുട്ട് എങ്കിലും പ്രോഗ്രാം വേണം 30-40 മിനുട്സ്

  • @geojom2007
    @geojom2007 3 года назад +17

    ഒരു എലികാരണം 24000 രൂപയുടെ വയറിംഗ് മാറ്റിയ പോളോ എനിക്കുണ്ടായിരുന്നു. ഈ അവസരത്തിൽ ആ എലിയുടെ പിതാവിനെ സ്മരിക്കുന്നു 😠

    • @autosolutionsdubai319
      @autosolutionsdubai319 2 года назад +2

      സമാധാനിക്കൂ, മറ്റൊരു എലി കുമാരൻ കാരണം ഏതാനും വർഷം മുമ്പ് ഷാർജയിൽ ഒരു ജൻക്ഷനിലെ മുഴുവൻ ട്രാഫിക് ലൈറ്റുകളും കത്തിപ്പോയിരുന്നു.

    • @muraleedharannairthankappa2600
      @muraleedharannairthankappa2600 2 года назад

      Hit ന്റെ Rat catcher supper Glue pad ബോണറ്റിനകത്തും ഡിക്കിക്കകത്തും വയ്ക്കൂ പുള്ളി കുടുങ്ങും തീർച്ച അനുഭവം കൊണ്ട് പറഞ്ഞതാണ്. കാർ സ്റ്റാർട്ട് ചെയ്യും മുൻപ് ഇതിനെ എടുത്ത് മാറ്റാൻ മറക്കരുത്.

    • @anumonpnr
      @anumonpnr Год назад

      ഇൻഷുറൻസ് കിട്ടുമോ?

    • @SivasankarapillaD
      @SivasankarapillaD 10 месяцев назад

      😊😊
      😊PP😊
      😊
      😊

  • @YouarewithSethu
    @YouarewithSethu 3 года назад +18

    The Maruti Story എന്ന പുസ്‌തകം എഴുത്തുകാരൻ കൂടിയായ ബൈജു ചേട്ടൻ മലയാളത്തിലേക്ക് transalate ചെയ്‌താൽ നന്നായിരിക്കും ..

  • @kd_company3778
    @kd_company3778 3 года назад +15

    ബൈജു ചേട്ടൻ ഓട്ടോമാറ്റിക് ഗിയർ നെ എത്ര പൊക്കി പറഞ്ഞാലും,, എന്റെ വണ്ടി ഓട്ടോമാറ്റിക് അല്ലാത്തതിനാലും അതിനു വില കൂടുതൽ ആയതിനാലും ഞാൻ അത് അംഗീകരിക്കാറില്ല 😍

  • @rizwanrisu2858
    @rizwanrisu2858 3 года назад +3

    Simple ആയിട്ടുള്ള എലിവിഷയം ഇത്രേം explain ചെയ്തു പറഞ്ഞ ബൈജു ചേട്ടൻ ഹീറോ തന്നെ ❤🥰

  • @sreekanthst4800
    @sreekanthst4800 3 года назад +7

    Spray കൊള്ളത്തില്ല വീണ്ടും വരും, പുകല ബെസ്റ്റ് ആണ്.. 🙏🏽

  • @royalstar6125
    @royalstar6125 3 года назад +9

    പൂച്ച വീട്ടിൽ ഉണ്ടെങ്കിൽ പോർച്ചിൽ വെച് ഫുഡ് കൊടുക്കുക!

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +6

    എൻറെ അറിവിൽ awd all wheel drive വാഹനം എപ്പോഴും 4 വീലിൽ engine പിടിത്തം കാണും.... എന്നാല് 4wd 4 wheel ഡ്രൈവിൽ ആവശ്യം ഉളളപ്പോ മാത്രം 4 wheel engage ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്... വില കൂടിയ fortuner പോലെ ഉള്ള വാഹനങ്ങളിൽ traction loss ആയി എന്ന് അറിഞ്ഞ ഉടൻ തന്നെ വണ്ടി automatically 4wheel ഡ്രൈവിലേക്ക് engage ചെയ്യും.... ഇതൊക്കെ ആണ് ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്....a

    • @kpbabu4684
      @kpbabu4684 3 года назад

      You explained it much better than Baiju

    • @Govind-dv5vc
      @Govind-dv5vc 3 года назад

      4X4 is usually manually engaged. AWD is on all the time. 4WD is preferred for offroad because it can handle rough and rugged terrains. AWD is controlled electronically so there won't be much wheelspin. In snowy and wet conditions, AWD performs much better. That's why the cars with AWD launches very well in drag races. So in short, AWD-Computer will take care 4WD-You should take care(semi automatic too)

  • @Mi_Vlogs_
    @Mi_Vlogs_ 3 года назад +11

    അങ്ങനെ ബൈജു ചേട്ടൻ ഒരു എലി സ്പെഷ്യലിസ്റ് കൂടി ആയി തീർന്നു 😍👏

  • @amalnath3167
    @amalnath3167 3 года назад +8

    Baiju chetta XUV 700, Taigun.. ഇതൊക്കെ എവിടെ

  • @subisubu5460
    @subisubu5460 3 года назад +5

    കാർ പാർക്കിങ് ചെയ്തതിനു ശേഷം മുളകുപൊടി കൊണ്ട് ലക്ഷ്മണരേഖ ഒരുക്കു

  • @07HUMMERASIF
    @07HUMMERASIF 3 года назад +11

    ഐ പേസിന്റെ വീഡിയോ ഉടനെ ചെയ്യണേ ബൈജു ഏട്ട 💪❤🥰

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +2

    Q& a
    കാണുമ്പോ ആണ് ശനിയാഴ്ച ആണലോ എന്ന് ഓർക്കുന്നത് പിന്നെ ബൈജു ചേട്ടന്റെ വീഡിയോ ഒന്നും ഇടക് ഇല്ലാതിരുന്നപ്പോ ഒരു വിഷമം thonni... താങ്കൾ ഇപ്പോൾ സുഖം ആയി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു.... ❤❤.... സ്നേഹത്തോടെ......

  • @niranjanaa5338
    @niranjanaa5338 3 года назад +1

    എൻ്റെ അനുഭവത്തിൽ ഞാനിപ്പോഴും ചെയ്യുന്നത് പുകയില തണ്ട് എഞ്ചിൻ റൂമിൽ എവിടെയെങ്കിലും ഒരു കഷണം കൊട്ടി വച്ചാൽ മതി ഒരിക്കലും പിന്നെ എലി വരില്ല അനുഭവം ഗുരു

  • @firoskhanedappatta2185
    @firoskhanedappatta2185 3 года назад +19

    എലി കിടക്കാൻ മാത്രം വരുന്നതാവും. ഇനി അങ്ങനെ ആണെങ്കിൽ എലി ഒരു തൂവൽ പോലെ ഒഴുകി നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം 😄

  • @tomsvarkey5128
    @tomsvarkey5128 3 года назад +3

    ചൈനയെ കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ്. ആ കത്ത് കള്ള കത്ത് ആണോ എന്ന് ഒരു dought . എന്തോ ഒരു സൈഡ് വലിവ് ഉണ്ട്.

    • @razeen8101
      @razeen8101 3 года назад

      Great wall motors ne patti chodichad njan aanu

    • @Govind-dv5vc
      @Govind-dv5vc 3 года назад

      @@razeen8101 That company is infamous for ripping off designs from great car brands.

    • @razeen8101
      @razeen8101 3 года назад

      @@Govind-dv5vc ha

  • @Faisalmhdali
    @Faisalmhdali 3 года назад +5

    3M (rat spray വാങ്ങി അടിച്ചാൽ മതി എലി പിന്നെ വരില്ല)

  • @JJ-pi7me
    @JJ-pi7me 3 года назад +2

    Really informative .Even if I am using car for last 15 years only thing in know was steering,break,clutch and accelator.
    But after started watching this series only realised car have things other than what mentioned above.

  • @subhashnair1874
    @subhashnair1874 3 года назад +7

    ഞാൻ ആഴ്ച്ചയിൽ ഒരു പ്രാവശ്യം പെപ്പർ സ്പ്രേ വീൽ ആർച്ചിലും സ്പ്രേ ചെയ്യാം

    • @blessan.s8479
      @blessan.s8479 10 дней назад

      Engine റൂമിലും ചെയ്യുമോ

  • @vivekgopinath7844
    @vivekgopinath7844 3 года назад +2

    Vandikalku okke thazhe oru engine guard manufacturers koduthal ee rat issues theerille......ipo Maruti okke swift,baleno ku okke kodukunnundallo..

  • @jacobthomas2722
    @jacobthomas2722 3 года назад +2

    ചേട്ടാ മരിച്ചുപോയവരെ കുറിച്ച് അവർ കുറച്ച് തരികിട ആണെങ്കിൽ പോലും നല്ലത് പറയുന്നവരാണ് നമ്മൾ. സഞ്ജയ്‌ ഗാന്ധി മറ്റെല്ലാത്തരത്തിലും തല്ലിപ്പൊളി ആയിരുന്നു എന്ന ചേട്ടന്റെ അഭിപ്രായം അത്ര നന്നായില്ല.

    • @robyroby6226
      @robyroby6226 3 года назад

      മോശം അയവരെ പറ്റി മോശം എന്നു തന്നെ പറയണം.അങ്ങിനെ ആണെങ്കിൽ hitler പറ്റിയും നല്ലത് പരായണനമല്ലോ

    • @kpbabu4684
      @kpbabu4684 3 года назад

      Definitely it was bad from the side of Baiju.

  • @rethraj
    @rethraj 3 года назад +4

    For rat , best option is one solution from 3M. That will taken care one year

    • @josephchacko6537
      @josephchacko6537 3 года назад

      which is that product. Please name it. From where can l get it .?

  • @subeeshkviswam
    @subeeshkviswam 3 года назад +2

    ഇവിടുള്ള ഏലി പാവമാ. ഫുഡ് കൊണ്ടുവന്നു കഴിക്കില്ല....മലമൂത്ര വിസർജനം ചെയ്യില്ല... ആകെ പ്രശനം a/c sensor തിന്നു കളയും..... കുറെ വഴികൾ നോക്കി. പക്ഷെ സ്പ്രൈ മാത്രമാണ് ഒരു പരിധി വരെ എലിയെ ഓടിച്ചത്

  • @prabetk2652
    @prabetk2652 3 года назад +7

    എലി കയറാത്ത ഏതെങ്കിലും വാഹന മോഡലുകൾ ഉണ്ടോ?

  • @muhammednasim6345
    @muhammednasim6345 3 года назад +3

    Nan hyundai alcazar book cheydu
    September 20 kittumu siganture petrol black edukuneanu enda aanu avi praayam

  • @asharafmk
    @asharafmk 3 года назад +2

    കാറിൻറെ എന്ജിന് റൂമിൽ എലി കയറിയാൽ പിന്നെ ഒന്നും ചെയ്യാനില്ല എൻറെ 800 ബഹറിൻ ദിനാർ ആണ് ഒരൊറ്റ എലി തിന്നത് ഒരു കുഞ്ഞനെലി ഒറ്റരാത്രികൊണ്ട് എൻറെ ലക്സസ് 350 2014മോഡൽ എഞ്ചിൻ റൂമിൽ കയറിതാണ്ഡവമാടി ദൈവേ ഓർക്കാൻ പോലുംവയ്യ

    • @antonysonypl
      @antonysonypl 3 года назад +1

      ബൊണാറ്റ് പൊക്കിയ ശേഷം എലി ഇരിക്കാൻ സാധ്യത ഉള്ള ഇടങ്ങളിൽ കുറച്ചു കുരുമുളക് പൊടി ഇട്ടാൽ മതി പിന്നീട് എലി വരില്ല, കൂടുതലും എലി ഇരിക്കുന്നത് റൂഫിൽ നിന്ന് വെള്ളം വന്നു ബൊണാറ്റിന് ഉള്ളിൽ കൂടി താഴേക്ക് പോകുന്ന സ്ഥലത്ത് ആണ് ആ ഹോൾ അടച്ചു അതിൽ ആണ് എലി കൂട് ഉണ്ടാക്കുന്നത് അവിടെ എല്ലാം ഒരു ചെറിയ കമ്പി ഇട്ട് ക്ലീൻ ആക്കിയ ശേഷം കുരുമുളക് പൊടി ഇട്ടാൽ മതി.

    • @razeen8101
      @razeen8101 3 года назад

      Lexus enganend

  • @misterjourny3423
    @misterjourny3423 3 года назад +4

    CVT വാഹനം കൂടുതൽ മൈലേജ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ?

  • @localriderkerala
    @localriderkerala 3 года назад +1

    ബൈജു ചേട്ടൻ ക്യാപ്ഷൻ / തമ്പ്നെയിൽ ഇടുന്ന കാര്യങ്ങൾ വീഡിയോയുടെ ആദ്യ ഭാഗം തന്നെ പറഞ്ഞു തരും. അതുകൊണ്ട് എപ്പോ നോട്ടിഫിക്കേഷൻ വന്നാലും വീഡിയോ കാണും ഒരു മടുപ്പും തോന്നുകേല ❤️❤️

  • @sreedaspillai2550
    @sreedaspillai2550 3 года назад

    In 2012. when i purchased a new Fiat linea, i got a live rat inside the dash board. Even after reminding the showroom guys about the rat, they did not even bother to check or attend the problem. But after two days the rat was dead and the foul smell started emanating. In two days i lost the freshness and new feel of the car. Such a horrible experience that i don't want to recollect. Thank god Fiat is not selling cars anymore in india.

  • @sandeepnnairano
    @sandeepnnairano 3 года назад +1

    അദ്ദേഹം മൂത്രമൊഴിക്കും .പണ്ടാരം ആ മഹാൻ്റെ ശിരസ് തകർന്ന് ..... ഇത്തരം ഡയലോഗ് തന്നെ ചേട്ടാ സൂപ്പർ .

  • @sajinkp2030
    @sajinkp2030 3 года назад

    XUV 500 AWD has select button.. Can manually engage AWD. By default it runs in 2WD and system also switches to AWD automatically whenever required however there is a manual AWD lock button.

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 года назад +3

    what to say ! Really a beautiful video... An excellent one... started watching your video casually sometime back..... Now, sort of habituated to that.. real good presentation too ! thanks...

  • @jayankaithapram788
    @jayankaithapram788 3 года назад

    എലി കയറി AC on ചെയ്യുമ്പോ വണ്ടിയുടെ ഉള്ളിൽ മുഴുവൻ smell വന്നാലുള്ള അവസ്ഥ നോക്കൂ. അതാണ് ഇവിടെ അവസ്ഥ. മൂക്ക് പോകേണ്ട സ്പേസ് മതി അവർക്ക്. അതുവഴി കയറും. AC ഫുൾ സർവ്വീസ് ചെയ്യേണ്ടി വന്നു. ഹോൾ ഫുള്ളി അടച്ചു. എങ്കിലും അപ്പൊ തുടങ്ങിയ ഒരു പ്രശ്നം ഇന്നും ഉണ്ട്. അലാറം അടിക്കും തനിയെ. അതും ഒട്ടും പ്രതീക്ഷിക്കാതെ രാത്രിയൊക്കെ. ലോക്ക് സൗണ്ട് off ചെയ്തിട്ടു. 😣

  • @haseeb0313
    @haseeb0313 3 года назад +20

    എലി കയറാതിരിക്കാൻ ഡീസൽ spray ചെയ്താൽ മതി

    • @Vnuivk
      @Vnuivk 3 года назад +4

      ഡീസൽ സ്പ്രേ ചെയ്‌താൽ റബ്ബർ പാർട്ടുകൾ നശിച്ചു പോകും

    • @Chaos96_
      @Chaos96_ 3 года назад +1

      Elikalk Preveshnam illa enolla board veyku , amazonil kittum 👍

    • @Vnuivk
      @Vnuivk 3 года назад +1

      @@Chaos96_ ചായ കടയിലും കിട്ടും

    • @saneeshkumar8223
      @saneeshkumar8223 3 года назад

      Only using Rat Repellant

  • @chelseafc9806
    @chelseafc9806 3 года назад +1

    തീപെട്ടി ക്ക് ഇപ്പോൾ എന്താ വില എന്നറിയില്ല എന്തായാലും എലികയറിയ കാർ ഉടമ ഒന്ന്‌ വാങ്ങിച്ചേ മതിയാവൂ
    എന്നിട്ട് അതിൽ നിന്നും ഒരു കൊള്ളി എടുക്കുക കത്തിക്കുക ഏലി പോയിട്ട് ഒരു പുലി പോലും ആ കാറിൽ കയറില്ല

  • @sreethulasi3859
    @sreethulasi3859 3 года назад +1

    4,5വർഷമായി ഇറങ്ങുന്ന ഒരു എലി കെണി ഉണ്ട്. പ്ലാസ്റ്റിക്കിന്റെ. അതിൽ ചെറിയ ഒരു തേങ്ങ കൊത്ത് സെറ്റ് ചെയ്യുക. എലി വന്നു കുടുങ്ങും. കഴുത്തിൽ കമ്പി വന്നു അടിച്ച് ചാവും. അങ്ങനെ ഡെയിലി വച്ചാൽ എലി ശല്യം തീരും.

  • @freefirebhai2309
    @freefirebhai2309 3 года назад +2

    Great wall motors.. cars cheruthaayitt Oru Jaguar,Audi carsinte look und

  • @santhoshp8242
    @santhoshp8242 3 года назад +8

    2:18 കോട്ടയം എന്നുവച്ചാൽ പാമ്പാടി പാമ്പാടി😄

  • @user-rc2ri8oc1b
    @user-rc2ri8oc1b 3 года назад +2

    എന്റെ വണ്ടിയുടെ A/C യുടെ എയർ ഫിൽറ്ററിൽ എലി കയറി കൂട് വച്ചിട്ടുണ്ട്

  • @SreereshSree
    @SreereshSree 3 года назад +6

    എലിയെ അദ്ധേഹം/ഇദ്ധേഹമെന്നൊക്കെ അഭിസംബോധന ചെയ്തു ബഹുമാനം പ്രകടിപ്പിക്കാൻ കാണിച്ച ആ ഒരു മനസ്സിനെ നമിക്കുന്നു.

  • @asee2009
    @asee2009 3 года назад

    ഇപ്പോൾ മാരുതിയുടെ വാഹനങ്ങളിൽ Hybrid technology ഉപയോക്കിന്നുണ്ടലൊ കൂടുതൽ Milageവും Powerവും കിട്ടുന്നു . പിന്നെ എന്തുകൊണ്ടാണു Hyundai പൊലുള മറ്റു കമ്പനികൾ ഈ Technology കൊടുവരാതതു ഇതു വിജയകരമെലെ? Azeez
    from: malapuram

  • @gokul2618
    @gokul2618 3 года назад +5

    4 എലിയെ പിടിച്ചു ഇന്നും എലിയുടെ presence kandu ....🙂

    • @antonysonypl
      @antonysonypl 3 года назад +3

      വണ്ടിയുടെ ബോണറ്റ്റ് തുറന്ന് എലി ഇരിക്കാൻ സാധ്യത ഉള്ള എല്ലാ സ്ഥലത്തും പ്രേതെയ്കിച്ചു റൂഫിൽ നിന്ന് വെള്ളം വരുന്ന വഴിയിൽ ഉള്ള ചെറിയ ഹോൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ എന്തെങ്കിലും കമ്പി ഉപയോഗിച്ച് ക്ലീൻ ചെയ്തതിനു ശേഷം അവിടങ്ങളിൽ എല്ലാം തന്നെ കുരുമുളക് പൊടി ഇട്ടാൽ മതി പിന്നെ എലി ശല്യം ഉണ്ടാകില്ല 100%. വണ്ടി വീട്ടിൽ നിർത്തി ഇട്ടതിനു ശേഷം വണ്ടിയുടെ അടിയിൽ rat ട്രാപ് വയ്ക്കുക (സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിക്കാൻ കിട്ടും, ഒരു തരം പശ ആണ് ഒരു കാർബൊർഡിൽ പശ ഉള്ളത്, ചൈന പ്രോഡക്റ്റ് ആണ് ) രാവിലെ എലി അതിന്റെ പശയിൽ ഒട്ടി കിടക്കും,

    • @arunvenugopal3946
      @arunvenugopal3946 3 года назад +1

      Rat trap okke vachittum oru rekshemillanne... Oru masam ayilla, AC de air in out sutter thinnu nasippichu, AC filter, dash boardil ninnu kure kariyilakulm, paper picum, vandi muzhuvan kashttavum... Dash boardil ninnu open cheythu check cheyyan thudangittu, backile seat nte aditile vayaru vare nasippichu.. Sub woofer vare kadichu thinnu... 7000 rupayolamayi... Muzhuvan seriyakki vannappo... ippo engine roomil ninnu dash boardilekku air varunna bhagamundu... Net vachu adappichu

    • @installallah7427
      @installallah7427 3 года назад

      അവർ ടൂർ വന്നത് ആയിരിക്കും

    • @autosolutionsdubai319
      @autosolutionsdubai319 2 года назад

      @@antonysonypl ശ്രദ്ധിക്കുക, രാവിലെ എലിക്കു പകരം പാമ്പാണ് പശയിൽ കുടുങ്ങിയതെങ്കിൽ പണിയാകും

  • @safasulaikha4028
    @safasulaikha4028 9 месяцев назад +1

    Informative video 👍

  • @mohamed-bw2rd
    @mohamed-bw2rd 3 года назад +2

    എലി ശല്യം ഒഴിവാക്കാൻ... പൂച്ചയെ ബോനാട്ടിൽ കെട്ടിയിട്ടാൽ മതി 👍

  • @pathanamthittakaran81
    @pathanamthittakaran81 3 года назад

    പാറ്റ ഗുളിക കാറിന്റെ അടിയിൽ വെച്ചാൽ മതി വരില്ല പിന്നെ ഉള്ളിൽ കയറുന്നത് air ventil കൂടിയാണ് അവിടെ ഇരുമ്പ് നെറ്റ് വെച്ച അടച്ചു വെച്ചാൽ എലി കയറില്ല വർക്ഷോപ്പിൽ പറഞ്ഞാൽ ചയ്തു തരും

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 3 года назад +2

    XUV700 എവിടെ ചേട്ടാ😤ആദ്യം നോക്കിയത് ചേട്ടന്റെ ആണ്😔

  • @ajeshpnm5028
    @ajeshpnm5028 3 года назад +2

    Mahindra xuv 7oo evide 🥰🥰😀🙏

  • @jishnvm4238
    @jishnvm4238 3 года назад +4

    renault kwid aano alto 800 aano nalla vandi.
    Best service
    Service cost
    Value for money
    Oodikkan ulla rasam
    Bill quality
    Resale value
    Ithellam aanu nokkunnath

  • @sachutony
    @sachutony 3 года назад +2

    Sir please divide the video into subdivisions for easy viewing

  • @romalgsebastian
    @romalgsebastian 3 года назад

    All wheel drive vahanangalkku low range gearbox normally kanarilla, 4 wheel drive vahanangalkku low range gearbox must aanu

  • @mathewpathilchacko9885
    @mathewpathilchacko9885 3 года назад

    എലിക്ക്, Pepper powder ബാറ്ററിയുടെ മുകളിൽ (wherever they frequent) വിതറുക.

  • @bipinwilson4357
    @bipinwilson4357 3 года назад +1

    എന്റെ car ഇല്‍ എലി കയറില്ല എന്ന് എനിക്ക് 100% ഉറപ്പ് ഉണ്ട് കാരണം എന്റെ വണ്ടിയില്‍ പൂച്ച ആണ് ബോണറ്റിൽ😂😂

  • @9048120460
    @9048120460 3 года назад

    എലി വിഷം cake മേടിക്കാൻ കിട്ടും...അല്ലെങ്കിൽ നപ്തളിൻ ബോൾ വെക്കുക... ഓരോ മാസവും മാറേണ്ടി വരും....എൻ്റെ വണ്ടിയുടെ എയർ ഫിൽറ്റർ മുഴുവൻ കടിച്ചു മുറിച്ചു ...വണ്ടി ഓണക്കിയപ്പോൾ ഇതെല്ലാം എൻജിൻ അകത്തു പോയി stuck aayi പുള്ളിങ് കുറഞ്ഞു....

  • @sajeeshsimi
    @sajeeshsimi 3 года назад +1

    എന്റെ യും സംശയമായിരുന്നു AWD & 4*4 തമ്മിലെന്താണ് വ്യത്യാസമെന്ന്

  • @renykvarghese1938
    @renykvarghese1938 3 года назад

    XUV 700 റിവ്യൂ ഇടാത്തത് എന്താ?. വണ്ടിയെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായും പൂർണ്ണമായും അറിയണമെങ്കിൽ താങ്കളുടെ റിവ്യൂ ആണ് കൂടുതൽ നല്ലത്.

  • @user-yp8pj5xg7g
    @user-yp8pj5xg7g 3 года назад +1

    Pukayila ittaal mathi

  • @aboobackervadakkoot3331
    @aboobackervadakkoot3331 3 года назад +1

    20 വര്‍ഷം PDO (Oman) ല്‍ ജോലി ചെയ്ത ആള്‍ക്ക് Land cruiser വാങ്ങല്‍ അത്ര ബുദ്ധിമുട്ടുളള കാര്യമാവില്ല ബൈജു .

    • @stylesofindia5859
      @stylesofindia5859 3 года назад +1

      പുതിയതിന് ഇവിടെ 2 കോടി ആണ് വില

    • @razeen8101
      @razeen8101 3 года назад

      @@stylesofindia5859 Adil booribgavum tax aayirikkum

    • @stylesofindia5859
      @stylesofindia5859 3 года назад

      @@razeen8101 അതെ

  • @unnikrishnanpt5985
    @unnikrishnanpt5985 3 года назад

    Kurachu tobacco leaf 🍃 eduth engine bay il okke ketti vekkuuu....pinne no eli.

  • @pranavdrupz3447
    @pranavdrupz3447 3 года назад +1

    XUV700 റിവ്യൂ എവടെ

  • @user-rp4zo5ox5n
    @user-rp4zo5ox5n 3 года назад +25

    *ബൈജുചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ബൈജു ചേട്ടന് ഇഷ്ട്ടം 😻❤️🔥*

  • @Just.analog
    @Just.analog 3 года назад +1

    Use peppermint oil, take a small cotton ball and add few drops of peppermint oil and place it in a ventilated small box and hang it in the bonnet. Rats will not enter your car.

  • @deffytheodds2553
    @deffytheodds2553 3 года назад +1

    Hyundai nline vedio nthy remove chytha

  • @jithin3624
    @jithin3624 3 года назад +4

    ചേട്ടൻ എലിയെ കുറച്ചു ഒരു ഗവേഷണം തന്നെ നടത്തി കളഞ്ഞല്ലോ ☺️☺️

  • @sreejithnv9182
    @sreejithnv9182 3 года назад +3

    കാറിന്റെ എഞ്ചിൻ റൂമിൽ എലി കയറാതിരിക്കാനും, എലിയെ പിടിക്കാൻ പൂച്ച കയറാതിരിക്കാനും ( പൂച്ച അതിന്റെ കുഞ്ഞുങ്ങളെ ഇതേ പോലെ കൊണ്ട് വന്ന് വയക്കാറുമുണ്ട് ) പച്ച പുകയില ബോണറ്റിനകത്ത് കെട്ടിതൂക്കിയിട്ടാൽ മതി.

  • @rrmanu5393
    @rrmanu5393 3 года назад +1

    What is Honda City hybrid ?
    Please reply

  • @jvl5145
    @jvl5145 3 года назад

    Baleno ക്ക് steering column complaint ഉണ്ടായിരുന്നു 2016 model .. ഞങ്ങൾക്ക് Alpha model ഉണ്ട് ... രണ്ട് തവണ steering column free of cost ന് മാറി തന്നിരുന്നു കമ്പനി .

  • @nevadalasvegas6119
    @nevadalasvegas6119 3 года назад

    Jagadish ghattar ആണ് മരുതിയെ വളർത്തിയത്

  • @shabeee777
    @shabeee777 3 года назад

    നല്ല സമയത്തു തന്നെയാ ബൈജു ചേട്ടന്റെ വീഡിയോ വന്നത് എന്റെ വോൾവോ xc90 യുടെ ഉള്ളിൽ എലി കയറി പാർക്കിംഗ് സെൻസർ കേബിളുകൾ ഒകെ കടിച്ചു മുറിച്ചു കാർ ഷോറൂമിൽ ആണ് ( നല്ല സമയം 😢😢)

    • @anumonpnr
      @anumonpnr Год назад

      ഇൻഷുറൻസ് കിട്ടുമോ?

  • @razeen8101
    @razeen8101 3 года назад +1

    Thanks for answering my question 😊

  • @ABHI-yj4rg
    @ABHI-yj4rg 3 года назад +2

    നമസ്കാരം,
    ഞാൻ അഭിനന്ദ്‌, കാസർഗോഡ് നിന്ന് ആണ്,
    ഞാൻ പുതിയ ഒരു automatic compact SUV വാങ്ങുവാൻ ആഗ്രഹിക്കുന്നു. Kiger, nexon, brezza ഒക്കെ ആണ് consider ചെയ്യുന്നത്. 10 ലക്ഷത്തിനു മേലെ on road price വരുന്ന brezza ആണോ നല്ലത്, അതോ same price kiger CVT ആണോ നല്ലത്.
    10 ലക്ഷത്തിൽ കൂടുതൽ മുടക്കി AMT വാങ്ങുന്നത് worth ആണോ?

    • @machtechgaming8579
      @machtechgaming8579 3 года назад

      Orikkalum alla bro because 10 laks koduth amt vaangunath worth alla bro when comparing kiger breeza and nexon my opinian is nexon because it has a good saftey and of courese good features breeza is also good bit it only have a 4 star saftey its interior look outdated nowdays breeza kuzhappamilla but nexon os better. But when comparing kiger with breeza breeza is better. If you dont want amt you should buy kuger cvt appo amt yude aa lag undaavilla. If ypu have any doubts please enter here ❤️

    • @martinjosephthomas4271
      @martinjosephthomas4271 3 года назад

      @@machtechgaming8579 ഡോ... Brezza amt അല്ല... Torque converter ആണ്

    • @machtechgaming8579
      @machtechgaming8579 3 года назад

      @@martinjosephthomas4271 athu ariyam torque converter kuzhappamilla adipoli aanu

  • @abkrules
    @abkrules 3 года назад

    The way you present it , needs an hats off Sir :)

  • @vishnus4452
    @vishnus4452 3 года назад

    Baiju chettan paranjapola. Maruti yude profit is 5000 crore and above. Then why they are not improving the build quality of cars. Why they are not able to develop a better platform and increase the safety of the vehicles

  • @ganeshv8303
    @ganeshv8303 3 года назад +1

    10:18 POD alla PDO.... PETROLEUM DEVELOPMENT OF OMAN

  • @amalkichu4796
    @amalkichu4796 3 года назад +1

    എൻ്റെ mtയുടെ സീറ്റിനടിയിലെ വയർ മുറിച്ചു

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 3 года назад

    പൂച്ച യെ വീട്ടിൽ വളത്തിയാൽ മതി.

  • @arsalanpoovanadka
    @arsalanpoovanadka 3 года назад

    1st Service kazinjal milage koodum sathyamaano?
    If yes why?

  • @sajiththomas5500
    @sajiththomas5500 3 года назад +1

    Can you please do a review of XUV 700?

  • @robins1960
    @robins1960 8 дней назад

    Phynol spray cheythal engin roomil kuzhapam ille,corrosion undakille,firinu sadhyatha undo

  • @Vnuivk
    @Vnuivk 3 года назад

    Axe oil പഞ്ഞി യിലോ മറ്റൊ പുററ്റി എൻജിൻ റൂമിൽ വച്ചാൽ മതി അതു പറന്നു സിലാൻസറിന്റെ ഇടയിലൊന്നും വീഴാതതു പോലെ വക്കുക അതിന്റെ സ്മെൽ എലിക്കു ഇഷ്ടമല്ല അതു പിന്നെ വിട്ടു പൊക്കോളും

  • @MuhammedShafiS
    @MuhammedShafiS 3 года назад

    ടാറ്റാ സഫാരി VS മാഹീന്ദ്ര XUV700. ഏതാണ് മികച്ചത്?

  • @gokulgokul-ce8ps
    @gokulgokul-ce8ps 3 года назад +1

    What is ladder and monocoque chasis

  • @leminthomas6387
    @leminthomas6387 3 года назад +5

    എൻജിൻ റൂമിൽ കുറച്ചു പുകയില എടുത്തു കെട്ടി വെച്ചാൽ എലി ശല്യം ഒഴിവാക്കാം

  • @arjuna7666
    @arjuna7666 3 года назад

    ഇത് ഒരു എലി അല്ലെ കേറിയുള്ളു
    എന്റെ വീട്ടിലെ വണ്ടിയുടെ ബോണറ്റിൽ ഒരു തള്ള പൂച്ചയും 3 പിള്ളാരും ആണ് ഉണ്ടായിരുന്നത്.
    ഈ അടുത്ത് ഇടക്ക് അതിൽ ഒരെണ്ണം അവിടെ ഇരുന്ന് ചത്തു.
    Front bumper full ഇളക്കി എടുത്ത് ആണ് ഞാന്‍ അതിനെ പുറത്ത്‌ എടുത്തത്.

  • @libinarjuna6609
    @libinarjuna6609 3 года назад +2

    പഴയ ഒരു ഹ്യുണ്ടായ് അക്‌സെന്റിൽ റിയർ വൈപ്പർ കാണുകയുണ്ടായി എന്നാൽ ഇപ്പൊ ഉള്ളതിൽ ഒന്നും ഇല്ല അതെന്താണ്

    • @sharikrishnan8205
      @sharikrishnan8205 3 года назад

      Athu already oru video I'll paranjitondu

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +1

      Sedan വണ്ടികളിൽ aerodynamic efficient ആക്കാൻ വേണ്ടി ആണ് rear viper ഇല്ലാത്തത്.... പണ്ട് ഉള്ള ചില വണ്ടികളിൽ മാത്രം ഉള്ളൂ... ഇപ്പോ 98 percent sedanukalil ഇല്ല

  • @sunnybhify
    @sunnybhify 3 года назад

    Ithum kooty 625 am pravisyamanu baleno ye Patti prayunnathu.

  • @cristiasno
    @cristiasno 3 года назад +1

    കാറിൻ്റെ എഞ്ചിൻ റൂമിൽ പുകയില കെട്ടി വെച്ചാൽ മതി പിന്നെ അദ്ദേഹം ആ വഴിക്ക് വരില്ല 🤪 😌

  • @renjithpillai7664
    @renjithpillai7664 3 года назад

    ചേട്ടാ ഒരു correction POD അല്ല PDO (Petroleum Development of Oman)

  • @Hela..
    @Hela.. 3 года назад

    Rodent repellent ഉപയോഗിച്ചാൽ എലി വീണ്ടും bonnetൻ്റെ ഉള്ളിൽ കയറും, പക്ഷെ 'അദ്ദേഹം' wire, harness ഒന്നും കടിച്ച് നശിപ്പിക്കില്ല. Bonnetഇൽ കയറാതിരിക്കാൻ എലി പെട്ടി തന്നെ വേണം🌝🌝

  • @hashimmv
    @hashimmv 3 года назад

    Deferential lock system onn vivarikkamoo
    G63 okkee pala pala options undalloo

  • @aarushiaayushi8382
    @aarushiaayushi8382 3 года назад

    Pukayila medichu engine roomil ketti vaykkuka .yeli kku aa smell ishttamalla.njaan parishichu vijayichathaanu

  • @jobymullappilly2517
    @jobymullappilly2517 3 года назад

    Just try ULTRASOUND RAT REPELLENT !!

  • @krishnaudayan5742
    @krishnaudayan5742 3 года назад +1

    #Askbaijunnair, BMW M3 E46 inu othiri fans undallo compared to other bmws, athendanu angane 2005 il purathirangiya need for speed most wanted game kaaranam aano, e46 inte videosinte xomment box eduth nokumbol one of the best bmw ever made enn comments kaanam endaanu kaaranam

  • @sreegeethcnair4345
    @sreegeethcnair4345 3 года назад +1

    എന്റെ ചോദ്യത്തിന് ബൈജുവേട്ടൻ ഉത്തരം തന്നില്ല, പക്ഷേ ഈ പറഞ്ഞകാര്യങ്ങളിൽ എനിക്കുളള ഉത്തരം ഉണ്ട് 👍😀

  • @allenjoseph8570
    @allenjoseph8570 3 года назад

    Baiju Chettayi..
    ഒരു varietykk കട്ട താടി ലുക്ക് വെച്ചൊന്ന് പ്രതൃക്ഷപെടാവോ…!?