എസ് യു വിയാണോ അതോ സെഡാനാണോ കൂടുതൽ യാത്രാസുഖം നൽകുന്നത്? ദീർഘ ദൂര യാത്രയ്ക്ക് ഏതാണ് നല്ലത് | Q&A 41

Поделиться
HTML-код
  • Опубликовано: 15 сен 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #BodyRoll#SUV#AutomobileDoubtsMalayalam #MUV#Jawa#MahindraThar#MalayalamAutoVlog

Комментарии • 327

  • @karthikdas6277
    @karthikdas6277 3 года назад +433

    00:01-Q n A Section in Leh 💥
    0:25 - യാത്ര സുഖം,Body Roll (SUV & SEDAN)(Hyundai Creta,MG Hector)
    02:37 - Below 18 Year Vechicle Usage
    03:46 - Toyota Urban Cruiser ,
    Mahindra Thar, Toyota Prado !
    05:32 - Bikes (Honda highness vs Java)
    06:35 - Tata Tiago NRG, Tiago AMT, Vitara brezza AMT, Renault kiger..
    (Difference Between Tiago NRG & AMT)
    09:50 - 2009 Santro Upgrade to Maruti XL6
    12:18 - Innova Upgrade to Innova Crista
    14:05 - Updated Innova Crista
    15:01 - Popular Hyundai
    തെങ്സ് ❤

  • @shamnaskunnath1269
    @shamnaskunnath1269 3 года назад +182

    ലഡാക്കിൽവെച് അഖിൽ അപ്പുക്കുട്ടനെ ഒന്ന് പരിചയപ്പെടുത്തണേ .... ആ ഭാഗ്യവാനെ ഒന്ന് കാണാനാ ...........😍😍

  • @sreevisakh5514
    @sreevisakh5514 3 года назад +62

    നിങ്ങൾ എന്ത് മനുഷ്യൻ ആണ് എങ്ങനെ പറ്റുന്നു ഇങ്ങനെ video ഇടാൻ ♥️

  • @narkuasmr7012
    @narkuasmr7012 3 года назад +82

    ഒന്നും വാങ്ങുന്നില്ലേലും ചുമ്മാ കേട്ടിരിക്കാൻ വന്നവര് ആരെങ്കിലും ഉണ്ടോ?!!

  • @anuhappytohelp
    @anuhappytohelp 3 года назад +41

    തിരക്കിനിടയിലും,ട്രിപ്പ് പോവുമ്പോൾ പോലും നമുക്കായി Q&A തുടരുന്ന ബൈജുവേട്ടന്റെ മനസ്സിന്👍👍👍

  • @niyasmuhammed3915
    @niyasmuhammed3915 3 года назад +22

    ടൂർ ആയത് കൊണ്ട് വീഡിയോ കാണില്ലെന്നു വിചാരിച്ചു... 👍👍👍യൂട്യൂബ് സീരിയസ് ആകിയതിൽ 👍

  • @RajithRaveendran-tk1qw
    @RajithRaveendran-tk1qw 3 года назад +9

    വണ്ടികളുടെ പേരുകൾ പരാമര്ശിയ്ക്കുമ്പോൾ ആ വാഹനത്തിന്റെ പിക്ചർ സൈഡിൽ തെളിയുന്ന രീതിയിൽ വീഡിയോ എഡിറ്റ്‌ ചെയ്ത് അവതരിപ്പിച്ചാൽ കൂടുതൽ നന്നായിരിക്കും.. 👍👍

  • @krishnadasmk
    @krishnadasmk 3 года назад +4

    പിന്നിൽ സുന്ദരമായ ഹിമാലയൻ മലനിരകൾ, മുന്നിൽ പൂത്തുലഞ്ഞു നിൽക്കുന്ന ശ്രീ ബൈജുവും, ആശംസകൾ നേരുന്നു.

  • @shamnaskunnath1269
    @shamnaskunnath1269 3 года назад +27

    Dedication.....! അത് സമ്മതിച്ചു തന്നിരിക്കുന്നു .......😍

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 3 года назад +18

    *_ഇത് ഞാൻ മനസ്സിൽ ആലോചിച്ചു ചേട്ടൻ അവിടെ നിന്ന് കൊണ്ട് തന്നെ ചോദ്യോത്തരം അറ്റൻഡ് ചെയ്യുമെന്ന് 🥰_*

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 года назад +8

    Sir, താങ്കളുടെ അവതരണം ഓരോ വാഹന പ്രേമിയെയും പിടിച്ചിരുത്തും. വളരെ വ്യക്തമായ അവതരണം.നേരിട്ടു കണ്ടിട്ടില്ലെങ്കി ലും .മാക്സിമം എല്ലാ നോട്ടിഫിക്കേഷനും ശ്രദ്ധിക്കാറുണ്ട്.

  • @vineethmadathil9511
    @vineethmadathil9511 3 года назад +15

    ഇതുവരെ കണ്ടതിൽ എറ്റവും മനോഹരമായ ചോദ്യോത്തര പരിപാടി❤️❤️❤️

  • @shan.nshann3599
    @shan.nshann3599 3 года назад +6

    ഇനിമുതൽ ഈ ഒരു സ്പീഡ് പരീക്ഷിക്കാം ചോദ്യംഉത്തരം പരുപാടിക്ക്, സ്പീഡ്, കോമഡി, ടൈംസേവിംഗ് എല്ലാം ഒരുകുടക്കിഴിൽ തോന്നുന്നുണ്ട് ഇപ്പോ♥️

  • @romayad890
    @romayad890 3 года назад +5

    ഈ പ്രായത്തിൽ കാണിക്കുന്ന ജോലിയോടുള്ള ഈ ആത്മാർത്ഥത❤️

  • @premretheesh4678
    @premretheesh4678 3 года назад +9

    എവിടെ ആണ് എങ്കിലും വീഡിയോ ഇടും അതാണ് 💕 പുറകിൽ നല്ല വ്യൂ 👍👍👌👌

  • @ScooTouristVlogs
    @ScooTouristVlogs 3 года назад +12

    Xuv 700 പെട്ടന്ന് ഒരു വീഡിയോ ചെയ്യണേ ഇന്ന് ലോഞ്ച് ആയല്ലോ... കിടു ലുക്ക് മഹിന്ദ്ര ലോഗോ വരെ പൊളി 😍 അതൊന്ന് നിങ്ങളിലൂടെ കാണാൻ ആഗ്രഹിക്കുന്നു

  • @ajibondd
    @ajibondd 3 года назад +3

    ഹിമാലയം കണ്ട് കൊണ്ട് ഒരു മലയാളം ഓട്ടോവ്ലോഗ് Q/A 🔥

  • @sajithkumar8360
    @sajithkumar8360 3 года назад +1

    എന്റെ പ്രിയപ്പെട്ട ബൈജു ചേട്ടാ അങ്ങയുടെ അവതരണം ഗംഭീരം . ഞാൻ 2014 ൽ ഒരു Maruti alto K10 വാങ്ങി. ഇപ്പോൾ ഡ്രൈവിംഗ് ഹരമായി മാറി. SUV CRETA വാങ്ങാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ അനുഗ്രഹം വേണം. 🙏

  • @Chhhh844
    @Chhhh844 3 года назад +4

    സഫാരി പോലെ യാത്രക്ക് വേണ്ടി ഒരു ചാനൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ഒരു വാഹനത്തിന് വേണ്ടി ചാനൽ ഉണ്ടാക്കി കൂടാ? 🥰

    • @Chhhh844
      @Chhhh844 3 года назад

      @@aswink1707 Tv channel🥰

  • @nasarpalakkal4537
    @nasarpalakkal4537 3 года назад

    താങ്കൾ പറഞ്ഞത് പരമ യഥാർത്ഥമായ truth ,നമ്മൾ മലയാളികൾ നൊസ്റാൾജിയയിൽ ജീവിക്കുന്നവരാണ് .ഒരു അർത്ഥവും ഇല്ലാത്ത kariam ...thank you

  • @thealcazar5551
    @thealcazar5551 3 года назад +3

    വളരെയധികം യാത്രസുഖം തരുന്ന suv -Renault Duster... ഇവന്റെ മുൻപിൽ sedan പോലും മാറിനിൽക്കും

  • @niriap9780
    @niriap9780 3 года назад +2

    Jawa 👍 ride feel and comfort, rugged look and heavy screen presence matches with ENFIELDs.Mojos engine😍

  • @anurajanu3195
    @anurajanu3195 3 года назад +10

    നമ്മുടെ ഷാജൺ ചേട്ടന്റെ ഒരു look ഉണ്ട് ബൈജു ചേട്ടന് 😍👍👍

    • @Rightforrightright
      @Rightforrightright 3 года назад +1

      Thalamudi alle

    • @anurajanu3195
      @anurajanu3195 3 года назад

      @@Rightforrightright yes പിന്നെ മുഖവും ഇച്ചിരി bulganum കൂടെ ഉണ്ടങ്കിൽ perfect 😄😄

    • @nvf007
      @nvf007 3 года назад +1

      @@Rightforrightright I think he is wearing a wig

    • @kt-bz9fy
      @kt-bz9fy 3 года назад +2

      Enik thonniyilla, cheruthayit tamil actor madhavan cut und.

    • @niriap9780
      @niriap9780 3 года назад +2

      Both are using hair fixing...

  • @aneeshanand
    @aneeshanand 3 года назад +3

    New gen honda city is far better than other SUVs in connectivity

  • @NetworkGulf
    @NetworkGulf 3 года назад

    12:30 മുതലുള്ള ഭാഗം സത്യം..പഴയ വണ്ടികൾ നല്ലതല്ല.വർക് ഷോപ്പിൽ പണം കൊടുക്കാം അത്ര തന്നെ.പുതിയ വണ്ടികൾ തന്നെ ആണ് നല്ലത്

  • @24ct916
    @24ct916 3 года назад +2

    Dedication... അതാണ് baiju 👌

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +1

    Suv ആയാലും car ആയാലും bodyroll ഇല്ലാത്ത സസ്പെന്ഷന് നല്ലത് ആണെങ്കിൽ യാത്ര സുഖം ഉണ്ടാകും

  • @itsmepk2424
    @itsmepk2424 3 года назад +5

    ആത്യം ചോദിച്ച വ്യക്തിക്ക് ഇന്നോവ ആണ് ബെസ്റ്റ് ഓപ്ഷൻ 👍

  • @chackoulahannan6991
    @chackoulahannan6991 3 года назад +1

    I am an exserviceman. The good words and praise you mentioned for them is appreciated. The shoot was made on the backdrop of Lay is very nostalgic.

  • @ckmajmas3314
    @ckmajmas3314 3 года назад +6

    ഇനി ആരും വിലപിടിപ്പുള്ള വാഹനങ്ങൾ വാങ്ങി തരരുത്
    അതുപോലെ സെക്കൻഡ് വണ്ടി യുഗം വാങ്ങിക്കരുത് എല്ലാം 15 വർഷം കഴിഞ്ഞ് കപൊളിക്കാൻ പോവുകയാണ്

  • @MrJithuvt
    @MrJithuvt 3 года назад +9

    Highway il ഓടിക്കാന്‍ SUV recommend ചേര്‍ത്തില്‍ യോജിപ്പില്ല. Highway il ഓടിക്കാന്‍ best sedan തന്നെയാണ്.
    +Fuel economy
    +Drivability
    +Safety

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 года назад

      Yes specialy ഹോണ്ട city

    • @sanalkumarvg2602
      @sanalkumarvg2602 3 года назад +2

      Land Rover ഓടിച്ചു നോക്കുക

    • @sabithpk6805
      @sabithpk6805 3 года назад +1

      Suv thanneyan mowne highway yil nallatha no pinne ororutharkk oro ishtam athrollu

    • @MrJithuvt
      @MrJithuvt 3 года назад

      @@sanalkumarvg2602 E class oodichunokkuka.

    • @sanalkumarvg2602
      @sanalkumarvg2602 3 года назад +4

      @@MrJithuvt Luxury feel കൂടുതല്‍ ഉണ്ട് ബെന്സിന് , പക്ഷെ Land Rover ല് പോകുന്ന ഫീല്‍ നല്ല വ്യത്യാസം ഉണ്ട് ...ബെന്‍സ് പറപ്പിച്ചു ഓടിച്ചു രാത്രി പോകുമ്പോള്‍ ഒരു കുഴിയില്‍ ചാടിയാല്‍ നമ്മളുടെ മനസ്സ് ഒന്ന് കലങ്ങും , എന്നാല്‍ land rover നു അതൊന്നും ഒരു പ്രശ്നമല്ല ..ഇന്ത്യന്‍ റോഡ്‌ കണ്ടീഷനില്‍ ,ബെന്‍സിനു മുകളില്‍ ആണ് LR, എന്നാല്‍ നല്ല കിണ്ണം കാച്ചിയ റോഡ്‌ ഉള്ള വിദേശത്ത് , ബെന്‍സ് ഉള്‍പ്പെടെ ഉള്ള സെടാന്‍ ഓടിക്കാന്‍ ആണ് സുഖം ...

  • @rayonrobin1622
    @rayonrobin1622 3 года назад +2

    I was highly convinced it was a virtual background. Untill he told it wasn't. What a view 😳

  • @bijintjacob1065
    @bijintjacob1065 3 года назад +16

    Superb background 💓

  • @soumya2791
    @soumya2791 3 года назад

    പക്കാ നാട്ടിൻപുറത്തു ആണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡ് ആണ് നമ്മുക്ക് ഉള്ളത്.suv ആണോ അതോ സെഡാൻ ആണോ suggeest ചെയ്യുന്നത്?ഹൈവേ യാത്രകൾ കുറവാണ്.

  • @navaneethkrishna5006
    @navaneethkrishna5006 3 года назад +10

    Favourite RUclips er and Vehicle enthusiasts ❤️

  • @jonsonm5703
    @jonsonm5703 3 года назад +8

    Mahindra XUV 700 nale August 15 lounch avumo
    Hyundai palisad indiayil varuvayirunnu enkil nallathayirunnu
    Hybrid engine very good

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +3

      അതിൻ്റെ ഒഫീഷ്യൽ launch ഇന്നാണ്... നാളെ അല്ല

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +3

      ഇന്ന് 4 മണിക്ക്. അത് reveal ചെയ്യും

  • @vinuv16
    @vinuv16 3 года назад +1

    Body roll for new Safari is very minimal due to its Omega architecture derived from Land rover. Also highway stability and comfort is very good with commanding view.

  • @raheemmanjeri6955
    @raheemmanjeri6955 3 года назад

    വോക്സ് വാഗൺ പോളോ ഒരു പാട് ഇഷ്ടമുള്ള ഒരു വണ്ടിയാണ്..
    പുതിയത് എടുക്കാൻ ഉള്ള സാമ്പത്തികമില്ല.. അത്കൊണ്ട് തന്നെ പഴയതാണ് നോക്കുന്നത്..
    2010-2012 കാലയളവിൽ ഉള്ള മോഡൽ ആണ് ഉദ്ദേശിക്കുന്നത് ഡീസൽ ആണോ പെട്രോൾ ആണോ നല്ലത്..മൈന്റൈൻസ് ചിലവ് കൂടുതൽ ആണോ എല്ലാം ഒന്നു പറഞ്ഞ് തരുമോ.. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.. റഹീം മഞ്ചേരി..

  • @jovanpious42
    @jovanpious42 3 года назад +3

    കാണാൻ ആഗ്രഹിക്കുന്ന 2 ആളുകളുടെ പേര് പറയാൻ പറഞ്ഞാൽ ഞാൻ പറയും
    1) പൊളി ശരത്ത് (കുമ്പളങ്ങി നൈറ്റ്സ് )
    2) അഖിൽ അപ്പുക്കുട്ടൻ 😂

  • @trollraaja8818
    @trollraaja8818 3 года назад +3

    റെന്നോ ട്രബർറേ കുറിച്ച് 2 വാക് പറയാമോ....ലോങ്ങ്‌ ഡ്രൈവ് പോകാൻ നല്ലതാണോ...?

  • @nazeeb1830
    @nazeeb1830 3 года назад

    ബൈജു ചേട്ടാ,
    പത്ത് ലക്ഷം രൂപയിൽ താഴെ ഒരു കാർ വാങ്ങാൻ താൽപ്പര്യം ഉണ്ട്.
    1.ഫോർഡ് ഫ്രീസ്റ്റൈൽ
    2.ടാറ്റ ടിയാഗോ NRG
    ഇവ രണ്ടും ആണ് താൽപ്പര്യം.
    കൂടുതൽ ഇഷ്ടം ഫ്രീസ്റ്റൈൽ black or red.
    അങ്ങനെ ഇരിക്കെയാണ് ടിയാഗോ NRG കൂടി ഇറങ്ങിയത്.
    ഇവയിൽ ഏത് എടുക്കണം.
    Nb: ഇവ രണ്ടും അല്ലാതെ , ഇതിലും മികച്ചത് വേറെ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ പറയാം.

  • @city5966
    @city5966 3 года назад +2

    യാത്ര സുഖം suv തന്നെ ആണ് പ്രത്യകിച്ചു നടുവേദന ഉള്ള ആള്കാര്ക് ഇന്നോവ യാത്ര ആണ് ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്നത്

    • @geethap3585
      @geethap3585 3 года назад +2

      Innova suv anno mpv alle😂😊

    • @city5966
      @city5966 3 года назад

      @@geethap3585 ഞാൻ ഇന്നോവ ആണ് ഇഷ്ടപെടുന്നു എന്നാണ് സുഹൃത്തേ പറഞ്ഞത്

    • @city5966
      @city5966 3 года назад +1

      @@geethap3585 innova muv അല്ലെ ?

    • @byjuvarughese
      @byjuvarughese 3 года назад +1

      Innova MPV yanu. That’s correct

  • @tattushenoi
    @tattushenoi 3 года назад +6

    New City better than Creta on features price and comfort. Don’t know about Hector.

    • @rinup1
      @rinup1 3 года назад

      100% City is city

    • @deepud2kin1
      @deepud2kin1 3 года назад

      City any day.

    • @niriap9780
      @niriap9780 3 года назад

      Why giving your hard earned money as profit to japanese? Bro it's high time we need to support Indian brands. Avoid capital drain from our economy.Let INDIAN brands make profits.

    • @rinup1
      @rinup1 3 года назад

      @@niriap9780 you don't have any idea about materials we are importing from china, Japan atleast our friendly nation.

    • @sms861
      @sms861 3 года назад

      @@niriap9780 Indian companies then sell cars in foreign countries

  • @njk-pala2.0
    @njk-pala2.0 3 года назад +1

    ശരിയായ രീതിയിലുള്ള ബ്രേക്കിങ്ങ് നെ കുറിച്ച് ഒന്നു പറയാമോ ഒരു അപകടം കഴിഞ്ഞത് കാരണമാണ് ചോദിക്കുന്നത്

  • @jithinpsn1
    @jithinpsn1 3 года назад +4

    ബൈജു ചേട്ടൻ കുളിരണിഞ്ഞു നിൽക്കുന്നു 🤣🤣

  • @binoyvishnu.
    @binoyvishnu. 3 года назад +1

    10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനത്തിൽ വാങ്ങാൻ ഏറ്റവും നല്ലത് 1. TATA TIAGO (P) . 2 . TATA Nixon 3. KIGER (CVT ) 4. NISSAN മാഗ്‌നറ്റ് (P)

  • @hydarhydar6278
    @hydarhydar6278 3 года назад

    താങ്കളുമായി ടൈയപ്പുള്ള കമ്പനിയിൽ നിന്ന് താങ്കൾ തന്ന നമ്പറിൽ വിളിച്ചു കണ്ണൂർ മുതൽ കോഴിക്കോട് വരെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത ഞാൻ 😎

  • @jainjose1515
    @jainjose1515 3 года назад

    I have a different opinion I have both SUV ( X-Trail ) and a sedan ( Swift Desire ) I feel the driving comfort is better with SUV specially for long drive .. The Bucket seat make you feel tired in sedan .. But you wont feel tired in an SUV you will have back pain if you drive in a sedan for long.. Just see why many are going with SUV who specially go for long drive..

  • @Viral.shortt
    @Viral.shortt 3 года назад +3

    Firstee ❤️

  • @ajayankrishnan8368
    @ajayankrishnan8368 3 года назад +1

    Ssangyong XLV യെ അടിസ്ഥാനമാക്കിയുള്ള mahindra യുടെ model ഏതാ ?

  • @afn8370
    @afn8370 3 года назад +2

    Waiting for XUV700 review ❤️🎉

  • @Viral.shortt
    @Viral.shortt 3 года назад +5

    Biju etta eppol naati ethii ❤️
    Please oru reply തരണേ
    ബൈജു ചേട്ടാ കമൻറ് ചെയ്യുന്നവർക്ക് റിപ്ലൈ തരുകയാണെങ്കിൽ ഞങ്ങൾക്ക് വലിയൊരു സന്തോഷമായിരിക്കും❤️
    comments വായിക്കാറുണ്ടോ

  • @lukemathew6136
    @lukemathew6136 3 года назад +4

    Chetra fortuner or endavour ethanu nallathu

    • @vishnuroyalmech3489
      @vishnuroyalmech3489 3 года назад +1

      Fortuner maintenance cost free aanu resale kittum Power epo fortuner aanu twin turbo Ford vannal Ford tanne build quality Ford aanu but...... E paranja 2 suv body roll undu.. Height length width proper alla... Land cruiser nokku height length width perfect aanu oru curve edukumbol side vannu vere vandi like alto eon vattam idichaal 2 um mariyum... Videos undu you tube... Epozum sedan nokkuka prefer toyota camry in dis price 50 lack

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +2

      പവർ and classy look... Fortuner
      Seating comfort and less body roll
      Endeavour

    • @Justin-nv
      @Justin-nv 3 года назад

      @@vishnuroyalmech3489 എന്റെ പൊന്നു ടീമേ. നിങ്ങൾ ഈ ഇടിക്കും ഇടിക്കും എന്ന് വിചാരിച്ചു SUV വാങ്ങാതിരുന്നാൽ വൻ നഷ്ടമാണ്. 50 lakh കൊടുത്ത് camry എടുക്കുന്നത് ഭൂലോക വിഡ്ഢിത്തം ആണ്. ആ car നു 20lakh ൽ കൂടുതൽ വില ഇല്ല. അതിനുള്ള car ഇല്ല അത്. ഞാൻ ഓടിക്കാറുള്ളതാ ഏറ്റവും പുതിയത്. Fortuner ente preference. വേണേൽ endevour നോക്കാം. Side ൽ നിന്നൊക്കെ വളരെ അപൂർവം ആയിട്ട് അത്രേം hit ഉണ്ടാവുള്ളു. അങ്ങനെ നോക്കിയാൽ ഒരു ലോറി വന്നു camry ൽ ഇടിച്ചാൽ നിങ്ങൾ എന്ത് safe ആണ് ഉള്ളത്. ലോകത്തു എല്ലാടത്തും ആൾകാർ SUV എടുക്കും, comfort ആണ്. Ente personal എക്സ്പീരിയൻസ് ൽ chevy impala or നിസ്സാൻ maxima പോലുള്ള sedan car കൾ മാത്രം കുറച്ചേലും comfort തരുന്നുള്ളു, benz, bmw വലുത് ഒഴിച്ചാൽ.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 года назад +15

    2 മണിക്കൂർ കഴിഞ്ഞാൽ XUV700 വരും😜

  • @pradeepbalakrishnan6574
    @pradeepbalakrishnan6574 3 года назад +5

    While suggesting cars I hope you also mention crash test ratings / safety . It’s something folks tend to overlook

  • @IhsanpvPv
    @IhsanpvPv 3 года назад +1

    Sir if you giving explanation of you can give related vehicle images will be more helpful

  • @kishorev7541
    @kishorev7541 3 года назад +1

    2010 Safari Dicor ആണോ 2010 Scorpio second hand എടുക്കുന്നത് ആണോ നല്ലത്? ഈ വണ്ടികളിൽ odometer tampering നടന്നിട്ടുണ്ടോ എന്ന് service സെന്ററിൽ കാണിച്ചാൽ അറിയാൻ പറ്റുമോ?

  • @fhnkm6549
    @fhnkm6549 3 года назад +1

    Ith pazhaya model innovayude munnil erikkumbo athu karayunna pole oru feel

  • @Athul_ajith
    @Athul_ajith 3 года назад +2

    Njn Kazhinje 3 pravashyam chodhicha question ahn..rply kittillaaa ..eee pravidhyam engilum.Nexon or urban cruiser or venue or polo..Eth ahn edukkunne nallath 10lakh ahn budget.Nexon nte Xm version eduthalo ennund..family oriented vehicle aahn thalparayam..

    • @alexmn604
      @alexmn604 3 года назад +2

      Nexon ayrkm better

  • @jineeshkumarkb7261
    @jineeshkumarkb7261 3 года назад +1

    ചേട്ടാ s cross എടുക്കുന്നതാണോ scoda rapid എടുക്കുന്നതാണോ മെച്ചം

  • @leenkumar5727
    @leenkumar5727 3 года назад

    ഇന്നലെ ഒരു 4OO km amd tiago ഓടിച്ചു..... Ho horrible feel..... Pleas don't buy amd if u love driving

  • @sandeshsasankan276
    @sandeshsasankan276 3 года назад

    Q & A session.
    2011 Chevrolet Beat LT aanu upayogikyunnath.covid samayath public transport budhimutt ayond 2nd hand vangiathanu. Enik vandi valare ishttapettu.. pakshe idak kure yere preshnangal vannu ,fuel injection, shock bush thudangiava replace cheyyendi vannu. Beat thiranjeduthathil ellarum kuttapeduthunnu.. enthanu chettante abhiprayam.

  • @prasadivory
    @prasadivory 3 года назад +1

    Salute for respecting a ex service men

  • @muhammednishajmkp1881
    @muhammednishajmkp1881 3 года назад

    ചേട്ടാ 20 വർഷം പഴക്കം ഉള്ള വാഹനങ്ങൾ scrap, ചെയ്യണം എന്നുള്ള പുതിയ നിയമത്തെ കുറിച് ഒരു വീഡിയോ ചെയ്യണം

  • @KiranGz
    @KiranGz 3 года назад +1

    Honda cb highness ❤️❤️

  • @basheert2213
    @basheert2213 3 года назад

    Sir. Boleno. I20. Jazz. ഇതിൽ ഏതു വാഹന തിനാണ് കൂടുതൽ സ്പേസ് ഉള്ളത്. ദയവായി അിയിക്കുക

  • @Wayanattukaaran
    @Wayanattukaaran 3 года назад +1

    Tata hbx/ timero ഈ അടുതെങ്ങാനും ഇറങ്ങാൻ സാധ്യത ഉണ്ടോ.. ഇല്ലേൽ Tiago book ചെയ്യാനയിരുന്നു. എന്താണ് താങ്കളുടെ അഭിപ്രായം

  • @idukkistraveller7070
    @idukkistraveller7070 3 года назад +1

    petrol hybrid alatha diesel hybrid akiyal ntha?

  • @althaf93027
    @althaf93027 3 года назад

    ടൊയോട്ട ഹൈബ്രിഡ് എന്ന പേര് മാറ്റി... ഇനി മുതൽ self charging vehicles ആണ്...

  • @kuruvillathomas3561
    @kuruvillathomas3561 3 года назад +2

    Thanks a lot indeed. 🙏

  • @Georajwandoor
    @Georajwandoor 3 года назад +3

    കൊള്ളാം 👍

  • @sapnajahan1653
    @sapnajahan1653 3 года назад

    monthly erode to kannur yaathra cheyunnu....tamil nadu il high ways il smooth aayi idhaanu Ethum...keralath ethiya traffic and road condition ariyallo bypass road kuravanu...sedan aanu use cheunnadh ....best...

  • @niyasm8973
    @niyasm8973 3 года назад

    Mahendra XUV 700 ethi..starting 11.99 lakhs. Creta and Seltos gonna suffer also Harrier.

  • @abhilashabiabraham
    @abhilashabiabraham 3 года назад

    ബൈജു ചേട്ടാ നമസ്കാരം,
    ചോദ്യങ്ങൾ ഒത്തിരി ഉണ്ടെങ്കിലും ഈ എളിയവനെകൂടി പരിഗണിക്കുമെന്ന് കരുതുന്നു 😅 പല questions അയച്ചിട്ടുണ്ടാരുന്നു....
    ചേട്ടാ ഞാൻ നാട്ടിൽ ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു... ഒരു compact suv ആണ് ഉദ്ദേശിക്കുന്നത്... താമസിക്കുന്ന പരിസ്ഥിതി അല്പം കുന്നും മലകളും ഒക്കെ ഉള്ളതിനാൽ, ആ രീതിയോട് ഇണങ്ങുന്ന ഒരു വാഹനം ആവണം എന്ന് നിർബന്ധമുണ്ട്... കയറ്റം കയറുമ്പോൾ വലി ഒട്ടും കുറയാതെ mileage കുടണമല്ലോ.. 😅എന്നാൽ സിറ്റി ഡ്രൈവും ഒട്ടും മോശമാകരുത്...
    Ford eco spot, kiger, xuv 300 എന്നിവ ഒക്കെ മനസിലൂടെ മിന്നിമയാറുണ്ട്.. 😅എന്താണ് ചേട്ടന്റെ അഭിപ്രായം.. സഹായിക്കുമെന്ന് കരുതുന്നു...
    സ. സ്നേഹം,
    Abhilash abi Abraham
    Ranchi

  • @simivs8137
    @simivs8137 3 года назад +1

    4:12 🔥🇮🇳

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj 3 года назад +10

    Hgness അടിപൊളി ആണ് 👌🏼👌🏼👌🏼👌🏼

  • @kishorev7541
    @kishorev7541 3 года назад +1

    Tata safari 2010 dicor എടുത്താൽ പണി ആകുമോ?

  • @arjunmr5568
    @arjunmr5568 3 года назад

    Skoda Rapid v/s Creta
    Which one you will prefer..?? @Baiju N Nair

  • @sskkvatakara5828
    @sskkvatakara5828 3 года назад +1

    Asherf xl na meet chayyavo pulliyun wifeum ladakil.trippli anu

  • @adventurertraveler369
    @adventurertraveler369 3 года назад +1

    Polichu brother 😊 super location 👍

  • @afsalrbjas6524
    @afsalrbjas6524 3 года назад

    അയ്യോ നാട്ടിലില്ലേ 😔 ഞാൻ amaze facelift review ഇപ്പോ വരും എന്നോർത്തിരിക്കാർന്നു 😆

  • @josephjohnkottayam
    @josephjohnkottayam 3 года назад +2

    First comment

  • @vishnuroyalmech3489
    @vishnuroyalmech3489 3 года назад +1

    Sedan tanne. Ennal cross over atra prb kanilla but big suv land cruiser okke ok.. Sedan tanne no1

  • @muzammilnm6840
    @muzammilnm6840 3 года назад

    Volkswagen taigun video cheyyathath enthaaa, waiting....... 😜

  • @mohammedswalih64
    @mohammedswalih64 3 года назад +2

    എനിക്ക് ഒരു toyota innova വാങ്ങാൻ പ്ലാൻ ഉണ്ട്. Second hand aanu നോക്കുന്നത്. അപ്പൊ 2014-15 model ഇനോട് ആണ് താല്പര്യം. എനിക്ക് ഇപ്പോൾ Suzuki Celerio Automatic ഉണ്ട്. ഈ 2021 ഇൽ ഈ വാഹനം വാങ്ങുന്നത് കൊണ്ട് കുഴപ്പമുണ്ടോ.

  • @kt-bz9fy
    @kt-bz9fy 3 года назад +2

    Indian army 😍😍😍💥💥💥💥

  • @rajakumar-re8ie
    @rajakumar-re8ie 3 года назад

    Sedan is better than SUV in my experience

  • @mohammedshaji9785
    @mohammedshaji9785 3 года назад

    Four wheel Independent suspension SUV,S
    Eg: Skoda Yeti,Merc G Wagon, etc

  • @vinodkrishnan.k5062
    @vinodkrishnan.k5062 3 года назад

    ബൈജു ചേട്ടാ... നേരിൽ കാണാം

  • @KiranGz
    @KiranGz 3 года назад

    Background ladakh is awesome

  • @amrasfi4813
    @amrasfi4813 3 года назад

    ഹോണ്ട ഡബ്ലിയു ആർ വി (Diesel)യെ കുറിച്ച് ഒരു ചെറിയ വിവരണം..

  • @regiabraham5213
    @regiabraham5213 3 года назад

    ബൈജുചേട്ടാ ഞാൻ Maruti Wagon R ന്റെ Upgrade നെ പറ്റിയും Hil hold System പറ്റിയും ചോദിച്ചിരുന്നും ഒരു മറുപടിയും ലഭിച്ചില്ല ഞാൻ ഈയാഴ്ച്ച പ്രതീക്ഷിച്ചിരുന്നും

  • @josemalabarbmr6306
    @josemalabarbmr6306 3 года назад +3

    Nice 👍

  • @latheshta9884
    @latheshta9884 3 года назад

    ഞാൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ യാണ് ജോലി ചെയ്യുന്നത്, എന്റെ വീട് വയനാട് ആണ്. എല്ലാ വീകെന്റിലും ഞാൻ നാട്ടിലേക്കു പോകും. ഇതിന് വേണ്ടി ഒരു ബൈക്ക് വാങ്ങണമെന്ന് വിചാരിക്കുന്നു. RE Classic 350 ആണോ അതോ Honda ഹൈനെസ്സ് ആണോ നല്ലത്.

  • @alberttom7336
    @alberttom7336 3 года назад

    ഞാൻ മുന്നേ ചോദിച്ചിരുന്നു. ഒരു പഴയ പ്രീമിയർ പദ്മിനി മോഡിഫൈഡ് ചെയ്തു ഉപയോഗിക്കാൻ താത്പര്യം ഉണ്ട്. അതിന്റെ പേപ്പർ ഒക്കെ ഏത്ര നാളേക്ക് ലഭിക്കാൻ സാധ്യതയുണ്ട്. മോഡിഫൈ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

  • @benannamedia9225
    @benannamedia9225 3 года назад

    എന്താ വ്യൂ...കിടിലൻ ഫീൽ

  • @kannanp5519
    @kannanp5519 3 года назад

    സെഡൻ ആണോ ഹാച്ച്ബാക്ക് ആണോ കൂടുതൽ കംഫർട്ട്

  • @deepthikamal
    @deepthikamal 3 года назад

    Shirt too fancy...doesnt match with the background

  • @abrahampk430
    @abrahampk430 3 года назад

    Baiju Chetta, automobile combanyum, avayudae origin, branch, company name correct pronunciation onn paraju tharuvo. It's a very helpful knowledge.. Plz.

  • @jithin3624
    @jithin3624 3 года назад

    Q & A ഇനി ഇങ്ങനെ ആയിക്കൂടെ ☺️