Ya Rabbe Mustafa Tu Mujhe Hajj Pe Bula | New Hajj Kalam 2024 | Azhar Kallur | Samad Saqafi

Поделиться
HTML-код
  • Опубликовано: 8 июн 2024
  • CONNECT WITH US FACE BOOK ID / azhar.kallur
    INSTAGRAM ID-
    / azhar_kallur
    whatsapp-wa.me/+918848588095
    Whatsapp Group-
    chat.whatsapp.com/GaR7bboTihe...
    For program booking : 📲 (+916235442609,+919020449525)
    __________________
    "കഅബ തീരം"
    _______________
    ത്യാഗ നിർഭരമായ ചരിത്രത്തിന്റെ ഓർമ്മകൾ അയവിറക്കി ലക്ഷോപലക്ഷം വിശ്വാസി സമൂഹം പരിശുദ്ധ ഹജ്ജ് നിർവഹണത്തിനായി പുണ്യ ഗേഹത്തിനു മുന്നിൽ തടിച്ചു കൂടുകയാണ്.
    ഹസ്രത്ത് ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ഹാജറ ബീവിയുടെയും ഓർമ്മകൾക്ക് മുന്നിൽ പരിശുദ്ധ കഅബയുടെ പരിസരവും അറഫയും മിനയും മുസ്തലിഫയും വിശ്വാസികളാൽ ധന്യമാകുമ്പോൾ......
    ഒരിക്കലെങ്കിലും ആ സൗഭാഗ്യം വന്നണയാൾ
    ഇരുകരങ്ങളുമുയർത്തി
    ഏക ഇലാഹായ അല്ലാഹുവിനോട് നമുക്ക് ദുആ ചെയ്യാം.
    നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.
    ആമീൻ🤲
    Lyrics 👇
    ____________________
    Ya Rabbe Mustafa Tu Mujhe
    Hajj Pe Bulaa
    Aake Mein Dekh Lun Aankh Se Kaaba Tera
    യാ റബ്ബി ഹാജെത്തെൻ സാഫല്യം ഹജ്ജിൻ ഉൾ സാരം......
    പാപക്കറ നീക്കുവാൻ ചേർക്കുമോ കഅ്ബ തീരം.......
    ഇറയോന്റെ ഭവനം കാണാൻ
    ഈമാന്റെ നൂറും നിറയാൻ.....2
    ഇതിഹാസ ചരിതം ഓർക്കാൻ..... 2
    ജന്നാത്തിൻ വനിയിൽ ചേർക്കാൻ.....
    (----------)
    Hajj ka Sharaf ho fir ata Ya Rabbe Mustafa
    Meetha Madina fir dikha Ya Rabbe Mustafa
    (----------)
    ഇരമ്പുന്നതാ താഴ് വാരം
    അറഫയിൽ സാഗരം
    ഇടറുന്ന നെഞ്ചകമാൽ
    ഇരന്നിടും റാഹിമിൽ
    ഉയരുന്ന പ്രാർത്ഥനയാൽ
    നിറഞ്ഞിടും കൺതടവും
    വിതുമ്പുടിം മനദാരിൽ
    വിലപിക്കുമാ നേരം
    Ya Allah Ya Allah
    Ya Rahman Ya Subhan
    (----------)
    ഖൽബിൽ കിനാവ് തീർത്തിടും
    കഅ്ബായെ കാണുവാൻ
    മുറ പോലെ ഹജജും വീടുവാൻ
    സ്വർഗം ജസാഇലായ്
    (----------)
    Firdos Me Pados De
    Apne Habeebkka
    Moula Alika Wasta
    Ya Rabbe Mustafa
    (----------)
    ____________________
    CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
    VOCAL STUDIO - ZAHRAN KIZHISSERY
    VOCALS -SAMAD SAQUAFI KUZHIPPURAM | AZHARUDHEEN RABBANI KALLUR
    MALAYALAM LYRICS - ASHRAF DARIMI PALLANGO
    TITLE - ROSHAN KODUVALLY
    CUTZ & EDITING - MUFAZIL PANAKKAD
    DIRECTOR - DILSHAD QADRI POONOOR
    CAMERA- MUNAVVAR HUSAIN AL QADIRI KANNUR
    MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
    SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
    ________________________
    “Even a smile is charity”
    _______________________
    ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
    വിളിക്കുക:
    wa.me/+919988113122
    9483508302
    (GPay/PhonePe/Paytm)
    Account Details
    QUEST FOUNDATION
    15350200007534
    FDRL0001535
    Indiranagar,Bangalore
    _______________________
    RECENTLY WORKS ♥️
    ________________________
    1- നൂർ ആഗയാ 👇
    • Noor Aagaya | Noor Wal...
    2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
    • Video
    3-Kabey Ki Ronaq 👇
    • Kabay Ki Ronaq | അജ് വ...
    4- KHATHME RUSUL 👇
    • Ay Khatm e Rusul Makki...
    5- KAMAL AAYA -👇
    • Nabi Ka Lab Par| വിരുന...
    6- നാളുമെണ്ണി കാത്തിരുന്നു 👇
    • നാളുമെണ്ണി കാത്തിരുന്ന...
    7- KUNFAYAKUN COVER VERSION 👇
    • KUNFAYAKUN COVERED VER...
    8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    • MAHLARATHUL BADRIYA | ...
    9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
    • ashkerthekkekkad ashke...
    ____________________
    CHANNEL LINKS
    ____________________
    NIGHT OF EXALT LIVE PROGRAM
    • NIGHT OF EXALT 2021
    ഖവാലി അഷ്‌കർ &ടീം
    • ashkerthekkekkad ashke...
    കല്യാണ പാട്ടുകൾ :-
    • Rashid Mueeni & Sana H...
    • Sumayya Hadiya & Fayis...
    • Wedding Song | Ajmal &...
    തവസ്സുൽ ബൈത്തുകൾ :-
    • പെരുമ്പടപ്പ്‌ നൂണക്കടവ...
    • പുത്തൻപള്ളി പെരുമ്പടപ്...
    മഹർജാൻ OWN VOICE :-
    • Askher Thekkekkad & Te...
    • മഹർജാൻ ടീം ഒരുമിക്കുന്നു
    • Ashker thakkekkad song...
    • New Madh Song |Yaseen ...
    ഇൻസ്റ്റാഗ്രാം ലൈവ് :-
    ruclips.net/user/shortsfDqKoOJ9auOw
    • Ashker thekkekkad|Safw...
    • suhail faizy koorad ma...
    BEST 4 സോങ്‌സ്
    • Ashkar Thekkekad & Tea...
  • ВидеоклипыВидеоклипы

Комментарии • 497

  • @afsalmubcriz6028
    @afsalmubcriz6028 Месяц назад +222

    പാട്ട് ഇഷ്ടപ്പെട്ടവർ ഒരു 100 ലൈക് തരുമോ😊

  • @mhdashkar-7557
    @mhdashkar-7557 Месяц назад +124

    യാ റബ്ബേ ആരോഗ്യം ഉള്ള സമയം തന്നെ അവിടെ എത്തിക്കണേ മന്നാനെ ....... 🤲🤲🤲🤲

  • @salmabi7891
    @salmabi7891 Месяц назад +53

    റബ്ബേ ഹജ്ജ് ചെയ്യാതെ മരിപ്പിക്കല്ല. അതിനുള്ള ഭാഗ്യ യം നൽകണേ റബ്ബേ njakalk എല്ലാർക്കും. ആമീൻ

  • @adaweesgarden329
    @adaweesgarden329 6 дней назад +2

    അള്ളാഹുവേ....🤲
    മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ എല്ലാവർക്കും അവസരം നൽകണേ അള്ളാ...ചെയ്തവരുടെ ഹജ്ജും ഉംറയും മഖ്ബൂലും മബ്‌റൂറുമായി സ്വീകരിക്കണേ. ...അള്ളാ....🤲
    വീണ്ടും വീണ്ടും അവിടേക്ക് 🕋എത്തിക്കണേ. ..റബ്ബേ. ...😥🤲
    എത്ര പോയാലും കണ്ടാലും മതിവരാത്ത ഇടങ്ങളുണ്ടെങ്കിൽ അത് 🕋മക്കയും ഹബീബുറങ്ങുന്ന മദീനയുമാണെല്ലോ അള്ളാ....എത്തിക്കണേ അള്ളാ....🤲😢

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si Месяц назад +41

    മരിക്കുന്നതിന് മുമ്പ് റബ്ബേ ആ പുണ്യ ഭൂമിയിൽ എത്തിക്കേണമേ 🤲🤲🤲🤲

  • @mufeedha954
    @mufeedha954 Месяц назад +20

    . നബി തങ്ങൾ അന്തിയുറങ്ങുന്ന പുണ്ണ്യ ഭൂമിയിൽ എത്താൻ വിധിയേകണേ നാഥാ..🥺🤍🤲🏻❤

  • @monuasdmonuasd2275
    @monuasdmonuasd2275 Месяц назад +31

    പടച്ചവനെ ഒരു അവസരം തെന്ന് മരിപ്പിക്കണേ അല്ലാഹ് 🤲🤲🤲🤲ദുഹാ ചെയ്യാറുണ്ട് എല്ലാരും 🤲🤲🤲🤲പ്രാർത്ഥിക്കുക

  • @user-mm2ie3df1k
    @user-mm2ie3df1k Месяц назад +16

    മരിക്കും മുബ് ഹജ്ജ് ചെയ്യാനുള്ള പടച്ച റബ്ബ് ത്വാഫീഖ് റബ്ബ് തരട്ടെ 🤲

  • @muhammedmarjan3131
    @muhammedmarjan3131 Месяц назад +16

    صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤

  • @groadislamicmedia
    @groadislamicmedia Месяц назад +16

    Ethrayum pettann hajjin baagyam nalkanee allaah🤲🤲🤲

  • @moideenmoideenk8997
    @moideenmoideenk8997 Месяц назад +18

    Mashallah pwolich
    ഇനിയും ഇതുപോലെ പാടാൻ allah തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @swafasamad542
    @swafasamad542 Месяц назад +26

    മാഷാ അല്ലാഹ്....❤️
    നാഥന്റെ അനുഗ്രഹത്താൽ എന്റെ ഉമ്മയും ഉപ്പയും പരിശുദ്ധ ഹജ്ജ് കർമത്തിന് പോയിട്ടുണ്ട്.... അല്ലാഹ്‌... നിന്റെ കാവലുണ്ടാവണേ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻
    ഉസ്താദേ pls dua... 🤲🏻

  • @AshkarAshkar-gb5dm
    @AshkarAshkar-gb5dm 29 дней назад +3

    മരിക്കുന്നതിന് മുൻബ് ഹജ്ജ് ചെയ്യാതെ ഞങ്ങളെ ആരെയും നീ മരിപ്പിക്കല്ലേ.... അള്ളാഹ്... 🥺🛐

  • @noushiilyas9934
    @noushiilyas9934 Месяц назад +17

    Masha allah ❤. റബ്ബിന്റെ അനുഗ്രഹത്താൽ എന്റെ ഉമ്മയും ഉപ്പയും ഹജ്ജിന് പോയിട്ടുണ്ട്.അല്ലാഹ്... നിന്റെ കാവൽ ഉണ്ടാകണേ.... 🤲. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @afeerakpafeerakp3089
    @afeerakpafeerakp3089 Месяц назад +11

    യാ റബ്ബേ നിങ്ങളുടെ രണ്ടുപേരുടെയും ശൈലി റബ്ബ് തന്ന വലിയ ഒരു സൗദാഗ്യം തന്നെ ദീർഘ കാലം നിലനിർത്തിത്തരട്ടെ ❤❤❤❤❤

  • @sreejun_fandom
    @sreejun_fandom Месяц назад +14

    അല്ലാഹ് ഈ പാപിയെ നബിയുടെ ചാരെ എത്തിക്കാതെ മരിപ്പിക്കരുതേ 🥺🥺🥺🥺🥺

  • @A...na..s._22222
    @A...na..s._22222 Месяц назад +9

    യാ റബേ ആ രോഗ്യം ഉള്ള
    സമയം തന്നെ അവിടെ എത്തിക്കണേ🤲🤲

  • @user-fo3yv9jd4t
    @user-fo3yv9jd4t День назад

    Masha allah❤❤🤲🤲🤲🤲🤲

  • @ShareefaTk-st2rq
    @ShareefaTk-st2rq Месяц назад +9

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ആഫിയത്തോടുള്ള ദീർക്കായുസ് നൽകി മുത്ത് നബിയോടുള്ള പ്രണയത്താൽ രണ്ട് ലോകത്തും വിജയിപ്പിക്കണേ റബ്ബി

  • @shifasanu3238
    @shifasanu3238 6 дней назад +1

    Mashaallaah ♥️♥️

  • @fathimafathi7038
    @fathimafathi7038 Месяц назад +4

    The best hajj song ...

  • @AbdullahMoideen-ch8ju
    @AbdullahMoideen-ch8ju Месяц назад +4

    ഹോ ഞാൻ വീഡിയോ കാണാൻ അല്പം വൈകിപ്പോയി സംഭവം പൊളിച്ചു രണ്ടുപേരും ഒരുമിച്ചു കൂടിയാൽ പിന്നെ പറയേണ്ടല്ലോ, Masha allah cute sound❤🥹

  • @Shabazmon
    @Shabazmon Месяц назад +6

    അല്ലഹാ വിധി nalganee🤲🏻🤲🏻😭😭😭😭അല്ലഹാ

  • @c.mmadavoor
    @c.mmadavoor 2 дня назад

    Yaa Husain Song.... 😭
    Ahlu Baithi Rasoolillah 😭😭

  • @Sajidhaalmadiha
    @Sajidhaalmadiha 7 дней назад

    Aameen 🤲

  • @sulaimannelliyali6966
    @sulaimannelliyali6966 10 дней назад

    الحمد للله ، ماشاء الله

  • @Adhil-db9wq
    @Adhil-db9wq Месяц назад +5

    പ്രിയ അസഹർ ഉസ്താദ്

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 Месяц назад +2

    ماشاء الله ❤

  • @AlfidhaHafiza
    @AlfidhaHafiza Месяц назад +5

    Allah madeenayil ethathe rooh edukkallee......😢😢🤲🤲

  • @NoufalaMusthafa
    @NoufalaMusthafa Месяц назад +2

    Mashaallah 🤲

  • @dreamcatcher6487
    @dreamcatcher6487 7 дней назад

    Rabe hajj cheyan bagyam nalkanne 🤲❤️ insha allah dua karo usthad

  • @nabeel3517
    @nabeel3517 Месяц назад +3

    Mashaallahh❤️😍

  • @KairunnisaM
    @KairunnisaM Месяц назад +2

    Super fantastic song Addi poli usta mashallah alhamdulillah Allahumma Baarik 🤲

  • @ghostfacegangster6866
    @ghostfacegangster6866 Месяц назад +2

    ❤❤❤❤

  • @hafsahazim9561
    @hafsahazim9561 Месяц назад +2

    ماشاءالله 🤍

  • @user-eb6ti3rd6o
    @user-eb6ti3rd6o Месяц назад +3

    Mashallah

  • @ashraf.darimipalayi3586
    @ashraf.darimipalayi3586 Месяц назад +2

    മാഷാ അല്ലാഹ് 💐💐💐

  • @fathi_fathimamoidu_5377
    @fathi_fathimamoidu_5377 Месяц назад +2

    Masha allah❤

  • @AnwaraSulthana
    @AnwaraSulthana Месяц назад +2

    മദീന കാണാതെ മരിപ്പിക്കല്ലെ അള്ളാഹ്🤲🤲

  • @muhammedpk9180
    @muhammedpk9180 7 часов назад

    Maasha allah super nalla sound enikkum madeenayil povan agraham und

  • @ilalmadeena5519
    @ilalmadeena5519 4 дня назад

    എനിക്ക് നല്ല ഇഷ്ടപെട്ടു😊

  • @thahiraabdullah7936
    @thahiraabdullah7936 Месяц назад +2

    Masha allah alhamdulliha 👌👌💚💚💚

  • @varietydesignchannel7845
    @varietydesignchannel7845 Месяц назад +3

    🕋عيد مبارك🕋
    تقبل الله منا ومنكم صالح الأعمال...♥️
    کل عام وانتم بخیر٠٠٠🤍
    الله اکبر الله أكبر الله أكبر
    لا اله الا الله الله اکبر الله اکبر ولله الحمد٠٠٠🤍💫
    May Allah bless you with showers of blessings and happiness💗🫶🏻

  • @sayyidathnihala3420
    @sayyidathnihala3420 Месяц назад +3

    ഇങ്ങൾക് മകൾ ഉണ്ടയ ശേഷം കാണുന്ന ഞാൻ😍😍 Mashallah

  • @kunhaliok578
    @kunhaliok578 Месяц назад +2

    ما شاء الله ❤️
    آمين

  • @INISHTATECH
    @INISHTATECH Месяц назад +3

    ما شاء الله❤‍🔥إن شاء الله🥹🤲❤️

  • @ashrafdubai2752
    @ashrafdubai2752 9 дней назад

    Azhar usthad polliyatta ikk nalla ishtta 😊

  • @MUSICLYRICSSONG-jx4bg
    @MUSICLYRICSSONG-jx4bg Месяц назад +3

    Masha allah

  • @fathimathnaseeba9034
    @fathimathnaseeba9034 Месяц назад +3

    Mashaalla നമ്മുടെ ഉസ്താദ് അഷറഫ് ദാരിമിയുടെ വരികൾ

  • @Jaseenaplr
    @Jaseenaplr Месяц назад +2

    MashaAllah🥰❤️❤️

  • @user-np2uw4no2v
    @user-np2uw4no2v Месяц назад +2

    Masha അല്ലാഹ്...😢

  • @fasilsha2180
    @fasilsha2180 Месяц назад +4

    വർണിക്കാൻ വാക്കുകളില്ല 🥺🤲

  • @user-pk6br2fk2s
    @user-pk6br2fk2s Месяц назад +1

    ❤ mashaallah 🥰

  • @ebafathima
    @ebafathima Месяц назад +2

    Masha Allahu🥺✨️

  • @shahnarasheed7860
    @shahnarasheed7860 14 дней назад +1

    🤲🏻🤲🏻❤

  • @sameerabhanu6002
    @sameerabhanu6002 Месяц назад +2

    Masha Allah

  • @user-ir6jx1cv7w
    @user-ir6jx1cv7w 16 дней назад +1

    ❤❤❤

  • @nazeernazeer8512
    @nazeernazeer8512 Месяц назад

    ماشاء الله

  • @MubashirakpKdml
    @MubashirakpKdml Месяц назад +2

    Ma sha allah❤🥰..... Pettenn avide ethanulla vidhiyekane rabbe 😰😰😰🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Iza._craftz
    @Iza._craftz Месяц назад +3

    Allaah

  • @azeezmasthaanvalparai5570
    @azeezmasthaanvalparai5570 3 дня назад

  • @muhammedsuhailtp4487
    @muhammedsuhailtp4487 Месяц назад +2

    ماشاءالله…🤲🏻💝🤍

  • @MubarakMubarak-cz6kz
    @MubarakMubarak-cz6kz Месяц назад +2

    Masha Allah ❤❤❤

  • @hamsapk8241
    @hamsapk8241 Месяц назад +2

    മാശാ അല്ലാഹ്
    എത്ര മനോഹരം
    ഗാനരചയിതാവ് പ്രിയ സുഹൃത്ത് അശ്റഫ് ദാരിമിക്കും പ്രിയഗായകർക്കുംനാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
    പരിശുദ്ദ കഅ്ബാലയലെത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ......ആമീൻ

  • @vcubaidringsubaidrings2114
    @vcubaidringsubaidrings2114 Месяц назад +2

    ❤❤❤❤❤masha അല്ലാഹ്

  • @hasanjifri889
    @hasanjifri889 Месяц назад +3

    ماشاءالله ❤❤❤❤

  • @Madinah78663
    @Madinah78663 Месяц назад +7

    Masha allah 🌹🌹
    പശ്ചാത്തല സംഗീതം അല്പം കൂടി കുറച്ചാൽ ആലാപനം ഒന്നൂടെ മനോഹരമായേനെ

  • @ismailahsani301
    @ismailahsani301 Месяц назад +2

    ما شاء الله

  • @sidhiqchakatte920
    @sidhiqchakatte920 Месяц назад +3

    Patt yezudiyad yende aniyan mashallah

    • @azhar_kallur
      @azhar_kallur  15 дней назад

      Masha allah njammale usthad💕

  • @fathi_fathimamoidu_5377
    @fathi_fathimamoidu_5377 Месяц назад +1

    Wwwwwaaaaa

  • @muhammadsulthan4132
    @muhammadsulthan4132 Месяц назад +2

    Usthadhey eye madh keylkkumbol vallatha feel.iniyum paadan allahu vidhinalkattey.ningaludey duayil eeyullhavaneyum cherkkumou

  • @ameencheekode5041
    @ameencheekode5041 Месяц назад +4

    Use headphones 🎧 ❤🎉🎉better experience ❤️💯

  • @markazululamaislamiconline7469
    @markazululamaislamiconline7469 Месяц назад +3

    ❤❤❤🤲🏻

  • @JamsheerKandoth
    @JamsheerKandoth Месяц назад +6

    പാപക്കറ നീക്കുവാൻ ചേർക്കുമോ കഅ്ബ തീരം.......

  • @RamsheeaRamshi
    @RamsheeaRamshi Месяц назад +1

    Good song

  • @hisanahadiya2430
    @hisanahadiya2430 Месяц назад +1

    Ma Sha Allah......❤

  • @binthashraf3246
    @binthashraf3246 Месяц назад +1

    ❤✨

  • @NajiyaNoufal-jj8nx
    @NajiyaNoufal-jj8nx Месяц назад +1

    Masha allaah❤

  • @Jennah_420
    @Jennah_420 Месяц назад +1

    Aywaahh... 🥹🤍

  • @user-hx3so3lt7r
    @user-hx3so3lt7r Месяц назад +2

    ماشاء الله ❤❤

  • @mubeenaag2993
    @mubeenaag2993 Месяц назад +2

    മാഷാ അള്ളാഹ് 🥰🥰🥰

  • @LearnwthHawwa
    @LearnwthHawwa Месяц назад +2

    Rabbinte bhavanam kaanaanum thwaf cheyyanum rabb ellavarkkum thoufeeq nalkatte.....
    Rabbe nee njngale aaa punya bhoomiyil ethikkane 🤲🏻🤲🏻🤲🏻
    Aameeen 🤲🏻🤲🏻🤲🏻

  • @ayisha-Coorg
    @ayisha-Coorg Месяц назад +1

    Masha Allah 😍

  • @rayees_ek
    @rayees_ek Месяц назад +1

    മാഷാ അല്ലാഹ് ❤❤❤❤

  • @mubik3403
    @mubik3403 Месяц назад +2

    ❤❤❤❤❤🎉🎉🎉🎉🎉

  • @arshadm254
    @arshadm254 Месяц назад +2

    അൽഹംദുലില്ലാഹ് ❤❤

  • @lamshibu2281
    @lamshibu2281 Месяц назад

    ❤❤❤❤❤

  • @MidlajKalluravi
    @MidlajKalluravi Месяц назад +1

    Masha allah❤❤❤
    Ashraf Dharimi Usthaad

  • @harisbaqavi1999
    @harisbaqavi1999 Месяц назад +1

    Mashallah ❤❤❤❤
    ഇമ്പമാർന്ന വരികൾ❤❤

  • @nooremadeena313
    @nooremadeena313 Месяц назад +1

    Masha Allah ❤

  • @monuasdmonuasd2275
    @monuasdmonuasd2275 Месяц назад +2

    🕋🕋🤲🤲

  • @sms2433
    @sms2433 Месяц назад +1

    Mashaallah

  • @hafymunna5923
    @hafymunna5923 Месяц назад +2

    😌😌💓

  • @SAM__YT_100K
    @SAM__YT_100K Месяц назад +1

    Masha allhaa❤❤❤❤❤❤

  • @Sanasana-lt1ke
    @Sanasana-lt1ke Месяц назад +2

    Masha_allah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @abdulrahimanravoof4780
    @abdulrahimanravoof4780 Месяц назад +1

    Mashallah ❤🎉 super samad Usta and Azhar usta

  • @ibrahimkm8577
    @ibrahimkm8577 Месяц назад +1

    Mashallah ❤

  • @suharasuhara1986
    @suharasuhara1986 Месяц назад +3

    Masha Allah🤍🤍🤍

  • @hamsapk8241
    @hamsapk8241 Месяц назад +5

    ഒരിക്കലെങ്കിലും അവിടെ എത്തിക്കണേ'അല്ലാഹ്🤲

  • @ashrafnalakath2419
    @ashrafnalakath2419 Месяц назад +2

    Masha allha ❤❤❤ oruraksyum illa