Pastor Tinu George | അയ്യോ സാറേ ...ഞാൻ അപ്പോത്തൊലിയനല്ല.. വെറും തൊലിയൻ

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 734

  • @arunvijayan9299
    @arunvijayan9299 19 дней назад +79

    ചിരിപ്പിച്ചു കൊല്ലും ഈ christmas ദിനം 😀

    • @MelodyWisdomLife
      @MelodyWisdomLife 19 дней назад +1

      So true 🤣🤣🤣🤣

    • @nikhilshaji2293
      @nikhilshaji2293 19 дней назад +2

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @inshot315
      @inshot315 19 дней назад

      ​@@nikhilshaji2293😂😂😂😂😂😂😂അയാളെ ഇങ്ങനെയും ട്രോളാം😂😂

  • @jaisongraphicway
    @jaisongraphicway 19 дней назад +125

    കൂടെ ഇരിക്കുന്ന അടിമകളെ കണ്ടിട്ടാണ് ചിരി വരുന്നത് 😄

    • @mathewjoseph4021
      @mathewjoseph4021 19 дней назад +2

      I cried when I saw (nonsense man)

    • @lailachacko1082
      @lailachacko1082 19 дней назад +4

      സത്യം

    • @aliceissac8711
      @aliceissac8711 19 дней назад +1

      True

    • @aliceissac8711
      @aliceissac8711 19 дней назад +1

      Evaranu sakshal monnakal.

    • @Spanish-w1c
      @Spanish-w1c 19 дней назад +3

      കൂടെ ഇരിക്കുന്നത് അടിമകളോ? കൊള്ളാം. പരിപാടി കഴിയുമ്പോൾ അവരുടെ പൈസ കിട്ടിയില്ലെങ്കിൽ കുനിച്ചു നിർത്തി ഇടിക്കും 😂

  • @lijojohn-v1u
    @lijojohn-v1u 19 дней назад +86

    2025 പുതുവർഷമെങ്കിലും ഇവരുടെ സഭയിൽ പോയി ദൈവകോപം സമ്പാദിക്കാതെ വീട്ടിലിരുന്നു കുടുംബമായി പ്രാർത്ഥിച്ചു തുടങ്ങി നല്ലൊരു തുടക്കം ഉണ്ടാകട്ടെ

    • @mathewjoseph4021
      @mathewjoseph4021 19 дней назад +1

      🙏

    • @royjain4991
      @royjain4991 19 дней назад

      Yes

    • @nikhilshaji2293
      @nikhilshaji2293 19 дней назад +2

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @lijojohn-v1u
      @lijojohn-v1u 18 дней назад

      @nikhilshaji2293 പ്രസിദ്ധിയും , കുപ്രസിദ്ധിയും രണ്ടും രണ്ടാണ്, ആൾക്കും,സാധാരണ വിശ്വാസികൾക്കും എല്ലാം അറിയാം പുള്ളി വെറും തട്ടിപ്പാണെന്നു. എന്തെങ്കിലും ഒരു കാരണത്തിനായി നോക്കി ഇരിക്കുകയായിരുന്നു എന്നുമാത്രം. അദ്ദേഹം ഒരു നല്ല വ്യക്തി ആയിരുന്നെങ്കിൽ ഒരു പിഴവൊക്കെ ആളുകൾ ക്ഷമിച്ചേനേം.

    • @lijojohn-v1u
      @lijojohn-v1u 18 дней назад

      @@nikhilshaji2293 പ്രസിദ്ധിയും , കുപ്രസിദ്ധിയും രണ്ടും രണ്ടാണ്, ആൾക്കും,സാധാരണ വിശ്വാസികൾക്കും എല്ലാം അറിയാം പുള്ളി വെറും തട്ടിപ്പാണെന്നു. എന്തെങ്കിലും ഒരു കാരണത്തിനായി നോക്കി ഇരിക്കുകയായിരുന്നു എന്നുമാത്രം. അദ്ദേഹം ഒരു നല്ല വ്യക്തി ആയിരുന്നെങ്കിൽ ഒരു പിഴവൊക്കെ ആളുകൾ ക്ഷമിച്ചേനേം.

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 19 дней назад +90

    ഇപ്പോഴും ഇവന്റെ മുൻപിൽ പോകാൻ ആളുകൾ ഉണ്ടല്ലോ

    • @mathewjoseph4021
      @mathewjoseph4021 19 дней назад +1

      I can’t understand how people are still trying to figure

    • @royjain4991
      @royjain4991 19 дней назад

      Mannabuthikal

    • @nikhilshaji2293
      @nikhilshaji2293 19 дней назад +1

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @varghesethomas1463
      @varghesethomas1463 19 дней назад

      True 😅😅😅

    • @littlechefaarav2800
      @littlechefaarav2800 17 дней назад

      Tinunte kayyil ninnu ethra rs kitti. Ellayidathum vannu postunnundallo ii same kaaryam ​@@nikhilshaji2293

  • @thomsonmannil6937
    @thomsonmannil6937 19 дней назад +47

    തെറ്റ്‌ സമ്മതിക്കുവാൻ ചിലർക്കു വലിയ ബുദ്ധിമുട്ടാണ്

  • @vimalemmanuel4514
    @vimalemmanuel4514 19 дней назад +83

    ശ്രീ സുനിൽ താങ്കളെ ദൈവം തന്നെയാണ് ഈ ചാനലിൻ്റെ ഉടമയായി വെച്ചിരിക്കുന്നത്.കാരണം ഇവനെ പോലുള്ള കള്ളന്മാരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരാൻ ദൈവങ്ങളെ ഉപയോഗിക്കുന്നത് ഓർക്കുമ്പോൾ ഞാനെൻറെ ദൈവത്തെ സ്തുതിക്കുന്നു.ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.ഇനിയും ഇങ്ങനെയുള്ള കള്ളന്മാരുടെ ക്രിസ്തുവിനെ എതിരായിട്ടുള്ള പ്രവൃത്തികളെ പുറത്തുകൊണ്ടുവരാൻ പ്രിയ സഹോദരനെ ദൈവം സഹായിക്കട്ടെ

    • @sunojsrsureshbabu
      @sunojsrsureshbabu 19 дней назад +4

      നമ്മെ വിധിക്കാതിരിക്കാൻ വിധിക്കരുതെന്നും ദുഷിക്കരുതെന്നും കൽപ്പിച്ച യേശു കർത്താവിന്റെ വാക്കുകൾ ധിക്കരിക്കുന്ന സുനിലിന് ആര് അധികാരം നൽകി ?????സാത്താൻ ആണോ ???????

    • @divyamolsuresh7976
      @divyamolsuresh7976 19 дней назад +2

      എല്ലാം തികഞ്ഞ ആളു alle😁അതാവും എല്ലാരേയും കുറ്റം പറഞ്ഞു കഞ്ഞികുടിക്കണ്ടേ.. കഷ്ടം ​@@sunojsrsureshbabu

    • @thomaskuttykp6682
      @thomaskuttykp6682 19 дней назад

      ᐯEᖇYGOOᗪ

    • @thomaskuttykp6682
      @thomaskuttykp6682 19 дней назад

      ᐯEᖇYGOOᗪ

    • @sunojsrsureshbabu
      @sunojsrsureshbabu 19 дней назад

      ​@@divyamolsuresh7976സുനിൽ എല്ലാവരെയും കൂട്ടി നരക ലോകത്തേക്ക് കൊണ്ടു പോകുവാൻ തുനിഞ്ഞിരിക്കുന്ന സാത്താൻ ഏജൻറ് ആണോ ??

  • @reethathomas6321
    @reethathomas6321 19 дней назад +37

    Sunil Sir താങ്കളെ ഈ കാലഘട്ടത്തിനു വേണ്ടി ദൈവം appoint ചെയ്തതാണ്. എത്ര നർമരെസത്തിൽ താങ്കൾ സംസാരിക്കുന്നു♥️👍

    • @nikhilshaji2293
      @nikhilshaji2293 19 дней назад +1

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @user-zo5ex4ml9r
      @user-zo5ex4ml9r 18 дней назад

      Sir ????
      This is Channel of NONSENSE

  • @joykk3840
    @joykk3840 19 дней назад +53

    എന്റെ പൊന്നു ചെങ്ങാതി, ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ,...😂😂😂

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

  • @Adam-i7-b9h
    @Adam-i7-b9h 19 дней назад +59

    ലേലു അല്ലു ലേലു അല്ലു 😂😂സുനിൽ ബ്രോ കലക്കി 🤍

  • @joychandy9850
    @joychandy9850 19 дней назад +18

    ഞാൻ പറഞ്ഞാൽ വിസ കിട്ടും ഞാൻ പറഞ്ഞാൽ കാൻസർ മാറും. ഞാൻ പറഞ്ഞാൽ ശാപം ഉണ്ടാകും. പക്ഷേ പണം നിങ്ങൾ തരണം .

  • @josephpa9172
    @josephpa9172 19 дней назад +42

    അന്ന് മുതൽ തിന്മ ടിനുവിനെ വിട്ട് മാറുന്നില്ലാ..പ്രവചനം എത്ര ശരി....

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @spsdreams5413
      @spsdreams5413 18 дней назад

      അവൻ തൂറി ഇട്ട അപ്പിയിൽ കിടന്നു ഇങ്ങനെ മെഴുക്കാതെ 😄😄😄😄​@@nikhilshaji2293

    • @Alappuzha2
      @Alappuzha2 16 дней назад

      😂😂😂

  • @SabuThomas-on1pt
    @SabuThomas-on1pt 19 дней назад +24

    സർ. അടിപൊളി

  • @philipjichacko1903
    @philipjichacko1903 19 дней назад +32

    സുനിലിന്റെ സുവിശേഷം കേട്ട് ടിനു ഇന്ന് മാനസാന്തരം വന്ന് സ്നാനപ്പെടാൻ സാദ്ധ്യതയുണ്ട്...കർത്താവേ അതിന് മുൻപേ വരണേ... ചാൻസ് കൊടുക്കല്ലേ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 19 дней назад +5

      സുനിൽ ചെയ്യുന്ന വ്യക്തി ഹത്യ അത്ര നല്ലതല്ല .
      ഒരു പാസ്റ്ററേ ചൊറിയൻ എന്ന് സംബോധന ചെയ്തു കണ്ടു . ചൊറിയും ത്വക് രോഗങ്ങളും സുനിലിന് വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @StanStanley_
      @StanStanley_ 19 дней назад +4

      ​@@MadhuMadhu-uo2oq നിങ്ങൾ ഒക്കെ എങ്ങനെ ഇങ്ങനെ അടിമ ആകാൻ കഴിയുന്നു

    • @emonsaugustine3713
      @emonsaugustine3713 19 дней назад

      ​@@MadhuMadhu-uo2oq
      ഒരു ചൊറിയും വരാൻ പോകുന്നില്ല❗ മൊണ്ണ വിശ്വാസികളുടെ ചൊറിയും , ചൊറിച്ചിലും , പുകച്ചിലുമാണിതു്❗ അങ്ങിനെയെങ്കിൽ സുനിൽ സാർ എപ്പഴേ ഭസ്മമായിപ്പോയേനെ❗ ഭസ്മമല്ല ആവിയായിപ്പോയേനെ❗ അതു പോലെയുള്ള ശാപങ്ങൾ ആണ് ദൈവ ഗുണ്ടകളെന്ന തൊലിയന്മാർ പ്രാർത്ഥിച്ചു തൊലിച്ചു കളഞ്ഞതു്❗ ചുമ്മാ വിടുവാ ശാപഠ❗ വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാണ് പൊട്ടന്മാർ ശപിക്കൽ കൂദാശ❗😂😂

    • @OneWay3109
      @OneWay3109 19 дней назад +1

      ruclips.net/video/MRsnzBNw-4s/видео.htmlsi=_8nRUQ7I8DhupKM7

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

  • @chikkusimbumittumom356
    @chikkusimbumittumom356 19 дней назад +55

    Tinu😂
    ഇതൊക്കെ കേട്ടു ചിരിക്കാതെ ഇരിക്കാൻ വയ്യ.
    എന്തൊരു justification
    sunil sir👏👏

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @chikkusimbumittumom356
      @chikkusimbumittumom356 18 дней назад +1

      @ December month le salary full കൊടുത്തേക്കു താങ്കൾ ടിനു നെ ഇഷ്ട്ടപെടുന്നെങ്കിൽ. എനിക്ക് ഒരു recommendation videos വന്നിട്ടില്ല.

  • @rejinamathew3273
    @rejinamathew3273 18 дней назад +3

    മത്തായി
    7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
    7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
    7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

  • @josegbrain
    @josegbrain 17 дней назад +4

    യേശു മാത്രം മതി, യേശു മാത്രം മതി, ആ കർത്താവിനെ മാത്രം നോക്കുക, അവങ്കലേക്ക് നോക്കിയവരുടെ മുഖം ലജ്ജിച്ചു പോകുകയില്ല, മനുഷ്യന്റെ മുഖം നോക്കാതെ, നമ്മുക്ക് മുന്നോട്ട് പോകാം🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @DrAleyzabathu
    @DrAleyzabathu 19 дней назад +7

    What a wonderful tone of God in malayalam!!!

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 19 дней назад +9

    സക്ക സ്മിത കൊള്ളാം അടിപൊളി മറുപടി 🥰🥰🤣🤣🤣🤣👌👌👌

  • @rijuvarghese65473
    @rijuvarghese65473 19 дней назад +21

    😂😂സുനിൽ ബ്രദർ പൊളിച്ചു

  • @MeMe-sy5xp
    @MeMe-sy5xp 19 дней назад +16

    ബേലേ ഭേഷ് ! അയാൾക്ക് ഉരുളാൻ പോലും അറിയില്ല

  • @ThresiyaMathew
    @ThresiyaMathew 19 дней назад +7

    സുനിൽ എത്ര കൃത്യമായി നിരീക്ഷിക്കുന്നു. സത്യമായി സംസാരിക്കുന്നു.ഭംഗിയായി വചനം പഠിച്ചിരിക്കുന്നു. ഉവ്വേ ടിനു നീ സുനിലിന്റെ അടുത്ത് പോയി വചനം നന്നായിട്ട് പഠിക്കു. 8കോടി ഇനിയും എങ്ങനെ ഉണ്ടാക്കുമെടാ?

    • @nikhilshaji2293
      @nikhilshaji2293 19 дней назад +1

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

  • @thomasjohn304
    @thomasjohn304 18 дней назад +2

    തെറ്റുകൾ മാനുഷീകം അതിൽ പച്ഛാത്തപിച്ചു തിരുത്തുന്നത് ദൈവീകം . സത്യ വചനം വളച്ചൊടിക്കുമ്പോൾ 'പരിശുദ്ധ ആത്മാവ് ' നല്കിയെന്നുപറയുന്നതു പിശാചിന്റെ തന്ത്രമാണ് . കാൽ വഴുതിപ്പോകുന്ന ടിനു ജോർജിനെ കരുണാമയനായ ദൈവത്തിന്റെ ദയ താങ്ങാകട്ടെ എന്ന് പ്രാർഥിക്കാം 🙏

  • @babub5262
    @babub5262 19 дней назад +16

    എന്റെ സ്റെ ഇത് ഓക്കെ ആര് കേൽക്കൻ👍👍👍

  • @bevatsunil4883
    @bevatsunil4883 19 дней назад +19

    ഈ കള്ളപ്രവചനം പറഞ്ഞ ടിനുവോട് വളരെ ആദരവോടെയാണ് ഒരാൾ ചോദ്യം ചോദിക്കുന്നത്. ഇവനെ ചോദ്യം ചോദിക്കാൻ പൈസ കൊടുത്തു കൊണ്ടു വന്നതായിരിക്കും. 5:53

    • @aliceissac8711
      @aliceissac8711 19 дней назад

      Preplaned meeting.

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ​@@aliceissac8711ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @susammageorge6533
      @susammageorge6533 18 дней назад

      ടിനുവിന്റെ സഹായിയാണ് ചോദ്യം ചോദിക്കുന്നത്. ടീവിയിൽ കണ്ടിട്ടുണ്ട്

  • @mathewj74
    @mathewj74 19 дней назад +4

    spot on Sunil sir... Thanks a bunch for exposing these criminals.

  • @JohnsonKJJohn
    @JohnsonKJJohn 19 дней назад +5

    A very excellent presentation dear Mr. Sunil

  • @thommyshelby4825
    @thommyshelby4825 17 дней назад +2

    Pr tinu george is a Man of God...He is an Apostle of Jesus Christ...Hello man, we all know u r against Pentecost Church and pastors .. God will judge you!

  • @iraniusjiraniusj887
    @iraniusjiraniusj887 19 дней назад +6

    യേശുവേ നിനക്കു സൂത്രം

  • @josephdaniel660
    @josephdaniel660 19 дней назад +20

    ടിനുപ്‌ളാച്ചർ ടൈഭൊയിഡ് പിടിച്ച് എഴുനേററിരിക്കുന്നമാതിരി തൊന്നുന്നു.

  • @baburajan1844
    @baburajan1844 18 дней назад +2

    Sh Sunil has good knowledge of the Word of God. There no need of any comment. Good response to all fake preachers n those who follow false gospel.

  • @annieranji7021
    @annieranji7021 19 дней назад +15

    ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദ്യഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു

  • @Emmanuel283
    @Emmanuel283 19 дней назад +4

    ഇവൻ മാത്രം അല്ല New generation അപ്പോത്തൊലികൾ എല്ലാരും സർവ്വശക്തനായ ദൈവത്തിന്റെ വചനത്തെ സ്വയം ലാഭത്തിനു വേണ്ടി തന്ത്രപരമായി വളച്ചൊടിക്കുന്നവരാണ്.

  • @philipantony8965
    @philipantony8965 12 дней назад

    സ്തോത്രം 😊

  • @RajanCa-m9o
    @RajanCa-m9o 19 дней назад +6

    Sir you are currect

  • @royphilip3226
    @royphilip3226 19 дней назад +25

    ദൈവം ടിനുവിനോട് കൊടുത്ത ഒരു താകീതായിരുന്നു.

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

  • @lalychacko5634
    @lalychacko5634 19 дней назад +10

    അങ്ങയെ.... അങ്ങയെ എന്നു വിളിക്കാൻ ഇവിനാര് ?

  • @kuriankmathew8726
    @kuriankmathew8726 19 дней назад +34

    ദൈവത്തിന്റെ ഇടപെടൽ.............. എട്ടു കോടി കൈയിൽ വന്നോടാ സാത്താനെ.......😅😅😅😅😅😅😅

    • @nikhilroy9376
      @nikhilroy9376 19 дней назад

      Sathaaan nintay veetil naaari 😂

    • @nikhilshaji2293
      @nikhilshaji2293 19 дней назад +1

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @inshot315
      @inshot315 18 дней назад +1

      ​@@nikhilshaji2293അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @nikhilroy9376
      @nikhilroy9376 18 дней назад

      @@inshot315 Nintay veetil aaanu e paranja santhathi 🤣🤣🤣

    • @inshot315
      @inshot315 18 дней назад +1

      @@nikhilroy9376 പിന്നെയും സാത്താൻ വന്നു😂😂😂നി വീണ്ടും തെളിയിച്ചു 😂😂

  • @kandathiljohnson1893
    @kandathiljohnson1893 18 дней назад

    Very good advice to Tinu amd to his disciples. Please take it on board Tinu and be honest with yourself.

  • @thomgeo1
    @thomgeo1 19 дней назад +2

    സദൃശ്യവാക്യങ്ങൾ 17
    13. ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
    Proverbs 17
    13. Whoso rewardeth evil for good, Evil shall not depart from his house.

  • @elizabethvarghese1798
    @elizabethvarghese1798 18 дней назад

    Big Salute, Sunil. Thagalude nattallilnu kodukanan. Oru ponnada, rev: 22- 18,

  • @sajijoy393
    @sajijoy393 19 дней назад +4

    Excellent presentation Sunil, don't leave this type of fraud fellows.

  • @SindhuJayakumar-o2f
    @SindhuJayakumar-o2f 18 дней назад

    ദൈവം സ്നേഹം ആണ് ഒരിക്കലും ഇങ്ങിനെ പറയില്ല മനുഷ്യ ൻറ് ബലഹീനത അറിയാം

  • @mariammavarghese6595
    @mariammavarghese6595 19 дней назад +6

    Sunil brother your action n way of talking is very interesting. Praying for you daily.. God bless you abundantly.

  • @scariyapappachan4280
    @scariyapappachan4280 19 дней назад +4

    Wonderful

  • @rosethomas6383
    @rosethomas6383 18 дней назад +1

    ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ബൈബിൾ പറയുന്ന ഒരു കാര്യം വീണ്ടും വ്യക്തമായി " മിണ്ടാതെ ഇരുന്ന് ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ"

  • @manojgopal5377
    @manojgopal5377 18 дней назад +1

    പഴയ നിയമ പ്രവാചകന്മാരുടെ ജീവിതവും അവരുടെ പ്രവർത്തികളും നോക്കുക. പുതിയ നിയമ അപ്പോസ്തലന്മാരുടെ ജീവിതവും അവരുടെ പ്രവർത്തികളും അവരുടെ ജീവിത അവസാനവും മനസ്സിലാക്കുക. ഇവരുടെ പ്രവചനങ്ങളും പ്രവർത്തികളും എല്ലാം ആത്മീക വളർച്ചക്കോ ദൈവികമായ പദ്ധതികൾക്ക് വേണ്ടിയോ ഉള്ളതായിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായ ഒന്നും ദൈവികമല്ല.

  • @Dober_mon
    @Dober_mon 19 дней назад +35

    ടിണു പ്ലാച്ചര്‍

    • @Beckywithnonecky
      @Beckywithnonecky 19 дней назад +3

      ഒട്ടിപ്പോ പ്ലാസ്റ്റർ

  • @lalychacko5634
    @lalychacko5634 19 дней назад +15

    കറക്കിക്കുത്താൻ മിടുമിടുക്കൻ😂😂

  • @jayaprasad2595
    @jayaprasad2595 19 дней назад +10

    Tinu മോനേ ഇനി എങ്കിലും ചെയ്ത തെറ്റ് എററു പറഞ്ഞ് മാനസാന്തരപ്പെട്ട് ദൈവപൈതൽ ആകുക. ദൈവ മുന്നിൽ നീ എന്തു ന്യായീകരണം ചെയ്യും.

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @inshot315
      @inshot315 18 дней назад

      ​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @binoymathew3048
      @binoymathew3048 18 дней назад

      ​@@nikhilshaji2293നീ ഈ കാട്ടു കള്ളന് കുഴലൂതാൻ വന്നതാണോ?

  • @momtagegod4009
    @momtagegod4009 19 дней назад +4

    Sunil bro , Kure naalayi silukku Smitaye marannirikkukayayirunnu 💃💃💃💃

  • @MelodyWisdomLife
    @MelodyWisdomLife 19 дней назад +2

    Mr. Sunil, this Christmas season will be truly memorable with your light-witted but straight to the point lines, even with Bible verses. Excellent presentation. A good Christmas treat of Smiles and laughter 😅😅😅😅Especially Lelu Allu 🤣🤣🤣

  • @johnstephen5287
    @johnstephen5287 19 дней назад +2

    Super, super, super 🎉🎉

  • @regielizabethjoseph5065
    @regielizabethjoseph5065 12 дней назад

    Sunilae. .
    POLICHU .
    😂😂😂😂❤

  • @xavierjohn81
    @xavierjohn81 19 дней назад +5

    കായംകുളം കൊച്ചുണിയുടെ മകൻ ഇനിയും കൊള്ള തുടരും.....

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @inshot315
      @inshot315 18 дней назад

      ​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @xavierjohn81
      @xavierjohn81 18 дней назад +1

      @nikhilshaji2293 പത്താം ക്ലാസ് പോലും പാസാവാത്ത ഒരുത്തന് ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് ആളുകൾക്ക് മനസ്സിലായി.... മറ്റുള്ളവരെ പറ്റിക്കുന്നവർക്ക് ജയിൽ ശിക്ഷയാണ് കിട്ടുക ...... പക്ഷേ ഇവനെപ്പോലെയുള്ളവർക്ക് ഇനിയും ലക്ഷങ്ങൾ മാത്രം കിട്ടു...അതവൻ്റെ കുറ്റമല്ല... വലയിൽ വീഴുന്ന മൊണ്ണ കളുടെ ബുദ്ധിയില്ലായ്മ മാത്രം 'യേശുവിനെ കൊണ്ട് മലയാളം പറയിപ്പിച്ച....... അദ്ദേഹം...😃

  • @jessymariya3729
    @jessymariya3729 15 дней назад

    ചിരിച്ച് മരിയ്ക്കാറായി 😄

  • @paulosemathew-jj3jh
    @paulosemathew-jj3jh 15 дней назад

    പരിശുദ്ധാത്മാവ് ആരേയുംശപിച്ചതായിഇതുവരേയുംകേട്ടിട്ടില്ല,ടിനുവാണ്ആദമായി,ഇങ്ങനെ,ദുരുപദേശം, നടത്തിയ ത്

  • @leenakomath9786
    @leenakomath9786 19 дней назад +7

    കൂടെ ഉളളവർ ഇനിയും ഈ ടിന് വിനെ മനസ്സിലാക്കിയില്ല ഇപ്പൊ വാക്കുകളിൽ ഉള്ള അഹങ്കാരം കുറച്ചു കുറഞ്ഞു

  • @1958BcmJoseph
    @1958BcmJoseph 15 дней назад

    Very good Sunil

  • @jijimathew6675
    @jijimathew6675 18 дней назад +1

    Proud of you sir

  • @thampithomas-ny9zb
    @thampithomas-ny9zb 18 дней назад

    സത്യ വചനത്തെയഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ദൈവത്തിനു കൊള്ളാവുന്ന വേലക്കാരനായി നിൽക്കാൻ ശ്രമിക്കാം

  • @jubyjohn8158
    @jubyjohn8158 18 дней назад +2

    ഒരു മൊണ്ണ എങ്കിലും നന്നാവട്ടെ

  • @johnpk6090
    @johnpk6090 19 дней назад +3

    പാസ്റ്റർ Tinu Acts 17: 25 വായിക്കട്ടെ

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

  • @GeorgeMathewGMS
    @GeorgeMathewGMS 19 дней назад +1

    Super reply🎉🎉🎉🎉🎉🎉🎉

  • @philomipaul8485
    @philomipaul8485 19 дней назад +1

    Well said

  • @varghesemathew2847
    @varghesemathew2847 19 дней назад +6

    തൊഴിലാളിയുടെ അഭിസംബോധന - അങ്ങ് , അങ്ങേക്ക്. !!!

  • @salammawilson5929
    @salammawilson5929 18 дней назад +1

    ദൈവഭയം വേണ്ടേ ഇങ്ങനെ യുള്ള അഭിനയം അഭിനയിക്കാൻ. വിശ്വാസികൾ മാതൃകയാക്കുന്നതു വചനം പഠിപ്പിക്കുന്നവരെയാണു. വിശ്വാസികൾ മാതൃകയാക്കേണ്ടതു വചനത്തിലൂടെ കർത്താവായ യേശുക്രിസ്തുവിനെ ആകേണം

  • @priyadarsini8808
    @priyadarsini8808 19 дней назад +4

    ചിരിച്ചു വയ്യ. അവിടെയിരുന്നു തലയാട്ടുന്ന പാവകളെ കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല

  • @shamsudeenp.a.4751
    @shamsudeenp.a.4751 19 дней назад +2

    Great dear

  • @JohnEapen-v8t
    @JohnEapen-v8t 17 дней назад

    Wait and see gods judgement.

  • @somathomas6488
    @somathomas6488 19 дней назад +19

    ആ ഇരിക്കുന്നവർക്കേല്ലാം ഓരോ കടുംകാപ്പി യും ഒരു വടയും എന്റെ വീതം.. 🤣🤣🤣

  • @kuriakosecvarghese3455
    @kuriakosecvarghese3455 14 дней назад

    Good good 🎉🎉🎉🎉❤

  • @lwtproductions321
    @lwtproductions321 18 дней назад

    Wow, super super. God bless you dear Sunil.

  • @tomalex-s2l
    @tomalex-s2l 17 дней назад

    വീട് വാങ്ങിച്ചാലും സ്കൂട്ടർ വാങ്ങിച്ചാലും വീതം കൊടുക്കണം,പറയുന്നത് അവർ പ്രാർത്ഥിച്ചതുകൊണ്ടാണ് സമ്പത്തുണ്ടായത്, നമ്മളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളാണ് പ്രാർത്ഥിക്കേണ്ടത്, അവർ മാത്രമേ മക്കൾക്കുവേണ്ടി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുകയുള്ളു.

  • @anugrahatheeram6859
    @anugrahatheeram6859 19 дней назад +3

    കൂടുതൽ തെളിവുകള്‍ ഉണ്ടെന്ന് sunil പറഞ്ഞിട്ട് എവിടെ?

  • @beenabeenamarkose3222
    @beenabeenamarkose3222 19 дней назад +3

    വിദ്യഭ്യാസം ഇല്ലാത്തവർക്കും 'തൊഴിൽ ഇല്ലാത്തവർക്കും 'പണം ഉണ്ടാക്കാനു ള്ള വഴിയാണ് 'Paster ആണ് എന്ന് പറഞ്ഞ bBible പിടിച്ച് പണം ഉണ്ടാക്കാം എന്ന vi Tinu വും Taru വും തങ്കു വും പഠിപ്പിച്ചു: തങ്ക! വാണ് ഇ ഇ കച്ചവടം എല്ല 1 വരെയും പഠിപ്പിച്ചത്. തങ്കു വാണ് 'എല്ല,വരുടെയും Teacher: chur

  • @manumohan7282
    @manumohan7282 19 дней назад +1

    സുനിൽചേട്ടാ ❤️❤️❤️

  • @RoyGm-v1q
    @RoyGm-v1q 19 дней назад +2

    Super

  • @rethiebhaib497
    @rethiebhaib497 18 дней назад +1

    സത്യനമസ്ക്കാരികൾ ആത്മവിലും, സത്യത്തിലും ദൈവത്തെആരാധിക്കണം കോറോണകാലത്തു കള്ളാപ്രവാചകന്മാരെ ദൈവം വെളിപ്പെടുത്തിയതാ ഇനിയും എത്രയോ പേർക്ക് മനസാന്തരപ്പെടാൻ സമയം കൊടുത്തു ദൈവം കാത്തിരിക്കുന്നു മറച്ചുവെച്ചിരിക്കുന്ന എത്രയോ സാത്താന്റെ സേവകരുണ്ട് എന്തുകൊണ്ട് ഹോളിസ്പിരിറ്റ് വിട്ടുമാരി ബാഡ്സ്പിരിറ്റ് ആണ് ഇവരെ ഭരിക്കുന്നതെന്നു സംസാരരീതി, മുഖഭാവങ്ങൾ, അട്ടഹാസം, ശാപംവാക്കുകൾ കേട്ടു തിരിച്ചറിയണ്ടേ ഇതിനു ദൈവവചനാഢ്യനോം നമ്മളെ സഹായിക്കും

  • @Luttappy-p4u
    @Luttappy-p4u 15 дней назад

    സുനിലിന്റെ മാതിരി മറ്റു മതക്കാരും മത ശുദ്ധീകരണം നടത്തണം

  • @bijuthomas651
    @bijuthomas651 16 дней назад

    അപാര ധൈര്യം തന്നെ

  • @Rajan-y2i
    @Rajan-y2i 19 дней назад +10

    8കോടി കിട്ടിയില്ല അതാ ഇതു പോലെ പറയുന്നത്

  • @ValsalaKpl
    @ValsalaKpl 19 дней назад +2

    ടീനുവിൻ്റെ ദൈവം അവൻ്റെ വയറാണ് എന്ന് അവനെ കേൾക്കുന്ന വിഡ്ഡികൾക്ക് അറിയില്ലാ ലോ

  • @Sebanjoseph-q5z
    @Sebanjoseph-q5z 18 дней назад +1

    Sunil......proud of u......

  • @bijugeorge6621
    @bijugeorge6621 19 дней назад +1

    രണ്ട് സൈസിലും വ്യാഖ്യാനിക്കാവുന്ന രീതിയിലാണ് ടിനു റെക്കോർഡിംഗ് വിഷയം അവതരിപ്പിച്ചത്. പ്രശസ്തി കിട്ടാൻ

  • @lalychacko5634
    @lalychacko5634 19 дней назад +8

    മണ്ടത്തരത്തിൻ്റെ പുരമാണല്ലോ റ്റിനു അങ്ങുന്നേ..

  • @subramannianelavally1380
    @subramannianelavally1380 19 дней назад +3

    Respected Sunil Brothor
    ബൈബിളിൽ കർത്താവായ ദൈവംതന്നെ(ശ്രീ യേശുക്രിസ്തു) ഇവരെക്കുറിച്ച് പറഞ്ഞതോർമ്മ വരുന്നു വെളള തേച്ച ശവക്കല്ലറകളും ആട്ടിൻ തോലിട്ട ചെന്നായക്കളും. ഇവരുടെ ലക്ഷ്യം വിശ്വാസികളിൽനിന്ന് പ്രാത്ഥനയുടെ പേരുംപറഞ്ഞ് പൈസ്സ ആവശ്യപ്പെടുന്ന വർഗ്ഗം. യേശുക്രിസ്തുവിനെ (ദൈവത്തിനെ) അപമാനിക്കുന്ന വർഗ്ഗം. എന്നാൽ നല്ല ഉപദേശിമാരും ഉണ്ട്. എന്നാൽ ഈ വെളള തേച്ച ശവക്കല്ലറകൾ ക്രിസ്തുവിനെ അപമാനിക്കുന്നു. ഒരുപാട് അനുഭവങ്ങളുണ്ട് സുനിൽ ചേട്ടാ. പിന്നെ ക്രസ്റ്റിജോൺ എന്നു പേരുളള ഒരു അപ്പൊതൊസ്തോലൻ അവനോട് പ്രാർ ത്ഥിക്കാനാവശ്യപ്പെട്ടാൽ 2000 രൂപ കൊടുത്ത് പേര് രജിസ്റ്റർ ചെയ്യണം. യേശുക്രിസ്തു പ്രാർത്ഥിക്കാൻ പൈസ്സ ആവശ്യപ്പെട്ടിട്ടുണ്ടോ ബൈബിളിൽ? വചനം സൌജന്യമായി കൊടുക്കാനാണ് പറഞ്ഞിട്ടുളളത്. ഈ ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ദൈവം തന്നെ കൈകാര്യം ചെയ്യട്ടെ! സുനിൽ ബ്രദറിനെ സർവശക്തനായ ദൈവം പ്രൊട്ടെക്ഷൻ ചെയ്യുവാൻ ഞാനും എന്റെ കുടുംബവും പ്രാ൪ത്ഥിക്കുന്നു🙏🙏🙏

    • @nikhilshaji2293
      @nikhilshaji2293 19 дней назад

      ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഇതൊക്കെയും ദൈവത്തിന്റെ പദ്ധതി ആണെന്ന്. ഈ വാർത്ത വന്നതുകൊണ്ടാണ് സർവ മലയാളികളും ടിനു പാസ്റ്ററിനെ അറിഞ്ഞത്. ചിലർ ആ വാർത്തയുമായി ബന്ധപ്പെട്ടവ യൂട്യൂബിൽ തിരഞ്ഞു.
      യൂട്യൂബിന്റെ ആൽഗോരിതം പ്രകാരം നമ്മൾക്ക് ഇഷ്ടമുള്ളവയുടെ വീഡിയോകൾ ആണ് കൂടുതൽ പ്രോത്സാഹിപ്പിക്കുക. അതിനാൽ, കൂടുതൽ ടിനു പാസ്റ്ററിന്റെ സന്ദേശങ്ങൾ recommend ചെയ്യും ഇതിന്റെ ഫലമായി, ദൈവവചനം ദൈവത്തെ അറിയാത്തവരോടും, തകർന്നവരോടും, മറ്റുള്ളവരോടും ദൈവം സംസാരിക്കും.
      ഇതിന് പുറമെ, യൂട്യൂബ് ടിനു പാസ്റ്ററിനെ ഒരു trending person ആയി കണക്കാക്കുകയും ബാക്കി ആളുകളുടെ പേജുകളിലും ടിനു പാസ്റ്ററുടെ വീഡിയോകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ദൈവം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കും.
      ഞാൻ 2020-ൽ ആദ്യമായി യൂട്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആണ് ഞാൻ ദൈവത്തെ കൂടുതൽ ആയി അറിഞ്ഞത്.

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @inshot315
      @inshot315 18 дней назад

      ​@@nikhilshaji2293​@nikhilshaji2293 അതൊക്കെ നിങ്ങടെ കാര്യം😂😂സാത്താൻ്റെ ജാര സന്തതി സാത്താനെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

    • @SofiyaBenny
      @SofiyaBenny 17 дней назад

      നിങ്ങൾ എത്ര നിന്ദിച്ചാലും പരിഹസിച്ചാലും അദ്ദേഹത്തെ ദൈവം ഉയർത്തും. നിങ്ങൾക്ക് ആരെയെങ്കിലും മനസാന്തരപ്പെടുത്തുവാൻ കഴിയുന്നുണ്ടോ.സമൂഹത്തിൽനിന്നുള്ള പീഡനങ്ങൾ മൂലമാണ് അദ്ദേഹം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത്. പൈസ ഉള്ളവർ കൊടുക്കട്ടെ.എന്തെല്ലാം അനാവശ്യങ്ങൾക്ക് ആൾക്കാർ പണം ചിലവാക്കുന്നു. അതിനു നിങ്ങൾ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.ഇനിയെങ്കിലും ഒന്ന് നിർത്തൂ. അപ്പോസ്തലൻ എന്നവാക്ക് അപ്പോത്തൊലിയാൻ എന്ന് പറഞ്ഞു ദൈവനാമം ദുഷിക്കരുത്. നിങ്ങളിൽ പാപം ഇല്ലാത്തവർ മാത്രം കല്ലെറിയുക.

  • @annicesam5699
    @annicesam5699 19 дней назад +1

    Congrats Sunil superb

  • @bijumonbaby3820
    @bijumonbaby3820 19 дней назад

    Sunil sir, you are great ....
    👍👍👍👍👍👍

  • @Timewithlife
    @Timewithlife 19 дней назад +6

    😂 ഇവന് രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്

  • @jancymathew923
    @jancymathew923 19 дней назад +12

    സെന്തം തെറ്റകൾ അവന്റെ തലയിൽ തന്നെ പതിക്കുന്നു. മറഞ്ഞിരിക്കുന്നത് വെളിപ്പാടതിക്കുകയില്ല.😇😜

  • @benoychacko394
    @benoychacko394 19 дней назад +2

    ഇനിയെങ്കിലും ഈ ടിനു തൊലിയന് പോയി...... കൂടെ 😢
    എന്തായാലും സുനിൽ പൊളിയാണ്.... 👌

  • @SamuelSamuel-jj6lt
    @SamuelSamuel-jj6lt 18 дней назад

    Super brother 💯

  • @sajipulickal3317
    @sajipulickal3317 18 дней назад

    It is clear sunil ji .
    Sunil ji dont after minister's unwanted way.
    Enough man ...I hope they understand.Thanks for i2news .

  • @wilsonmichael487
    @wilsonmichael487 18 дней назад +1

    1തിമോഥി 6: 6--12 വായിക്കുക മത്താ 6: 19--20 ടിനു ജോർജ് ഇത് വായിക്കുക

  • @johnmathew3995
    @johnmathew3995 19 дней назад +1

    Well done

  • @dr.alexanderthomas1651
    @dr.alexanderthomas1651 19 дней назад +1

    സ്തോത്രം

  • @TrueChristian-m4x
    @TrueChristian-m4x 19 дней назад +1

    May God give wisdom to all the people to discern the True and False Preachers...
    You are doing a great job Mr.Sunil in exposing these false & fake preachers... Even the word preacher does not suit them...
    May God bless you for all the efforts you and your channel puts in exposing these people....
    I pray that the people who goes to such fake preachers realises their mistake, and open their bibles and read them diligently, and go to the right bible preachers..

  • @jijisaji13
    @jijisaji13 17 дней назад

    Good

  • @abyangam100
    @abyangam100 19 дней назад +7

    ആരാടാ ഈ അങ്ങ്??

  • @anilmathew688
    @anilmathew688 15 дней назад

    സുന്നിലെ സൂപ്പർ