Spiritual Dacoits| അപ്പോതൊലിയന്മാരും അന്യയായ ഭാഷയും

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 684

  • @abdullamkoorari9300
    @abdullamkoorari9300 18 дней назад +60

    പാവങ്ങളുടെ പണം തട്ടാനുള്ള ഓട്ടം തുള്ളൽ

  • @babichanmammoottilchacko4669
    @babichanmammoottilchacko4669 17 дней назад +18

    i2i ചാനൽ മുഖാന്തിരം ഇവൻന്മാരുടെ കലാപരിപാടികൾ 50% തേഞ്ഞ് ഒട്ടിക്കഴിഞ്ഞു., ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ., ദൈവനാമം മഹത്വപ്പെടട്ടെ. Amen

    • @stalinvareed1605
      @stalinvareed1605 17 дней назад

      എത്ര സഭയുടെ കണക്കു കൈയിൽ ഉണ്ട് ഒന്ന് പറയാമോ.

  • @rajugeevarghese9604
    @rajugeevarghese9604 18 дней назад +76

    ഇവന്മാരെകൾ സുനിലിന് ബൈബിൾ വചനങ്ങൾ നല്ല അറിവുണ്ടല്ലോ 🌹🙏🏻
    God bless you 🙏🏻

    • @sonushaji259
      @sonushaji259 18 дней назад +3

    • @bobbyjesudasan5744
      @bobbyjesudasan5744 18 дней назад

      Demonic manifestation

    • @bobbyjesudasan5744
      @bobbyjesudasan5744 18 дней назад

      In the name of Lord Jesus those demons are counterfeited…thanks for your true Christ centre work to expose the corruption demon agents.
      God bless

    • @abrahamkj5308
      @abrahamkj5308 17 дней назад +3

      സുനിലും പ്രവാചകന്മാരുടെ ഗണത്തിൽ!

    • @georgenj2566
      @georgenj2566 17 дней назад

      ​@@abrahamkj5308ശരിയാ, മുഹമ്മദിനെപ്പോലെ വ്യാജപ്രവാചക ഗണത്തിൽ പെടും.

  • @kgkg7148
    @kgkg7148 17 дней назад +30

    ദൈവം ദീർഘ ക്ഷമയുള്ളവൻ ആയതുകൊണ്ട് ഇവന്മാരോട് ക്ഷമിക്കുന്നു

    • @rejicejohn8918
      @rejicejohn8918 17 дней назад

      @@kgkg7148 ദീർഘ ക്ഷമ??? 🤔

    • @thomasp.c.george2588
      @thomasp.c.george2588 17 дней назад +1

      Yes yes yes yes yes yes

    • @rejicejohn8918
      @rejicejohn8918 17 дней назад

      @@thomasp.c.george2588 ങ്ങേ? 🫣🫣🫣🫣🫣

    • @royjain4991
      @royjain4991 17 дней назад

      Athe

    • @baby.a.j.joseph1281
      @baby.a.j.joseph1281 17 дней назад +1

      ദൈവത്തിന് ഇവന്മാരുമായി ഒരു ബന്ധവുമില്ല bro !

  • @basheerkv7651
    @basheerkv7651 15 дней назад +1

    വെറുതെ ഒന്ന് കണ്ടു നോക്കിയതാണ്..സൂപ്പർ ന്യൂജെൻ ഗാനങ്ങൾ.

  • @Mrlumos9
    @Mrlumos9 17 дней назад +8

    1 കൊരിന്ത്യർ
    14:2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
    14:3 പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
    14:4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.
    14:5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
    14:6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
    14:13 അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.
    14:14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
    14:22 അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.
    14:23 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?
    14:24 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.
    14:25 അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
    14:26 ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.
    14:27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
    14:28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
    14:29 പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.
    14:30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.
    14:31 എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
    14:39 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.
    14:40 സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

    • @mathewvarghese2430
      @mathewvarghese2430 16 дней назад

      ദൈവ നാമം പാച്ചറന്മാർ ദുഷിപ്പിക്കുന്നു. അവന്മാർ പറയുന്ന മറുഭാഷ അവന്റെ അമ്മൂമ്മയ്ക്കു പോലും മനസിലാവില്ല.

    • @Mrlumos9
      @Mrlumos9 16 дней назад

      @mathewvarghese2430 anya bashaye patti thaangalude apiprayam enthaanu

    • @JoyMon-sf5cy
      @JoyMon-sf5cy 12 дней назад

      🎉🎉🎉🎉

    • @saji2020
      @saji2020 10 дней назад

      കവി എന്താണ് ഉദ്ദേശിച്ചത് ഈ വാക്യങ്ങൾ കൊണ്ട്? പൗലോസ് എന്തിനാണ് കോരിന്ത്യ ലേഖനം എഴുതിയത് എന്ന് അറിയാമോ 😂😂😂

    • @Mrlumos9
      @Mrlumos9 10 дней назад

      @@saji2020 sahodaran thanne parayuu kellkatte

  • @pageorgekutty
    @pageorgekutty 18 дней назад +75

    മനസിലാകാത്ത ഭാഷ പറയുന്നിടത്തു നിന്ന് ഇറങ്ങിപോകാൻ നമുക്ക് കഴിയണം. അതിനുള്ള ബുദ്ധി നമുക്കില്ലേ?

    • @rajanmathai
      @rajanmathai 18 дней назад +7

      All addicted

    • @jubyjohn8158
      @jubyjohn8158 18 дней назад +6

      Buddhi ullavar avidai pokumo

    • @anoopabraham2962
      @anoopabraham2962 17 дней назад

      ​@@jubyjohn8158എബ്രഹാംഏട്ടക്കൽ
      ഇവനെമുറുക്കപത്തെലിനുടിക്കണം

    • @AnoopAfi
      @AnoopAfi 17 дней назад +1

      അത് കേൾക്കുമ്പോൾ അരോചകം ആയി തോന്നുന്നത് കാരണം പള്ളിയിൽ പോകാൻ മടി തോന്നുന്നു

    • @sunojsrsureshbabu
      @sunojsrsureshbabu 17 дней назад

      കൊരിന്ത്യർ 14_22അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല അവിശ്വാസികൾക്ക് അത്ര പ്രവചനമോ അവിശ്വാസികൾക്ക് അല്ല വിശ്വാസികൾക്ക് തന്നെ സഭയൊക്കെയും ഒരുമിച്ചു കൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മ വരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കും ഭ്രാന്തുണ്ടെന്ന് പറയുകയില്ലയോ?

  • @josethomas365
    @josethomas365 18 дней назад +62

    ഇത് തന്നെയാണ് രജനികാന്ത് പറഞ്ഞത്. ലകലകലകലക.......

  • @skariahgeorge5672
    @skariahgeorge5672 18 дней назад +38

    വയറിൽ കാലും ഫിറ്റ്‌ ചെയ്തു ഒരു മുഴം നാക്കും ഒരു വയറും... ഒരു വെള്ള കുപ്പായവും ഉണ്ടെങ്കിൽ.... ആരെയും മണ്ടനാക്കി കാശും... ആഹാരവും.., ഒത്തു വന്നാൽ നല്ല ഭോഗവും....

    • @mariyamary975
      @mariyamary975 18 дней назад +4

      ഭൂരിഭാഗം ഇങ്ങനെയാണ്. നിങ്ങൾ നന്നായി മനസിലാക്കിയാണ് കമൻ്റ് ഇട്ടിരിക്കുന്നത്

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 17 дней назад +2

      ഉദര നിമിത്തം ബഹുകൃത വേഷം

    • @shajipc268
      @shajipc268 17 дней назад

      80%മലയാളികൾ വയറിൽ കാല് ഫിറ്റ്‌ ചെയ്തവരാ, അത് അല്ലാത്ത ഭൂരിപക്ഷം അന്യ സംസ്ഥാനക്കാർ, വയർ ഒതുങ്ങിയ മലയാളി,ഫ്പൂ

  • @philominajoy6902
    @philominajoy6902 3 дня назад

    കർത്താവെ ഇവരോട് ക്ഷമിക്കണമേ 🙏🏻

  • @sabutharakan2186
    @sabutharakan2186 18 дней назад +28

    സർക്കാർ ചിലവിൽ ഇവരുടെ പരിപാടികൾ കാട്ടുമൃഗശല്യമുള്ള സ്ഥലത്തു നടത്തിയാൽ പ്രശ്നം ശാശ്വതാമായി പരിഹരിക്കാ൦.
    എല്ലാം കൃമമായു൦ ചിട്ടയായു൦ നടക്കട്ടെ. സൂപ്പർ...

    • @AB-lg6gz
      @AB-lg6gz 18 дней назад +1

      🤪😝🤣🤣

    • @MYDREAM-xf8dz
      @MYDREAM-xf8dz 18 дней назад +6

      😂😂😂😂.. കാട്ടാന മാത്രം അല്ല ദിനോസർ വരെ ഓടും ഇമ്മാതിരി നിലവിളി കേട്ടാൽ 😂😂

    • @josephjoseph2136
      @josephjoseph2136 17 дней назад +2

      Very good discernment 😂

    • @BabuJohn-z2t
      @BabuJohn-z2t 17 дней назад

      ഇവനെയൊക്കെ ഈ നാട്ടിൽ നിന്നും നാട് കടത്താൻ ആളില്ലാതെ പോയല്ലോ, വിവരം ഇല്ലാത്ത മൊണ്ണകൾ ഉണ്ടങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും.

    • @JohnsonKJJohn
      @JohnsonKJJohn 14 дней назад

      ​@@MYDREAM-xf8dzകറക്റ്റ്

  • @saanlihakitchen8063
    @saanlihakitchen8063 18 дней назад +26

    മാർക്കോസിന്റെ മാളിക മുറിയിൽ വച്ചാണ് ആദ്യമായി അന്യഭാഷ വരം കിട്ടിയത്. അന്ന് അവിടെ പല ഭാഷക്കാരും കൂടിയിരുന്നു. അന്നത്തെ ഭാഷ എല്ലാവർക്കും അവരവരുടെ ഭാഷയിൽ മനസ്സിലായി. ഇന്നത്തെ ഈ അന്യായ ഭാഷ ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? ഇവിടിരിക്കുന്ന audiance 99% മലയാളഭാഷ സംസാരിക്കുന്നവരാണ്. ആർക്കെങ്കിലും മലയാളത്തിൽ മനസ്സിലാകുന്നുണ്ടോ ഇവന്മാരുടെ ഭാഷ.

    • @vinayanjoseph2442
      @vinayanjoseph2442 17 дней назад +1

      അന്യഭാഷ അല്ല, അന്യഭാഷകൾ. രണ്ടും രണ്ടാണ്.

    • @sunojsrsureshbabu
      @sunojsrsureshbabu 17 дней назад

      കൊരിന്ത്യർ 14-22 അതുകൊണ്ട് അന്യഭാഷകൾ അടയാളമായി ഇരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ പ്രവചനമോ അവിശ്വാസികൾക്ക് അല്ല വിശ്വാസികൾക്ക് തന്നെ സഭയൊക്കെയും ഒരുമിച്ചു കൂടി എല്ലാവരും അന്യഭാഷകൾ സംസാരിക്കുന്നു എങ്കിൽ ആത്മാ വരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്ക് ഭ്രാന്ത് ഉണ്ടെന്ന് പറയുകയില്ലയോ ,?

    • @sunojsrsureshbabu
      @sunojsrsureshbabu 17 дней назад

      ​@@vinayanjoseph2442സുനിലിന് എങ്ങനെ പറയാൻ ആകും ഇത് അന്യഭാഷ അല്ല എന്ന് ?????ആത്മ വരമില്ലാത്തവൻ ഭ്രാന്ത് എന്ന് പറയും വേദപുസ്തകം പഠിപ്പിക്കുന്നു

    • @royjain4991
      @royjain4991 17 дней назад

      👍👍

  • @chikkusimbumittumom356
    @chikkusimbumittumom356 18 дней назад +28

    8:11 അന്തികടപ്പുറത്തു ഒരു ഓല കുടയെടുത്തു എന്നാ song ലെ fast portion പോലെ ഉണ്ട് 😂😂😂😂
    best teams🙏🙏🙏

  • @vimalemmanuel4514
    @vimalemmanuel4514 17 дней назад +4

    സുനിൽ പറയുന്നത് വളരെ സത്യം തന്നെയാണ് 'ഇവർ പൈശാചിക ദാസന്മാർ തന്നെയാണ് 'പൈശാചിക ശാലയും പൈശാചിക കൂട്ടായ്മയും 'പൈശാചിക ദാസന്മാരും 'ദൈവം സുനിൽ വെളിപ്പെടുത്തി തന്നതിന് ദൈവത്തിന് നന്ദി.

  • @mariammavarghese6595
    @mariammavarghese6595 18 дней назад +9

    I m looking at the face of Sunil brother. The action is very nice to see
    God bless him abundantly.

    • @user-zo5ex4ml9r
      @user-zo5ex4ml9r 17 дней назад

      God bless him for his nonsense?

    • @theresethomas1908
      @theresethomas1908 17 дней назад

      Njanum.... അതുതന്നെമതി തലകുത്തി ചിരിക്കാൻ

  • @mariyamary975
    @mariyamary975 18 дней назад +17

    അന്യഭാഷയും തിരുവത്താഴവും കഴിഞ്ഞ് പാസ്റ്ററും കുടുംബവു ഭവനനരദർശനവും കുറ്റം പറച്ചിലും, ആ വിശുദ്ധ ദിവസം അങ്ങനെ തീരും. ദശാംശം കുറച്ചു കൊടുക്കുന്നവരെ കുത്തി പ്രസംഗം. അസൂയ കുറ്റം പറച്ചിൽ മുഖ്യം. മതിയായി ഞങ്ങൾ സഭവിട്ടു. പിൻമാറ്റത്തിൽ പോയാൽ നരകത്തിൽ പോയി എന്നാണ് അവർ കരുതുന്നത്😂 നമ്മൾ നേരോടെ സമാധാനത്തോടെ ജീവിക്കാനാണ് സഭ വിട്ടത് എന്ന് അവർക്ക് അറിയില്ല

  • @josethomas365
    @josethomas365 18 дней назад +38

    ഇത് കേൾക്കുമ്പോൾ ഏതൊരു കോമൺ സെൻസ് ഉള്ളവർക്ക് ഇത് ഉഡായിപ്പാണെന്നു മനസ്സിലാകും.

  • @sonushaji259
    @sonushaji259 18 дней назад +12

    സുനിൽ ബ്രോ, നിങ്ങളുടെ അറിവിനെ. ബഹുമാനിക്കുന്നു ♥️🌹

  • @princedavidqatarblog6343
    @princedavidqatarblog6343 17 дней назад +2

    സുനിൽ ഭായ് ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി. കാര്യം വചനത്തിൽ നിന്ന് വചനത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വചനം അടിസ്ഥാനത്തിൽ ഈ വീഡിയോ ചെയ്തതിൽ ഒരുപാട് താങ്ക്സ് താങ്കൾ ഒരുപാട് പേര് വിമർശിക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് താങ്കൾ കുറച്ചു വചനം കൂടി പഠിച്ചിട്ട് പറഞ്ഞാൽ നന്നായിരിക്കും എന്ന് ചിന്തിക്കാറുണ്ട് പക്ഷേ ഈ ഒരു എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇവന്മാർ പറയുന്നതൊന്നും അന്യഭാഷയല്ല അന്യായഭാഷ തന്നെയാണ് വിശ്വാസികളെ തെറ്റിക്കാൻ വേണ്ടിയിട്ട് ദുരുപദേശം കൊടുക്കാൻ വേണ്ടിയിട്ട് നടത്തുന്ന ഉടായിപ്പ് ഭാഷയാണ് ശരിക്കും വചനവിരുദ്ധമാണ് ഇവരുടെയൊക്കെ ശുശ്രൂഷകൾ അതിൽ പേരെടുത്തു പറയാവുന്ന ചില കള്ളന്മാർ ഉണ്ട് ഒന്ന് സജിത്ത് കണ്ണൂർ രണ്ട് തങ്കു കോട്ടയം പിന്നെ വെള്ളപ്പാണ്ട് കാരൻ ഇന്ന് ബാംഗ്ലൂർ പുനലൂർ അങ്ങനെ ഇവിടെ അറിയപ്പെടുന്ന കുറെ കള്ളന്മാർ ഉണ്ട് ബിജി അഞ്ചൽ കുറെ ആൾക്കാരെ ചേർന്നുണ്ട് കേരളത്തിലെ വിശ്വാസികളെ പറ്റിച്ചു കൊണ്ടിരിക്കയായിരുന്നു ഇത്രയും കാലം. ഇതിനൊരു തടയിടണം താങ്കളുടെ വീഡിയോകൾ അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട് അടുത്തകാലത്തായിട്ട് ഇവന്മാരുടെ കൺവെൻഷനുകളും ആൾക്കാർ കുറയുന്നുണ്ട് ഇവരുടെ കള്ളത്തരങ്ങൾ പുറത്തുവന്നോടു കൂടി അങ്ങനെ പലരും പുറത്തുപോയി അടൂർ ഒരു കള്ള പ്രവാചകൻ ഉണ്ടായിരുന്നു ജിജോ ഇപ്പൊ അവന്റെ പേര് പോലും കേൾക്കാനില്ല അവൻ നാടുവിട്ടു പോയെന്നാണ് അറിവ് 😂😂😂

  • @presannapillai8720
    @presannapillai8720 18 дней назад +23

    വല്ലതും മനസ്സിലായോ...😂 എനിക്കൊന്നും മനസ്സിലായില്ല 😂 happy new year sunil god bless 🙏

  • @DaniDani-ow4nh
    @DaniDani-ow4nh 18 дней назад +28

    Sunil sir God bless you.

  • @jopanachi606
    @jopanachi606 17 дней назад +4

    Thank you Sunil for giving some good moments in 2025, happy new year 🎊

  • @monichanbaby6582
    @monichanbaby6582 17 дней назад +6

    ഇതിൻ്റെ മലയാളം പരിഭാഷ കൂടി പറയിപ്പിച്ചിട്ട് വേണം ഇറക്കിവിടാവൊള്ളു. നല്ല എരിവുള്ള കാന്താരി ചവക്കുന്നുണ്ട് അതാണ് ഇത് ശൗര്യം

  • @manjujose7856
    @manjujose7856 18 дней назад +18

    ഹോ കണ്ടിട്ട് പേടിയാകുന്നു. അക്കുത്ത് ഇക്കുത്ത് അനവരുമ്പോ.........ഡാമ ഡീമ ടക്കണക്കണ......

  • @MariaOliapuram
    @MariaOliapuram 17 дней назад +1

    Thank you Sunil Sir. Your Videos and Messages are very useful and informative.

  • @Mrjoentertainments
    @Mrjoentertainments 17 дней назад +14

    സുനിൽ sir, ശരിയക്കും ദൈവം നിങ്ങളെ ഈ കാലട്ടത്തിന് വേണ്ടി തിരഞ്ഞെടുത്ത പ്രവാചകനാണ്. യേശുവിനെ വെച്ച് നടത്തുന്ന ഈ കള്ളമാരെയും, പുലാ............ പുരോഹിതരെയും, അവരുടെ വേശ്യ വൃത്തികളും, കോടി കണക്കിന് ധനശേഖരണവും നിർത്തണം. അത് കൊണ്ട് താങ്കൾ ഈ ശുശ്രഷ യഥാർത്ഥ വിശ്വാസികൾക്കും, ലോകത്തിനും വേണ്ടി തുടരണം. ദൈവം നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കും. കാലം നിങ്ങളെ ഓർക്കും, ഈ ദൗത്യം ചെറിയ കാര്യമല്ല. എല്ലാവർക്കും ഇങ്ങിനെ ചെയ്യാൻ പറ്റില്ല. തിരഞ്ഞെടുത്തവർക്ക് മാത്രം. 🌹👍🌷🙏🌹🌹🌹🌹🌹🌹

    • @sunojsrsureshbabu
      @sunojsrsureshbabu 17 дней назад +1

      നമ്മെ വിധിക്കാതിരിക്കാൻ വിധിക്കരുതെന്നു൦,ദുഷിക്കരുതെന്നും കൽപ്പിച്ച യേശു കർത്താവിൻറെ ധിക്കരിക്കുന്ന സുനിൽ ദൈവം അല്ല പറഞ്ഞുവിട്ടിരിക്കുന്നത് സാത്താനാണ് വേദപുസ്തകം പഠിച്ചാൽ

    • @sunojsrsureshbabu
      @sunojsrsureshbabu 17 дней назад

      താങ്കൾ ബൈബിൾ വായിക്കാത്ത മനുഷ്യനാണെന്ന് മനസ്സിലായി

  • @varghesemathew2847
    @varghesemathew2847 18 дней назад +44

    ഈ അന്യായ ഭാഷക്കരോട് , പറഞ്ഞത് ഒന്ന് വ്യാഖ്യാനിച്ചു തരാൻ പറയാമോ ?
    ഇത് പ്രാക്ടീസ് ചെയ്ത് വരുന്നതാണ് !!!

    • @elizabethjacob7610
      @elizabethjacob7610 18 дней назад +2

      Sure

    • @semonjr3891
      @semonjr3891 18 дней назад +5

      ദൈവത്തിൽ നിന്ന് വരുന്നത് വ്യാഖ്യാനിക്കാൻ പറ്റും പക്ഷെ ഇത് 😂

    • @jubyjohn8158
      @jubyjohn8158 18 дней назад +3

      Ee bashakku anya basha annalla.Ryming words annu parayum. Appi appi appi😂😂😂😂

    • @Spanish-w1c
      @Spanish-w1c 18 дней назад +3

      അവന്മാർ അതൊക്കെ വ്യാഖ്നിച്ചു തരും. ഇത്രയും പറയാമെങ്കിൽ അതും പറയും. പക്ഷെ മറുഭാഷയുടെ ആവശ്യം എന്താണ്

    • @xavierjohn81
      @xavierjohn81 17 дней назад

      പറഞ്ഞത് പിന്നേയും പറയാൻ പറഞ്ഞാൽ....... കുടുങ്ങി

  • @SheelaSusan
    @SheelaSusan 17 дней назад +4

    സുനിൽ ബ്രദറിനെ ഇതൊക്കെ പുറത്തു കൊണ്ട് വരുന്നതു കൊണ്ട് ദൈവം അനുഗ്രഹിക്കും.

  • @stephencj5686
    @stephencj5686 18 дней назад +19

    ഇതാണ് ശരിക്കും ദൈവദൂഷണം. ദൈവത്തെ അവഹേളിക്കുന്ന അന്യഭാഷകൾ.

    • @royjain4991
      @royjain4991 17 дней назад

      God bless u

    • @christysharon9618
      @christysharon9618 14 дней назад

      ​@@royjain4991എൻറെ പൊന്നു സഹോദരാ മാർപാപ്പ ഫീൽ ചെയ്യാറിലാണ് നടക്കുന്നത് അദ്ദേഹത്തെ ഇവരുടെ മുന്നിൽ കൊണ്ടുപോയി കൊടുത്താൽ രോഗസൗഖ്യം കിട്ടുമോ

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 17 дней назад +7

    ചേന ചേന ചേന, താന താന താന, പൂച്ച പൂച്ച പൂച്ച, ചേന ചേന ചേന...... 🤣🤣🤣🤣

  • @antonypa5633
    @antonypa5633 17 дней назад +8

    ചേട്ടൻ ബൈബിളിനെ കുറിച്ച് എന്തെല്ലാം സത്യം വിളിച്ചു പറഞ്ഞാലും മാനസിക രോഗികൾ ഉള്ളടത്തോളം കാലം അവരെ ചികിത്സിക്കാൻ ഡോക്ടർ ഉണ്ടായിരിക്കും അവർക്കറിയില്ലല്ലോ ഡോക്ടർ വലിയ രോഗിയാണെന്ന്

  • @joykuttym8800
    @joykuttym8800 17 дней назад +11

    അന്യഭാഷയുടെ പേരിൽ വ്യാജം ധാരാളം ഉണ്ടെന്നത് സത്യമാണ് എങ്കിലും ദൈവീകമായ അന്യഭാഷ ഉണ്ടെന്നും സത്യമാണെന്നും ഇത് ദൈവികമാണെന്നും ചാനലിൽ കൂടി പരസ്യം ചെയ്തതിൽ സന്തോഷം.

    • @JohnsonKJJohn
      @JohnsonKJJohn 17 дней назад

      എന്ത് തേങ്ങ. ചറ പറ പറ പറ ബബബബ😂

    • @JohnsonKJJohn
      @JohnsonKJJohn 17 дней назад

      സുനിൽ ജി ഇത്രയും നല്ല ഒരു കോമഡി വീഡിയോ ഇട്ടതിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ടെൻഷനടിച്ച് നിൽക്കുമ്പോൾ ഒന്ന് റിലാക്സ് ആകാൻ പറ്റിയ ഒരു വീഡിയോ ആണിത്.

    • @sunojsrsureshbabu
      @sunojsrsureshbabu 17 дней назад

      അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത്വിശ്വാസികൾക്കല്ല അവിശ്വാസികൾക്ക് അത്ര പ്രവചനമോ അവിശ്വാസികൾക്ക് അല്ല വിശ്വാസികൾക്ക് തന്നെ സഭയൊക്കെയും ഒരുമിച്ചു കൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മ വരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്ക് ഭ്രാന്ത് ഉണ്ട് എന്ന് പറയുകയില്ലയോ

  • @mithunchacko9646
    @mithunchacko9646 17 дней назад +1

    Brothers and sisters, do not slander one another. Anyone who speaks against a brother or sister or judges them speaks against the law and judges it. When you judge the law, you are not keeping it, but sitting in judgment on it.

  • @binithaabraham3469
    @binithaabraham3469 17 дней назад

    സുനിൽ മാത്യു സാറിനെ തിരുവനന്തപുരത്തൂവച്ച് നേരില്‍ക്കണ്ട സന്തോഷം അതീവ മാണ് താങ്കളെ ദൈവം സഹായിക്കും Abraham from kothamangalam

  • @joysmamachan294
    @joysmamachan294 17 дней назад +4

    Happy New Year Sunil Mathew

  • @iloveindia1076
    @iloveindia1076 17 дней назад

    താങ്കളുടെ ഈ ധൈര്യം ചാൾസ് ശോഭരാജിൽ പോലും ഞാൻ കണ്ടിട്ടില്ല, ഈ വചന കൊള്ളക്കാരിൽ നിന്നും ഈ പാവങ്ങളെ രക്ഷിക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @Angryanimals7
    @Angryanimals7 18 дней назад +17

    17 ഇയർ ആയി ഗൾഫിൽ കഷ്ടപ്പെടുന്നു. ഇവന്മാർക്ക് കാറും എല്ലാ സൗഭാഗ്യങ്ങളും ഞാൻ മണ്ടൻ

  • @paulyjoseph8534
    @paulyjoseph8534 17 дней назад +4

    അപ്പോസ്തോലൻമാർ അവരുടെ ഭാഷയിൽ സംസാരിച്ചപ്പോൾ കേൾവിക്കാർ അവരുടെ ഭാഷയിൽ കേട്ടു ഇതാണ് ഒരു അന്യഭാഷാ

  • @gracyvv4381
    @gracyvv4381 18 дней назад +30

    കോമഡി 😂😂😂😂😂ഇത് കേട്ടിട്ട് , സുനിലിന് ചിരി വരുന്നില്ലേ.

    • @reenavarughese4671
      @reenavarughese4671 18 дней назад +7

      പുള്ളി ചിരി കടിച്ചുപിടിച്ചിരിക്കുവ 😄

    • @jacobchacko8945
      @jacobchacko8945 17 дней назад

      ഞാൻ ചോദിക്കാൻ തുടങ്ങുക ആയിരുന്നു

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 18 дней назад +1

    Dear Sunil...God bless you for opening my Eyes....

  • @y.santhosha.p3004
    @y.santhosha.p3004 17 дней назад +2

    എങ്കിലും, സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന്‌ അഞ്ചുവാക്കുകള്‍ ബോധ പൂര്‍വം സംസാരിക്കുന്നതാണ്‌.
    വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്‌ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ.
    1 കോറിന്തോസ്‌ 14 : 19-28

  • @premasharma4838
    @premasharma4838 18 дней назад +2

    Happy new year dear brother. God bless you Keep it up

  • @cherianJohn-hm1ep
    @cherianJohn-hm1ep 18 дней назад +2

    പണ്ട് പറഞ്ഞു കേട്ടപോലെയാണ് ഈ ഭൂരിപക്ഷ അന്യഭാഷ കലാപരിപാടി. അന്യഭാഷാവരം ലഭിക്കാനായി മാത്രം നടത്തിയ കൂട്ടപ്രാർത്ഥനയിൽ ഒരു വിരുതൻ നോക്കിയപ്പോൾ എല്ലാവരും അന്യഭാഷയിൽ തകർത്തുകൊണ്ടേയിരിക്കുന്നു. തനിക്ക് അന്യഭാഷ കിട്ടിയില്ലെങ്കിൽ കുറച്ചിലാണല്ലോ എന്നുകരുതി പരതിയപ്പോഴാണ് മുറിയുടെ മൂലയിലിരിക്കുന്ന പിക്ക്ആക്സ് കണ്ണിൽ പെടുന്നത്. മനസ്സിൽ ലഡ്ഡു പൊട്ടി അയാൾ അന്യഭാഷയിൽ അലറി "പിക്കാക്സ് പിക്കാക്സ് പിക്കാക്സ് പിക്കാക്സ് ".

    • @Rajprasad-hc1yz
      @Rajprasad-hc1yz 15 дней назад

      പണ്ട് ഒരു ധ്യാനത്തിൽ അച്ചൻ പറഞ്ഞു അന്യ ഭാഷ എന്നാൽ മലയാളമോ ഇഗ്ളീഷ് ഒന്നുമല്ല എന്ന്‌. അത് കൊണ്ട് അന്യ ഭാഷയായിട്ട് ഒരുത്തൻ വിളിച്ചു പറഞ്ഞത് ഏക് ദോ തീൻ ചാർ.....

  • @regioommen8358
    @regioommen8358 17 дней назад +3

    11:40 കത്തട്ടെ. കത്തട്ടെ. എവിടെ തീയും വന്നില്ല പുകയും വന്നില്ല.

  • @supersmart671
    @supersmart671 18 дней назад +4

    God's name is being maligned among unbelievers because of this...😊

  • @Jztn_entertainments
    @Jztn_entertainments 15 дней назад

    പടകാളീ ചണ്ടി ചങ്കിരി പാട്ടിന്റെ ഉത്ഭവം ഇവിടെ നിന്നാണെന്ന് എത്ര പേർക്ക് അറിയാം.
    ലക്ക ലക്ക ലക്ക ലക്ക ലക്ക. ...
    ബാഹുബലി സിനിമയിലെ കാലകേയന്റെ ഡയലോഗ്...
    അങ്ങനെ ഇന്ത്യൻ സിനിമക്ക് ധാരാളം സംഭാവനകൾ നൽകിയിട്ടുള്ളവരാണ്

  • @ranjitkoshy9849
    @ranjitkoshy9849 16 дней назад

    Speaking Unknown Languages and Prophesying
    (New Testament , 1Corinthians 14)
    1.Love should be your guide. Be eager to have the gifts that come from the Holy Spirit, especially the gift of prophecy.
    2. If you speak languages that others don't know, God will understand what you are saying, though no one else will know what you mean. You will be speaking about mysteries that only the Spirit understands.
    3. But when you prophesy, you will be understood, and others will be helped. They will be encouraged and made to feel better.
    4.By speaking 🔊 languages that others Don't know, you only help yourself. But by prophesying you help everyone in the church.
    5. I am glad for you to speak unknown languages, although I had rather for you to prophesy. In fact prophesying does much more good than speaking unknown languages, unless someone can help the church by explaining what you mean.
    ---- ---
    14. For example, if I use unknown languages in my prayers, my spirit prays but my mind is useless.
    --- ----- ---
    18. I thank God I speak unknown languages more than any of you.
    19.But words that make sense can help the church. That's why in church I had rather speak five words that make sense than to speak ten thousand words in a language that others don't know.
    ----- ----- --
    39. My friends, be eager to prophesy and don't stop anyone from speaking in languages that others don't know.
    40. But do everything properly and in order.

  • @MathaiMathaikT
    @MathaiMathaikT 17 дней назад +4

    പട്ടക്കാർക്ക് എന്തേ അന്യഭാഷാ വരം ലഭിക്കാത്തത്? ബിഷപ്പിനു പോലും കിട്ടുന്നില്ലല്ലോ...

  • @godblessyou4758
    @godblessyou4758 17 дней назад +2

    അന്യഭാഷ മിമിക്രി ആയി
    കളിയാക്കി അവതരിപ്പിച്ച
    വ്യക്തികളുടെ നാക്ക്
    ഇറങ്ങിപ്പോയ സംഭവങ്ങളുണ്ട് .
    പരിശുദ്ധാത്മാവിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം...

    • @SaliniSuresh-pj6ej
      @SaliniSuresh-pj6ej 16 дней назад

      പരിശുദ്ധത്മാവിനെതിരെ പറയുന്നതൊന്നും ഷെമിക്കില്ല.. കളി ആക്കുന്നവരും ഒരിക്കൽ ദൈവ സന്നിധിയിൽ മുട്ട് മടക്കും. God bless all.. നിങ്ങൾ എത്ര ത്തോളം കളി ആക്കും അത്രത്തോളം പരിശുദ്ധത്മാവ് ദൈവദാസൻ മാരെ മാനിച്ചു കൊണ്ട് ഇരിക്കും

    • @Rajprasad-hc1yz
      @Rajprasad-hc1yz 15 дней назад

      ഓ അടിമേ

  • @sibivarghese5605
    @sibivarghese5605 18 дней назад +3

    ഒന്നാന്തരം അവരാതം.. അതിനേക്കാൾ വലിയ അവരാതികൾ ..

  • @lalualex7395
    @lalualex7395 18 дней назад +12

    കത്തട്ടെ ചേന ചേന യേശുവിൻ്റെ ശബ്ദം റെക്കോഡ് ചെയ്ത പാസ്റ്റർ

  • @shinyjoshy920
    @shinyjoshy920 17 дней назад +7

    ശരിക്കും അപ്പസ്തോല പ്രവർത്തി ചെയ്യുന്നത് സുനിലാണ്.

  • @sindhusanthosh8770
    @sindhusanthosh8770 17 дней назад +7

    ചിരിച്ചു ചിരിച്ചു വയ്യ😂😂😂

  • @johnjacob8506
    @johnjacob8506 17 дней назад +1

    ക്ഷമിക്കണം, ഞങ്ങൾക്ക് വിയർപ്പിൻ്റെ അസുഖമുള്ളത് കൊണ്ടാണ് അദ്ധ്വാനിച്ച് ജീവിക്കാൻ കഴിയാത്തത്. ₹100/- ൻ്റെ ബൈബിൾ വാങ്ങി കക്ഷത്ത് വെച്ച് സോത്രവും ഹല്ലേലൂയയും മറ്റേ ഭാഷയും പറഞ്ഞപ്പോൾ തന്നെ മൊണ്ണകൾ ഞങ്ങളെ പാച്ചറാക്കി കോടി പതിയാക്കി. പക്ഷെ
    ഞങ്ങൾ വിയർക്കുന്നത് മൊണ്ണ സ്ത്രീകളെ ഹല്ലേലൂയ പഠിപ്പിക്കുമ്പോഴും പ്രാപിക്കുമ്പോഴും മാത്രമാണ് ആമേൻ🙏

  • @ousephkuriakose8932
    @ousephkuriakose8932 17 дней назад +1

    സുനിലിന് ഇത് മനസിലാക്കാൻ സാധിക്കാത്തത് കാരണമാണ്. എനിക്ക് എല്ലാം മനസിലായി എല്ലാവരെയും ഇരുത്തി പച്ച തെറിവിളിക്കുന്നതാ.

  • @radhakrishnapillai-k3i
    @radhakrishnapillai-k3i 18 дней назад +2

    👍👍👏👏

  • @Jaison-xc2pr
    @Jaison-xc2pr 17 дней назад +8

    ഇതൊക്കെ കണ്ട് ചിരിക്കാത്ത താങ്കളെ നമിക്കുന്നു 😂😂😂

  • @saboos.9140
    @saboos.9140 18 дней назад +9

    ആ പിങ്ക് ഷർട്ട് ഇട്ടവൻ അറിയാതെ "മാനേ മധുരക്കിഴങ്ങേ..... " പാടിപ്പോയേനെ.... 🤣🤣🤣

  • @sajanne
    @sajanne 17 дней назад +2

    ലോകത്തിൽ ഒരിടത്തും ഇല്ലാത്ത/ ആർക്കും (ദൈവത്തിനു പോലും) മനസ്സിലാകാത്ത ഭാഷ. 😮

  • @dkTruthBuster
    @dkTruthBuster 18 дней назад +6

    ഒരു കാര്യം മാത്രമാണ് എവിടെ കോമൺ ആയിട്ടുള്ളത്.... എല്ലാവരും പെൺടെക്കോസ്തു സഭ അംഗങ്ങൾ...

  • @sajipm8540
    @sajipm8540 17 дней назад +4

    ബാഹുബലി സിനിമയിൽ കാലഗേയൻ പറഞ്ഞതാണ് യഥാർത്ഥ അന്യഭാഷ😅

  • @lailaphilip7635
    @lailaphilip7635 17 дней назад

    God bless you br 🙏🙏🙏.

  • @abusabervi4149
    @abusabervi4149 16 дней назад

    Paster എല്ലാവരും നല്ലത് തന്നെ അവരുടെ പ്രെയർ നല്ലത് തന്നെ ഇടക്കുള്ള ആ വ്യക്തത ഇല്ലാതെ പലതും വിളിച്ചു പറയുന്നവർക് അവർക്ക് പോലും എന്താണ് എന്ന് അറിയാതെ പറയുമ്പോൾ കേൾക്കുന്ന നമുക്ക് അത് എന്താ എന്ന് തോന്നിപോകും അത് ഒത്തിരി സംഭവം ആണ്

  • @aidas175
    @aidas175 17 дней назад +1

    ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ.,

  • @joje-malaysia
    @joje-malaysia 17 дней назад +1

    Lets fire

  • @skariahgeorge5672
    @skariahgeorge5672 18 дней назад +19

    അവന്റെ അമ്മേടെ ഭാഷ...

  • @OneWay3109
    @OneWay3109 17 дней назад +5

    അന്യഭാഷകളിൽ സംസാരിക്കുന്നത് പരിശുദ്ധാത്മാവായ ദൈവത്തിൽ നിന്നാണ്. പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം കൂടാതെ അന്യഭാഷകളിൽ സംസാരിക്കുന്നവർ നരകത്തിൽ പ്രവേശിക്കും. കാരണം, വ്യാജ പ്രസംഗകർ ദൈവമായ യേശുക്രിസ്തുവിനെ അപമാനിക്കുകയാണ്.

    • @abrahamcherian3649
      @abrahamcherian3649 17 дней назад +1

      വലിയ തെറ്റ് ആണ് ഇവർ ചെയ്യുന്നത്, വലിയ ശിക്ഷ ഇവർക്കു കിട്ടും

    • @OneWay3109
      @OneWay3109 16 дней назад

      വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ വ്യാജ പ്രസംഗകരെയും വ്യാജ പ്രവാചകന്മാരെയും കുറിച്ച് ദൈവം യേശുക്രിസ്തു ഓർമ്മിപ്പിക്കുന്നു.
      നിർഭാഗ്യവശാൽ, സഭയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും സത്യം മനസ്സിലാക്കാൻ വിശുദ്ധ ബൈബിളിൽ പരിശോധിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം, സഭയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും ലൗകിക അനുഗ്രഹങ്ങളിൽ മാത്രം താൽപ്പര്യമുള്ളവരാണ്.
      അതാണ് കാരണം, കർത്താവും ദൈവവുമായ യേശുക്രിസ്തു വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ പറഞ്ഞു, ഭൂരിഭാഗം ആളുകൾക്കും നരക ശിക്ഷ ലഭിക്കും.

  • @visviva2627
    @visviva2627 17 дней назад +1

    ഞാൻ ആദ്യമേ ഐടു ഐ എന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ബൈബിൾ നന്നായി വായിച്ച ഒരു വ്യക്തിയാണ് ഞാൻ ആയതിനാൽ താങ്കൾ ഈ പറയുന്നതാണ് യഥാർത്ഥ സത്യ സുവിശേഷം താങ്കൾ ധനലാഭം ആഗ്രഹിക്കാതെ ഈ കാര്യം പറയുന്നു മറ്റുള്ളവർ പറ്റിക്കാൻ ശ്രമിക്കുന്നതിനാൽ വ്യാജം സംസാരിക്കുന്നു

  • @nirmalachristudas3307
    @nirmalachristudas3307 16 дней назад

    സ്റ്റേജിൽ ഉള്ളവർക്കു ലാഭവും സദസ്സിൽ ഉള്ളവർക്കു നഷ്ടവും ( കാശിന്റെ കാര്യത്തിൽ). ഉള്ളതെല്ലാം അവിടെ ഇട്ടുകാണും പലരും. സമയവും നഷ്ടം

  • @MyTube-u7q
    @MyTube-u7q 17 дней назад +1

    ബ്രോ 💕കലക്കി 💕qq💕💕💕💕💕💕💕💕💕💕💕💕

  • @sarammamathew411
    @sarammamathew411 18 дней назад +1

    Sunil. You are right according to The book of Acts and 1st corinth 14. That is speaking a worldly language in time of sharing the gospel And when it spoke ,people understand it in their own language and get convicted by the HS .People believe in the gospel and become new born in their own spirit. And this is a God,s / Spiritual gift. Another Spiritual gift is speaking in unknown language by comforting, encouraging or edifying or even warning or council words. Then need interpretation.
    There is another language which is heavenly . When this is spoken only by the Spirit filled person speak to worship God in spirit and truth. John 4:24. Father God is looking for those kind of people. That is what these people are doing.
    As far as I know these 3 ways are other tongue is spoken in NT. This is all supernatural manifestation.
    But if you receive with natural understanding or carnal mind (not renewed mind/ transformed mind) you never have Spiritual wisdom, or understanding or Spiritual council to receive. So you and people like you can go on judging and criticizing all your life. Spiritual things are different from Natural things.God,s ways and thoughts are higher than our ways and thoughts.

  • @avmathew1723
    @avmathew1723 17 дней назад

    ഇത് റെക്കോർഡ് ചെയ്ത് വന്യ മൃഗ ശല്യം ഉള്ള കൃഷിയിടങ്ങളിൽ കേൾപ്പിക്കണം. ആന വരെ ഒഴിഞ്ഞു പൊയ്ക്കോളും!!

  • @TheKcchan
    @TheKcchan 17 дней назад +1

    ishtappettu

  • @abbysstorytime9156
    @abbysstorytime9156 17 дней назад

    Mr Sunil so proud of you . U know Bible better than everyone.
    So Bible says
    1) remember the Sabbath day to keep it holy .
    2) first day of the week is Sunday so which day is the seventh day .
    3) Jesus went to church on Saturday not on Sunday .
    4 ) In Bible no we're saying Jesus went to worship on Sunday .
    5 ) A group of people saying sabbath is for the Jews so then , who is Jesus ? Then y these people believing in Jesus .
    Mr Sunil praying for your life . Nothing should happen to you . God will take care of you . Go forward .

  • @samgheevarghese7201
    @samgheevarghese7201 17 дней назад +1

    Your happy new year 2025 kalakki, well done sunil.

  • @cicygeorge3786
    @cicygeorge3786 17 дней назад +1

    It's the first time i hear some one saying this truth about tongues. Pastors in Kerala have been duping believers.

  • @abimathew135
    @abimathew135 18 дней назад +3

    Greater Sunil. Go ahead.. full support

  • @thomaslonappan1082
    @thomaslonappan1082 17 дней назад +2

    ഹരി ഓതിരം കടകം ഘടകം മോതിരം കടകം

  • @lalualex7395
    @lalualex7395 18 дней назад +4

    ലംബാ ഹർമ്മ തുനോ മഹറോ നിക്കറോ ജക്കട മക്കട ഷക്കാമാ അസ്ഥിമനാലക്കിനോ ഹസ്തെ

    • @josejoseph8435
      @josejoseph8435 18 дней назад

      ഇവന്റെ ചെക്കിട്ടത്തു രണ്ട് അടി കൊടുത്താൽ മലയാളത്തിൽ സംസാരിക്കും

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 18 дней назад

    Wow... Marvellous.........Anya Basha.......Boothangal odipokum...

  • @sajinair1215
    @sajinair1215 18 дней назад +2

    Sunil sir keep it up

  • @joankenreg
    @joankenreg 17 дней назад

    Mr Sunil Mathew
    This is good one for the new year ❤😂
    Made my day ❤🙏👍
    Happy New Year to you and your family 🎊 🎉

  • @SheelaSusan
    @SheelaSusan 17 дней назад

    എന്നും ഇതു ജനത്തെ കാണിക്കണേ.

  • @MYDREAM-xf8dz
    @MYDREAM-xf8dz 18 дней назад +3

    തങ്കു കുഞ്ഞു കുവി തെളിഞ്ഞു വരുന്നു.. നമ്മുടെ ഉണ്ട കുഞ്ഞുമോനും,, ഷെമീറും ഒക്കെ നല്ല രീതിയിൽ കഷ്ടപെട്ടു പഠിച്ചു .. തുമ്പാല ടുമ്പാല. ഷക്ക.. ശമ്പ.. ൽ PHD എടുത്തു.. അവസാനം വന്നവൻ.. ഹിന്ദി യും തെലുകും ഒക്കെ ഇടക്ക് തള്ളി കയറ്റി... ഒപ്പിച്ചു വരുന്നു.. Lamba,, ചോട്ടാ എന്നൊക്കെ അവൻ ഇടക്ക് അടിച്ചു വിടുന്നു

  • @ThresiaCarvelho
    @ThresiaCarvelho 17 дней назад

    അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @solomon.vagamon
    @solomon.vagamon 17 дней назад +2

    ജനങ്ങൾക്കു.സത്തിയത്തെ.
    പരഞ്ഞികൊടുക്കു.ആർക്കും
    മനസില്ലാ കത്തും.ഇ.പാഷകൊണ്ടു
    ആർക്കും ഒരുപ്രൊജനവുമില്ല.

  • @AjayKumar-uw6iq
    @AjayKumar-uw6iq 17 дней назад

    Sunil Sire...🎉🎉
    Ethu kelppichathil, avastha paranju thannathil santhosham. Ajay Nedumudi.
    ❤❤😂😂.

  • @AlexAlex....
    @AlexAlex.... 18 дней назад +13

    ഇതൊരൂ വക മറ്റേടത്തെ ഭാഷയായി പ്പോയി

  • @sujabenny9314
    @sujabenny9314 18 дней назад +1

    Happy new year

  • @Sunilgeorge-s6g
    @Sunilgeorge-s6g 14 дней назад

    ഇത് കേട്ട് നിങ്ങളുടെ ഇരിപ്പ് കാണുമ്പോഴാ ണ് എനിക്ക് ചിരി വരുന്നത്😂

  • @greenya4118
    @greenya4118 18 дней назад +1

    Sunil u r doing a great thing for this society, keep it up.. 👍appreciateable

  • @chikkusimbumittumom356
    @chikkusimbumittumom356 18 дней назад +4

    ഇവിടെ ഒക്കെ പോയി ഇരിക്കുന്ന കാര്യം ഓർക്കണേ വയ്യ, ഞാൻ ചിരിച്ചു മരിക്കും സത്യം.
    സമ്മതിക്കണം അവിടെ ഇരിക്കുന്നവരെ 😅😅

    • @rejicejohn8918
      @rejicejohn8918 18 дней назад

      ദൈവ ദോഷം പറയരുത്. ശാപം കിട്ടും.

  • @rejicejohn8918
    @rejicejohn8918 18 дней назад +1

    എത്രയൊക്കെ വന്യ ബാക്ഷ പറഞ്ഞാലും ആ microphone കറക്റ്റ് ആയിട്ട് പിഠിക്കുന്നുണ്ട്..... 💪💪💪💪

  • @shajithankachan3003
    @shajithankachan3003 18 дней назад +7

    ഇതെല്ലാം ബോഷ്കിൻറെ ആത്മാവാണ് ഒരു സംശയുമില്ല. 😂😂😂😂😂

  • @C.GVarghese-io1mx
    @C.GVarghese-io1mx 17 дней назад

    ഇവരുടെ തോന്നിവാസം എന്ന് അവസാനിക്കും ദൈവമേ 😢

  • @roneyvarkey6198
    @roneyvarkey6198 18 дней назад +2

    Ultimate comedy, thankyou for posting 😂

  • @Zion-367
    @Zion-367 17 дней назад +6

    എല്ലാ തരികടയും യേശുവിന്റെ നാമത്തിൽ 🤔🤔🤔യേശു കർത്താവു ഇവന്മാരെ അറിയുന്നില്ല എന്നു പറയും 🙏

  • @mithunchacko9646
    @mithunchacko9646 17 дней назад

    For in the same way you judge others, you will be judged, and with the measure you use, it will be measured to you.

  • @JoybBerned
    @JoybBerned 17 дней назад

    ചേട്ടാ ഹാപ്പി ന്യൂ ഇയർ നല്ലപോലെ ചിരിച്ചു

  • @lucyjoseph9187
    @lucyjoseph9187 18 дней назад +5

    വർഷങ്ങൾ ആയി പണവും , പേരും ഉണ്ടാക്കാൻ തിരഞ്ഞെടുത്തത്. ആണ് ബൈബിൾ... തിരിച്ചും മറിച്ചും ഇവന്മാർ ബൈബിൾ വാക്യങ്ങൾ എടുത്തു പ്രസംഗിച്ചു ജനങ്ങളെ കുഴപ്പാക്കരക്കുന്നു.... ഇവരും നന്നായില്ല, കേട്ടവരും നന്നായില്ല... പരസ്പര സ്നേഹിക്കാൻ പഠിപ്പിക്കില്ല... കാരണം പരസ്പരം സ്‌നേഹിച്ചാൽ ഇവർക്ക് കുഴപ്പം ഉണ്ടായാലോ എന്നോർത്ത്