ഇത് കേൾക്കാൻ തുടങ്ങിയിട്ട്.. കാലം കുറേ ആയി... രാവും പകലും ജോലി ചെയ്യുന്നു ഒരു പുരോഗതിയും ഇല്ല 😭.... ഭഗവാൻ എനിക്കുള്ള time എഴുതുന്നതേ ഉള്ളു എന്ന് തോനുന്നു... എന്തായാലും.. മനസ്സ് ഇപ്പോൾ മരവിച്ച അവസ്ഥ ആണ്.. സന്തോഷവുമില്ല, സങ്കടവുമില്ല.... എന്തൊക്കെ ആയാലും ഭഗവാന്റെ കൂട്ട് മതി 🙏
നമസ്കാരം തിരുമേനി sindhuBijeesh, Thiruvonam ഇതു വരെ സ്വന്തം വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞിട്ടില്ല പ്രാർത്ഥിക്കണേ തിരുമേനി ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
നമസ്ക്കാരം🙏 സുകുമാരി ചിത്തിര കന്നിക്കൂർ ഹരി ജിയുടെ വാക്ക് പോന്നാകട്ടെ. 2 മാസം കഴിഞ്ഞാൽ എൻ്റെ മകളുടെ വിവാഹം ആണ്. അതു കഴിഞ്ഞാൽ എനിക്ക് താമസിക്കാൻ ഒരു വീട് വേണം. താങ്കൾ പറഞ്ഞ പ്രകാരം സ്വന്തമായി ഒരു വീടിനുള്ള യോഗം ഉണ്ടാകട്ടെ. ജീവിക്കാനുള്ള വഴി തെളിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കണം
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ തൃക്കെട്ട ഇത്രയും നാൾ ഒരുപാട് പ്രശ്നങ്ങൾ സാമ്പത്തിക തടസ്സം, കടങ്ങൾ കേസ്, വഴക്ക്, മാനസിക ബുദ്ധിമുട്ട്, അങ്ങനെ ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല, മാറും എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം 🙏🏻
സർ പറഞ്ഞത് ശെരിയാണ്. ...എനിക്ക് ജൂൺ ഇൽ ലോട്ടറി അടിച്ചു. ..ഒന്നാം സമ്മാനം കാരുണ്യ ലോട്ടറി ആയിരുന്നു എടുത്തിരുന്നത്. ....അശ്വതി നക്ഷത്രം ആയിരുന്നു. ...അശ്വതി നല്ല നക്ഷത്രം ആണ്. ....എന്റെ ജീവിതത്തിൽ. ..കഷ്ടപ്പാട് ഉണ്ടായിട്ടുണ്ട്. ..പല രീതിയിലും. ..ബന്ധങ്ങളിൽ നിന്ന് ഈ ലാസ്റ്റ് സമയം ഞാൻ അനുഭവിച്ചതിന് കണക്കില്ല. .. അതൊക്കെ തരണം ചെയ്യണം. ...നല്ലൊരു കാലം പിന്നെ വരും. ....പിന്നെ എല്ലാർക്കും ഒരു പോലെ ആവണം എന്നില്ല കാരണം ഗ്രഹനില കൂടി നന്നായിരിക്കണ്ടേ. ..മൊത്തത്തിൽ സെറ്റ് അവണ്ടേ. ....ഇവരുടെ വീഡിയോ പറയുന്ന പലതും എന്റെ കാര്യത്തിൽ ശെരിയാണ് ❤️🌸❤️
അശ്വതി അണ് എന്റെ നാള് ഹരിജി പറഞ്ഞ കാര്യം ശരിയാണ് കഴിഞ്ഞ ഒരു രണ്ടുമൂന്ന് വർഷം കൊണ്ട് ഇനി അനുഭവിക്കാൻ ഒന്നുമല്ല അത്ര അനുഭവിച്ചു ഇനിയെങ്കിലും ഒരു മാറ്റം വരുമെന്ന് കേട്ടതിൽ സന്തോഷം
ഈ പറയുന്നത് എല്ലാം നടക്കുമെന്ന് തോന്നുന്നില്ല 🙏🏻കാരണം ജാതകം കൂടി നോക്കണമല്ലോ 🙏🏻 ജാതകം പ്രശ്നം കാരണം കഴിഞ്ഞ വർഷം ഈ സുഖങ്ങൾ ഒന്നും എനിയ്ക്കു കിട്ടിയില്ല 🙏🏻ചിങ്ങത്തിൽ വ്യാഴം 9 ഇൽ നിന്നിട്ട് ഒന്നും കിട്ടിയില്ല 🙏🏻ജാതകം നോക്കിയപ്പോൾ ജാതകം കുഴപ്പം 🙏🏻കേൾക്കാൻ ഒരു സുഖം ഉണ്ട് hariji🌹🙏🏻🙏🏻🙏🏻
Thirumeni. Susan Chithira Kuruvila. Uthrum. Treeza Revathi (H)Nikhil Mullam Elizabeth Makkam. Pray for us. Thirumeni Mutha Makalludy mrriage. Kazhijitte five. years ayi kujuella a thinning very pray for us. .God bless. You.
ജ്യോതിഷവും ക്ഷേത്രത്തിനുള്ളിൽ മാത്രമുള്ള ദൈവങ്ങളയൂഉം പിന്തുടർന്നാൽ സമൃദ്ധിയും സന്തോഷവും ഇല്ലാത്ത ഒരു തെരുവുനായയായി ജീവിതം പാഴാകുമെന്ന് എന്റെ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു.
നമസ്തേ 🙏 രമ്യ.. ഉത്രം... കന്നി രാശി ആണ്.. ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നു.. സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്നു..ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടാകാതെ പോകാൻ പ്രാർത്ഥന ഉണ്ടാകണേ 🙏പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഇതുവരെ എത്തി. ജയകൃഷ്ണൻ.. ചിത്തിര.. വിദേശത്ത് ജോലി തിരിച്ചു പോയി ഉയർച്ച ഉണ്ടാകാനും മറുപടി ഉണ്ടാകണേ 🙏
എന്റെ നാൾ ചോതി എനിക്ക് പ്രശാന്ത് പനമൂട്ടിൽ എന്നാ വെക്തി കുറച്ചു പണം താരനുണ്ട് അത് ഏപ്രിൽ 30 ആണ് അവധി തന്നത് ആ തീയതി മറന്നു പോകരുതേ എന്റെ മഹാദേവ 🙏🙏🙏🙏🙏പൂജയിൽ ചെറുക്കനെ തിരുമേനി 🙏🙏🙏🙏🙏
ഹരി ജി അങ്ങയുടെ നാവ് പൊന്നാവട്ടെ. കടം കയറി എന്തു ചെയ്യണം എന്നു അറിയത് അവസ്ഥ. ഒറ്റക്ക് ആണ് എത്ര കഷ്ടപ്പെട്ടിട്ട് കടങ്ങൾ മാത്രം മിച്ചം. ഓരോ ദിവസം കഴിയുമ്പോൾ ജീവിതം താഴോട്ട് പോകുവാണ. ഒന്നും വേണ്ട കടം ഒന്നും വീട്ടിയാൽ മാത്രം മതി. എങനെ എങ്കിലും ജീവിച്ചോളാം. ശോഭ. കാർത്തിക് ആണ്. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏
നമസ്കാരം സർ ഞാൻ സ്ഥിരം സർ ന്റെ വീഡിയോ കാണുന്ന ആളാണ് ....എന്റ പേര് നിഷ ആയില്യം മോളുടെ നാൾ പുണർതം ...ഞങ്ങൾക്ക് ഇപ്പോൾ വളരെ ബുദ്ധിമുട്ടിൽ ആണ് ....വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ് .....🙏🙏🙏
ഞാൻ ആയില്യം ഭർത്താവ് അത്തവും ആണ് , കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
നമസ്ക്കാരം ജി താങ്കൾ പറഞ്ഞ കാര്യങ്ങൾ വിശാഖം. ചിത്തിര എന്നി നാളുകളാണ് ഞങ്ങൾ എല്ല വിജയവും ലഭിക്കട്ടെ🙏🏼
🙏 നമസ്കാരം തിരുമേനി ജയകുമാർ പുയം അനില അവിട്ടം അജിൽ ജയൻ പൂയം സാമ്പത്തിക ഉയർച്ചക്കും ബാദ്ധ്യതകൾ മാറാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏
ഇത് കേൾക്കാൻ തുടങ്ങിയിട്ട്.. കാലം കുറേ ആയി... രാവും പകലും ജോലി ചെയ്യുന്നു ഒരു പുരോഗതിയും ഇല്ല 😭.... ഭഗവാൻ എനിക്കുള്ള time എഴുതുന്നതേ ഉള്ളു എന്ന് തോനുന്നു... എന്തായാലും.. മനസ്സ് ഇപ്പോൾ മരവിച്ച അവസ്ഥ ആണ്.. സന്തോഷവുമില്ല, സങ്കടവുമില്ല.... എന്തൊക്കെ ആയാലും ഭഗവാന്റെ കൂട്ട് മതി 🙏
😢
Athe
Vaaichu tirnneel . Ini thulakoorine pattinoru video plz
😅😅😅😅
Ppllpppmllplpppplll
നമസ്കാരം തിരുമേനി sindhuBijeesh, Thiruvonam ഇതു വരെ സ്വന്തം വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞിട്ടില്ല പ്രാർത്ഥിക്കണേ തിരുമേനി ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
നമസ്കാരം ഹരി.ജി 🙏
ഷീജ. മകം
ഉദയകുമാർ. മൂലം
നമുക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏
നമസ്ക്കാരം🙏
സുകുമാരി ചിത്തിര കന്നിക്കൂർ
ഹരി ജിയുടെ വാക്ക് പോന്നാകട്ടെ. 2 മാസം കഴിഞ്ഞാൽ എൻ്റെ മകളുടെ വിവാഹം ആണ്. അതു കഴിഞ്ഞാൽ എനിക്ക് താമസിക്കാൻ ഒരു വീട് വേണം. താങ്കൾ പറഞ്ഞ പ്രകാരം സ്വന്തമായി ഒരു വീടിനുള്ള യോഗം ഉണ്ടാകട്ടെ. ജീവിക്കാനുള്ള വഴി തെളിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കണം
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻 തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🏻 Sundarraj കാർത്തിക, maheswari മകം, ആദിത്യരാജ് തിരുവോണം, അപർണരാജ് കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സംഭവിക്കില്ല യെങ്കിലും കേട്ടപ്പോൾ മനസ്സിൽ ഒരു കുളിര് കിടക്കട്ടെ ഒരു ലൗ❤താങ്ക്സ് ഔവർ വോയ്‌സ്😂
ഒരു വീട്,ഒരു ജീവിതം 🥹എല്ലാവർക്കും എല്ലാം ലഭിക്കട്ടെ 🙏🏻🙏🏻
ഞാൻ തൃക്കെട്ട ഇത്രയും നാൾ ഒരുപാട് പ്രശ്നങ്ങൾ സാമ്പത്തിക തടസ്സം, കടങ്ങൾ കേസ്, വഴക്ക്, മാനസിക ബുദ്ധിമുട്ട്, അങ്ങനെ ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല, മാറും എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം 🙏🏻
എന്റെയും അവസ്ഥ ഇത് തന്നെ 😔😔
Thank you Hariji ente mon poojayil ulpeduthane Rohith pooyam heart sugam maranom job purogathy undakanu Ratheesh pooyam blood cloatt Asugam maranumjob purogathy undavanu vendi prarthanayil ulpeduthane ethinu munbum message ayachitundu Thank you Thirumeni🎉🎉🎉🎉🎉🎉
Sunimolv pooradam
Ajithkyma Revathy🙏🙏🙏❤️❤️❤️
ഞാൻ ആയില്യം ഭർത്താവ് പുണർതം മോൾക്ക് അശ്വതി കേട്ടപ്പോൾ സന്തോഷം തോന്നുന്നു.
Same
Rajan Thrukketta, Prasanna Bharani, Arjun Anizham, Anagha Avittom. Ellavarkkum vendi prarthikkane Thirumeni.
എനിക്ക് ഇല്ല കാര്യങ്ങളിലും തടസ്സമാണ് ഹരി ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ പേരും നാളും അശ്വതി. അങ്ങ് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടക്കണേ 🙏
നമസ്കാരം തിരുമേനി 🙏സുരേഷ് കാർത്തിക കടം കൊടുത്ത പണം തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🌹
സർ പറഞ്ഞത് ശെരിയാണ്. ...എനിക്ക് ജൂൺ ഇൽ ലോട്ടറി അടിച്ചു. ..ഒന്നാം സമ്മാനം കാരുണ്യ ലോട്ടറി ആയിരുന്നു എടുത്തിരുന്നത്. ....അശ്വതി നക്ഷത്രം ആയിരുന്നു. ...അശ്വതി നല്ല നക്ഷത്രം ആണ്. ....എന്റെ ജീവിതത്തിൽ. ..കഷ്ടപ്പാട് ഉണ്ടായിട്ടുണ്ട്. ..പല രീതിയിലും. ..ബന്ധങ്ങളിൽ നിന്ന് ഈ ലാസ്റ്റ് സമയം ഞാൻ അനുഭവിച്ചതിന് കണക്കില്ല. .. അതൊക്കെ തരണം ചെയ്യണം. ...നല്ലൊരു കാലം പിന്നെ വരും. ....പിന്നെ എല്ലാർക്കും ഒരു പോലെ ആവണം എന്നില്ല കാരണം ഗ്രഹനില കൂടി നന്നായിരിക്കണ്ടേ. ..മൊത്തത്തിൽ സെറ്റ് അവണ്ടേ. ....ഇവരുടെ വീഡിയോ പറയുന്ന പലതും എന്റെ കാര്യത്തിൽ ശെരിയാണ് ❤️🌸❤️
ലീന ഉത്രം.... എന്റെ കടങ്ങൾ വീടാനുള്ള വഴി കാണിച്ചാൽ മതി.... നല്ലത് പോലെ അധ്വാനിക്കുന്നുണ്ട്... 🙏🏾🙏🏾🙏🏾
😂ഞാനും പക്ഷെ കാര്യം ഇല്ല കഷ്ടകാലം പോകില്ല
നമസ്കാരം ഹരിജി 🙏🙏🙏
ഞാൻ ഉത്രം നക്ഷത്രം. ഹരിജി പറഞ്ഞതുപോലെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു.സന്തോഷം❤❤❤❤നന്ദി🙏🙏🙏
😂ഇപ്പൊ നടക്കും കിഴക്കൊട്ട് നോക്കി ഇരുന്നോ
മധു -അത്തം ശ്രീജ -കാർത്തിക അഭയ് -ഉത്രം അമൽ -ചിത്തിര 🙏🏽🙏🏽🙏🏽
ജി. ഈ പറഞ്ഞതെല്ലാം അതുപോലെ നടക്കട്ടെ ദൈവമേ ഞാൻ സന്തോഷ് കുമാർ ഭരണി 1972
Leena aswathy, Suseelan avittam, Nidhinde v.chathayam, Nikhil rajaswathy
അശ്വതി അണ് എന്റെ നാള് ഹരിജി പറഞ്ഞ കാര്യം ശരിയാണ് കഴിഞ്ഞ ഒരു രണ്ടുമൂന്ന് വർഷം കൊണ്ട് ഇനി അനുഭവിക്കാൻ ഒന്നുമല്ല അത്ര അനുഭവിച്ചു ഇനിയെങ്കിലും ഒരു മാറ്റം വരുമെന്ന് കേട്ടതിൽ സന്തോഷം
🙏നമസ്കാരം ഹരി ഞാൻ ഉത്രം
നന്ദി നമസ്കാരം രാജഗോപാൽ അത്തംനേട്ടം ഒന്നും ഇല്ല രാപകൽ ജോലിമാത്രം
ഈ പറയുന്നത് എല്ലാം നടക്കുമെന്ന് തോന്നുന്നില്ല 🙏🏻കാരണം ജാതകം കൂടി നോക്കണമല്ലോ 🙏🏻 ജാതകം പ്രശ്നം കാരണം കഴിഞ്ഞ വർഷം ഈ സുഖങ്ങൾ ഒന്നും എനിയ്ക്കു കിട്ടിയില്ല 🙏🏻ചിങ്ങത്തിൽ വ്യാഴം 9 ഇൽ നിന്നിട്ട് ഒന്നും കിട്ടിയില്ല 🙏🏻ജാതകം നോക്കിയപ്പോൾ ജാതകം കുഴപ്പം 🙏🏻കേൾക്കാൻ ഒരു സുഖം ഉണ്ട് hariji🌹🙏🏻🙏🏻🙏🏻
Thirumeni. Susan Chithira Kuruvila. Uthrum. Treeza Revathi (H)Nikhil Mullam Elizabeth Makkam. Pray for us. Thirumeni Mutha Makalludy mrriage. Kazhijitte five. years ayi kujuella a thinning very pray for us. .God bless. You.
Manju.രോഹിണി
ജ്യോതിഷ് .കാർത്തിക
ആദർശ് .പുണർതം
അനശ്വര .ഉത്രടം
കടങ്ങൾ മാറി കിട്ടാൻവേണ്ടി
പ്രർദിക്കണെ തിരുമേനി
Thanks for excellent predictions.
Namaskaram Thirumeny Sivaji Sahadevan Anizham Rema Revathi Aparna Utharddathi Aishwarya Abittam
Suseelamma, avittom.preetha Karthika.rajan , poorum. Harsha, poorum please pray for finance.
ജ്യോതിഷവും ക്ഷേത്രത്തിനുള്ളിൽ മാത്രമുള്ള ദൈവങ്ങളയൂഉം പിന്തുടർന്നാൽ സമൃദ്ധിയും സന്തോഷവും ഇല്ലാത്ത ഒരു തെരുവുനായയായി ജീവിതം പാഴാകുമെന്ന് എന്റെ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു.
നന്ദി ,നമസ്കാരം ❤
Enikkum barthavinum kadam und.... Veed illaa... Asugangal aaanu.... Ente ammaykk 1 lakh l kooduthal kadam und... E month adach theerenam... Date kazhiyuvaanu... Onnum aaayillaaa... Enthenkilum oru kaanich tharane.... Ammayude naaal pooram.. Peru leela
ഹരേ കൃഷ്ണ എല്ലാം നല്ലതിന് ആവട്ടെ വാസന്തി കാർത്തിക ഇത്രനാളും മനോവിഷമം ആയിരുന്നു ദൈവമേ
Sreekumari, punartham, Chandran Uthradam, Aditya Avittam, Rashma punartham
🙏🙏തിരുമേനി ബിജു രോഹിണി പ്രാർത്ഥന തിക്കണേ ജോലി തടസ്സം മാറി ജോലി കിട്ടാൻ ഞാൻ ദുബായ് യിൽ ആണ്
ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏🙏🙏
Sivakumar - uthram, sivakala - bharani, shylaja - thiruvonam, vignesh - aayilyam, vedhika - thrikketta, advika - poorurutathi,
Hari gi poojayil ulppeduthane🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ 🕉️🙏🏼💙
ഓം നമോ നാരായണായ🕉️🙏🏼💙
Vandana varma: Bharani,Rajayogam poyit jeevikkano,marikkano nnu polum ariyatha avastayanu kadabhadhyadha Karanam manasammadhanam polum nashtapetta avastayanu valare adhikam dhukkathilude aanu kadannu pokunnadhu kurachekilum kadam vediyenkil onnu samadhanathode urangamayirunnu
Usha Pooradam Anas Uthram Arpitha Thiruvonam Aswathy Chithira Asik Chothy
Hi. Thirumeni. Enty. Makaludy. Nal. Bharaniyanu. Thirumeni paranjathu. Ellam. Nadakattey. Karanam. Orupadu. Kashttapettanu. Njanavale. Padepichathu. Computoreng. Anu. Ipo. Joliyakan. Pokunu. Eni. Agottu. Enty. Makalku. Ellananmakalum. Undakan. Prathikaney
Athira avittam 🙏🙏🙏
നമസ്തേ 🙏
രമ്യ.. ഉത്രം... കന്നി രാശി ആണ്.. ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നു.. സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്നു..ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടാകാതെ പോകാൻ പ്രാർത്ഥന ഉണ്ടാകണേ 🙏പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഇതുവരെ എത്തി.
ജയകൃഷ്ണൻ.. ചിത്തിര.. വിദേശത്ത് ജോലി തിരിച്ചു പോയി ഉയർച്ച ഉണ്ടാകാനും
മറുപടി ഉണ്ടാകണേ 🙏
Usha atham
Ajith punardham
Anju makeriyam
Haridas bharani thirumeni ellavarkkum nalladhu varan prarthikkanam
താങ്ക്യൂ ജി. 🙏❤️🌹
വിനയൻ ഉത്രട്ടതി ഷീജ ചോതി ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
എന്റെ നാൾ ചോതി എനിക്ക് പ്രശാന്ത് പനമൂട്ടിൽ എന്നാ വെക്തി കുറച്ചു പണം താരനുണ്ട് അത് ഏപ്രിൽ 30 ആണ് അവധി തന്നത് ആ തീയതി മറന്നു പോകരുതേ എന്റെ മഹാദേവ 🙏🙏🙏🙏🙏പൂജയിൽ ചെറുക്കനെ തിരുമേനി 🙏🙏🙏🙏🙏
ഇത്രയും പരസ്യമായി പേര് സഹിതം കമൻ്റെ ഇട്ട സ്ഥിതിക്ക് 29 തന്നെ കിട്ടും എന്ന തോന്നുന്നേ😊
😂
Tanushree vishakam nakshatram
Ganesh aayilyam nakshatram
Prartikanam Tirumeni
Aswathy visaham asha thriketta letha kumary thiruvonam presannakumaey revathi prarthanayil ulpeduthane thirumeni,🙏
Jayalekshmi ചിത്തിര എന്റെ കൈ വേദന മാറാന്‍ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിച്ച് കൊള്ളുന്നു തിരുമേനി.
One year kondu kashtapadu annu oru munetam kanynilla ethra pooja vazhpadu ella cheyidittum Oru palam kanunnilla
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നണു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Namasthe Thirumeni
Namaskaram Gi,. Suresh Anizham, Bini Anizham, Sudhi Uthritathi. Prathikane. Sambathikam undakuvan prathikane.
Soman Moolam ❤Tulsi thriketta❤ Aleesh vishakham ❤Thirumeni kittanulla Paisa thirike kittunnathinum kadangal mattunnathinum prarthikkanam ❤🎉🙏🙏🙏
നമസ്കാരം തിരുമേനി ഷീബ വീശാഗം ഫീറോസ് കാൻ ചിത്തിര 🙏🙏🙏🙏
Bimisha pooyam agrahikkunna joli kittan prarthikkane 🙏🙏🙏
Husband അശ്വതി , ഞാൻ ആയില്ല്യം
മക്കൾ 2പേരും തൃക്കേട്ട. കേൾക്കാൻ നല്ല രസമുണ്ട്. വല്ലതും നടന്നാൽ മതിയായിരുന്നു
Unnikrishnan.Rohini.Sraladevi.UthiradamShubha.Punartham.Sajeev.Aswathi..❤❤❤❤❤❤❤
സൂര്യ രോഹിണി ഹരേ രാമ ഹരേ കൃഷ്ണ ശ്രീം ശ്രീം ശ്രീം വൈശ്രവണായനമ:🙏🙏🙏
Shimod anizham, dhéerad Karthika, sreenandha avittam,ivarkkuvendi prarthikkename thirumeni 🙏🙏🙏🙏🙏🙏🙏
Ithraum valichu neettathe paranjal nannayirunnu, mattullavarude samayathinum.kshamakkum Athurundu annukude orthal nannayirunu
പ്‌ന പുണർതം സച്ചിൻ മകൈ ര്യം.സ്വാ തിൻ മകം.സജിൻ രേ വതി ഞ ങ്ങ അൾ കു വേണ്ടി പ്രർത്തി കണം ന മ skaram തിരു മേ നി സന്തോഷ് അത്തം . സ്വ പ്ന പുണർ തം
തരുമേനി എനികെ വേണ്ടി പ്രാർത്ഥിക്കുമോ 🙏🙏🙏 ദൈവമേ എനികെ ഒരു ഭാഗ്യം തരണേ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏
ലത പൂരം എന്റെ സ്ഥലം വിൽപ്പന ആകുന്നില്ല പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ ഹരിജി
Anitha punartham karkkidakakoor entea veedintea loan onnu adakkan prathikkanea 🙏🙏🙏
Anizham moncy .onnu prarthikkumo..kadam orupadundu.onnu kadam veedu oru veedum undakanayittum
Nisha Bharani ennum sankadam mathram. 3/12/87
ഒരു സൗഭാഗ്യം കിട്ടിയില്ലെങ്കിൽ നമ്മളെ കടം തീർന്നു കിട്ടിയാൽ മതി തിരുമേനി പ്രാർത്ഥിക്കണേ
🙏🏼
Soumya.moolam. Sabu.kartika. sourabh. Ayilam.minu.chitira.gautam.chitira.gauri.chitira.lathika.revaty.pls do pooja for our family sir
Thirumeni Athan nalanu
Kadamkondu poruthimutti
Anikvendi prarthikename
Okay
അത്തം ❤❤❤
🙏നമസ്തേ കഷ്ടതകളിലാണെനനു൦.പ്രാ൪തഥനയിൽ ഉൾപ്പെടുത്തണ൦🙏 💕
ഷീബ ചോതി പ്രാർത്ഥിക്കണേ തിരുമേനി
രവീണ മകേര്യം ഷണ്മുഖൻ അനിഴം
Namaskaram
Soumya Punartham
Videshathu Agrahikkunna Joli labhikkan prarthikkanam
Sir namesthee..anizham..prarthikkakanam...
ഹരി ജി അങ്ങയുടെ നാവ് പൊന്നാവട്ടെ. കടം കയറി എന്തു ചെയ്യണം എന്നു അറിയത് അവസ്ഥ. ഒറ്റക്ക് ആണ് എത്ര കഷ്ടപ്പെട്ടിട്ട് കടങ്ങൾ മാത്രം മിച്ചം. ഓരോ ദിവസം കഴിയുമ്പോൾ ജീവിതം താഴോട്ട് പോകുവാണ. ഒന്നും വേണ്ട കടം ഒന്നും വീട്ടിയാൽ മാത്രം മതി. എങനെ എങ്കിലും ജീവിച്ചോളാം. ശോഭ. കാർത്തിക് ആണ്. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏
സത്യം കടം കടം കടം തന്നെ
ഞാൻ 22 വർഷംയി തരുമേനി വാടകാകെ താമസിക്കുന്നു 🙏🙏🙏പാർത്ഥിക്കുമോ തരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം നാരായണയാ 🙏🙏🙏
Thrrikketta thankkamma
Sheeja punartham. Lekshmipriya. Pooram prarthikkane thirumeni
നന്ദി നമസ്കാരം 🙏🙏🙏
ശ്രീജി കാർത്തിക അശോകൻ അവിട്ടം രാമകൃഷ്ണൻ ചിത്തിര ആദിലക്ഷ്മി പൂരൂട്ടാതി പ്രാർത്ഥിയ്ക്കണേ ഹരി ജീ🙏🙏
സിജിൽ ഉത്രം നക്ഷത്രം 🙏🏻🙏🏻🙏🏻
Ente naal pooram aane ..vishu phalam nallathayirunnu...pakshe vyazha mattam nallathalla..ethil ethane nammal nokkendath?
ഞാൻ -ഭരണി നക്ഷത്രം, അച്ഛൻ -അത്തം നക്ഷത്രം, ഭർത്താവ് -ആയില്യം നക്ഷത്രം രക്ഷപ്പെട്ടാൽ മതിയായിരുന്നു. ഒരേ കടം ആണ്.
ശ്രീകുമാർ, ഭരണി എൻ്റെ പൊന്നോ ഇനി തെണ്ടാൻ സ്ഥലമില്ല 2020മുതൽ തുടങ്ങിയ കഷ്ടപ്പാടാണ് ഇത് കേട്ടപ്പോൾ ഒരു സന്തോഷം ❤
നമസ്കാരം സർ
ഞാൻ സ്ഥിരം സർ ന്റെ വീഡിയോ കാണുന്ന ആളാണ് ....എന്റ പേര് നിഷ ആയില്യം മോളുടെ നാൾ പുണർതം ...ഞങ്ങൾക്ക് ഇപ്പോൾ വളരെ ബുദ്ധിമുട്ടിൽ ആണ് ....വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ് .....🙏🙏🙏
😊👍🏻
Renuka pooyam; sunil kumar-karthika: saurabh-chadayam;rushika-karthika pls do pooja for our family sir
Ente nakshathram pooyyam onnu prarthanayil ulpeduthane thirumeni
0പൊന്നുമോനെ വാടക വീടാണ് ദേവയാനി ആയില്യം 🙏🙏🙏 ചെറിയ ഹോട്ടൽ ആണ് പ്രാർത്ഥിക്കണം 🙏🙏🙏
Okay
Ellam subham 🎉🎉🎉🎉
Vineeth, Revathy jolikkuvendi prarthikkene Thirumeni
നല്ല ലാഗ് ആണ്.. ആവർത്തന വിരസത
Njagale Anugrahikkaname 🙏🙏🙏
അങ്ങയുടെ നാവ് പൊന്നാവട്ടെ എന്റെ കന്നി രാശിയാണ്..😊