ഒന്ന് ചാര്‍ജ് ചെയ്താല്‍ 800 കിമി പോകാം; ഷവോമി ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ | MI Electric car

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    സ്മാര്‍ട് ഫോണില്‍ നിന്ന് ഇലക്ട്രിക് കാറിലേക്ക്,ഷവോമിയുടെ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 214

  • @shdparammal9618
    @shdparammal9618 16 дней назад +12

    ഇന്ത്യ വാഹന കമ്പിനികൾ കണ്ട് പഠിക്കട്ടെ ചൈന കമ്പനികളുടെ ലുക്കു നില വാരവും

  • @manojjoseph5145
    @manojjoseph5145 18 дней назад +143

    ഇന്ത്യയിൽ എത്തുമ്പോൾ വില കുറയാൻ സാധ്യതയുണ്ട്,,,,,,, അത് ഒരു ഒന്ന് ഒന്നര ട്രോൾ ആയി പോയി,,,,,,,,,, ലോകത്തില്ലാത്ത ടാക്സ് വാങ്ങുന്ന രാജ്യത്ത് 😍😍😍ഇതൊക്കെ ഇന്ത്യൻ ജനതയ്ക്ക് കണ്ടുകൊതിക്കാം,,,,,,

    • @ShortCutsMalayalam
      @ShortCutsMalayalam 18 дней назад +4

      😂😂

    • @Ifclause11
      @Ifclause11 18 дней назад +3

      നമ്മുടെ ഭാഗ്യം 😪

    • @thesologameryt
      @thesologameryt 18 дней назад +5

      indiayil vanna 1cr above varum 🥲 allel oru 70-80 enkilum varum

    • @TheKalikalam
      @TheKalikalam 18 дней назад

      Lokathu ഇല്ലാത്ത tax ഓ 😂😂 വിവരകേട്‌ പറയല്ലേ

    • @Adrinalinnn
      @Adrinalinnn 18 дней назад +8

      ​@@TheKalikalam iPhone polum lokath etavum expensive anu indiayil

  • @maldini_3514
    @maldini_3514 18 дней назад +62

    Oru Soft ware update vanna theernu😂😂

    • @muhammedkaif7817
      @muhammedkaif7817 18 дней назад +1

      😂

    • @alexdevasia3601
      @alexdevasia3601 18 дней назад +1

      😂 athe

    • @thesologameryt
      @thesologameryt 18 дней назад +13

      ah kali aakkikond irikk. avanmar ippo kidilan car vare irakki. xiaomi vannond mathram aahn affordable good phones enna sambhavam thanne vannath. Apple vare software update il dead aavunn appolaa...

    • @maldini_3514
      @maldini_3514 18 дней назад

      @@thesologameryt oo kanaloo

    • @thesologameryt
      @thesologameryt 18 дней назад

      @@maldini_3514 tesla pole ulla vandi aahn so errors varran sadhyatha kuduthalaanu. tesla pani thanna pole ithum tharum urappa. Its what Ai is... Allel ningalkk enthelum dahikkanam enki apple thanne irakkendi varum. ennit athill prashnam varumbo nyaayikarikkum..

  • @nasrani9936
    @nasrani9936 18 дней назад +17

    It is sad that Indias best ev the Tata Nexon is so far behind the Chinese.

    • @Akshyy13
      @Akshyy13 18 дней назад +4

      Less manufacturing cost and advanced technology

  • @zingerbin4085
    @zingerbin4085 18 дней назад +20

    ചൈന ❤❤

  • @ZankitVeeEz
    @ZankitVeeEz 18 дней назад +18

    0:15 കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചേഴ്സും നിറയെ പരസ്യങ്ങളും അതിനൊപ്പം privacy issues മായി വന്ന ശവമി.

    • @street_racer_13
      @street_racer_13 18 дней назад +6

      Privacy issues illatha ooru brand para

    • @ZankitVeeEz
      @ZankitVeeEz 18 дней назад

      @@street_racer_13 Ads and Recommendations ഇല്ലാത്ത Nothing, Moto etc മുമ്പ് Oxygen OS ഉണ്ടായിരുന്നു പക്ഷേ ഇപ്പോ അതും പോയി.
      ഇതല്ലാം മുഴുവനായി Privacy issues ഇല്ലാത്തതാണ് എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നാലും പച്ചയ്ക്ക് Bloatware Recommendations അടിച്ചു തരുന്ന Xiaomi Realme യെക്കാളുമെല്ലാം far better ആണ്.

    • @street_racer_13
      @street_racer_13 18 дней назад +2

      @@ZankitVeeEz do you think Xiaomi will put ads on infotainment system. If so it will be dumb, I am pretty sure it won't happen

    • @terrorboy192
      @terrorboy192 18 дней назад +13

      എടാ മോനെ 2016 ജിയോ 4g ഇറങ്ങിയപ്പോൾ ദാരിദ്ര്യവാസി ഇന്ത്യകാരന് പയിനായിരം രൂപക്ക് 4g ഉള്ള നല്ല phone Xiaomi യെ ഉണ്ടാരുന്നുള്ളു 😊

    • @But__whyE
      @But__whyE 18 дней назад +2

      നിൻറെ ആധാറും ഐഡി കാർഡുകളും എൻറെ പേഴ്സണൽ ഇൻഫർമേഷൻ സേഫ് ആണോ😂

  • @travelareality942
    @travelareality942 18 дней назад +8

    ബാറ്ററി ചൂടാവുന്ന പ്രശ്നം കാറിനും ഉണ്ടാവുമോ😂😂😂

  • @sirajrkara786
    @sirajrkara786 16 дней назад +5

    നമ്മുടെ രാജ്യത്തിൻറെ പേര് ഇന്ത്യ വാങ്ങുന്ന സാധനം മൊത്തം ചൈന ...

  • @Mediainspiration_
    @Mediainspiration_ 18 дней назад +54

    ഇന്ത്യക്കാർ ഉപയോഗിക്കുന്ന 80% മൊബൈൽ ഫോണും bbk electronics എന്ന ചൈനീസ് കമ്പനിയുടെ ആണ്.. ഇനി വാഹനവും അവന്മാർ കൊണ്ടുപോകും.. എന്നിട്ടും ഇവിടെ നിന്നും വലിയ കമ്പനികൾ ഉണ്ടാവുന്നില്ല 😢

    • @anoopkumarueconomicsa8462
      @anoopkumarueconomicsa8462 18 дней назад +1

      അത് എന്തുകൊണ്ടായിരിക്കും?

    • @Lolanlolan304
      @Lolanlolan304 18 дней назад

      ​@@anoopkumarueconomicsa8462ഇവിടെ ഉള്ളവർക് മാരുതി മതി 😜

    • @ethanhunt7198
      @ethanhunt7198 18 дней назад

      ​@@anoopkumarueconomicsa8462 R&D ക്ക് കൊടുക്കുന്നത് ബില്യൺ കണക്കിന് ഡോളർസ് ആണ് നമ്മൾ അത്രയൊന്നും സ്പെൻഡ്‌ ചെയ്യുന്നില്ല

    • @muhammedrashid5730
      @muhammedrashid5730 18 дней назад +10

      Xiaomi isn't under bbk..Xiaomi is a stand alone company...bbk underil realme OnePlus oppo Vivo iqoo okke vernath

    • @ij4674
      @ij4674 18 дней назад +6

      അവർ ഇവിടെ വന്ന് factory ഇവിടെ ഉണ്ടാക്കുക ആണെങ്കിൽ കുഴപ്പമില്ല.

  • @user-ui2jb9dy5v
    @user-ui2jb9dy5v 18 дней назад +7

    Good

  • @Jaleelpathoor
    @Jaleelpathoor 18 дней назад +7

    ഈ ചൈന കാർ കമ്പനി എല്ലാവരും ഇവിടെ എത്തി ഇന്ത്യൻ കാർ വിപണി പിടികുമ്പോൾ മോഡിയുടെ ചങ്കിടിപ്പ് കൂടും ചൈന ഇത്തരം വിപ്ലവം നടത്തുമ്പോൾ മോദി പുതിയ ദൈവ അവതാരത്തെ ഉണ്ടാക്കി ഇന്ത്യ പിടിക്കാനുള്ള ശ്രമത്തിലാണ്

  • @keepcalm963
    @keepcalm963 18 дней назад +5

    Software update varumbo enthu cheyyum😂

  • @ഞാനൊരുപാവംമാടൻ11

    2054 ഇൽ പാടത്ത് പുല്ലരിഞ്ഞതിന് ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ 🤔?

    • @thankan8764
      @thankan8764 18 дней назад +3

      Enne pole kasarayil ninn kanunnavarundoo

    • @travellingstudio7234
      @travellingstudio7234 18 дней назад +1

      Yes bro

    • @travellingstudio7234
      @travellingstudio7234 18 дней назад +1

      Kazhinja varsham njan ith vittu
      Tesla new model car vagi

    • @sa-wq5uf
      @sa-wq5uf 18 дней назад +1

      Enne poke kakkoosil irunn kanunnavarundo

    • @street_racer_13
      @street_racer_13 18 дней назад

      @@ഞാനൊരുപാവംമാടൻ11 bro ente bhariyayude instagram id kandu pidichu theravo, ippaze poyi set aakana

  • @orurasathinu5064
    @orurasathinu5064 18 дней назад +8

    നമ്മൾ പള്ളി പറമ്പിൽ രാമനെ തിരഞ്ഞു കൊണ്ടേയിരിക്കും 2100 ലും

    • @Somu-ev3wy
      @Somu-ev3wy 18 дней назад +3

      അതേ ആറാം നൂറ്റാണ്ടിലെ ഏതോ മാനസിക രോഗി എഴുതിയ പുസ്തകം വായിച്ചു അതാണ് ശരി എന്ന്‌ പറഞ്ഞ് ലോകം മുഴുവൻ അതനുസരിച്ചു ജീവിക്കണം എന്ന്‌ പറഞ്ഞ് ഇപ്പോഴും നടക്കുന്നവരെ കുറിച്ച് എന്ത് പറയാൻ

    • @rknisami
      @rknisami 13 дней назад

      ​@@Somu-ev3wy
      അതിന് ബാക്കിയുള്ളവനെന്താ ദണ്ണം ?

    • @mohanvinu8110
      @mohanvinu8110 12 дней назад

      ഞമ്മള് കല്ല് പെറുക്കി എറിഞ്ഞു കൊണ്ടേ ഇരിക്കും

  • @Latest_porkphet
    @Latest_porkphet 18 дней назад +7

    India is paying to China to work against India .
    😂😂😂😂😂

  • @vipindas7644
    @vipindas7644 18 дней назад +8

    Who will pay import duty for lower price

    • @street_racer_13
      @street_racer_13 18 дней назад

      Means

    • @street_racer_13
      @street_racer_13 18 дней назад +3

      Maybe Xiaomi will start a production plan else they won't be selling cars.

  • @sravansivaprasad8977
    @sravansivaprasad8977 18 дней назад +2

    Ithinteyum motherboard oru varsham kazhinju maattendi varo😮

  • @Stephan-y-l2
    @Stephan-y-l2 18 дней назад +2

    ❤❤❤❤❤

  • @zeleoz463
    @zeleoz463 18 дней назад +7

    Redmi car or POCO car varatte. Appo nokkam

  • @cheriancgeorge1807
    @cheriancgeorge1807 18 дней назад +7

    china albhutham kanikunnu

  • @kishorbalachandran3050
    @kishorbalachandran3050 18 дней назад +4

    Kurach quality issues und. Ath maati nirthiyal powli car aan.

    • @ridrod1121
      @ridrod1121 18 дней назад +2

      Athinu ninde appan aano undakiye... Ithra correct aayittu parayaan

    • @absharkc692
      @absharkc692 18 дней назад +2

      Nthaan aa quality issues

    • @kishorbalachandran3050
      @kishorbalachandran3050 18 дней назад +2

      @@ridrod1121 ee car Xiaomi avarude kidaparayil upayogikunna car onnum allalo😂 publically available aan means orupaad aalkar vangichitund so avaril chila aalkark problems undayath okke news aayit und. Ariyillengil pooyi kaanu.

    • @kishorbalachandran3050
      @kishorbalachandran3050 18 дней назад +4

      @@absharkc692 chila technical malfunction und, break issue, angane kure und. Ella car il um undavunilla but chila random issues varunud maybe adhyam aayit car undakunnath kondayirikkum. User reviews RUclips il und nookiyal ariyam. Athoke maati nirthiyal looks and specifications ellam super aan.

  • @NewGenCommonMan
    @NewGenCommonMan 18 дней назад +17

    Reliance Jio car കൂടി വരട്ടെ

  • @123edits5
    @123edits5 18 дней назад +1

    Update ചെയ്യാതെ നോക്കണം 😂😂😂

  • @user-cp2nv7tv1n
    @user-cp2nv7tv1n 18 дней назад +1

    വെറുതെയല്ല എല്ലാം തകർന്നു തരിപ്പണമാകും എന്ന് പറയുന്നത് 😂

  • @gaminggamer2266
    @gaminggamer2266 18 дней назад

    Xiaomi 🧡

  • @godzillaTargaryen
    @godzillaTargaryen 18 дней назад +3

    Byd anyday❤

  • @Aaron99949
    @Aaron99949 18 дней назад +4

    India👍🏼

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 18 дней назад

    ഇനിയങ്ങോട്ട് ഇലക്ട്രിക് യുഗം ആയിരിക്കും ഹഹഹഹഹഹ

  • @user-ez4gh2zp7h
    @user-ez4gh2zp7h 18 дней назад +3

    ജനകീയ ചൈന❤🔥💪

  • @4k_jokers
    @4k_jokers 18 дней назад +2

    Xiami❌Porsche ✅

  • @crisanthjohn6443
    @crisanthjohn6443 18 дней назад +1

    Adipolii pottii therikioo

  • @tom-gn3fr
    @tom-gn3fr 18 дней назад +2

    In china nobody like this car....byd is the king

  • @arjunraj823
    @arjunraj823 18 дней назад +2

    China❤

  • @indian7479
    @indian7479 18 дней назад

    Ithu ground pidikum urappa

  • @adamprince6296
    @adamprince6296 18 дней назад

    Nice

  • @nithinkb6905
    @nithinkb6905 18 дней назад +1

    After 1 update😂

  • @sudhi783
    @sudhi783 18 дней назад +2

    ഇത് ഇന്ത്യയിൽ വിൽക്കുന്നില്ല 😅

  • @younisbabu6047
    @younisbabu6047 16 дней назад

    Blasting...The.Raskool😅😅😅😂

  • @ma_shihab
    @ma_shihab 18 дней назад +4

    made in india🔥🔥🔥🔥🔥🔥🔥🔥🔥

    • @street_racer_13
      @street_racer_13 18 дней назад +1

      Most of the products that you buy in India are made in India. Import will cost twice.

    • @ST0ICSAGE
      @ST0ICSAGE 18 дней назад

      Assembled in India

  • @rishiprakash2099
    @rishiprakash2099 18 дней назад

    Varuuu… nammukku kurachu vargeeyatha paranjirikkammm…😅

  • @Rodroller4895
    @Rodroller4895 18 дней назад +5

    സാധാരണക്കാരന് മാരുതി 800 തന്നെ ശരണം.

    • @DXMAX11
      @DXMAX11 18 дней назад

      ....സാധാരക്കാരൻറെ "ഷവോമി "
      Maruti 800...തന്നെ... 😂

  • @AliAmir-c1b
    @AliAmir-c1b 18 дней назад +4

    26 ലക്ഷത്തിന്റെ പോർച്ചുണർ 54 ലക്ഷം ആയതു പോലെ. കുറയുമായിരിക്കും 😂

  • @nikhilsajeev8473
    @nikhilsajeev8473 18 дней назад

    Full bug alla

  • @riyazph4650
    @riyazph4650 18 дней назад

    BYD India yil banned elle ??

    • @shamisworld9859
      @shamisworld9859 16 дней назад

      Alla chinese brand aanu

    • @riyazph4650
      @riyazph4650 16 дней назад

      @@shamisworld9859 banned (നിരോധിച്ച) brand elle enn.

  • @arandomguy4639
    @arandomguy4639 16 дней назад

    Flight mode vanna
    Nokkam 😌

  • @abdulnazeer3358
    @abdulnazeer3358 9 дней назад

    Hang avumo?

  • @aro6223
    @aro6223 18 дней назад +1

    Why the hell did he says in Milli meter

  • @rejul008
    @rejul008 16 дней назад

    This car is fluke in China. There are lot of complaints.. It doesnt meet customer satisfaction. Most of features are easy and prone to break easily. Only initial overhaul buying or booking.. Now sales are dipping down due to poor quality

  • @flgoo1
    @flgoo1 18 дней назад

    Waiting for iqoo

  • @aswinasok6039
    @aswinasok6039 18 дней назад +1

    US imposed 100 percent tariff on chinese electric cars to protect American auto brands. India should impose some kind of tariff to create a level playing field so Indian auto brands can also catchup and compete in this market.

  • @bestmusic9267
    @bestmusic9267 18 дней назад

    Rate kurach erakkane 😢

  • @eifel716
    @eifel716 16 дней назад

    Tata,Mahindra okk nokki nikkunnu chinakar Indian market pidicheduthu nammikethire thanne thiriyunnu.china phones,china car

  • @fridaymatineee7896
    @fridaymatineee7896 18 дней назад +2

    മാഹീൻ vdo യിൽ കണ്ട ഞാൻ

  • @-._._._.-
    @-._._._.- 18 дней назад

    👍

  • @nidhinjacob1819
    @nidhinjacob1819 15 дней назад

  • @vishnu48377
    @vishnu48377 18 дней назад +1

    WELCOME TO KERALA ROADS 🤣👍

  • @abuanas4069
    @abuanas4069 18 дней назад +4

    ചൈനയോട് മൽസരിക്കാൻ ഒരു രാജ്യത്തിനും
    ഇപ്പോൾ കഴിയില്ല

  • @abhishekr6173
    @abhishekr6173 18 дней назад

    ഒരു സോഫ്ട്‌വെയർ അപ്ഡേറ്റ് വന്നാൽ തീർന്നു😂😂😂

  • @terrorboy192
    @terrorboy192 18 дней назад

    xiaomi phone ഉണ്ടാക്കിയ ഓളം കാറും ഉണ്ടാകട്ടെ 💪🏿

  • @devanr9944
    @devanr9944 18 дней назад +4

    Porshe + macleren design😂

  • @abbass9540
    @abbass9540 16 дней назад

    Waiting for realme 😂😂

  • @ragult9307
    @ragult9307 18 дней назад

    Mi de tv eduthitu mooonji irikyaaanu ...apola car

  • @azizksrgd
    @azizksrgd 18 дней назад +7

    ഇന്ത്യ യിൽ ക്ലിക്ക് ആകും

  • @catalonia007
    @catalonia007 18 дней назад +13

    കാർ കത്തി എന്ന വാർത്ത ഇനീ സാദാരണമാകും

    • @ridrod1121
      @ridrod1121 18 дней назад

      Oo

    • @user-oi4bn1lt9r
      @user-oi4bn1lt9r 18 дней назад +2

      അല്ലെങ്കിൽ ഒരു കാർ പോലും കത്തിയില്ല ഇന്ത്യയിൽ ആദ്യമായിട്ട് കാർ കത്താൻ😂 പോവുക

  • @user-ly4bx2el7k
    @user-ly4bx2el7k 18 дней назад

    Eecarintenamesheriysllashavamishavamagumo

  • @myself069
    @myself069 17 дней назад

    Indiayil athubol villa irattiyavilla

  • @VinuThomas3310
    @VinuThomas3310 18 дней назад

    China alle 1 year odum😂😂😂

  • @Inovasy_tech
    @Inovasy_tech 18 дней назад

    Chinies car

  • @sainulabid9261
    @sainulabid9261 15 дней назад

    ഞങ്ങൾ ചൈനയിലേക്കുള്ള വിമാന സർവീസ് തടഞ്ഞ് ചൈനയെ പാഠം പഠിപ്പിക്കും..😂😅 നിങ്ങൾ സാധനങ്ങൾ തരാതെ ഞങ്ങൾ സംഘികൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ലേ...😅😊.

  • @ijas13
    @ijas13 18 дней назад +6

    Nte ponu asianeteee…. Ee car full complaint aaanu…. Kore quality issue indu… chumma kallam parayalleee

    • @EmiG-tt5cm
      @EmiG-tt5cm 18 дней назад +3

      Yes

    • @Sara_Kuster
      @Sara_Kuster 18 дней назад +2

      What complaint

    • @badbadbadcat
      @badbadbadcat 17 дней назад

      ​@@Sara_Kuster അസൂയ കംപ്ലയിന്റ് ചിലരിൽ കാണുന്നു 😹

  • @DocTor-lw9wy
    @DocTor-lw9wy 18 дней назад +1

    Avanmare kuttam paranju comment boxil mezhukanda , avanmar nammalekkal 3 pathinttaandu munpe ethikkazhinju. 😮

  • @binoyvishnuv2653
    @binoyvishnuv2653 18 дней назад

    Dont buy Xioami if you are looking for a quality product

  • @darkmaster1803
    @darkmaster1803 18 дней назад +2

    ചൈനയിൽ ഇത് മേടിച്ച വർക്ക് എല്ലാം നല്ല പണി കിട്ടിയിട്ടുണ്ടെന്ന് കേൾക്കുന്നു. എടുക്കാൻ പോകുന്ന സൂക്ഷിക്കുന്നത് നല്ലതാണ്

  • @sreejithbabum6889
    @sreejithbabum6889 18 дней назад

    തിരിച്ച് KSRTC പിടിക്കേണ്ടി വരുമോ...??😅

  • @lion8264
    @lion8264 18 дней назад

    👍... 👹

  • @krish33771
    @krish33771 18 дней назад

    Chinese cars വിശ്വസിക്കല്ലേ

  • @yousaf-bb3sd
    @yousaf-bb3sd 9 дней назад

    Chinese car welcome

  • @ridrod1121
    @ridrod1121 18 дней назад

    😮

  • @asarachu9260
    @asarachu9260 18 дней назад +1

    റോഡിന്റെ അവസ്ഥ

  • @orurasathinu5064
    @orurasathinu5064 18 дней назад

    ഇന്ത്യയിൽ ഒടുക്കത്തെ tax ആണ് ഭായ്.
    വില കൂടും

  • @kishorevenugopal6191
    @kishorevenugopal6191 18 дней назад

    Motham Chinese products anallo

  • @Sinoxjjj221
    @Sinoxjjj221 17 дней назад

    Update 😂

  • @ukracing5332
    @ukracing5332 18 дней назад

    Bad combany

  • @abdulnazer4659
    @abdulnazer4659 18 дней назад

    Porche copy.

  • @ruthulnair7799
    @ruthulnair7799 18 дней назад

    😂😂😂😂

  • @user-wi5vm7us3s
    @user-wi5vm7us3s 17 дней назад

    2100 ിൽ alien നൂ മൊത്ത് കാണുന്നവർ like അടിക്ക് മക്കളെ

  • @jackjhons8686
    @jackjhons8686 18 дней назад

    ഇവന്മാർ ഇത് എന്ത് ഉദ്ദേശിച്ചോണ്ടാ

  • @Joker-pk9
    @Joker-pk9 15 дней назад

    ഇന്ത്യൻയിൽ ഓടിക്കാൻ പറ്റുമോ 😆

  • @krajendraprasad4786
    @krajendraprasad4786 18 дней назад

    എത്ര എണ്ണം ചത്താലും
    വണ്ടി മോഹം മനുഷ്യൻ
    ഉപേക്ഷിക്കില്ല. അതുകൊണ്ട്
    വാഹനാപകടത്തിലെ
    മരണം മനോവിഷമത്തിൻ്റെ
    പട്ടികയിൽ ഇടം കൊടുക്കരുത്.
    അറിഞ്ഞു കൊണ്ട്
    മരണ ശയ്യയൊരുക്കുന്ന
    മാന്ത്രിക ചെപ്പാണ് വാഹനം.

    • @user-oi4bn1lt9r
      @user-oi4bn1lt9r 18 дней назад +1

      എന്നാൽ ഇനിമുതൽ നീയും നിൻറെ കുടുംബവും കാൽനടയാത്ര ചെയ്തു നൂറു വർഷം വരെ ജീവിച്ചു മാതൃകയാകണം😂

  • @wonderfulworldwelive
    @wonderfulworldwelive 18 дней назад

    Chinna il flop aan

  • @monstermr8778
    @monstermr8778 18 дней назад

    McLaren ന്റെ ഹെഡ്ലൈറ്റ് കോപ്പി ചെയ്ത പോലെയുണ്ട്

  • @Krishnanunni78
    @Krishnanunni78 18 дней назад

    Made in china 😅

  • @shahanasamal4014
    @shahanasamal4014 18 дней назад

    Modi ithinu 45 lakhsam roopa aakkum pala vazhiyil. No raksha bjp mithrom

  • @jayakrishnanc3265
    @jayakrishnanc3265 18 дней назад +2

    മില്ലി മീറ്റർ പറയാൻ ഇത് മഴ ആണോ.. മീറ്റർ കണക് പറ.. മോഡിയുടെ റോഡ് പോലെ വലിപ്പം കൂടി പറയണ്ട സംഭവം ഒരു car അല്ലെ chinabhu അല്ലല്ലോ

    • @unni.m1959
      @unni.m1959 18 дней назад +1

      Mm kanakilanu kizhanga vandiyude dimension parayunnat.
      4997mm enn paranjal 499 cm. Enn vachal 4.99 meter enn vachal 5 m nu 1 cm kurav.
      Pakshe in reality 3mm kurav because 7 mm koode und.

    • @shyjuindian-up7ui
      @shyjuindian-up7ui 18 дней назад +3

      ചേട്ടന് വണ്ടികളെപ്പറ്റി വലിയ ധാരണ ഇല്ല അല്ലേ 😂😂

  • @binoyvishnu.
    @binoyvishnu. 18 дней назад

    ബാറ്ററി യുടെ കാര്യത്തിൽ ഷവോമി വൻ പരാജയം ആണ്

  • @ajukumarl6377
    @ajukumarl6377 18 дней назад

    1 month കഴിഞ്ഞാൽ power bank കൂടെകൊണ്ട് നടക്കേണ്ടി വരും

  • @thomasjoseph-ow9rr
    @thomasjoseph-ow9rr 18 дней назад +9

    ഈ വാഹനം ..
    കുറച്ച് സാമ്പത്തിക ലാഭത്തിന്റെ അത്യാർത്തിയിൽ .. സ്വന്തം മാതൃരാജ്യത്തെ ഒറ്റുന്നവർക്ക് .. ഒന്നാം തരം ഒരു പാഠം ആയിരിക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.

    • @teacher5173
      @teacher5173 18 дней назад +11

      Bla bla bla pode 28% GST kodukkam

    • @mister.rafeeq
      @mister.rafeeq 18 дней назад

      What a stupid comment. 😂

    • @Sara_Kuster
      @Sara_Kuster 18 дней назад +3

      Mathrrajyath irakkunna vandikalil ullilum chinese parts aan, they make better highly innovative products for less price.

    • @sijuka8610
      @sijuka8610 18 дней назад +3

      ഇന്ത്യൻ ഉടമസ്തയിലുള്ള ലാൻഡ് റോവർ, ജാഗ്വേർ ഇവയുടെ ഏറ്റവും വലിയ വിപണി ചൈന യാണ്

    • @user-oq9mb3ko1z
      @user-oq9mb3ko1z 18 дней назад +2

      എന്ന് ചൈന ഫോണൊൽ നിന്നും messege

  • @joge4808
    @joge4808 18 дней назад

    ഇത് നിന്ന് കത്തുമോ അതോ കത്തി നിക്കുമോ എന്ന് നോക്കാം ചാടി വീഴണ്ട 😊

  • @ukracing5332
    @ukracing5332 18 дней назад +7

    ഇന്ത്യക്കാര് ശവോമി കമ്പനി കൂടുതൽ ഉപയോഗിക്കരുത്.. 🙏🙏🙏🙏

    • @ijastk1133
      @ijastk1133 18 дней назад +15

      നല്ലത് കുറഞ്ഞ വിലയിൽ.കിട്ടിയാൽ ആരായാലും വാങ്ങും അതിപ്പോ mi യുടേതായാലും ചൈനയുടേതയലും ഇല്ലെങ്കിൽ വിൽക്കരുത്

    • @fridaymatineee7896
      @fridaymatineee7896 18 дней назад +6

      അതെന്താ ഷാവോമി നിന്നെ കടിച്ചോ

  • @Dare5
    @Dare5 18 дней назад +3

    China മാൽ!
    സൂക്ഷിക്കണം. ഇല്ലെങ്കിൽ പണി കിട്ടും!!
    😂😂

    • @Sara_Kuster
      @Sara_Kuster 18 дней назад

      World without china is not possible now