കൊതിതീരും മുന്നേ സ്മൃതി ഭര്‍ത്താവിനെ യാത്രയാക്കിയത് മരണത്തിലേക്ക്..!! l Captain Anshuman Singh

Поделиться
HTML-код
  • Опубликовано: 7 июл 2024
  • പ്രണയം പലര്‍ക്കും പല തരത്തിലാണ്. അതില്‍ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ വര്‍ഷങ്ങളോളം ഒരുമിച്ച് സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കിട്ട് ജീവിക്കാനുള്ള ഭാഗ്യമുണ്ടാകൂ. പാതിവഴിയില്‍ പൊലിഞ്ഞു പോകുന്ന പ്രണയങ്ങള്‍ക്കും ഒരുമിക്കാന്‍ സാധിക്കാതെ വേര്‍പിരിഞ്ഞു പോകുന്ന പ്രണയങ്ങളേക്കാളുമൊക്കെ വേദന നിറഞ്ഞതാണ് ആ പ്രണയത്തിന്റെ ഓര്‍മ്മകളും പേറി ബാക്കിയുള്ള ആയുസ് മുഴുവന്‍ ജീവിച്ചു തീര്‍ക്കുക എന്നത്. അതുപോലൊരു നിര്‍ഭാഗ്യമാണ് സ്മൃതിയെ എന്ന 28കാരിയെ തേടിയെത്തിയത്. കോളേജ് കാലത്ത് മൊട്ടിട്ട പ്രണയം എട്ടു വര്‍ഷത്തോളം മുന്നോട്ടു കൊണ്ടുപോയി ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും അനുഗ്രഹത്തോടെ വിവാഹിതരായി. എന്നാല്‍ ജീവിച്ചു തുടങ്ങും മുന്നേ വിധി സ്മൃതിയുടെ പ്രിയപ്പെട്ടവനെ ജീവിതത്തില്‍ നിന്നും പറിച്ചെറിയുകയായിരുന്നു.
    #CaptainAnshumanSingh #Captain #AnshumanSingh #widow #SmritiSingh #KirtiChakra #DroupadiMurmu #IndianArmy #LoveMarriage #Army #mm012 #me005

Комментарии • 39

  • @lassp805
    @lassp805 14 дней назад +5

    Amar rahe. Jai Jawan. You are our sister. India's daughter. Proud of you. Live life for him. Make him proud.

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 14 дней назад +6

    May God give courage to move forward with peace

  • @jobyjacobvarghese7646
    @jobyjacobvarghese7646 14 дней назад +5

    My heartfelt condolences life is lost but life will protected

  • @sobhaskumar4649
    @sobhaskumar4649 14 дней назад +5

    Salute ❤namaste

  • @preethyjoseph9812
    @preethyjoseph9812 14 дней назад +3

    Big salute 🌹🌹🌹🌹🌹🌹

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 14 дней назад +21

    very very sorry sister... ini sorgathilek orumichu jeevikkam.... ithrayum punyam cheytha molde husband... ammayute ponnumon nere sorgathilek ethatte

  • @annammareji1102
    @annammareji1102 14 дней назад +1

    Rest in peace 🙏🏻🙏🏻🌹

  • @sindhusanthosh8643
    @sindhusanthosh8643 14 дней назад +1

    Salute

  • @rajendransreekutty430
    @rajendransreekutty430 14 дней назад +1

    Jai Hind 🙏🙏

  • @suchithrajio1233
    @suchithrajio1233 14 дней назад +1

    Jai hind 🙏🙏🙏

  • @rosemolei2443
    @rosemolei2443 14 дней назад +2

    🙏🙏🙏

  • @sneharoy353
    @sneharoy353 14 дней назад +1

    Rip

  • @premrajnarayanan8735
    @premrajnarayanan8735 14 дней назад +5

    They r our real Heroes not Actors n Actresses nor Cricketer's. Who bothers? V d people want to take selfies with cricketer's & actor's. What a shame.

  • @pgvnarayana7739
    @pgvnarayana7739 14 дней назад +1

    🙏🙏🙏🙏🌹

  • @sajinap5265
    @sajinap5265 14 дней назад +8

    ആരു യഥാർത്ഥ ദൈവത്തെ അന്വേഷിക്കുന്നില പ്രാർത്ഥിക്കുന്നതു ഇല്ല അത് ആണ് ഇങ്ങനെ സംഭവിക്കുന്നത്

  • @anaswarsnair5609
    @anaswarsnair5609 14 дней назад

    ❤❤

  • @omanaasokan5346
    @omanaasokan5346 14 дней назад

    ❤❤❤❤😢😢

  • @kmfahim6711
    @kmfahim6711 14 дней назад

    🙏🏻🙏🏻🙏🏻

  • @satheeshp4159
    @satheeshp4159 14 дней назад

    🙏

  • @sobha518
    @sobha518 14 дней назад

    🙏🙏🙏❤️