85 മിനുട്ട് വരെ കളി കണ്ടിട്ട് നിരാശയും സങ്കടവും കൊണ്ട് മൊബൈൽ ഓഫ് ചെയ്ത് ഉറക്കം വരാതെ കിടന്ന കടുത്ത Real Madrid ആരധകനായ എൻ്റെ അവസ്ഥ .പിന്നെ മൂന്ന് മണിക്ക് score നോക്കിയ എനിക്ക് ഞാനൊരു സ്വപ്ന ലോകത്ത് എത്തിയ അവസ്ഥ.👏👏👏👏
Don Carlo once again proved he is the king of tactical brilliance.. Kamvingo , rodrigo subs again made the difference. Where as Pep substitue his key players ignoring the last min brillance of Real mandrid
Real Madrid Knocked out PSG in 30 min Chelsea in 10min City in 5 min Absolutely Madness🤯 Real Madrid is a different Genesis,Born For UCL🥵. Bernado Silva 90 mins Of Pure Class🥶,He is Gem💎Walker Vs Vini 🔥 Bad Luck for City💙 Mark My Words "PeP always pay his Debt" 😎🤏
beautiful review brother, one of your best videos You just recreated the emotion I get when I watched the game Keep the good work going all the best bro.
ഗോൾ അടിക്കാൻ ഇത്രേം ആർത്തിയുള്ള ഒരു ടീം 🔥 the_real_Madrid 🔥... ഇടക്ക് ഒരു കമന്റ്റി ഉണ്ടായിരുന്നു... Without casemiro without modric... Real Madrid in bernabeu 🔥...
@@Shameel-l3b why not?… mbappe could play rw,lw and st… so eppazhum left side matram ithpole depend cheyyandi varilla… transitions okke korchude better aakam… pinne vini selfless player aan… so mbappe, vini and benzema can deliver more n more to this team… bt yeah my be rodrigo future prashnakum bcz ancelotti squad rotate cheyyathond
നല്ലൊരു ത്രില്ലെർമൂവിയുടെ കഥ കേട്ടതുപോലെയുണ്ട് നന്നായിരുന്നു. ഞാനൊരു യുണൈറ്റഡ് ഫാൻ ആണെങ്കിലും മറ്റു ടീമുകളുടെ നല്ല കളികൾ കാണാറുണ്ട്. കഴിഞ്ഞ ലെഗിൽ സിറ്റിയും realum തമ്മിലുള്ള കളി കഴിഞ്ഞപ്പോളെ തോന്നിയതാണ് അടുത്ത ലെഗിൽ തീപാറുമെന്ന് അതുകൊണ്ട് കളി മിസ് ചെയ്തില്ല. ഫൈനൽ 🔥🔥🔥
Nice video👌......Extra timil foden nte header brilliant aayitt save chytha courtois ne kurich paramarshikkanmaayirunnu……..Foden to fernandinho enne paranjulloo😉
What is this madness,... Real Madrid did it again, The ball loves kings and the title of champions calls for kings... , this is the spirit of determination and fighting💣💥 Mentality is..... Uff... 🔥 💥 💪 ഒരിക്കലും വിചാരിച്ചില്ല വെറും 2 മിനുട്ട് ആകും മുന്നേ 2 ഗോൾ അടിച്ച് തിരിച്ച് കയറി വരും എന്ന്.... Bottling at its peak.... They did it again... ജീനിയസ്സ് എന്തിന് വേണ്ടി ആ KDB യെ.. യും Mahrez നെയും... സബ് ആക്കി മാറ്റിയോ... അത് അങ്ങനെ ഒരു സാധനം.... സ്വയം പഴിക്കാം... കിട്ടിയ അവസരങ്ങൾ തീർക്കാതെ... ഈ കളി ഇതുപോലെ ഒക്കെ ആയതിൽ.... അടുത്ത സീസൺ മുതൽ ആരും ഇനി സിറ്റിയെ UCL favourites എന്ന് പറഞ്ഞ് വരില്ല.. ഒരിക്കലും അവർ Favourites അല്ല... Just once... I'd like to hear one of the pundits say "Man City can't be favourites until they've actually won it" അവസാനം Fernandhino യും... ഒരു UCL നേടാൻ സാധിക്കാതെ..... സിറ്റി കരിയര്‍... അവസാനിപ്പിക്കുന്നു... Devastated.... 🤐 സിറ്റിയുടെ താരങ്ങള്‍ മര്യാദയ്ക്ക് recover ആയില്ല എങ്കിൽ ഒരൊറ്റ പോയന്റ് കൊണ്ട്... ഈ സീസൺ കിട്ടാവുന്ന എല്ലാ കിരീടങ്ങളും.. വെടിപ്പായി കുപ്പിയിലാകും.. Congrats Real Madrid... The mentality in this side.... Respect... ⚽ 🤍🏳️
@@berlin8444 പറഞ്ഞിട്ട് കാര്യമില്ലല്ലോ.... അമിത പ്രതീക്ഷ അല്ലെങ്കിലും ഉണ്ടായില്ല.... കാരണം..... ഇതെല്ലാം ഒരു experience തന്നെയാണ്... ഈ പാതകള്‍ എല്ലാം.... ഓരോ പാഠം തന്നെ.... സിറ്റിക്ക് അധികം ഒന്നും ശീലമില്ല ഇതുപോലെ ബിഗ്.. ബിഗ്..പ്രഷര്‍.. ഗെയിംസ് കളിച്ച്... അവരുടെ ആദ്യത്തെ ഫൈനല്‍ തന്നെ കഴിഞ്ഞ വര്‍ഷം ആയിരുന്നല്ലോ.... Learn from mistakes and move on.. Striker = Striker.. ഒരു striker ഇല്ലാതെ.... Its impossible to win a tournament like ucl.... Kompany... Yaya Toure... David Silva.. Aguero... now... Fernandhino... End of an Era..... Without a UCL.....
@@mancityforever5772 ക്ഷമ വേണം... സമയം എടുക്കും.... ആരും തന്നെ ടീമില്‍.. ഈ ടൂര്‍ണമെന്റ് നേടിയിട്ടില്ല ബ്രോ.. അതുകൊണ്ട് തന്നെ.. ഈ കിട്ടുന്ന experience ഒക്കെ വലുതാണ്... Mistakes ഒക്കെ തിരുത്തി ടീം തിരിച്ച് വരും.... Domestically നേടാൻ പറ്റുന്നത് നേടി പോകട്ടെ.. ഒരു സൈഡ്.. എന്നെങ്കിലും... ഒരു ദിവസം സിറ്റിക്ക് വേണ്ടിയും.. ഉണ്ടാകും.. UCL ഇല്‍.... Believe..... എല്ലാരും ഇങ്ങനെ ഒക്കെ തന്നെയാണ് നേടിയിട്ടുള്ളത്... തുടക്കം ഒന്നും അത്ര എളുപ്പം ആകില്ല..... ആയിരുന്നില്ല... ആര്‍ക്കും....
@@mancityforever5772 Striker = Striker... ലീഗ് നേടുന്ന പോലെ എളുപ്പം അല്ല... UCL പോലെ ഒരു ടൂര്‍ണമെന്റ് ഒക്കെ.... നേടാൻ.. കഴിഞ്ഞ സീസൺ... Liverpool... പരിക്ക് എല്ലാം കിട്ടി താഴെ പോയത് കാരണം... ഇത്രയും pressure ഉണ്ടായില്ല... ലീഗിലും... ഒപ്പം.. UCL knockouts ലും.... ഈ തവണ അങ്ങനെ അല്ല കാര്യങ്ങൾ..... Jesus മാത്രം പോര..... ഒരു Proper Number 9 വേണം... Team Balanced ആകണം...!
Realmadrid can easily reach semi finals of UCL with a manager who is tactically weak but good in putting best players in each position . Thanks to Perez for those wonderful young signings everyone step up in big games . They reach finals without any contributions from their big signings bale ,hazard and jovic . Nacho and militao is better together Alaba should replace Mendy in LB.Rodrigo -best supersub in this UCL. Everytime Modric gets the ball he doing magics and keeps possession . Kroos played a good match . Valverde playing for the badge runs back a lot, no wonder why Zidane and Carlo put him ahead of isco because of his work rate . Camavinga involved in all goals and he definitely a proper signing for Real Madrid . Courtois saved the match with that save and kdb wont be so happy .Benzema , vinicius combo waited for the opportunity and then pep made a mistake in substitutions . It's vinicius Vs TAA in finals
This real Madrid IVARUDE thrich varave oru rasam thannaya kanna njan oriklum oru real fan alla pashe njan adhyam ayyi football kandu thudghiyath realnte kali kande ane zidanum kakayum Beckhamum RONDALO Ivar oke kalikuna season ale ane njan real Madrid nte kali kand thudghiyath. Zidante season MUTHUL kandu thudghiyatha. Pashe njan oru real fan alla I'm barca fan but enne football SWAPNAM kannan kanicha club ane MADRID. Ys it's coming final Liverpool ningal karuthi irikua avr ethi enni avar cup ne vendi poruthum ithe don ANCHELLTOTI ude team ane. It's coming ❤️HALA MADRID ❤️
85 മിനിറ്റ് വരെ കളി കണ്ടിട്ട് വളരെ സങ്കടം തോന്നി. ഞങ്ങളുടെ റയൽ മാഡ്രിഡ് വാട്സാപ്പ് ഗ്രൂപ്പിൽ ഒക്കേ ചർച്ച വരെ എത്തി. ഇനി അടുത്ത വർഷം നോക്കാം എന്നുള്ള. കാരണം ഏറ്റവും നല്ല ടീം സ്‌ട്രെങ്ത് ഉള്ള സിറ്റിയോട് 2 ഗോളിന് പിറകിൽ നില്കുമ്പോ എങ്ങനെ തിരിച്ചടിക്കാനാ. ഗ്രൂപ്പിൽ ചിലർ ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങാൻ വരെ പോയി. കാരണം അത്രക്കും സങ്കടം ആയിരുന്നു. ഞൻ പിന്നെ ഒരു കളി കാണുകയാണെങ്കിൽ അത് തോറ്റു നിൽക്കുകയാണെങ്കിലും മുഴുവൻ കാണാൻ ശ്രമിക്കും exp :( ബ്രസീൽ 1 ജർമനി 7) ഇത് തന്നെ. പിന്നെ 90 മിനിറ്റ് ന് ശേഷം റോഡ്രിഗോയുടെ ഒരു ഗോൾ, അപ്പോ ചെറിയ സന്തോഷം ഒക്കെ ആയി. പിന്നെ എങ്ങനേലും സമനില ആയാ മതിയായിരുന്നു എന്നായിരുന്നു ചിന്ത. അത് പോലെ തന്നെ തൊട്ടടുത്ത മിനിറ്റ് തന്നെ റോഡ്രിഗോയുടെ രണ്ടാം ഗോളും, എന്റെ മക്കളേ രോമാഞ്ചം 🤍😍🔥. ഞാൻ റയൽ മാഡ്രിഡ് ഫാൻ ആയതു കൊണ്ട് എന്താ ചെയ്യേണ്ടത് പറയേണ്ടത് എന്ന് പോലു അറിയാത്ത തരത്തിൽ രോമാഞ്ചം 🤍😍🔥. യാ മോനെ ബെർണാബ്യുവിലെ മിറാക്കിൾ സംഭവിച്ചിരിക്കുന്നു. ഒന്നും പറയാൻ വാക്കുകൾ ഇല്ലാത്ത തരത്തിൽ നച്ചോ ഒക്കെ വേറെ ലെവൽ 🔥 റാമോസ് എക്സ്ട്രാ ജന്മം എടുത്ത പോലെ, പിന്നെ ബ്രസീൽ 🇧🇷 ടാങ്ക് കാസിം ഭായിയും, മോഡ്രിച്, പിന്നെ ക്യാമവിങ്ങ ഒന്നും പറയാൻ ഇല്ലാത്ത ഒരു ജിന്ന് എല്ലാം കൊണ്ടു മികച്ചവൻ. എക്സ്ട്രാ ടൈമിലെ കരീം മുസ്തഫ ബെൻസീമയുടെ വക ഒരു ഗോളും, സിറ്റി തരിപ്പണം 🤍🏳️😍🔥🔥 കോർട്ടുവാ യുടെ മിന്നു സേവ് കളും 🤍😍🔥 യാ മോനെ രോമാഞ്ചം 😍🤍🔥🔥 പിന്നെ ഇത് പോലത്തെ ചാനൽ തപ്പൽ ആയിരുന്നു. ഉറങ്ങാൻ ഒന്നും തോന്നുന്നില്ല🤍😍🔥 വിശദീകരണം ഉള്ള വീഡിയോ കേക്കുമ്പോ ഒന്നും കൂടി യാ മോനെ രോമാഞ്ചം 🤍😍🔥 നിങ്ങളുടെ ഈ ചാനൽ സെർച്ച് ചെയ്തു ഒരുപാട് തവണ നോക്കി 🤍😍🔥 പിന്നെ കണ്ട കളി ഹൈലൈറ്റ് പിന്നേം പിന്നേം കണ്ടു. എന്താ പറയേണ്ടത്. ശരീരത്തിൽ എല്ലാ ഭാഗത്തിലൂടെയും കുളിർ കേറുന്നു. എന്തെന്നില്ലാത്ത സന്തോഷം 🤍😍🔥 എജ്ജാതി തിരിച്ചു വരവ് യാ മോനെ 🤍😍🔥 അതും സിറ്റിനോട് 🔥🔥🔥 ഹല മാഡ്രിഡ് 🤍🤍🤍🤍🏳️🏳️🏳️🔥🔥🔥🔥
കണ്ടിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തണെ
❤️❤️
💓⚽️
⚽️⚽️
Excellent reviews 👏👏👏
❤❤🔥
85 മിനുട്ട് വരെ കളി കണ്ടിട്ട് നിരാശയും സങ്കടവും കൊണ്ട് മൊബൈൽ ഓഫ് ചെയ്ത് ഉറക്കം വരാതെ കിടന്ന കടുത്ത Real Madrid ആരധകനായ എൻ്റെ അവസ്ഥ .പിന്നെ മൂന്ന് മണിക്ക് score നോക്കിയ എനിക്ക് ഞാനൊരു സ്വപ്ന ലോകത്ത് എത്തിയ അവസ്ഥ.👏👏👏👏
എല്ലാവരും അങ്ങനെ തെന്നെ 😊
Same bro😊
😨 same
Njhàn 87il tv off cheydhu pinne 5min kazhinjhu mobile nokkiyappo 2:1😇
90 മിനിറ്റ് വരെ കളി കണ്ടു ജയം ഉറപ്പിച്ചു കിരീട സ്വപ്നം വരെ കണ്ടതാ .2 മിനിറ്റ് കൊണ്ട് എല്ലാ സ്വപ്നങ്ങളും തകർന്ന സിറ്റി ഫാൻസായ എന്റ്റെ അവസ്ഥയോ💔💔💔
2024 july 28 kaanunnu
രണ്ടു വർഷങ്ങൾക്കു മുമ്പ് കണ്ട ഫീൽ ഇപ്പോഴും കിട്ടുന്നുണ്ട് Thanks feed❤
പഴയ videos ഒക്കെ വീണ്ടും repeat അടിച്ചു കാണുന്നു Feed football 👌🤍🔥
🤍🤣
😮
🤍
Don Carlo once again proved he is the king of tactical brilliance.. Kamvingo , rodrigo subs again made the difference.
Where as Pep substitue his key players ignoring the last min brillance of Real mandrid
Camavinga valvedere Rodrigo vini nacho carvajal...🔥🔥🔥
ഇതിൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യമുണ്ട്.....വര്ഷങ്ങളായി മിഡ്‌ഫീൽഡിലെ മെയിൻ 3 എഞ്ചിനെ സബ് ചെയ്തു കൊണ്ടാണ് ഇമ്മാതിരി comeback നടത്തിയത്......🔥🔥🔥
Sathyaaaam
Next mid field generel CAMAVINGA 💥
Camavinga, valverdhe the future midfielde kings of real madrid
True
Aayirikam... Ellavarkum ella kalathum oru pole sathikillallo... Ennalum ee 3 Engine undakiya impact athra cheruthonnum alla💯
Comeback..🗼
Comeback....🌉
Comeback......💙
This is Real madrid...🔥🏳️
എതിരാളികൾ അവസാന വിസിൽ മുഴങ്ങുന്നതിന് മുൻപ് അഘോഷിക്കാരുത് എന്നു വിണ്ടും വീണ്ടും തെളിക്കുന്നു . ഇത് റയൽ ആണ്
2014 champions league final❤️❤️😍😍😍
THIS IS FOOTBALL HERITAGE 🔥
It will be 100% mind game at Paris. No matter who scores first the winning side would be any of them at final whistle.
What a match 🔥🔥🔥🔥🔥🔥🤯🤯🤯🤯🤯🤯......What a comeback after 89th minutes...... Simply awesome......Wowwwwwwwwwwwwww
Ejjathi come back ⚡😍
Hala Madrid 🏳️
Real Madrid Knocked out
PSG in 30 min
Chelsea in 10min
City in 5 min
Absolutely Madness🤯 Real Madrid is a different Genesis,Born For UCL🥵.
Bernado Silva 90 mins Of Pure Class🥶,He is Gem💎Walker Vs Vini 🔥
Bad Luck for City💙
Mark My Words "PeP always pay his Debt" 😎🤏
Psg in 17 minutes bro
Debruyne sub irakiyatha scene ayye
@@Harishkundus No de bruyne man marked ayrnnu
@@Harishkundus no man kbd yesterday valare shokam kaliyayirunnu meharez sub ayathanu cityk vinayayath
ജയിച്ച് നിൽക്കുന്ന റിയൽ നെ അല്ല. തോറ്റുനിൽക്കുന്ന റിയൽ നെ ആണ് പേടിക്കേടത് 😘💕
beautiful review brother, one of your best videos
You just recreated the emotion I get when I watched the game
Keep the good work going all the best bro.
♥️
Final 🔥🔥 parum, mentality monsters derby😱
ഗോൾ അടിക്കാൻ ഇത്രേം ആർത്തിയുള്ള ഒരു ടീം 🔥 the_real_Madrid 🔥... ഇടക്ക് ഒരു കമന്റ്റി ഉണ്ടായിരുന്നു... Without casemiro without modric... Real Madrid in bernabeu 🔥...
There is nothing to say 🙌 Magical Bernabeu ✨✨
Real madrid the king of madrid
The king of spain
The king of europe
The king of world
Real madrid the greatest club of all time
Hala madrid 💪💪💪💪
Valverde yude energy 😧🔥
Camavinga is a combination of Pogba and kante 😍🔥
Vanbissaakaa also
The house of football kandu nere ingidu vannathanalle 😂👍🏼
@@muhammedafeef6554 Ath oon parnethonnu alla rennesil ulla time muthale ellarum Vila iruthiyatha
@@rishalmuhammed4536 tacking alle ravile thf paranjhirunnu
5 വട്ടം കാണാൻ വന്നു 🙂🤍
Videokk aayi waiting aarunnu. 🌝
Hala Madrid. 🌝🌝🤍🤍🤍🤍🤍🤍🤍
Real come back kings !! 😍 Real Madrid is pure magic 🤩
ഇനി എത്ര കൊല്ലം കഴിഞ്ഞാലും ഈ വീഡിയോയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 💥💥
❤️
രാവിലെ മുതൽ waiting ൽ ആയിരുന്നു ഈ ഒരു റിവ്യൂ കാണാൻ 😍😍🤩🤩✅
♥️
@@FeedFootball still watching
@@FeedFootball 😍😍
Rodrygo🤯🔥
imagine if we got mbappe in last transfer market…. real will have an extra edge to CL and mbappe could have lift CL in the very frst season🔥🔥
അങ്ങനെ ആയിരുന്നേൽ vini established ആകില്ലായിരുന്നു
@@Shameel-l3b why not?… mbappe could play rw,lw and st… so eppazhum left side matram ithpole depend cheyyandi varilla… transitions okke korchude better aakam… pinne vini selfless player aan… so mbappe, vini and benzema can deliver more n more to this team… bt yeah my be rodrigo future prashnakum bcz ancelotti squad rotate cheyyathond
@@Kk-fl8be mbappe vannirunnenkil hazard kazhinjaal mbu ആയിരിക്കും left wing prefer cheyyuka. Angane aakumbol seasonil vinikk kittiya breakout ഉണ്ടാകില്ലായിരുന്നു
@@Shameel-l3b rodrygokanu pani kituka
ഇന്നലെ കളി കണ്ട അതേ എക്സ്പീരിയൻസ് ഒരിക്കൽ കൂടി തന്നതിന് നന്ദി.❤❤❤
Santhosham bro
Ethramathe thavana aanu realinte eey UCL oro come back nte review kelkunnath ennu enik thanne ariyilla.. 10-20 thavana yil kooduthal ipo thanne kandu kanum.. repeat watching episodes 💕
Mee to 😃
Me 2
Me to
As a Real Madrid fan I feel the Goosebumps
🤍HALA MADRID 🤍
ഇന്നലെ ഉറക്കമൊഴിഞ്ഞത് വെറുതെയായില്ല. റയൽ രാജക്കൻ മാർ തന്നെ ലാലിഗയിലും ലീഗിലും . 👍
What A Comeback By REAL MADRID 🥵💥
Waiting For That Epic Final 💥
What just happend in bernabeu is UNREAL 💥💥💥......
നല്ലൊരു ത്രില്ലെർമൂവിയുടെ കഥ കേട്ടതുപോലെയുണ്ട് നന്നായിരുന്നു. ഞാനൊരു യുണൈറ്റഡ് ഫാൻ ആണെങ്കിലും മറ്റു ടീമുകളുടെ നല്ല കളികൾ കാണാറുണ്ട്. കഴിഞ്ഞ ലെഗിൽ സിറ്റിയും realum തമ്മിലുള്ള കളി കഴിഞ്ഞപ്പോളെ തോന്നിയതാണ് അടുത്ത ലെഗിൽ തീപാറുമെന്ന് അതുകൊണ്ട് കളി മിസ് ചെയ്തില്ല. ഫൈനൽ 🔥🔥🔥
♥️
European football royalties…Real and Liverpool ❤️🔥🔥
Super review bro👌.. innnale 90 min akumbozhekum goal varumennu urappayirunnu.. ath thanne sambavichu...
ആശാനേ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ. ഇത് കേട്ടപ്പോ ഫുൾ ടൈമ് രോമാഞ്ചം വന്ന് ആയിരുന്നു ഇരുന്നിരുന്നത്. ❤️
Santhosham bro
Yeah it's been a long review but Of course bro u said it well✌️👍
♥️
Carlos substitutes changed the game what a turn over
Njanoru real madrid fanalla ennalum innalathe kali kandillayirunnuvenkil ethra nashttamyirunne ennalojichu poyi what a math🔥🔥🔥🔥🔥🔥
Nice video👌......Extra timil foden nte header brilliant aayitt save chytha courtois ne kurich paramarshikkanmaayirunnu……..Foden to fernandinho enne paranjulloo😉
Review kettapoo onnum koodi kali kanda anubhavam
thank you for review❣️
Santhosham bro
Dream final😍
ചരിത്രവും ചങ്കൂറ്റവും നിങ്ങൾക്ക് വിലയ്ക്കു വാങ്ങാനാവില്ല...... hala madrid
Once again Don Carlo showed his super sub masterclass
Katta waiting aayirunnu match reviewnu
I'm watching for the millionth time 😅❤
🤍
That's why they're the kings of europe
"ഇതാണ് യൂറോപ്യൻ റോയൽറ്റി THE KING OF EUROPE ❤️❤️❤️
What is this madness,...
Real Madrid did it again,
The ball loves kings and the title of champions calls for kings... ,
this is the spirit of determination and fighting💣💥
Mentality is.....
Uff... 🔥 💥 💪
ഒരിക്കലും വിചാരിച്ചില്ല വെറും 2 മിനുട്ട് ആകും മുന്നേ 2 ഗോൾ അടിച്ച് തിരിച്ച് കയറി വരും എന്ന്....
Bottling at its peak....
They did it again...
ജീനിയസ്സ് എന്തിന് വേണ്ടി ആ KDB യെ.. യും Mahrez നെയും... സബ് ആക്കി മാറ്റിയോ...
അത് അങ്ങനെ ഒരു സാധനം....
സ്വയം പഴിക്കാം... കിട്ടിയ അവസരങ്ങൾ തീർക്കാതെ... ഈ കളി ഇതുപോലെ ഒക്കെ ആയതിൽ....
അടുത്ത സീസൺ മുതൽ ആരും ഇനി സിറ്റിയെ UCL favourites എന്ന് പറഞ്ഞ് വരില്ല..
ഒരിക്കലും അവർ Favourites അല്ല...
Just once...
I'd like to hear one of the pundits say "Man City can't be favourites until they've actually won it"
അവസാനം Fernandhino യും... ഒരു UCL നേടാൻ സാധിക്കാതെ.....
സിറ്റി കരിയര്‍... അവസാനിപ്പിക്കുന്നു...
Devastated....
🤐
സിറ്റിയുടെ താരങ്ങള്‍ മര്യാദയ്ക്ക് recover ആയില്ല എങ്കിൽ ഒരൊറ്റ പോയന്റ് കൊണ്ട്... ഈ സീസൺ കിട്ടാവുന്ന എല്ലാ കിരീടങ്ങളും..
വെടിപ്പായി കുപ്പിയിലാകും..
Congrats Real Madrid...
The mentality in this side....
Respect... ⚽ 🤍🏳️
Real - 5 shot on target 🎯 scored 3 Goals
City - 10 shot on target 🎯 scored 1 goal
City😤
@@berlin8444 പറഞ്ഞിട്ട് കാര്യമില്ലല്ലോ....
അമിത പ്രതീക്ഷ അല്ലെങ്കിലും ഉണ്ടായില്ല....
കാരണം.....
ഇതെല്ലാം ഒരു experience തന്നെയാണ്...
ഈ പാതകള്‍ എല്ലാം.... ഓരോ പാഠം തന്നെ....
സിറ്റിക്ക് അധികം ഒന്നും ശീലമില്ല ഇതുപോലെ ബിഗ്.. ബിഗ്..പ്രഷര്‍.. ഗെയിംസ് കളിച്ച്...
അവരുടെ ആദ്യത്തെ ഫൈനല്‍ തന്നെ കഴിഞ്ഞ വര്‍ഷം ആയിരുന്നല്ലോ....
Learn from mistakes and move on..
Striker = Striker..
ഒരു striker ഇല്ലാതെ.... Its impossible to win a tournament like ucl....
Kompany... Yaya Toure... David Silva.. Aguero... now... Fernandhino...
End of an Era.....
Without a UCL.....
@@Vineeth_Ashok ekadesham 90 mnt aayille jaychennu urapichu kaanum ataakum kdb sub aakiyat allathe avane aakilla itrem important match
@@mancityforever5772 ക്ഷമ വേണം...
സമയം എടുക്കും....
ആരും തന്നെ ടീമില്‍.. ഈ ടൂര്‍ണമെന്റ് നേടിയിട്ടില്ല ബ്രോ..
അതുകൊണ്ട് തന്നെ.. ഈ കിട്ടുന്ന experience ഒക്കെ വലുതാണ്...
Mistakes ഒക്കെ തിരുത്തി ടീം തിരിച്ച് വരും....
Domestically നേടാൻ പറ്റുന്നത് നേടി പോകട്ടെ.. ഒരു സൈഡ്..
എന്നെങ്കിലും... ഒരു ദിവസം സിറ്റിക്ക് വേണ്ടിയും.. ഉണ്ടാകും.. UCL ഇല്‍....
Believe.....
എല്ലാരും ഇങ്ങനെ ഒക്കെ തന്നെയാണ് നേടിയിട്ടുള്ളത്... തുടക്കം ഒന്നും അത്ര എളുപ്പം ആകില്ല.....
ആയിരുന്നില്ല...
ആര്‍ക്കും....
@@mancityforever5772 Striker = Striker...
ലീഗ് നേടുന്ന പോലെ എളുപ്പം അല്ല... UCL പോലെ ഒരു ടൂര്‍ണമെന്റ് ഒക്കെ.... നേടാൻ..
കഴിഞ്ഞ സീസൺ... Liverpool... പരിക്ക് എല്ലാം കിട്ടി താഴെ പോയത് കാരണം... ഇത്രയും pressure ഉണ്ടായില്ല...
ലീഗിലും... ഒപ്പം.. UCL knockouts ലും....
ഈ തവണ അങ്ങനെ അല്ല കാര്യങ്ങൾ.....
Jesus മാത്രം പോര.....
ഒരു Proper Number 9 വേണം...
Team Balanced ആകണം...!
Nigal ithilekk irakkunna presence♥️♥️
Proud to be a REAL MADRID fan🤍🔥
എന്താ കളി ഒന്നും പറയാനില്ല ഹല മാഡ്രിഡ് 🔥🔥🔥
എനിക്ക് ഈ video യിൽ ഒരു തർക്കവുമില്ല 😄... Good job Keep going mahn
Ethippo Annante videos kanathe urangan pattilla enna avastha ayond old videos kuthi pidich erunn kanunnu😢❤
Camavinga🔥 the incredible teen🔥⚡🤍
Mahrez, de bruyen subtitute ചെയ്തത് real നു അനുകൂലമായി..
അതിനു ശേഷം real നു പ്രഷർ കുറഞ്ഞു..അവർക്ക് Attacking നു consentration കൊടുക്കാൻ കഴിഞ്ഞു....
Realmadrid can easily reach semi finals of UCL with a manager who is tactically weak but good in putting best players in each position . Thanks to Perez for those wonderful young signings everyone step up in big games . They reach finals without any contributions from their big signings bale ,hazard and jovic .
Nacho and militao is better together Alaba should replace Mendy in LB.Rodrigo -best supersub in this UCL. Everytime Modric gets the ball he doing magics and keeps possession . Kroos played a good match . Valverde playing for the badge runs back a lot, no wonder why Zidane and Carlo put him ahead of isco because of his work rate . Camavinga involved in all goals and he definitely a proper signing for Real Madrid . Courtois saved the match with that save and kdb wont be so happy .Benzema , vinicius combo waited for the opportunity and then pep made a mistake in substitutions .
It's vinicius Vs TAA in finals
Feed waiting 🔥
Ee match full njn innala kandatha, annalum feed football inte review kandala a matchinte complete sukham nammakku kittuvollu
♥️
What a match... wow 😲😲 കിളി പോയി മക്കളെ
After 9 Mnths , Ippozhum Ith kaanunnu 😅🔥
❤️
Waiting ayirunn ❤️❤️
Camavinga rodrigo, the game changers🔥
What a match 🔥🔥🔥
Super presentation...your sound is very much matching and impressive
നല്ല വിശദമായ വിവരണം...👍
80 minit ഓളും kali നോക്കിരുന്നു പക്ഷെ പിന്നെ mobile switch off ആയി. കളിയുടെ last magical moment നോക്കാൻ പറ്റിയില്ല.. 💔
🎶🤍 así, así, así gana el madrid 🤍🎶
#APorLa14⏳
#hala_madrid🏳️
It's nothing but strong mentality and a never give up attitude.💗🔥
Valverde 120minute kalichaalum energy🔥
Gems
Camavinga what a player
Liverpool🔥🔥🔥🔥
Casemiro and courtois well played
പിന്നല്ല uff ഇജാതി ✨️hala real ✨️
Rocky bhai vannu🔥😂
Always❣️ Hala Madrid💖💖❣️
What a mentality 🤍💖
No matter you are RM fan or not... This team is just 🔥🔥🔥🔥🔥🔥🔥
Different Gravy💫
വന്നു മക്കളെ വന്നു....
Bro njan 87 minite care kandu ini kali kanandaa theerumanichu but 5 minite kazhiju veruthe oru hope keriyaa njan kandathu 🌟
Vannu vannu vannu🤩🤩🤩🤩🤩
Last five minutes were just madness.
ഹല മാഡ്രിഡ് 💔💔💔
Video 👍👍👍
Bro അടിപൊളി voice ആണ്. എവിടെ ഒക്കെയോ സന്തോഷ് കുളങ്ങരയുടെ voice.ഒരു കളി കണ്ടു കഴിഞ്ഞ സുഖം. എന്തായാലും അടിപൊളി കളിയാരുന്നു. Real Madrid ❤️
❤️
This real Madrid IVARUDE thrich varave oru rasam thannaya kanna njan oriklum oru real fan alla pashe njan adhyam ayyi football kandu thudghiyath realnte kali kande ane zidanum kakayum Beckhamum RONDALO Ivar oke kalikuna season ale ane njan real Madrid nte kali kand thudghiyath. Zidante season MUTHUL kandu thudghiyatha. Pashe njan oru real fan alla I'm barca fan but enne football SWAPNAM kannan kanicha club ane MADRID. Ys it's coming final Liverpool ningal karuthi irikua avr ethi enni avar cup ne vendi poruthum ithe don ANCHELLTOTI ude team ane. It's coming
❤️HALA MADRID ❤️
കപ്പ് റയലിനു തന്നെ psg chalse citti മൂന്നും ഫൈനലിൽ എത്താൻ പറ്റിയ ടീം മൂന്ന് ഫൈനൽ കണ്ടു ഇനി നാലാമത്തെ ഫൈനൽ ആണ്
Eee videokk Ravile mudal wait cheyyunna gan hala Madrid 🔥🔥
We are waiting😌
Liverpool ❤️
Waiting ayirunnu
കുഴപ്പമില്ല കേട്ടിരിക്കാം. തുടരുക തന്നെ👍
Thanks bro
Camavinga ⚡⚡🔥♥️♥️
Rodrygo is a Superman and Benzeema is Winningman 😅
Brooo ❤️❤️❤️
Hala Madrid
Waiting for ur review
ഈ സീസണിൽ എന്ത് കൊണ്ടും എല്ലാം കൊണ്ടും വരേണ്ട അതേ ഫൈനൽ ആണ് വന്നത്.... ഏറ്റവും ഫോമിൽ ഉള്ള 2 ടീമുകൾ ❤️🔥
കട്ട വെയ്റ്റിംഗ് for that day... തീ പാറും
It is tha real real Madrid 🔥🔥🔥🎉 hala madrid
85 മിനിറ്റ് വരെ കളി കണ്ടിട്ട് വളരെ സങ്കടം തോന്നി. ഞങ്ങളുടെ റയൽ മാഡ്രിഡ് വാട്സാപ്പ് ഗ്രൂപ്പിൽ ഒക്കേ ചർച്ച വരെ എത്തി. ഇനി അടുത്ത വർഷം നോക്കാം എന്നുള്ള. കാരണം ഏറ്റവും നല്ല ടീം സ്‌ട്രെങ്ത് ഉള്ള സിറ്റിയോട് 2 ഗോളിന് പിറകിൽ നില്കുമ്പോ എങ്ങനെ തിരിച്ചടിക്കാനാ. ഗ്രൂപ്പിൽ ചിലർ ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങാൻ വരെ പോയി. കാരണം അത്രക്കും സങ്കടം ആയിരുന്നു. ഞൻ പിന്നെ ഒരു കളി കാണുകയാണെങ്കിൽ അത് തോറ്റു നിൽക്കുകയാണെങ്കിലും മുഴുവൻ കാണാൻ ശ്രമിക്കും exp :( ബ്രസീൽ 1 ജർമനി 7) ഇത് തന്നെ. പിന്നെ 90 മിനിറ്റ് ന് ശേഷം റോഡ്രിഗോയുടെ ഒരു ഗോൾ, അപ്പോ ചെറിയ സന്തോഷം ഒക്കെ ആയി. പിന്നെ എങ്ങനേലും സമനില ആയാ മതിയായിരുന്നു എന്നായിരുന്നു ചിന്ത. അത് പോലെ തന്നെ തൊട്ടടുത്ത മിനിറ്റ് തന്നെ റോഡ്രിഗോയുടെ രണ്ടാം ഗോളും, എന്റെ മക്കളേ രോമാഞ്ചം 🤍😍🔥. ഞാൻ റയൽ മാഡ്രിഡ് ഫാൻ ആയതു കൊണ്ട് എന്താ ചെയ്യേണ്ടത് പറയേണ്ടത് എന്ന് പോലു അറിയാത്ത തരത്തിൽ രോമാഞ്ചം 🤍😍🔥. യാ മോനെ ബെർണാബ്യുവിലെ മിറാക്കിൾ സംഭവിച്ചിരിക്കുന്നു. ഒന്നും പറയാൻ വാക്കുകൾ ഇല്ലാത്ത തരത്തിൽ നച്ചോ ഒക്കെ വേറെ ലെവൽ 🔥 റാമോസ് എക്സ്ട്രാ ജന്മം എടുത്ത പോലെ, പിന്നെ ബ്രസീൽ 🇧🇷 ടാങ്ക് കാസിം ഭായിയും, മോഡ്രിച്, പിന്നെ ക്യാമവിങ്ങ ഒന്നും പറയാൻ ഇല്ലാത്ത ഒരു ജിന്ന് എല്ലാം കൊണ്ടു മികച്ചവൻ. എക്സ്ട്രാ ടൈമിലെ കരീം മുസ്തഫ ബെൻസീമയുടെ വക ഒരു ഗോളും, സിറ്റി തരിപ്പണം 🤍🏳️😍🔥🔥
കോർട്ടുവാ യുടെ മിന്നു സേവ് കളും 🤍😍🔥
യാ മോനെ രോമാഞ്ചം 😍🤍🔥🔥
പിന്നെ ഇത് പോലത്തെ ചാനൽ തപ്പൽ ആയിരുന്നു. ഉറങ്ങാൻ ഒന്നും തോന്നുന്നില്ല🤍😍🔥
വിശദീകരണം ഉള്ള വീഡിയോ കേക്കുമ്പോ ഒന്നും കൂടി യാ മോനെ രോമാഞ്ചം 🤍😍🔥
നിങ്ങളുടെ ഈ ചാനൽ സെർച്ച് ചെയ്തു ഒരുപാട് തവണ നോക്കി 🤍😍🔥
പിന്നെ കണ്ട കളി ഹൈലൈറ്റ് പിന്നേം പിന്നേം കണ്ടു. എന്താ പറയേണ്ടത്. ശരീരത്തിൽ എല്ലാ ഭാഗത്തിലൂടെയും കുളിർ കേറുന്നു. എന്തെന്നില്ലാത്ത സന്തോഷം 🤍😍🔥
എജ്ജാതി തിരിച്ചു വരവ് യാ മോനെ 🤍😍🔥
അതും സിറ്റിനോട് 🔥🔥🔥
ഹല മാഡ്രിഡ് 🤍🤍🤍🤍🏳️🏳️🏳️🔥🔥🔥🔥