ആറ് ഫൈനലുകള്‍, അഞ്ച് കിരീടങ്ങള്‍; ചാമ്പ്യന്‍സ് ലീഗിന്റെ സ്വന്തം 'ഡോണ്‍ കാര്‍ലോ' | Carlo Ancelotti

Поделиться
HTML-код
  • Опубликовано: 27 авг 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Комментарии • 101

  • @Nishadakd401
    @Nishadakd401 2 месяца назад +118

    എന്തൊരു മനുഷ്യൻ ആണ് ഇയാൾ 😍കാർലോ 😍

    • @midileshnp
      @midileshnp 2 месяца назад

      1989 Ac milan jersiyil realintey postilekku goal adichu kettiyavanalley.

    • @fasi._7
      @fasi._7 2 месяца назад

      Ayn​@@midileshnp

    • @gokul2340
      @gokul2340 2 месяца назад

      @@midileshnpathin entha barcak champions league kittiyo

  • @RMFC_Shihab_shiya_
    @RMFC_Shihab_shiya_ 2 месяца назад +40

    കിളവൻ എന്നും ഔട്ട്ഡേറ്റഡ് ഫുട്‌ബോൾ എന്നും ഫീൽഡ് ഔട്ട് ആയെന്നും പറഞ്ഞു കളിയാക്കവരും , പുതു തലമുറയിലെ ടാക്ക്റ്റിക്കൽ എഞ്ചിനിയർ മാരും, എല്ലാം വരുന്നതും പോകുന്നതും സ്ഥിര കാഴ്ച്ചയായ യുറോപ്യൻ ഫുട്‌ബോൾ ഇൽ അണ്ണൻ അന്നും ഇന്നും ഒരേ പവറിൽ അവിടെ നിൽപ്പുണ്ട്..ജോസെ മൗറീഞ്ഞോ പറഞ്ഞ പോലെ കാർലോ ഒരു സോഷ്യൽ മീഡിയ കോച്ച് അല്ല..അയാൾ ഒരു യഥാർത്ഥ ഫുട്‌ബോൾ കോച്ച് ആണ്..ജീനിയസ് ആണ്..ഏറ്റവും മികച്ച മാൻ മാനേജർ ആണ്..
    ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോട്ട് മാനേജർ ആണ്..
    ഒരേ ഒരു ഡോൺ കാർലോ ആഞ്ചലോട്ടി🤍🤍🔥🔥

  • @salamnalakath6634
    @salamnalakath6634 2 месяца назад +48

    വല്ലാത്തൊരു അവതരണം,, ഹാരിസ് നെന്മാറ ഇഷ്ടം,,

    • @snowleopard8061
      @snowleopard8061 2 месяца назад +1

      Really. The action he used while describing is copying everyone now

  • @SnowLionCub
    @SnowLionCub 2 месяца назад +43

    Milan -2002-2003 , 2006-2007
    Real Madrid- 2013 , 2022 , 2024 - 5 champions League
    Azzurian 🇮🇹n King 👑 of Europe

  • @zaakzoto4359
    @zaakzoto4359 2 месяца назад +7

    Mrancelotti ... What a manager.. what a personality..!!

  • @vahid1036
    @vahid1036 2 месяца назад +30

    Mbappe വന്നിട്ടുണ്ട് അടുത്ത സീസൺ സ്‌ക്വാഡ് 🤌🏻🥵 അടുത്ത UCL തൂക്കി ഏറ്റവും കൂടുതൽ UCL ഉള്ള player ആയിട്ട് LUKA യേ പറഞ്ഞയക്കൂ 😍

  • @knapz19
    @knapz19 2 месяца назад +16

    Man management >>>>> tactical brilliance

  • @Onana1213
    @Onana1213 2 месяца назад +39

    ഭൂമി കുലുങ്ങിയാലും ഒരു ച്യുയിങ്കവും ചവച്ചു പിരികം അല്പം ഉയർത്തി ആ ഭൂമിയിൽ ആഞ്ഞു ചവിട്ടി ഒരു കുലുക്കവുമില്ലാതെ അയ്യാൾ അവിടെ നില്കും. One & only ഡോൺ കാർലോ ❤️

  • @user-xo1dw5ff9w
    @user-xo1dw5ff9w 2 месяца назад +22

    There Is Only One King In Forest..... Carlo 🥵💀

  • @arjunmurali8998
    @arjunmurali8998 2 месяца назад +16

    Don carlo❤

  • @enriqueshimjo
    @enriqueshimjo 2 месяца назад +2

    When everyone talks about Pep, they often mention his playing career. However, I rarely hear anyone discuss Carlo Ancelotti’s playing career. Ancelotti was a world-class, versatile midfielder of his generation. He was an amazing technician with very good composure on the ball, tactically brilliant, with accurate passing and long shot ability. He was also a leader on the field. He is one of the most decorated players, having won two Champions Leagues as a player with the legendary AC Milan .

  • @comicbox7613
    @comicbox7613 2 месяца назад +4

    Rodrigo അദ്ദേഹത്തിന്റെ സ്പെഷ്യൽ തുറുപ്പുചീട്ട് ആയിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പ്രതേക ഇഷ്ടം ❤🔥

  • @petersolomon5338
    @petersolomon5338 2 месяца назад +4

    അവതരണം സൂപ്പർ 👏🏻👏🏻👏🏻

  • @basilzamanbazil2773
    @basilzamanbazil2773 2 месяца назад +9

    Don Carlo 💪💪💪

  • @sajirayirur
    @sajirayirur 2 месяца назад +2

    കാർലോ ഇഷ്ടം ❤❤

  • @najimonbabu8373
    @najimonbabu8373 2 месяца назад +3

    അവതരണം 🔥🔥

  • @MoSalah-jn2yj
    @MoSalah-jn2yj 2 месяца назад +5

    Nice presentation

  • @luaimsaj1254
    @luaimsaj1254 2 месяца назад +2

    Ingerude presentatin bruhh❤️

  • @letmeask..8515
    @letmeask..8515 2 месяца назад +5

    പെപ് എന്ന ചാണക്യന്റെ തന്ത്രങ്ങൾ കണ്ടു ഇഷ്ടപ്പെട്ടത് പോലെ തന്നെ
    ഇയാളും തന്ത്രങ്ങളിൽ വിസ്മയം തീർത്തു കൊണ്ടിരിക്കുകയാണ് 😍 കാർലോ 😍😍😍😍😍

    • @Super_mahn
      @Super_mahn 2 месяца назад +4

      Pep nu nalla squad ilkenkil onnum cheyyaan pattilla .. Pep coach cheydha teams okke nokkyaal manasilaavm .. Barcelona Bayern City

    • @fazil627
      @fazil627 2 месяца назад

      ​@@Super_mahn💯

    • @abhiramb5802
      @abhiramb5802 Месяц назад

      ​@@Super_mahn ancellotti manage cheytha team etha mosham. Madrid, Milan, Madrid?

  • @shaf5532
    @shaf5532 2 месяца назад +3

    Athanu don carlo ♥️🙏👍

  • @libinm2924
    @libinm2924 2 месяца назад

    വല്ലാത്തൊരു അവതരണം ബായ് 🔥🔥🔥കെട്ടിരുന്നുപോകും ആരും ❤❤❤

  • @shahnulfarshad6645
    @shahnulfarshad6645 2 месяца назад +3

    Haris bro ✨👌

  • @shahidmuhammed8189
    @shahidmuhammed8189 2 месяца назад +1

    He is not only a manager, he is real don

  • @SankarKumar-vh3ef
    @SankarKumar-vh3ef 2 месяца назад +1

    Wonderful chemistry with players

  • @dasandseven5321
    @dasandseven5321 2 месяца назад +2

    Don Carlo ❤️🔥

  • @vinilphilip
    @vinilphilip 2 месяца назад +6

    Don carlo 😎 🤍 Hala Madrid 🤍

  • @mahroof_bin_ibrahim
    @mahroof_bin_ibrahim 29 дней назад +1

    Is the person who is more quiet than a loud mouth really more dangerous
    -a wise man-

  • @Super_mahn
    @Super_mahn 2 месяца назад +1

    Don Carlo ♥️

  • @nature_music5061
    @nature_music5061 2 месяца назад +1

    U r voice 💥 bro

  • @ancc500
    @ancc500 2 месяца назад +2

    Don carlo 🔥🔥

  • @Jasy_Ynwa
    @Jasy_Ynwa 2 месяца назад +1

    ആ ഒരു ഫൈനൽ…. Istanbul Magic🔥

  • @fanasc1486
    @fanasc1486 2 месяца назад +3

    ഇറ്റാലിയൻ മാർബിൾ 🔥

  • @tgmaniKandan
    @tgmaniKandan 2 месяца назад

    Don Carlo ❤❤

  • @wasalawyer.1179
    @wasalawyer.1179 2 месяца назад

    He has played with/aganist Maradona .....Been with football for a long time

  • @ninosciberneticos1450
    @ninosciberneticos1450 2 месяца назад

    His Man management 😍

  • @muhammedrashidrashid8639
    @muhammedrashidrashid8639 2 месяца назад

    Don carlo 💥

  • @irfaddafri8217
    @irfaddafri8217 2 месяца назад +5

    Realine theerkan avasarm kittyaal athu theerkanam🤷‍♂️🤷‍♂️🤷‍♂️... illel avar nenjath reeth vechu pokum🔥🔥🔥... Athaan real

    • @vahid1036
      @vahid1036 2 месяца назад

      ​@@Fzzz-nr7yd No xavi word

    • @Fzzz-nr7yd
      @Fzzz-nr7yd 2 месяца назад

      @@vahid1036 ho

  • @arunbs5405
    @arunbs5405 2 месяца назад

    italian are built defferent forsca azzuri 🤗

  • @gamingnoob7335
    @gamingnoob7335 2 месяца назад

    DON CARLO😎👑,HALA MADRID🔥❤️

  • @mohammadniyaz6740
    @mohammadniyaz6740 2 месяца назад

    Boss ❤

  • @007jatham
    @007jatham 2 месяца назад +1

    " ആകാശം ഇടിഞ്ഞു വരുന്നു കാർലോ... എന്താണ് ചെയ്യുക,,? "
    " നമുക്ക് ഓരോ ചുയിങ് ഗം ചവയ്ക്കാം "

  • @JAFARSHAREEFT
    @JAFARSHAREEFT 2 месяца назад

    Carlo🔥

  • @jamsheerjamshi2752
    @jamsheerjamshi2752 2 месяца назад

    Nthoru avathara shailiyaaa hariskkaa❤

  • @binuvineeth3109
    @binuvineeth3109 2 месяца назад

    ഡോൺ 🔥

  • @nibrazulhaqu8581
    @nibrazulhaqu8581 2 месяца назад

    Don

  • @ahmdshn2344
    @ahmdshn2344 2 месяца назад +1

    GOAT

  • @alwaysmadrid9248
    @alwaysmadrid9248 2 месяца назад

    Don Carlo

  • @ahammedbunaya.k1681
    @ahammedbunaya.k1681 2 месяца назад

    🔥🔥🔥🔥

  • @anshidshadshad3852
    @anshidshadshad3852 Месяц назад

    Don carlo 🤍👑

  • @nidhinvijayan8012
    @nidhinvijayan8012 2 месяца назад

    Hatts off Harris nenmara... Brilliant presentation🫂

  • @mozmos2882
    @mozmos2882 2 месяца назад

    bgm പോരാ ....

  • @farhanakthar5423
    @farhanakthar5423 2 месяца назад

    The Galcticos! ✨🫶🏻

  • @adarshthumpod4587
    @adarshthumpod4587 2 месяца назад

    ഡോൺ കാർലോ 🤍😍

  • @sujithvs9656
    @sujithvs9656 2 месяца назад +1

    Don Carlo🤍

  • @Lmathe35445
    @Lmathe35445 2 месяца назад

    Real Madrid 🔥🔥🔥

  • @irfaddafri8217
    @irfaddafri8217 2 месяца назад +2

    athoru jinn aan makkale🤣🤣😍😍😍

  • @rehantroe785
    @rehantroe785 2 месяца назад

    Don🔥🤨

  • @midileshnp
    @midileshnp 29 дней назад

    2 ennam ac milan 3 real
    2003 kitty
    2005 poyi
    2007 kitty
    2014 real
    2022 real
    2024 real

  • @shuhaibat437
    @shuhaibat437 2 месяца назад

    Don Carlo ❤

  • @irfanp7628
    @irfanp7628 2 месяца назад

    Don carlo 🤨

  • @duc9147
    @duc9147 2 месяца назад

    Don Carlo 🚬

  • @rashidrashi2788
    @rashidrashi2788 2 месяца назад +1

    സ്വന്തം ടീമിനെ ജയിപ്പിക്കാൻ ശപഥം ചെയ്‌ത മനസാണ് അയാളുടെദ് നമുക്ക് ജയിക്കാൻ ആവില്ല
    കാർലോ 💯💯💯💯

  • @faihaskallakkattil4775
    @faihaskallakkattil4775 2 месяца назад

    അവതരണവും uff

  • @abhishekh9777
    @abhishekh9777 2 месяца назад +1

    𝗗𝗼𝗻 𝗰𝗮𝗿𝗹𝗼🤨

  • @ashifpk5542
    @ashifpk5542 2 месяца назад +1

    Hala Madrid

  • @shakeebt6663
    @shakeebt6663 2 месяца назад +12

    ഇത്രെയും ഭാഗ്യമുള്ളൊരു ടീം വേറെയുണ്ടെന്ന് തോന്നുന്നില്ല..

    • @user-ux7dg9sf9x
      @user-ux7dg9sf9x 2 месяца назад +3

      Baghyam alla final fantasy

    • @TheJixon007
      @TheJixon007 2 месяца назад

      🤣🤣🤣 cry more

    • @cosmicnomad9324
      @cosmicnomad9324 2 месяца назад +3

      Athe 15 trophy bhagym kond kittan oru bhagym venam😂😂.. Cry more 😂

    • @praveenkrishnan6585
      @praveenkrishnan6585 2 месяца назад

      Nine pole ulla fans anu pala clubkaludem bhagiyakedu 😅😅😅

    • @nishal9722
      @nishal9722 2 месяца назад

      Bhagyam😂😂😂

  • @shyamedamana
    @shyamedamana 2 месяца назад

    രോമം ഒക്കെ എണീറ്റ് നിന്ന് പോയി .

  • @habeebk165
    @habeebk165 2 месяца назад

    ഹാരിസ് നന്നായി അവതരിപ്പിച്ചു..ആൻസിയെ നേരിട്ട് കണ്ടപോലെ

  • @Abhi36949
    @Abhi36949 2 месяца назад +1

    അടിച്ചു കേറി വാ🔥🤍

  • @allanjosephjohn
    @allanjosephjohn 2 месяца назад

    Hala Madrid 🤍

  • @ashharvm5230
    @ashharvm5230 2 месяца назад

    Pep makes the plan
    Ancelotti takes another chewing gum 🏳️🚼

  • @vinodkinassery
    @vinodkinassery 2 месяца назад

    🤍

  • @junaidjunu2288
    @junaidjunu2288 2 месяца назад

    Hala Madrid💥🤍

  • @halamadrid296
    @halamadrid296 2 месяца назад

    Don carlo🔥🤍

  • @DilshadDilshad4254
    @DilshadDilshad4254 24 дня назад

    Don🤍

  • @salmanparancheri
    @salmanparancheri 2 месяца назад

    🤍🤍🤍