പതിനഞ്ചിന്റെ നിറവിൽ റയൽ | ചാമ്പ്യൻസ് ലീഗ് വെറും ഒരു ഫോർമാലിറ്റി ആയി മാറി | ക്രൂസിന്റെ farewell

Поделиться
HTML-код
  • Опубликовано: 1 июн 2024
  • Real Madrid vs Dortmund Highlights | Real Madrid Feed Football | Champions League Final |
  • СпортСпорт

Комментарии • 416

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +337

    ഈ ക്ലബ്ബിന്റെ fan ആകാൻ പറ്റിയതിൽ അഭിമാനിക്കുന്നു 👑
    .
    .
    Greatest club of all time. # hala madrid🥂

    • @jithinraj6056
      @jithinraj6056 Месяц назад +12

      Thircha ayittum
      Hala madrid... 🤍

    • @rizzumon4543
      @rizzumon4543 Месяц назад +5

      റോയൽ മാഡ്രിഡ്❤❤❤

    • @AbhiAbhishek-ql4pi
      @AbhiAbhishek-ql4pi Месяц назад +4

      Hala madrid

    • @mohammedadil795
      @mohammedadil795 Месяц назад +3

      ❤Hala RM

    • @devanathk4960
      @devanathk4960 Месяц назад +15

      നല്ല ഫോമിൽ നിൽക്കുന്ന ക്ലബ്ബുകളുടെ ആരാധകർ ആകുന്നത് സ്വാഭാവികമാണ്😊😊😊😊,
      എന്നാൽ ചില സ്വന്തം ക്ലബ്ബുകൾക്ക് എന്ത്കാഴ്ച വന്നാലും കൂടെ നിൽക്കും visca Barca ❤💙

  • @ancc500
    @ancc500 Месяц назад +172

    ഉള്ളതുകൊണ്ട് ഓണം മാത്രമല്ല ക്രിസ്മസും വിഷുവും വല്ല്യ പെരുന്നാളും ആഘോഷിച്ചവൻ Don carlo 🔥🔥🔥

    • @toni-kr8s
      @toni-kr8s Месяц назад +3

      ആഘോഷിച്ചവൻ❌ആഘോഷിപ്പിച്ചവൻ ☑️

    • @ancc500
      @ancc500 Месяц назад +2

      @@toni-kr8s don carlo 🔥🔥

  • @anasmonanasaklm4670
    @anasmonanasaklm4670 Месяц назад +81

    അഹങ്കാരത്തോടെ തന്നെ പറയട്ടെ ചാമ്പ്യൻസ് ലീഗ് ഞങ്ങളുടെ കുത്തകയാണ്.....🔥
    റയൽമാഡ്രിഡ് 🫶💥

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +71

    Fede 90 മിനിറ്റിലും ഉള്ള ഒരു ഓട്ടം ഉണ്ട് എന്റെ പൊന്നളിയ 🔥

    • @fanofprophetnathan
      @fanofprophetnathan Месяц назад +7

      Captain loading

    • @muhammedirshad2698
      @muhammedirshad2698 Месяц назад +1

      fede അവൻ പ്രാന്ത് ആണെന്ന നാട്ടുകാർ പറയുന്നെ 😂

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 10 часов назад

      ❤❤❤​@@muhammedirshad2698

  • @C4_cutz
    @C4_cutz Месяц назад +119

    Ikka prewie ഇട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞില്ലേ ഇത് ഞങ്ങൾത്തന്നെ ജയ്ക്കുമെന്ന് bcz ഈ ടീം ഓരോ മാഡ്രിഡ്സ്റ്റ കളുടെയും അഹങ്കാരമാണ് 𝗔𝗽𝗼𝗿𝗹𝗮 16 🏆🏳️

    • @abdulkhair8292
      @abdulkhair8292 Месяц назад +8

      A PORLA 16 💪

    • @bensonkurien3810
      @bensonkurien3810 Месяц назад +4

      Athu nammade kootu thanne panth kaliyodulla adangatha praanth ❤❤❤

  • @BrandOrnaments
    @BrandOrnaments Месяц назад +70

    വിനിഷ്യസ് ജൂനിയറിന് പാസ് കൊടുത്ത് വിനി അത് ഷോട്ട് എടുക്കുന്നതിന് മുമ്പ് ആഘോഷം തുടങ്ങിയ ജൂഡ് ,അതായിരുന്നു ഇന്നലത്തെ ഏറ്റവും നല്ല moment. അവരുടെ ടീമിൻ്റെ കെമിസ്ട്രി അതിൽ ഉണ്ട്

    • @anaseiii1253
      @anaseiii1253 Месяц назад +25

      പണ്ട് റൊണാൾഡോ ഗോൾ അടിക്കുന്നതിനു മുൻപ് മാർസലോ സെലിബ്രേറ്റ് ചെയ്തതുപോലെ 🙂

    • @jishnu2531
      @jishnu2531 Месяц назад

      ​@@anaseiii1253☹️

    • @shameershameer2429
      @shameershameer2429 Месяц назад +2

      Athe bro🔥🔥🫂🫂

    • @adwaithmm4072
      @adwaithmm4072 Месяц назад +7

      Best moment ആയി തോന്നിയത് carva ക്ക് assist ചെയ്ത kroos നു bellingham crown വച്ചു കൊടുക്കുന്നതാണ് 🥹🥹

  • @sharonshaji4832
    @sharonshaji4832 Месяц назад +136

    UCL അടിച്ചത് കണ്ട് നിൻ്റെയൊക്കെ ചങ്ക് തകർന്ന് ഇരിക്കുമ്പോൾ...
    ഞങ്ങൾ ഒരു അനൗൺസ്മെൻ്റ് കൂടെ അങ്ങ് നടത്തും...🔥
    Here we Go..🔥
    Hala Madrid 🤍

    • @careutv
      @careutv Месяц назад +7

      Fabrizio അ‌ത് നടത്തിക്കഴിഞ്ഞു ബ്രോ

    • @ALTAIR_9081
      @ALTAIR_9081 Месяц назад +10

      Vere onnude und bro
      APROLA 16 🤍❤️‍🔥

    • @msddqhrx2081
      @msddqhrx2081 Месяц назад

      😂

    • @ashishjoseph4211
      @ashishjoseph4211 Месяц назад +1

      Hala madrid 💎

    • @AshfaqAli-yy6bc
      @AshfaqAli-yy6bc Месяц назад

      ​@@ALTAIR_9081Uffff🔥🥵🎱

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +56

    യൂറോപ്പിലെ കിങ്സ് ആയിപ്പോയില്ലേ 👑👑👑. അടിച്ചടിച്ചു ബോറടിച്ചു 😂. ഇനി വല്ല സൂപ്പർലീഗ് ഉം തുടങ്ങു 💪🏽

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +31

    Next സീസൺ kroos ഇല്ലാത്ത മാഡ്രിഡ്‌ ahhnn. അതൊരു ട്രിക്കി സിറ്റ്വേഷൻ ahhn. അത് ചെറിയ പേടി ഉണ്ടാക്കുന്നുണ്ട്. . പലരും പോയപ്പോ പിടിച്ചുനിൽക്കാൻ പറ്റി എന്നതാണ് hope തരുന്നത്.
    Thk u tony നിങ്ങളെ ഞങ്കൾ ഒരിക്കലും മറക്കില്ല
    Hala മാഡ്രിഡ്‌

    • @DevadathanM
      @DevadathanM Месяц назад +1

      But your midfield is sort outed bro.Your problems are nothing compared to other teams problems.No need to worry

    • @harikrishnankg77
      @harikrishnankg77 Месяц назад +3

      എന്തിനാ പേടിക്കുന്നെ പെരസ് അണ്ണൻ ഉള്ളപ്പോൾ അതിന്റെ ആവശ്യം ഉണ്ടോ 😂 മിഡ്ആയും എൽബി ആയും കളിക്കാൻ കമവിങ്ക ഉണ്ട്, ചവുമിനെ, ഫെഡ ഒക്ക മിഡിൽ പുതിയ ചരിത്രം ഉണ്ടാക്കാൻ കെൽപ് ഉള്ളവർ. പതിനെട്ടുകാരന്റെ ആവേശത്തോടെ ഇപ്പോഴും മോഡ്രിക്ക്.

    • @thomasshelby8462
      @thomasshelby8462 Месяц назад

      Jersey Number 8 next season fede 🔥

    • @DevadathanM
      @DevadathanM Месяц назад

      @@harikrishnankg77 Look at the bench strength also.It will be useful more than ever ar no.of matches have increased

  • @Harii-b9s
    @Harii-b9s Месяц назад +39

    Notification kandappazhe adichu keri vannu 🔥❤️❤️ feed football❤️❤️

  • @AnasNavas-
    @AnasNavas- Месяц назад +45

    അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് 🤍 hala Madrid 🤍 വീണ്ടും ചരിത്രം ആവർത്തിക്കാൻ അടുത്ത അവതാരം കൂടി mbappe 🥰🔥

  • @achuthp.k4567
    @achuthp.k4567 Месяц назад +5

    Carvajal വളരെ underrated ആയ ഒരു RB ആണ്. Flashy അല്ലാത്ത ഒരൊറ്റ കാരണം കൊണ്ടാണ് പലരും ഹൈപ്പ്കൊടുക്കാത്തത്. A big match player

  • @abijohn904
    @abijohn904 Месяц назад +4

    PROUD MADRIDISTA SINCE 2010...Through thick n thin ❤

  • @aszrumohammed8175
    @aszrumohammed8175 Месяц назад +6

    Innale Goal adichadh kond Carvajaline rate cheyyunne kore aalkkare kaanam but Dani’s Consistency in top league, in Big Competitions, in Clutch moments are 🔥🔥,
    For me Dani Carvajal is heavily Underrated

  • @EL_BARCA
    @EL_BARCA Месяц назад +40

    റിയൽ മഡ്രിഡ് എന്ന കബ്ല് ഒരു വണ്ടർഫുൾ കബ്ല്... ഇവരുടെ ഫാൻസിന് പേടിച്ച് കളി കാണണ്ട ജയിക്കും എന്ന വിശ്വാസം അവരുടെ ആരാധകർക്ക് വിശ്വാസം ഉണ്ട്...
    അഭിനന്ദനകൾ റിയൽ മഡ്രിഡ്
    ഞാൻ ഒരു ബാർസ ഫാൻ ആണ്
    Bakiiyullaa barca fansinee pole alaaa njan ❤❤

    • @vahid1036
      @vahid1036 Месяц назад +5

      പക്ഷേ Fans നെ ടെൻഷൻ അടിപ്പിക്കാത്ത ഒരു BIG GAME പോലും REAL MADRID കളിക്കാറില്ല 🫡 FIRST HALF 😐

    • @fazil627
      @fazil627 Месяц назад +2

      ❤️

    • @saheersaheer8363
      @saheersaheer8363 Месяц назад

      😂​@@vahid1036

    • @jabirkcvavad9255
      @jabirkcvavad9255 Месяц назад +2

    • @EL_BARCA
      @EL_BARCA Месяц назад

      @@vahid1036 ok

  • @ShameerShameer-mq6bp
    @ShameerShameer-mq6bp Месяц назад +26

    എബാപ്പെ ഇനിമുതൽ UCLനേടും ❤

  • @rasikps6477
    @rasikps6477 Месяц назад +14

    Finally Rajan mon vannirikkunnu..🔥🔥

  • @arshakc6719
    @arshakc6719 Месяц назад +3

    Mendy underrated man💯

  • @salimbinabdulla6682
    @salimbinabdulla6682 Месяц назад +6

    കളിയും കണ്ടു.. ഇങ്ങളെ Rewyum കണ്ടു..... ❤❤❤King Madrid Halaaaaaaaaa Madrid.. @Madridista love from Oman

  • @travellover6059
    @travellover6059 Месяц назад +9

    ഞാൻ ഒരു കട്ട സിറ്റി പെപ് ഫാൻ ആണ്‌ , ബട്ട് ഡോൺ കാർലോ ഈസ് the best കോച്ച് in the world

  • @harikrishnankg77
    @harikrishnankg77 Месяц назад +134

    സ്വന്തം ലീഗ് കണ്ടം ആക്കാൻ ആർക്കും പറ്റും, പക്ഷേ ucl കണ്ടം ആക്കാൻ ഡോൺ കാർലോക്കും ശിഷ്യൻമാർക്കുമെ കഴിയൂ.

    • @jishnu2531
      @jishnu2531 Месяц назад +2

      😂

    • @rameeskinakkul9075
      @rameeskinakkul9075 Месяц назад +5

      Ucl Kandam aayo last five yril 2 trophees kandam anno🥹

    • @stellerff1439
      @stellerff1439 Месяц назад

      ​​@@rameeskinakkul9075 last 10 years 6 ucl😂🤫
      Hala Madrid ⚪🤍

    • @_xthullllll_
      @_xthullllll_ Месяц назад

      ​@@rameeskinakkul9075 bakki teams okke 5 yearsil ethra ucl kitti

    • @florentinoperez8733
      @florentinoperez8733 Месяц назад

      @@rameeskinakkul9075last 11 il 6 kandam alle. Real cup adicha athra baaki team semi kerar polum illa

  • @C4_cutz
    @C4_cutz Месяц назад +15

    Carvajal our underrated gem💎

    • @sanjuks3642
      @sanjuks3642 Месяц назад +2

      Big game player 🤍our carva💎

  • @josemourinho619
    @josemourinho619 Месяц назад +16

    Even with these injury issues, Real madrid have more trophies (3) than defeats (2) this season 🗿🤍
    Don Carlo 🇮🇹 Hala Madrid 🇪🇸

  • @sarathsaseedharan7033
    @sarathsaseedharan7033 Месяц назад +1

    Legendary club❤

  • @awesomegamer9767
    @awesomegamer9767 Месяц назад +13

    No one can replace tony😢

  • @shinad1179
    @shinad1179 Месяц назад +12

    As a Madrid fan i think ryerson played like a warrior..

  • @arashidaredmi2572
    @arashidaredmi2572 Месяц назад +16

    പതിനജ്ജിൽ മൊഞ്ചിൽ ഹല മാഡ്രിഡ്‌... 🔥🤍🏳️

  • @bibinkr9800
    @bibinkr9800 26 дней назад

    Carlo big salutes ❤
    Real this is Royal Madrid

  • @sreehari0017
    @sreehari0017 Месяц назад +11

    Next season - Vini, Mbappe, Rodrygo, Bellingham, Valverde, Camavinga 🔥🥵

    • @vishnupr5562
      @vishnupr5562 Месяц назад +1

      Davies koodi vannal 😮🔥

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 Месяц назад +15

    കഴിഞ്ഞ 15 വർഷമായി റിയൽ മാഡ്രിഡിന്റെ ഫാൻ ആണ് ചെറിയ ഫാൻ അല്ല നല്ല കട്ട ഫാൻ! ഇതുപോലത്തെ വീഡിയോസ് ചെയ്യുന്ന അങ്ങേക്ക് ❤️

  • @Madridfanboy007
    @Madridfanboy007 Месяц назад +14

    അടിച്ചു കേറിവാ ❤‍🔥

  • @amalmm8932
    @amalmm8932 Месяц назад

    കട്ട waiting ആയിരുന്നു bro
    #Halamadrid 💪💪

  • @ajithv3129
    @ajithv3129 Месяц назад +30

    Krooos deserve ballendor ♥️
    Don Carlo should be the manager of the season

    • @FeedFootball
      @FeedFootball  Месяц назад +11

      Even I want Kroos to win it ❤️

    • @DevadathanM
      @DevadathanM Месяц назад +1

      ​@@FeedFootballWe know he wont get it.Maybe if Germany wins the Euro

    • @ThomasShelby-cx2dy
      @ThomasShelby-cx2dy Месяц назад +1

      Euro cup and Copa America result koode nokkanam...Jude kroos vini 3 perkkum chance ind😊💯

    • @DevadathanM
      @DevadathanM Месяц назад +1

      @@ThomasShelby-cx2dy Even Mbappe has a chance if he put up a stellar performance in Euros...And he will be in another level next season(I am damn sure eventhough I am a Barca fan)

  • @uchiha.91
    @uchiha.91 Месяц назад +1

    Tony kross Nxt coach ❤

  • @kiran804
    @kiran804 Месяц назад +1

    Mbappe official ✅

  • @MJ_0077
    @MJ_0077 Месяц назад +5

    Great bro
    Hope your club chelsea back to ucl again
    I think we need to talk more about ferland mendy underrated engine in this Real Madrid squad!!
    Hala Madrid 🤍

  • @chirag3278
    @chirag3278 Месяц назад +8

    2018 il Ronaldo poya situation il etavum criticize cheyapetta player anu vini🙂
    But Now Vini🎉🔥

  • @ajwanderer
    @ajwanderer Месяц назад +2

    വീഡിയോ വേഗം ഇട്ടൂടെ ചെങ്ങായി... കട്ട waiting ആയിരുന്നു ഇന്നലെ മുതൽ

  • @KAURAVAN
    @KAURAVAN Месяц назад +2

    I think a dynasty is in the make. Perhaps one like the great Milan side of 80s and 90s or Madrid's side of the 50s. Exciting times ahead ❤

  • @hariprasad7710
    @hariprasad7710 Месяц назад +12

    Waiting ayirunnu notification
    Feed football love ❤️

  • @vipinnair500
    @vipinnair500 Месяц назад +4

    Royal madrid❤❤❤... first comment idan waiting ayirunnu

  • @Jjames100
    @Jjames100 Месяц назад +1

    Bro, waiting for second part

  • @eldhosemathew1945
    @eldhosemathew1945 Месяц назад +4

    കാത്തിരുന്ന വീഡിയോ 😍

  • @Jxnu.
    @Jxnu. Месяц назад +1

    സമയമായി എംബു മോൻ ഫ്രാൻസിൽ നിന്ന് വരാൻ സമയമായി.. ❤️...😂

  • @latestnews4175
    @latestnews4175 Месяц назад +2

    ഒരു മാഡ്രിസ്റ്റ ആയതിൽ അഭിമാനിക്കുന്നു 🤍

  • @gokulsajeev592
    @gokulsajeev592 Месяц назад

    Innallemothale videokku waiting aarnnu bro and finally 😍😍

  • @shibimkeshavan9066
    @shibimkeshavan9066 27 дней назад

    Royal madrid fan, from 2002😎

  • @kaleelrahman4234
    @kaleelrahman4234 Месяц назад

    Ennale muthal kattakk wait cheyth irikkernn muthee ningale vedio kaanan , late aakkalle man ❤

  • @rahulrk9383
    @rahulrk9383 Месяц назад +1

    Need separate video for Fede valverde. What a player❤

  • @shamin0072
    @shamin0072 Месяц назад +6

    അവസാനത്തെ 10mintil ലുള്ള ആരാധകരുടെ പ്രാർത്ഥന അത് ദൈവം കേൾക്കും

    • @_SHABEER
      @_SHABEER Месяц назад +1

      PRAARTHIKKUNNATH REAL MADRID FANS AAAVANAM!!

  • @ABhi__00777
    @ABhi__00777 Месяц назад +1

    Don for a reason

  • @majeedahmed9114
    @majeedahmed9114 Месяц назад +3

    റയലിൽ ചേർന്നാൽ ചരിത്രത്തിൻ്റെ ഭാഗം ആകാം
    🌹Hala Madrid ❤

  • @raminjasek1811
    @raminjasek1811 Месяц назад +14

    ഇക്ക ഞമ്മക്ക് കപ്പ് മതി അല്ലാണ്ട് ഒരാളെ ഫിലോസഫി ഒന്നും venda👀😂👀😂🤪👑👑👑

  • @renjithkumar1331
    @renjithkumar1331 Месяц назад +1

    Waiting for your reaction

  • @abijohn904
    @abijohn904 Месяц назад +1

    Now everyone is happy that Courtois started in goal & not Lunin...I see Lunin conceding atleast 1 in that pressure situation...Thibo❤

    • @Octopic_
      @Octopic_ Месяц назад

      Anjane parayalle bro, Lunin illathe nammal ithuvare ethilla

    • @abijohn904
      @abijohn904 Месяц назад

      @@Octopic_ Lunin was great this season. But when Courtois is fit and in top form, he should start esp in a final. Many argued that Lunin deserved it. Football selection is not based on deserving/not. Courtois has earned his position as world's best & is a starter at Real. There are certain players who are guaranteed starters when fit. Thibo is one of them. Lunin is meant to be a backup and he stepped up when needed.

  • @Sniper18089
    @Sniper18089 Месяц назад

    Nigal parayunnath ellam sambavikunnu.. 🙂 as a real madrid fan u made me happy..... 🤍Nigal parannirunnu Germany euroil cup adikum ennu..As a german fan nigal paranja aa karyavum nadakate.. Nadannal ee comment sectionil veendum kanam... Thank u🙂❤️

  • @freetalks327
    @freetalks327 Месяц назад +1

    രോമാഞ്ചിഫിക്കഷൻ❤❤❤
    Hala madrid🎉🎉🎉

  • @madridista1596
    @madridista1596 Месяц назад +1

    It’s what we do
    Proud to be a Madridista ❤

  • @JEEVAN-fj9ei
    @JEEVAN-fj9ei Месяц назад

    Mbu mwon ethy 🧨
    Adich Keri vaaa😌🔥

  • @Sidheequeifc
    @Sidheequeifc Месяц назад +15

    Final മത്സരം കഴിഞ്ഞു നിന്റെ ഒരു റിവ്യൂ കൂടി കണ്ടാലേ ഈ മത്സരത്തിന്റെ ഒരു പൂർണത വരൂ ഓരോ റയൽ മാഡ്രിഡ്‌ ആരാധകർക്കും ഹല മാഡ്രിഡ്‌
    UCL അടിച്ചു നിൽക്കുന്നത് കണ്ടു എതിരാളികളുടെ ചങ്ക് തകർന്ന് നിൽക്കുമ്പോൾ ഞങ്ങൾ ഒരു Announcement കൂടെ അങ്ങ് നടത്തും......!
    Kylian Mbappe....🤌🏻

  • @krishnaprasadr3469
    @krishnaprasadr3469 Месяц назад

    ഫൈനൽ വിസിൽ അടിക്കുന്നത് വരെ റയൽ മാഡ്രിഡ്‌ നെ പേടിക്കണം... 🔥 @Real_Madrid fan boy all time👑

  • @noushadpadikkalthodi6223
    @noushadpadikkalthodi6223 Месяц назад

    യെസ്, real, ബട്ട്‌ man und💪💪

  • @kamalmohmed2563
    @kamalmohmed2563 Месяц назад

    നിങ്ങളുടെ സൗണ്ട് ❤

  • @shaf5532
    @shaf5532 Месяц назад +4

    Adutha seasonilum adikum 👍
    Hala madrid ♥️♥️♥️

  • @yccichapikannur
    @yccichapikannur Месяц назад

    വിനി റോഡ്രിഗോ അടുത്ത സീസൺ എംബപ്പേ കുടി 😍😍😍😍😍😍💪

  • @bmn3434
    @bmn3434 Месяц назад +3

    Adhaa bro pedi...perez ola time vare elam ok avum..but like other clubs mosham ayi poyat avrd management mosham ayat kond ane..next varuna president engne avum en ane ....

  • @crismathew
    @crismathew Месяц назад

    The best team in the world❤❤❤

  • @vishnuvishnu7128
    @vishnuvishnu7128 Месяц назад

    Livayi kndaa njn happyanu 🥰

  • @travellover6059
    @travellover6059 Месяц назад +3

    Dani carvahal most underrated player

  • @azadmv
    @azadmv Месяц назад +1

    കളി കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ വീഡിയോക്ക് വൈറ്റിങ്ങാണ് 😍😍

  • @cr7fans797
    @cr7fans797 Месяц назад +4

    ENTE CHENGAYI ETHRA WAIT CHEYTHU VEDIO NOKKI🫠🫠🫠🫠😢😢

  • @ShameerShameer-mq6bp
    @ShameerShameer-mq6bp Месяц назад

    Real miracle'd

  • @liyakathali2560
    @liyakathali2560 Месяц назад

    എത്തി 🤩😁

  • @ShivadasPP
    @ShivadasPP Месяц назад

    In the quarter final...you are the only person who gave an edge to Real Madrid

  • @nipinnipi7362
    @nipinnipi7362 Месяц назад +1

  • @from_whatch
    @from_whatch Месяц назад +6

    vini nutmeg 🥵😻🔥

  • @asarudheenkp4425
    @asarudheenkp4425 Месяц назад

    Proud a Madrid fanan

  • @Fayu1994
    @Fayu1994 Месяц назад

    Royal fans ❤❤❤

  • @Here_we__go
    @Here_we__go Месяц назад +1

    Adich Keri vannu❤

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад

    കപ്പിന്റെ സന്തോഷത്തിലും എന്തോരു കുറവ് പോലെ ഇപ്പോശരിയായി നിങ്ങളുടെ വീഡിയോയുടെ കുറവായിരുന്നു അത്‌ 👍👍

  • @Ayush-en5it
    @Ayush-en5it Месяц назад +1

    🙌🏻❤

  • @mr.eatravelbuild3524
    @mr.eatravelbuild3524 Месяц назад +1

    Just double tap here❤

  • @dr.mhd.shafim.t2156
    @dr.mhd.shafim.t2156 Месяц назад

    🔥🔥

  • @ShajuJaZz
    @ShajuJaZz Месяц назад +1

    💞💞💕💕💕💞💞

  • @sabinsos8862
    @sabinsos8862 Месяц назад

    ഇന്നലെ മൊത്തം കാത്തിരുന്നു ചെങ്ങായി 🥲

  • @malludr8761
    @malludr8761 Месяц назад

    Fede. The machine 🔥🔥

  • @rajuyem8412
    @rajuyem8412 Месяц назад

    ഇതാണ് കേൾക്കേണ്ടത്,ഇങ്ങനെ തന്നെയാണ് കേൽക്കേണ്ടത്.ഇങ്ങളും ഒരു unbelievable man aanu bro...🎉🥳
    just another day in office❤️
    A POR LA 16 🤍🏳️ waiting........
    7:28 💥😍
    #feed footbal🤍🤍

  • @antonygeorge6278
    @antonygeorge6278 Месяц назад

    Antha ethra vykkiya

  • @mycontacts7903
    @mycontacts7903 Месяц назад +2

    അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റന്മാർ
    1. കാർവജാൽ
    2. മോഡ്രിച്ച്
    3. വാസ്കസ്
    4. ഫെഡെ വാൽവെർഡെ

  • @safeer2106
    @safeer2106 Месяц назад

    Proud to be a madridista 😍

  • @anithjoseph8730
    @anithjoseph8730 Месяц назад

    Real 💥

  • @mohammadniyaz6740
    @mohammadniyaz6740 Месяц назад

    Hala Madrid ❤

  • @ShajuJaZz
    @ShajuJaZz Месяц назад

    💕💕💕💕

  • @footballlover6398
    @footballlover6398 Месяц назад +1

    Hala Mandrid❤

  • @mohdrishad2115
    @mohdrishad2115 Месяц назад

    ❤❤❤❤

  • @ashwinevt6202
    @ashwinevt6202 Месяц назад +1

    Unniyettan first❤

  • @RazalRabu-zm6sl
    @RazalRabu-zm6sl Месяц назад

    Real👑

  • @thanosunni
    @thanosunni Месяц назад +10

    2:08 psg 🛢️ 😂

  • @ShajuJaZz
    @ShajuJaZz Месяц назад

    😘💕💕💕😘😘

  • @irshadv2132
    @irshadv2132 Месяц назад

    ഒരിക്കൽ pep പറഞ്ഞത് പോലെ ഞങ്ങൾ എല്ലവരും ucl ൽ participate ചയ്യാൻ വന്നതാണ് ഒരു ടീം മാത്രം ആണ് അത് നേടാൻ വേണ്ടി കളിക്കുന്നുള്ളു #ഹല മാഡ്രിഡ്‌ 🔥🔥