സാന്റിയാഗോ ബെർണബ്യൂ അത്ഭുതങ്ങളുടെ കലവറയാണ്.! അത് ലോകത്തിന് കാണിച്ചു കൊടുക്കാൻ ആരെങ്കിലുമൊരാൾ എപ്പോഴും പതിയിരിക്കുന്നു.! കാലമേ ഹൃദയം കൊണ്ട് കാണൂ.. ചരിത്രം വീണ്ടും ആവർത്തിക്കുന്നു. 🤍
ഇത്ര മനോഹരമായി റിയൽ കളിക്കുന്നത് ഈയിടത്തൊന്നും കണ്ടിട്ടില്ല തുടക്കം മുതൽ അതിമനോഹരമായി കളിച്ചു ഒരുപാട് ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ന്യൂ ഇയർ വൻമതിലായി നിന്നു അവസാനം നിമിഷം എല്ലാ പ്രതീക്ഷകളും കൈവിട്ടപ്പോൾ ജോസിലോയിലൂടെ രക്ഷകൻ അവതരിച്ചു ഒരുപാട് തിരിച്ചുവരവുകളുടെ സ്വർണ്ണക്കൂടുകൾ തീർത്തുകൊണ്ട് ചരിത്രമെഴുതിയിട്ടുള്ള മനോഹര രാത്രികൾക്ക് ഈ കഥ കൂടി പറയാനുണ്ട് 🤍
ഇന്നലത്തെ മത്സരം കഴിഞ്ഞു ഇത്രയും നേരം വെയിറ്റ് ചെയ്തിരുന്നത് നിന്റെ ഒരൊറ്റ റിവ്യൂ കാണാൻ വേണ്ടി ആണ് അതും കൂടി ആയാലെ ഈ ഫൈനൽ പ്രാവേഷനത്തിന് ഞങ്ങൾക്ക് പൂർണത വരൂ ഹല മാഡ്രിഡ് 🤍😍
Kane, musilaya, sane,gnabry ഇവരൊന്നും ഇല്ലാതെ extra time കളിക്കേണ്ടി വരുമ്പോ. Extra time ന്ന് മുമ്പേ തീർന്നത് bayrn ന്റെ ഭാഗ്യo ഇല്ലേ ഒരു ഹ്യൂമലിയേഷൻ നേരിടേണ്ടി വന്നേനെ 😂😂😂
💯 % modric ,camavinga, brahim, joselu 🔥 Super sub vaAnpol Avide Ulla STAR 🌟 Players ne bayern Out Akki tuchel big mistake kaNichu Eni ePol കളി എക്സ്ട്രാ ടൈം പോയിരുന്നെങ്കിൽ റയലിന്റെ ഫുൾ അറ്റാക്ക് മോഡ് കാണാമായിരുന്നു ബയേൺ പ്ലേയേഴ്സിന് ഒന്ന് തിരിയാൻ പോലും സമയം കൊടുക്കില്ലായിരുന്നു 🤣
ഞങ്ങൾ ഇങ്ങനെയാണ് പ്രതേകിച്ച് സാന്റിയാഗോ ബെർണബോയിൽ ആകുമ്പോൾ അവസാന വിസിൽ വരെ ഞങ്ങൾക്ക് പ്രതീക്ഷയാണ് ആരെങ്കിലും ഒരാൾ അവധരിക്കും അതേ ഇന്നലെ അത് ജോസലു👊Hala Madrid
പ്രധാന കളിക്കാരുടെ പരിക്കുകൾ കൊണ്ട് നിറഞ്ഞ ഒരു സീസൺ പക്ഷെ അത് ഒരിക്കലും ടീമിനെ ബാധിച്ചിട്ടില്ലെങ്കിൽ അതിന് പൂർണ്ണ ക്രെഡിറ്റും ഡോൺ കാർലോക്ക് അവകാശപ്പെട്ടതാണ്
എത്ര കണ്ടും കേട്ടും മറന്ന scene ആണേലും everytime it feels like on the tip 🤯🥶 Football ആരാധകരെ Thrill അടിപ്പിച്ചിട്ടേ ജയിക്കുള്ളു എന്നുള്ള വാശി woww.... Vini was an absolutely brilliant cook destroyed the high profile defenders, Kross set the show, mendy does his work, the missing piece of first leg Carvahal protected his territory along with the el-falcon🦅, nacho and rudigor were solid at the back, Jude linked up with attack and defence through the left this time, at the end joselu marked his name on the history book. End of the Show🤩 Halamadrid ✨
ഇങ്ങനെ ഒക്കെ ആണെങ്കിലും കളി കാണുമ്പോ നമ്മൾ നേരിടുന്ന മാനസിക പിരിമുറുക്കം ഒരു പ്രശ്നം ആണ് . ചിലപ്പോ തോന്നും Real Madrid ഫാൻ അല്ലായിരുന്നെങ്കിൽ ഇത്രയും ടെൻഷൻ അടയ്‌ക്കേണ്ടി വരില്ലായിരുന്നു എന്ന് തോന്നും 😂. asi asi asi gana el madrid. Hala Madrid 🤍
What I noted from the match:- Vini/rodrygo/bellingham while they were supporting each other for in Left wing of Real Madrid, same time in right wing valverde and carvajal handled very well actually it is a wide area, they make lot of run.
' Football belongs to players ' - Ancelotti ❤ ആരെയും tactics ൻ്റെ പേരിൽ ലിമിറ്റ് ചെയ്യാതെ ഗ്രൗണ്ടിൽ problem solving ചെയ്യാൻ പ്ലേയർസ് നേ അനുവദിക്കുന്ന കോച്ച്
Final third il playersine kodukkunna freedom Carloye poleyulla coachumaarude speciality aane.. Enn vechaal structure illa ennalla. Krithayamaaya structure und. Prathyekich build up phase il. Ath pole off the ball structure und. But final third belongs to flair footballers
@@rakeshvellora963എന്നിട്ട് ആര് കയറി next റൗണ്ട് ആ season ucl എടുത്തത് ആരാ 😂. ബ്രിഡ്ജിൽ നിങ്ങളെ പഞ്ഞി കിട്ടത് മറക്കണ്ട. ശരിയാണ് തോറ്റിരുന്നു, awyil 2 ഗോൾ അടിച്ചത് കൊണ്ട് 2 nd gearil കളിച്ചത് പണിയായി
UCL എടുത്തത് റയൽ തന്നെ.. അതിൽ എതിരഭിപ്രായം ഒന്നുമില്ല.. അതിൻ്റെ മുൻ വർഷം എടുത്തത് ചെൽസി ആണെന്നും അറിയാലോ..റയലിൻ്റെ ഹോം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ടു സീസണിൽ വന്നിട്ട് തോൽക്കാതെ പോയിട്ടുണ്ട് എന്നേ പറഞ്ഞുള്ളൂ bro.. റയൽ സെക്കൻ്റ് ഗിയറിൽ കളിച്ചതല്ല.. ചെൽസി മികച്ച ടാക്ടീസ് കാഴ്ച വച്ചത് കൊണ്ടു തന്നെയാണ്. മോഡ്രിച്ച് തന്നെ പറഞ്ഞിട്ടുണ്ട്.
ഇന്നലെ വരെ ഒന്നുമല്ലാതിരുന്നവൻ പെട്ടെന്ന് ഹീറോ ആയിരിക്കുന്നു... Joselu 🥰🥰... അതാണ് റിയൽ മാഡ്രിഡ്... 🔥🔥🔥🔥.. അതിന് എന്താണ് കാരണം എന്ന് 7.26 min തൊട്ട് പറയുന്നുണ്ട് 🥰
1 ഗോൾ ലീഡ് പിടിച്ചിട്ട് റയലിനെതിരെ ഡിഫെൻസ് ഊംഫാൻ പോയത് ആണ്... രണ്ടര മിനുറ്റിനുള്ളിൽ ആ കഴപ്പ് അങ്ങ് മാറി കിട്ടി 🥲 😎🤍: 2 കൊല്ലം മുൻപ് പെപ് ന് പറ്റിയ അതേ അബദ്ധം ഇന്നലെ തുച്ചേലിനും പറ്റിയത്🤪🤪😂😂
ഞങ്ങൾ തീർന്നു പോയെന്ന് വിധി എഴുതിയ പല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ മരണ മുഖത്ത് വെച്ച് ഒരു തരി ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചെത്തും എന്ന ഉറച്ച വിശ്വാസമാണ് ഇതുപോലെ ഉള്ള അവിശ്വസനീയ ജയങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത് #halamadrid 🤍🏳️🔥
അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ റഫറിയുടെ ചുണ്ടിൽ നിന്നും വിസിലിലേക്ക് നൽകുന്ന ആ അവസാന ശ്വാസം ഉണ്ടല്ലോ അതുവരെയും Real Madrid എന്ന ക്ലബ്ബിനെയും അവരുടെ ഓരോ കളിക്കാരെയും നിങ്ങൾ ഭയക്കണം 🏴☠️ ഇത് ഇന്നത്തെ മാത്രം വിലയിരുത്തൽ അല്ല അതാണ് ചരിത്രം 🤍🏳️ Halamadrid 🤍🤍
എതിർ തട്ടകത്തിൽ 87 മിനിറ്റ് വരെ ലീഡ് ചെയ്യുക.ലോകോത്തര കോച്ച് അയ ടച്ചേൽ മണ്ടൻ മാറ്റങ്ങൾ വരുത്തുക.ലോകോത്തര ഗോളി നോയ്റ് വമ്പൻ mistake വരുത്തുക...വിശ്വസിക്കാൻ ആകാത്ത എന്തോ ഒന്ന്....റയൽ വിജയിക്കുന്നു..
കളി മാറിയത് joselu വിൽ അല്ല ബയേ ണിന്റെ കോച്ച് thomas tuchel എപ്പോഴാണോ 5 ഡിഫന്റെഴ്സിനെ കളിപ്പിച്ചത്( kim min jae) അവിടെ കളി മാറി. ബയേണിനു പോസ്സിഷൻ നഷ്ടമായി ബോൾ hold ചെയ്യാൻ പറ്റുന്നില്ല, മറിച്ചാവട്ടെ റയൽ full കൌണ്ടർ attack, ഡോൺ carlo അത് മുതലടുക്കുകയായിരുന്നു. What a coach ❤️
Realmadrid was better team yesterday. Tuchel park the bus tactics even after scoring 1 goal, even substituting all attackers thought he won the game. Also about referees I don't know it's offside or not but Lunin would have easily saved it if the referee hadn't blown the whistle.
Without having a proper number 9,ACL injury, 40+ different injuries *We clinched the laliga for 36th time *15 UCL loading *Winning super copa 🪄Vini jr was on top level his performance was just fabulous Blud ate kimmich alive 💀 Thomas Tuchel's substitution have been absolutely criminal Musiala and Kane taken off for Muller and choupo -moting Anyways we are waiting for the 15th UCL Hala madrid 🤍
Bro I really like ur presentation and i really want to hear a presentation vedio about the old games like barca vs psg(2016) and Rma vs bayern(2014)etc..
Even when life gets bloody tough and goes thru shit, my club has always taught me to never give up and fight until the very last minute. It's never over until we say it's over! 💪🏽 Thanks for always showing light❤️🥹
കളി കണ്ട് രോമാഞ്ചം മാറും മുമ്പ് ഇങ്ങേരുടെ വീഡിയോ കൂടെ കണ്ടാൽ.. അതിന്റെ ഫീൽ മാഡ്രിഡ് ഫാൻസ് നെ മനസ്സിലാകൂ 🤍🤍🥰
Sathyam👍🏿👍🏿👍🏿
Njanum nokirikuvarnnu ee pahayanee❤❤
Vini ejjathi baller 🔥🔥🔥
🔥💯💯💯💯
🤍
Vinicius deserve ballondior, എജ്ജാതി കളി 🔥🔥
Energy on very dribble 💥🔥🔥
കോപ്പ ജയിച്ചാൽ നോക്കാം
🔥🔥🔥
Number 7 anekil kitum 🎉 suii
Kimich ine ittu aattu ayirunnu🤣
സാന്റിയാഗോ ബെർണബ്യൂ അത്ഭുതങ്ങളുടെ കലവറയാണ്.! അത് ലോകത്തിന് കാണിച്ചു കൊടുക്കാൻ ആരെങ്കിലുമൊരാൾ എപ്പോഴും പതിയിരിക്കുന്നു.! കാലമേ ഹൃദയം കൊണ്ട് കാണൂ.. ചരിത്രം വീണ്ടും ആവർത്തിക്കുന്നു. 🤍
ഇത്ര മനോഹരമായി റിയൽ കളിക്കുന്നത് ഈയിടത്തൊന്നും കണ്ടിട്ടില്ല തുടക്കം മുതൽ അതിമനോഹരമായി കളിച്ചു ഒരുപാട് ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ന്യൂ ഇയർ വൻമതിലായി നിന്നു അവസാനം നിമിഷം എല്ലാ പ്രതീക്ഷകളും കൈവിട്ടപ്പോൾ ജോസിലോയിലൂടെ രക്ഷകൻ അവതരിച്ചു ഒരുപാട് തിരിച്ചുവരവുകളുടെ സ്വർണ്ണക്കൂടുകൾ തീർത്തുകൊണ്ട് ചരിത്രമെഴുതിയിട്ടുള്ള മനോഹര രാത്രികൾക്ക് ഈ കഥ കൂടി പറയാനുണ്ട് 🤍
ഇന്നലത്തെ മത്സരം കഴിഞ്ഞു ഇത്രയും നേരം വെയിറ്റ് ചെയ്തിരുന്നത് നിന്റെ ഒരൊറ്റ റിവ്യൂ കാണാൻ വേണ്ടി ആണ് അതും കൂടി ആയാലെ ഈ ഫൈനൽ പ്രാവേഷനത്തിന് ഞങ്ങൾക്ക് പൂർണത വരൂ
ഹല മാഡ്രിഡ് 🤍😍
Come back kings എന്ന വിളിപ്പേര് വെറുതെ കിട്ടിയതല്ല മക്കളെ...... HALA MADRID🤍
Vini ❤❤
Lefry undaythobdu
@@NiyasTPTPcry more baby 😂😂😂
@@NiyasTPTPlefry😂😂
@@NiyasTPTP lefry yo😂😂 athara
Vini jr in the left wing is becoming the worst nightmare of any deffence in the world🔥🔥
Watching Vini jr. made me realise How good Walker was...
In front of walker he was failed 🎉
Not Only a UCL Kings 👑
But also a ComeBack Kings too👑
Into the Finals..🥳
The Real Madrid🔥🤍
Vini 👏🏻
After watching mbappe and haaland Vini is treat to watch. What a baller 🔥🔥🔥🔥
Vini mbape halandinekalum Nalla player aanu pakshey perumattam ഭയങ്കര മോശമാണ്
@@moideenkunhi3180 haaland tapn merchant lol
Kane, musilaya, sane,gnabry ഇവരൊന്നും ഇല്ലാതെ extra time കളിക്കേണ്ടി വരുമ്പോ. Extra time ന്ന് മുമ്പേ തീർന്നത് bayrn ന്റെ ഭാഗ്യo ഇല്ലേ ഒരു ഹ്യൂമലിയേഷൻ നേരിടേണ്ടി വന്നേനെ 😂😂😂
എക്സ്ട്രാ time ലെക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു 😂 ഞങ്ങളുടെ ചെണ്ടലോണയേ ബ്രൂട്ടലി റേപ്പ് ചെയ്ത ബയേണിനെ അടിച്ചു പരത്തണമായിരുന്നു 😂😐
💯 % modric ,camavinga, brahim, joselu 🔥 Super sub vaAnpol Avide Ulla STAR 🌟 Players ne bayern Out Akki tuchel big mistake kaNichu Eni ePol കളി എക്സ്ട്രാ ടൈം പോയിരുന്നെങ്കിൽ റയലിന്റെ ഫുൾ അറ്റാക്ക് മോഡ് കാണാമായിരുന്നു ബയേൺ പ്ലേയേഴ്സിന് ഒന്ന് തിരിയാൻ പോലും സമയം കൊടുക്കില്ലായിരുന്നു 🤣
ഡോൺ കാർലോ യുടെ സബ്സ്രിട്യൂഷൻ ഒക്കെ വേറെ ലെവൽ 💥
Rule number 1: never score first against real Madrid
Rule Number 2 : Never forget Rule Number 1 💀💀
@@sameerhussain2904rule number 3 :The above 2 rules are void if the opponent scores 4 or more goals☠️
@@roshan_a_ rule number 4: cry in side😂
എന്താ പറയാ ബ്രോ.. ആകെയുണ്ടായിരുന്ന പിടിവള്ളി ഇതായിരുന്നു.. നിരാശ മാത്രം.. തിരിച്ചു വരും 🤍❤️🇩🇪
❤😊
Football is a emotional rollercoaster ride bro 🤍
കളിയെപ്പറ്റി ഇത്രയും ആധികാരികമായി, വ്യക്തമായും താങ്കൾക്ക് മാത്രമേ സംസാരിക്കാൻ കഴിയു ബ്രോ 👍🏻🌹
ഞങ്ങൾ ഇങ്ങനെയാണ് പ്രതേകിച്ച് സാന്റിയാഗോ ബെർണബോയിൽ ആകുമ്പോൾ അവസാന വിസിൽ വരെ ഞങ്ങൾക്ക് പ്രതീക്ഷയാണ് ആരെങ്കിലും ഒരാൾ അവധരിക്കും അതേ ഇന്നലെ അത് ജോസലു👊Hala Madrid
ചങ്ങായി ഇന്നലെ കളികഴിഞ്ഞപ്പോ മുതൽ കാത്തിരിക്കുവാ. ഈ വീഡിയോയ്ക്ക്. അനക്ക് ആ ചെൽസി വിട്ട് റയൽ ഫാൻ ആയിക്കൂടെ ❤️
പ്രധാന കളിക്കാരുടെ പരിക്കുകൾ കൊണ്ട് നിറഞ്ഞ ഒരു സീസൺ
പക്ഷെ അത് ഒരിക്കലും ടീമിനെ ബാധിച്ചിട്ടില്ലെങ്കിൽ അതിന് പൂർണ്ണ ക്രെഡിറ്റും ഡോൺ കാർലോക്ക് അവകാശപ്പെട്ടതാണ്
വാക്കുകൾക്കും പ്രേതീക്ഷകൾക്കും അപ്പുറമാണ് ഈ miracle club 🔥🔥
#halamandried 🤍🤍🤍
റിയലിൻ്റെ കളി അവസാനം വരെ പ്രതീക്ഷയാണ്''വേറെ ഒരു ടീമിൻ്റെ കളിയും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ഫ്രാൻസിനെ ഒഴിച്ച് '!
ഒരുപാട് injuries proper No9 ഇല്ല ee seasonil ucl final എത്തുമെന്ന് കരുതിയില്ല..........
ഇതിനെല്ലാം കാരണക്കാരന്‍ DON CARLO🤨🤍
ന്യൂർ ഇല്ലേൽ കൊട്ട നിറച്ചു പോവായിരുന്നു 😂
എത്ര മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് 🤍(hala)
ആ 3 min അതൊക്ക നടന്നിട്ടും കുന്ന് കുലുങ്ങിയാലും കുഞാതു കുലുങ്ങൂലന്ന് പറഞ്ഞപോലെ ആശാന്റെ ഒരു നിറുതമുണ്ട് 🥵😼
ഈ വീഡിയോ കാണാതെ ഒരു പൂർണത കിട്ടില്ല 🔥🔥🔥🥰🥰
നമ്മളൊന്നും ചിന്തിക്കാത്തത് ആണ് don carlo ചിന്തിക്കുന്നേ 🔥🔥🤍🤍
1 ഗോൾ ലീഡ് പിടിച്ചിട്ട് *റയലിനെതിരെ* ഡിഫെൻസ് ഊംഫാൻ പോയത് ആണ്... രണ്ടര മിനുറ്റിനുള്ളിൽ ആ കഴപ്പ് അങ്ങ് മാറി കിട്ടി 🥲
Commentators പറഞ്ഞത് പോലെ Vini കിമ്മിച്ചിന്റെ തോൽ ഊരി വിട്ടിട്ടുണ്ട്!!
1 Month Bedrest For kimmich
എത്ര കണ്ടും കേട്ടും മറന്ന scene ആണേലും everytime it feels like on the tip 🤯🥶 Football ആരാധകരെ Thrill അടിപ്പിച്ചിട്ടേ ജയിക്കുള്ളു എന്നുള്ള വാശി woww.... Vini was an absolutely brilliant cook destroyed the high profile defenders, Kross set the show, mendy does his work, the missing piece of first leg Carvahal protected his territory along with the el-falcon🦅, nacho and rudigor were solid at the back, Jude linked up with attack and defence through the left this time, at the end joselu marked his name on the history book. End of the Show🤩 Halamadrid ✨
Vinicious 🔥
Rudiger entha spirit. Lukita clearance.
What a night Joselu had.
Bro ningal polum ariyathe oru Madridista aayi pokunnundo☺️. Anyway well deserved victory.Hats off to their mentality.
ഒരു ഗോളിന് പോറകിൽനിക്കിമ്പഴും ഒരു കുലുക്കവും ഇല്ലാരുന്നു കാരണം നമ്മക്ക് അറിയാം ഇത് REAL MADRID ആണെന്ന്. The team of dreams🤍🤍🤍
After 80 minutes, nammal vere level aanu
ഇങ്ങനെ ഒക്കെ ആണെങ്കിലും കളി കാണുമ്പോ നമ്മൾ നേരിടുന്ന മാനസിക പിരിമുറുക്കം ഒരു പ്രശ്നം ആണ് . ചിലപ്പോ തോന്നും Real Madrid ഫാൻ അല്ലായിരുന്നെങ്കിൽ ഇത്രയും ടെൻഷൻ അടയ്‌ക്കേണ്ടി വരില്ലായിരുന്നു എന്ന് തോന്നും 😂. asi asi asi gana el madrid. Hala Madrid 🤍
Very true words, odukkathe pressure game. But it's our Madrid ,jayikkathe povilla
ഇപ്പൊ അതൊരു പ്രതീക്ഷയായി മാറിയിരിക്കുന്നു...
Nee kali kananda 😂
ബ്രോന്റെ വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു❤️
What I noted from the match:-
Vini/rodrygo/bellingham while they were supporting each other for in Left wing of Real Madrid, same time in right wing valverde and carvajal handled very well actually it is a wide area, they make lot of run.
എന്റെ പൊന്നു ചങ്ങായി ഈ ഒരു വിഷയത്തിൽ നിങ്ങളുടെ സംസാരം ഇണ്ടല്ലോ അത് nyzz ആണ് mahn....👏
തോറ്റുകൊടുക്കാൻ മനസ്സിലാത്ത peraz ന്റെ വെള്ളം പട്ടാളം Don carlo ടെ പിള്ളേർ 😍🥵
ഇന്നലെ കളി കഴിഞ്ഞപ്പോൾ ഈ പുള്ളിയുടെ ലൈവ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ ❤❤❤
Yes nee mathram
@@stayamazed8862😂😂
' Football belongs to players ' - Ancelotti ❤
ആരെയും tactics ൻ്റെ പേരിൽ ലിമിറ്റ് ചെയ്യാതെ ഗ്രൗണ്ടിൽ problem solving ചെയ്യാൻ പ്ലേയർസ് നേ അനുവദിക്കുന്ന കോച്ച്
Final third il playersine kodukkunna freedom Carloye poleyulla coachumaarude speciality aane..
Enn vechaal structure illa ennalla.
Krithayamaaya structure und.
Prathyekich build up phase il.
Ath pole off the ball structure und.
But final third belongs to flair footballers
ബെർണബു വിൽ ജയിക്കാൻ പോയിട്ട് സ്വപ്നം കാണാൻ കാണാൻ പോലും ഞങ്കൾ സമ്മതിക്കില്ല. Kings of യൂറോപ്പ് madrid🤴🏽
King of world club ❤
നമ്മൾ ചെൽസി വന്നിട്ട് അന്നത്തെ റിയലിൻ്റെ home ഗ്രൗണ്ടിൽ അടിച്ചിട്ട് പോയിട്ടുണ്ട്..
@@rakeshvellora963എന്നിട്ട് ആര് കയറി next റൗണ്ട് ആ season ucl എടുത്തത് ആരാ 😂. ബ്രിഡ്ജിൽ നിങ്ങളെ പഞ്ഞി കിട്ടത് മറക്കണ്ട. ശരിയാണ് തോറ്റിരുന്നു, awyil 2 ഗോൾ അടിച്ചത് കൊണ്ട് 2 nd gearil കളിച്ചത് പണിയായി
😂 rule n0.1 don't argue with royal fans 🙌🙌@@MUHAMMADRAHEESVP
UCL എടുത്തത് റയൽ തന്നെ.. അതിൽ എതിരഭിപ്രായം ഒന്നുമില്ല.. അതിൻ്റെ മുൻ വർഷം എടുത്തത് ചെൽസി ആണെന്നും അറിയാലോ..റയലിൻ്റെ ഹോം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ടു സീസണിൽ വന്നിട്ട് തോൽക്കാതെ പോയിട്ടുണ്ട് എന്നേ പറഞ്ഞുള്ളൂ bro.. റയൽ സെക്കൻ്റ് ഗിയറിൽ കളിച്ചതല്ല.. ചെൽസി മികച്ച ടാക്ടീസ് കാഴ്ച വച്ചത് കൊണ്ടു തന്നെയാണ്. മോഡ്രിച്ച് തന്നെ പറഞ്ഞിട്ടുണ്ട്.
Football fan's now we got the Answer of a question ❓ who is after Messi and Ronaldo the answer vini jr
ഇന്നലെ വരെ ഒന്നുമല്ലാതിരുന്നവൻ പെട്ടെന്ന് ഹീറോ ആയിരിക്കുന്നു... Joselu 🥰🥰... അതാണ് റിയൽ മാഡ്രിഡ്... 🔥🔥🔥🔥.. അതിന് എന്താണ് കാരണം എന്ന് 7.26 min തൊട്ട് പറയുന്നുണ്ട് 🥰
മിന്നൽ vini jr 🔥
Luka Modric വന്ന സമയം മുതൽ full trevela pass 🔥😂
90 mins in Bernabeu is a very long time. After all those heroic saves from neuer he cant handle the end minute pressure from Bernabeu.
1 ഗോൾ ലീഡ് പിടിച്ചിട്ട് റയലിനെതിരെ ഡിഫെൻസ് ഊംഫാൻ പോയത് ആണ്... രണ്ടര മിനുറ്റിനുള്ളിൽ ആ കഴപ്പ് അങ്ങ് മാറി കിട്ടി 🥲
😎🤍: 2 കൊല്ലം മുൻപ് പെപ് ന് പറ്റിയ അതേ അബദ്ധം ഇന്നലെ തുച്ചേലിനും പറ്റിയത്🤪🤪😂😂
Realmadrid is lethal....😭😭😭baki european teams okke onnich koodiyalum ivre tholpikan pattunillalo...avastha..
Uffffff ❤️🔥 intro odukaty romanjification shamseerkoo .
❤️
7 ആം നമ്പർ ജഴ്‌സിയോട് പൂർണ്ണമായും നീതി പുലർത്തി റിയൽ മാഡ്രിഡിന്റെ next legend ആണ് വിനി ജൂനിയർ ❤❤❤
Vini❤❤❤
If i pass away . Burry with me a real madrid jersey . I will come back ❤️🔥
റയൽ മൻഡ്രിഡ് എന്നു പറഞ്ഞാൽ അത് കുറച്ച് ജിന്നുകളുടെ കൂട്ടമാണ് 🔥🔥🔥🔥🔥🔥🔥
Kim in je. വന്നപ്പോൾ ഉറപ്പായിരുന്നു റയൽ ജയിക്കുമെന്ന്❤❤❤
Aa substitution kandappol sherikkum enikkath thonni
മോനെ ഇത് കര വേറെ യടാ വിട്ടു പിടി 🔥💪🏽 ബെർണബു our 12th man
Royal real madrid 🔥💪🏽
Veterans Making impact In UCL semi's
Fulkrug
Kroos
Joselu
Hummels
ഞങ്ങൾ തീർന്നു പോയെന്ന് വിധി എഴുതിയ പല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ മരണ മുഖത്ത് വെച്ച് ഒരു തരി ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചെത്തും എന്ന ഉറച്ച വിശ്വാസമാണ് ഇതുപോലെ ഉള്ള അവിശ്വസനീയ ജയങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത്
#halamadrid 🤍🏳️🔥
Bro katta waiting for your video ❤❤
Ente ചെങ്ങായി എന്താ അവതരണം 💯🔥
Insane...
Insane...
Insane...
തൂവെള്ള അണിഞ്ഞ ചെകുത്താൻ കോട്ടയിലെ മന്ദ്രികാരാവുകൾ... 🙌
വിനി wow ഒരു രക്ഷയും ഇല്ല
അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ റഫറിയുടെ ചുണ്ടിൽ നിന്നും വിസിലിലേക്ക് നൽകുന്ന ആ അവസാന ശ്വാസം ഉണ്ടല്ലോ അതുവരെയും Real Madrid എന്ന ക്ലബ്ബിനെയും അവരുടെ ഓരോ കളിക്കാരെയും നിങ്ങൾ ഭയക്കണം 🏴☠️ ഇത് ഇന്നത്തെ മാത്രം വിലയിരുത്തൽ അല്ല അതാണ് ചരിത്രം 🤍🏳️
Halamadrid 🤍🤍
Referee യിൽ നിന്ന് വലിയ ഒരു മിസ്റ്റേക്ക് ആണ് വന്നത്... ഞങ്ങളെ സംബന്ധിച്ച് അത് വലിയ ഒരു നിർഭാഗ്യകരമാണ്... 💔💯
100%... അതൊരു വലിയ mistake ആണ്
Bayern next year തിരിച്ച് വരും 🫶
😢
അവിടെ var ചെക് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല.. Ofside വിളിച്ചത് കൊണ്ട് lunin അത് സേവ് ചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല...
Ath kondaane refereeing mistake enn parayunnath @@yasirarafathksd9228
01:00 pahayaaaa...entha naration....Ufff..!!!
ഏറ്റവും മികച്ച മാനേജർ എന്ന് തന്നെ ആ മനുഷ്യനെ പറയണം ♥️കൂടെ carvajal ന്റെ പ്രകടനം 🔥
bayern goal വന്ന ശേഷം substitutionil നിന്നും ഒരു ചങ്ങായി ഇറങ്ങി വന്നപ്പോൾ വന്ന രോമാഞ്ചം. Commentator :MODRIC IS COMING ON🗿
ഒരു ഗോളിന്റെ ലീഡിൽ റയലിനെതിരെ ഡിഫൻസി ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോയത് ട്യൂഷൻ
ഒന്നും പറയാൻ ഇല്ല ബ്രോ ... റയൽ റയൽ തന്നെ .. നല്ല സങ്കടം ഉണ്ട് പക്ഷെ അംഗീകരിക്കാതെ വഴിയില്ല ☺️☺️☺️ what a team
Last goal offside aanekill lum ee kali real thanne jayikumayirunnu kaaranam avarude Mentality vere level aan
എതിർ തട്ടകത്തിൽ 87 മിനിറ്റ് വരെ ലീഡ് ചെയ്യുക.ലോകോത്തര കോച്ച് അയ ടച്ചേൽ മണ്ടൻ മാറ്റങ്ങൾ വരുത്തുക.ലോകോത്തര ഗോളി നോയ്റ് വമ്പൻ mistake വരുത്തുക...വിശ്വസിക്കാൻ ആകാത്ത എന്തോ ഒന്ന്....റയൽ വിജയിക്കുന്നു..
DON CARLO🗡️ HE GOT HOLE ANTARTICA IN HIS VEINS... ABSOLUTE GOAT MANAGER🗿🗽
Vini ejjathi kaliyan bro
Vini Jr quateril neritta right back Walker semiyil Kimich Finalil Dortmundinte Right backin nalla paniyanu Viniye pidichiduka ennulath🥵
സംഭവം ഇത്രേം ഒള്ളു real cross കൊടുകുന്നു but athe convert cheyan aarum illa soo joslu ne ഇറക്കി വിട്ടു ❤️🔥
Come back Magic by Real Madrid ❤️❤️❤️
Bury me in a real madrid shirt when I die.. Becoz i will comeback for sure 🤍🤍🤍🤍🤍 HalaMadrid #APORLA 15 🏆
ഈ കര വേറെയാണ് മക്കളെ... 🤍🔥
Joselu 👏👏
കളി മാറിയത് joselu വിൽ അല്ല ബയേ ണിന്റെ കോച്ച് thomas tuchel എപ്പോഴാണോ 5 ഡിഫന്റെഴ്സിനെ കളിപ്പിച്ചത്( kim min jae) അവിടെ കളി മാറി. ബയേണിനു പോസ്സിഷൻ നഷ്ടമായി ബോൾ hold ചെയ്യാൻ പറ്റുന്നില്ല, മറിച്ചാവട്ടെ റയൽ full കൌണ്ടർ attack, ഡോൺ carlo അത് മുതലടുക്കുകയായിരുന്നു. What a coach ❤️
Oru padu രാത്രികളിൽ റയൽ nte രക്ഷകൻ ആയി അവതരിച്ച പേരിൽ oral koody... Joselu 🥰🥰🥰🥰😘😘
Kure comeback wins undelum innale ottum Pratheekshichilla comeback adikkum enn but 🔥
Realmadrid was better team yesterday. Tuchel park the bus tactics even after scoring 1 goal, even substituting all attackers thought he won the game. Also about referees I don't know it's offside or not but Lunin would have easily saved it if the referee hadn't blown the whistle.
കാത്തിരുന്ന review.... ഇന്ന് രാവിലെ മുതൽ ഈ ചാനൽ noki ഇരിക്കേണ്.... 😀😀😀😀😀
റഫറിമാരുടെ തെമ്മാടിത്തം അന്നും ഇന്നും റയലിനൊപ്പം ഒപ്പം
Namalek easy ayi jayikam ayrnu etra chance ane miss akiythe also aa neuer goat came back in form 😢
Without having a proper number 9,ACL injury, 40+ different injuries
*We clinched the laliga for 36th time
*15 UCL loading
*Winning super copa
🪄Vini jr was on top level his performance was just fabulous
Blud ate kimmich alive 💀
Thomas Tuchel's substitution have been absolutely criminal
Musiala and Kane taken off for Muller and choupo -moting
Anyways we are waiting for the 15th UCL
Hala madrid 🤍
Bro I really like ur presentation and i really want to hear a presentation vedio about the old games like barca vs psg(2016) and Rma vs bayern(2014)etc..
Tuchel പടിക്കൽ കൊണ്ട് കളഞ്ഞ മാച്ച് പോലെ തോന്നി.
But റയൽ 👑 Real Comeback Kings. രോമാഞ്ചിഫിക്കേഷൻ മാച്ച് ആയിരുന്നു 💖🔥.
ISL മുതൽ UCL വരെ റെഫെരിമാർ എല്ലായിടത്തും ഒരു പോലെ ആണല്ലോ 😆😆
Bro int veshamam enikk manasilaavum😢😂
😮?
Nacho deserves more appreciation ❤
'They prayed for miracles and miracle arrives' Real Madrid the team of dreams🤍 Hala Madrid
Camavinga ye patti kurach kooduthal samarikuvo.. Wonder kid❤️❤️
Even when life gets bloody tough and goes thru shit, my club has always taught me to never give up and fight until the very last minute.
It's never over until we say it's over! 💪🏽
Thanks for always showing light❤️🥹
Vini ❤️🔥🔥
Bro Boca juniors nte T shirt kollam🙌
Vini jr 🥵❤🔥👾
Hala Madrid 🤍🤍🤍…fighting mentality and Carlo Substitutions 🔥🔥🔥
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു 😊
The great DON CARLO ANCELOTTI 🤍🗿
Don Carlo❣️
Waiting aayirunnu bro kali kazhinjathu muthal🤍#hala madrid