Vini ടെ ഗോളും സിൽവ ടെ ഗോളും 😍 എജ്ജാതി. Real madrid ന്റെ ഗ്രൂപ്പ് സ്റ്റേജ് ന് ശേഷമുള്ള ഏത് കളി കാണാത്തവർക്കും അത് വലിയഒരു നഷ്ടം തന്നെയാണ് എല്ലാം കളികളും ചുമ്മാ 🔥🔥 ആയിരുന്നു #halamadrid
@@rbleipzigfanskerala2041 ഉവ്വ perades മോശമാണ് എന്നൊന്നും പറയുന്നില്ല എന്നുകരുതി casemiro ആയൊന്നും താരതമ്യം ചെയ്യല്ലേ Real ന്റെ അവസാന 4 ucl ലും വലിയ പങ്കുള്ള player ആണ് casemiro ഇന്നലെ real ഭാഗ്യം കൊണ്ട് കൂടുതൽ ഗോൾ വഴങ്ങിയില്ല അതിന് കാരണം സിറ്റി ടെ അറ്റാക്കിങ് മാത്രമല്ല casemiro ഇല്ലാത്തതും alaba ഫുൾ ഫിറ്റല്ല milto mendy ഫോം ഇല്ലാ ഇതും ഒരു കാരണമാണ് അടുത്ത ലെഗ് ഫുൾ സെറ്റായിട്ടായിരിക്കും ഇറങ്ങുക കാരണം Real ന് ലീഗ് ഉറപ്പായി so UCL ന് മാത്രം ശ്രദ്ധിച്ചാൽ മതി player സ്ന് റസ്റ്റ് കിട്ടും
Bro nte review poli aan 💥. Nalloru match aayirunnu. But realinekaal city nannayi kalichu. Porathadin avarude home ground alle. See you at the Bernabeu 🏟. Thirich vannirikkum Real Madrid. #HALAMADRID🏳️
തുടക്കത്തിലേ city യുടെ കയ്യിൽ നിന്നും രണ്ടെണ്ണം മേടിച്ചു...! ഇനിയിപ്പോ sit back... അല്ലാതെന്ത്, എന്നോർത്തിരുന്ന Neutral Fans...! അങ്ങനെ ഒന്നും താഴത്തില്ലെടാ എന്നും പറഞ്ഞുള്ള ആ ഒരു തിരിച്ചു വരവ് ...!💥 Real ന്റെ attitude and mentality ...! ഒന്നും പറയാനില്ല... ചുമ്മാ 🔥 NB.:City യുടെ കയ്യിൽ ആണ് ഇപ്പോളും കളി ഉള്ളത്... Real ഇതേ ഫോമിലാണെങ്കിൽ... Beranabue വിൽ വച്ച് അതു തട്ടിപ്പറിക്കാൻ നോക്കും ഉറപ്പാണ് ..! പക്ഷേ City അപ്പോൾ double strong ആയിരിക്കും ..!💪 അപ്പോൾ അവിടെയുംഒരു കിടിലൻ കളി guaranteed..!. ആഹാ... 🥰😇⚽️
Bro paranjad pole casemiro ne nallonam miss cheydu ee malsarathil. Kaaranam oru proper DMF anchor man must aan idupole oru malsarathil. Casemiro indayirunnenkil oru extra defense kitumaayirunnu realin. But citik unlucky aayirunnu innale. Illenkil minimum oru 8 goal enkil aavumaayirunnu. Welcome to Bernabeu 🏳️
City എല്ലാ രീതിയിലും തകർത്തു കളിച്ചു , സത്യത്തിൽ റയൽ രക്ഷപെട്ടു , അല്ലങ്കിൽ 7 ഗോൾ അടിക്കുമായിരുന്നു, real ആദ്യ പകുതിയിൽ slow ആയിരുന്നു, പലപ്പോഴും ബോൾ കിട്ടാതെ വന്നു ഡിഫെൻസ് വളരെ മോശം , defence പരിഹരിച്ചാൽ അടുത്ത കളിയിൽ real ജയിക്കും
ഇവിടെ കിടന്ന് മെഴുകുന്ന മാഡ്രിഡ് & history united fansinod, സിറ്റിയുടെ കളി ശ്രദ്ധിച്ചാൽ അറിയാം ആർത്ത് വിളിക്കുന്ന കാണികൾക്ക് മുന്നിലും കൂവി വിളിക്കുന്ന കാണികൾക്ക് മുന്നിലും ഒരേ ലാഘവത്തോടെ കളിക്കുന്ന ടീമാണ് സിറ്റി.. പിന്നെ വാക്കറും കാൻസലോയും സ്റ്റോൺസും വരുന്നതോടെ കരീമും വിനീഷ്യസും പോക്കറ്റിലാവേം ചെയ്യും.. So city would be insane in second leg 💙💙💙💙💙 City love 💙💙💙
എല്ലാ football Groupലും സിറ്റി തോറ്റ പോലെ അണ് ട്രോളുകൾ. ഒരു ഗോൾ നേട്ടം ഒരു നേട്ടമല്ല എന്ന പോലെ ആണ് സംസാരം. 180 മിനിറ്റിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് 0 ഗോളിന്റെ Advantage ആയിരുന്നു, അടുത്ത 90 മിനിറ്റിന് മുമ്പ് ഞങ്ങൾക്ക് 1 ഗോൾന്റെ Advantage ഉണ്ട്💙
അതല്ല ബ്രോ, എല്ലാവരും കൂടെ റയലിനെ വളരെ മോശമായാണ് വിലയിരുത്തിയത്,ഏതാണ്ട് സിറ്റി റയലിനെ അങ്ങ് മുക്കിക്കളയും 🙄, റയൽ സെമിയിൽ എത്തിയത് ഭാഗ്യം കൊണ്ടാണ് എന്നൊക്കെ
സിറ്റിക്ക് സുഖമായി ഒരു 5,6 ഗോൾ അടിക്കാമായിരുന്നു... റയൽ രക്ഷപ്പെട്ടു... ബെർണബുവിലും വലിയ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ല സിറ്റി ഡോമിനേഷൻ തന്നെ ആയിരിക്കും.. പക്ഷെ 2nd ലെഗിൽ റയൽ ലീഡ് എടുത്താൽ സിറ്റി മെന്റലി തകരാൻ ചാൻസ് ഉണ്ട്... യൂ സി എലിൽ റയലിന്റെ കം ബാക്ക് മെന്റാലിറ്റി വേറെ ലെവൽ ആണ്... എന്തായാലും 2nd ലെഗ് തീ പാറും 🔥
Psg chlsea ippo city ivarude kalimikavu real madridnu illa but avare thunakkunu lucky ucl arhikunilla but lucky iniyum thunachaal cup avark kittum angane aavathirikatte city Liverpool ithil oru team champion🏆 aavatte
As i commented in your previous video... Manchester city were dominant in this game...but ohhhh my gwadddddd real Madrid are just too clinical with benzema and vini 💥💥💥💥💥💥they only need a chance or two...these kinda games you have no idea how they finish....🔥🔥🔥🔥 POV:Defense was a joke in this game (both😂)
Real defence 🥴🤮... Militao okke Maguire avukayaano pinne mendy um mistakes varuthunnu..... Real nte fighting spirit sammathikkunnu.... Man city full control il ninna match avar 3 goal adichath 👏👏👏...
Real അവസരം കാത്തു നില്കുന്ന ഒരു ചീറ്റപുലിയാണ്. കിട്ടിയ അവസരം സിറ്റി മുതലെടുക്കണമായിരുന്നു. real പോലുള്ള ഒരു ടീമിന്റെ മുന്നിൽ 1 goal, ലീഡ് ഒരു ലീഡായി എനിക്കു തോന്നുന്നില്ല.എന്തായാലും 2 nd leg ആവേശമായി മാറുമെന്ന് ഉറപ്പ്.
2 nd leg , real ന്റെ ദിവസമായിരിക്കും , ഡിഫെൻസ് പരിഹരിച്ചാൽ, Ist leg ൽ സിറ്റി കൂടുതൽ goal അടിക്കുവാനുള്ള തീരുമാനമായിട്ടാണ് ഇറങ്ങിയത് , പക്ഷെ real തിരിച്ചു അടിച്ചു രക്ഷപെട്ടു
13:54 ഒരു മലരും ഇല്ല, എന്ത് ടെൻഷൻ. റിയൽ മാഡ്രിഡിനെ വേണ്ടത് away ൽ ഒരു ഗോൾ വ്യത്യാസത്തിലെ തോൽവി മാത്രമാണ്... അത് അവർക്ക് കിട്ടി ബെൻസ് ഗോളടിച്ചാൽ അല്ലെങ്കിലും അത് അവർക്ക് കിട്ടും എന്ന് അവനെ അറിയാമായിരുന്നു... So he was f****** cool.
ഒരുപാട് incidents കുറിച്ച് പറയാൻ ഉള്ളത് കൊണ്ട് റിവ്യൂ 17 minutes ഉണ്ട്.
വിഡിയോ നീളം കൂടുതൽ ആണെന്നറിയാം. പക്ഷെ കുറക്കാൻ വകുപ്പില്ലായിരുന്നു.
ക്ഷമിക്കണം
No problem. We want more length in videos🥰
No problem bro 💙
No issues
Ningalude video ethra length ayalum kand irunn pokum bro pwoli explanation
No porblem
Benzema യുടെ panenka kick നെ കാൾ മനോഹരം.അതിനു മുമ്പുള്ള അദ്ദേഹത്തിന്റെ attitude ആയിരിന്നു❤🔥
Mone da.. Panenga alla paneka
@@khalidnoorudheen2715 da mone paneka alla panenka 🙊🙊
Vini ടെ ഗോളും സിൽവ ടെ ഗോളും 😍 എജ്ജാതി. Real madrid ന്റെ ഗ്രൂപ്പ് സ്റ്റേജ് ന് ശേഷമുള്ള ഏത് കളി കാണാത്തവർക്കും അത് വലിയഒരു നഷ്ടം തന്നെയാണ് എല്ലാം കളികളും ചുമ്മാ 🔥🔥 ആയിരുന്നു
#halamadrid
@@rbleipzigfanskerala2041 ഉവ്വ perades മോശമാണ് എന്നൊന്നും പറയുന്നില്ല എന്നുകരുതി casemiro ആയൊന്നും താരതമ്യം ചെയ്യല്ലേ Real ന്റെ അവസാന 4 ucl ലും വലിയ പങ്കുള്ള player ആണ് casemiro ഇന്നലെ real ഭാഗ്യം കൊണ്ട് കൂടുതൽ ഗോൾ വഴങ്ങിയില്ല അതിന് കാരണം സിറ്റി ടെ അറ്റാക്കിങ് മാത്രമല്ല casemiro ഇല്ലാത്തതും alaba ഫുൾ ഫിറ്റല്ല milto mendy ഫോം ഇല്ലാ ഇതും ഒരു കാരണമാണ് അടുത്ത ലെഗ് ഫുൾ സെറ്റായിട്ടായിരിക്കും ഇറങ്ങുക കാരണം Real ന് ലീഗ് ഉറപ്പായി so UCL ന് മാത്രം ശ്രദ്ധിച്ചാൽ മതി player സ്ന് റസ്റ്റ് കിട്ടും
@@rbleipzigfanskerala2041 sir mendanaano😂😂😂
@@rbleipzigfanskerala2041 da kandam myreee
Satyammm
What match. 🥵🥵
Kevin de brune🔥🔥
Benzema🥶🥶
Bernando silva👊🏻👊🏻🤤
Vini🥵
mahraz
Mahrez
കാത്തിരുന്നു ... മടുത്തു...youtube രാവിലെ മുതൽ റിഫ്രഷ് ചെയ്തു കൊണ്ടേ യിരുന്നു നിങ്ങൾക്കായി..
Sorry bro.
Ennekkaan ithiri vaikippoyi.
Video kand abhiprayam parayane.
Same same
Factos👀
Sathyam
Njanum orupad refresh cheythu
എന്തൊരു കളിയായിരുന്നു.... kdb വേറെ ലെവൽ..... Waiting for karimkas magic in second leg ❤️❤️
Real Madrid fighting spirit 🔥🔥🔥quality of uropian dominence
കരീംക്ക യുടെ കൂൾ ബാനെഗ
എജ്ജാതി 💥💥💖
Benzema is enjoying the game, cool celebration.
City poliyayirunnu
Kali kazhinjapo totu ee video noki irikuayrnu..ur most recent follower 🥰🥰
Sorry bro. Ithiri vaikippoyi. Kand abhiprayam parayane. Neelam ithiri kooduthalaane
റയൽ ഡിഫൻസ് സെറ്റ് ആയാൽ ഫൈനലിൽ കേറും. HALA MADRID 🔥🔥🔥
Nothing is over belive in los blancos
Hala madrid 💓💓💓
എന്താ കളി.....കിടിലൻ...
Seeing live match , seeing highlights, Conte cam ,then waiting for your review 🔥 satisfied 🔥
❤️
നല്ല അവതരണം 👍
❤️
Bro nte review poli aan 💥. Nalloru match aayirunnu. But realinekaal city nannayi kalichu. Porathadin avarude home ground alle. See you at the Bernabeu 🏟. Thirich vannirikkum Real Madrid. #HALAMADRID🏳️
♥️
Was eagerly waiting for this review😍😍❤What a match❤
Bernabeu ൾ ഇനി എന്താണ് നടക്കുന്നെ എന്ന് കാത്തിരുന്നു കാണാം🌝🔥
Athe. Kaathirunnu kaanaam
Cancelo and Walker city
Casi Rma
Ee 3 perum undayrunenkl Pwolichene
@@aneezhusain9123 undki cancelo next kali undvu
WHAT A MATCH
WAITING FOR SECOND LEG
തുടക്കത്തിലേ city യുടെ കയ്യിൽ നിന്നും രണ്ടെണ്ണം മേടിച്ചു...!
ഇനിയിപ്പോ sit back... അല്ലാതെന്ത്, എന്നോർത്തിരുന്ന Neutral Fans...!
അങ്ങനെ ഒന്നും താഴത്തില്ലെടാ എന്നും പറഞ്ഞുള്ള ആ ഒരു തിരിച്ചു വരവ് ...!💥
Real ന്റെ attitude and mentality ...!
ഒന്നും പറയാനില്ല... ചുമ്മാ 🔥
NB.:City യുടെ കയ്യിൽ ആണ് ഇപ്പോളും
കളി ഉള്ളത്...
Real ഇതേ ഫോമിലാണെങ്കിൽ...
Beranabue വിൽ വച്ച് അതു തട്ടിപ്പറിക്കാൻ നോക്കും ഉറപ്പാണ് ..!
പക്ഷേ City അപ്പോൾ double strong ആയിരിക്കും ..!💪
അപ്പോൾ അവിടെയുംഒരു കിടിലൻ കളി guaranteed..!.
ആഹാ... 🥰😇⚽️
Bro paranjad pole casemiro ne nallonam miss cheydu ee malsarathil. Kaaranam oru proper DMF anchor man must aan idupole oru malsarathil. Casemiro indayirunnenkil oru extra defense kitumaayirunnu realin. But citik unlucky aayirunnu innale. Illenkil minimum oru 8 goal enkil aavumaayirunnu. Welcome to Bernabeu 🏳️
Kore vettan RUclips edth refresh chyt noki ee videok vndi.Brode oro videokm waiting aan.
♥️
ningade review eppozhum pwoliyanu bro. video de length onnum oru scene um lla.time ponathu ariyilla bro yude review kaanumbo.❤️❤️❤️
Thanks bro
Waiting for the magical Bernabeu ✨✨
City kore chance kalanj...oru 3 goal lead enkilum kittumayrunnu..but real showed what they can..Benz🥵..what a match
ചേട്ടന്റെ അവതരണം എവിടെയോ ഒരു sandhosh ജോർജ് sir ഞാൻ കാണുന്ന 👍😍😜
Office work cheyyunthinte idak break kittumbol ningalde video oru mind relief anu
Daily videos venom
Santhosham bro
Benzema yude penalty kandapoo
Zidane orma vannu
Panenka🤤
വൈകിയാലും, കിടിലൻ ആയിത്തന്നെ വരും എന്ന് അറിയാമായിരുന്നു.
♥️
Was waiting for your Video bro🙌🏻
Kdb Mahrez 🔥🔥
Machane❣️❣️❣️❣️
This Real side are something else.
They simply refuse to lie down.
Presentation adichu polichu thakarthutto
♥️
City💙💙💙💙💙💙
Kevin debruyne is best player maker now 💯🔥
City എല്ലാ രീതിയിലും തകർത്തു കളിച്ചു , സത്യത്തിൽ റയൽ രക്ഷപെട്ടു , അല്ലങ്കിൽ 7 ഗോൾ അടിക്കുമായിരുന്നു, real ആദ്യ പകുതിയിൽ slow ആയിരുന്നു, പലപ്പോഴും ബോൾ കിട്ടാതെ വന്നു ഡിഫെൻസ് വളരെ മോശം , defence പരിഹരിച്ചാൽ അടുത്ത കളിയിൽ real ജയിക്കും
Toni kroos form out anu ayale ethrayum pettannu mattanam
@@teju1245 ടോണിച്ചൻ DMF ആയിട്ട് ആണ് കളിച്ചെ. Centre Mid ആണെങ്കിൽ ഇപ്പഴും പുലി ആണ്.
@@Praveen.mukunda.3 correct
@@Praveen.mukunda.3 👍
ഇവിടെ കിടന്ന് മെഴുകുന്ന മാഡ്രിഡ് & history united fansinod, സിറ്റിയുടെ കളി ശ്രദ്ധിച്ചാൽ അറിയാം ആർത്ത് വിളിക്കുന്ന കാണികൾക്ക് മുന്നിലും കൂവി വിളിക്കുന്ന കാണികൾക്ക് മുന്നിലും ഒരേ ലാഘവത്തോടെ കളിക്കുന്ന ടീമാണ് സിറ്റി.. പിന്നെ വാക്കറും കാൻസലോയും സ്റ്റോൺസും വരുന്നതോടെ കരീമും വിനീഷ്യസും പോക്കറ്റിലാവേം ചെയ്യും..
So city would be insane in second leg 💙💙💙💙💙
City love 💙💙💙
Casemiro varumbo debruneyum pocketil avum😏
Casemiro Say hi
@@abxftbl kdb kku enthu casmiro💥
@@abxftbl 🤣ok da
Casemiro ulla rand kollam mumbulla kali kandina
Bro' nte video kathirikuairnu ♥️🙌🏻
Santhosham bro
@@FeedFootball ♥️
Poli match 🔥
bro ucl nte 2nd leg watch along cheyyan scope undo.kore naalayi choikkanam ennu vicharichitt.
Ethra aayalm kozhapalla ingalu poliaanu correct kali full kandaa feel aaahnu❤️
ചോര കൊണ്ട് എഴുതിയ കളിയാണ്"
മഷി കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല; RM. x. MAN CITy
Kittiya chance city mudalakanamayirunnu
..ini madridil endh nadakkumenn kandariyam 🔥🔥
quality content elnino .
Your review on these match is very interesting
Full defensive കളി ആയിരിക്കുമെന്ന് വിചാരിച്ച് കളി kanatha le ഞാൻ🥴
Kdb class💥
What a match 🔥🔥
Eeth review kandittum satisfaction illaahh ...ningale review kaanunnath verey 17 alla 71 minut aayaalum fullum irunn kaanum...❤️❤️🤗
Santhosham bro ❤️
Innale full kali kandu.
Cityk oru 7 goal adikkarnnu
Real nalla lucky ayirunnu innale
Thrilling match🥵⚡️
Review Wait cheyyayirunnu
❤️
Commentator referee de brilliance എടുത്തു പറയുന്നുണ്ടായിരുന്നു
Referee game nte flow കളഞ്ഞില്ല. കൃത്യം fouls oke വിള്ളികും. Advantage oke കൊടുത്ത് ആണ് റഫറി nanayi game manage ചെയ്തു
Bernardo Silva
റയൽ തിരിച്ചു വരും 💪💪💪
City jayichenkilum jao cancelo ne miss cheyyunnund
എല്ലാ football Groupലും സിറ്റി തോറ്റ പോലെ അണ് ട്രോളുകൾ. ഒരു ഗോൾ നേട്ടം ഒരു നേട്ടമല്ല എന്ന പോലെ ആണ് സംസാരം.
180 മിനിറ്റിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് 0 ഗോളിന്റെ Advantage ആയിരുന്നു, അടുത്ത 90 മിനിറ്റിന് മുമ്പ് ഞങ്ങൾക്ക് 1 ഗോൾന്റെ Advantage ഉണ്ട്💙
Real polulla temainethire 1 goal oru lead alla
അതല്ല ബ്രോ, എല്ലാവരും കൂടെ റയലിനെ വളരെ മോശമായാണ് വിലയിരുത്തിയത്,ഏതാണ്ട് സിറ്റി റയലിനെ അങ്ങ് മുക്കിക്കളയും 🙄, റയൽ സെമിയിൽ എത്തിയത് ഭാഗ്യം കൊണ്ടാണ് എന്നൊക്കെ
Real luckilan PSGyeyum chelseayeyum pottichath enn parayunna team vare ind avarokke innum parayum luck enn🤷😂
Real aanu bro ,swabhaavikam
Angane parayan karanam citykk munnil sherikkum Real Madrid small team aan. Ennittum one goal lead ollu
Santiago is waiting for.the big match 💖🤙
@@rbleipzigfanskerala2041 ???
@@rbleipzigfanskerala2041 no, casemiro will be game changer, real has very good chance to make comeback
@@rbleipzigfanskerala2041poooda naaaye ninte achan onnn patiya pizha neee
Ee channelile video ethra length koodiyalum full kanathe irikkan pattilla ❤️
Snehathine nanni ♥️
@@FeedFootball 🥰❤️
Vini Jr goal remember the bale El Clásico copa del re final
What a vedio bro
Loveyou
സിറ്റിക്ക് സുഖമായി ഒരു 5,6 ഗോൾ അടിക്കാമായിരുന്നു... റയൽ രക്ഷപ്പെട്ടു... ബെർണബുവിലും വലിയ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ല സിറ്റി ഡോമിനേഷൻ തന്നെ ആയിരിക്കും.. പക്ഷെ 2nd ലെഗിൽ റയൽ ലീഡ് എടുത്താൽ സിറ്റി മെന്റലി തകരാൻ ചാൻസ് ഉണ്ട്... യൂ സി എലിൽ റയലിന്റെ കം ബാക്ക് മെന്റാലിറ്റി വേറെ ലെവൽ ആണ്... എന്തായാലും 2nd ലെഗ് തീ പാറും 🔥
Santiyago nthaayalum poorapparambAkum ... city thanne ayirikum dominate cheyukaa...but real nthu cheyum ennu aarkum predict cheyan pattillaa..
.we hope a beautyfull match...
Second legin katta waiting🔥🔥🔥🔥
Subscribed 👍❤️
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു❤️❤️❤️💞💞
Ithiri vaikiyathine sorry bro
❤️❤️
How can purchase the club poster chetta
Adipoli💖
❤️
VINI😍
Halla Madrid Come backe 👍👍💪💪💪🔥🔥🔥🔥🔥
Waiting liv vs villa pre review
രണ്ടു ടീമിന്റെയും deffence week ആയിരുന്നു പ്രതേകിച്ച് റയലിന്റെ.. റയലിന്റെ home ഗ്രൗണ്ടിൽ റയൽ ജയിക്കാനാണ് സാധ്യത..
@@rbleipzigfanskerala2041 athu vadrid fans nod paranjal porey😂😂😂LFC fan boy💪🔥
@@rbleipzigfanskerala2041 PSG fan ano Barca fan ano 😂
@@rbleipzigfanskerala2041 double daddy moneee
depaul wow wow😹😹😹
@@rbleipzigfanskerala2041 please Stop bro.
Bro video ubdation kurache, nerathe ആക് late ആവേലെ
11.50 fodene alla bro Kroos foul cheythath zinchenko ye aayirunnu 😊
Palarum paranju bro.
Thanks for the correction
@@FeedFootball ☺️
@@FeedFootball enthayalum video super aanu bro keep going 😊
Casemiro will also be back😌🤍
Real or city aar advance cheyanan brode agraham?
Psg chlsea ippo city ivarude kalimikavu real madridnu illa but avare thunakkunu lucky ucl arhikunilla but lucky iniyum thunachaal cup avark kittum angane aavathirikatte city Liverpool ithil oru team champion🏆 aavatte
Realinu ball kodukanulla allillatha pope ayirnu dmf oru proper allathond.. if Valverde in dmf it will be more good i think
Citizens 💙💙💙💙💙
Next match hala madrid🥵🤯
Real🔥
As i commented in your previous video... Manchester city were dominant in this game...but ohhhh my gwadddddd real Madrid are just too clinical with benzema and vini 💥💥💥💥💥💥they only need a chance or two...these kinda games you have no idea how they finish....🔥🔥🔥🔥
POV:Defense was a joke in this game (both😂)
True
@@FeedFootball ❤️
Real defence 🥴🤮... Militao okke Maguire avukayaano pinne mendy um mistakes varuthunnu..... Real nte fighting spirit sammathikkunnu.... Man city full control il ninna match avar 3 goal adichath 👏👏👏...
Oru pakka match review
Santhosham bro ❤️
All the best
Real അവസരം കാത്തു നില്കുന്ന ഒരു ചീറ്റപുലിയാണ്. കിട്ടിയ അവസരം സിറ്റി മുതലെടുക്കണമായിരുന്നു. real പോലുള്ള ഒരു ടീമിന്റെ മുന്നിൽ 1 goal, ലീഡ് ഒരു ലീഡായി എനിക്കു തോന്നുന്നില്ല.എന്തായാലും 2 nd leg ആവേശമായി മാറുമെന്ന് ഉറപ്പ്.
2 nd leg , real ന്റെ ദിവസമായിരിക്കും , ഡിഫെൻസ് പരിഹരിച്ചാൽ, Ist leg ൽ സിറ്റി കൂടുതൽ goal അടിക്കുവാനുള്ള തീരുമാനമായിട്ടാണ് ഇറങ്ങിയത് , പക്ഷെ real തിരിച്ചു അടിച്ചു രക്ഷപെട്ടു
For a club like city and Liverpool....home or away doesn't matter.....they will fight till the end
@@abhijithp2116 🌹
@@khaleelrahim9935 yes
@@abhijithp2116 ok
കാസ്മിറോ ഇല്ലാത്തത് city ക്ക്
തുണയായി
Walker cancelo illathe realinum advantage aayi. Vini edutha aa run Walker ondel nadakkula
mon kore neramaayallo comment boxil karayan
@@naifmohammed9056 aaran evda karayana ellarkum ariyam
@@naifmohammed9056 karachil okke matti kodutitund
Muttan aarum illa ini , 2nd leg il bakki kodukkam 💙 love you city
Kondu vannat taran marannu poyo 🙊🙊
Aysheri 🤣🤣
😂
എഡേഴ്സണ് മൈനസ് പാസ്സ് എന്തു ചെയ്യണമെന്നറിയില്ല.
Liverpool vs v real perw video cheyo
13:54
ഒരു മലരും ഇല്ല, എന്ത് ടെൻഷൻ. റിയൽ മാഡ്രിഡിനെ വേണ്ടത് away ൽ ഒരു ഗോൾ വ്യത്യാസത്തിലെ തോൽവി മാത്രമാണ്... അത് അവർക്ക് കിട്ടി ബെൻസ് ഗോളടിച്ചാൽ അല്ലെങ്കിലും അത് അവർക്ക് കിട്ടും എന്ന് അവനെ അറിയാമായിരുന്നു... So he was f****** cool.
Thanks for watching bro
@@FeedFootball Now watching your video is one of my necessities like bathing and brushing 🤣
Haha. Ath kurach over alle bro?
Enthaayaalum njan happy
@@FeedFootball അത് കേട്ടാൽ മെതി (: ♡
Liverpool vs villareal match review ille bro
Broh malasram tudangi 90, 92 minutil oo
Broh mistakes verunnud ini sredikkane
Minutes ennaano paranjath. Haha. Seconds ennaane udheshichath bro. Shradhikkaaam
@feed football......explanation not full filled
Will try to do it better next time
Casemiro absence game changed
Camavingaya irakamayirunnu
😍
Bernadoyekkal koodthal potm deserve cheytath kdb alle?
Alla
kdb second half athra impact vannilla
Mancity missing walker
Poli match
💓