ഇക്കുറിയും പണി പാളിയാൽ ടെൻഹാഗ് എല്ലാത്തിനും കണക്ക് പറയേണ്ടി വരും | Manchester United | Erik ten Hag

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @shababofficial8797
    @shababofficial8797 5 месяцев назад +15

    2 season 2 trophy.. ellaarum ivde kidann konakk.. #GGMU ❤

    • @bharatmenon2517
      @bharatmenon2517 5 месяцев назад +2

      Pinnalahh❤❤.. Nala kaaryangalkk Samayam edukkum

  • @jnv39496
    @jnv39496 5 месяцев назад +19

    ഡിലിറ്റ്, മസാറോയി രണ്ടു പേരും നല്ല കളിക്കാർ ആണ്. ഇവരെ ഏതു ക്ലബ്ബും സ്വന്തമാക്കാൻ നോക്കും. അതിൽ ഡച്ച് പാസം വേണം എന്നില്ല. ലിസന്ദ്രോ ഡിലിറ്റ് ചേരുന്ന ഡിഫൻസ് നല്ല പ്രകടനം തന്നെ കാഴ്ച വെക്കും. ആൻ്റണി, മാലസിയ,മൗണ്ട് ആണ് tenhag കൊണ്ടുവന്നത്തിൽ ഫ്ലോപ്പ് ആയി നില്കുന്നത്. ആൻ്റണി ഇനി രക്ഷയില്ല എന്തേലും വാങ്ങി ഒഴിവകനെ പറ്റൂ. മാലസിയ ക്ക് വെല്ലിയ കാശ് ചിലവകിയിട്ടില്ല ലഭത്തിൽ വിക്കാൻ പട്ടും. മൗണ്ട് ഒരു സീസൺ കൂടെ കണ്ടല്ലേ എന്ത് ചെയ്യണം എന്ന് പിടികിട്ടു. ഇതിൽ ആൻ്റണി,മൗണ്ട് ഇൻ്റെ ട്രാൻസ്ഫറിൽ ടേൺഹങ്ങിനെ തെറ്റ് പറയാൻ പറ്റില്ല. അന്നത്തെ മാനേജ്മെൻ്റ് നേ ആണ് തെറ്റ് പറയേണ്ടത്. അന്യായ കാശ് മുടക്കി അനാവശ്യ transfer നടത്തിയതിനും

    • @Nazeem_6621
      @Nazeem_6621 5 месяцев назад +2

      ഡിലീറ്റ്

  • @Feitanwardaddy
    @Feitanwardaddy 5 месяцев назад +8

    Ajax is one of the best academy in the world which have a historic value..

  • @Paathaalam
    @Paathaalam 5 месяцев назад +34

    അങ്ങേർക്കൊരു പ്ലെയിങ് സ്റ്റൈൽ ഉണ്ട്.
    ഇതുവരെ അത് നടന്നിട്ടില്ല ഇക്കൊല്ലം ഞങ്ങൾ തകർക്കും ❤❤

    • @abhijithbinoy3646
      @abhijithbinoy3646 5 месяцев назад +1

      Bro ten hag chance illa cup adikum leageil dhuratham ayrikum nokkam

    • @zanamihaneef408
      @zanamihaneef408 5 месяцев назад +1

      😝😝😀😀

    • @sachinks5172
      @sachinks5172 5 месяцев назад +2

      യെസ്.. അയാൾ ഓൾഡ് ട്രാഫോറഡ് കത്തിക്കും 🤭🤭

    • @zanamihaneef408
      @zanamihaneef408 5 месяцев назад

      @@sachinks5172 mikkavaarum petrol oayich 😝😝😝

    • @ShahulHameed-pt2bg
      @ShahulHameed-pt2bg 5 месяцев назад +1

      Mid venam bro

  • @vimaljose8299
    @vimaljose8299 5 месяцев назад +14

    ഇഞ്ചുറി ഇല്ലെങ്കിൽ ഈ സീസണിൽ ഞങ്ങൾ നല്ല പ്രകടനം നടത്തും

  • @234hub
    @234hub 5 месяцев назад +8

    ഈ സീസണിൽ യുണൈറ്റഡിൽ പ്രതീക്ഷ ഉണ്ട്. ഡച്ച് അല്ലാത്ത ഒരു പ്ലയെറും യുണൈറ്റഡിൽ ഇല്ലാത്ത പോലെ ആണല്ലോ discussions... എല്ലാ മാനേജർസിനും കാണും അവരവരുടെ favourite players...
    യുണൈറ്റഡ് ❤

  • @Naadil163
    @Naadil163 5 месяцев назад +10

    2 trophies under ten hag in 2 season !! 4 finals tooo !! Endhonnn kanakkka ETH parayandeth? Do your research well ellengil e panikk nikkaruth ! Our problem was never coach it was glazers responsible for everything! We were shit for years before even ETH COMING

    • @AHK007AHK
      @AHK007AHK 5 месяцев назад +1

      Well said💯

  • @mubarishkp7726
    @mubarishkp7726 5 месяцев назад +5

    As a dutch fan iam really happy, I wish dutch will strike back next WC

  • @AzharinRed
    @AzharinRed 5 месяцев назад

    Manchester united ♥️♥️♥️

  • @DJSHAZXX
    @DJSHAZXX 5 месяцев назад

    Trophy matters🎉🎉🎉

  • @harikrishnanv338
    @harikrishnanv338 5 месяцев назад

    Kazhinja year players ellam injury aarunu chila players available allarunu athukondanu but pulli fa cup adichu thats a positive pulliku pattiya players ne kondu vannu pullidethaya playimg style implement cheythal united iniyum cup adikum

  • @vineshpv1304
    @vineshpv1304 5 месяцев назад +5

    അതികായൻ Degea ഒരു കൊല്ലം പണി ഇല്ലാതെ വീട്ടിൽ ഇരുന്നു😂

  • @suhailkp2433
    @suhailkp2433 5 месяцев назад +6

    Mazroui top player aanu

  • @vaisakhvijayan5407
    @vaisakhvijayan5407 5 месяцев назад +1

    Ten hag nu ajax il share und ennu ethra perk ariyam.

  • @sachinks5172
    @sachinks5172 5 месяцев назад +2

    ബാക്കി ഉള്ള ജീവൻ കൂടെ മൊട്ട ഈ സീസൺ കഴിയും മുൻപ് തീരും

  • @nasihbasheer8342
    @nasihbasheer8342 5 месяцев назад +1

    ഈ സൈനിങ്ങുകളിൽ ആൻറണി ഒഴിച്ചു നിർത്തിയാൽ മറ്റുള്ളവരെല്ലാം നല്ല കിടിലം കളിക്കാർ ആണ്. പിന്നെ എന്താണ് പ്രശ്നം?

  • @habeebrahmanhrmk
    @habeebrahmanhrmk 5 месяцев назад

    ajax young players factory annu

  • @BusbyBabes17
    @BusbyBabes17 5 месяцев назад

    Deligt, Mazraoui both names didn't come from Tenhag in recruitment meeting. Last yr,the structure was entirely different,with the scouting structure so poor. Do some research before posting such bs.

  • @sreenirajan7229
    @sreenirajan7229 5 месяцев назад +2

    എല്ലാവരും കിടന്നു കുറക്കാണല്ലോ! സീസൺ അവസാനം Erik ഇതിനൊക്കെ മറുപടി പറയും.

  • @aneezmuhammed4654
    @aneezmuhammed4654 5 месяцев назад

    //യുണൈറ്റഡിന് പാരയാകുന്ന ടെൻ ഹാഗിന്റെ ഡച്ച് പ്രേമം// ...?
    ടെൻ ഹാഗ് സൈൻ ചെയ്ത ഏതൊക്കെ ഡച്ച് players ആണ് യുണൈറ്റഡിന് ഇത് വരെ പാരയായിട്ടുള്ളത് ?? 🙄
    ശരിക്കും ടെൻ hag ഇതിനോടകം എത്ര dutch players നെ സൈൻ ചെയ്തു ?? 🤔
    Antony - Brazilian , Casemiro - Brazilian , Lisandro - Argentine , Eriksen - Danish , Hojlund - Danish , Onana - African , Mount - English ....
    ആകെ De ligt , Zirkzee and Malacia മാത്രമല്ലെ Ten Hag sign ചെയ്ത dutch players ????
    അങ്ങേർക്ക് ഒരു playing style ഉണ്ട് ഇതുവരെ അത് സെറ്റ് ആയിട്ടില്ല ..അപ്പൊ അതിനു യോജിച്ച players varum .. അയാളുടെ playing സ്റ്റൈലിൽ വിജയിച്ച players ആവുമ്പോൾ കുറച്ച് കൂടെ ഈസി ആവും ...
    Ten hag won 2 trophies
    and played 3 or 4 final i think
    pls research well then do news
    അവൽ ഏതാ മലർ ഏതാ ennariyaathavar ന്യൂസ് റിപ്പോർട്ട് cheythaa ഇങ്ങനിരിക്കും 😂🙏
    NB: sports news okke കൊറച്ചെങ്കിലും menakk നിലവിൽ report cheyyanath നിങ്ങ media one ആണ് അത് കൊണ്ട് pls..🙏 views കൂട്ടാൻ വേണ്ടി ഇങ്ങനെ ഓരോന്നു പടച്ച് vidalle

  • @arununnikrishnan1433
    @arununnikrishnan1433 5 месяцев назад +1

    Mason Mount e season form aaakum 😊

  • @favassn9282
    @favassn9282 5 месяцев назад +1

    Hope mount will be good.. press cheyyan patiya player aan.. korachoode finishing and positioning ready ayal mount set aan .. injury illenkil..
    Antony de karyam kattapokayan..amad form aayal Antony cup games lum sub aayum oke erangana chance.. ath pne avan thanne varuthi vecha gathikedayond sangadam illa..
    Rashford n pakaram garnacho 1st eleven lekk varanam..coz korachoode trackback cheyyanum hardwork cheyyanum garnacho aan nallath..
    Mid lek oral koode venam..ugarte allel cheaper aay kittunna aarenkilum allenkil oru injury mathi motham kolamaavan

  • @HS-fq2kv
    @HS-fq2kv 5 месяцев назад

    Dejong ne കൂടെ please 60 m മതി 😢😢😢

  • @akbarali-vd9qu
    @akbarali-vd9qu 5 месяцев назад +3

    സിമിയോണി അർജൻറീനയുടെ കളിക്കാരെ കൊണ്ടുവരുമ്പോൾ ആഹാ. ടെൻ ഹാഗ് ഡച്ച് കളിക്കാരെ കൊണ്ട് വന്നാൽ ഓഹോ.
    മീഡിയവൺ മീഡിയ അര ആവരുത്😊

  • @muhammedjabir8249
    @muhammedjabir8249 5 месяцев назад

    ഇക്കുറി പാര ആവില്ല മോനേ.

  • @hari00J98
    @hari00J98 5 месяцев назад

    യുണൈറ്റഡ് ഫെൻസിന് ഇല്ലാത്ത കുഴപ്പം കീടം one in വേണ്ടാ...

  • @irfankp5272
    @irfankp5272 5 месяцев назад

    rud vannister roy
    Ne 🇳🇱 strikers ayyitt mathramaanno ariyuu😅

  • @Antony_Peter
    @Antony_Peter 5 месяцев назад

    Premier League il chance ila, cup adicha adich

  • @sharonviju7793
    @sharonviju7793 5 месяцев назад

    Ee ajax ahne real ne Juventus nem tholpichee

  • @Naadil163
    @Naadil163 5 месяцев назад

    Oru paarayum aavunilla,antony ozhike ellaam good signing thenne aan ✌️

    • @abixeekkk
      @abixeekkk 5 месяцев назад

      Antony Vanna first season nice kali aarnu aa season il Barca aayitolla UEL match il okka pulli irangiyathinu shesham anu oru impact ondayathum pulli thanna aana aa kali utd vendi winning goal adichathum....

    • @FootballMan-eb6qx
      @FootballMan-eb6qx 5 месяцев назад

      Malacia,Mount,Onana okke waste signing aanu😂

  • @footballshorts9380
    @footballshorts9380 5 месяцев назад

    Ten hag mathram alla ithill theerumanam eadukunath

  • @jasinaj5397
    @jasinaj5397 5 месяцев назад

    അയാക്സ് ആണ്

  • @nichinchandran5913
    @nichinchandran5913 5 месяцев назад

    England Coachine purathaaki buddi upayogichu
    United Coachine purathaakathe rakshayillaaaa

    • @amalvikramanpillai
      @amalvikramanpillai 5 месяцев назад +3

      onnu podeyyy, kali kandit valo para

    • @abhijithbinoy3646
      @abhijithbinoy3646 5 месяцев назад

      Southgate rajivechatha englandnu puliye extend cheynarnnu agraham

    • @nichinchandran5913
      @nichinchandran5913 5 месяцев назад

      @@abhijithbinoy3646 Extend cheyyaathathu nannaayi...

    • @hcruok4426
      @hcruok4426 5 месяцев назад

      Ingane vann konakal atra thanne 😂​@@amalvikramanpillai

  • @adharshmd5100
    @adharshmd5100 5 месяцев назад

    Pothuva ale nenta abirpryam parayada

  • @Nikhil-lm5fn
    @Nikhil-lm5fn 5 месяцев назад

    ഇങ്ങനെ കരയല്ലേ യുണൈറ്റഡ് സീസൺ ഒന്ന് തുടങ്ങിയിട്ട് കരഞ്ഞാൽ പോരെ മാപ്രകളെ

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt 5 месяцев назад

    മൊട്ട എല്ലാം നശിപ്പിച്ചേ പോകു

  • @jafarkhan1786
    @jafarkhan1786 5 месяцев назад

    Ivanmarude oru karyam

  • @kunjalimarakkar4580
    @kunjalimarakkar4580 5 месяцев назад

    1)De Light നെ ബയേണിൽ eric dier വരെ replace ചെയ്തതാണ്.
    De Light Hit ആവുമോ എന്ന് കണ്ടറിയണം
    2)Onana and Antony were utter flops😂
    3)Lisandro Martinez is world class but injury prone ആണ്
    Best ability of a player is availability.
    4)Mazarou hit ആയാലും flop ആയാലും നഷ്ടം ഇല്ല
    Low budget signings alle
    5)Casemiro was good in first season and was flop in second season
    6)Amrabat was flop

    • @melvinjose643
      @melvinjose643 5 месяцев назад +4

      എന്തിനാ ചേട്ടാ ഇല്ലാത്ത കാര്യങ്ങൾ പറയുന്നേ.. കഴിഞ്ഞ സീസണിൽ, Dier ഇറങ്ങിയ 15 കളിയിൽ 14 കളിയിലും De Ligt was the starter.. Then how did he replace De ligt?

    • @bhagyanathss6070
      @bhagyanathss6070 5 месяцев назад +4

      Enth കരച്ചില ബ്രോ 😂

    • @ashiqrahman3374
      @ashiqrahman3374 5 месяцев назад

      Bro youtubel or video ind, sub title is lies about de light, then you will understand truth, dont believe what you hear in social especially negative about manchester united,

    • @kunjalimarakkar4580
      @kunjalimarakkar4580 5 месяцев назад

      @@bhagyanathss6070 ഞാനെന്തിനാ കരയുന്നെ ബ്രോ🙂
      എനിക്ക് ten hag നെ ഇഷ്ടമാണ്.
      But അങ്ങേരെ scoutingil ഇടപെടുത്തിയാൽ പണി കിട്ടും.

    • @kunjalimarakkar4580
      @kunjalimarakkar4580 5 месяцев назад +1

      @@melvinjose643 De Light ഇത്രക്ക് കിടു ആണെങ്കിൽ ബയേൺ എന്തുകൊണ്ട് അങ്ങേരെ ഒന്ന് പിടിച്ചു നിർത്താൻ പോലും നോക്കിയില്ല
      ഇനി de light ന്റെ പൊസിഷനിൽ start ചെയ്യാൻ പോണത് ആ മണ്ടൻ dier ആണ്🤣