THE TEST -PART 1| ഒരൊറ്റ ടെസ്​റ്റ്​ കൊണ്ട്​ ഒരു രാജ്യം കുലുങ്ങിയപ്പോൾ | ASHES 2005

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 182

  • @MediaOneSports
    @MediaOneSports  2 месяца назад +1

    PART 2- ruclips.net/video/91cIk0iwAvE/видео.html

    • @sabual6193
      @sabual6193 2 месяца назад

      ഓർമ്മയുണ്ട് പത്രം ഒക്കെ വായിച്ചു tv അധികം ഇല്ലാത്ത കാലം 🤔.

  • @illyasmanakkatt511
    @illyasmanakkatt511 2 месяца назад +45

    ആഷസ് ഏറ്റവും മികച്ച എഡിഷൻ...2005🔥🔥🔥

  • @PraveenYesoda-bk1fn
    @PraveenYesoda-bk1fn 2 месяца назад +55

    Live കണ്ടിരുന്നു 😍, ഇംഗ്ലീഷ് ടീം 2005 ashes ❤️

  • @Boogey_M4N
    @Boogey_M4N 2 месяца назад +32

    Post Grad class തുടങ്ങിയ കാലം.. ഞാൻ ഈ Ashes കഴിയുന്നത് വരെ കോളേജിൽ join ചെയ്തില്ല.. വീട്ടിൽ കളവ് പറഞ്ഞ്, class തുടങ്ങാൻ ലേറ്റ് ആവും എന്നും പറഞ്ഞ കണ്ട ആ Series.. Ufff.. 🥰.. What a Match..

  • @arunkumarka1809
    @arunkumarka1809 2 месяца назад +117

    ❤❤... Live Kanda njann... Kevin peterson, Flintoff... Hoggard....

    • @catchmeifyoucan1807
      @catchmeifyoucan1807 2 месяца назад +10

      Full series live Kanda njan. Jaundice vannu school il poyilla. Ashes kandu thakarthu😅

    • @akhilpv535
      @akhilpv535 2 месяца назад +2

      Steve Harmison too

    • @akhilpv535
      @akhilpv535 2 месяца назад

      Steve Harmison too

    • @oldtar20
      @oldtar20 2 месяца назад +1

      Simon Johnes, Ashley Giles

    • @appusappus6636
      @appusappus6636 2 месяца назад

      പീറ്റേഴ്‌സൻ തകർത്തു ❤️

  • @sibintb5002
    @sibintb5002 Месяц назад +4

    ലൈവ് കണ്ടതാണ് 🔥 അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ, കെവിൻ പീറ്റഴ്സൺ ഹീറോ ആയി മാറിയ പരമ്പര 🔥

  • @anithjoseph8730
    @anithjoseph8730 2 месяца назад +8

    അന്ന് ഓസ്ട്രേലിയ തോൽക്കുന്നത് കാണാൻ ഭയങ്കര ഇഷ്ടം ആയിരുന്നു. അത്ര മികച്ച team ആയിരുന്നു അത്.

  • @deepupillai4247
    @deepupillai4247 2 месяца назад +10

    കെവിൻ പീറ്റേഴ്സൺ വരവറിയിച്ച ടൂർണമെന്റ്. സൈമൺ ജോൺസ്, ഫ്ലിന്റോഫ്, ഹോഗ്ഗാർഡ്, ഹാർമിസൺ എണ്ണം പറഞ്ഞ പന്തുകൾ,കണ്ടതിൽ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്ന്. ❤️❤️❤️

  • @gibin4361
    @gibin4361 2 месяца назад +31

    ഓസ്ട്രേലിയ കൊടി കുത്തി വാണിരുന്ന കാലം അവരെ മലർത്തിയടിച്ച അട്ടിമറി വിജയം. 🔥

  • @shafreenashafreena4113
    @shafreenashafreena4113 2 месяца назад +27

    ഓസ്ട്രേലിയ അന്നും 🔥🔥ഇന്നും ഒരേപോലെ 👍🏻

    • @Existence-of-Gods
      @Existence-of-Gods 2 месяца назад +10

      ഇന്നത്തെ ഓസിസ് നല്ലൊരു ടീം ആണ് അല്ലാതെ മൈറ്റി ഓസിസുമായി ഇന്നത്തെ ഓസിസിനെ താരത്യമം ചെയ്യാൻ പറ്റൂല.

    • @artworlddddd
      @artworlddddd 2 месяца назад

      പക്ഷെ ആ സീരീസ് തോറ്റില്ലെ

    • @rozarkdalton
      @rozarkdalton 2 месяца назад

      ​@@artworlddddd series ethe teamum thokkum. Aa samayth 6 test mace avar nediyath

    • @indrajithrs3746
      @indrajithrs3746 2 месяца назад

      ഇന്ന് പല്ല് പോയ സിംഹങ്ങൾ. അന്ന് ക്രിക്കറ്റിനെ അവർ അടക്കി വാണിരുന്ന കാലഘട്ടം

    • @artworlddddd
      @artworlddddd 2 месяца назад

      @@indrajithrs3746 but testil Englandinan kurachooda upper hand.....ODI Australia ok

  • @syams9277
    @syams9277 2 месяца назад +8

    Watched it live.❤️❤️❤️kp, trescothick, flintoff, hoggard, simon jones, harmison❤️❤️Also that Geraint jones catch🔥🔥🔥

  • @vishnur6556
    @vishnur6556 2 месяца назад +3

    Birmingham test 2005.. Live kandirunu
    ഇത്രയും ആവേശത്തോടെ ഇന്ത്യയുടെ കളി പോലും കണ്ടിട്ടില്ല.
    Mighty Aussies ന്റെ സുവർണ കാലത്ത്, വെറും 3 റൺസിന് England ജയിച്ചപ്പോൾ, സീരീസ് തന്നെ വഴി മാറി ❤️🔥💯.
    Geriant Jones ന്റെ ക്യാച്ച്.. Michael vaughan ന്റെ ആ സെലിബ്രേഷൻ.. ഇന്നും നല്ലേ ഓർമ ❤️

  • @sagarsreekumar3713
    @sagarsreekumar3713 2 месяца назад +20

    Ashes 2005 🔥🔥🔥

  • @ajinshah6263
    @ajinshah6263 2 месяца назад +7

    That series was 🔥🔥 freddy flintoff, steve Harmison.

  • @ranjeevmc
    @ranjeevmc 2 месяца назад

    Ashes 2005 ella games um irunnu kanda njaan.. Njaan Austrian fan aarunnu.. karanju poyi😢😢.. Indian kali kaanunnathu just for Sachin .. Sachin poyaal pinne kali kaanilla.. India Australia yumai, tottalum Sachin century adichaal Njaan happy..🥰🥰

  • @deepusp940
    @deepusp940 2 месяца назад +1

    Best series I have ever witnessed

  • @sarathvs9441
    @sarathvs9441 2 месяца назад +14

    Ashes series are more thrilling than T20s.

  • @abdullakp9039
    @abdullakp9039 2 месяца назад +5

    അന്ന് ഇഗ്ലണ്ട് ആയിരുന്നു.. ഓസീസിനോടുള്ള ദേഷ്യം..2003😥😥

  • @JK-wd9mb
    @JK-wd9mb 2 месяца назад +3

    Cricketinde etavum extreme time aayrnu athoke🔥🔥🔥
    Athrem dangerous aggresive players ulla australia athe aggresion kond neridan flintoff and KPye poltge mothalukal 🔥🔥🔥
    Aa match live knda aa nimisham
    Enik thonunu michael clarkinde wicket veena aa moment aayrnu england jayichu enu njan orapicth..athm harmisonde vere level delivery🔥🔥🔥🔥🔥
    Flintoff..athoru mothal aayrnu...palapozum ben stokesine kanumbo enik flintofine orma vararund❤❤❤

  • @user-L13
    @user-L13 2 месяца назад +3

    Ipozhum njan EA Cricket 07 il 2005 Ashes scenario kalikum
    Oru T20 yum,annathe ashes nte athre entertaining alla
    Test cricket at its best❤

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt 2 месяца назад +5

    Super narration ❤

  • @nikhilbalachandran4571
    @nikhilbalachandran4571 Месяц назад

    Best test series ever witnessed❤️

  • @amalmajeed3621
    @amalmajeed3621 2 месяца назад +1

    Tv yude munnil ninne maarathe kanda epic series....test series ithrem avesthathode pinne kandittilla....austriala england randulim kidilam playerss....kevin petersen enna playerntte rise aviden ayyirnn😍...oru sidil flintoff steve harmison strauss vaughn treskothick...appurath anenki ponting ,warne ,magrath, gilli, hayden ,brett lee, gillaspi...eee seriesle warne bowil strauss bowled aavunna aaa bowling delivery epozhum manasu oru kulirma ann🤍

  • @Secular-E
    @Secular-E 2 месяца назад +1

    Premier league ❤ is something else but love those old test matches

  • @Amaljose1095
    @Amaljose1095 2 месяца назад +20

    ഈ ഫ്ലിന്റോഫിന്റെ ചൊറിക്ക് 6 സിക്സ് അടിച്ച് അതങ്ങ് തീർത്തു കൊടുത്തത്. ഒരു ഇന്ത്യക്കാരൻ അത് വേറെ ഒരു ചരിത്രം 😁😁

    • @naveenraramparambil7819
      @naveenraramparambil7819 2 месяца назад +7

      പറയുന്നത് കെട്ടാൽ തോന്നും flintoff എതിരെ ആണ് അടിച്ചത് എന്ന്

    • @Amaljose1095
      @Amaljose1095 2 месяца назад +1

      @@naveenraramparambil7819 കരഞ്ഞത് ഫ്ലിന്റോഫ് ചൊറിഞ്ഞതും ഫ്ലിന്റോഫ്. ഇപ്പോൾ കിടന്നു മോങ്ങുന്നത് നീ 👌👌

    • @rozarkdalton
      @rozarkdalton 2 месяца назад +1

      ​@@Amaljose1095ayne Flintoffine allallo adichath 😂. Young boardine adichitte mass erakkunno

    • @nithinpn9723
      @nithinpn9723 2 месяца назад

      ​@@naveenraramparambil7819yuvraj adichath broadinu aanengilum ath kondath flintoffinu aayirunnu. 😌

    • @nithinpn9723
      @nithinpn9723 2 месяца назад

      ​@@rozarkdaltonyoung aano allei ennalla 6 ennam kittiyallo 😌 athum international matchil 😏. Kali kanda ellavarkkum ath mass thanne aanu 🔥😌.

  • @MaheshMahesh-px5nm
    @MaheshMahesh-px5nm 2 месяца назад +8

    2005 സീരീസ് 🔥

  • @shihab6968
    @shihab6968 2 месяца назад +1

    ഈ ബാക്ക്ഗ്രൗണ്ട് മുസിക്ക് മാറ്റിയാൽ നന്നാവും... Crazy ഗോപാലനിലെ bgm പോലെയുണ്ട് 🤣

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 2 месяца назад +2

    Ever best bowling ❤️❤️❤️ ippozhum orkkunnu

  • @arjun.varjun.v.1415
    @arjun.varjun.v.1415 2 месяца назад +3

    Live kandatha
    Super series

  • @Irfan_1656.9
    @Irfan_1656.9 2 месяца назад +6

    Ashes is power ❤🔥🔥

  • @TheOutspokenBro
    @TheOutspokenBro 2 месяца назад +7

    Live Kandavarundo 😍🔥🔥

  • @coolmoments8987
    @coolmoments8987 Месяц назад

    Aa series okke live kanda njan❤

  • @ഗജകേസരി
    @ഗജകേസരി 2 месяца назад +2

    ഓസിസ് ❤️❤️❤️❤️❤️

  • @rojithkv8407
    @rojithkv8407 2 месяца назад +1

    Old is Gold ,,,, Legends players. Australia 🦘 England ❤

  • @shibinsha6077
    @shibinsha6077 2 месяца назад +1

    ആദ്യം കണ്ട് ആഷസ് സീരിയസ്. ആ time ഓസ്ട്രേലിയ ആയിരുന്നു ഫേവറേറ്റ് എന്നാലും ഇംഗ്ലണ്ട് wo ബാറ്റിംഗ് ബൌളിംഗ് എല്ലാം kidu. കണ്ട് തുടങ്ങിയത് തന്നെ ക്ലാസ്സിക്‌ ആകുമെന്ന് ഒരിക്കലും കരുതിയില്ല

  • @aneeri2167
    @aneeri2167 2 месяца назад

    മുഴുവൻ കണ്ടു ❤

  • @Blueishamredihsan
    @Blueishamredihsan Месяц назад +1

    അന്ന് തോറ്റു എങ്കിലും.... Next എഡിഷൻ ഫുൾ വൈറ്റ് വാഷ് ചെയ്ത്‌ ഒരുമയുണ്ടോ... മഗ്ര ലംഘർ ഷൈൻ എന്നിവർ വിരമിച്ച last test 😊

  • @murshi9410
    @murshi9410 2 месяца назад +1

    Englandil testinum polum kittunna sweeakaryada.ground ocke full fans🔥🔥

  • @AshimKhader
    @AshimKhader 2 месяца назад +1

    Repeat value ullathum favorite ayathumaya test❤

  • @shijupj1491
    @shijupj1491 2 месяца назад +1

    Ricky pointing super star

  • @aeonjith
    @aeonjith 14 дней назад

    Video nannaytund...aaa matchnde link comment boxil itirunel nannayrunu

  • @tkutty8355
    @tkutty8355 2 месяца назад +2

    🏴󠁧󠁢󠁥󠁮󠁧󠁿🙌🏻🔥

  • @nidheesharts8978
    @nidheesharts8978 Месяц назад

    ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റ് എടുത്ത് നോക്കിയാലും ടെസ്റ്റ്‌ ക്രിക്കറ്റ്‌ കാണുന്ന ഫീൽ ഒന്ന് വേറെയാണ്.. അതും Ashes Test Series

  • @satheeshkumarps281
    @satheeshkumarps281 2 месяца назад

    Live കണ്ട് ❤️

  • @akhilachu2996
    @akhilachu2996 Месяц назад

    ഇത് പറഞ്ഞതിന് ശേഷം ആ കളിയുടെ ലിങ്ക് കൂടെ കൊടുക്കാമായിരുന്നു

  • @subrahmaniancv5817
    @subrahmaniancv5817 2 месяца назад

    live കണ്ടതാണ്. test cricket ൻ്റെ ഭംഗി.
    second innings ൽ ആണ് Warne to Strauss delivery

  • @LalusinuLalu
    @LalusinuLalu 2 месяца назад +1

    Kp എന്ന ഗ്ലാമർ boy വന്നിറങ്ങിയ ടെസ്റ്റ്‌ സീരീസ് ❤️‍🔥

  • @Birlo1717
    @Birlo1717 2 месяца назад

    Entee wow ❤

  • @vxxxxxxxh
    @vxxxxxxxh Месяц назад

    English Summer of 2005🔥

  • @qutb_din
    @qutb_din Месяц назад

    ❤❤

  • @bobenthomas8190
    @bobenthomas8190 2 месяца назад +4

    Yes
    Watched all 5 tests live
    Flintoff Series….

  • @RijinMoorkoth
    @RijinMoorkoth 21 день назад

    Simon Johns the reverse swing king

  • @akhilachu2996
    @akhilachu2996 Месяц назад

    ഇപ്പോ രണ്ടു ടീമും ഏകദേശം കട്ടക്ക് കട്ട ആണല്ലോ . eng ടീമിൽ root പോയാൽ ടെസ്റ്റ്‌ players ശോകം ആകും. കുറച്ചു മുൻപ് baseball ശൈലിയിൽ കളിക്കുന്നതിനു മുൻപ് അവർ മോശം ആയിരുന്നു. എന്നാൽ അറ്റാക്ക് ചെയ്തു odi ശൈലിയിൽ കളിച്ചതോടെ അവരുടെ team തിരിച്ചു വന്നു. എനിക്ക് തോന്നുന്നത് wi ന്റെ t20 players ടെസ്റ്റിൽ അറ്റാക്കിങ് ക്രിക്കറ്റ്‌ കളിച്ചാൽ ആ ടീമും ടെസ്റ്റിൽ മികച്ച രീതിയിൽ ആകും എന്നാണ്. Pooran, hetmyer, hope, powell, myers, king ഇവർ odi pole കളിക്കുക.

  • @jobinrozario7426
    @jobinrozario7426 2 месяца назад

    ഓസ്ട്രേലിയയുടെ എല്ലാ ടെസ്റ്റും ബോൾ to ബോൾ കാണുന്ന ഓസീസ് ഫാനായിരുന്നു ആ കാലഘട്ടത്തിൽ. 2005ലെ ടെസ്റ്റിൽ തോൽക്കാനുള്ള ഏക റീസൺ Simon Jones റിവേഴ്സ് സിംഗ് ആണെന്ന് ഞാൻ പറയുകയുള്ളൂ കാരണം 2006 ഓസ്ട്രേലിയയിൽ വെച്ച് നടന്ന അഷസ് പരമ്പരയിൽ Simon Johnes ഒഴിച്ച് അവരുടെ എല്ലാ കളിക്കാരും ഉണ്ടായിരുന്നു പക്ഷേ 5 to 0 തോൽപ്പിച്ചായിരുന്നു റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ പകരം വീട്ടിയത്

  • @LD72505
    @LD72505 2 месяца назад

    Super ❤❤❤

  • @safarshihab7441
    @safarshihab7441 2 месяца назад

    ഈ അശസ്സ് ആയിരിക്കും ചരിത്രത്തിലെ ഏറ്റവും ത്രിൽ നിറന്ന കൊല്ലം

  • @mohammedfayas4347
    @mohammedfayas4347 2 месяца назад

    🔥🔥

  • @jj-gz6vl
    @jj-gz6vl 2 месяца назад +1

    EA sports il scenario kalichavar und ee match

  • @sudhi4897
    @sudhi4897 2 месяца назад +2

    Flintoff, pietersen, hoggard, s jones ivaranu australiayude kanakku kootal thettichathu🔥

  • @ഗജകേസരി
    @ഗജകേസരി 2 месяца назад +1

    Ausis ❤❤❤❤❤

  • @anooppt5158
    @anooppt5158 2 месяца назад

    Live കണ്ട ഞാൻ ❤

  • @shefe6144
    @shefe6144 2 месяца назад +1

    Johnes😍

  • @Aanoruthan
    @Aanoruthan 2 месяца назад

    Woh🔥

  • @anaswaramurali2804
    @anaswaramurali2804 2 месяца назад +1

    ആകെ കാണുന്ന ടെസ്റ്റ് മാച്ച് 'The Ashes'.

  • @MuhammadShafeeq-s8r
    @MuhammadShafeeq-s8r Месяц назад

    RickyPonting ❤❤❤

  • @arunkrishnan4855
    @arunkrishnan4855 2 месяца назад +3

    Second part epol varum
    Katta waiting 🔥🔥🔥

    • @MediaOneSports
      @MediaOneSports  2 месяца назад

      PART 2- ruclips.net/video/91cIk0iwAvE/видео.html

  • @jomygeorge81
    @jomygeorge81 2 месяца назад +1

    The real rivalry

  • @jayakrishnann6690
    @jayakrishnann6690 2 месяца назад

    Test cricket ❤️

  • @Kurup137
    @Kurup137 2 месяца назад

    Flintoff 😮❤

  • @bineesh6511
    @bineesh6511 2 месяца назад

    Live kanda njan... Kp,flintoff

  • @mohammedarzam3658
    @mohammedarzam3658 2 месяца назад +1

    Blastersinte video cheyyo

  • @aneesklmnpanees1419
    @aneesklmnpanees1419 2 месяца назад +1

    Ashes 🔥🔥🔥

  • @sharifcheru7348
    @sharifcheru7348 2 месяца назад +1

    Huff live kand pittenn pathratthilum kaanan odi chenna kaalam marakkilla, flintoff, petersen, strauss, waguan chernn pontinginde ahankaaram maattikkoduttha parampara

  • @abinkrishna8778
    @abinkrishna8778 2 месяца назад

    🔥🏴󠁧󠁢󠁥󠁮󠁧󠁿

  • @Fasilmon3524
    @Fasilmon3524 Месяц назад

    Harmison. Flintofff. Muth

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 2 месяца назад +2

    ഈ സീരീസ് ഇംഗ്ലണ്ട് ജയിച്ച ശേഷം മാതൃഭൂമി സ്പോർട്സ് മാസികയിൽ വന്ന..കെ.എം.സുധീർ എഴുതിയ ലേഖനം ഇപ്പോഴും ഓർക്കുന്നു.കയ്യിൽ ഒരു ബോൾ ഉയർത്തി പിടിച്ച് നിൽക്കുന്ന ഫ്ലിന്റോഫിന്റെ ചിത്രമായിരുന്നു അതിനൊപ്പം ഉണ്ടായിരുന്നത്..ചാരം വാറ്റിയ വീര്യം എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. ഈ ഒറ്റ സീരീസോടെ ഫ്ലിന്റോഫിന് ഇംഗ്ലണ്ടിൽ ജനപ്രീതി ഇടിച്ചുയർന്നുവെന്നും റൂണിയേക്കാൾ പതിന്മടങ്ങ് ആരാധകർ ഫ്രെഡ്ഡിക്ക് ഇംഗ്ലണ്ടിൽ ഉണ്ടെന്നുമൊക്കെ സ്‌പോർട് മാസികയിൽ അന്ന് എഴുതിയിട്ടുണ്ടായിരുന്നു 😊 പഴയ ഒരുപാട് ഓർമകൾ..അതിലേക്ക് ഒരിക്കൽ കൂടി കൊണ്ടു പോയതിന് നന്ദി ❤

    • @kamarkmk7067
      @kamarkmk7067 2 месяца назад

      ബഡായിയാണ് bro. ക്രിക്കറ്റ്‌ ഒന്നും എവിടെയും ആരും ശ്രദ്ധിക്കുന്നില്ല.

  • @jeguj1818
    @jeguj1818 2 месяца назад +1

    Simon Jones underrated

  • @salihk4441
    @salihk4441 2 месяца назад +2

    T V യിൽ Live കണ്ട ഞാൻ....... 🔥

  • @Fasilmon3524
    @Fasilmon3524 Месяц назад

    Flintoff iniyilla ithpole item.450 runs. 25. Wicket

  • @OnlyDigitalHastheAnswer
    @OnlyDigitalHastheAnswer 2 месяца назад

    live kandathanu 2005

  • @artworlddddd
    @artworlddddd 2 месяца назад +1

    പക്ഷെ അത് കഴിഞ്ഞ് ഇംഗ്ളണ്ട് പാകിസ്ഥാനോട് ടെസ്റ്റില്‍ ദയനീയമായി തോറ്റു

  • @noufalvlpr
    @noufalvlpr 2 месяца назад

    കട്ടക്ക് കട്ട tournament

  • @aksuresh5515
    @aksuresh5515 2 месяца назад

    ബാക്കി എവിടെ

  • @jishnu755
    @jishnu755 2 месяца назад

    aah series mcgrath motham kalichrunengil....australia cup adikumyrunnu

  • @Fasilmon3524
    @Fasilmon3524 Месяц назад

    Kallisinethire Yorker marakkan kazhiyilla

  • @hellssangels6771
    @hellssangels6771 2 месяца назад

    England 99% football fans didn’t know cricket exists

  • @sabual6193
    @sabual6193 2 месяца назад

    ഓർമ്മയുണ്ട് പത്രം ഒക്കെ വായിച്ചു tv അധികം ഇല്ലാത്ത കാലം 🤔.

  • @shameer1518
    @shameer1518 2 месяца назад

    Myrt Australia 🔥🙏

  • @Rahulmarar-j4i
    @Rahulmarar-j4i 2 месяца назад

    ഓവർ അക്കലെ ബ്രോ
    നമ്മൾ ആ ടൈം ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു
    താൻ പറഞ്ഞ ഒരു കോപ്പും അവിടെ ഉണ്ടായില്ല
    ഇംഗ്ലണ്ടിൽ bekcham ലെവൽ പോപ്പുലർ 😂😂
    ഡേയ് അവിടെ ആർക്കും പുള്ളിയെ അറിയുക പോലുമില്ല

  • @Fasilmon3524
    @Fasilmon3524 Месяц назад

    Njhan yenhenkilum inte flintoffine kanum

  • @anoopkrishnan1786
    @anoopkrishnan1786 2 месяца назад

    Shane warne 🔥🔥🔥
    Flintoff 🔥🔥🔥🔥

  • @jklmno529
    @jklmno529 2 месяца назад

    Gabba test jayichathine kurich parayo

  • @faijas5176
    @faijas5176 Месяц назад

    Simon jones

  • @muhammed2405
    @muhammed2405 2 месяца назад

    Yellaam innale nadanna pole...

  • @sijofrancis315
    @sijofrancis315 2 месяца назад

    എവിടാ part 2

    • @MediaOneSports
      @MediaOneSports  2 месяца назад

      PART 2- ruclips.net/video/91cIk0iwAvE/видео.html

  • @mohammednazeer5649
    @mohammednazeer5649 9 дней назад

    ഷെയ്ൻ വോൺ 40 വിക്കറ്റ്

  • @nourasmuhammed2647
    @nourasmuhammed2647 2 месяца назад

    England 🔥

  • @justfeelnow5153
    @justfeelnow5153 2 месяца назад

    KP അന്നും ഇന്നും ❤❤❤❤

  • @mallupostman7960
    @mallupostman7960 2 месяца назад

    Aussss......... 🇦🇺🇦🇺🇦🇺🇦🇺🇦🇺🔥🔥🔥 അന്നും ഇന്നും 🔥🔥🔥🔥🔥.

  • @shinekr6333
    @shinekr6333 2 месяца назад

    81 botham's ashes