ഇന്ത്യൻകാരായിട്ടും ഇന്ത്യയ്ക്കു വേണ്ടി കളിയ്ക്കാതെ മറ്റു രാജ്യത്തിന് വേണ്ടി കളിച്ച 5 സൂപ്പർ താരങ്ങൾ

Поделиться
HTML-код
  • Опубликовано: 18 июн 2021
  • ഇന്ത്യൻകാരായിട്ടും ഇന്ത്യയ്ക്കു വേണ്ടി കളിയ്ക്കാതെ മറ്റു രാജ്യത്തിന് വേണ്ടി കളിച്ച 5 സൂപ്പർ താരങ്ങൾ • ഇന്ത്യൻകാരായിട്ടും ഇന്...
    ജനിച്ച രാജ്യം വിട്ട് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുകയും പിന്നീട് അവർക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയും ചെയ്ത നിരവധി താരങ്ങളുണ്ട്. ഇന്ത്യക്കാരുടെ കാര്യമെടുത്താലും നമുക്ക് നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ഒരു ഇന്ത്യൻ ആരാധകനെന്ന നിലയിൽ, ഇന്ത്യൻ വംശജനായ ഒരു ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിനെതിരെ മികച്ച പ്രകടനം നടത്തുന്നത് കാണുന്നത് ഒരു മോശം അനുഭവം തന്നെയാണ് • ഇന്ത്യൻകാരായിട്ടും ഇന്... .
    അത്തരത്തില്‍ ഇന്ത്യന്‍ വംശജനായി ജനിച്ചിട്ട് പിന്നീട് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുകയും അവര്‍ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയും ചെയ്ത ചില സൂപ്പര്‍ താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം... • ഇന്ത്യൻകാരായിട്ടും ഇന്...
    Muttiah Muralitharan,
    Rohan Kanhai,
    Rohan Kanhai,
    Ravi Bopara,
    Monty Panesar,
    Nasser Hussain,
    Ish Sodhi,
    Shivnarine Chanderpaul,
    Hashim Amla,
    Muttiah Muralitharan Indian,
    Rohan Kanhai Indian ,
    Rohan Kanhai Indian ,
    Ravi Bopara Indian ,
    Monty Panesar Indian ,
    Nasser Hussain Indian ,
    Ish Sodhi Indian ,
    Shivnarine Chanderpaul Indian ,
    Hashim Amla Indian ,
    #CricketMalayalam #ക്രിക്കറ്റ്‌മലയാളം #moresports
    ക്രിക്കറ്റ് മലയാളം , ക്രിക്കറ്റ് , Cricket , ക്രിക്കറ്റ് വാർത്തകൾ , moresports
  • СпортСпорт

Комментарии • 357

  • @moresports
    @moresports  3 года назад +61

    ഈ ലിസ്റ്റിൽ നിങ്ങളുടെ പ്രീയപ്പെട്ട താരം ആര് ? കമന്റ് ചെയ്യൂ
    Muttiah Muralitharan,
    Rohan Kanhai,
    Ravi Bopara,
    Monty Panesar,
    Nasser Hussain,
    Ish Sodhi,
    Shivnarine Chanderpaul,
    Hashim Amla,

  • @shiji956
    @shiji956 3 года назад +314

    ഇവരൊക്കെ മറ്റു രാജ്യത്തിനുവേണ്ടി കളിക്കാൻ പോയതുകൊണ്ട് അവർക്കൊക്കെ അവസരങ്ങളും കിട്ടി.. അവരവരുടെ കഴിവുകളും അവർക്ക് തെളിയിക്കാൻ പറ്റി.. ഇവരിൽ പലരും ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം എന്ന് തീരുമാനം എടുത്തിരുന്നെങ്കിൽ അവർക്ക് അവസരങ്ങളും കിട്ടില്ലായിരുന്നു.. അവരുടെ കഴിവുകളും നശിച്ചുപോയേനെ..

  • @asharafbalakkad9049
    @asharafbalakkad9049 3 года назад +175

    മുരളി ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം

    • @bazilmathai2687
      @bazilmathai2687 3 года назад +17

      Amlaa

    • @j.sharon_official786
      @j.sharon_official786 3 года назад +14

      Chanderpaulum Nasser Hussainum valiya nashtangal thanneyaan

    • @sudheerkhan7192
      @sudheerkhan7192 3 года назад +12

      അംലയും, ചന്ദർപ്പോളും ആണ്

    • @raynoldImmanuel
      @raynoldImmanuel 3 года назад +4

      മുത്തയ്യ ഇന്ത്യയിൽ ആയിരുന്നെങ്കിൽ രഞ്ജിയിൽ മാത്രമായി ഒതുങ്ങിയേനേ..... നാഷ്ണൽ ടീം തീണ്ടാപ്പാടകലെ നിർത്തിയേനെ.

    • @aneeshms5192
      @aneeshms5192 3 года назад

      @@raynoldImmanuel karanam

  • @ajojoseph3428
    @ajojoseph3428 Год назад +20

    ഇവരെല്ലാം ഇന്ത്യയിൽ തന്നെ തുടരും ആയിരുന്നെങ്കിൽ ഈ ഒരു അവസരം ഇവർക്കൊന്നും ലഭിക്കില്ലായിരുന്നു എന്നതാണ് സത്യം

  • @jimeshmurukesan8840
    @jimeshmurukesan8840 10 месяцев назад +25

    സഞ്ജു സാംസൺ എത്രയും വേഗം ഇത് പോലെ ചെയ്യുക. നോർത്ത് ഇന്ത്യൻ ടീമിൽ അവസരം തേടി കരിയർ കളയരുത്

  • @rinurinu1146
    @rinurinu1146 Год назад +14

    അവരെ പോയത് അവരെ ക്രിക്കറ്റ്‌ ലോകം അറിയാൻ പറ്റി❤️❤️❤️❤️❤️👍👍

  • @minhajnk5572
    @minhajnk5572 3 года назад +47

    Murali 🥰 amla 😍 hussain 🤩

  • @edutecharea13
    @edutecharea13 3 года назад +10

    ശിവരാമ ചന്ദ്രൻ പോൾ മോനെ എത്ര വലിയ നഷ്ടം

    • @sreeharis8974
      @sreeharis8974 3 года назад +1

      Sivarama alla Sivnaraine Chanderpaul

  • @shameervp5066
    @shameervp5066 3 года назад +9

    ഹാഷിം അംല 👍

  • @saju2453
    @saju2453 2 года назад +16

    ഏറ്റവും വലിയ നഷ്ടം
    മുത്തയ്യ മുരളീധരൻ
    അത് കഴിഞ്ഞു
    അംല, ചന്ദർപ്പോൾ

    • @punchaami6248
      @punchaami6248 Год назад +1

      Yes ❣️❣️❣️

    • @shaijuthomas3775
      @shaijuthomas3775 Год назад +1

      ഇന്ത്യയിലായിരുന്നു എങ്കിൽ മുരളിക്ക് അവസരം പോലും ലഭിക്കില്ലായിരുന്നു

  • @juraid4156
    @juraid4156 3 года назад +7

    Stuart Clark, Australia
    The former Australian bowler was born to Anglo-Indian parents. Clark`s father Bruce Clark hailed from Chennai while his mother Mary was from the Kolar Gold Fields. He played 24 Tests and 39 ODIs for Australia taking 94 and 53 wickets respectively

  • @vishnudina8945
    @vishnudina8945 10 месяцев назад +2

    Like Sanju...
    അവർ അവിടെ ആയതുകൊണ്ട് നമ്മൾക്ക് അറിയാൻ പറ്റി... സഞ്ജുവും അങ്ങനെ ആയാൽ മതിയായിരുന്നു 😔

  • @arikady
    @arikady 3 года назад

    നല്ല അവതരണം

  • @vivekramesh4890
    @vivekramesh4890 3 года назад +12

    Naser Hussain

  • @shanidnk9531
    @shanidnk9531 3 года назад +7

    Hashim amla💓💓💓💓🤩😍

  • @muneebmuni489
    @muneebmuni489 3 года назад +1

    Super avataranam

  • @majeendrankp9986
    @majeendrankp9986 3 года назад +14

    രാംനാരേഷ് സർവ്വൻ

  • @arshaque1993
    @arshaque1993 3 года назад +72

    ജീതൻ പട്ടേൽ സമിത് പട്ടേൽ അജാസ് പട്ടേൽ ഒക്കെ എവിടെ?

    • @pkmdindia2626
      @pkmdindia2626 3 года назад +7

      Avarokke nattil poyirikkukayanu. Varum

    • @arshaque1993
      @arshaque1993 3 года назад +1

      @@pkmdindia2626 😂😂😂

    • @abdulmanaf8922
      @abdulmanaf8922 3 года назад +2

      @@pkmdindia2626 😀🤣🤣🤣🤣

    • @pkmdindia2626
      @pkmdindia2626 3 года назад

      😀

    • @jcutsenjoy5838
      @jcutsenjoy5838 3 года назад +2

      ചോറ് തിന്നാൻ പോയിട്ടുണ്ട് വന്നാൽ പറയാം

  • @timetraveller245
    @timetraveller245 10 месяцев назад +2

    ആൽവിൻ കാളീചരൺ, അജാസ് പട്ടേൽ, രവി റാംപോൾ, റാംനരേഷ് സർവൻ, ദേവേന്ദ്ര ബിഷൂ, ദിനേഷ് റാംഡിൻ, കേശവ് മഹാരാജ്.............
    അങ്ങനെ ഈ ലിസ്റ്റ് ഇനിയും നീളും

  • @deepak.b.r1006
    @deepak.b.r1006 10 месяцев назад +2

    ഈ ലിസ്റ്റ് അപൂർണ്ണമാണ്. ന്യൂസിലൻഡിന്റെ ദീപക് പട്ടേൽ (1992 ലോകകപ്പിൽ ഓസ്ട്രേലിയയിലേക്ക് എതിരെരെ ബൗളിംഗ് ഓപ്പൺ ചെയ്ത ഓഫ് സ്പിന്നർ), അജാസ് പട്ടേൽ, ജീതൻ പട്ടേൽ, വെസ്റ്റിൻഡീസിന്റെ ആൽവിൻ കാളീചരൺ, അദ്ദേഹത്തിൻ്റെ ബന്ധുവായ മുൻ വെസ്റ്റിൻഡീസ് താരം മഹേന്ദ്ര നാഗമുത്തു, രാംനരേഷ് സർവ്വൻ, ദിനേശ് രാംദിൻ, രവി രാംപാൽ, സുനിൽ നരേൻ, വെസ്റ്റിൻഡീസിന് വേണ്ടി കളിച്ച ആദ്യ ഇന്ത്യൻ വംശജൻ സോണി രാംദിൻ, ദേവേന്ദ്ര ബിഷു, സൗത്ത് ആഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, ഓസ്ട്രേലിയൻ ബൗളർ സ്റ്റുവർട്ട് ക്ലാർക്ക്, കെനിയയുടെ ആസിഫ് കരീം, കാനഡയുടെ ആഷിക് ബഗായി, പിന്നെ UAE-ക്ക് വേണ്ടി കളിക്കുന്ന ഇൻറർനാഷണൽ ക്രിക്കറ്റിൽ ആദ്യമായി സെഞ്ച്വറി നേടിയ മലയാളിയായ റിസ്വാൻ, UAE-ടെ തന്നെ മലയാളി കളിക്കാരായ കൃഷ്ണചന്ദ്രൻ, ബേസിൽ ഹമീദ്, അലിഷാൻ ഷെറഫ്, വിഷ്ണു സുകുമാരൻ, UAE-ടെ തന്നെ കാർത്തിക മെയ്യപ്പൻ, ചിരാഗ് സൂരി etc... etc... ലിസ്റ്റ് ഇനിയും നീളും...🙏

  • @upashm5208
    @upashm5208 Год назад

    Soopper ❤️

  • @muhammedsinansinan1426
    @muhammedsinansinan1426 3 года назад +6

    Amla😍😍

  • @ziyaayanvlog5465
    @ziyaayanvlog5465 9 месяцев назад

    Mark Ramprakash from England

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 10 месяцев назад

    Excellent disition 👌

  • @indian3184
    @indian3184 Год назад +6

    അവർ മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളിക്കാൻ പോയതുകൊണ്ട് അവരുമാരുടെ കുടുംബവും ജീവിതവും രക്ഷപ്പെട്ടു.. ഇവിടെ വല്ലതും ആയിരുന്നെങ്കിൽ അവന്റെ ഒക്കെ വേണ്ടപ്പെട്ടവരെ മാത്രം എടുത്തു കളിപ്പിക്കുകയായിരുന്നു

    • @riikki13
      @riikki13 10 месяцев назад

      എണീച്ചു പോടെ എന്നിട്ട് ഇവിടെ ഉള്ള പ്ലയേഴ്‌സിന് കിട്ടുന്ന പ്രശസ്തിയും പണവും വേറെ ആർക്കേലും കിട്ടുന്നുണ്ടോ എന്ന് പോയി അന്വേഷിക്കു പിന്നെ ഒരു ടീമിൽ 11പേരെ മാത്രമേ കളിപ്പിക്കാൻ പറ്റൂ ഇത്രയും കളിക്കാരുടെ കൂട്ടത്തിൽ നാഷണൽ ടീമിൽ എത്തിപെടുക എന്നത് ഈസി ആയ കാര്യമല്ല

  • @muhammedmusthafa6702
    @muhammedmusthafa6702 3 года назад +59

    ഇപ്പോൾ തന്നെ ഇന്ത്യയെ പോലുള്ള ടീം ലോകത്തിലില്ല. ഹാഷിം അംലയും കൂടി ഇന്ത്യയിൽ കളിചിരുനെങ്കിൽ എന്തായിരിക്കും സ്ഥിതി. ഹാഷിം അംല 💪

    • @hidashmohd4868
      @hidashmohd4868 3 года назад +3

      Unpredictable... Best opening

    • @rathindas461
      @rathindas461 3 года назад +5

      ഇന്ത്യ അത്ര വലിയ ടീം ആണോ.... Never ആവറേജ് ടീം ആണ്

    • @punchaami6248
      @punchaami6248 Год назад +5

      @@rathindas461 ഇന്ത്യ വലിയ ടീം തന്നെ യാണ്❣️❣️🔥🔥

    • @princesivaprasad5
      @princesivaprasad5 Год назад +1

      Hashim amla onnum oru thengayum alla athilum mikacha players aanu indiaku ullathu....but murali oru nashtam thanna

    • @karscar14
      @karscar14 Год назад

      @@hidashmohd4868 Karun nairk care teamil idamilla pinnaya amla

  • @shadhilwithyou6556
    @shadhilwithyou6556 3 года назад +8

    Hashim amla🔥🔥

  • @jayaprakashk5607
    @jayaprakashk5607 3 года назад +6

    Deepak Patel

  • @juraid4156
    @juraid4156 3 года назад +9

    Asif Karim, Kenya
    Although the former all-rounder was born in Kenya, he was of Indian ancestry. Karim played 34 ODI matches for Kenya and scored 228 runs and took 27 wickets. He also holds a unique feat of captaining his country in cricket as well as in tennis
    And How can we forget his heroics in 2003 WC

    • @Aazikka
      @Aazikka 2 года назад

      One of the greatest all-rounders❤️🔥

    • @riikki13
      @riikki13 10 месяцев назад

      Kenya ടീമിൽ കുറേ ഇന്ത്യൻ വംശജർ കളിച്ചിരുന്നു രവിന്തു ഷാ, ഹിതേഷ് മോഡി, സന്ദീപ് ഗുപ്ത, ബ്രിജൽ പട്ടേൽ, അൽപേഷ് വദേർ ഒക്കെ

    • @Shamil405
      @Shamil405 10 месяцев назад

      @@lovelock1733 🤣🤣

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 10 месяцев назад +1

      ​@@lovelock1733ah da canadayil ulla sanatan aalukal ellam indiakaar aanu alley🤣

  • @anoopkulakkad4985
    @anoopkulakkad4985 3 года назад +4

    😍❤️

  • @mithungovind7366
    @mithungovind7366 3 года назад

    Devendra bishoo, Ravi rampol, sunil narayn,

  • @sojuyohannan
    @sojuyohannan 3 года назад +14

    Sunil Narine Ravi rambol keshav maharaj

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Год назад +4

    കേശവ് മഹാരാജ് also

  • @EarathSNair
    @EarathSNair Год назад

    Alvin kalicharan is an indian vamsajan plYed for west indies. He was one of the finest batsman of his time.

  • @rahulrhyz9941
    @rahulrhyz9941 3 года назад +2

    🔥

  • @ashrafnasi4361
    @ashrafnasi4361 Год назад +1

    മുരളി ഹാഷിം അംല ഇന്ത്യക്ക് വൻ നഷ്ടം

  • @mdkchand3086
    @mdkchand3086 10 месяцев назад

    അതുകൊണ്ട് അവരൊക്കെ രക്ഷപെട്ടു 💐

  • @muhammedameer3892
    @muhammedameer3892 Год назад +2

    Chandrapol , amla, &murali ❤❤

  • @Nanmacreators
    @Nanmacreators Год назад

    ഇവരൊക്കെ നല്ല നിലയിലാണ് എല്ലാവരും സാമ്പത്തികമായി രക്ഷപെട്ടു

  • @oldisgold8091
    @oldisgold8091 3 года назад +1

    The great Brian Lara ye maranuo

  • @vahidmedia2545
    @vahidmedia2545 3 года назад +2

    ❤️❤️

  • @75_tech
    @75_tech 3 года назад +5

    MURALIDARAN ❤

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 года назад +1

    😍😍🙏

  • @junaidksd3827
    @junaidksd3827 Год назад +2

    All lovely players 😍❤

  • @sreerag3336
    @sreerag3336 10 месяцев назад

  • @shekharan525
    @shekharan525 10 месяцев назад +1

    They were lucky compared to our Sanju Samson.

  • @rahulrajappan3498
    @rahulrajappan3498 3 года назад +7

    ഓസ്ട്രേലിയ santhu

  • @abdmaryam5808
    @abdmaryam5808 Год назад

    നിങ്ങൾ പറഞ്ഞത് തെറ്റാണ്..... പാക്കിസ്ഥാൻ, ശ്രീലങ്കാ,ബംഗ്ലാദേശ് എന്നീ രാജ്യത്തിന്റെ പ്ലീയറുകൾ മുഴുവനും ഇന്ത്യൻ വേരുകൾ ഉള്ളവർ തന്നെയാണ്🥰

    • @Ak_724
      @Ak_724 10 месяцев назад

      അതാണ് 💯🔥

  • @akashj7380
    @akashj7380 3 года назад

    Ajaz patel new Bowler of NZ he is Ind-kiwi citizen

  • @Shamil405
    @Shamil405 10 месяцев назад +1

    അവരൊക്കെ അവിടെ പോയത് നന്നായി ഇവിടെ ആണെങ്കില്‍ ചിലപ്പോള്‍ അത്ര അംഗീകാരം കിട്ടുമായിരുന്നില്ല...

  • @prasanthnadumuri3294
    @prasanthnadumuri3294 10 месяцев назад

    ചന്ദ്രപ്പോൾ,ഹാഷിം അംല, സുനിൽ നരേൻ

  • @sukusukmal9043
    @sukusukmal9043 3 года назад

    Krishna Chandran karate UAE palyer

  • @sajadsajad4608
    @sajadsajad4608 3 года назад +12

    MURALI.BOPARA.HUSSIAN.CHANDERPAUL.AMLA.
    ISHTAM.

  • @suneeshv.s5598
    @suneeshv.s5598 3 года назад +4

    മുൻ കെനിയൻ താരം രവിന്ദു ഷാ

    • @riikki13
      @riikki13 10 месяцев назад

      അൽപേഷ് വദേർ, ബ്രിജൽ പട്ടേൽ, സന്ദീപ് ഗുപ്ത, ഹിതേഷ് മോഡി

  • @gafoor.m.b9699
    @gafoor.m.b9699 3 года назад +1

    നിങ്ങൾ പറയാത്ത കുറേ പേര് വേറേ ഉണ്ട് ☺👍

  • @syamsyammalu790
    @syamsyammalu790 10 месяцев назад +1

    ഇന്ത്യയെക്കുറിച്ച് അത്ര നല്ല കാഴ്ചപ്പാടുണ്ടായിന്നു അവർക്ക്. അതുകൊണ്ട് വിദേശത്തു പോയി രക്ഷപ്പെട്ടു.

    • @riikki13
      @riikki13 10 месяцев назад

      തനിക്കും വേണമെങ്കിൽ പോകാം ഇവിടെ ആരും പിടിച്ചു വെച്ചിട്ടില്ല

  • @anjupratheepkumar8519
    @anjupratheepkumar8519 3 месяца назад

    Rachin Ravindra young talent

  • @thekiller5244
    @thekiller5244 10 месяцев назад

    ഈ ലിസ്റ്റിൽ ഇനിയും ഒരുപാട് പേരുണ്ട്... പഴയവരും പുതിയവരും ഉൾപ്പടെ....

  • @manuua-8105
    @manuua-8105 10 месяцев назад

    ഇനി ഈ ലിസ്റ്റിൽ സഞ്ജു സാംസൺ വരട്ടെ ❤

  • @vishnumaayasaameenamaha4311
    @vishnumaayasaameenamaha4311 3 года назад

    Thfoooo.

  • @vimalsachi9183
    @vimalsachi9183 Год назад +1

    What abt Rachin Ravindra(Newzealand) , Azax Patel( Newzeland) Haseeb Hameed(England) , Keshav Maharaj(South africa) Jatinder Singh(oman), Jaskaran Malhotra(Usa), Stuart Clark(Australia), Jeetan Patel(Newzealand), Ashish Bagai(Canada), Asif Kareem (Kenya), Ravi Rampaul, Denesh Ramdin & Sunil Naraine (West Indies) were Orgin frm India 🇮🇳

  • @b_eli_ver028
    @b_eli_ver028 3 года назад +6

    What about ramnaresh sarvan

  • @maneeshmnair6531
    @maneeshmnair6531 3 года назад +4

    Murali da parents tamil aanu but pulli kandy srilanka yil janicha avidutha pouran aanu so

  • @artworlddddd
    @artworlddddd Год назад +1

    Chanderpaul🔥

  • @Bandiperaanthan
    @Bandiperaanthan Год назад

    Avasaana records 🔥🔥

  • @shafit2542
    @shafit2542 10 месяцев назад

    Ente kuttikalum Ini ingane aavum

  • @punchaami6248
    @punchaami6248 3 года назад +18

    ഇന്ത്യക്കായി കളിച്ച india ക്കാർ അല്ലാത്ത എത്ര പേർ ഉണ്ട്🤔🤔

    • @sajadshajahan1583
      @sajadshajahan1583 3 года назад +4

      റോബിൻ സിംഗ്

    • @muhammedsalih7983
      @muhammedsalih7983 3 года назад

      Which country?

    • @lovedalestudios
      @lovedalestudios 3 года назад +2

      Ivide oru Soniya Gandhikku manasaaadhanam kodukkunnilla....pinnale foreigners nu cricket kalikkan avasaram kodukkunnathu!!!😡

    • @nayanmohan7316
      @nayanmohan7316 3 года назад +2

      @@lovedalestudios ivide allukhal ullpol enthinda purth ninn

    • @punchaami6248
      @punchaami6248 Год назад

      @@muhammedsalih7983 west Indies

  • @amal-vr4xe
    @amal-vr4xe Год назад

    Chandra Paul fan 💞

  • @riyamhd1299
    @riyamhd1299 10 месяцев назад +1

    അതോണ്ട് അവര് രക്ഷപെട്ടു... ഇവിടെ കളി അറിഞ്ഞാൽ മാത്രം പോരല്ലോ.. വേറെ കളികളും കൂടെ അറിയണമല്ലോ 😔

  • @dhanishvlog6595
    @dhanishvlog6595 Год назад

    Amal,chanderpol,murali ❤️

  • @dragogamming989
    @dragogamming989 10 месяцев назад

    Ravi രംപാൽ ( west indies )

  • @arjunmurali8998
    @arjunmurali8998 Год назад +1

    Muralidharan indiakkanu kalichirunnathengil uff❤️❤️

  • @nanmamaram583
    @nanmamaram583 10 месяцев назад

    സഞ്ജു സാംസണും ഇത് തന്നെ ചെയ്യണം

  • @aniljoy6770
    @aniljoy6770 3 года назад

    Athukondavarokke rekshapettu

  • @movimax255
    @movimax255 3 года назад +18

    Uae team മൊത്തം ഇന്ത്യക്കാരാ

  • @varnnadileep6913
    @varnnadileep6913 18 дней назад +1

    ഈ ലിസ്റ്റിൽ ഇല്ലാത്ത വേറെയും ഇന്ത്യൻ വംസജർ ഒരുപാടുണ്ട്

  • @ilovemyindiahamaraindia9749
    @ilovemyindiahamaraindia9749 Год назад

    Bhagiavanmaar vargiyadayilninum rakshapettu

  • @manesh8742
    @manesh8742 Год назад

    രാം നരേഷ് സർവാൻ, സുനിൽ നരേൻ അടക്കം ഇനിയും ഒട്ടേറേ താരങ്ങളുണ്ട്

  • @mohanrajnair865
    @mohanrajnair865 10 месяцев назад

    Most of these players were born and brought up in other countries and they are the citizens of those countries. It is natural that they are playing for their countries. They are not citizens of India, but of Indian Origin.

  • @sheheerkv
    @sheheerkv 3 года назад +1

    Ravindra evide new Zealand

  • @ArunKumar-fn7lt
    @ArunKumar-fn7lt 3 года назад +30

    ഇതുപോലെതന്നെ പുറംരാജ്യത്ത് ജനിച്ചു വളർന്നിട്ട് ഇന്ത്യക്ക് വേണ്ടി കളിച്ച ആളുണ്ട്.
    Robin sing 😍😍

    • @danishjayan5054
      @danishjayan5054 Год назад

      ഉള്ളതാണോടെ...

    • @ArunKumar-fn7lt
      @ArunKumar-fn7lt Год назад +1

      @@danishjayan5054 yes. ഇന്ത്യൻ വംശജൻ ആണ്. West indies ൽ ആയിരുന്നു ജനനം.

    • @timetraveller245
      @timetraveller245 10 месяцев назад +2

      ​@@danishjayan5054yes. but പുള്ളി ഇന്ത്യൻ വംശജൻ തന്നെ ആണ്. മാതാപിതാക്കൾ വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡിലേക്ക് കുടിയേറിയവരാണ്. റോബിൻ സിംഗ് ജനിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെ. ഒടുവിൽ കോളേജ് വിദ്യാഭ്യാസത്തിനായി മദ്രാസിലേക്ക് വന്നു. പിന്നെ തിരിച്ചു പോയില്ല

  • @humanbeing8022
    @humanbeing8022 10 месяцев назад

    ഹാഷിം അംല 🙂🙂🙂

  • @MAJJU_04
    @MAJJU_04 10 месяцев назад

    ENDHIN INDIAYIL KANIKKANAM ULLAVARK THANNE CHANCE ILLA BEST EXAMPLE SANJU SAMSON

  • @clintantony1852
    @clintantony1852 3 года назад +14

    കഷ്ട്ടം, ഇവിടെ കളി നടക്കുമ്പോഴും നിങ്ങൾ അവതരിപ്പിക്കുന്നത് പഴയ ചരിത്റം, അതോ നിങ്ങൾ ഇനി അത് അറിയാത്തതുകൊണ്ടാണോ?

    • @clintantony1852
      @clintantony1852 3 года назад

      karyam manasilakkathe veruthe talk cheyyaruth.. oru mane match nadakumbo atheppatti onnu suchipikkapolum cheyathe athumay bendhamilatha talk cheyunnath manasilavunnilenna paranje. oru kaliyum illathirukkumbozhanel ok

    • @clintantony1852
      @clintantony1852 3 года назад

      @Arun CD inganoru karyam paranjathinu itrak pollunnathenthina? Thankalude relative onnumalalo

  • @ashiquek1893
    @ashiquek1893 3 года назад +19

    Chandrapaul um dravidum oru teamil test kalichalulla avasthayo

  • @salilt8268
    @salilt8268 10 месяцев назад

    Alwyn Kalicharan, Mahendra Nagamuttu for West Indies

  • @shahilatoz2497
    @shahilatoz2497 3 года назад +1

    Second

  • @abhijithabhijith8226
    @abhijithabhijith8226 3 года назад +3

    Samit Patel

  • @nandandasan9083
    @nandandasan9083 3 года назад

    Ram naresh sarvan. Sunil nareyn.

  • @naturalbeauty2098
    @naturalbeauty2098 Год назад

    Sunil narine is an Indian

  • @famoustoway3317
    @famoustoway3317 10 месяцев назад

    Athukondu avarokke bestplayer ayi. Ivide anenkil kudumbakkarude kaliyallee

  • @malabarimusick4951
    @malabarimusick4951 3 года назад

    Ramnaresh Sarwan , Sunil Narain okke evide

  • @mpnazir6601
    @mpnazir6601 3 года назад +2

    ഇന്ത്യയിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുകയും കുടിയേറിയ ശേഷം പാകിസ്ഥാനു വേണ്ടി ക്യാപ്പണിഞ്ഞ താരമാണ് ആസിഫ് ഇക്ബാൽ രാജ്യത്തിൽ വേണ്ടി കളിച്ച ഒരു

  • @aswinkailas4180
    @aswinkailas4180 10 месяцев назад

    what about moen ali?

  • @rijumathew1097
    @rijumathew1097 Год назад

    നന്നായി പോയത്

  • @hrishikesh-2132
    @hrishikesh-2132 Год назад

    Stocks newzeland karanaanu..enitt ayaal..england teamil kalichittundallo

  • @munavirafm2321
    @munavirafm2321 3 года назад

    Amla

  • @jishnujp3168
    @jishnujp3168 3 года назад +1

    Sunil naraine
    Ravi rambol

  • @dream11orumalluavalokanamw67
    @dream11orumalluavalokanamw67 3 года назад +1

    T10 engane കളിക്കാം, എന്തെല്ലാം ശ്രദ്ധിക്കണം വീഡിയോ കാണുമല്ലോ

    • @KKKK-by8fj
      @KKKK-by8fj 3 года назад

      കണ്ണും പൂട്ടി ഓരൊറ്റ അടി അത്ര തന്നെ

    • @dream11orumalluavalokanamw67
      @dream11orumalluavalokanamw67 3 года назад

      @@KKKK-by8fj pazhaya kandam kali same

  • @sinoysibi4528
    @sinoysibi4528 3 года назад +14

    Nassar hussan indian ആയിരുന്നോ ഞാൻ വിചാരിച്ചു pak anen