ഞാൻ ജനിച്ചു 17 ദിവസങ്ങൾക്ക് ശേഷം നടന്ന ഫൈനൽ.......വാപ്പ ഗൾഫിൽ നിന്നും കൊണ്ട് വന്ന യുണൈറ്റഡിൻ്റെ ജേർസി കണ്ട് ഞാൻ പോലും അറിയാതെ ഞാൻ ഈ ടീമിനെ സ്നേഹിച്ചു..... ഇന്നും യുണൈറ്റഡ് എന്നും യുണൈറ്റഡ്.... GLORY GLORY UNITED 😈
സർ അലക്സ് ഫെർഗുസൺ കീഴിൽ വിജയങ്ങൾ വരി കൂട്ടി നിന്നിരുന്ന സമയത്താർന്നു അദ്ദേഹം റിട്ടയേർഡ് ചെയ്യുന്നത് പിന്നെ പിന്നെ mari മാറി വരുന്ന കോച്ചുമാരുടെ കളിക്കാരുടെ യുണൈറ്റഡ് പതിയെ ഇരുട്ടിലേക് വീണു പോവുകയായിരുന്നു പിന്നെ 2017 നു ശേഷം ഒരു മേജർ ട്രോഫി ഇല്ലാണ്ട് വിഷമിക്കുന്ന utd ഫാൻസിന് ഒരു അശോസംമെന്നു തോന്നിപ്പിക്കുന്ന സമീപ കാലം ആണ് പോയികൊണ്ടിരിക്കുന്നത് 😍 ten hang എന്നാ വിഖ്യാത പരിശീലകന്റെ tactics കൊണ്ടും ടീമിന്റെ othinikam കൊണ്ടും ഇപ്പോ ഞങ്ങൾ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂടിരിക്കുന്നു 😍ഇനി അതിൽ ഓരോന്നായി ഓരോന്നായി പിടിച്ചടുക്കുക തന്നേയ് ചെയ്യും കാരണം ഇത് പിടിച്ചടക്കി ശീലിച്ചവരുടെയും സ്വപനം കാണുന്നവരുടെയും മണ്ണാണ് theatre Of dreams🔥🥰😍🚩
1958ൽ ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാവിൽ ലോകം ഉണർന്നത് ഒരു ദുരന്ത വാർത്ത കേട്ടുകൊണ്ടായിരുന്നു ജർമ്മനിയിലേക്ക് പുറപ്പെട്ട കുറച്ചു പേർ വിമാനാപകടത്തിൽ പെട്ട് മരണപ്പെട്ടിരിക്കുന്നു അതേ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ടീമിലെ കളിക്കാർ ഉൾപ്പെട്ട ആ വിമാനം ആണ് മ്യുണിക്കിലേക്കെത്തുന്നതിന് മുന്നേ അപകടപ്പെട്ടത് ദുരന്തത്തിൽ നിന്നും പുറത്തു വരാൻ അവരുടെ പിന്മുക്കാർ കുറച്ചു പാടുപെട്ടു പിന്നീട് അലക്സ് ഫെർഗുസൺ എന്ന സ്കോട്ടിഷുക്കാരന്റെ കയ്യും പിടിച്ചുകൊണ്ട് അവർ യൂറോപ്പ് ആകെ വെട്ടി പിടിച്ചു 21ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ വീണ്ടും കാലിടറി വീണ ചെകുത്താൻ സംഘത്തെ കൈ പിടിച്ചുയർത്താൻ ടെൻ ഹാഗ് എന്ന ഡച്ചുക്കാരനും അയാളുടെ മന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പാക്കാൻ ഒരു പറ്റം പോരാളികളും സജ്ജമാണ് ഡി ഹിയയുടെ ഗോൾ ബാറിന് മുന്നിൽ ലോക ജേതാക്കളുടെ പ്രതിരോധം കാത്ത വരാനെയും മാർട്ടിനസും അരികുകളിൽ ബിസാക്കയും ഷോയും ഒപ്പം മലാസിയയും ഡാലോട്ടും കൂടി ചേരുന്നു മധ്യനിരയേയും പ്രതിരോധത്തേയും ഒരുപോലെ നിയന്ത്രിക്കുന്ന ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്‌ഫീൽഡർ കാനറികളുടെ കാസിയും എറിക്സനും കൂടെ മധ്യനിര നിയന്ത്രിക്കാൻ ബ്രൂണോയും ഗോൾ അടിച്ച് ടീമിന്റെ ഏറ്റവും വിശ്വസ്തനായി മാറുന്ന റാഷ്ഫോർഡും കൂട്ടിന് സാമ്പാ നിർത്തചുവടുകളുമായി ആന്റണിയും സാഞ്ചോയും കൂടി ചെറുമ്പോൾ ചെകുത്താൻമാർ തിരിച്ചു പിടിക്കലിലാണ് നഷ്ടപ്പെട്ടു പോയ ഓരോന്നും അവർ തിരിച്ചെടുക്കാൻ തയ്യാറാണ്
തിരിച്ച് വരവുകളുടെ Thamburaanmar ഇപ്പൊൾ ഒരു തിരിച്ച് വരവിൻ്റെ പാതയിലാണ് Carabao Win Cheyth അത് തുടങ്ങും #GGMU❤️ ❤️ NowWeBeleiveIn ETH 🧡🇳🇱 SAF അത് ഞങ്ങൾക്ക് ഒരു Emotion Aaaanu ❤️🙌 🐐
ഏറ്റവും ആദ്യം കണ്ടത് ഇവരുടെ കളി. ബെക്കാം ബെർതെസ് ഓക്കേ ഉള്ളവരുടെ കളി കണ്ടു തുടങ്ങിയതാ. ഇഷ്ടം. മോശം സിറ്റുവേഷൻ വന്നപ്പോളും ഇഷ്ടം കുറയാതെ കാത്തിരുന്നു. Man u will be back
I did not watch this match live since that time , it was only Doordharshan avaiable for us, but then I read this thru Mathrubhumi sports magazine . I was waited almost a month to get full details of how united won this match a Life long united fan, We will be back soon !!
നൂറു നൂറു പൂക്കളെ ചതച്ചരച്ച കാലമേ..
വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകൾ.. ❤🔥
Thank you Asi Talks...❣
Glory Glory Manchester United ❤
💯🥺🚩
Nizar ikka❤️
@@ashrafkadakkodu9511 ❤️
❤️💪🏻
LOVE UNITED, LIVE UNITED, DIE UNITED ❤️
ഞാൻ ജനിച്ചു 17 ദിവസങ്ങൾക്ക് ശേഷം നടന്ന ഫൈനൽ.......വാപ്പ ഗൾഫിൽ നിന്നും കൊണ്ട് വന്ന യുണൈറ്റഡിൻ്റെ ജേർസി കണ്ട് ഞാൻ പോലും അറിയാതെ ഞാൻ ഈ ടീമിനെ സ്നേഹിച്ചു..... ഇന്നും യുണൈറ്റഡ് എന്നും യുണൈറ്റഡ്....
GLORY GLORY UNITED 😈
സർ അലക്സ് ഫെർഗുസൺ കീഴിൽ വിജയങ്ങൾ വരി കൂട്ടി നിന്നിരുന്ന സമയത്താർന്നു അദ്ദേഹം റിട്ടയേർഡ് ചെയ്യുന്നത് പിന്നെ പിന്നെ mari മാറി വരുന്ന കോച്ചുമാരുടെ കളിക്കാരുടെ യുണൈറ്റഡ് പതിയെ ഇരുട്ടിലേക് വീണു പോവുകയായിരുന്നു പിന്നെ 2017 നു ശേഷം ഒരു മേജർ ട്രോഫി ഇല്ലാണ്ട് വിഷമിക്കുന്ന utd ഫാൻസിന് ഒരു അശോസംമെന്നു തോന്നിപ്പിക്കുന്ന സമീപ കാലം ആണ് പോയികൊണ്ടിരിക്കുന്നത് 😍 ten hang എന്നാ വിഖ്യാത പരിശീലകന്റെ tactics കൊണ്ടും ടീമിന്റെ othinikam കൊണ്ടും ഇപ്പോ ഞങ്ങൾ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂടിരിക്കുന്നു 😍ഇനി അതിൽ ഓരോന്നായി ഓരോന്നായി പിടിച്ചടുക്കുക തന്നേയ് ചെയ്യും കാരണം ഇത് പിടിച്ചടക്കി ശീലിച്ചവരുടെയും സ്വപനം കാണുന്നവരുടെയും മണ്ണാണ് theatre Of dreams🔥🥰😍🚩
ചെകുത്താൻ മാർ തിരിച്ചു വരും 🔥🔥🔥
Glazers പോയി നല്ല owners വന്നാൽ നന്നായിരിക്കും.
Athinu avide avare kath Citi avide und.. Arsenal total fotbal kalichu thakarkkunnu.... Ethavana Guners adikkum
ഞങ്ങൾ തിരിച്ച് വരും ..Red Devils🔥🔥
#GGMU💪🏻🚩❣️
1958ൽ ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാവിൽ ലോകം ഉണർന്നത് ഒരു ദുരന്ത വാർത്ത കേട്ടുകൊണ്ടായിരുന്നു ജർമ്മനിയിലേക്ക് പുറപ്പെട്ട കുറച്ചു പേർ വിമാനാപകടത്തിൽ പെട്ട് മരണപ്പെട്ടിരിക്കുന്നു അതേ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ടീമിലെ കളിക്കാർ ഉൾപ്പെട്ട ആ വിമാനം ആണ് മ്യുണിക്കിലേക്കെത്തുന്നതിന് മുന്നേ അപകടപ്പെട്ടത് ദുരന്തത്തിൽ നിന്നും പുറത്തു വരാൻ അവരുടെ പിന്മുക്കാർ കുറച്ചു പാടുപെട്ടു പിന്നീട് അലക്സ് ഫെർഗുസൺ എന്ന സ്കോട്ടിഷുക്കാരന്റെ കയ്യും പിടിച്ചുകൊണ്ട് അവർ യൂറോപ്പ് ആകെ വെട്ടി പിടിച്ചു
21ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ വീണ്ടും കാലിടറി വീണ ചെകുത്താൻ സംഘത്തെ കൈ പിടിച്ചുയർത്താൻ ടെൻ ഹാഗ് എന്ന ഡച്ചുക്കാരനും അയാളുടെ മന്ത്രങ്ങൾ കളിക്കളത്തിൽ നടപ്പാക്കാൻ ഒരു പറ്റം പോരാളികളും സജ്ജമാണ്
ഡി ഹിയയുടെ ഗോൾ ബാറിന് മുന്നിൽ ലോക ജേതാക്കളുടെ പ്രതിരോധം കാത്ത വരാനെയും മാർട്ടിനസും അരികുകളിൽ ബിസാക്കയും ഷോയും ഒപ്പം മലാസിയയും ഡാലോട്ടും കൂടി ചേരുന്നു മധ്യനിരയേയും പ്രതിരോധത്തേയും ഒരുപോലെ നിയന്ത്രിക്കുന്ന ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്‌ഫീൽഡർ കാനറികളുടെ കാസിയും എറിക്സനും കൂടെ മധ്യനിര നിയന്ത്രിക്കാൻ ബ്രൂണോയും ഗോൾ അടിച്ച് ടീമിന്റെ ഏറ്റവും വിശ്വസ്തനായി മാറുന്ന റാഷ്ഫോർഡും കൂട്ടിന് സാമ്പാ നിർത്തചുവടുകളുമായി ആന്റണിയും സാഞ്ചോയും കൂടി ചെറുമ്പോൾ ചെകുത്താൻമാർ തിരിച്ചു പിടിക്കലിലാണ് നഷ്ടപ്പെട്ടു പോയ ഓരോന്നും അവർ തിരിച്ചെടുക്കാൻ തയ്യാറാണ്
അറിയാമായിരുന്നു,,,,ആ പഴയ കാലം വരുമെന്ന്,,,,,,,യുണൈറ്റഡ് ♥️♥️♥️♥️♥️♥️
അവൻ രക്ഷിക്കും, അവൻ രക്ഷിക്കും, അവൻ നമ്മെ രക്ഷിക്കും........ 💯🔥
Tenhaag, is hoping for you🥺❤️
😂😂😂😂
🤣
Glory Glory manunited 🚩🚩😍🙌
United forever ❤️
എന്നും തിരിച്ചു വരവിനു പേര്കേട്ട മഞ്ചേസ്റ്റർ യുണൈറ്റഡ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥എത്ര തകർന്നാലും അവസാന നിമിഷം വരെ പൊരുതുക എന്ന ജനതക ഗുണം 🔥🔥🔥🔥
തിരിച്ച് വരവുകളുടെ Thamburaanmar ഇപ്പൊൾ ഒരു തിരിച്ച് വരവിൻ്റെ പാതയിലാണ് Carabao Win Cheyth അത് തുടങ്ങും #GGMU❤️
❤️ NowWeBeleiveIn ETH 🧡🇳🇱
SAF അത് ഞങ്ങൾക്ക് ഒരു Emotion Aaaanu ❤️🙌 🐐
Man Utd ❣️😍😍
❣️🥺glory glory man United
Comeback is our DNA ❤️GGMU
Loudly... Proudly Glory Glory Manchester United 💪🏻❤️
Man utd is coming
Pep told
Xavi told
They all know they are coming♥️ggmu😍
Glory Glory Manunited❤️
Bayern ന് എതിരായ ഈ കളി ആണ് എന്നെ MANU ഫാൻ ആക്കിയത്
Ole Gunner legendary supersub of all time 🙆🏿♂️🙌🏻
David Beckham is a ultimate legend🔥🔥🔥
We believe in Tenhag❤️❤️GGMU❣️
Presentation ♥️🔥👌🏿
GGMU 🙌❤️
Asi talks 🔥🔥🔥
Once a Red always a Red... United forever...❤️
Manchester United ❤️❤️❤️❤️❤️❤️
great glory man united
ഈ സീസൺ തിരിച്ചുവരവുകളുടെ കാലമാണ്...
Laliga - Barca ❤️
Serie a - Napoli 💙
PL - Arsenal & man.united..... ❤️
Glory Glory Man United.. Glory Glory Man United. 🥺❤️❤️❤️❤️❤️❤️
രോമാഞ്ഞിഫിക്കേഷൻ..... ♥️GGMU♥️
തിരിച്ചു വന്നിരിക്കും കാരണം ഇത് ചെകുത്താന്മാർ ആണ് ചുവന്ന ചെകുത്തന്മാർ 👹👹👹 Glory United.... 🔥❤
We are united 💟
The one and only Come Back Kings ♥️
Man utd ,bayern munich 💕
രണ്ട് ടീമിനെയും ഇഷ്ടം എന്നാലും bayern 💓
Glory Glory ❣️
GGMU❤️🔥
The Golden Era of RED DEVILS
SAF❤️ #GGMU
Love United ❤️
Nothing can top 'Miracle of istanbul'
#GGMU ❤️🔥❤️🔥
It's 'Fergie Time' guys 🔥 always...Comeback is our style..our hunger...
One and only United
മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറയുമ്പോ ഇടനെഞ്ചിലൊരു മിന്നൽ പായും ..... Proud to be an united fan ❤❤❤❤❤❤we will back 💯
Redumbtion of our red devils
Glory Glory Manchester United❤
Glory glory man utd ❤❤❤
Bro osimhen video cheyammo
MANUTD ❤️❤️❤️❤️
#SAF❤
United is back ♥️🙌
Manchester united ❤️💥
GGMU ..once united forever united
Eras can come to an end- ETH ! This statement will go down the history books
❤️❤️Manchester United ❤️❤️
Man United ❤
ഏറ്റവും ആദ്യം കണ്ടത് ഇവരുടെ കളി. ബെക്കാം ബെർതെസ് ഓക്കേ ഉള്ളവരുടെ കളി കണ്ടു തുടങ്ങിയതാ. ഇഷ്ടം. മോശം സിറ്റുവേഷൻ വന്നപ്പോളും ഇഷ്ടം കുറയാതെ കാത്തിരുന്നു. Man u will be back
#GGMU 🔥🚩
Theatre of dreams ♥️
എൻ്റെ പോന്നു മോനെ ഞാൻ ഒരു utd ആരാധകൻ ആണ്... ഇങ്ങനെ കരയിപ്പിക്കലെ...
UNITED FOREVER ❤️
MANCHESTER IS RED..❣️❣️❣️❣️🔥🔥🔥🔥🔥
MANCHESTER UNITED 🔱
Bro do a video on Peter schmeichel..
GGMU ❤️ ONCE A RED ALWAYS A RED ❤️❤️❤️
Licha 🔥🔥
I did not watch this match live since that time , it was only Doordharshan avaiable for us, but then I read this thru Mathrubhumi sports magazine . I was waited almost a month to get full details of how united won this match
a Life long united fan, We will be back soon !!
United, united, united ❤❤❤
2021/2022 ucl.real Madrid vs man cit.റിയൽമാഡ്രിഡിന്റെ തിരിച്ചു വരവ് അതിന്റ oru വീഡിയോ ചെയ്യാമോ 🤍
Forever United ❤
Love you Asi talks❤️
Oh my Manchester ❤️🥲
Glory Glory man united🥹👹👹
Manchester 😘
Bro Barcelona yude video ചെയ്യു bro
United 🔥
Man united ❤❤❤
🔥🔥
Fergie time🔥
♥️🌟👑
ബാർസലോണ യെ പറ്റി ഒരു video ചെയ്യാമോ 🙂
SAF❤️🔥
Barca comeback video cheyyo against psg
Cole And Yorke 🔥
Always red ❤❤❤
❤
ETH❤
Ggmu♥️♥️
The Red Devils 🔥
❤❤ GGMU❤
Best manager 🫴🏻❤️
Believe united 🎈✨👹👹👹👹👹
Erik ten Hag
The man destined to take Manchester United back to the top.
തിരിച്ചു വന്നിരിക്കും 💯❤🔥
Forever GGMU🔴🚩
GGMU🚩🚩🚩
Ser Alex Ferguson 💥💯
Manchester united
Ggmu❤️
Manchester 😭💎🚩
🔥🔥🔥🔥❤️
😻❤️
Bro Liverpool ne kurich oru video cheyyo