Vs PSG സെക്കന്റ് ഗോൾ നെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ആ 37 കാരന്റെ റൺ അതാണ് ഈ മാച്ചിലെ എന്റെ Best മൊമെന്റ് 💯😍 മോൺഡ്രിച് ന്റെ ഈ കളി വരും സീസണിലും ഈ വൈറ്റ് ജേഴ്‌സിയിൽ കാണണം 🥺
പണ്ട് ടോസ് ഇടുമ്പോൾ തൊട്ട് മാൻ ഓഫ് ദി മാച്ച് കൊടുക്കുന്നത് വരെ ക്രിക്കറ്റ് കളി കുത്തിയിരുന്ന് കണ്ടിട്ടും പിറ്റേന്ന് പത്രം വരാൻ കാത്തിരിക്കുന്ന ശീലമുണ്ടായിരുന്നു. പത്രം കൂടി വായിച്ചു കഴിഞ്ഞാണ് ഒരു തൃപ്തി ഉണ്ടാവുക. അതുപോലെ തന്നെ ലൈവ് കണ്ട കളിയുടെ feed football റിവ്യൂ കൂടി കേൾക്കുമ്പോൾ ആണ് ഒരു തൃപ്തി.
2 ഗോൾ വഴങ്ങിയിട്ടും കളി തീർന്നിട്ടില്ല.... തിരിച്ച് വരും... ജയിക്കും എന്ന് Confidence ഓടെ പറയണമെങ്കിൽ കളിക്കുന്നത് റയൽ മാഡ്രിഡ് ആയിരിക്കണം.... Come back Kings... Kings of Europe 🌍💥
റയലിന്റെ സെക്കൻഡ് ഗോളിന് കുറിച്ച് പറയാൻ വിട്ടു പോയി. ആദ്യ ഭാഗത്തിൽ പറഞ്ഞു എന്ന് വിചാരിച്ചു പോയി. ക്ഷമിക്കണം. അതൊരു ഒന്നൊന്നര howler ആയിരുന്നു ആലിസന്റെ.. Fede ആണ് Bajectic അടുത്ത് നിന്ന് ball win ചെയ്തത് എന്നിട്ട് Vini ക്ക് പാസ് കൊടുക്കാൻ നോക്കി പക്ഷെ അത് അങ്ങോട്ട് എത്തിയില്ല, Gomez situation handle ചെയ്‌ത് ആലിസന് back പാസ് കൊടുത്തു. പിന്നെ കണ്ടത് Alison howler ആണ്. വിനി പ്രെസ് ചെയ്തിരുന്നു പക്ഷെ ഭീകരമായ മണ്ടത്തരമാണ് സംഭവിച്ചത് അവിടെ. അത് പോലെ Nacho brilliant ആയിരുന്നു പ്രത്യേകിച്ച് സെക്കൻഡ് ഹാഫിൽ.
Broo innale Anfieldil indairunnu.. Kali kanan patillelum nte one of the dream nadannu.. RM players ikka ozhike baaki ellareyum njn kandu... After dat 5-2 win... Ufff!!!! Romajification 🔥🔥🔥 #HalaMadrid🤍
Real Madridinte possitional and player rotation for attacking and pressing is unpredictable.... Namukk ariyam real combination play kalikkum enn... Aarokk aanu aa combination set cheyyunnath ennath unpredictable (latest matchil last 10 minutesilokk left sidil oru 3 min continues passing undyrnn almost 8 players vare aa left areayil combinationte bhagamaytt vann poyi including rudiger okk 3 or 4 pass vare aa left wing areayil ninn kalich poyi.... What a rotational passing game🔥.....) Real nte first touch passing pressing attacking defending and its all above thier mentality was absolutely spectacular ❤️.... Proud to be a madrista🤍🏳️🤍... Real Royal Madrid 🤍❤️🔥
VVD ഇപ്പോൾ OLD ടൈപ് ഡിഫെൻസ് കളി കളിക്കുന്നില്ല പുള്ളിക് പരിക്ക് വരുമോ എന്ന് വിചാരിച്ചു കൊണ്ടാണ് കളിക്കുന്നത് MADRID ആണെകിൽ ഒരു വിധം പ്ലയെര്സ് എല്ലാം തന്നെ 12ത് man game കളിക്കുന്നു Fede, nacho, camavinga, alaba Wat a team, wat a game
Real madridine തോൽപ്പിക്കണെങ്കിൽ Vini jr നെ പൂട്ടണം, അതിന് നല്ല ഒരു proper Rb വേണം. Vini jr നെ പൂട്ടിയില്ലെങ്കിൽ അദ്ദേഹം അപകടം വിതച്ചുകൊണ്ടേ ഇരിക്കും.അങ്ങനെ ബെൻസമേയിലേക്കുള്ള Service block ചെയ്‌താൽ ഒരു പരിധി വരെ Real madridine തളക്കാം. അല്ലാത്ത പക്ഷം Real Madridine തോൽപ്പിക്കുന്നത് നടക്കാത്ത കാര്യം ആണ്. റിയൽ മാഡ്രിഡിലെ എല്ലാ പ്ലയേഴ്‌സും danger ആണ്, pakshe vini jr & Benzima Combo പ്രതിരോധിക്കലാണ് Opponent Team ശ്രദ്ധിക്കേണ്ട വലിയ കാര്യം💯.പ്രത്യേകിച്ച് Ucl പോലുള്ള Big Stages വരുമ്പോൾ 💯.ഇത് എന്റെ മാത്രം opinion ആണ് 🙌 ആരെങ്കിലും ഈ അഭിപ്രായത്തെ അനുകൂലിക്കുന്നുണ്ടോ?
നിങ്ങൾ പെട്ടന്നു വന്നു ചെയ്യണം വീഡിയോ raf talk ഇപ്പോൾ psg talk ആയി എല്ലാ ടീമിന്റെയും ഇടണം അവർക്കു psg മാത്രം മതി ഇപ്പോൾ നമുക്ക് ഇഷ്ട്ടം നിങ്ങളെയാ all the best ബ്രോ
എന്ന് മുതലാണ് real മാഡ്രിഡിന്റെ സ്നേഹിച് തുടങ്ങിയത് എന്ന് ഓർമ ഇല്ല..... എന്തായാലും ആദ്യം കേട്ട രാജ്യം ബ്രസീലും ക്ലബ് റിയലും ആണ്... അന്ന് മുതൽ ഇന്ന് വരെ റിയൽ വിട്ടൊരു കളിയും ഇല്ല..... 🥰🥰🥰
Fun fact enthanu vachal Camavinga ipazhanu i mean last game more teamil ithupole adapt ayathu. Vere playersilla squadil ee payyan allathe oru option ayitt ini muthal. Casemirode successor.
@@FeedFootball 20 mini നന്നായി കളിച്ച ടീമിനെ ഏകദേശം ഒതുക്കാൻ നാച്ചോക്ക് കഴിഞ്ഞു കാരണം ലിവർപൂളിന്റെ ഫുൾ ഫോക്കസ് സലാഹ് മാത്രമായിരുന്നു അതിന് കടിഞ്ഞാടിടാൻ നാച്ചോക്ക് നന്നായി കഴിഞ്ഞത് അവരെ നന്നായി ഡൗണാക്കി
Ath otta nottathil thonnunnathaane. Yathaarthathil midfield control liverpooline nashtapettu plus Liverpoolinte aa right area exploit cheyyaan thudangi. Athine Hendo/Trent okke kaaranamaane. Liverpool pressinte structure okke game progress cheyyunthorum shambles aayi. Luka Fede Cama full control eduthu.
കളി മുഴുവൻ കണ്ടുകഴിഞ്ഞിട്ട് വേറെ ഒരാൾ എന്റെ ടീമിനെ പുകഴ്ത്തിപറഞ്ഞു കൊണ്ട് റിവ്യൂ പറയുന്നത് കേൾക്കുമ്പോഴുള്ള ഒരു ഫീൽ ഉണ്ടല്ലോ അതൊന്ന് വേറെതന്നെയാ ✌️😇
Yes bro
Yeeh bro
💯💯💯
Hala🤍
അതാണ് ✌🏼. Hala Madrid
Vs PSG സെക്കന്റ് ഗോൾ നെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ആ 37 കാരന്റെ റൺ അതാണ് ഈ മാച്ചിലെ എന്റെ Best മൊമെന്റ് 💯😍 മോൺഡ്രിച് ന്റെ ഈ കളി വരും സീസണിലും ഈ വൈറ്റ് ജേഴ്‌സിയിൽ കാണണം 🥺
ലുകാച്ചി..... He is a monster...... മജിഷ്യൻ എന്നൊക്കെ ആരെയെങ്കിലും വിളിക്കാൻ തോന്നുന്നെങ്കിൽ അത് മോഡ്രിച്ചിനെ മാത്രം ആണ്..... What a player he is 🔥🔥
Benzi &luka what a perfomance🔥
പണ്ട് ടോസ് ഇടുമ്പോൾ തൊട്ട് മാൻ ഓഫ് ദി മാച്ച് കൊടുക്കുന്നത് വരെ ക്രിക്കറ്റ് കളി കുത്തിയിരുന്ന് കണ്ടിട്ടും പിറ്റേന്ന് പത്രം വരാൻ കാത്തിരിക്കുന്ന ശീലമുണ്ടായിരുന്നു. പത്രം കൂടി വായിച്ചു കഴിഞ്ഞാണ് ഒരു തൃപ്തി ഉണ്ടാവുക. അതുപോലെ തന്നെ ലൈവ് കണ്ട കളിയുടെ feed football റിവ്യൂ കൂടി കേൾക്കുമ്പോൾ ആണ് ഒരു തൃപ്തി.
❤️
👍👍
💯
Very true
💯🔥
Militao കുറിച് പറഞ്ഞത് സത്യം aanu one of the best and underrated player 🔥
A night to remember at Anfield
How nice it is to be a Madridista....❤
🤍🔥🥺
2 ഗോൾ വഴങ്ങിയിട്ടും കളി തീർന്നിട്ടില്ല.... തിരിച്ച് വരും... ജയിക്കും എന്ന് Confidence ഓടെ പറയണമെങ്കിൽ കളിക്കുന്നത് റയൽ മാഡ്രിഡ് ആയിരിക്കണം.... Come back Kings... Kings of Europe 🌍💥
കിങ് ഓഫ് യൂറോപ്പ്. 💪💪💪
വിനി ടെ സെക്കന്റ് ഗോൾ മിസ്സ് ആയി ല്ലേ.
ന്നാലും പൊളി ആണ് ഭായ് നിങ്ങൾ 👍
റയലിന്റെ സെക്കൻഡ് ഗോളിന് കുറിച്ച് പറയാൻ വിട്ടു പോയി. ആദ്യ ഭാഗത്തിൽ പറഞ്ഞു എന്ന് വിചാരിച്ചു പോയി.
ക്ഷമിക്കണം.
അതൊരു ഒന്നൊന്നര howler ആയിരുന്നു ആലിസന്റെ..
Fede ആണ് Bajectic അടുത്ത് നിന്ന് ball win ചെയ്തത് എന്നിട്ട് Vini ക്ക് പാസ് കൊടുക്കാൻ നോക്കി പക്ഷെ അത് അങ്ങോട്ട് എത്തിയില്ല, Gomez situation handle ചെയ്‌ത് ആലിസന് back പാസ് കൊടുത്തു. പിന്നെ കണ്ടത് Alison howler ആണ്. വിനി പ്രെസ് ചെയ്തിരുന്നു പക്ഷെ ഭീകരമായ മണ്ടത്തരമാണ് സംഭവിച്ചത് അവിടെ.
അത് പോലെ Nacho brilliant ആയിരുന്നു പ്രത്യേകിച്ച് സെക്കൻഡ് ഹാഫിൽ.
Bro njnm athanu nokkunnathu first part 2 time kandu
🔥
ഇപ്പോൾ ഒക്കെ ഇല്ലേ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് വിചാരിക്കും 😁
Pin
Parayaan nikaarnnu
Football review cheyunnathil vech best channel❤
❤️
Broo innale Anfieldil indairunnu.. Kali kanan patillelum nte one of the dream nadannu.. RM players ikka ozhike baaki ellareyum njn kandu... After dat 5-2 win... Ufff!!!! Romajification 🔥🔥🔥 #HalaMadrid🤍
Adipoli.
Hope you have enjoyed the video as well
സത്യം പറഞ്ഞാൽ Cr7 നേക്കാൾ age ജെസ്റ്റ് നമ്പർ എന്ന് ലൂക്കാ യെ പറ്റിയാണ് പറയേണ്ടത്... ലൂക്കാ അതും ഒരു മൊതലാണ്...
CR7 💔💔💔💔🔥🔥🔥🔥
Real Madridinte possitional and player rotation for attacking and pressing is unpredictable.... Namukk ariyam real combination play kalikkum enn... Aarokk aanu aa combination set cheyyunnath ennath unpredictable (latest matchil last 10 minutesilokk left sidil oru 3 min continues passing undyrnn almost 8 players vare aa left areayil combinationte bhagamaytt vann poyi including rudiger okk 3 or 4 pass vare aa left wing areayil ninn kalich poyi.... What a rotational passing game🔥.....) Real nte first touch passing pressing attacking defending and its all above thier mentality was absolutely spectacular ❤️.... Proud to be a madrista🤍🏳️🤍... Real Royal Madrid 🤍❤️🔥
Part 1 kand kayinja udane part 2 vann😍
Luca = magician
💥💥💥💥
ഇതിപ്പോ കളി കണ്ടത്തിനേക്കാൾ വലിയൊരു ഫീൽ ആണ് 😍💥✨
VVD ഇപ്പോൾ OLD ടൈപ് ഡിഫെൻസ് കളി കളിക്കുന്നില്ല
പുള്ളിക് പരിക്ക് വരുമോ എന്ന് വിചാരിച്ചു കൊണ്ടാണ് കളിക്കുന്നത്
MADRID ആണെകിൽ ഒരു വിധം പ്ലയെര്സ് എല്ലാം തന്നെ 12ത് man game കളിക്കുന്നു
Fede, nacho, camavinga, alaba
Wat a team, wat a game
Modric nalla fun ayittanu game kanunnathu athanu overload angane ulla timil playersinu pidikaathathu. Koode nalla Camavinga Valverde polululla mid engines ullappol.
Even vinicius polum nannai defensive ayit support kodukum. Modric nalla markingumanu nalla ball winnerumanu. All round classic midfielder ❤️💫🌟
Bro Vinicious adicha 2nd goal nte analysis illallo..
Athaa njanum nokkunee . 2nd goal illa
Vittu poyi. Vittu poyi. Ennod kshamikkoo
@@FeedFootball hala madrid. Shamichirikunu💓😉
Nacho 🤍💥 underrated player
Nachoye patti പറഞ്ഞില്ല innalle best perfomence aayirunnu
He was brilliant ❤️
Loyalty player 🥰🥰🥰
@@FeedFootball carvajaloo Etta um valiya undaraated player
Lukita ❤️❤️❤️❤️🎩🇭🇷
Real madridine തോൽപ്പിക്കണെങ്കിൽ Vini jr നെ പൂട്ടണം, അതിന് നല്ല ഒരു proper Rb വേണം. Vini jr നെ പൂട്ടിയില്ലെങ്കിൽ അദ്ദേഹം അപകടം വിതച്ചുകൊണ്ടേ ഇരിക്കും.അങ്ങനെ ബെൻസമേയിലേക്കുള്ള Service block ചെയ്‌താൽ ഒരു പരിധി വരെ Real madridine തളക്കാം. അല്ലാത്ത പക്ഷം Real Madridine തോൽപ്പിക്കുന്നത് നടക്കാത്ത കാര്യം ആണ്. റിയൽ മാഡ്രിഡിലെ എല്ലാ പ്ലയേഴ്‌സും danger ആണ്, pakshe vini jr & Benzima Combo പ്രതിരോധിക്കലാണ് Opponent Team ശ്രദ്ധിക്കേണ്ട വലിയ കാര്യം💯.പ്രത്യേകിച്ച് Ucl പോലുള്ള Big Stages വരുമ്പോൾ 💯.ഇത് എന്റെ മാത്രം opinion ആണ് 🙌 ആരെങ്കിലും ഈ അഭിപ്രായത്തെ അനുകൂലിക്കുന്നുണ്ടോ?
💯
Vineyeyum Benzemayeyum thalakkanam oppam midfield control avarkk kodukkaruth. Koduthaal theerum.
Asi Asi Asi Gana Madrid..🔥
Modrich ന്റെ കളി കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ്.പക്ഷെ റയൽ എങ്ങനായാണ് അദ്ദേഹത്തിനെ replace ചെയ്യുക.അതു പോലെ തന്നെ ടോണി ക്രൂസ്.
Dany ceballos undu bro ennalum lukayude athra varilla
Valverde what an engine mahn... His positioning was outstanding 😍🔥😍
King's Europe 💥💥
Njn oru barca fan anu but mark my words "real nte 15amathe ucl title arkm ith final il vinicious um benzema um goladikm modrich 1goal n assist cheyym"
5 th goal modrich vini kk aanu release cheyyunath 9:24
Rodri ennaano paranjath? Yes. Ath Vini aayirunnu. Thanks
Nacho THE LOYAL SERVENT ⚡❤️❤️❤️
Was waiting 😁❤
കാലം എത്ര കഴിഞ്ഞാലും യൂറോപ്പിൽ രാജാകാരൻമാര് അത് റിയൽ മാഡ്രിഡ് തന്നെ ആണ് 😌🤍
last goal kandapol kayina uclil modrich psg playersinte aduthu ninu ithupole oru run cheythu same feelum athilum best goalum😍
നിങ്ങൾ പെട്ടന്നു വന്നു ചെയ്യണം വീഡിയോ raf talk ഇപ്പോൾ psg talk ആയി എല്ലാ ടീമിന്റെയും ഇടണം അവർക്കു psg മാത്രം മതി ഇപ്പോൾ നമുക്ക് ഇഷ്ട്ടം നിങ്ങളെയാ all the best ബ്രോ
Njn oru PSG Messi fan aanu
But enikk ath thoniyittund fan base mathram nookiyanu avar video cheyyunnath.like pazhe manja pathram
Bro poli an 💯
Luka modric one of the greatest midfielder of all time 🏳️🏳️🏳️🏳️
Casemiro എന്ന engine പോയപ്പോൾ പുതിയ engine ഇറക്കി realmadrid.. Camavinga🥰🥰🔥🔥
Liverppol തിരിച്ചു വരും എന്ന് ഞങ്ങൾ ആരാധകാർ വിശ്വസിക്കുന്നു 😭😭
camavinga 🔥
Lukita🔥⚡🎩
Kali 300 minutes undangilum full energeyod kalikkunna oru tharam undangi ath 'fed valverd ane ijathy plyer🔥💖
He is tooo goood mahn. 🤌🏻⚽🔥
Engine ❤️
Part 2 waiting ayirunnu 🔥
Ee 2 partum 5 thanayennkilum kandukanum ...wow ..what an analyse.
If Bellingham and Gvardiol join Real Madrid... Madrid will be unstoppable next decades
💯😎
Salah revenge അടുത്ത സീസണിൽ എടുക്കുമെന്ന് പറയാൻ പറഞ്ഞു.. ക്ളോപ് ആശാൻ 😂😂
Liverpool adutha season ucl undavilla 🤣🔥
Malayalam football RUclipsrsile oreyoru jinnnnn… ikkka❤
Haha
Eavidaayirunnu
ഒരേ ഒരു രാജാവ്
Hala mandrid
Mini screen ഇൽ thankal പറയുന്ന ഓരോ സമയത്തും ഉള്ള ആ goal videos add ചെയ്യാമായിരുന്നു
Let’s take a moment to mention the battle between Nacho and Salah
Absolutly
True that
#RoyalMadrid 🤍⚡️🏳️
#Kingofeurope
#14ucl
#5clubworldcup
@feedfootball please do a video about new No.9 sensation of RMA Alvaro Rodriguez
Modric best on the field ❤️
Camavinga beast on the field 🗡️
എന്ന് മുതലാണ് real മാഡ്രിഡിന്റെ സ്നേഹിച് തുടങ്ങിയത് എന്ന് ഓർമ ഇല്ല..... എന്തായാലും ആദ്യം കേട്ട രാജ്യം ബ്രസീലും ക്ലബ് റിയലും ആണ്... അന്ന് മുതൽ ഇന്ന് വരെ റിയൽ വിട്ടൊരു കളിയും ഇല്ല..... 🥰🥰🥰
waiting aarnnu
Benzema second goal assist vini ayirunnu
Rodrigo alla
Yes. Aalu maarippoyi.
😢😢😢 missayi poyi makkle ee match 😩😩😩😩 phone display poyi adapadalam aayi irikkayirunnu
mandrid nte fans sharikkum trilladikkunna story........luka jinn😃 ....sufiyum sujathayum ormayil varunnu boss ne kanumbol
Real😍
Fun fact enthanu vachal Camavinga ipazhanu i mean last game more teamil ithupole adapt ayathu. Vere playersilla squadil ee payyan allathe oru option ayitt ini muthal.
Casemirode successor.
Mentality king's 🤍.......No one's near them 😬
Hala Madrid!!!!!!!.......🏳️
ഒരു മാച്ച് റിവ്യൂ എന്ന് പറഞ്ഞാൽ feed footbll ന്റെയാണ്. കളി കാണുന്നതിനേക്കാൾ ഫീൽ ആണ് നിങ്ങളുടെ റിവ്യൂ കേൾക്കാൻ ❤️
Bro UNION BERLIN nnte oru video cheyyumo
Is it only me who dnt hear the about the 2nd goal (Alison OG)
Kali kalunathnaakalum thrill ufff onnukoode highlights kandu
❤️
Bro nacho ye kurich enthum paranjilla 🥵
First partil paranjallo
Luca💫
'7:55' ലെ രോമാഞ്ചം : ന്നാ ഞാനങ്ങു വരുവാണേ🥵✌️
Luka
❤️
All respect tie is not over yet we have to start the match 0-0 at Bernabeu
Nacho 🔥🔥🔥 eduth parayanda oru performance aayirunnu
Sathyam
Vittu poyi. Pulli poli aayirunnu
Come back real madrid nu matram paranjitullatalla,
Ucl final 2005 , vs barca 2018 ithokke nadathy kanichu tannitundu Liverpool.
Rm fans marakkanda
Vella kuppayakar epozum madrid fansine aanadhipichukondirikum a jersey ita oru player polum nirasha nalkitila fansinu❤❤❤
Ma boy nacho🥺🥵❤️🔥
When become nacho on ground.... Then salah on his poket🔥🤣🤣🤣
LUKITA🤍THE MAGICIAN❣️
Part 2 nokki irikkayirunnu
Feeling ❤❤❤❤😎
Bro vinicius 💔🥲 illallo
Goosbumps🏳️🏳️🏳️🏳️🏳️
World cup ഫൈനലിൽ ബെൻസമ കളിച്ചെങ്കിൽ റിസൾട്ട് മാറിയേനെ
100℅
HALA MADRID 😍😘😘
Carjvahal most underatted
Zidan kalikunnath njn kandittillaa luka modrich kalikunnath njan kandittund🥰
We will come back..... Ynwa🚩
REAL MADRID 💯👑
Rudiger carvajal❤
Real Madrid annu kelkumbol ahhaa 💥💥
Wait cheypikaruth pls
ഞങ്ങൾ കാത്ത് നിക്ക
കോട്ടർ ഫൈനൽ ഹല മാൻഡ്രിഡ് 💪💪
Kroose evidee🤔🤔
🤍💫 really enjoyed alhamdulillah ❤️
Gomez odaneelam abhadham ayirunnu
rodrgo and benzema alla benzema and vinicious aanu 1,2 kalichath
As a Madrid fan . Tie thern enn njan parayunilla . Anything can happen in football
Nacho ❤️
Henderson (Liverpool) Fabinho (Liverpool)
Mount (Chelsea)
Azpilicueta (Chelsea)
Pakarakkare illelum oyivakkenda samayam athikramichirikkunnu.. ennu ivare mattunnuvo anne team totally ready aavullo 🥱🥱🥱
Rm 💥❤️❤️
Nachoയുടെ വരവിനെ കുറിച് പറയാൻ മറന്നതാണോ
നാച്ചോ വന്ന ശേഷം സലാ തീരെ കളിക്കാൻ ഗ്യാപ്പ് കിട്ടാതായി
One of the best sub nacho
Part 1ൽ പറഞ്ഞിരുന്നു ബ്രോ.
പക്ഷെ കൂടുതൽ പറയാൻ വിട്ടു പോയി
@@FeedFootball 20 mini നന്നായി കളിച്ച ടീമിനെ ഏകദേശം ഒതുക്കാൻ നാച്ചോക്ക് കഴിഞ്ഞു കാരണം ലിവർപൂളിന്റെ ഫുൾ ഫോക്കസ് സലാഹ് മാത്രമായിരുന്നു അതിന് കടിഞ്ഞാടിടാൻ നാച്ചോക്ക് നന്നായി കഴിഞ്ഞത് അവരെ നന്നായി ഡൗണാക്കി
Ath otta nottathil thonnunnathaane.
Yathaarthathil midfield control liverpooline nashtapettu plus Liverpoolinte aa right area exploit cheyyaan thudangi. Athine Hendo/Trent okke kaaranamaane. Liverpool pressinte structure okke game progress cheyyunthorum shambles aayi. Luka Fede Cama full control eduthu.
Nacho 🥰🥰🥰
Poli aayirunnu
Oru 30 minut kali padikkan Lukita avasaram kityamathi then he rule the midfield
❤️❤️❤️