തോറ്റു നിൽക്കുന്ന സമയം സമനിലയെങ്കിലും കിട്ടിയാൽ മതിയെന്ന് ആശിച്ചിരിക്കുമ്പോൾ ആ മത്സരം തന്നെ ജയിക്കുമ്പോൾ കിട്ടുന്ന ഒരു feel❤️ ath vere level ആണ് 🔥🔥🔥 Pedri🔥 Rafinha 🔥
Raphina ente ponno nammalokke pulliye sign cheythapol enthina ivanokke ennan parannath But ippol ❤❤❤he is playing in heaven what a player and he is a mentality monster ❤ he just fired up 🔥
The thing I saw in Barcelona recently is that they are showing that mentality which is needed to win knockout tournaments. 18/19 UCL Semi against Liverpool Most Barca Players didn't show the mentality needed to show at that case even 1 Goal may have completely killed Liverpool's spirit. 17/18 & 15/16 season um avar aa mentality kanichirunengil avar oru pakshe UCL vijayichene. In Knockout tournament not only performance of players and tactics of manager are key factors. The elite mentality also has a role in these tournaments.
Raphinhio goucho 💥 Pedri potter 🔮 Flicks game plane last minute 3 diffence വെച്ച് ഒരു തിരിച്ച് വരവ് uff മോനെ രോമാഞ്ചം പിന്നെ pedri ബാഴ്സയുടെ ബാലൻസ് കളികളം മുഴുവൻ വെറുതെ നടന്ന് കളി തീരാറാവുമ്പോ പോയി tap in അടിക്കുന്ന മിഡ്ഫീൽഡർ അല്ല , കളി ഫുൾ നിയന്ത്രിക്കുന്ന മിഡ്ഫീൽഡർ ആണ് pedri ബാഴ്സയുടെ ബാലൻസ് ആണ് pedri magician 🔮
ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച come back കളിൽ ഒന്നാണ് 2016/17 സീസണിലെ PSG യുമായുള്ള 2nd ലെഗ് മത്സരം,അന്നത്തെ കളി ഇപ്പോഴും ആലോചിക്കുബോ ടെൻഷൻ ആണ്. 😁😁 ഒരു കളി കണ്ടതിനു ശേഷം അത്ര ടെൻഷൻ അടിച്ചു കണ്ട കളി 2022 ലോകകപ്പ് ഫൈനൽ ആണ്.💯💯
Frenkie should start ahead of casado against teams that sit deep and doesn’t press high because casado lacks a bit of creativity. De jong also has the ability to attract press to create space for pedri to operate smoothly as seen last night. our ideal starting lineup would be olmo-pedri-casado or gavi-pedri-de jong so that we can balance intensity and creativity
എനിക്കും ആ സംശയം ഇല്ലാതില്ല NB: ബാഴ്‌സയുടെ കാര്യത്തിൽ വരുമ്പോൾ കുറച്ച സോഫ്റ്റ് കോർണർ ഉള്ള പോലെ But ഇത് എന്റെ മാത്രം സംശയം ആണ് മാഡ്രിഡ് എങ്ങാനും ജയിച്ചാൽ ഒപ്പോണേണ്ട മിസ്റ്റേക്ക് . മിസ്റ്റേക്ക് ഉണ്ടാകാം പക്ഷെ വിഡിയോസിൽ അത് തന്നെ വീണ്ടും വീണ്ടും റിപീറ് ചെയ്തു പറയുന്നപോലെ ശരിയാണ് റീൽമാഡ്രിഡ് പ്രോബ്ലംസ് ഇന്ദു എന്നാലും അവർ നല്ല പോലെ കളിക്കുന്നുണ്ട് Feed football ❤
കളി ഫുൾ കണ്ടതാണെങ്കിലും നിങ്ങളുടെ റിവ്യു കൂടി കണ്ടാലേ അതിന് ഒരു തൃപ്തി വരുന്നുള്ളൂ. Feed Football ❤ എന്റെ അറിവില്ലായ്മ കൊണ്ടാണോന്നറിയില്ല .സത്യം പറഞ്ഞാൽ ഒരു ബാഴ്സ ഫാൻ എന്ന നിലയിൽ ഞാൻ പറഞ്ഞോട്ടെ Terstegan മിസ്റ്റേക്ക് വരുത്താറുണ്ട് ബെസ്റ്റ് കീപ്പർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും നമ്മുടെ ബോക്സിലേക്ക് ബോൾ വരുമ്പോൾ അങ്ങനെ പേടിയൊന്നും തോന്നാറില്ല. പക്ഷെ ഷെസ്നിയുടെ അടുത്തേക്ക് ബോൾ വരുമ്പോൾ തന്നെ മനുഷ്യൻ പേടിച്ച് പണ്ടാരടങ്ങുന്നു … ഇന്നലത്തെ മത്സരത്തിലും ഒരു റെഡ്കാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു.😂😢
Normal ആയി പോവേണ്ട ഒരു മത്സരത്തെ പിടിച്ചു comedy thriller ആക്കിയ മുതല്..
Szczęsny😂❤
തോറ്റു നിൽക്കുന്ന സമയം സമനിലയെങ്കിലും കിട്ടിയാൽ മതിയെന്ന് ആശിച്ചിരിക്കുമ്പോൾ ആ മത്സരം തന്നെ ജയിക്കുമ്പോൾ കിട്ടുന്ന ഒരു feel❤️ ath vere level ആണ് 🔥🔥🔥
Pedri🔥
Rafinha 🔥
Waiting aayrnu broyude videonu... Love your videos and presentation chengayi!!!!:)❤️
PEDRI..the magician 🪄🎩
Pedri what a player ❤️😍
ഇന്നൊരു പത്തു പ്രാവശ്യം ചാനലിൽ കയറി refresh ആക്കി ചെങ്ങായി.. Finally video വന്നല്ലോ 😍
സത്യായിട്ടും, ഞാനും 😅😅
Sathyam njanum
Pedri is best midfielder in the world right now what a player 💀📈watch his magic 🎩 📈
Pedriye patti parayane kekkan kali kayinnappoo waittt aakki irikkan aaye njn😌❤️
Bro yr awesome…..kali kanuna pole feel aan ningade review kanumbo..❤
Ohhh my club......I love you more than my gf ...win or lose only Barca 💙♥️💙♥️
Pedri’s performance tonight… 😮💨🎩
• 90 mins
• 97/108 passes completed (90%)
• 1 ASSIST 🅰
• 6 chances created ⭐
• 2 BIG chances created
• 100% dribbles completed ✨
• 100% accurate crosses
• 6/10 accurate long balls 🎯
• 1 tackle
• 4 recoveries
• 3/5 duels won 💪
ഇന്ന് സത്യത്തിൽ വീഡിയോ ഇടാൻ സമയമില്ലെങ്കിലും നമ്മളോടുള്ള സ്നേഹം കൊണ്ടും കളി കണ്ട അത് നമ്മോട് പറയാൻ ഉള്ള ആവേശം കൊണ്ടും മാത്രം വന്ന
ഫീഡ് ഫുട്ബോൾ❤❤😂
😂
പക്ഷെ സത്യത്തിൽ തിരക്കായിരുന്നു
Aaaa composure,,,, Athu parayumbo kittuna feel ,,, Athu vera thanneya brooo ❤🥳🥳
Pedri is the best midfielder in the world and there is absolutely nothing anyone can do about it💙❤️
magician ✅
Pedri...oh what a player.. Pulli vicharikkanam pullide kalinn panth pokan... Magical
Pedri the magician ❤
പെഡ്രി ❤❤ അയാളെ കൊണ്ട് കഴിയുന്നതിലും അപ്പുറം അയാൾ terum ❤️
Live match kanda njan ❤❤❤... രോമാഞ്ചിഫിക്കേഷൻ 🔝💥💥
Njanum
Ath barca jayikunnu bet vechu
Forca barcaa..amazing review as usual ❤️❤️
Aiwa. ...വന്നല്ലോ ❤
Pedri the magician 🎩 🪄🪄
ഇത്ര എനർജി യോടെ video ഇടുമ്പോൾ കിട്ടുന്ന ഒരു കിക്ക് ഉണ്ട് സാറെ.... അടിപൊളി എത്രയും പെട്ടന്ന്..100k അടിക്കട്ടെ.. All the best❤️👍
❤️
"അറബി കമെന്റെറി" അതൊരു വല്ലാത്ത രോമാഞ്ചമാണ് ഇതുപോലുള്ള ത്രില്ലറിങ് match കാണുമ്പോ 🔥🥳
Raphina ente ponno nammalokke pulliye sign cheythapol enthina ivanokke ennan parannath
But ippol ❤❤❤he is playing in heaven what a player and he is a mentality monster ❤ he just fired up 🔥
സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് pedriye കുറിച് പറയുന്നത് കേൾക്കാൻ ആണ്..❤ WHAT A PLAYER MAN 🎉 IS THE GEM
The thing I saw in Barcelona recently is that they are showing that mentality which is needed to win knockout tournaments. 18/19 UCL Semi against Liverpool Most Barca Players didn't show the mentality needed to show at that case even 1 Goal may have completely killed Liverpool's spirit. 17/18 & 15/16 season um avar aa mentality kanichirunengil avar oru pakshe UCL vijayichene. In Knockout tournament not only performance of players and tactics of manager are key factors. The elite mentality also has a role in these tournaments.
പെഡ്രി ❤️❤️🔥🔥
Great Mentality from the whole Barca Squad . Well Deserved .
The man extra bond raphijha the king🦁👑
Waiting aayirunu ❤🎉
Nte ponnu annaaa ethra neray youtube refresh cheythond irikkunnu katta waiting ayrunnu ❤️😂
Pedri ഇജ്ജാതി കളി 🥹❤️🔥
Waiting for ur video bro🥹🥹🔥🔥🔥true goosebumps as a barca fan
Raphinha ❤😍😍😍😍
Raphinhio goucho 💥
Pedri potter 🔮
Flicks game plane last minute 3 diffence വെച്ച് ഒരു തിരിച്ച് വരവ് uff മോനെ രോമാഞ്ചം
പിന്നെ pedri ബാഴ്സയുടെ ബാലൻസ്
കളികളം മുഴുവൻ വെറുതെ നടന്ന് കളി തീരാറാവുമ്പോ പോയി tap in അടിക്കുന്ന മിഡ്ഫീൽഡർ അല്ല , കളി ഫുൾ നിയന്ത്രിക്കുന്ന മിഡ്ഫീൽഡർ ആണ് pedri ബാഴ്സയുടെ ബാലൻസ് ആണ് pedri magician 🔮
Pedri vaanam
@dlpscout5949 5/2
@@dlpscout5949betterthan tap in merchant Bellingham . The midfielder who can't control midfield 😂
What A GaMe of FooTbaLl 💙❤️🔥
Pedri is best midfielder in the world 🌍🫶🫂
ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച come back കളിൽ ഒന്നാണ് 2016/17 സീസണിലെ PSG യുമായുള്ള 2nd ലെഗ് മത്സരം,അന്നത്തെ കളി ഇപ്പോഴും ആലോചിക്കുബോ ടെൻഷൻ ആണ്. 😁😁
ഒരു കളി കണ്ടതിനു ശേഷം അത്ര ടെൻഷൻ അടിച്ചു കണ്ട കളി 2022 ലോകകപ്പ് ഫൈനൽ ആണ്.💯💯
wait chythu..wait chythu irikkuvayirunnuu Broohh😍
Pedri❤❤
VISCA BARCA ❤️💙❤️😍😊
Barca Barca barcaaa ❤💙📈
Barca re creating history ❤
അണ്ണാ, കട്ട വെയിറ്റിംഗ് ആയിരുന്നു 😁♥️
Pedri❤
Waiting ayirunnu❤
Eagerly Waiting for This Review
❤💙
Frenkie should start ahead of casado against teams that sit deep and doesn’t press high because casado lacks a bit of creativity. De jong also has the ability to attract press to create space for pedri to operate smoothly as seen last night. our ideal starting lineup would be olmo-pedri-casado or gavi-pedri-de jong so that we can balance intensity and creativity
Mentality 🔥
എനിക്ക് കാണാൻ കഴിഞ്ഞില്ല വലിയ നഷ്ടം only highlights റാഫിഞ്ഞ ഒരേ പൊളി Flick കിടു
💙❤️
Di maria witnessed another remontada in his beautiful career
Remontaada💥💥❤️
Pedri remember the name mas boyy❤
Pedri സാധാരണ full time കളിക്കാറില്ല.. But ഇന്നലെ full time കളിച്ചോണ്ട് ആണ് ജയിക്കാൻ കാരണം 🥹💯
Waiting ayirnnu❤❤❤
Was waiting for your video❤
Waiting aayirunnu 😅
Pedri ഒരു ജിന്ന് തന്നെ.. 🔥🔥🔥🥰🥰🥰
സത്യം പറഞ്ഞോളൂ. ചെൽസി കഴിഞ്ഞാൽ നിങ്ങളുടെ അടുത്ത ബാർസ അല്ലേ?😅
Any doubt? ❤🔥😌
Anengil entha ...
എനിക്കും ആ സംശയം ഇല്ലാതില്ല
NB: ബാഴ്‌സയുടെ കാര്യത്തിൽ വരുമ്പോൾ കുറച്ച സോഫ്റ്റ് കോർണർ ഉള്ള പോലെ
But ഇത് എന്റെ മാത്രം സംശയം ആണ്
മാഡ്രിഡ് എങ്ങാനും ജയിച്ചാൽ ഒപ്പോണേണ്ട മിസ്റ്റേക്ക് . മിസ്റ്റേക്ക് ഉണ്ടാകാം പക്ഷെ വിഡിയോസിൽ അത് തന്നെ വീണ്ടും വീണ്ടും റിപീറ് ചെയ്തു പറയുന്നപോലെ ശരിയാണ് റീൽമാഡ്രിഡ് പ്രോബ്ലംസ് ഇന്ദു എന്നാലും അവർ നല്ല പോലെ കളിക്കുന്നുണ്ട്
Feed football ❤
Messiye ishtamullavarkellam barcayod oru ishtam kaanumallo 😅
1 chelsea
2 Atletico Madrid
3 Barcelona
4 inter Milan
5 Liverpool
Ikka❤
Forca barca ❤️💙🙌🏻
Visca Barca ❤️💙
Ippo settay. Waiting ayrunu😌
Le flick: മക്കളെ ഗോൾ കയറും.. പക്ഷെ തിരിച്ചു അടിച്ചോണം ❤️
Pedri 🔥 🪄
Was waiting since morning
Padri is a pure ✨ magician wooow I remember iniesta thank God
കളി ഫുൾ കണ്ടതാണെങ്കിലും നിങ്ങളുടെ റിവ്യു കൂടി കണ്ടാലേ അതിന് ഒരു തൃപ്തി വരുന്നുള്ളൂ. Feed Football ❤
എന്റെ അറിവില്ലായ്മ കൊണ്ടാണോന്നറിയില്ല
.സത്യം പറഞ്ഞാൽ ഒരു ബാഴ്സ ഫാൻ എന്ന നിലയിൽ ഞാൻ പറഞ്ഞോട്ടെ Terstegan മിസ്റ്റേക്ക് വരുത്താറുണ്ട് ബെസ്റ്റ് കീപ്പർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും നമ്മുടെ ബോക്സിലേക്ക് ബോൾ വരുമ്പോൾ അങ്ങനെ പേടിയൊന്നും തോന്നാറില്ല. പക്ഷെ ഷെസ്നിയുടെ അടുത്തേക്ക് ബോൾ വരുമ്പോൾ തന്നെ മനുഷ്യൻ പേടിച്ച് പണ്ടാരടങ്ങുന്നു … ഇന്നലത്തെ മത്സരത്തിലും ഒരു റെഡ്കാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു.😂😢
Super Rafa🔥🔥🔥
7:57 Ee word inggalu parayumbbo ariyathe thanne varum his name Njan parajju kazijju the man ❤️
As a baraca fan innalthe match never forget
കളി ഞാൻ കണ്ടു എന്നാലും ആ ഫീൽ ഫുൾ കിട്ടണമെങ്കിൽ നിങ്ങളുടെ വീഡിയോ കാണണം എന്തൊരു ഫീൽ ആണ് മച്ചാനെ നിങ്ങളുടെ വീഡിയോക്ക്
വന്നു വന്നു വന്നു 😍
Barcaaaaa🔥🔥
Mentality in ucl 🔥🔥
Pedri, balling all day, every day 🤍
Was waiting for this video🩶
ഇജ്ജ് എവിടെ ആയിരുന്നു bro.....എങ്ങനെ ഉണ്ട് ഞമ്മളെ ചെക്കന്മാർ.. എന്റെ റാഫിക്ക..my hero my rafikka ❤️❤️❤️❤️❤️❤️
Visca barca❤
Pedri ne kurichu inyum parayy anna njgal kelkkkam
Rapha and pedri 🔥💙❤️
Evde aarnu machaaneeee
Efootball game le pedri nte ori card unde…epic plyr card ne oppam nikuna plyr❤
What a match 🔥
Pedri ഒരു മുതൽ അല്ലെ 💋💋💋💋.. ചെക്കൻ വേറെ ലെവൽ അല്ലെ..
Ee videok aayi kathirunavar…….>>>
@feed football.... bro inn enik oru clarity venam....ninagle favourite national team brazil alleeeeee..plssssss.reply tharanam
4goal avre adichapo njn poyi oragi..gym ne pokunude so orakke kalayanda karuthi..mrng eniche nokupo 5:4ne jayiche❤
👋
PEDRI💎🤍
Live കണ്ടവർ 🤯🔥🔥
❤❤
💙♥️
waiting ayirunnu
💀🔥
Waiting ayirinnu🥺🤍
കളി മുഴുവൻ കണ്ട്
പക്ഷെ.... ഇയാള് പറഞ്ഞാലേ മുഴുവൻ ആവൂ
Magician❌ pedri✅🎩🪄
Pedri or iniesta
This comparison is going on. What about ur opinion
Visca Barca 🫶🥵🖐️
21:43 😂😂