PSC KERALA HISTORY/Class 23/കേരളത്തിലെ കോട്ടകൾ, കൊട്ടാരങ്ങൾ, തുറമുഖങ്ങൾ, സ്വരൂപങ്ങൾ/Aastha Academy

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 728

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +144

    ക്ലാസ് കണ്ടപ്പോൾ വീണ്ടും കമന്റ് ചെയ്യാതിരിക്കാൻ പറ്റണില്ല.... അജിത് സാറിന്റെ ചാനൽ എത്രയും പെട്ടന്ന് മിനിമം 100 k subscribers ആക്കാൻ എല്ലാരും ഉത്സാഹിക്കണം... കൂടുതൽ കൂടുതൽ ആളുകൾക്ക് ഷെയർ ചെയ്യണം... സർ ഒരു രൂപ പോലും പ്രതീക്ഷിക്കാതെ ഇത്രയൊക്കെ നമുക്ക് വേണ്ടി ചെയ്യുന്നുണ്ടല്ലോ.. നമ്മൾ കുറച്ചെങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്യേണ്ടേ?? എല്ലാരും ഉത്സാഹിക്കൂ...🙏🙏❣️❣️❣️

    • @dineshpallara1973
      @dineshpallara1973 3 года назад +7

      ശരിയാ... എല്ലാവരും മിനിമം ഒരു പത്തു പേരോടെങ്കിലും പറയണം..👍👍

    • @pragathaganesan4289
      @pragathaganesan4289 3 года назад +5

      തീർച്ചയായും

    • @urvasira2551
      @urvasira2551 3 года назад +1

      Yes

    • @brj1555
      @brj1555 3 года назад +1

      Super 👍🙏

    • @sandhyamol3131
      @sandhyamol3131 3 года назад +2

      Yes 👍sure

  • @aanjusaneesh7154
    @aanjusaneesh7154 Год назад +3

    ഒരു വർഷത്തിന് ശേഷം ഈ ക്ലാസ്സ്‌ കണ്ടു പഠിക്കുന്നു. ഒരു പാട് ഉപകാരമായ ക്ലാസുകൾ

  • @unnisajeev6080
    @unnisajeev6080 3 года назад +59

    വളരെ നന്ദി സർ.. ഇത്ര വിശദമായി എടുക്കുന്ന വിഷയം പറഞ്ഞു തരുന്നത് സർ മാത്രമാണ്.. വെറുതെ 10-20 മിനുട്ട് കൊണ്ട് പോയിന്റ് മാത്രം പറഞ്ഞു പോകാതെ അതിന്റെ പിന്നിലെ ചരിത്രവും കൂടി പറഞ്ഞൂ തരുന്നത് കൊണ്ട് എല്ലാം ഒരു കഥ പോലെ മനസ്സിൽ നില്കും

  • @deepthimr9580
    @deepthimr9580 3 года назад +6

    കുറച്ചു സമയത്തിനുള്ളിൽ മാക്സിമം പോയിന്റ് കൾ,... ഒരു സെക്കന്റ്‌ ശ്രെദ്ധ മാറിയാൽ കുറെ പോയ്ന്റ്സ് പോകും അത്രയ്ക്കു കോൺസെൻട്രേഷൻ വേണം ഈ ക്ലാസ്സ്‌ കാണാൻ... Salute you sir

  • @akhilasaseendran2056
    @akhilasaseendran2056 2 года назад +2

    ഇത്ര നല്ല ക്ലാസുകൽ കണ്ടെ ത്താൻ വൈകി പോയി......ഇനി ഞാൻ ചരിത്രതിനു സാർ ന്റെ ക്ലാസ്സ്‌ മാത്രേ കാണു.....ഒരുപാട് നന്ദി.....ഇത്ര നന്നായി വിശദമായി ചിട്ടയൊടെ പഠിപ്പിക്കുന്നത് നു....നന്ദി നന്ദി നന്ദി

  • @raash2815
    @raash2815 3 года назад +11

    ഇപ്പോൾ ആണ് ഒരു ഓർഡറിൽ പഠിക്കാൻ സാധിക്കുന്നത്.. Crisp and clear content..notes എഴുതാൻ തന്നെ ഒരു ആവേശം ആണ്.. മികച്ച അദ്ധ്യാപകൻ..hats off Sir.. ഞാൻ പഠനം തുടങ്ങിയിട്ട് 1 year ആയിട്ടേ ഉള്ളൂ.. എനിക്കും ഒരു ജോലി ഈ 30+ വയസ്സിൽ കിട്ടും എന്ന ആത്മാർത ഉണ്ട്.. ഒരു free കാസ്സും ഇത്ര സിസ്റ്റമാറ്റിക് ആയി കണ്ടിട്ടില്ല.. Thank you Sir.. Thanks for your support..

  • @sumishaiju4557
    @sumishaiju4557 3 года назад +2

    ഗൈഡ് നോക്കി പഠിച്ച മടുത്ത എന്നെ പോലെ ആയിരങ്ങൾക്ക് ഈശ്വര തുല്യനാണ് സർ. നന്ദി

  • @kalz_kd
    @kalz_kd 11 месяцев назад +1

    സാറേ ഞാൻ എല്ലാ വീഡിയോയിലും (❤) ഈ കമൻ്റ് ആണ് ഇടാരുള്ളത് .
    Type ചെയ്യാൻ മടിയല്ല മറിച്ച് എനിക്ക് വാക്കുകൾ ഇല്ല സാറിൻ്റെ ക്ലാസിന് വർണിക്കാൻ .
    എന്നും സ്നേഹവും ബഹുമാനവും മാത്രം.
    (സാറിൻ്റെ പ്രിയ വിദ്യാർഥി /-)

  • @suvidagopal3158
    @suvidagopal3158 3 года назад +11

    അടുക്കും ചിട്ടയും അനുഭവസമ്പത്തും കൊണ്ട് അനുഗ്രഹീതമായ ക്ലാസ്സ്‌. ഒരുപാട് ഇഷ്ടം

  • @raseelakp3403
    @raseelakp3403 3 года назад +15

    അജിത് സാർ ക്ലാസ്സ്‌ ഒരു രക്ഷയും ഇല്ല എല്ലാം ഒന്നിനു ഒന്ന് മെച്ചം 👌👌👌ഒരു പാട് നന്ദി ഉണ്ട് സാർ ഇത്രയും ആത്മാർഥമായി എടുക്കുന്ന ഒരാൾ വേറെ കണ്ടില്ല

  • @TechyMom-ft
    @TechyMom-ft 3 года назад +2

    6 masathinum shesham veendum kettu....no words ..sir
    Thank you so much sir

  • @infonet8281
    @infonet8281 3 года назад +6

    ഇത്രയും content ഉള്ള ക്ലാസ്സ്‌ ഇതുവരെ കേട്ടിട്ടില്ല... 🙏

  • @athulsl374
    @athulsl374 3 года назад +6

    സാറിൻ്റെ ക്ലാസ് കാണാൻ എപ്പോഴും ഒരു ഉൽസാഹമാണ്💖💯💖

  • @sumithrao8904
    @sumithrao8904 3 года назад +5

    സൂപ്പർ ക്ലാസ്സ്‌. ഈ ക്ലാസ് കാണാൻ വൈകി പോയതിൽ സങ്കടം തോന്നുന്നു. Sir ന്റെ effort ന് big salute 👌👌👌👌

  • @archanaaravind6332
    @archanaaravind6332 3 года назад +1

    സർ ന്റെ ക്ലാസുകൾ കണ്ടുതീർക്കുന്ന തന്ത്രപാടിലാണ്.... Mains മുൻപ് എല്ലാം തീർക്കണം എന്നുണ്ട് പറ്റുമോന്നു അറിയില്ല... മികച്ച ക്ലാസുകൾ കണ്ടുതീർത്തു.. മനസിലാക്കി പഠിച്ചാൽ ജോലി തീർച്ച ആണ്...... Daily 2,3 വീഡിയോ പഠിച്ചു മനസിലാക്കാൻ sremikkunnidu.. സർ നോട് ഒത്തിരി നന്ദി 🙏🏽🥰🥰🥰

  • @sreevalsansreevalsan7153
    @sreevalsansreevalsan7153 3 года назад +2

    പഠിച്ചിട്ടുണ്ട് എന്ന് കരുതിയ ഭാഗമാണിത്. എന്നാൽ അറിയാൻ ഇനിയും ബാക്കിയുണ്ട് എന്ന് മനസിലാക്കിത്തന്ന sir ക്ക് ഒരായിരം നന്ദി

  • @soumyajomon9345
    @soumyajomon9345 3 года назад +2

    വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല...
    History ഇത്ര രസമായിരുന്നോ... Great presentation.. Thank you so much sir... 🙏🙏🙏🙏🙏🙏

  • @jainikanand
    @jainikanand 3 года назад +1

    Sir പറയാതിരിക്കാൻ വയ്യ...... നല്ല ക്ലാസ്സ്‌... നോട്ട് എഴുതി വന്നപ്പോൾ തന്നെ അറിയാതെ പഠിച്ചുപോയി... ഇനി ഒന്നു വായ്ക്കാൻ പോലും തോന്നുന്നില്ല അത്രയ്ക്ക് നന്നായി മനസ്സിൽ പതിഞ്ഞു thank you sir 😭😭😭😭😭🙏🙏🙏🙏🙏🌹🙏

  • @menterarun7713
    @menterarun7713 3 года назад +27

    തൃശ്ശൂരിലെ ബൈബിൾ ടവറിൽ കയറിയാൽ സ്വർഗ്ഗത്തിൽ എത്തിയ ഫീലാ ❤❤❤❤

  • @leapingworld
    @leapingworld 3 года назад +1

    ഇതൊക്കെ 2,3 ഉം തവണ ആയി കേൾക്കുന്നു കേൾക്കുംതോറും കൂടുതൽ ചരിത്രം പഠിക്കാൻ തോന്നുന്നു...😍😍

  • @sreedaum2283
    @sreedaum2283 3 года назад +31

    ഇത്ര Authentic ആയി ഒരു ക്ലാസും ഞാൻ കേട്ടിട്ടില്ല. Thank you sir🤩👏👏🙏🙏

  • @akhiladivakaran3875
    @akhiladivakaran3875 3 года назад +1

    ഞാൻ എടുത്ത paid ചാനലിലെ notes കണ്ടു ഭ്രാന്ത്‌ പിടിച്ചു ഇരുന്നപ്പോളാ sirnte class കാണുന്നത്.. ഇപ്പോൾ സമാധാനത്തോടെ ഓരോ portion സാറിന്റെ video കണ്ടു notes എഴുതി പഠിക്കുന്നു.. പൈസ പോയി എങ്കിലും ഇപ്പോൾ സമാധാനം ഉണ്ട് 🙏

  • @jaslinesam2080
    @jaslinesam2080 3 года назад +1

    Parayan no wrds....ellam oru story pola.....min 500things....35min konda.....thanku so much sir....todaymng...sirnta e class kettukonda....sir groupil enala paranjela 7....8....9 classes...thanku so much sir....for ur great effort......

  • @Stories_by_PKG
    @Stories_by_PKG 3 года назад +3

    കേരള ചരിത്രം perfect okey....👌🌟🌟
    *Ajith Sir* ....🔥🔥💓💓
    *ആസ്ത അക്കാദമി* .....🔥🔥💜💚❤️

  • @rajeshvani9879
    @rajeshvani9879 3 года назад +3

    പല ഭാഗത്തു നിന്നുള്ള അറിവുകൾ ഒരു നോട്ടിൽ കൊണ്ട് വന്നതിന് നന്ദി...😍😍🙏🙏

  • @rakhipa1787
    @rakhipa1787 3 года назад +2

    നല്ല ക്ലാസ് ആണിത് ..വളരെ ഉപകാരപ്രദം ..അജിത് sir നു നന്ദി 🙏...എല്ലാ ക്ലാസും super ആണ് ...

  • @vsvvishnuvsv
    @vsvvishnuvsv 3 года назад

    കേരള ചരിത്ര പഠനം കൂടുതൽ ലളിതമാകുന്നു, ഇന്ന് 1 മുതൽ 7 വരെ കണ്ടു, ബാക്കി 2 എണ്ണം നാളത്തേക്ക് മാറ്റി. Thankyou very much sir 🙏🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +1

      ചെമ്പ് എവിടെ, ഞാൻ ഒരു മാസം
      കൊണ്ടു തയ്യാറാക്കിയതാണ് ഇയാൾ
      ഒരു ദിവസം കൊണ്ട് തീർക്കുന്നത്.
      ചെലവ് ചെയ്യണം.❤️

    • @vsvvishnuvsv
      @vsvvishnuvsv 3 года назад

      @@AASTHAACADEMY ജോലി കിട്ടട്ടെ സർ, ചെമ്പിൽ അല്ല സ്വർണത്തിൽ തന്നെ ആകാം✌🏼✌🏼, കമന്റ്‌ ചെയ്തതിൽ ഒരുപാട് സന്തോഷം
      🙏🙏🙏

  • @fasila4748
    @fasila4748 3 года назад

    ഓർത്തിരിക്കാൻ കോഡ് ഉണ്ടാക്കേണ്ട... നല്ലൊരു കഥപോലെ ഓർത്തിരിക്കാൻ പറ്റുന്ന ക്ലാസ്സ്‌...

  • @sujishasugunath6560
    @sujishasugunath6560 3 года назад +1

    Ee Chanel ethryum vegam 1million aakanam

  • @baluctl
    @baluctl 3 года назад +1

    Itrem detail aaya vere oru classum illa...super dear sir........

  • @sachiiwayanad1762
    @sachiiwayanad1762 3 года назад +1

    🙏🙏ipo 100 k.. Ath 1000 avum.. Million aavum... Sir nedukayil ethum... Njangalum koode❤

  • @sheenajohn9840
    @sheenajohn9840 3 года назад

    Ethraum effort eduthe padippikuna oru sir um oru channelum illa..njngal oppam undakum sir😍👍

  • @archanatbalan
    @archanatbalan 3 года назад +23

    Thank you so much Ajith sir. My 9year old daughter is a big fan of you♥️♥️

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +18

      ok, Thank you
      കുഞ്ഞുമോൾക്ക് എൻ്റെ ആശംസകൾ
      അഭിനന്ദനങ്ങൾ ... അറിയിക്കുന്നു.🙋🙋

    • @archanatbalan
      @archanatbalan 3 года назад +3

      @@AASTHAACADEMY Thank you sir.🙏

  • @jayasreemohan3130
    @jayasreemohan3130 3 года назад +1

    Sir class kelkumpol bhayankara confidence varundu. Thanks sir. Thanne padikan valare padu petta topics anu easy ay paranju tharaunath. Thanks sir

  • @shanta7872
    @shanta7872 3 года назад +36

    🙏 സർ പ്രതീക്ഷയുടെ തിരി നാമ്പുവെട്ടം കാണുന്നത് സർ നെ പോലുള്ള കഴിവുള്ള അധ്യാപകരിലൂടെയാണ് ദയവു ചെയ്തു കൈവിടരുത് 🙏😔

  • @അനഘ-ദ1ഭ
    @അനഘ-ദ1ഭ 2 года назад +1

    Valare nalla class..... Thankyou sir....... 🥰🥰🥰🥰🥰

  • @nidhiramesh1190
    @nidhiramesh1190 2 года назад

    Unbelievable responsibility.........you are one of the "karmmayogi".....

  • @ratheesh9740
    @ratheesh9740 3 года назад +1

    Oro divasam video kanumpozhum subscribers koodi varunnu. Sirinte effort inulla phalam. Valare nalla class.thank u sir

  • @muhsinaak3785
    @muhsinaak3785 3 года назад

    Sir
    Oru manoharamaya chithram varaykkunna poleyaan sir class edkkunnath....ellam marann erunn pokum ..thank yoy sir

  • @vibhan5558
    @vibhan5558 3 года назад +5

    വളരെ നല്ല ക്ലാസ്സ് .🙏🙏🙏😍😍😍😍😍

  • @Akshayap2012
    @Akshayap2012 3 года назад +1

    Sirne njanglde munnil kondethichath...daivamanu...sir thanne Anu daivam ..orupaad nandi sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjusha2295
    @anjusha2295 3 года назад +5

    പാലയൂർ പള്ളി ഗുരുവായൂർ അടുത്താണ് ഇതാണ് 1st പള്ളി എന്നാണ് ചെറുപ്പം മുതൽ്കേ കേട്ടിരിക്കുന്നതും. From ഗുരുവായൂർ😎. Super class. Thank you sir🙏🏼🔥.

  • @lakshmiasokan4862
    @lakshmiasokan4862 3 года назад +2

    Sir thank you so much..
    Classil kureyathikam upakarapettu...
    Chithari kidanna facts nu adukkum chittayum ullathakki thannu..thank you sir

  • @himasatheesh4979
    @himasatheesh4979 3 года назад +1

    നല്ല നിലവാരമുള്ള class🙏🙏🙏

  • @gvani8997
    @gvani8997 3 года назад +1

    Thank You for your great effort Sir. Confusion ulla points orumichu varumbol aanu manassil urappichu padikkan pattunnath. Aastha academy yude ella classukalum well organized aanu. Aasthakkulla ettavum valiya speciality yum ithu thanne.Valare valare upakaram. Thank You Again AASTHA ACADEMY.

  • @godbless6195
    @godbless6195 3 года назад +1

    Epo sir nte class nu addict aanu. Thank u soo much sir🙏🙏

  • @sha....111
    @sha....111 3 года назад +5

    Nalla content ulla class anu sir. You are really genuine teacher. Thank-you so much

  • @anjanaunni5178
    @anjanaunni5178 3 года назад

    Sir nu eallavidha aarogyavum aayussum undavatte.. eapozhum class edukkan sir nu kazhiyatte..padikkan njangalkum kazhiyatte..🙏🙏❤️

  • @Hijas944
    @Hijas944 3 года назад +4

    Great classes sir
    Sherikkum effective aanu
    Thank you so much Sir❤️

  • @chinnuscreationpc6576
    @chinnuscreationpc6576 3 года назад

    Eppo enikku padikyan nalla interest undu sirnte class kandittu.🙏🙏🙏🙏

  • @divya8720
    @divya8720 3 года назад +1

    Sir classes ippol daily kanunnu... Connected facts easy ayi padikn kazhiyunnu... Thank you so much sir for your dedication..classes continue cheyane..🙏🙏

  • @sruthijijesh9345
    @sruthijijesh9345 3 года назад

    ഞങ്ങൾക്ക് വളരെ മികച്ച ഒരു ക്ലാസ്സ് കൂടി കിട്ടി..thank u sir.. God bless you...

  • @Aboosvaava
    @Aboosvaava 3 года назад +1

    ഇതാണ് ക്ലാസ്സ്‌... എന്നൊക്കെ പറഞ്ഞാൽ.. 🤗🤗🤗🤗🤗🤗🤗

  • @jemshyas2763
    @jemshyas2763 3 года назад +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😘😘😘.. Suupr suuupr suuupr class. Thank u n love uu sir💞💞💞💞💞💞💞

  • @anandbc5889
    @anandbc5889 3 года назад +7

    Road to SILVER PLAY BUTTON ▶️

  • @amritasworld1942
    @amritasworld1942 3 года назад

    Sir.... Keralacharithram innuendo thirthuu.. Parayanvakkilla vakkillaa..God bless you sir...

  • @teenalibin5701
    @teenalibin5701 3 года назад +2

    വളരെ നല്ല class സർ ധാരാളം information കിട്ടുന്നുണ്ട്. Thank you sir

  • @soujathn8620
    @soujathn8620 2 года назад

    Innu nammalkku Venda reethiyil class eduthu tharunna sir nu orupadu nanni

  • @chithira2214
    @chithira2214 3 года назад +3

    Sir kuranja time l ithra adhikam content tharunna vere aarengilum undo enn ariyilla content nekkal upari angayude dedication kanumbol thanne pradibhalecha agrahikkathe nadathunna oru sevanam aanennu vyakthamanu... Mathtamalla angayude effort ne namikkunnu... Athinekkal okkey upari orupad nanniyum ariyikkunnu... Prarthanakalil l sir ne therchayayum smarikkum.....

  • @kunnikuru4070
    @kunnikuru4070 3 года назад +1

    മാഷേ.. ഒരുപാടിഷ്ടം cls കേൾക്കാൻ..🥰

  • @kukku22
    @kukku22 3 года назад

    Oro class kazhiyumbozhum kittunna satisfaction 🔥🔥

  • @akhilasankar.s9523
    @akhilasankar.s9523 3 года назад +2

    Thank u sir,very helpful class. Sir class spr aane, nanayi manasil aakund👏👏👏👏🙏🙏🙏🙏

  • @ajeshajesh9852
    @ajeshajesh9852 3 года назад

    Sir nte class annu ... akeyulla Oru prathikshaa..... atrakkum adipolii class annuu.... coaching povatha njangalude eka prathikshaa sir annu

  • @arushnevinnechuz3163
    @arushnevinnechuz3163 3 года назад +3

    No words to say..... Thank u so much...... Sir.... God bless u.....

  • @adheebhydher9872
    @adheebhydher9872 3 года назад

    പള്ളിപ്പുറം കോട്ട കൊച്ചിയിലല്ല, വൈപ്പിനിലാണ്. കൊച്ചി വേ, വൈപ്പിന്‍ റേ..! ക്ലാസ് ഉഷാറാണ്, നന്ദി..!

  • @TechyMom-ft
    @TechyMom-ft 3 года назад +2

    Aagrahichirunna class ....keralacharithram sir loose kelkkan kazhinnathil santhosham

  • @roshnik3306
    @roshnik3306 3 года назад +2

    വളരെ നല്ല ക്ലാസ്സ്‌. വളരെ ഉപകാരം. നന്ദി സർ

  • @anjanasuresh3848
    @anjanasuresh3848 3 года назад

    Thanks alot sir...ithreyum detailed class oru app il ninnu polum kittilla..keep going sir..

  • @farooqvprmbfarooq5351
    @farooqvprmbfarooq5351 2 года назад

    valare nalla class munnottulla channelinte yathrayil katta support

  • @pscaudiostudy6103
    @pscaudiostudy6103 3 года назад +1

    ❤️ സൂപ്പർ ക്ലാസ്സ്‌ sir

  • @shamnashameer285
    @shamnashameer285 3 года назад +2

    Thank you sir. Very useful with so many rare points.🙏🙏👍👍👍💕💞

  • @preethiprasannan6379
    @preethiprasannan6379 3 года назад +22

    പ്ലീസ് കമന്റ്‌ കളും ലിക്കുകളും കുറവാകുമ്പോൾ എനിക്ക് ഭയങ്കര വിഷമം ഉണ്ട് നിങ്ങൾ psc പരീക്ഷ ക്ക് question paper കിട്ടുമ്പോൾ സാറിന്റെ വില മനസിലാകും

  • @ananthikahhhhhhh
    @ananthikahhhhhhh 3 года назад

    Thank u sir orupad karyangal manassilakkan sadhichu hats of u sir.🙏💕

  • @jamsheenajaffer111
    @jamsheenajaffer111 3 года назад +2

    Polichuuuu...enthoru chittayyayya class

  • @sumisundaresan1942
    @sumisundaresan1942 3 года назад

    Urangathe kanunna oreoru history clas sirnte aanu.... 😁😁thanku so much❤❤

  • @dilshadilu8222
    @dilshadilu8222 3 года назад +2

    Very well explanation never get bored thank sir for ur great effort salute sir👍

  • @geethaaravind9251
    @geethaaravind9251 3 года назад +1

    Super,wonderful 👌👌👌👌👌👌👌class,Thank you So...much Sir 🙏🙏🙏🙏🙏

  • @akhilakhil2068
    @akhilakhil2068 3 года назад

    മറക്കില്ല ഒരിക്കലും...... 👍👍👍👍

  • @lekshmijagannathan
    @lekshmijagannathan 3 года назад +1

    Sir nte ee effort nu nallath matram varatte thanks for this valuable class sir

  • @jijosam2291
    @jijosam2291 3 года назад +2

    കൃത്യമായ ക്ലാസ്സ്‌ 😍😍great sir

  • @krishnapriya2133
    @krishnapriya2133 3 года назад +1

    Adipwoli clss .ellam nannai manasilayi .thank u sir🙏🙏

  • @ammuss5269
    @ammuss5269 8 месяцев назад

    Nalla class aanu sir .. orupaad nandini🙏🙏

  • @roshuchandran4909
    @roshuchandran4909 3 года назад +1

    Sprrr class.. valare nalla class anu ...thank u for the great effort . Thank u sir... 🤗🤗🤗🤗🤗✌✌

  • @febi9197
    @febi9197 2 года назад

    Valare nanni sir.... 2023ile university assistantinayulla preprationilaanu...postugratuted ayitum evidem ethiyilla....pscyilek adhyayittan....sir nte class sherikkum prachodanaman enee polulla ella udhyogarthikalkum....sir nte e effortin njngl kadapettirikkunu...deergayuss undavatee enn prarthikkunnu..oru Joly enna agrahm yadharthyamavanm enna uracha teerumanathilan ipo enikkullath...daivam athin koodeyund enna vishvasvum und..

  • @Million-j5r
    @Million-j5r 6 месяцев назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു
    Thank you sir🙏

  • @vandanap3432
    @vandanap3432 3 года назад +5

    Confidence boosting class

  • @riyas.n.n2310
    @riyas.n.n2310 3 года назад +2

    വളരെ നല്ല ക്ലാസ്സ്‌ 👌

  • @meghaunnikrishnan5845
    @meghaunnikrishnan5845 2 года назад

    Thankyou sir. ഏറെ ഉപകാരപ്രദം ❤️

  • @sreekm1538
    @sreekm1538 3 года назад

    Thank you soo much sir... sir inte cls kal matramanu eeka viswasam... ❤️❤️🙏🙏🙏🙏

  • @thejus5926
    @thejus5926 3 года назад +2

    വളരെ നല്ല ക്ലാസ്സ്.Thank You Sir.

  • @zinan846
    @zinan846 3 года назад +3

    Thank u sir, god bless u❤️.. just finished kerala history topics with you 😍... one of the best classes in my life✌️

  • @soumyamolsony2522
    @soumyamolsony2522 3 года назад

    വളരെ നല്ല ക്ലാസായിരുന്നു സാർ... thank you..

  • @sherinabraham363
    @sherinabraham363 3 года назад +1

    Sir enna clasaa ellaam super 👏👏👏👏

  • @jasnashaji2794
    @jasnashaji2794 3 года назад

    വളരെ നല്ല ക്ലാസ്സ്‌..Thank you so much sir🙏🙏🙏🙏🙏

  • @sreelatha6013
    @sreelatha6013 3 года назад

    വളരെ നല്ല ക്ലാസ്സ്‌. ഒത്തിരി നന്ദി സാർ

  • @animahendra
    @animahendra 3 года назад +2

    Yu are great sir.. Love ❤❤❤ you. We people with you sir

  • @safanabasheer4544
    @safanabasheer4544 3 года назад

    Class kanunnathinu munpe like cheythu 😊😊

  • @yvyz2209
    @yvyz2209 2 года назад

    അടിപൊളി ക്ലാസ്സ്‌ 😍❣️

  • @abimansoor2941
    @abimansoor2941 3 года назад

    Ethra manoharamaaya class

  • @rahulsoman4162
    @rahulsoman4162 3 года назад +2

    Kidu claass