ഒരു വെടിക്ക് 28 പക്ഷി എന്ന് കേട്ടിട്ടുണ്ടോ ❓️ അതാണ്. State Reorganization Act 1956 / Fazal Ali

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 582

  • @MrandMrs_PSC
    @MrandMrs_PSC  2 года назад +107

    ഈ ക്ലാസ്സ്‌ ഇഷ്ട്ടപെട്ടാൽ ഒരു LIKE, & COMMENT ചെയ്യാൻ മറക്കല്ലേ GUYSSSSSSSSSS 😃
    നമ്മുടെ VLOGGING CHANNEL ന്റെയും, Reation channel ന്റെയും link Description box -ൽ ഉണ്ട്. Check ചെയുക... SUBSCRIBE ചെയ്യുക. ഇഷ്ട്ടമായെങ്കിൽ

    • @shahanabaker1918
      @shahanabaker1918 2 года назад +1

      Super class....waiting aarnnu class vendi.....thelangana state ne kurach onnum paranjillalo......

    • @alahfathima
      @alahfathima 2 года назад

      Very interesting class sir...1 hour oru maduppum illatha kandu noteum prepare cheythu... thanks 🙏 sir

    • @deenuratheeshdeenu8166
      @deenuratheeshdeenu8166 2 года назад +1

      Thank you sir

    • @saranyais9091
      @saranyais9091 2 года назад

      Good morning sir,
      നിരാഹാരം കിടന്നത് 58 ദിവസമാണ് ടchl Text കൊടുത്തിട്ടുള്ളത്.

    • @dreamworld2153
      @dreamworld2153 2 года назад

      Sir പുതുച്ചേരി UT ആയ വർഷം 1962 ആഗസ്റ്റ് 16 ആണ്. ലക്ഷ്യയുടെ റാങ്ക് ഫയലിൽ ഈ date ആണ് നൽകിയിട്ടുള്ളത്.ക്ലാസ്സ് വളരെ നന്നായിരുന്നു.❤️

  • @vna7491
    @vna7491 2 года назад +66

    Sir വീണ്ടും ക്ലാസ്സുകളിലേക്ക് തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം....
    Sir ന്റെ ക്ലാസുകളോട് അഡിക്ഷൻ പോലാരുന്നു... ഇതിനേക്കാൾ നല്ല ക്ലാസുകൾ യു ട്യൂബിൽ പലരും കണ്ടിട്ടുണ്ടാവാം പക്ഷെ എനിക്ക് ഏറ്റവും comfortable ആയത് sir പഠിപ്പിക്കുമ്പോൾ ആണ്

  • @najeebasharaf3947
    @najeebasharaf3947 2 года назад +57

    എന്റെ പൊന്നു മാഷേ.. ഇങ്ങളെ ക്ലാസ്സ്‌ ഒക്കെ വേറെ ലെവലാ..ഫീയും കൊടുത്ത് കോച്ചിംഗ് സെന്ററിൽ പോയിട്ട് ഇതു വരെ ജോഗ്രാഫിക്ക് ഇങ്ങനെ അടിപൊളിയായിട്ടുള്ള ക്ലാസ്സ്‌ കിട്ടിയിട്ടില്ല..

  • @bennycv6754
    @bennycv6754 2 года назад +7

    സാർ എവിടെയായിരുന്നു ഇത്രയും നാൾ കാത്തിരിക്കുകയിരുന്നു ഇത്രയും നാൾ സൂപ്പർ കാര്യങ്ങൾ ആണ് പറഞ്ഞ് തരുന്നത്🙏🙏👌

  • @tijomonthomas3231
    @tijomonthomas3231 2 года назад +6

    സർ കൊള്ളാം... ഇത്ര സംഭവബഹുലമായ വിഷയത്തെ ആരോചകത തോന്നാതെ സരസമായി അവതരിപ്പിച്ചു ഫലിപ്പിച്ചു... ആശംസകൾ 👍

  • @jayeshcv2368
    @jayeshcv2368 2 года назад +3

    നല്ല കഷ്ടപ്പെട്ട് എടുക്കുന്ന ക്ലാസ്സ്‌ തന്നെ മനസിലാകുന്നു sir ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @user..28814
    @user..28814 2 года назад +1

    സാറിന്റെ എല്ലാ ക്ലാസും കാണാറുണ്ട്. എല്ലാം ഉപയോഗപ്പെടുന്നുണ്ട്. thank you Sir

  • @UnaisaHamza
    @UnaisaHamza Год назад +1

    Wonderful class..സാറിൻ്റെ class ഞാൻ ഈ എടുത്താണ് കണ്ടൂ തുടങ്ങിയത് ഇത്രയും മനസ്സിൽ പതിന്ന ഒരു ക്ലാസ്സ് ഞാൻ കേട്ടിട്ടില്ല

  • @soorajpanicker2850
    @soorajpanicker2850 2 года назад +6

    വളരെ നല്ല class കുറെ സംശയം തീര്ന്നുകിട്ടി thank you sir ❤

  • @njanparayum9231
    @njanparayum9231 2 года назад +2

    Thank you sir , iniyum ithupolulla videos pratheekshikkunnu , lighting , sound ellam ithu mathi ,
    പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ഇതു തന്നെ ധാരാളം

  • @sandeeps5358
    @sandeeps5358 2 года назад +9

    സാറേ 🥰... കാത്തിരിപ്പ് ആയിരുന്നു ക്ലാസ്സ്‌ ന്.... 😍

  • @balkeesjamshad8020
    @balkeesjamshad8020 Год назад

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു സർ. ഇനിയും ഒരുപാട് നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍🏻

  • @PSC-2023
    @PSC-2023 2 года назад +2

    Thank you sir. നല്ല ക്ലാസ്സ്‌

  • @shruthysreejesh659
    @shruthysreejesh659 2 года назад +4

    Sirnte class kannan കുറെ ആയി waiting ആയിരുന്നു.....code കൊള്ളാം.....Thanks for your efforts

  • @sajithavipindas9092
    @sajithavipindas9092 2 года назад +11

    Enthu nalla class ,please continue sir 👏 🙏

  • @VP95809
    @VP95809 2 года назад +2

    Thank u sir. Ee class ipazha kaanunnath. Sugamillathe irikkayaarunnu. Excellent class🙏🙏Sir ഉത്തര പർവത മേഖല എടുക്കണേ 😀

  • @munnaaiman2469
    @munnaaiman2469 11 месяцев назад

    അടിപൊളി class എല്ലാം മനസ്സിലായി ഈസി ആകുന്നു ❤❤❤❤❤

  • @prasannankumar9959
    @prasannankumar9959 Год назад

    സർ, അടിപൊളി ക്ലാസ് എല്ലാം മനസിലായി 👏👏👌👌👌

  • @soumyasunil169
    @soumyasunil169 2 года назад +22

    കട്ട waiting ayirunnu സിർന്റെ പുതിയ ഒരു ക്ലാസിനായി, കിടിലം ആയിരിരിക്കും എന്ന് അറിയാം, പക്ഷെ ഇത് അതിനും മേലെ ആണ്, സൂപ്പർ കോഡ്, ഈ 1hr ശെരിക്കും പ്രയോജനപ്പെട്ടു. 🙏🙏🙏

  • @shijithpk3292
    @shijithpk3292 2 года назад

    ഒരുപാട് ഉപകാരപ്പെട്ട ക്ലാസ്സ്‌. ഒറ്റയടിക്ക് എല്ലാം മനസ്സിലാക്കാൻ പറ്റി ഇത്രയും പ്രയത്നത്തെ സമ്മതിച്ചുപോയി.

  • @sanoojchandran8331
    @sanoojchandran8331 Год назад

    സൂപ്പർ ക്ലാസ്സ്‌. നന്നായി മനസ്സിലാക്കൻ പറ്റുന്നുണ്ട്

  • @divyak2502
    @divyak2502 2 года назад +1

    Thank you so much sir..e class aarum miss cheyyarudh..e class kanunna 1hr ningalk worth aayirikkum

  • @jjs7858
    @jjs7858 4 месяца назад +1

    Good class.Thank you sir

  • @soumyarajan3581
    @soumyarajan3581 2 года назад +1

    Thank u sir.. sirnte classukal orupad miss cheythirunnu.. 🙏

  • @Lal96krishna
    @Lal96krishna Год назад +1

    സൂപ്പർ ക്ലാസ്സ്‌... 🧡🧡 ഒരുപാട് സംശയങ്ങൾ തീർന്നു

  • @DileepKumar-nt5yu
    @DileepKumar-nt5yu 2 года назад +1

    ഒന്നും പറയാൻ ഇല്ല, Ultimate excellent 👌👌👌👌👌👌👌👌👌👌👌👌👌👌

  • @SureShot78
    @SureShot78 2 года назад +1

    Sir ntae class waiting ayrunu thankyou sir eniyum classukal tharanam🙏🙏🙏🙏🙏🙏🙏🙏 geography sirntae classanu poli . God bless you sir

  • @aksharasubhash6815
    @aksharasubhash6815 Год назад +1

    Brilliantly taught ... Sir iam very thankful for help me..your lecture is well oranganized ...

  • @rakhisreekumar9915
    @rakhisreekumar9915 Год назад

    Thanks alot sir.... Njnum Ernakulam swadheshi... Nammal oru dheshakar... Respectfully lov u sir...

  • @minicpminicp5078
    @minicpminicp5078 2 года назад

    Havvooo veendum vannoo👍👍,parayathirikkan vayya sarinte class kelkkanum padikkanum enikku bayyangar ishta oru thavana kandal pinne aa bagam thirjnju nokkandaa

  • @ishascookingcrafting8592
    @ishascookingcrafting8592 Год назад

    അടിപൊളി.. സിനിമ കാണുന്നതിനേക്കാൾ പൊളി.. Addicted ❤️🌹

  • @aswaniponnu1998
    @aswaniponnu1998 Год назад

    Class ishtaayii... Nalla classs... Manasilakki edukkaan pattunnund... Tnq sir❤❤

  • @vaishakminnu1413
    @vaishakminnu1413 2 года назад +1

    നല്ല അടിപൊളി ക്ലാസ്സ്‌ താങ്ക്സ് sir

  • @saijusaiju1454
    @saijusaiju1454 2 года назад +1

    നല്ല ക്ലാസ്സ്‌. ഇനിയും പ്രതീക്ഷിക്കുന്നു.

  • @poornimavk197
    @poornimavk197 2 года назад

    Poli class aanu sir onnum parayannilllaa...pavangalk padichupogan ithu thanne dharalam....njn kurayeperk share cheythu koduth...athrakum use full aanu sir...thank you very much

  • @anupc6689
    @anupc6689 2 года назад

    Enthu rasaaa class kandirikkan.....oru film kaanunna interestode......super......samayam poyatharinjilla....notes onnukoodi nokkyal ini ee bhagam nokkanda👌

  • @rejikumar5878
    @rejikumar5878 8 месяцев назад

    ലളിതമായി പറയുന്നു. അതാണ് ഞാൻ സാറിന് കണ്ട പ്രത്യേകത. നന്ദി.

  • @neethuap43
    @neethuap43 2 года назад

    Sir.... thankyou sooo much . Orupad nanni und iniyum class tharane sir plssssssss

  • @smithalekshmibinumon5959
    @smithalekshmibinumon5959 Год назад

    വളരെ വളരെ നല്ല ക്ലാസ്സ്‌ 👏🏻👏🏻👏🏻👏🏻

  • @sujathac2358
    @sujathac2358 Год назад

    Adipoli super class . Oru prasnola perfect

  • @sobu6477
    @sobu6477 2 года назад

    Thank you sir. ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @aadhishvp3444
    @aadhishvp3444 Год назад

    ഗുഡ് ക്ലാസ്സ്‌ god bless you sir 🙏🙏🙏

  • @rajithav.s8676
    @rajithav.s8676 3 месяца назад

    നന്ദി പറഞ്ഞാൽ തീരില്ല. വീണ്ടും ക്ലാസ്സ്‌ തുടങ്ങിയതിൽ ഒരുപാട് സന്തോഷം 🙏❤️❤️

  • @RenjuJay
    @RenjuJay Год назад +1

    Excellent class sir..thanks alot🥰

  • @anupamashaju1752
    @anupamashaju1752 2 года назад +3

    സാറിന്റെ ക്ലാസ്സ്‌ കാണുന്നതിനുമുൻപ് തന്നെ ഞാൻ ലൈകും കമന്റും ചെയ്തു. കാരണം ഇതുവരെ കണ്ട സാറിന്റെ ക്ലാസ്സൊക്കെ ഏറ്റവും മികച്ച താണ്. അതുകൊണ്ടുതന്നെ സർ ഇടുന്ന എല്ലാ ക്ലാസ്സുകളും ഒന്നിനൊന്നു മികച്ചതാണ്.

  • @GULMOHARfamily
    @GULMOHARfamily 2 года назад

    Sir thank you so much....endoru kuzhappam pidicha topic anu....nannayi മനസ്സിലായി...thank you

  • @sanupp482
    @sanupp482 2 года назад +1

    Sir continue class edanam anik sir padippichal nannayi manasilavum please ee classum suuuuuuper

  • @sanalkcm
    @sanalkcm 2 года назад

    Super class... Thank you

  • @nishasuresh3998
    @nishasuresh3998 2 года назад

    Kerala district & indian states formation year, ethokke clear ayi padikkanam ennu vichaarichu class kandu.oru poo chodichappam pookalam thanna pole ......thank you so much sir great job,,🙏🙏🙏

  • @RaviK-v5g
    @RaviK-v5g 2 месяца назад

    വളരെ ഗുണമുള്ള ക്ലാസ്സ്

  • @jalibaroushad3882
    @jalibaroushad3882 2 года назад

    Sooper sir.eniyum class pretheekshikunnu

  • @Vavaaa123
    @Vavaaa123 Год назад

    Superrrre class
    Iniyum clz prethikshikkunnu sirr❤

  • @sajithamadhu1518
    @sajithamadhu1518 2 года назад

    Oru rakshayumilla late ayalum latest vanu super class thankyou sir

  • @shimnasakesh5486
    @shimnasakesh5486 Год назад +1

    Excellent class, thank u sir

  • @zainviva9159
    @zainviva9159 Год назад

    Sir frst time iam watchng ur class psc preperations njn jst thudanghiyite ullu. Njn crct way l aan etheethenn thonnunnu (based on watchng earliest other channels) tnk u sir thnk u so much ur efforts are wrdless tnk u sir.. exactly ee oru topic enik nannayi manasilakan patiyirikkunnu iam so happy ini anghot ee famliel njnm ndavum💚✌ keep going sir..

  • @rajithav.s8676
    @rajithav.s8676 Год назад

    അടിപൊളി ക്ലാസ്സ്‌... 🙏🙏

  • @soubishsankar4987
    @soubishsankar4987 2 года назад

    Thank you sir... Ethra nalayenno sirinte classinayi waiting

  • @sreelekshmi127
    @sreelekshmi127 2 года назад +5

    Thank you Sir for this detailed class🙏🙏🙏🙏

  • @daskp3933
    @daskp3933 Год назад

    Age over aayi ennalum ethu polathea classes very very useful. Thank you very much Sir.

  • @daskp3933
    @daskp3933 Год назад

    Enganthea classes munbea kittiyirunnengil enikku psc kittiyenea.
    Thank you very much. Expecting more informative videos. ❤❤❤

  • @abithavinod9697
    @abithavinod9697 2 года назад

    നല്ല ക്ലാസ്സ്. Thank you sir

  • @annmaryphilip7367
    @annmaryphilip7367 2 года назад

    ഞാൻ ഇന്നലെ തൊട്ടാണ് ക്ലാസ്സ് കാണാൻ തുടങ്ങിയത്.. rivers ആണ് ആദ്യം കണ്ടത്. ഇന്ന് ഈ ക്ലാസ്സും.. very good class.. I like it very much.. good presentation.. ഇനിയും ക്ലാസ്സ് കാണാൻ വേണ്ടി subscribe ചെയ്തിട്ടുണ്ട്. 😊

  • @athirajithinbk6786
    @athirajithinbk6786 2 года назад +5

    Hi sir.. Nalla adipoli revision aayyi.... 🥰 Thank You sir🙏

  • @snehaharidas1215
    @snehaharidas1215 Год назад

    Very good and understanding class.... I'm very comfortable and satisfied

  • @pobpob3462
    @pobpob3462 2 года назад

    Sir veendum classukal thannu thudangiyathinu nannni

  • @athirasmitha8198
    @athirasmitha8198 2 года назад

    Nalla class iniyum ithupolathe class pratheekshikkunnu

  • @reshmaneel3913
    @reshmaneel3913 Год назад

    നിങ്ങൾ വ ളരെ നന്നായി ക്ലാസ് എടുക്കുന്നുണ്ട്❤❤

  • @AnilkumarNandana
    @AnilkumarNandana 2 года назад

    Super class. States kooduthal manasilayi.

  • @arunimab871
    @arunimab871 2 года назад

    Presentation Nannayittind.... As a begginner, Helpful aanu

  • @SAINUNAHAS29
    @SAINUNAHAS29 4 месяца назад

    Sir class nirtharuth ,Sir class edukkan thudangiyal full pointsum athil kanum vere engum thappi pokanda 👍 your Dedication level👏🤝

  • @shaijiparameswar4199
    @shaijiparameswar4199 2 года назад

    വളരെ ഉപകാരം 🥰🥰🥰🥰🙏🏾🙏🏾

  • @naseebanaseeba6314
    @naseebanaseeba6314 2 года назад

    Thank yu sir njan Innan class kandath

  • @safnaabbas369
    @safnaabbas369 2 года назад

    Sirnte class super

  • @jalaln1068
    @jalaln1068 2 года назад +3

    Nalla class.Thanks sir

  • @sabinsanthosh4292
    @sabinsanthosh4292 Год назад +1

    Thank youuu✨️

  • @jasmijasmin5463
    @jasmijasmin5463 2 года назад +7

    ച ഉ ജ
    1 9 15 😂😂
    Sir super ആണ് ട്ടോ nalla കോഡ്.... രണ്ടു കോഡും njan പഠിച്ചു... ക്ലാസ്സ്‌ വേറെ ലെവൽ Thank you sir
    ഇത് പോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @fmrj7583
    @fmrj7583 2 года назад

    Sir nte classinu vendi iniyim wait cheyyunnu

  • @praveena4192
    @praveena4192 2 года назад

    Thank you sir, iniyum classukal predheekshikkunnu

  • @thankfulservant4712
    @thankfulservant4712 Год назад

    Ente ponnu sir
    Ee class kanan ithrayum vaikipoyallo.super class.👍🏻

  • @LemiParveen
    @LemiParveen Год назад +1

    Supr class aan⚡️😊

  • @joicesimon8087
    @joicesimon8087 2 года назад

    Njn orthayrunni sir class start akkumonnu. Thanku sir

  • @rihananser544
    @rihananser544 Год назад

    Sir, history class edukille, engil kure varshangaloke eluppathil padikkamayirunnu.class 👍

  • @sujesharyan9373
    @sujesharyan9373 2 года назад +1

    Helpful class and content. 👌👌Thank you

  • @rejitharahul4024
    @rejitharahul4024 2 года назад

    Sir nte class energy 👌👌anu sarikum 1 hour kondu complete padichu kazhinu
    Next classinu vendi waiting anu🤩

  • @akshaykichu6581
    @akshaykichu6581 2 года назад +1

    Thank you sir nalla cls ayirunu iniyum orupad cls venam 🥰🥰

  • @praveensreeram2204
    @praveensreeram2204 Год назад

    Thank you sir❤❤❤
    Good class... Very useful

  • @simnamoideen
    @simnamoideen 2 года назад

    Thank you sir.. Super class

  • @ratheeshrajendran9338
    @ratheeshrajendran9338 2 года назад +2

    Excellent class, thank you sir🙏

  • @aswathym6285
    @aswathym6285 2 года назад

    Thank u sir... 🥰

  • @blessybabublessybabu3329
    @blessybabublessybabu3329 Год назад

    നല്ല തീരുമാനം സൂപ്പർ ക്ലാസ്സ്‌ ❤❤❤🙏😍😍😍👍👍👍👍👍👍

  • @sajibhaskaran3305
    @sajibhaskaran3305 2 года назад +1

    വളരെ നല്ല class👌🏻

  • @thebibliophile9367
    @thebibliophile9367 2 года назад

    its really helpful sir 🤩 pazhaya pole kooduthal videos pratheekshikkunnu🥰

  • @sindhusindhu6928
    @sindhusindhu6928 2 года назад

    Thank you sirr അടിപൊളി ക്ലാസ്സ്‌ ആയിരുന്നു

  • @ameenchikku2505
    @ameenchikku2505 2 года назад

    Super.... Super..... Super

  • @Meenuti-c8
    @Meenuti-c8 2 года назад

    Sir classukal eniyum venam. Ella kodukalum super aane 👌

  • @ajeshj4684
    @ajeshj4684 2 года назад

    Adipoli class😍😍😍

  • @sanujas8670
    @sanujas8670 2 года назад

    Nalla class anu sir. Nanayi manasilakunundu. Code vechu pettannu manasilakuna classukal iniyum pratheekshikunu. University Assistant nte important topics class tudangumo sir

  • @nandithamohan7607
    @nandithamohan7607 2 года назад

    Thanku sir...eniyum class edane sir..

  • @jasna4621
    @jasna4621 Год назад

    മാഷേ super

  • @MUSICWORLD-sx8fs
    @MUSICWORLD-sx8fs Год назад +1

    Better class