സാർ സാർ പറഞ്ഞതുപോലെ സൺഡേ നടന്ന പ്രിലിംസിനു കെറൻസ്കി യുടെ ചോദ്യം വന്നിരുന്നു. Examinte അന്ന് രാവിലെയും കൂടി ആ വീഡിയോ കേട്ടിട്ടാണ് പോയത്. സാർ പറഞ്ഞത് അതു പോലെ തന്നെ വന്നു. ശരിയാക്കാനും സാധിച്ചു. ഒരു പാട് നന്ദി സാർ. അതുപോലെ കമ്പ്യൂട്ടർ ന് aastha അക്കാഡമിയുടെ ക്ലാസുകൾ മാത്രമേ പഠിച്ചുള്ളൂ വേറൊന്നും നോക്കിയില്ല. ആ ഭാഗത്തു നിന്നു ചോദ്യം വന്നതിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാ ചോദ്യങ്ങളും ശരിയാക്കാൻ സാധിച്ചു. സാർ നും ഇത് ക്ലാസ്സ് എടുത്ത അഖിൽ സാർ നും ഒരുപാട് നന്ദിയുണ്ട്.
Thank you♥️ അതുപോലെ ഭരണഘടനാ ഭാഗത്ത് ചോദിച്ച എല്ലാ ചോദ്യങ്ങളും, Civics Economics ഭാഗത്തെ എല്ലാ ചോദ്യങ്ങളും കേരള ചരിത്ര ഭാഗത്തെ ചോദ്യങ്ങൾ കറൻ്റ് അഫയേഴ്സ് ഭാഗത്തെ ചോദ്യ ങ്ങൾ എല്ലാം തന്നെ ഇവിടെ പഠിപ്പിച്ചതാണ്. മുൻ ക്ലാസ്സുകൾ തെളിവായി ഉണ്ട്.
@@AASTHAACADEMY സാർ അതു ഞാൻ കണ്ടിരുന്നു. പക്ഷെ സമയം കിട്ടാത്തത് കൊണ്ട് ഒരു തവണ മാത്രമേ അത് കാണാൻ പറ്റിയുള്ളൂ. അതുകൊണ്ട് കൺഫ്യൂഷൻ വന്നിരുന്നു. ലാസ്റ്റ് ടൈമിൽ ആണ് സിവിക് എക്കണോമിക്സ് വീഡിയോ കണ്ടത് ആവർത്തിച്ച് കണ്ടിരുന്നെങ്കിൽ ശരിയാക്കാൻ പറ്റിയിരുന്നേനെ
Sirnte aa vakkukal njagalkku tharunna confidence paranjariyikkan pattilla...thank u so much sir Kurachu nale ayullu sirnte class kanan thudagiyittu...first class kandapole channel subscribe cheythu..karanam sirnte kooduthal classes venam ennullath kondu thanne aanu..
ഇത്രയും നല്ല ഒരു ചാനലിന് അർഹിക്കുന്ന views കിട്ടാത്തത് തീർച്ചയായും വളരെ സങ്കടകരമായ കാര്യം തന്നെയാണ്....എന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ ഞാൻ ഈ ചാനൽ share ചെയ്യാറുണ്ട്.. Anyway..thank u so much sir for your dedication... God bless you...
ഇതിനപ്പുറത്തൂന്ന് ഒരു ചോദ്യം വരില്ല, അതാണ് confidence, ഇതുകൊണ്ടാണ് sir ന്റെ ക്ലാസ് മറ്റു ക്ലാസുകളിൽ നിന്നും വ്യത്യസ്തമാകുന്നത്.....🔥👌 എഴുതി Note revise ചെയ്യുമ്പോൾ പോലും സാർ ക്ലാസ് എടുക്കുന്നത് മനസ്സിൽ തെളിയും. മറക്കില്ല സാറിന്റെ ക്ലാസ് ഒരു തവണ കേട്ടാൽ....👌👌👌 Aastha Academy.....🌟💛💜 God bless you sir....🙏😊♥️
നേരാണ് സർ, ഇനി ഈ ജീവിതകാലം ഇതൊന്നും മറക്കില്ല... എന്നെ കൊണ്ട് പറ്റില്ല ഇന്ന് ഞാൻ ഓർത്തിരുന്ന ഒരു ഭാഗം ആണു ഇതു... ഇത്രേം simple ആക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി....
Ee channneil add play akumpol santhosham thonunnu.. Itjilum dhairgyam kuranja chila video idunna psc channelil oru video il thanne onnilere add kanaarund.. Key words sredhichaal kure koode add kittum enn pretheekshikkunnu. Itrayum nalla class tharumna ee channelnum alpam gunam u daakatte❤️
sir ൻ്റെ ക്ലാസുകൾ കാണുന്നതിന് മുമ്പ് തന്നെ like button അടിച്ച് പോകും. അത്രക്കും അടിപൊളി ക്ലാസ് ആണ്. ഒരു കഥ പോലെ മനസ്സിൽ പതിഞ്ഞിരിക്കും. Thank You sir 💯❤❤❤
History was most terrifying one while I'm studying and I dnt even know how I managed to study for degree time. And now preparing for other exams, i was bit late for finding AASTHA'S cls and sir makes history more engaging. Happiness is beyond words Thank you so much sir Ur effort makes many people to grab their dreams ❤🙏🔥
Thank you sir ❤️ ഇതാണ് ചരിത്രം . ഇതിൽ 10 % ശതമാനമെങ്കിലും സ്കൂളിൽ പഠിക്കുമോ? ഈ വീഡിയോ ഞാൻ ഇനിയും കാണും. ഈ video ക്ക് സാർ എടുത്ത effort അഭിനന്ദനാർഹമാണ്. അത് video കാണുമ്പോൾ വ്യക്തമാണ്. റഷ്യൻ വിപ്ലവം excetera . miss ചെയ്തു. അത് ഉറപ്പായും കാണും. തീർച്ചയായും ഇത് ഞാൻ friends നു share ചെയ്യും.👍
I very much appreciated the excellent quality of the class and content delivery by Ajith sir! I loved it! It was exciting. This class is a great way to learn.Thank you so much sir.
സർ ഡിഗ്രി ലെവൽ examinu കൂടുതൽ focus ചെയ്യേണ്ട topic,100 മാർക്ക് distribution ടോപ്പിക്ക് wise എങ്ങനെ വരും, മുൻവർഷ ഡിഗ്രി പരീക്ഷ അടിസ്ഥാനത്തിൽ ഏകദേശ കട്ടോഫ് മാർക്ക് എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ. അത് ഞങ്ങൾക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും ആയിരിക്കും. വീഡിയോ പ്രതീക്ഷിക്കുന്നു.🙏🙏
സർ ക്ലാസ്സെടുത്തു തരുന്ന രീതി ഒരുപാടു നല്ലതാണ് ,,, ഞങ്ങളും ഓരോ ക്ലാസ്സിലും വിപ്ലവങ്ങളിലൂടെ സാറിനൊപ്പം നടക്കുവാണ്,,, thanku സർ,,, sooper ക്ലാസ്സ് 🙏🙏🙏🙏❤❤❤❤🥰🥰🥰👍🏻👍🏻
സാറിന്റെ എല്ലാ ക്ലാസ്സുകളും വളരെ നല്ലതാണ് പക്ഷേ ഞാനീ ടെലഗ്രാം ചാനൽ ഒരുപാട് ലേറ്റായി പോയിഅംഗം ആകാൻ അതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ട് sir ടെലഗ്രാം ചാനൽ നിർത്താൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് വിഷമിക്കുന്നു സാറിന്റെ ക്ലാസ്സ് കാണുമ്പോൾ അറിയാൻ പറ്റും എന്തും മാത്രം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് സാറിന്റെ പേഴ്സണൽ കാര്യങ്ങൾ പോലും മാറ്റിവെച്ചിട്ട് ആകും ഞങ്ങൾക്കുവേണ്ടി സാറേ ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലായി അതെ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിന്റെ കുറച്ചുസമയം ഞങ്ങൾക്കും കൂടി വേണ്ടി തരണമെന്ന് അപേക്ഷിക്കുന്നു
Enth kond views kitunilaa enn ariyunilaa itrem order ayitm clear ayitm ptyuna verae arem kanditilaa... Keep going sir video nirthal njgal kurae per follow cheyunund🥰🥰🥰
Ente ponnu sirrrr... Ethil kooduthal evdennu chodikyana? A complete soooooper class.... Konnalum marakilla... Thank u so much sir... 🎩 off to ur great effort... 👏👏👏👏💐💐💐💐💐💐🙏🙏🙏🙏🙏😍
സാറിന്റെ ക്ലാസ്സ് കാണാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ കഷ്ടം തോന്നുന്നു.ഇത്ര നാളായി psc കോച്ചിംഗ് നു പോയിട്ടും ഇത് വരെ എവിടെ നിന്നും കിട്ടാത്ത അത്രേം നല്ല ക്ലാസ്സ് ആണ് സർ 🙏ഞാൻ ഈ channel എന്റെ ഫ്രണ്ട്സ് നെല്ലാം reccomend ചെയ്തട്ടുണ്ട്.❤️
Sir brilliance director ano alliyo ennathu nammale badikunna karyamalla. Nallapole class edukunille ethilum mikacha vere class onnum kittulla. So thank you Sir .
Sir nte old videos okke kanuvanu sir illairunnenkil njangalkk ithu pole paranju tharunna veroru adyapakan illa sir arhikkunna views kittunnilla ennathanu sankadam orikkalum nirthippovaruthe njangalku vendi classukal thudaranam 👍👍
Parayan vakkukal illa, njan oru commerce edutha alanu enikku hsa social science nu vendi class nikki nokki poyappolanu sirnte class kandathu, sir social studies enikku padikkan pattumannu theliyichathu Ajith sirnte classanu, parayunnathu ente manasil ninnanu, theerchayayum ente prayer sirnodoppamundakum deerkhayiyisode eniyum ethupoleyulla classukal undakatte🙏🙏
സാർ സാർ പറഞ്ഞതുപോലെ സൺഡേ നടന്ന പ്രിലിംസിനു കെറൻസ്കി യുടെ ചോദ്യം വന്നിരുന്നു. Examinte അന്ന് രാവിലെയും കൂടി ആ വീഡിയോ കേട്ടിട്ടാണ് പോയത്. സാർ പറഞ്ഞത് അതു പോലെ തന്നെ വന്നു. ശരിയാക്കാനും സാധിച്ചു. ഒരു പാട് നന്ദി സാർ. അതുപോലെ കമ്പ്യൂട്ടർ ന് aastha അക്കാഡമിയുടെ ക്ലാസുകൾ മാത്രമേ പഠിച്ചുള്ളൂ വേറൊന്നും നോക്കിയില്ല. ആ ഭാഗത്തു നിന്നു ചോദ്യം വന്നതിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാ ചോദ്യങ്ങളും ശരിയാക്കാൻ സാധിച്ചു. സാർ നും ഇത് ക്ലാസ്സ് എടുത്ത അഖിൽ സാർ നും ഒരുപാട് നന്ദിയുണ്ട്.
Thank you♥️
അതുപോലെ ഭരണഘടനാ ഭാഗത്ത്
ചോദിച്ച എല്ലാ ചോദ്യങ്ങളും, Civics
Economics ഭാഗത്തെ എല്ലാ ചോദ്യങ്ങളും
കേരള ചരിത്ര ഭാഗത്തെ ചോദ്യങ്ങൾ
കറൻ്റ് അഫയേഴ്സ് ഭാഗത്തെ ചോദ്യ
ങ്ങൾ എല്ലാം തന്നെ ഇവിടെ പഠിപ്പിച്ചതാണ്.
മുൻ ക്ലാസ്സുകൾ തെളിവായി ഉണ്ട്.
@@AASTHAACADEMY സാർ അതു ഞാൻ കണ്ടിരുന്നു. പക്ഷെ സമയം കിട്ടാത്തത് കൊണ്ട് ഒരു തവണ മാത്രമേ അത് കാണാൻ പറ്റിയുള്ളൂ. അതുകൊണ്ട് കൺഫ്യൂഷൻ വന്നിരുന്നു. ലാസ്റ്റ് ടൈമിൽ ആണ് സിവിക് എക്കണോമിക്സ് വീഡിയോ കണ്ടത് ആവർത്തിച്ച് കണ്ടിരുന്നെങ്കിൽ ശരിയാക്കാൻ പറ്റിയിരുന്നേനെ
Orupadu thanks sir
Sirnte aa vakkukal njagalkku tharunna confidence paranjariyikkan pattilla...thank u so much sir
Kurachu nale ayullu sirnte class kanan thudagiyittu...first class kandapole channel subscribe cheythu..karanam sirnte kooduthal classes venam ennullath kondu thanne aanu..
@@akhilesharavind315 njnum
താങ്കളെപ്പോലെ ഒരു നല്ല അധ്യാപകനെ ഞാൻ കണ്ടിട്ടേയില്ല. താങ്കൾക്ക് സാമ്പത്തിക ലാഭം ഇല്ലെങ്കിൽ പോലും ഇതു വലിയ ഒരു പൊതുജന സേവനമായിരിക്കും.
2024 kannunavar undo ❤
Yes
Yes
Yes
S
Illa
Views കുറവ് ആണ് എന്ന് കരുതി ക്ലാസുകൾ നിർത്തരുത്
Njan enne കൊണ്ട് പറ്റുന്ന പോലെ എല്ലായിടത്തും share ചെയുന്നുണ്ട്
ഇത് സ്ഥിരം കാണുന്നവർക്ക് ബുദ്ധി
മുട്ട് വരാതെ നോക്കാം.
@@AASTHAACADEMY thank you sir 🙏
ethenkilum exam adukkanam ini views koodaan.....
@@athiraindira9221 ഈ വർഷം അല്ലെ examukal വരാൻ ഉള്ളത് 10th level main, +2main, degree prelims, പിന്നെ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്
@@ananthu8053 kore peru study leave paditham und...date adukkumpo chada pada...ee varsham ellam nadakkane bhagavane...
ഇതിൻ്റെ പുറത്ത് നിന്ന് ചോദ്യം വരില്ല... എന്ന് പറയാൻ ഉള്ള confidence sirinu മാത്രം ആണ്❤️🔥
You are right
👍👍
Aa confidence aanu njngalude inspiration
ഉയർന്ന നിലവാരത്തിലുള്ള കോച്ചിങ്ങും, അതുവഴി ഒരു government ജോലിയും, ഏതൊരു സാധാരണക്കാരനും നേടികൊടുക്കാനുള്ള ഈ വിപ്ലവം വിജയിക്കട്ടെ
എന്തു നന്നായി സാർ ഇത് പറഞ്ഞു തന്നു 👍🏽👍🏽👍🏽👍🏽👍🏽👍🏽
6 കഥ കേട്ട് കഴിഞ്ഞപ്പോൾ 6 വിപ്ലവം പഠിച്ചു... Thank you so much sirrrrrrrrrrr💐💐💐
ഇത്രയും നല്ല ഒരു ചാനലിന് അർഹിക്കുന്ന views കിട്ടാത്തത് തീർച്ചയായും വളരെ സങ്കടകരമായ കാര്യം തന്നെയാണ്....എന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ ഞാൻ ഈ ചാനൽ share ചെയ്യാറുണ്ട്..
Anyway..thank u so much sir for your dedication... God bless you...
ഇതിന് പുറത്തു നിന്ന് വേറെ ചോദ്യം ഉണ്ടാവില്ല 🔥🔥🔥🔥അത് കേൾക്കുമ്പോൾ എന്റെ സാറേ 🔥🔥😍😍😍😍😍😍
സർ സാറിന്റെ ക്ലാസ്സ് പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു കൂട്ടം ഉദ്യോഗാർഥികളുണ്ട്
ഇതിനപ്പുറത്തൂന്ന് ഒരു ചോദ്യം വരില്ല, അതാണ് confidence, ഇതുകൊണ്ടാണ് sir ന്റെ ക്ലാസ് മറ്റു ക്ലാസുകളിൽ നിന്നും വ്യത്യസ്തമാകുന്നത്.....🔥👌
എഴുതി Note revise ചെയ്യുമ്പോൾ പോലും സാർ ക്ലാസ് എടുക്കുന്നത് മനസ്സിൽ തെളിയും. മറക്കില്ല സാറിന്റെ ക്ലാസ് ഒരു തവണ കേട്ടാൽ....👌👌👌
Aastha Academy.....🌟💛💜
God bless you sir....🙏😊♥️
റാങ്ക് ഫയൽലിൽ ഇല്ലാത്ത കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പറയുന്നത് വളരെ helpful aanu
Russiail Red army Lenin alle?
World history നേരത്തേയും പഠിച്ചിട്ടുണ്ട് എന്നാൽ യഥാർത്ഥ പഠനം നടക്കുന്നത് ഇപ്പോൾ ആണ്, thank you sir thank you so much.
സാറിൻറ PSC കോച്ചിങ് വിപ്ലവത്തിന് എന്റെ അഭിവാദങ്ങൾ
നേരാണ് സർ, ഇനി ഈ ജീവിതകാലം ഇതൊന്നും മറക്കില്ല... എന്നെ കൊണ്ട് പറ്റില്ല ഇന്ന് ഞാൻ ഓർത്തിരുന്ന ഒരു ഭാഗം ആണു ഇതു...
ഇത്രേം simple ആക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി....
ഇനി ലോകമഹായുദ്ധങ്ങൾ 🔥🔥🔥
"100 ആശയങ്ങൾ ഏറ്റ് മുട്ടട്ടെ 100 പൂക്കൾ വിരിയട്ടെ "----- സാറിന്റെ ക്ലാസുകൾ വാക്കുകൾക്കതീതമാണ്...... സ്നേഹം മാത്രം....
Aastha പരകട്ടെ❤️
പ്ലീസ് like nd share
2024 ldc kku vendi vannavarundo❤️❤️❤️❤️
super ക്ലാസ്സ്... ഒറ്റത്തവണ കേട്ടപ്പോൾ തന്നെ ഒരുപാട് points മനസ്സിൽ പതിഞ്ഞു... Thank You Sir ❤️❤️❤️
Ee channneil add play akumpol santhosham thonunnu..
Itjilum dhairgyam kuranja chila video idunna psc channelil oru video il thanne onnilere add kanaarund..
Key words sredhichaal kure koode add kittum enn pretheekshikkunnu.
Itrayum nalla class tharumna ee channelnum alpam gunam u daakatte❤️
Thank you
Sirnte classes orupad helpful aanu. Oru classu polum mudangathe kanunnund. Views kuravaanennu orth class nirthalle sir . Ithrayum Nalla classes rare aanu . Ariyunna friends nodokke parayunnund aaastha yude classes ne patti
ഒരിടത്തും ഇത്രയും മനോഹരമായ ക്ലാസുകൾ ലഭിക്കില്ല... Thanks Ajith sir
Ellam connect cheythu present cheyyan kaiyunnath ann classintryum sirineyum vijayam❤️❤️
sir ൻ്റെ ക്ലാസുകൾ കാണുന്നതിന് മുമ്പ് തന്നെ like button അടിച്ച് പോകും. അത്രക്കും അടിപൊളി ക്ലാസ് ആണ്. ഒരു കഥ പോലെ മനസ്സിൽ പതിഞ്ഞിരിക്കും. Thank You sir 💯❤❤❤
Super class sir👏👌. എല്ലാം ഒരു കഥപോലെ മനസ്സിൽ നിൽക്കുന്നുണ്ട്. History ആദ്യമായിട്ടാണ് ഇത്രേം interesting ആയി തോന്നിയത്.
എന്ത് മാജിക് ആണ് മാഷേ താങ്കൾ ചെയ്യുന്നത്. ഓരോ എക്സാം കഴിയുമ്പോഴും എൻ്റെ മാർക് കൂടി വരുന്നത് കണ്ട് excited ആവുന്നു,😅
ഇനിയും ലോകത്ത് നല്ല വിപ്ലവങ്ങൾ ഉണ്ടാകട്ടെ .. ആ വിപ്ലവങ്ങൾക്കായി നമുക്ക് കാതോർത്തിരിക്കം ..എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും 🥰💞💞
Road to SILVER PLAY BUTTON ▶️
ഇത്രയും സിമ്പിൾ ആയി ഈ ഒരു വിഷയം പഠിപ്പിക്കാൻ സാറിന് മാത്രമേ പറ്റു 🙏🙏🙏🙏
History was most terrifying one while I'm studying and I dnt even know how I managed to study for degree time.
And now preparing for other exams, i was bit late for finding AASTHA'S cls and sir makes history more engaging.
Happiness is beyond words
Thank you so much sir
Ur effort makes many people to grab their dreams ❤🙏🔥
Sir plustwo prelims ഇന്നലെ ആയിരുന്നു നല്ല mark കിട്ടി... നന്ദി 🙏🙏🙏
Congrats ✌️✌️👍
Payment ചെയ്ത class കാണാൻ ഇഷ്ടമില്ലാതെ സാറിന്റെ calss കാണാൻ വന്നാ ഞാൻ ❣🙏🥳🥳
Aasthayude starting music തന്നെ പവർഫുൾ.. ആണ്.. അതു പോലെ തന്നെ സർ ന്റെ clas👏👏
Sir,everybody ,s dreams to get a job will fruitful through Sir's Classes.Thank you So much 🙏🙏🙏
Njan BA History student anu. സാറിന്റെ ക്ലാസ്സ് കണ്ടാണ് പരീക്ഷക്കു പഠിക്കുന്നത്. വളരെ നന്നായി മനസ്സിൽ ആകുന്നുണ്ട്. Thanks sir
സിലബസിലെ വലിയ ഒരു ഭാഗം നന്നായി മനസിലാക്കി തന്ന sir ...താങ്ക്സ്
എല്ലാവരുടെയും സ്വപ്നങ്ങൾ പൂവണിയട്ടേ. അജിത്ത് സാറിന് നന്ദി ❤️
ചൈനീസ് വിപ്ലവം ഇപ്പോൾ ഇരുന്ന് കണ്ട് എഴുതിയെടുത്തു
❤❤❤ സാർ പറഞ്ഞ രീതിയിൽ
വേണമെങ്കിൽ അതിനെക്കുറിച്ച്, ഒരു സിനിമ തന്നെ എഴുതാം
Please see Kerala history note in telegram.
നല്ല ക്ലാസ്. നല്ല ശബ്ദം, ക്ലാസ് ശ്രദ്ധിച്ചിരിക്കാൻ ഇതൊക്കെ സഹായിക്കുന്നുണ്ട്.
Sir parayathe vayya itrem nalla class,itrem informations paid class kalil ninnupolum kittilla...Thankyou sir...Etavum nalla class❤️
അസ്ത അക്കാദമി ക്ലാസ് കാണാൻ താല്പര്യംഇല്ലെങ്കിലും അജിത് സുമേറുവിന്റെ ക്ലാസ് പെരുത്ത ഇഷ്ടാ
Superb cls...oru story pole oro revolutionsum etra easy aaki manasilaki tharan ajith sirnu matrame patullu...no words...eniyum clsukal prateekshikunu..God bless u sir🥰
Thank you sir ❤️
ഇതാണ് ചരിത്രം .
ഇതിൽ 10 % ശതമാനമെങ്കിലും സ്കൂളിൽ പഠിക്കുമോ?
ഈ വീഡിയോ ഞാൻ ഇനിയും കാണും.
ഈ video ക്ക് സാർ എടുത്ത effort അഭിനന്ദനാർഹമാണ്.
അത് video കാണുമ്പോൾ വ്യക്തമാണ്.
റഷ്യൻ വിപ്ലവം excetera . miss
ചെയ്തു.
അത് ഉറപ്പായും കാണും.
തീർച്ചയായും ഇത് ഞാൻ friends നു share ചെയ്യും.👍
Thank you
Kettarinju vannathanu ajith sirnem astha academye kurichum orupad channelil comment boxil kanditund nalla abhiprayangal...video kandapo athu sheriyanenn manasilaayi...thank u sir🙏🙏🙏
Thank you sir💕 ഒരു വർഷത്തിനിപ്പുറം ഞാൻ സർ ന്റെ ഈ ക്ലാസുകൾ കണ്ടാണ് പഠിക്കുന്നത്.. 💕💕💕
I very much appreciated the excellent quality of the class and content delivery by Ajith sir! I loved it! It was exciting. This class is a great way to learn.Thank you so much sir.
100% ക്ലിയർ ആയി... അത്രയും സംതൃപ്തിയും..... thank u sir 🙏🙏🙏🙏🙏
സർ ഡിഗ്രി ലെവൽ examinu കൂടുതൽ focus ചെയ്യേണ്ട topic,100 മാർക്ക് distribution ടോപ്പിക്ക് wise എങ്ങനെ വരും, മുൻവർഷ ഡിഗ്രി പരീക്ഷ അടിസ്ഥാനത്തിൽ ഏകദേശ കട്ടോഫ് മാർക്ക് എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ. അത് ഞങ്ങൾക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും ആയിരിക്കും. വീഡിയോ പ്രതീക്ഷിക്കുന്നു.🙏🙏
ruclips.net/video/4HjuALrum4g/видео.html
സർ ക്ലാസ്സെടുത്തു തരുന്ന രീതി ഒരുപാടു നല്ലതാണ് ,,, ഞങ്ങളും ഓരോ ക്ലാസ്സിലും വിപ്ലവങ്ങളിലൂടെ സാറിനൊപ്പം നടക്കുവാണ്,,, thanku സർ,,, sooper ക്ലാസ്സ് 🙏🙏🙏🙏❤❤❤❤🥰🥰🥰👍🏻👍🏻
ആദ്യം like 👍, പിന്നെ ക്ലാസ്സ്...
കുമിന്ദാങ് പാർട്ടി 1912
12 തിരിച്ചിട്ടാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി 1921✌️✌️🥳
സാറിന്റെ എല്ലാ ക്ലാസ്സുകളും വളരെ നല്ലതാണ് പക്ഷേ ഞാനീ ടെലഗ്രാം ചാനൽ ഒരുപാട് ലേറ്റായി പോയിഅംഗം ആകാൻ അതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ട് sir ടെലഗ്രാം ചാനൽ നിർത്താൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് വിഷമിക്കുന്നു സാറിന്റെ ക്ലാസ്സ് കാണുമ്പോൾ അറിയാൻ പറ്റും എന്തും മാത്രം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് സാറിന്റെ പേഴ്സണൽ കാര്യങ്ങൾ പോലും മാറ്റിവെച്ചിട്ട് ആകും ഞങ്ങൾക്കുവേണ്ടി സാറേ ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലായി അതെ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിന്റെ കുറച്ചുസമയം ഞങ്ങൾക്കും കൂടി വേണ്ടി തരണമെന്ന് അപേക്ഷിക്കുന്നു
Plustwo prelims exam ne kurichu video cheyamo sir
ഇതു പോലെ ക്ലാസ്സ് എടുക്കാൻ എപ്പോഴും കഴിയട്ടെ സർ 💥❣️
World history kettadil vech ettavum nalla classukal.. Thank you sir..
.Ellamm kaipidiyilaki thannathinu orupad nandi
സാറിന്റെ ക്ലാസ്സ് കേട്ടാൽ കഥ കേൾക്കും പോലെ മനസ്സിൽ നിൽക്കുന്നു
സർ ന്റെ ആത്മവിശ്വാസം ഞങ്ങളിയ്ക്കും എത്തുന്നു... നന്നായിട്ട് പോകുന്നുണ്ട് സർ.
Good
ഇതാണ് ഹിസ്റ്ററി ക്ലാസ്സ് 😍👌
Thankyou so much sir.....China yi poi vanna pole....
Long Marchil njangalum nadannathu pole.....
Ithu pole class vere evdem kittilla...👌🖤
ഇത്രയും നല്ല ക്ലാസ്സ് തന്ന സാറിന് ഒരായിരം നന്ദി❤❤
നല്ലതിന് വേണ്ടിയുള്ള വലിയൊരു വിപ്ലവം ഉണ്ടായി കഴിഞ്ഞു🔥ajith sir ❤️
Siree...cmnt idand irikkn vyyyaa..kurch days aaye ollu njn sirnte cls kanan thudangit..ennle delhi mughal aa playlist theerth..inn ipo revolutns kzhinja ..oru kadha pole intstng aayi kettu notes ezhuthi padikkunn...orupd ishtaayi cls..histry ishtalltha nik ithinode ishtm thonnith ipozha...cls pwoli..pwoliii......orurekshm illlaaa...god bless u sir.....
Enth kond views kitunilaa enn ariyunilaa itrem order ayitm clear ayitm ptyuna verae arem kanditilaa... Keep going sir video nirthal njgal kurae per follow cheyunund🥰🥰🥰
സാറിന്റെ ഓരോ ക്ലാസ്സും അത്രക്കി പെർഫെക്ട് ആണ്,,,, അത്രയ്ക്ക് വിശ്വാസം സാറിൽ ഞങ്ങൾക്കുണ്ട് 🙏🙏🙏🙏Thanku sir🙏👍🏻👍🏻👍🏻❤❤❤
Sir de aa teaching style presentation adu nammale cls kelkan pidichirutum
😊👍thankyou sir👌💐💐
🤗💯💯
Sirnte effort valere veluthanu..orupad thanks...Ella koottukarum like and share plz...
Ente ponnu sirrrr... Ethil kooduthal evdennu chodikyana? A complete soooooper class.... Konnalum marakilla... Thank u so much sir... 🎩 off to ur great effort... 👏👏👏👏💐💐💐💐💐💐🙏🙏🙏🙏🙏😍
Pillerude pusthakam ❤️❤️very well donr sir, it is the one and only way to grab the world history
സാധാരണ ക്കാരായ ഉദ്യോഗാര്ഥിക്ക് sir ന്റെ ചാനൽ ഒരു അനുഗ്രഹം ആണ് 👍
Sir thanks sir nallapole manasilakki tharunnathinu...
Thank you Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
World history oke easy aayi thonni thudangiyath sir nte class kanda shesham aaanu❤️❤️❤️❤️❤️❤️❤️
സാറിന്റെ ക്ലാസ്സ് കാണാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ കഷ്ടം തോന്നുന്നു.ഇത്ര നാളായി psc കോച്ചിംഗ് നു പോയിട്ടും ഇത് വരെ എവിടെ നിന്നും കിട്ടാത്ത അത്രേം നല്ല ക്ലാസ്സ് ആണ് സർ 🙏ഞാൻ ഈ channel എന്റെ ഫ്രണ്ട്സ് നെല്ലാം reccomend ചെയ്തട്ടുണ്ട്.❤️
Thank you so much sir💙💙🙏
Thanku sir 🥰👌🏻👌🏻👌🏻💐💐💐
1000 like Cheyyan enik pattiyenkil cheyyumayirunnu.. Sure 😀😀😀👍
വളരെ നല്ല ക്ലാസ്👍 സാറിനെ അറിയാൻ വൈകിപ്പോയി🙏🙏
Thankyou very much sir 👍👍🙏🙏
വിപ്ലവം വിജയിക്കട്ടെ💪💪💪Very good class...
Thank you so much sir 🙏🙏🙏❤️💗💕
Excellent... thank you sir
No words to say for your effort. Thonk you sir. Abimanathode sir enu vilikam... Am proud that u r my sir
Nalla class sir. Etra nannayita manasilakunne
Sir brilliance director ano alliyo ennathu nammale badikunna karyamalla. Nallapole class edukunille ethilum mikacha vere class onnum kittulla. So thank you Sir .
Sir nte old videos okke kanuvanu sir illairunnenkil njangalkk ithu pole paranju tharunna veroru adyapakan illa sir arhikkunna views kittunnilla ennathanu sankadam orikkalum nirthippovaruthe njangalku vendi classukal thudaranam 👍👍
നല്ല ക്ലാസ്സ്. കാണാത്തവർക്ക് നഷ്ടമാണ്
Yu are a great teacher.thank yu sir for your great help.may god bless you 🙏
Sir paranja karyangal kettittpoy athe question 18നു chodichu. Very useful clss👌👌👌👌.
ഇനി ചരിത്രത്തിൽ നിന്ന് ഒരു മാർക്കും നഷ്ടമാവില്ല. Thq Ajith sir ❣️ 😍 🌟
Parayan vakkukal illa, njan oru commerce edutha alanu enikku hsa social science nu vendi class nikki nokki poyappolanu sirnte class kandathu, sir social studies enikku padikkan pattumannu theliyichathu Ajith sirnte classanu, parayunnathu ente manasil ninnanu, theerchayayum ente prayer sirnodoppamundakum deerkhayiyisode eniyum ethupoleyulla classukal undakatte🙏🙏
Sir t class kazhinje vere eth class um ullu...Ajith sir..🤩🤩
Thanku sir.. good class.. thanks for ur great effort..
Let's hundred flowers bloom
നല്ല ക്ലാസ് സർ thank you 😍❣️❣️❣️
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്സ് 😍
1000 like കിട്ടട്ടേ, God bless you 🙏🙏🙏