PSC WORLD HISTORY/Class 6/FIRST WORLD WAR/ഒന്നാം ലോകമഹായുദ്ധം/Ajith Sumeru/Aastha Academy

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 725

  • @anasmkassim1999
    @anasmkassim1999 3 года назад +124

    "പിള്ളേരുടെ പാഠപുസ്തകം"...അടിപൊളി ക്ലാസ്സ്‌..

  • @abhijithm825
    @abhijithm825 3 года назад +151

    ആരുടെയൊക്കെ class യൂട്യൂബിൽ same topic ൽ കണ്ടാലും ഒരു പൂർണ്ണത കിട്ടാൻ വേണ്ടി sir ഇടുന്ന ക്ലാസ്സ് കണ്ടില്ലേൽ ഒരു സ്വസ്ഥത ഇല്ല 😊❤ #keralapsc #psc #Aastha

  • @fazilmohammed3177
    @fazilmohammed3177 3 года назад +78

    സർ, വളരെ ബഹുമാനമുണ്ട് സാറിനോട്. കാരണം എത്രത്തോളം effort എടുത്തിട്ടാണ് സാർ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഈ ക്ലാസ്സ് എടുക്കുന്നതെന്ന് നമുക്ക് മനസ്സിലാവും. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു portion മുഴുവൻ ഒരു കഥ പോലെ പറഞ്ഞു തരണമെങ്കിൽ അതിന് പിന്നിൽ ഒരു ബൃഹത്തായ പ്രയത്നം ഉണ്ടെന്ന് നമുക്ക് ഊഹിക്കാനാവും. Hats off to you sir

    • @Sreejithmusic
      @Sreejithmusic Год назад

      അതും free ആയി ഇത്രയും details ചേർത്തുള്ള class♥️♥️

  • @rajithapraveen4400
    @rajithapraveen4400 3 года назад +208

    ആദ്യമായിട്ടാണ് world history ഇത്രയും താൽപര്യത്തോടെ പഠിക്കുന്നത്

    • @devuchandru2277
      @devuchandru2277 3 года назад +2

      Athe seriya engane pdikkanamennu tension adichu erikku vayirunnu. Eppo athinoru aswasamayi

    • @jishamanu3544
      @jishamanu3544 3 года назад +2

      ശരിക്കും history എത്രയും രസമാണ് ആണല്ലേ 🌹🌹thk you sir

    • @fathimathulunaisavj5772
      @fathimathulunaisavj5772 3 года назад +2

      Enkum valareyadikam bhudimuttulla topic aanu...but sir nte class adipoli...ippa nalla interest und..thank you sir

    • @tanyashajahan1594
      @tanyashajahan1594 3 года назад +2

      Njanumm....

    • @arshadarsh2651
      @arshadarsh2651 3 года назад +2

      L

  • @shymasreejith7648
    @shymasreejith7648 3 года назад +22

    Kazhinja അഞ്ചു ക്ലാസ്സ് കണ്ടാണ് സർ njan ഇങ്ങോട്ട് vannathe, super, ഇതുവരെ history ethrem താല്പര്യത്തോടെ പഠിച്ചിട്ടില്ല... Sir മാത്രം ഒരു നോട്ട്... 👏👏👏

    • @najmanajoom9542
      @najmanajoom9542 3 года назад

      Njanum athe
      History orupad ishttappedan thudangi👍

  • @mystics3350
    @mystics3350 3 года назад +32

    History പഠിക്കാനും അറിയാനും മനസ് തോന്നിട്ടുള്ള രണ്ടേ രണ്ടു platforms ഒന്നു അജിത് സാറും... പിന്നേ നമ്മുടെ സഫാരി ചാനലും....സർന്റെ ക്ലാസ്സ്‌ കാണുമ്പോഴേ ഒരു പോസിറ്റീവ് ഫീൽ ആണ്. എന്നും കടപ്പെട്ടിരിക്കുന്നു 😍😍😍

  • @sukanyas4329
    @sukanyas4329 Год назад +4

    History ഇത്രമേൽ നന്നായി പഠിക്കാം എന്ന് ഞാൻ അങ്ങയിലൂടെ മനസിലാക്കി sir. എന്നും കടപ്പെട്ടിരിക്കുന്നു sir.outstanding class 👍👍👍👍👍🙏

  • @PushpaUk
    @PushpaUk 5 месяцев назад +2

    ഒരു കഥ കേൾക്കുന്ന പോലെ കേട്ടിരുന്നു... താങ്ക് യു സർ, എനിക്ക് ജോലി കിട്ടിയാൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് സർ... 🥰

  • @snowoflove
    @snowoflove 3 года назад +6

    നല്ല തുടക്കം, കൃത്യമായ നീക്കം, ഗംഭീരമായ അവസാനം. ഒരു നല്ല ക്ലാസ്സ്‌ പറഞ്ഞവസാനിപ്പിച്ച ആ രീതി ഇഷ്ടപ്പെട്ടു.

  • @saratkrishna5374
    @saratkrishna5374 3 года назад +53

    ജർമനി മൊത്തത്തിൽ പവനായി സ്റ്റൈലിൽ ആരുന്ന് അന്ന്... വിഷവാതകം, മുങ്ങിക്കപ്പൽ, ബോംബ് എന്തൊക്കെ ബഹളം ആരുന്ന് 😆
    സൂപ്പർ ക്ലാസ്സ് സാർ... ❤️❤️❤️

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +3

      🤔🤔🤔😍

    • @saratkrishna5374
      @saratkrishna5374 3 года назад +15

      സർ...എനിക്ക് കോമഡി സിനിമകൾ വച്ച് connect ചെയ്യാൻ തോന്നും ചില topics...points ഒക്കെ അങ്ങനെ ഓർത്ത് ഇരിക്കും 😃

  • @jkstudio3751
    @jkstudio3751 3 года назад +7

    എന്നും കടപ്പെട്ടിരിക്കുന്നു അറിവുകൾ പകർന്നു തന്നതിന് super class

  • @saratht.r5505
    @saratht.r5505 3 года назад +4

    11.58 ഒരു മാർക്ക്‌... പഠിച്ചു വെച്ചോളൂ.. പിള്ളേരുടെ പുസ്തകത്തിൽ ഉള്ളതാ ❣️

  • @sincybineesh2831
    @sincybineesh2831 3 года назад +6

    Thanku sir..... ഇത്രയും നന്നായി മനസ്സിലാകുന്ന ക്ലാസ് ഇന്നവരെ കേട്ടിട്ടില്ല' ഞാൻ ആദ്യമായി പഠിക്കാനും തുടങ്ങി

    • @bejinkbenny3378
      @bejinkbenny3378 3 года назад

      1st world war -ruclips.net/video/GjQqk9cdYdE/видео.html
      PSC GEMS

  • @samayakiran8760
    @samayakiran8760 3 года назад +3

    Thankyou sir. World war എന്നൊക്കെ കേൾക്കുമ്പോൾ കണ്ണ് തള്ളിയിരുന്നു. ഇപ്പോൾ സാർ നിസ്സാരമായി മനസ്സിലാക്കി തന്നു. Thankyou very much.

  • @bhagyaprasanth3593
    @bhagyaprasanth3593 Год назад +1

    Njn എത്ര topics പഠിക്കാൻ thudagiyaalum sirntae video class first കാണും പിന്നെയാ notes വായിക്കുക... കഥ പോലെ connect ചെയ്‌തു പഠിക്കാൻ പറ്റും ❤❤❤❤very useful

  • @bineeshpl4992
    @bineeshpl4992 3 года назад

    പല തവണ പഠിച്ച കാര്യങ്ങൾ ഒന്നു ചിറ്റപ്പെടുത്തി തന്നു,,, സാർ ഏറെ നന്ദിയുണ്ടേ

  • @shinireji5439
    @shinireji5439 3 года назад

    ഇത്രയും നല്ല ക്ലാസുകൾ നൽകുന്ന സർനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... World history ഒട്ടും പഠിക്കാൻ ഇഷ്ടമല്ലായിരുന്നു... അത് മനസിലാക്കി പഠിക്കാൻ ശ്രമിച്ചിട്ടും ഇല്ല... ഇപ്പോൾ sirnte ക്ലാസ്സ്‌ കേട്ടു കഥപോലെ കേട്ടു പഠിക്കുന്നു.. ഇപ്പോൾ വേൾഡ് ഹിസ്റ്ററി നന്നായി മനസ്സിലാക്കാൻ പറ്റി.... Thank you so much sir 😊🙏🙏🙏❤❤❤❤❤❤

  • @Stories_by_PKG
    @Stories_by_PKG 3 года назад +14

    സാറിന്റെ ക്ലാസ് തരുന്ന ഒരു പൂർണ്ണതയും, സംതൃപ്തിയും അത് വേറെ തന്നെയാണ്.....🌟👌
    World History മടുപ്പില്ലാതെ കണ്ടിരിക്കാൻ ഒരു ഉദ്യോഗാർത്ഥിക്ക് സാധിക്കുമെങ്കിൽ ആ അധ്യാപകൻ വേറെ level എന്ന് തന്നെ പറയണം.....❤️
    God bless you sir....🙏☺️
    അജിത് സാർ.....👌🌟💓

  • @gireeshak3876
    @gireeshak3876 3 года назад +1

    പല വീഡിയോകളും ഈ പോർഷനുവേണ്ടി കണ്ടെങ്കിലും നന്നായി മനസിലാക്കുന്നത് sirnte ക്ലാസ്സ്‌ കണ്ടിട്ടാണ്. വളരെ നന്ദി sir

  • @ragiragi9877
    @ragiragi9877 3 года назад +13

    നന്ദി സാർ 🙏. സാറിന്റെ ക്ലാസ്സുകൾ കാണുമ്പോൾ പഠിക്കാൻ തോന്നുന്നു

    • @SUNILKUMAR-tl3le
      @SUNILKUMAR-tl3le 3 года назад +2

      Super class...thank you sir..🧡🧡🧡❤️❤️❤️

  • @sudevmd
    @sudevmd 3 года назад +3

    സൂപ്പർ ക്ലാസ്, എത്രയും വിശദമായി പഠിച്ചാൽ പിന്നെ പരീക്ഷയെ ഭയക്കേണ്ടതില്ല.

  • @nesarasajad847
    @nesarasajad847 3 года назад +13

    Sirnte ക്ലാസ്സിന്റെ ക്ലാസ്സിനെ കുറിച്ച് പറയാൻ വാക്കുകളില്ല you are great 😍😍😍😍😍👍👍👍👍👍👌👌👌👌👌

  • @sivashivan5701
    @sivashivan5701 5 дней назад

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല അദ്ധ്യാപകൻ 🙏🙏🙏thankyou sir

  • @gayathrijs5354
    @gayathrijs5354 Год назад +1

    സാറിൻറെ ക്ലാസ് വളരെ നല്ലതായിരുന്നു സാറിൻറെ സപ്പോർട്ട് എന്നും കൂടെ ഉണ്ടാവണം

  • @arunbs9428
    @arunbs9428 3 года назад +17

    വിപ്ലവ സിംഹം... 🔥🔥

  • @coolmoments8987
    @coolmoments8987 3 года назад +26

    പണ്ടൊക്കെ വെഡിം പൊകേം ആരുന്ന കാര്യങ്ങൾ ഇപ്പോള് ക്രിസ്റ്റൽ ക്ലിയർ

    • @bejinkbenny3378
      @bejinkbenny3378 3 года назад

      ruclips.net/video/GjQqk9cdYdE/видео.html
      1st world war

  • @sinimaya9186
    @sinimaya9186 3 года назад +3

    School il padichappozhum psc padichapozhum world history karyamayonum manasilavillayrunnu. Trikakshiyum trikakshi sauhardhavum ellam kuzhanju pokum.. Bt ur classes r too descriptive. Ini orikkalum ithonum marakkathe manasilirikkum.. Ente mol ithonum padikkanulla age aayittilla(7ys). Ennalum notification vannal aadhyam ithokke kadha pole kelkanum manasilakkanum avalum ente koode koodarund... U r such a good teacher.. God bless u.sir edukunna effort orupaadanennu ariyaam. Oru content um illathe 10 min cls edukkunavarkku 100k abve subscribers undavunund.. Nallathu kannan adhikam aalundavilla. Bt for sure sir soon u vl reach heights..

  • @udayaks4540
    @udayaks4540 2 года назад +1

    പറയാതെ വയ്യാ സാർ , എല്ലാ വിശദാംശങ്ങളും കൃത്യമായി മനസ്സിലാകുന്ന വിധത്തിൽ ആണ് സാറിന്റെ ക്ലാസ്സ് . Thank you sir

  • @anjalic6081
    @anjalic6081 2 года назад +2

    Sir class ippozhanu കാണുന്നത്, superr, thanks you😍😍. ഇതിന്റെ ലാസ്റ്റ് താല്പര്യമുള്ളവർ മെസ്സേജ് അയക്കാൻ പറഞ്ഞിട്ടില്ലേ, ഇനിയും അയക്കാൻ പറ്റുമോ, വൈകിയാണ് ഈ ചാനൽ കണ്ടുതുടങ്ങിയത്. അതിനാൽ ഇപ്പോഴാണ് ഈ ക്ലാസ്സ്‌ കാണാൻ സാധിച്ചത്. Please reply sir🙏🏻🙏🏻

  • @sruthivinayak6445
    @sruthivinayak6445 3 года назад +7

    Sir, pandu schoolil urangykond kettirunna history classukal innu interesting aayt thonunu....sir you are great and have a unique way of teaching ... May god bless you!!!

    • @bejinkbenny3378
      @bejinkbenny3378 3 года назад

      ruclips.net/video/GjQqk9cdYdE/видео.html 1st world war PSC GEMS

  • @vishnuanand9182
    @vishnuanand9182 3 года назад +3

    കേട്ടിരിക്കാൻ തന്നെ നല്ല സുഖം ആണ്.. ഒട്ടും മടുപ്പിക്കത്ത ക്ലാസ്സ്. 👏👏👏👏

  • @nushaiba.nh301nusi3
    @nushaiba.nh301nusi3 3 года назад +1

    For the first time studying world history in a serious way...

  • @veenarv5762
    @veenarv5762 3 года назад +1

    Sir padippikkumpol mansiloode Ella sambhavangalum kadannu pokum. Oru cinema pole.world history ithra nannyitt padippikkan sir ne kondey pattullu. Super class

  • @amaladinesh9218
    @amaladinesh9218 3 года назад +1

    കണ്ടു തുടങ്ങിയാൽ തീരുന്നത് വരെ കാണും സർ,നന്ദി.

  • @kukkuru6458
    @kukkuru6458 3 года назад +2

    Njn innu txt book vaayich note ezuthi.. Ippo ee class kandapo xtra pointsum kitti.. Padichath onnudi manasilaayi..thankyou sir 💪

  • @meghaa96
    @meghaa96 3 года назад +7

    What a great class sir!!! Thanku sir for your great effort. Keep going🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @amruthanjalik4522
    @amruthanjalik4522 3 года назад +8

    Etra manoharamayanu sir charithram paranju tarunnatu.... Nalloru kadha kelkkunna feel.. thank you so much sir 🙏❤️
    Expecting more classes ☺️

  • @sreehari61
    @sreehari61 3 года назад +9

    Vere level class SIR👌
    You are a LEGEND❣

  • @shilpababy1068
    @shilpababy1068 3 года назад +2

    Class ellam valare nallathanu. Ethra padichallum marakunna topic ayirunnu. Sir nte class kettappol topic begam manasilakkanum orkkanum sadhikkunnudu. Thank you sir

  • @dhanyashyju3070
    @dhanyashyju3070 3 года назад +1

    World history eshtamillatha oru topic ayirunnu...ennal innu aaaru chodichalum eppo chodichalum oru kadha pole confident ayi paranju kodukkan pattunnund....sir nde class ethu eduthalum ath vere level aaanu... 🙏🙏🌷🌷

  • @gkcompass9553
    @gkcompass9553 3 года назад +7

    എന്റെ first reference സാറിന്റെ class ആണ്.. 💐💕

  • @syamilisasankan5622
    @syamilisasankan5622 3 года назад +4

    World history ithilum nalla cls ini kitan ilaa..sirnte oro clsin waiting anu daily nokum sir cls ittonn..thank u so much sirr

  • @shabanas4735
    @shabanas4735 3 года назад +2

    Sirnte classukal kettu thudangiyathin sheshamanu history itra adhikam istapettu thudangiyath. Thanku sir🙏

  • @juhitj4197
    @juhitj4197 2 года назад +3

    Sir njan vallare late aayi poyi sir tte chanel kandupidikkan..... Nalla class aanu sir....Very effective....

  • @rushdapc3028
    @rushdapc3028 3 года назад +1

    വളരെ സന്തോഷം. സാറിന്റെ കഠിന പ്രയത്ന ത്തിന് ഒരു 100 👍🏻👍🏻

  • @krishnapriya2133
    @krishnapriya2133 3 года назад +4

    Ethrayum nalla oru adhyapakane thannathil daivathodum nanni🙏

  • @anandhuvenu6561
    @anandhuvenu6561 2 года назад

    ഞാൻ കണ്ട ഏറ്റവും മികച്ച ക്ലാസുകളാണ് സാറിന്റേത് 🖤

  • @mayas1119
    @mayas1119 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌ 🙏🏼ആദ്യമായി കൃത്യമായും വ്യക്തമായും മനസിലായി thank you sir

  • @ananthuem3558
    @ananthuem3558 3 года назад +2

    👏👏👏 ore nalla kadha kelkunnapoole ishtapettu padikunnath enghne enn
    Kanichuthanna sir 🥰👏👏👏

  • @manusreenivasan5310
    @manusreenivasan5310 3 года назад +2

    Nalla classukal. Abhinandanam arhikkuna classukal. Thank you.

  • @adithyaam4291
    @adithyaam4291 3 года назад +1

    Nalla class. Kettirikkan nalla sugham.Udham anenkilum kadaha pole. Nannayittu manassilayi. Thanku sir

  • @PushpaKumari-kx8zx
    @PushpaKumari-kx8zx 3 года назад +1

    Ini varan pokkunth sarinte dhinaglanu. Class super. 2 divsam aayi eniku thonnunu psc RUclips chanellil etavum koodthal per thirryunth aastha acedmy aanu. Ingene povukayenkil udan thane 100k ethum. Sure sir.

  • @krishnapriya2133
    @krishnapriya2133 3 года назад +3

    Sirnte class kettal thanne padikkan thonnum🥰

  • @abhis1234
    @abhis1234 3 года назад +7

    Thank you sir.it is also useful for HSA social science exam❤️

  • @anandbc5889
    @anandbc5889 3 года назад +9

    Road to SILVER PLAY BUTTON ▶️

  • @niyashobin6348
    @niyashobin6348 3 года назад +2

    Aadyamai ithrayum thalparyathode kannunne hat's off to you

  • @safnahiju9217
    @safnahiju9217 2 года назад

    Degree 2nd prelims 2022 il e videoil paranja question undarnu.....russia first world war il ninnu pinmaran karanam aya udambadi....vere evdem aha fact ketitilla....thank you sir

  • @sujithaarun2139
    @sujithaarun2139 3 года назад +2

    Thank you soomuch sir 50k etrayum pettanne ethatae adwanathintae bhalam sirine labhikkstae🙏🙏🙏🙏🙏🙏

  • @radhikar2525
    @radhikar2525 Год назад +2

    Included in university assistant prelims short list.Sir nte classes orupad help cheythu..thank you so much😊

  • @kochuparambil6822
    @kochuparambil6822 3 года назад +1

    Enik ishtam allatha oru topic aarunu.. World history..
    Ipo athine ishtapettu...
    Congratz for 102 k fam😍😍

  • @vibhan5558
    @vibhan5558 3 года назад +4

    വളരെ നല്ല class🥰🙏👍👍👍👍👍👍👍

  • @nithinsethu8923
    @nithinsethu8923 3 года назад +5

    You are simply outstanding sir😍

  • @vishnubabu6585
    @vishnubabu6585 3 года назад +2

    Nalla classukal.. iniyum kooduthal classukal prethekshikkunnu.. 👏👏👌

  • @akhilaakhileswari2938
    @akhilaakhileswari2938 2 года назад

    ഇത്രയും നല്ല ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല നല്ല ക്ലാസ്സാണ് sir tq

  • @krishnajkailas9886
    @krishnajkailas9886 Год назад

    Oru topic padikan irunnal first sirde classanu search cheyyuka.. Nannayi manasilakunnund... ❤❤❤

  • @sreereshmirajendran8261
    @sreereshmirajendran8261 3 года назад +2

    വളരെ നല്ല ക്ലാസ്സ്‌... thank u sir

  • @നിള-ജ3മ
    @നിള-ജ3മ 3 года назад +1

    സാറിന് എന്നും നല്ലത് വരട്ടെ ❣️❣️❣️കുറെ സ്നേഹം 🙏❤

  • @SarikaVBadar
    @SarikaVBadar 3 года назад +3

    Thank you sir. Very informative and helpful class

  • @rahulsoman4162
    @rahulsoman4162 3 года назад +2

    ഞാൻ സാറിന്റെ ക്ലാസ്സ്‌ മാക്സിമം ഷെയർ ചെയ്യാറുണ്ട് സർ ഞങ്ങൾക്കു തരുന്ന സപ്പോർട്ട് ഇങ്ങനെ എങ്കിലും തിരിച്ചു നന്ദി കാണിക്കണം

  • @neethuanoop5235
    @neethuanoop5235 3 года назад +1

    World history ethilum nalla class kittan illa.supr class sir.thank u sir❤️❤️

  • @aliyaabdulaziz1234
    @aliyaabdulaziz1234 3 года назад

    Sirnte history class oru katha pole kettirunnu manassilakkaan kazhiyunnu...thanks a lot sir

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад +1

    ചരിത്രം അറിയാത്ത ധാരാളം മണ്ടൻമാർ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ ആ കൂട്ടത്തിലാണ് ഞാനും😌 ഇന്ന് കിട്ടിയ ടൈമിൽ 6ക്ലാസ്സ്‌ കണ്ടു കൂടുതൽ അറിയാൻ താല്പര്യമുണ്ട് വരും ദിവസങ്ങളിൽ ബാക്കി ചരിത്രങ്ങളും അറിയും 👍🤗

  • @ArunTlr-cj7yl
    @ArunTlr-cj7yl 6 месяцев назад +2

    സൂപ്പർ ക്ലാസ്സ്‌ 💞💞💞💞💞

  • @vishnuc5692
    @vishnuc5692 3 года назад +1

    Ithilum nallathu evidem kittilla.thank u sir

  • @Psctextbbok
    @Psctextbbok 3 года назад

    History etrem manoharamayi edutha sir nu oru big thanks.....

  • @Sethulex
    @Sethulex 3 года назад

    Munpokke first world war orupad തപ്പി തപ്പി കുഴഞ്ഞ് ഒന്നും മനസ്സിലാവാതെ തലക്ക് വട്ട് പിടിച്ച് ഒഴിവാക്കി വെച്ച ഭാഗം ആയിരുന്നു....വീണ്ടും പഠിക്കാൻ എടുത്തത് sir നോടുള്ള വിശ്വാസം .... Am extremely Happy Sirrrr .... ipozhanu what's number nte karyam Ariyunnath....ini msg ayachakum മതിയോ sir ........thankkkkk thankk u so much ...Ente chechiye njan classinte sir parichaya പെടുതിയത്തിൽ pinne ചേച്ചിയും ipol sir nte fan aanu ....ഇത്രയും നന്നായി ഞാൻ ithvare history padichittilla...Thanksss alotttt ❤️

  • @anjuacademy2911
    @anjuacademy2911 3 года назад

    Psc classinu pokunnundayirunnu...swanthamayi padikkunnundayirunnu...ennittum ippozhanu enikku ithokkem mansilakunnathu..thank you so much sir...🙏

  • @muthmsms4491
    @muthmsms4491 3 года назад

    ഇനി പറയാൻ പോവുന്നത് ഒരു പരസ്യമാണ് എന്ന് പറഞ്ഞിട്ട് പരസ്യം പറയുന്ന ആദ്യത്തെ വ്ലോഗർ. സർ ക്‌ളാസ് പെരുത്തി ഷ്ടായി.ഏറ്റവും ഇഷ്ടപ്പെട്ടത് ആ പരസ്യം അവതരിപ്പിച്ച രീതിയാണ്.

  • @neethuaneesh6039
    @neethuaneesh6039 3 года назад +2

    Vere vere vere level class
    Ajit sumeru sir ishtam 🧡🧡🧡
    🙏🙏🙏

  • @rr.m411
    @rr.m411 3 года назад +1

    Video full correct aayit kanar und sir. Thank you sir.

  • @swathibalakrishnan9598
    @swathibalakrishnan9598 3 года назад +3

    super class.. 👌👌👌 thank you so much sir 🙏🙏🙏🙏❤️

  • @lachuzz4674
    @lachuzz4674 2 года назад +1

    Detailed ayit padikan kazhinju sir thanks 🙏

  • @athiramprabha1408
    @athiramprabha1408 3 года назад +3

    Super class sir . Thank you so much 🙏🙏🙏

  • @offilialuiz1751
    @offilialuiz1751 3 года назад +5

    Thank you so much sir 🙏🙏🙏❤️💗💕

  • @lovephysics6136
    @lovephysics6136 3 года назад +2

    Kidu.... orupad thanks und sir....

  • @santhit5687
    @santhit5687 3 года назад +4

    Hai sir your classes are excellent

  • @achuanil4049
    @achuanil4049 3 года назад

    Sir nalla class an eanik kuoduthal manasilaki padikan patti

  • @minnal123
    @minnal123 2 года назад +2

    ഇന്നത്തെ examinte degree പ്രിലിംസ് 2nd phase 1 മാർക്ക്‌ 17:10

  • @RAHUL-xv5fh
    @RAHUL-xv5fh 3 года назад +7

    💞💞💞💞💞💖 THANK YOU SIR 💞💞💞💞💞💞

  • @sanalav3228
    @sanalav3228 3 года назад +1

    Good cls sir....etra neram venelum kettu erunn pokum😍😍

  • @minnusdreamworld1433
    @minnusdreamworld1433 3 года назад +1

    Avasanam vare undavum... allavarkum nallathvarate annu kelkan oru suganu🤩🤩🤩🤩💯💯💯💯

  • @ashamthomas5127
    @ashamthomas5127 3 года назад +4

    Great class...thank you dear sir

  • @archanatbalan
    @archanatbalan 3 года назад +3

    Thank you so much Ajith sir♥️♥️♥️

  • @poojamnair9868
    @poojamnair9868 3 года назад +6

    Thank you sir for making the topic this much simple ❤️

  • @preethasreeram3784
    @preethasreeram3784 Год назад

    സർ nte effort nu ഒരു ബിഗ് താങ്ക്സ്👍🙏🙏💙💙

  • @endeavorblog3945
    @endeavorblog3945 3 года назад +2

    Excellent class sir....A big thanks for this great effort.........

  • @anjalianju9385
    @anjalianju9385 3 года назад +1

    Advertisement last paranjathu adipoli idea aanu

  • @babithaloves6860
    @babithaloves6860 3 года назад +1

    ❤❤❤❤ padichitte varu sir❤❤❤ nalla class ayirunnu thanks sir

  • @notebook938
    @notebook938 3 года назад +3

    Kidu😍

  • @sreemols9704
    @sreemols9704 3 года назад +2

    Great effort thankyou sir👏👏👏