PSC WORLD HISTORY/Class 9/UNITED NATIONS AFTER SECOND WORLD WAR/Ajith Sumeru/Aastha Academy

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1,1 тыс.

  • @anjaliv.s2930
    @anjaliv.s2930 3 года назад +390

    "BETTER THAN A THOUSAND DAYS OF DILIGENT STUDY IS ONE DAY WITH A GREAT TEACHER."♥️

  • @rajinlal5191
    @rajinlal5191 3 года назад +213

    വിദ്യാഭ്യാസം കച്ചവടമാക്കിയ ഒരു വലിയ വിഭാഗം അധ്യാപകർക്കു മുന്നിൽ സാറിനെപ്പോലെയുള്ള മികച്ച അധ്യാപകൻ വലിയ മാതൃകയാണ്❤️❤️
    എന്നെപ്പോലെയുള്ള ഒരു വിഭാഗംപാവപ്പെട്ടവിദ്യാർത്ഥികൾസാറിനോട് എന്നും കടപ്പെട്ടിരിക്കുന്നു

    • @podimol..
      @podimol.. Год назад +1

      Jerin sir 👍🥳

  • @ragiragi9877
    @ragiragi9877 3 года назад +152

    ലോക ചരിത്രം ഇത്ര രസകരമായി പഠിക്കാൻ കഴിയും എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.പക്ഷേ അനുഭവിച്ചറിഞ്ഞു.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.സാറിന് ഈശ്വരൻ ആയുസും ആരോഗ്യ വരും തരട്ടെ.

  • @siyadsiya1402
    @siyadsiya1402 3 года назад +62

    സാറിന്റെ ക്ലാസ്സിൽ ഒന്നല്ല രണ്ട് ലൈക്ക് ചെയ്യാൻ തോന്നും.. അത്രയും കിടിലം ക്ലാസ്സുകളാണ് ❤️😍👌👌thank u sir❤️❤️❤️🙏🙏

    • @abhishekg.s9753
      @abhishekg.s9753 3 года назад +3

      രണ്ട് ലൈക്ക് ചെയ്‌താൽ ഡിസ്‌ലൈക്ക് ആയി പോവും 😁

  • @achusathyan9727
    @achusathyan9727 3 года назад +51

    അങ്ങനെ9ക്ലാസ്സുകളും കണ്ടു. സൂപ്പർ ക്ലാസ് സർ. thanx.
    അന്താരാഷ്ട്ര സംഘടനകളുടെ ക്‌ളാസ് പ്രതീക്ഷിക്കുന്നു.👍👌👌😊

  • @preethiprasannan6379
    @preethiprasannan6379 3 года назад +169

    ലോക ചരിത്രത്തിന്റെ വീഡിയോ കൾ എല്ലാം മുഷിപ്പില്ലാതെ തന്നെ രണ്ട് മൂന്ന് തവണ കാണണമെങ്കിൽ സാറിന്റെ മഹത്വം എത്ര വലുതായിരിക്കണം

  • @ManeeshaMA369
    @ManeeshaMA369 3 года назад +36

    World History
    Before :🙄
    After Ajith Sir's class:😎
    Thank You Aastha Academy🙏
    Baki pdf notes edne👍

  • @sruthysunu5711
    @sruthysunu5711 Месяц назад +1

    Oru classinnu join cheyyanamenkil minimum 5000 rupa nalkanam athinu pattathe vishamichu irikunna oru psc students num sir nte class upakaramanu ,labhecha illathe sir edukkunna effort nu orayiram thanks..God bless you sir..Parayathirikkan vayya sir oru mikacha adhyapakan aanu kuttikalude manasariyunna ...

  • @nidheeshkrajendran7574
    @nidheeshkrajendran7574 3 года назад +36

    Sir 9 ക്ലാസുകളും കണ്ടു കഴിഞ്ഞു നോട്ടു എഴുതി പഠിച്ചു കഴിഞ്ഞിട്ടുണ്ട്, ഇനി ഒരു Revision നടത്തേണ്ട ആവശ്യമില്ല. മികച്ച നിലവാരം പുലർത്തുന്ന Classകൾ ആയിരുന്നു എല്ലാം❤️❤️❤️❤️

  • @aryamohan97
    @aryamohan97 3 года назад +9

    ലോകചരിത്രം ഇത്ര ലഘുവാക്കി പഠിപ്പിക്കാൻ അജിത് സാറിനല്ലാതെ വേറെ ആർക്കും പറ്റില്ല. ഇത്ര അടുക്കും ചിട്ടയുമോടെ പോയിന്റെ ഒരു ചെയിൻ പോലെ മൿറ്റഡ് ആക്കി ഒരു പോയിന്റും വിടാതെ പറഞ്ഞുതന്ന സാറിനു ഒരായിരം നന്ദി 😇

  • @sudevmd
    @sudevmd 3 года назад +29

    ശരിക്കും നല്ല ക്ലാസ്സുകൾ ആയിരുന്നു 9 എണ്ണവും. എല്ലാം ഒന്നിനൊന്നു മെച്ചം.
    ഒരു വലിയ ഭാഗം വ്യക്തമായി പഠിച്ചതിന്റെ സന്തോഷം ഉണ്ട്. സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും സാറിന്റെ സപ്പോർട്ട് വേണം.

  • @anusreepv7926
    @anusreepv7926 3 года назад +26

    സിലബസിലെ വലിയൊരു ഭാഗം ഇത്ര എളുപ്പത്തിൽ പഠിച്ചെടുക്കാൻ സഹായിച്ച സർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി🙏🙏

  • @fayizvvm7554
    @fayizvvm7554 3 года назад +3

    കമന്റ്‌ ചെയ്യാൻ വന്നപ്പോ എനിക്ക് പറയാനുള്ളതൊക്കെ പലരും പറഞ്ഞിരിക്കുന്നു.. ഉസ്താദ് ഹോട്ടലിൽ പറഞ്ഞ പോലെ ക്ലാസ്സ്‌ കേൾക്കുന്നവന്റെ മനസ്സും നിറക്കുന്ന അത്ഭുത അധ്യാപകൻ
    A Lots of love sir❤

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +3

      ❤️❤️❤️
      എന്നിട്ടും ചായ കുടിക്കുവാൻ
      പോലും ഈ ഹോട്ടലിൽ ആരും
      വരുന്നില്ല.ദുരിതം ദുരന്തം😜😜😀😪

    • @fayizvvm7554
      @fayizvvm7554 3 года назад +1

      ഈ ഹോട്ടലിലെ രുചി അറിയാത്തത് കൊണ്ടാണ് സർ.. വൈകാതെ എല്ലാരും അറിഞ്ഞ് വരും ഈ വഴിക്ക് 😊

  • @Baijumammoos
    @Baijumammoos 3 года назад +32

    അധ്യാപകൻ എന്ന് പറഞ്ഞാൽ ഇങ്ങനെ ആകണം.❤️❤️❤️❤️

  • @saratkrishna5374
    @saratkrishna5374 3 года назад +11

    ലോകചരിത്രം ഇത്രയും സിംപിൾ ആയിട്ട് അതിൻ്റെ ക്രമത്തിൽ പറഞ്ഞ് തരുന്ന മറ്റൊരു series ഈ RUclips-l തന്നെ അധികം കിട്ടില്ല...സർ ഇതിന് എടുത്ത effort-n എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... Thank you Sir ❤️❤️❤️

  • @sajinatv7891
    @sajinatv7891 3 года назад +40

    ഒഴിവാക്കിയാലോ എന്ന് ആലോചിച്ച ഒരു ഭാഗം ആയിരുന്നു. World history... ഇത്ര നന്നായി പറഞ്ഞു തന്ന സർ നു നന്ദി എന്നൊരു വാക്കിലൊതുക്കാൻ പറ്റില്ല 😊😊😊😊😊

  • @rosemary6837
    @rosemary6837 3 года назад +8

    ലളിതം..വ്യക്തം..ശക്തം..ithrayum interest oodu kudi history padichit illa... pidichiruthan kazhiyunna entho onnu sir il und..a real teacher.. god bless you

  • @shijurameshshijuramrsh482
    @shijurameshshijuramrsh482 2 года назад +1

    ഇപ്പോൾ ആണ് പഠിക്കാൻ ഒരു തോന്നൽ തോന്നി തുടങ്ങിയത്..... സൂപ്പർ ക്ലാസ്സ്‌...👍

  • @pranaveprabhakar5140
    @pranaveprabhakar5140 3 года назад +5

    Valare kuranja subscribers ulla psc hacks ayirunnu njan ithuvare Kanda ettavum quality(vast collection of questions from different sources) ulla RUclips channel..ippo kurach nalay asthaa kanunnu....athukkum athukkum mele...oru karyam parayam sir..innu keralathil njan kandathil vech( including most of the platform like unacadamy,emyrit,entri etc)eettavum nalla psc teacher...oru samsayavumillla....ithroyokke youtubil vannu free aay classy cheyyan ulla oru manassu...ath kand padikkkanm bakkiyulllavar.( Kurach thannitt backi tharam "plus" edukk ennokke parayunnavar)....luv u sir..be with us🔥🔥🔥🔥🔥🔥

  • @muhammedilyas6366
    @muhammedilyas6366 3 года назад +8

    എന്ത് പറയണം എന്നറിയില്ല.....
    ഓരോ ക്ലാസും ഒന്നിനൊന്ന് മെച്ചം ആയിട്ടാണ് എനിക്ക് മനസ്സിലായത്.
    താങ്കളുടെ ഈ ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.....

  • @renjusnair6918
    @renjusnair6918 3 года назад +3

    സാർ , ലോക ചരിത്രം എല്ലാ ക്ലാസ്സുകളും കേട്ടു.രണ്ടു മൂന്നു പ്രാവശ്യം ആവർത്തിച്ചു കേട്ടു .എല്ലാ ക്ലാസ്സുകളും വളരെ നന്നായിരുന്നു. ഒരു പാട് നന്ദിയുണ്ട് സാർ.🙏🙏🙏

  • @sajusaji30
    @sajusaji30 2 года назад +2

    ലോക ചരിത്രം എന്താണെന്നും എന്തെല്ലാം കാര്യങ്ങൾ അതിനുള്ളിൻ വരുമെന്നും വളരെ മനോഹരമായി പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി 👍👍🎉

  • @soorajthampy5220
    @soorajthampy5220 3 года назад +4

    നല്ല class ആണ്.. ഞാൻ കാണുന്നതിനോട് ഒപ്പം note എഴുതി.. വയ്ക്കുന്നുണ്ട്... പെട്ടന്ന് മനസ്സിൽ ആവുന്നു. Note വയ്ക്കുമ്പോൾ 👍

  • @shukoorpk99
    @shukoorpk99 3 года назад +14

    ലോക ചരിത്രം ഇതിലും മനോഹരമായി അവതരിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.. Thank you sir

  • @sunitharajeshkr1772
    @sunitharajeshkr1772 3 года назад +8

    ഈ ഒൻപത് ക്ലാസ്സുകളും മികച്ചൊരു പഠനാനുഭവം ആയിരുന്നു. ലോകചരിത്രം ഇത്ര മികച്ച രീതിയിൽ ഒട്ടും മുഷിപ്പിക്കാതെ പറഞ്ഞു തന്ന സാറിന് ഒരു big salute 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @sneharohith429
    @sneharohith429 7 месяцев назад +2

    ആദ്യം തന്നെ ആ like button അങ്ങ് ഞെക്കും. എന്നിട്ടേ ക്ലാസ് കാണു. അത്രക്കും അടിപൊളി ക്ലാസ് ആണ്

  • @gaya3haran711
    @gaya3haran711 3 года назад +3

    ലോകചരിത്രം ഇതിലും നല്ല ക്ലാസ്സ്‌ യൂട്യൂബിൽ ഉണ്ടാകാൻ സാധ്യത വളരെ കുറവാണു, videos upload cheytha ഉടൻ പലപ്പോഴും കാണാൻ കഴിയാറില്ല, വീട്ടമ്മ ആണ്, എന്നാലും ഓർഡറിൽ കാണാറുണ്ട്,ന്റെ അഭിപ്രായത്തിൽ paid class ഒന്നും പോകാൻ കഴിയാത്തവർക്ക്‌ 100 %വിശ്വസിക്കാവുന്ന channel ആണിത്,ആത്മാർത്ഥതയുള്ള അധ്യാപകനും, ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏,

  • @Linoy-le1ed
    @Linoy-le1ed 2 месяца назад +1

    നന്ദി പറയേണ്ടത് സാറല്ല ഞങ്ങളാണ് ❤🎉

  • @sinumathew6536
    @sinumathew6536 3 года назад +3

    Ithrayum manoharamayi class edutha sirne etra thanks paranjalum mathiyavilla♥️♥️

  • @sankarputhumana5981
    @sankarputhumana5981 3 года назад +8

    ലോക ചരിത്രം ഇത്ര മനോഹരമായി മനസിലാക്കി തന്ന sir ....Thanku

  • @dhanyaabhilash3850
    @dhanyaabhilash3850 3 года назад +8

    എത്ര കേട്ടാലും മതി വരാത്ത ക്ലാസുകൾ ആണ് സാറിന്റെ 🥰🥰🥰💖💖💖
    എത്രയും പെട്ടെന്ന് എല്ലാവരിലും എത്തട്ടെ ..🙏🙏🙏🙏

  • @ragithottathil9366
    @ragithottathil9366 3 года назад +1

    ഒൻപത് ക്ലാസ്സുകളും ഞാൻ കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം ഇപ്പൊ ഏകദേശം ഒരു ധാരണ കിട്ടി ലോക ചരിത്രത്തെ പറ്റി 👍

  • @rajimolrajan7074
    @rajimolrajan7074 3 года назад +8

    ഇതിലും മികച്ച ഒരു ഹിസ്റ്ററി ക്ലാസ് ഞാൻ കണ്ടിട്ടില്ല. Supper class. Waiting for next class👏👏

  • @veenabs1498
    @veenabs1498 3 года назад +1

    ലോക ചരിത്രം പഠിച്ചു... ചരിത്രം ഇത്രയും ഭംഗിയായി കുറുക്കു വഴിയില്ലാതെ പറഞ്ഞുതരാൻ നല്ല മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് നന്ദി. Coaching ക്ലാസ്സിൽ പോലും ഇതൊന്നും ആരും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല. 🙏

  • @ansisulfiker2026
    @ansisulfiker2026 3 года назад +3

    Thank uuu so much sir....ithrem ishtathode oru history class kanunnad id aadyamaayitaanu...
    "Charithram vazhi maarum chilar varumbol"

  • @jitheshc.g4804
    @jitheshc.g4804 2 года назад +2

    Sir orupad thanks. Academy poyi padikkan kazhiyatha enne polullavark sarine thannath divama.

  • @akhilaraju5638
    @akhilaraju5638 3 года назад +7

    9 ക്ലാസ്സുകളും ഒരേ ദിവസം കണ്ടുതീർത്തു☺️👍 Thank u Ajith Sir🙏

  • @pmdkavingal
    @pmdkavingal 2 года назад +1

    Class super, ഒൻപത് ക്ലാസും കണ്ടു, ഇത്‌ പഠിക്കാൻ ഇപ്പോഴാണ് ഒരു താല്പര്യം വന്നത്.thank so much 😍😍🙏🙏

  • @preethiprasannan6379
    @preethiprasannan6379 3 года назад +6

    Ee എട്ടു ക്ലാസ്സും ഞാൻ 2തവണ കണ്ടു ഇനി അതിൽ നിന്നും പ്രേത്യേകിച്ചു വേറെ ഒന്നും പഠിക്കേണ്ട വരില്ല thanks for your great effort sir sir

  • @christophernolan5630
    @christophernolan5630 3 года назад

    ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടായിരിക്കുവോ.............🤔.......
    അജിത് സാർ....❤️❤️😘😍
    Aastha💯🔥

  • @sinannasim2407
    @sinannasim2407 3 года назад +7

    Confidence level ഒന്നു വേറെ തന്നെയാണ് സർ,
    സർന്റെ അറിവാണ്, സർ ന്റെ presentation ആണ് ഞങ്ങളുടെ confidence. 😘😘
    സർ കൈ വിടല്ലും.... സർ നു നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയട്ടെ ....🙏
    ഒരുപാട് ഇഷ്ടമാണ് സർ ന്റെ GK ക്ലാസുകൾ ...
    Thank you so much sir ....❤️

  • @vishnuprasad2685
    @vishnuprasad2685 3 года назад

    അവിശ്വസനീയം എന്നെ പറയണയുള്ളു സർ!! ഒരുപാട് നന്ദി 😇🙏
    ഒരു തുടർകഥ പോലെ ലോകചരിത്രം മനസ്സിൽ ❤ നോട്ട് ഒന്ന് കൂടി വായിച്ചാൽ ലോക ചരിത്രം എന്ന ഭാഗത്ത് നിന്നുള്ള മുഴുവൻ മാർക്കും 😍🤩🥳
    കൂടുതൽ ആത്മവിശ്വാസത്തോടെ നാളെ മാധ്യകാല ഇന്ത്യയിലേക്ക് 🥰
    ജയ് ജയ് ആസ്ത ❤

  • @haneesputhur6509
    @haneesputhur6509 3 года назад +4

    ഉറക്കം പിടിപ്പിക്കുന്ന വിഷയം ഊർജസ്വലതയോടെ പഠിപ്പിക്കുന്ന സാറിന് ❤

  • @chandnit3095
    @chandnit3095 3 года назад +1

    More respect you too sir ❣️ഇത്രയും നന്നായി ഹിസ്റ്ററി ക്ലാസ്സ്‌ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.... ശരിക്കും.. എനിക്ക് എങ്ങനെയാണോ പഠിക്കാൻ ഇഷ്ടം അതുപോലെ തന്നെയാ സാർ പറഞ്ഞു തരുന്നത്..... ❣️

  • @sruthijijesh9345
    @sruthijijesh9345 3 года назад +3

    World History completed ....thank u so much sir... God bless you...

  • @CSSunil-gc9ck
    @CSSunil-gc9ck 3 года назад +2

    ഇത്രേം നന്നായി ലോകചരിത്രം പറന്നുതന്ന മാഷിന് അഭിവാദ്യങ്ങൾ 🙏🙏🙏

  • @sachinvs2752
    @sachinvs2752 3 года назад +7

    എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഭാഗമാണ് ലോക ചരിത്രം. പക്ഷെ സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിൽ പിന്നെ ചരിത്രം ഇഷ്ടപ്പെട്ടു തുടങ്ങി... 💛

  • @sajuselvan6040
    @sajuselvan6040 3 года назад +14

    Hi sir, my rtpcr test came, it was positive... 😎 your classes are just my motivations and get a postive wibes... go ahead sir... and be safe take care your voice also...

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +7

      Get well Soon ,Take Care
      God bless you. l will try to follow
      you Every day.

    • @sajuselvan6040
      @sajuselvan6040 3 года назад +3

      @@AASTHAACADEMY thank you sir,💕

    • @iamanand301
      @iamanand301 3 года назад +2

      @@sajuselvan6040 Take care ♥️💕❤️🙏

    • @sajuselvan6040
      @sajuselvan6040 3 года назад +2

      @@iamanand301 thank you💕

  • @shinireji5439
    @shinireji5439 3 года назад

    വേൾഡ് ഹിസ്റ്ററി ഇത്ര രസകരമായി പഠിപ്പിച്ച സാറിന് ഒരുപാടൊരുപാട് നന്ദി. എല്ലാ വീഡിയോസും ബോറടിക്കാതെ കണ്ടു നോട്ട് എഴുതി. സർനെ പോലെ ഒരു അധ്യാപകനെ കിട്ടിയതാണ് ഞങ്ങളുടെ ഈ ജന്മത്തെ ഭാഗ്യം... 😊... Thank you സർ 🙏🙏🙏🙏❤❤❤❤❤

  • @archanatbalan
    @archanatbalan 3 года назад +5

    No words.. As usual excellent.. Thank you very much sir🙏🙏♥️♥️

  • @shaji4305
    @shaji4305 3 года назад +1

    ഈ topic ലെ 9 ക്ലാസും കണ്ടു. ഒന്നിനൊന്നു മെച്ചം. ആവശ്യമുള്ളവ മാത്രം പറഞ്ഞു ഒട്ടും ബോർ അടിപ്പിക്കാതെ പഠിപ്പിച്ച sir ന് ഒരായിരം നന്ദി. താങ്ക്യൂ sir 🙏

  • @sumisuresh1711
    @sumisuresh1711 3 года назад +6

    Video kanunathinu munb like adikuna Alanu Njn.100%sure ane class super arikumene.keep going sir

  • @amalam3013
    @amalam3013 3 года назад +1

    സാറിനെ കാണുമ്പോൾ സ്കൂൾ കാലഘട്ടത്തിലെ പ്രിയപ്പെട്ട അധ്യാപകരെ ഓർമ്മ വരുന്നു... സ്നേഹം മാത്രം❤️🙌✨

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +2

      നിങ്ങളെ കാണുമ്പോൾ പഴയ
      എന്റെ കുട്ടിക്കാലം ഓർമ വരുന്നു.
      😎❤️

  • @eminehan4384
    @eminehan4384 3 года назад +3

    thank you sir..valare nalla class aanu..ippo aduth aaanu ith kaanan thudangyath..world histry nd india aftr independnc complete aaayi..ini baakki cover cheyyanam..thank youbso muchvsir..may god bless u

  • @bincyjacob8490
    @bincyjacob8490 3 года назад +1

    തീരാത്ത കടപ്പാട് എന്നും മനസ്സിൽ ഉണ്ടാവും ...നന്ദി പറഞ്ഞാലും മതിയാവില്ല sir ...world history നന്നായി മനസ്സിലാക്കാൻ സാധിച്ചു... sir പറയുന്നു ഓരോ കാര്യങ്ങളും മനസ്സിൽ അണ് പതിയുന്നത്.... ഒരു ദിവസം നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്... ജോലി കിട്ടി കഴിഞ്ഞു ഗുരു ദക്ഷിണ കൊണ്ട് വരും...

  • @bibilsparkle8976
    @bibilsparkle8976 3 года назад +4

    UNO ഇനിയും ഒരുപാട് പറയാനുടെന്നു സാർ പറഞ്ഞു. ഇതുപോലെയൊരു മനോഹരമായ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു..... 👍

  • @arjunkrishna1161
    @arjunkrishna1161 3 года назад +1

    ചരിത്രം ഇത്രയും നല്ല രീതിയിൽ എടുത്ത് തന്നതിന് നന്ദി. ഒരു കഥ കേട്ടിരിക്കുന്നത് പോലെ എല്ലാം കേൾക്കുകയും സാർ പറഞ്ഞ എല്ലാ വസ്തുതകളും ഒന്നു പോലും വിടാതെ നോട്ടിൽ കുറിച്ച് വെച്ചിട്ടുമുണ്ട്. ഇനി അത് ആവർത്തിച്ച് വായിച്ചാൽ ചരിത്രത്തിൽ ഫുൾ മാർക്ക് നേടാൻ കഴിയും. നന്ദി❤️🔥

  • @mickey98115
    @mickey98115 2 года назад +4

    Sir you deserve a lot for this series of classes more than a single word "thank you". You made me a big fan of your classes.We are expecting more classes from you sir. God bless you🙏🏻❤️

  • @ummuhabeeba8422
    @ummuhabeeba8422 3 года назад +1

    Keralathile kittavunnathil vech ettavum nalla psc coaching Centrel aanu nammal ellavarum padikkunnath..thanku so much sir for ur effort.....successfully completed world history..

  • @stalinicn5252
    @stalinicn5252 3 года назад +4

    എല്ലാ class വളരെയധികം ഉപകാരപ്രദമായിരു൬ു Thank you sir

  • @sinimaya9186
    @sinimaya9186 3 года назад +2

    World history set aayi sir.. Ithrem nannayi oru teacher um ithu explain cheythittilla.ee 9 nu cls nu sir edutha effort ethrayayrikkum ennu oozhikkan pattum.. Thanks a lot for ur great effort sir.. U r a real genious... God bless

  • @akhiladeva5535
    @akhiladeva5535 3 года назад +4

    I Completed whole 9 classes.. Such a great class.. Hats off to your efforts..

  • @binuk5982
    @binuk5982 2 года назад +1

    ചരിത്രം പഠിക്കാൻ ഇഷ്ടം തോന്നിയത് സാറിന്റെ ക്ലാസ്സ് കണ്ടപ്പോഴാണ്. ചരിത്രം ഇത്രയും മധുരമായി അവതരിപ്പിച്ച അജിത്ത് സാറിന് ഒരുപാട് നന്ദി.. സ്നേഹം.

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 3 года назад +3

    ലോക ചരിത്രം കൂടുതൽ അറിയാൻ താൽപ്പര്യം തോന്നിയത് sir ന്റെ ക്ലാസ്സ്‌ കണ്ടപ്പോളാണ്

  • @advikasatheesh4152
    @advikasatheesh4152 3 года назад

    9 ക്ലാസുകളും കണ്ടു. PSC Coaching നു മുന്നേ ഞാൻ പോയിട്ടുണ്ട്. എന്നാൽ ഇപ്പോഴാണ് വിപ്ലവങ്ങളെല്ലാം ശരിക്ക് മനസിലായത്. വളരെ നല്ല ക്ലാസ് .

  • @sujithaarun2139
    @sujithaarun2139 3 года назад +4

    Thanku sir, good class, God bless you🙏🙏🙏

  • @kalaexkumaricv7023
    @kalaexkumaricv7023 3 года назад +1

    ഞാൻ ഇതിന്റ എല്ലാ പാർട്ടും കണ്ടു. ഏറ്റവും പാടുള്ള ഭാഗത്തെ ഇത്രയും എള്ളുപവും മനോഹരുവുമാക്കിയ സാറിന് ഒരുപാട് നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @rahulrajan1436
    @rahulrajan1436 3 года назад +6

    History is simple with ajith sumeru sir😍

  • @sobincssobincs3787
    @sobincssobincs3787 3 года назад

    അജിത്ത് സർ.. Aastha അക്കാഡമിയുടെ ക്ലാസ്സ്‌ വളരെ മികച്ചതും ഉദ്യോഗാർഥികളക്ക് പെട്ടന്ന് ഗ്രഹിക്കാവുന്നതും കൂടുതൽ ആഴത്തിൽ ഇറങ്ങിയുമുള്ള ക്ലാസ്സാണ്.. ഈ രംഗത്ത് ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യുന്നു.. അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻

  • @meeragopi6490
    @meeragopi6490 3 года назад +3

    9 ക്ലാസും സൂപ്പർ ആണ്.👌👌👌

  • @DIYAFATHIMa1
    @DIYAFATHIMa1 2 года назад +1

    ഇത്ര താല്പര്യത്തോടെ ലോക ചരിത്രം കേൾക്കുന്നത് ആദ്യമായിട്ടാണ്... Thank you sir

  • @sunilmadhavan2631
    @sunilmadhavan2631 3 года назад +3

    Sir....9 ക്ലാസ്സും വളരെ ഉപകാരപ്രദമായിരുന്നു. Thank you sir

  • @jkstudio3751
    @jkstudio3751 3 года назад +2

    Kayija one monthai complete chyan pattathirunna topic kayija 9 divasam kond therthutannuuuu with clear information thank you so much sir

  • @thomasmathew6906
    @thomasmathew6906 3 года назад +3

    Super series 👍👍👍👍 Ella partum cover cheythu ThAnku sir 🙏🙏🙏

  • @ramya703
    @ramya703 3 года назад +1

    History യുടെ ഇത്രയും interesting aaya cls njn ipozhanu കാണുന്നത്...സോ പവർഫുൾ....

  • @shamnashameer285
    @shamnashameer285 3 года назад +5

    ലോക ചരിത്രം ക്ലാസ്സുകൾ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്. HSA Social Studies എഴുതുന്നവരുടെ ഭാഗ്യം....🤗🤗🤗🤗 എന്നെപ്പോലെ HSA English എഴുതാനുള്ളവർക്ക് ഇങ്ങനെ ക്ലാസ്സെടുത്തു തരാൻ അരും ഇല്ലല്ലോ😭😭😭😭

  • @dr.sruthiarun6208
    @dr.sruthiarun6208 3 года назад +2

    9 ക്ലാസ്സും കണ്ടു....വളരെ ഉപകാരപ്രദം...👏👏👏Thank you sir..😊🙏

  • @diya7347
    @diya7347 3 года назад +4

    സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാര പ്രഥമാണ്. ഈ ക്ലാസ്സുകളാണ് കൂടുതലും പഠിക്കുന്നത് . ഡിഗ്രി ബേസ്ഡ് ടോപ്പിക്ക് സർ കമ്പ്ലീറ്റ് ആക്കണേ

  • @തുമ്പി-ദ7ധ
    @തുമ്പി-ദ7ധ 3 года назад

    ഇന്നാണ് കണ്ടത് ...ലോക ചരിത്രം മുഴുവനും കണ്ട് തീർന്നിരിക്കുന്നു....എത്ര ആഴത്തിൽ ഉള്ള അറിവാണ് sir... നല്ല അധ്യാപകൻ ....❤️🙏.... നന്ദി നന്ദി നന്ദി നന്ദി നന്ദി....ഇനി എന്നും കൂടെ ഉണ്ടാവും....

  • @dhanyac9431
    @dhanyac9431 3 года назад +4

    Complete all 9 classes. Thank u so much sir

  • @aswinkrishna5126
    @aswinkrishna5126 Год назад

    വെറും 9 ക്ലാസ്സുകൾ കൊണ്ട് ഇത്രേം മനോഹരം ആയിട്ട് ലോക ചരിത്രം പറഞ്ഞു തന്നതിന് ഒരായിരം നന്ദി ❤😍

  • @ABINSKA3470
    @ABINSKA3470 3 года назад +4

    you are an amazing teacher, and you only deserve the best.

  • @beekeyyempee2532
    @beekeyyempee2532 3 года назад +1

    Very Good class 🥰🥰🥰🥰🥰
    ഉദ്യോഗാർത്ഥികൾക്ക് വേണ്ടതെന്തെന്ന് വ്യക്തമായി മനസ്സിലാക്കി യാതൊരു ഉപാധിയും ഇല്ലാതെ പകർന്നു നൽകുന്നു. 👏👏👏👏👏👏👏👏👏👏

  • @ved-67
    @ved-67 3 года назад +3

    World history ella classesum valare nallathairunnu. Thanku so much sir for your great effort.💐💐💐💐

  • @anilkumar-ps2gf
    @anilkumar-ps2gf 2 года назад +1

    ലോകചരിത്രം ഇത്ര നന്നായി, ബോറടിപ്പിക്കാതെ 😍😍😍😍👌👌👌

  • @revathin5530
    @revathin5530 3 года назад +4

    മടുപ്പ് വരില്ല എത്ര കണ്ടാലും. താങ്ക്സ് സർ

  • @premyprasad6129
    @premyprasad6129 3 года назад +2

    Video bhayankara helful anne sir..so grateful to u sir..enike onnum ariyilayiunu sir te class full kettuu epol nalla athmavishvassm aayi...thank u so much...enneyum classes edane ethupole ullath sir...

  • @krishnanjali6885
    @krishnanjali6885 3 года назад +3

    🙏🌹.... വളരെ നല്ല ക്ലാസ്സ്‌...thank you sir

  • @amalsekhar2607
    @amalsekhar2607 3 года назад +2

    ഒന്നല്ല നൂറ് പ്രാവിശ്യം കണ്ടാലും മടുക്കാത്ത ഹിസ്റ്ററി ക്ലാസ്സുകൾ😍😍😍

  • @riyas.n.n2310
    @riyas.n.n2310 3 года назад +4

    സാറിന്റെ ഓരോ ക്ലാസും ഞങ്ങൾക്ക് കൂടുതൽ കരുത്തേകും... Thanks..

  • @jiji77721
    @jiji77721 3 года назад +2

    Lokacharithram ithrayum vishadhamayi paranj thannu njangale sahayicha sir nu orupad nanny... 🙏🙏🙏🌹🌹🌹

  • @SUNILKUMAR-tl3le
    @SUNILKUMAR-tl3le 3 года назад +3

    Super class... Thank You Sir......🧡🧡🧡❤️❤️❤️❤️

  • @ajithradhakrishnan153
    @ajithradhakrishnan153 3 года назад +2

    സത്യസന്ധ മായി പറയുകയാണ് സർ.... ഇതിലും മികച്ച രീതിയിൽ ഹിസ്റ്ററി ക്ലാസ്സ്‌ അവതരിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ല... സാധാരണ history ക്ലാസ്സൊക്കെ കേട്ടാൽ ഉറക്കം തൂങ്ങുന്ന ആളാണ് ഞാൻ... തീരെ താല്പര്യം ഇല്ലാത്ത subject.. എന്നാൽ സാറിന്റെ ക്ലാസ്സ്‌ കേട്ടത് മുതൽ ആണ് ഞാൻ എല്ലാ പോയിന്റ്സും എണ്ണി എണ്ണി നോട്ട് തയാറാക്കി പഠിക്കാൻ ശ്രെമിച്ചു തുടങ്ങിയത്....
    നന്ദി പറയുന്നില്ല സർ.. കാരണം സർ ഇപ്പോൾ നമ്മുടെ ഒരു ഫാമിലി മെമ്പർ ആണ്... 🥰♥️🥰♥️

  • @shijinadinesan7986
    @shijinadinesan7986 3 года назад +3

    Sirnte classukalane ente confidence ❤️❤️❤️❤️

  • @dencysajadsajad959
    @dencysajadsajad959 3 года назад +1

    100% ഉറപ്പ് തരുന്നില്ലേ അതാണ് ഞങ്ങളുടെ മുന്നോട്ടുള്ള പഠനത്തിന് ധൈര്യം നൽകുന്നത്. Thank you sir

  • @aswanisibin8238
    @aswanisibin8238 3 года назад +10

    Ellarum onn aanjupidikk. Sir 50 k aavatte.. Thank u sir

  • @reshmirreshmi458
    @reshmirreshmi458 3 года назад +2

    Thank you soo much sir. super class parayan vaakukal illa athrak nalla classukal anu oronnum 👍👍👍👍👍👍👍👍👍god bless you😍😍😍😍😍

  • @nichusidhu1632
    @nichusidhu1632 3 года назад +4

    World History matters are covered in such a beautiful manner, none else can do it same. Each classes have enormous content. You are a great teacher

  • @athirau2307
    @athirau2307 3 года назад +1

    താങ്ക് യു സർ ഞങ്ങൾക്ക് വേണ്ടി എടുക്കുന്ന ഈ അധ്വാനത്തിന്.. ഗോഡ് ബ്ലെസ് യു sir🙏🙏🙏🙏

  • @anjusha2295
    @anjusha2295 3 года назад +4

    Thank you sir. World history classes ellam kandu. Nalla reethiyil Idea kitti. Valare nanni 🙏🏼. Ini MCQs videos koodi kazhinjal set👍