PSC - UNITED NATIONS ORGANIZATION ( Part 1) | UNO | PLUS TWO & DEGREE LEVEL PRELIMS | TIPS N TRICKS

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 541

  • @midhunp3011
    @midhunp3011 3 года назад +146

    Pay ക്ലാസിനെക്കാൾ എത്രയോ മുകളിലാണ് ഈ ക്ലാസ്സ് ഒരുപാട് നന്ദി🙏🙏

  • @arun-fv4io
    @arun-fv4io 3 года назад +17

    👌👌👌👌👌 ഇനി ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം 😍😍😍👍

  • @priyag8067
    @priyag8067 3 года назад +63

    ഈ ചാനെൽ എത്രയും പെട്ടെന്ന് ഉയരത്തിൽ എത്തും

  • @sachinpsabu6209
    @sachinpsabu6209 3 года назад +43

    1 lakh subscribe കിട്ടട്ടെ പെട്ടന്ന്... നല്ല ക്ലാസ് ആണ് മിസ്സിന്റെ 👌👌👌

  • @Harikrishnanevpr
    @Harikrishnanevpr 3 года назад +4

    ഡിഗ്രി ലെവൽ എക്സാം നോട്ടിഫിക്കേഷൻ വന്നതിന് ശേഷമാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. അതിനു ശേഷം എല്ലാ ക്ലാസും കണ്ടു. എല്ലാ ക്ലാസ്സുകളും മികച്ചവയാണ്. വളരെ നന്ദി.

  • @sreekuttanmr8580
    @sreekuttanmr8580 3 года назад +4

    ഞാൻ ഇന്നലെ മുതൽ ആണ് miss ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയത് വളരെ നന്നായിട്ട് തന്നെ എടുക്കുന്നുണ്ട്. ഇനിയും ഇതുപോലത്തെ സിലബസ് അടിസ്ഥാനത്തിലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍Miss ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ സിലബസ് ഒന്നും കണ്ടിട്ട് പേടിക്കണ്ട ആവശ്യം ഇല്ല എന്ന് തോന്നി

  • @sreejam5697
    @sreejam5697 3 года назад +3

    നല്ല class. Important മാത്രം ഇതുപോലെ പഠിപ്പിക്കുന്നത് useful ആണ്. Thank u.

  • @prasanthramesh4143
    @prasanthramesh4143 3 года назад +25

    ചങ്ക് അല്ല ചങ്കിടിപ്പ് ആണ് മാം 👏❤️

  • @mareeha5834
    @mareeha5834 3 года назад +20

    Miss mock ടെസ്റ്റ്‌ നിർത്തരുത് ട്ടോ.... നല്ല രസമായിരുന്നു വരുന്നുണ്ട്.... Class.... Class കേൾക്കുമ്പോ തന്നെ psc കിട്ടും എന്ന് തോന്നി പോകുന്നു...

  • @sruthinchandran4142
    @sruthinchandran4142 3 года назад +16

    Underated channel ആണ് ഇത് .. Unacademy താല്പര്യമില്ല... ഭാവിയിൽ ചെറിയ ഫീസിൽ youtube ൽ തന്നെ ക്ലാസ്സ്‌ തരുമെങ്കിൽ അതും ready ആണ്..
    Because this is better than most of the paid classes

  • @sreesworld211
    @sreesworld211 3 года назад +1

    സൂപ്പർ ക്ലാസ്, സിലബസ് കറക്ടായിട്ട് ഫോളോ ചെയ്യുന്നുണ്ട് പക്ഷേ എവിടെയൊക്കെയോ ഒരു ലാഗ് വരുന്നതായി ഫീൽ ചെയ്യുന്നു👍👍

  • @suryasuresh9270
    @suryasuresh9270 3 года назад +10

    Wot I need is simply coming to me , through u my dear teacher.....❤️

  • @nibinnelson1184
    @nibinnelson1184 2 года назад

    അടിപൊളി ക്ലാസ്സ്‌ ആണ് ചേച്ചി. ഇനി ജോലികിട്ടിയില്ലെങ്കിൽ ആത് വളരെ വലിയൊരു നഷ്ടമാണ് 💯💯

  • @thesnishihab1919
    @thesnishihab1919 3 года назад

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ്‌ കാണുന്നത്. സൂപ്പർ ടീച്ചിംഗ് ആണ്.
    Thank u😊😊

  • @jaseerahameed3919
    @jaseerahameed3919 3 года назад

    Difficult aayitulla topic search cheythuvarumpol kitunnathu teacherude classaanu,, orupaad ishtamayi classukal

  • @remyavarghese9895
    @remyavarghese9895 3 года назад +1

    Short videos il nannai present cheythu parayunu... Keep going mam

  • @saranyaatholi4967
    @saranyaatholi4967 3 года назад

    Nalla class miss.hsa preparation nu vendi njan koode kondu povunnath missinte class aanu.kooduthal classukal pradheekshikkunnu🙏🏻

  • @ancytr-ndd
    @ancytr-ndd 9 месяцев назад

    Good class ...mam and simple and power full presentation

  • @machuda149
    @machuda149 3 года назад +6

    Samthing defarend and brilliance class thnk u

  • @jishnuk8179
    @jishnuk8179 Год назад +4

    നല്ല ക്ലാസ്.. ഒരു സംശയം.. 1945 ഒക്ടോബർ 24 നു 51 രാജ്യങ്ങൾ UNഇൽ അംഗങ്ങൾ ആയില്ലേ . പിന്നെ എങ്ങനെ ഒക്ടോബർ 30ന് ജോയിൽ ചെയ്ത ഇന്ത്യ 29th രാജ്യം ആകും

  • @rathikar4380
    @rathikar4380 3 года назад +2

    ഞാൻ ഇപ്പോൾ അങ്ങ് വിചാരിച്ചേ ഉള്ളൂ...😍😍❤❤❤❤

  • @remyar3517
    @remyar3517 3 года назад

    Njn tenth preliminary kazhinju degree examinu prepare cheyyan thudangumbozhanu maminte class kanunnath annumuthal ipo uN vare maminoppam cpadichupokan kazhiyunnud.class kettukazhinju vayikkumbol nannayi manasilakunnu.orupad thanks.maminte channelilude orupad alukal uyaragalil ethatte.🤗🤗🤗🤗

  • @Tins95
    @Tins95 3 года назад +2

    നമസ്കാരം സുഹൃത്തുക്കളെ, അതാണ് 👍😍

  • @nibibaby1305
    @nibibaby1305 3 года назад

    Ee subject pettannu edukkammo ennu chodhikkan irikkarnnu missinode. Orupad santhoshum. Jhangalude manassarinju class tharunnunde.Thanku miss💐💐💐💐

  • @anujithe1174
    @anujithe1174 3 года назад +4

    Very useful class mam. Thank you and waiting for more such classes🙏🙏🙏🙏

  • @jayakumari8061
    @jayakumari8061 3 года назад

    Njn ee adutha mis nte clas kanan thudangiye...textil wide ayathukond nokarilatha portion ayirunnu ith....but ee class kettappo orupad ishtayi ...thnkuuu somuch🥰 ...

  • @saliniv.j4903
    @saliniv.j4903 3 года назад

    Superbbbb mam nannayi manasilakunnunduuuuu .namaskaram suhrithukqle ennnath superrrrrr

  • @DJ-mq9qn
    @DJ-mq9qn 3 года назад

    Ellavaril ninnu missine vyathyastha a kkunnath topic selection anu. Oru Psc channelum thudangatha portion othiri nandi.

  • @sreeragsadan7639
    @sreeragsadan7639 3 года назад

    Nalla confidence kittunnund maminte class..

  • @sanukc100
    @sanukc100 3 года назад

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ് കാണുന്നത്...ഗുഡ് ക്ലാസ് മാഡം....

  • @anumodsimplepsc9173
    @anumodsimplepsc9173 3 года назад

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ , ആശംസകൾ

  • @jithu9129
    @jithu9129 3 года назад

    Syllabus anusaruchu ellam orepole kondu pokunnathinu orupaadu nandhiyund missee 😍😍😍....

  • @rajeshrahul4029
    @rajeshrahul4029 3 года назад

    Teacher your computer class is super and excellent. Parayan no words. Kaaryangal valare simple aayi padippichu . Best and simple presentation.

  • @aneeshkumarkv447
    @aneeshkumarkv447 3 года назад

    ചേച്ചി നിങ്ങളുടെ ക്ലാസ് വളരെ നന്നായിരിക്കുന്നു 👍🏿👍🏿

  • @naseebasubair1087
    @naseebasubair1087 Год назад +1

    Thank You Teacher 😊❤

  • @shahnashajahan
    @shahnashajahan 3 года назад +1

    Very nice class mam😍😍.... Keep going

  • @jithu2460
    @jithu2460 3 года назад +2

    Excellent Dedication 👍

  • @വീട്ടിലെപാട്ട്-ഢ3പ

    Teacharude namaskaram suhrthukkale kelkan nalla rasamund😁😁👍👍teacher nannayi padipikunnu.. petennu manassilakan pattunnund.. thanks chechi💕💕

  • @nithinks1040
    @nithinks1040 Год назад

    Good cls mam keep going 😻❤️

  • @mercybennit6927
    @mercybennit6927 3 года назад +1

    You are so great.A blessing for us.Very useful class

  • @vishnudeth8106
    @vishnudeth8106 3 года назад +1

    നല്ല ക്ലാസ് നല്ല sound 😍💓

  • @updateon
    @updateon 3 года назад

    World History adipoly classes aayirunnu.. oronninum comment cheyyandannu karuthiyaane.. till date all classes uploaded are equally good 😍

  • @sayanjithraj.
    @sayanjithraj. 3 года назад

    Very useful And effective. God bless u.

  • @aseenasainu4561
    @aseenasainu4561 3 года назад

    Nalla class anu dear...👍
    Class nirthikalayaruth ennu apekshikunnu☺️

  • @harithakakkanatt.u1729
    @harithakakkanatt.u1729 3 года назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു mam.. ☺️Thank you☺️🥰

  • @rohinikrishnan749
    @rohinikrishnan749 3 года назад +3

    എന്നും class പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. കൂടെയുണ്ടാവണേ.

  • @VishnuVishnu-yv3id
    @VishnuVishnu-yv3id 3 года назад

    Nalloru channel aanu teachr nte.I love it vry much.

  • @amruthaaneesh8160
    @amruthaaneesh8160 3 года назад +2

    Very good classes. Thank you Mam. 😍

  • @niyasm2199
    @niyasm2199 3 года назад

    Way of teaching is super

  • @sadhika9715
    @sadhika9715 3 года назад

    Missinte clss anu follow cheyyunnthu super👍

  • @sujeshkshsa2552
    @sujeshkshsa2552 3 года назад

    Thank you mis... super class.... നല്ല ടിപ്പ്സ് ...

  • @pularibs9887
    @pularibs9887 3 года назад

    Excellent class.... Excepting more....

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 года назад

    SUPR MADAM..PICK UP TOPIC.. URAPPULLA TOPIC MATHRAM.. SUPER MAM..FORCE ASPIRANTS MOTIVATION...KAZHIKANAM..MAMAIN TOPICS..THNKU..MAM.. MOTIVATION 🇮🇳🔥👌

  • @kailascreative6002
    @kailascreative6002 3 года назад

    Madam outstanding class

  • @MOHAMEDSHEROOFKN
    @MOHAMEDSHEROOFKN 3 года назад

    Chechiii.. 🙌🏻🙌🏻 thnk youuu 🥀🥀🥀🥀🥀🥀🥀🥀

  • @sachinrctodaysvideoisgood.2459
    @sachinrctodaysvideoisgood.2459 2 года назад

    Thanks Aswathy.

  • @niyaska2421
    @niyaska2421 3 года назад +1

    Well dedicated class... Keep giong mam😍👍

  • @shamnadhs9344
    @shamnadhs9344 3 года назад

    Pwoliii class madam....😁😁😁

  • @archanaek7773
    @archanaek7773 3 года назад

    Miss valare nalla class nannaayi manasilaayi thank u miss 😍

  • @jisham1291
    @jisham1291 3 года назад

    Thank you misse.. adipoli class anu video kanan late avunnund, yenkilum yellam kanum👍

  • @thushthushara1662
    @thushthushara1662 3 года назад

    Very useful class... Thank you so much miss. Boardil main points ullathu valare helpful aanu

  • @dhanyashine7407
    @dhanyashine7407 3 года назад

    Superclass thankyou mam👌👌👌

  • @sandhyan897
    @sandhyan897 3 года назад +1

    Thank u miss ❤️❤️❤️ missnta class topic variety anu

  • @layanasuresh8827
    @layanasuresh8827 3 года назад

    Nice class miss❤

  • @anusreevs826
    @anusreevs826 3 года назад

    Super cls🔥🔥..
    💯clr..
    thank u miss😍😍😍

  • @sandyapp5407
    @sandyapp5407 3 года назад

    എല്ലാ notes ഉം എഴുതുന്നുണ്ട്. വാരിവലിച്ചു പറയാത്തത് കൊണ്ട് points എല്ലാം മനസിലാകും 🌹🌹🌹

  • @bindhub5090
    @bindhub5090 3 года назад

    Super class and thanks

  • @sreemohan1260
    @sreemohan1260 4 месяца назад +1

    നല്ല ക്ലാസ്സ്...പക്ഷേ ഒരു സംശയം 1920 ന് വന്ന സർവരജ്യ സഖ്യത്തിൽ ആദ്യത്തെ സെക്രടറി ജനറലിൻ്റെ duration 1919 to 1932 engane aakum?

  • @neethusubhash403
    @neethusubhash403 3 года назад +1

    Mam speed kurach.. Point repeat cheythal kurachu koodi nannayene... Super cls aanu... Kooduthal clasukalkk wait cheyyunnu

  • @ajaypb5594
    @ajaypb5594 3 года назад

    Useful clas anu mis😊

  • @deedsofalison7270
    @deedsofalison7270 3 года назад +2

    poli
    Outstanding

  • @prajithakuttichira1678
    @prajithakuttichira1678 3 года назад

    Good class...

  • @harshalijo7995
    @harshalijo7995 Год назад

    Thanks for your great effort 👍

  • @lasimab5697
    @lasimab5697 3 года назад

    Nalla class..thanks
    .points onnude repeat cheythal nallatharunnuuu

  • @ashbinprakash3199
    @ashbinprakash3199 3 года назад

    Very useful class Englishyum വേണം

  • @menterarun7713
    @menterarun7713 3 года назад

    Good... ടീച്ചറുടെ കൂടെ ഉണ്ട് 🙏🙏മിന്നിക്കണേ..

  • @jishajisha2325
    @jishajisha2325 3 года назад

    Thank you mam... Interesting....

  • @keerthanaskumar9815
    @keerthanaskumar9815 3 года назад +1

    Thankuuu soo much miss❤️😍
    രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം Class ഉണ്ടാകുമോ??

  • @priyasaradhi6381
    @priyasaradhi6381 3 года назад

    Great effort, tnq ma'am

  • @raj66729
    @raj66729 3 года назад

    വളരെ നല്ല ക്ലാസ്

  • @aadithv5360
    @aadithv5360 3 года назад

    wonderful class.Thanks dear mam.

  • @kuttu1571
    @kuttu1571 3 года назад

    Expected class thanq so much,😍

  • @lekhaabhi6749
    @lekhaabhi6749 3 года назад

    Very nice. Thank u

  • @rajeshhariharan3207
    @rajeshhariharan3207 3 года назад

    Super class☺👍👏

  • @kiranmr7906
    @kiranmr7906 3 года назад

    Super class's😍

  • @anoopkg3709
    @anoopkg3709 3 года назад

    Valare nanni

  • @veenarv5762
    @veenarv5762 3 года назад

    Super class anu mam. Thank you so much

  • @tanayaar7955
    @tanayaar7955 3 года назад

    Present miss 🥰🤚ഇപ്പൊ ഈ channel അല്ലാതെ മറ്റൊന്നും കാണാൻ തോന്നുന്നില്ല. Miss ന്റെ effort കാണുമ്പോൾ പഠിക്കാതെ വയ്യ.

  • @gamesandvlogs4147
    @gamesandvlogs4147 3 года назад

    No words for your effort

  • @Aa-vn3mk
    @Aa-vn3mk 3 года назад +3

    India UN founding members il ullathalle.. 1945 June 26 charteril sign cheytha 50 membershil India undallo..date of ratification 30 October 1945.. Anganalle miss?

  • @sj-wt1gl
    @sj-wt1gl 3 года назад

    Tks
    Super class

  • @remyabrijesh1679
    @remyabrijesh1679 3 года назад

    Super class mam.

  • @ssvlogs4774
    @ssvlogs4774 3 года назад

    useful class miss

  • @sreedhivishnu4981
    @sreedhivishnu4981 3 года назад

    Good class . Thank u

  • @ammuammuz6530
    @ammuammuz6530 3 года назад +1

    New subscriber 😊

  • @razi4023
    @razi4023 3 года назад

    Ee classukal ellam kandu thanne +2 prelemenary nhn pass aavum 😍✌️

  • @reshmaph232
    @reshmaph232 3 года назад

    Good class

  • @sinjavinod1816
    @sinjavinod1816 3 года назад +1

    Manasu niranju. 🙏🙏🙏

  • @tinaisac7830
    @tinaisac7830 3 года назад

    Good class& presentation 👍👍❤❤

  • @akashadil964
    @akashadil964 3 года назад

    Classinte range athukum mele🔥