Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
സത്യത്തിൽ എന്നെ സംബന്ധിച്ചു ലെങ്ത് വീഡിയോ ആണ് ഞാൻ prefer ചെയ്യുക. Short video samaya നഷ്ടം ആണ്. ഫാക്ട് കിട്ടാൻ പിന്നേം പിന്നേം വേറെ വേറെ video തപ്പി kanandi വരും. ഇതാകുമ്പോൾ ഒറ്റ ക്ലിക്കിൽ എല്ലാം കിട്ടും. നന്ദി
Sir parayunna oro karyangalum kanmunnil kanunnathupole thoni,etra nalla class sir veetil ellavarum kettu kitchenil phnl classittanu kettathu .ellavarkum ishatamayi sir nte ckass,Thank you so much sir🙏🙏
കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം പൂർത്തിയായി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ വർക്കലയിലെ വിഷൻ വർക്കല (വിവിധ് കോർപ്പറേഷൻ) പെർഫോമിങ് ആർട്സ് സെന്ററിൽ കളരിപ്പയറ്റ് ഉൾപ്പെടെയുളള രംഗകലാ പ്രദർശനത്തിനായി പൂർത്തിയായ കെട്ടിടത്തിലാണ് കേരളത്തിലെ ഈ ചുവർചിത്രം. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ചുവർചിത്രകലാ വിഭാഗം മേധാവിയും പ്രശസ്ത ചുവർചിത്രകാരനുമായ സുരേഷ് മുതുകുളത്തിന്റെ നേതൃത്വത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്.കളരിപ്പയറ്റും അനുബന്ധ വിഷയങ്ങളുമാണ് വിഷയം. പാരമ്പര്യ ചുവർചിത്രകലയിലെ പഞ്ചവർണ വിന്യാസത്തിലൂടെ ആധുനിക ചിത്രകലയെപ്പോലും വെല്ലുന്ന രീതിയിലാണ് ചിത്രീകരണം. വരയ്ക്കേണ്ട വിഷയങ്ങൾ കൂടുതൽ പഠനവിധേയമാക്കിയാണ് സുരേഷ് മുതുകുളം രൂപരേഖകൾ തയാറാക്കിയിരിക്കുന്നത്. ഗോത്ര കലാരൂപങ്ങളും ക്ലാസിക് കലാരൂപങ്ങളും കോർത്തിണക്കി കൂടുതൽ ദൃശ്യഭംഗി ഒരുക്കിയിട്ടുണ്ട്.
I saw the full history through your words. Actually it is a boring topic for me but you made it interesting. Thank you sir. We can see your efforts behind it❤
Oro sambavangalum enthanennu vyakthamayi manassilakanamenkl sir nte class kelkanam...eg: pandarapata vilambaram,hajoor kacheri ithokke by heart padikkunnathallathe enthanu sambavamennu veroru classilum paranju thararilla...thanks sir
പഠിച്ചതാണ്, പലതും മറന്നു എങ്കിലും ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഓർമ്മകൾ പുതുകി വരുന്നു, ഒപ്പം ദേശസ്നേഹവും. ഒരു സംശയം ഉണ്ട് " KCS മണി സർ CP യുടെ മൂക്ക് അല്ലേ വെട്ടിയത് * ഒരു reply പ്രതീക്ഷിക്കുന്നു.
Aastha Academy Learning App: on-app.in/app/home?orgCode=bnscz
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
Note kittunna telegram channel link
👍
❤❤❤❤q
സത്യത്തിൽ എന്നെ സംബന്ധിച്ചു ലെങ്ത് വീഡിയോ ആണ് ഞാൻ prefer ചെയ്യുക. Short video samaya നഷ്ടം ആണ്. ഫാക്ട് കിട്ടാൻ പിന്നേം പിന്നേം വേറെ വേറെ video തപ്പി kanandi വരും. ഇതാകുമ്പോൾ ഒറ്റ ക്ലിക്കിൽ എല്ലാം കിട്ടും. നന്ദി
Exactly
True
Correct.short length vedio kanunnathilum flow kittunnath long vedio aani
Yes
True
Tq. ഒറ്റ ഇരുപ്പിന് കണ്ടു തീർക്കും 🔥
Answer: വർക്കല പെർഫോമിങ് art
ഏറ്റവും വലിയ ചുവർ ചിത്രം : വർക്കല പെർഫോമിങ് ആർട്ട് ഗാലറി - അയോധന കലയായ കളരിപ്പയറ്റ് ആണ് തീം.
Thankyou
Thank you
😍😍എത്ര length ആയാലും കുഴപ്പമില്ല... പോരട്ടെ.... 🔥🔥...
തിരുവിതാംകൂർ രാജവംശം ഇനി ഒരിക്കലും മറക്കില്ല.ഒരായിരം നന്ദി
Thankyou.. 1 hr 44 minute കൊണ്ട് തിരുവിതാംകുർ രാജാവംശത്തിന്റെ സൂപ്പർ റിവിഷൻ ക്ലാസ്സ് 😍😍
Great class ഇത്രയും perfect ആയ വേറൊരു youtube ക്ലാസും ഞാൻ കണ്ടിട്ടില്ല
മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സന്തോഷം തോന്നുന്നു സാർ 💥
സാറിന്റെ ക്ലാസ്സ് കേട്ടുപാടിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു ❤❤
Thank you so much sir... എത്ര clear ആയിട്ടാണ് sir പറഞ്ഞു തരുന്നത് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.you r great sir 👌
Sir parayunna oro karyangalum kanmunnil kanunnathupole thoni,etra nalla class sir veetil ellavarum kettu kitchenil phnl classittanu kettathu .ellavarkum ishatamayi sir nte ckass,Thank you so much sir🙏🙏
Beautiful class👌👌👌
എത്ര കേട്ടാലും മടുക്കില്ല.
hai sir i am rintu sebastian i am visually chalenged person i will express that this class is very us full
Amazing class sir, ഇതെങ്ങനെ പഠിക്കും എന്നോർത്തു ഇരിക്കുമ്പോഴാ ഈ ക്ലാസ്സ് കാണുന്നത്. ❤️. എത്ര നല്ല ക്ലാസ്സ് 😍
കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം പൂർത്തിയായി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ വർക്കലയിലെ വിഷൻ വർക്കല (വിവിധ് കോർപ്പറേഷൻ) പെർഫോമിങ് ആർട്സ് സെന്ററിൽ കളരിപ്പയറ്റ് ഉൾപ്പെടെയുളള രംഗകലാ പ്രദർശനത്തിനായി പൂർത്തിയായ കെട്ടിടത്തിലാണ് കേരളത്തിലെ ഈ ചുവർചിത്രം. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ചുവർചിത്രകലാ വിഭാഗം മേധാവിയും പ്രശസ്ത ചുവർചിത്രകാരനുമായ സുരേഷ് മുതുകുളത്തിന്റെ നേതൃത്വത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്.കളരിപ്പയറ്റും അനുബന്ധ വിഷയങ്ങളുമാണ് വിഷയം. പാരമ്പര്യ ചുവർചിത്രകലയിലെ പഞ്ചവർണ വിന്യാസത്തിലൂടെ ആധുനിക ചിത്രകലയെപ്പോലും വെല്ലുന്ന രീതിയിലാണ് ചിത്രീകരണം. വരയ്ക്കേണ്ട വിഷയങ്ങൾ കൂടുതൽ പഠനവിധേയമാക്കിയാണ് സുരേഷ് മുതുകുളം രൂപരേഖകൾ തയാറാക്കിയിരിക്കുന്നത്. ഗോത്ര കലാരൂപങ്ങളും ക്ലാസിക് കലാരൂപങ്ങളും കോർത്തിണക്കി കൂടുതൽ ദൃശ്യഭംഗി ഒരുക്കിയിട്ടുണ്ട്.
Eth class kandalum sirnte class tharunna confidence kittilla 💕💕💕
എൻ്റെ സാറേ ഒരു രക്ഷയും ഇല്ല .ഒരു സിനിമ കണ്ട് കഴിഞ്ഞ ഫീൽ 💝🔥🔥
It's so sad for me to give u only single like....no words to congrats u for ur great effort sir....thank u so much ❤️❤️❤️❤️💕
ഒന്നും പറയാനില്ല.. അത്രക്കും mind blowing ക്ലാസുകൾ
Adipoli class, sincerity, good style of presentation, sequential arrangement of notes, Hats of you sir....
Pinne.c.p.ramaswamy.evrude.aara
Ellvarkkum.mudupokki.kkaanichu.koduthaal..mahaaraani
ഇന്നാണ് Sir time കിട്ടിയത്, thank you so much🙏🙏
31:31 I'm from Kundara...😊 This class helped me to know more about the Kundara proclamation and travancore dynasty.😊( It's ഇളംമ്പള്ളൂർ)
Eniyum ithpolathe content vedio pls🙏🥰
പറയാൻ വാക്കുകളില്ല അത്രയും നല്ല ക്ലസ്. 🙏🙏🙏
Ajith sir❤️💯 tkz.. Padicha bakam aanu ippola aanu mansil pathinjatha....💯
സൂപ്പർ ക്ലാസ് സർ നല്ല ഒരു കഥ പോലെ കണ്മുന്നിൽ വന്നു പോകുന്നു
Indian geography യുടെ ക്ലാസ്സ് ന്റെ തുടർന്നുള്ള ക്ലാസുകൾ പിന്നെ കണ്ടില്ലല്ലോ. അതിനു വേണ്ടി waiting ആണ്. സർ അത് എത്ര പെട്ടെന്ന് എടുത്തു തരണം ❤
Super class sir... Ithuvare kelkkatha puthiya arivukal kitti. Thank u much sir. 🙏🙏🙏
I saw the full history through your words. Actually it is a boring topic for me but you made it interesting. Thank you sir. We can see your efforts behind it❤
Adipoli class sir🎉revision vendi kelkkan vannatha 🎉❤
Tqu sir waiting aayirunnu length oru problem alla sir
സർ നല്ല ക്ലാസ് കഥ കേൾക്കുന്ന ഫീൽ 🙏
ഞാൻ lengthy video aanu short video നേക്കാളും prefer ചെയ്യുന്നത്.... കൂടുതൽ ആഴത്തിൽ പഠിക്കാൻ പറ്റും
Orikkal class kettal polu ormayil nikkunnath ann sir nte classs❤
സാറിന്റെ ക്ലാസ്സ് 24 മണിക്കൂർ വെച്ചാലും ക്ഷമയോടെ കാണും❤
18:44 കാർത്തിക തിരുന്നാൾ
29:00 അവിട്ടം
Nalla class anu.. Sir nte ella class m njan kanarund.. Nalla sound anu🥰
Thank you sir.l expected for class like this
Super class sir, thankyou
Keep going🤗😍
Sir civics koodi ingane oru classakki idamo.. Ee 1st stagila exam.. Athinu munne idamo sir🥺
Sireee...oru kadha pole class kettu...♥️
Thank you sir
Varkalas 🎭 performing arts
Oro sambavangalum enthanennu vyakthamayi manassilakanamenkl sir nte class kelkanam...eg: pandarapata vilambaram,hajoor kacheri ithokke by heart padikkunnathallathe enthanu sambavamennu veroru classilum paranju thararilla...thanks sir
Oro Class um Adipoli Anu Sir nta💯
Lengthy vdo sooper sir
Content crisp and clear aayitund
Super class... Thank you very much sir...
Ettavum valiya chumarchithram ...varkkala performing arts centre il...Suresh muthukulan designer
Super class. Views iniyum koodanam.
Thank you sir. Very good class 🙏🙏🙏
പഠിച്ചതാണ്, പലതും മറന്നു എങ്കിലും ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഓർമ്മകൾ പുതുകി വരുന്നു, ഒപ്പം ദേശസ്നേഹവും. ഒരു സംശയം ഉണ്ട് " KCS മണി സർ CP യുടെ മൂക്ക് അല്ലേ വെട്ടിയത് * ഒരു reply പ്രതീക്ഷിക്കുന്നു.
Yes
സൂപ്പർ ക്ലാസ്സ് sir 🙏🙏🙏
സാറിനെ കണ്ടി ട്ട് മാർത്താണ്ഡ വർമ യെപ്പോലെ ഇരിക്കുന്നു
ക്ലോണിങ്ങാണ് 😄
അതിനു സാർ നിക്കുകയല്ലേ
Thank you very much sir , eth polae lengthy vedios eneyum pratheekshikunnu
Wow.... Heard like a story... Thankyou sir for your efforts!!!
ക്ലാസുകൾ കാണുന്നുണ്ട്. താങ്ക്സ് സർ
Very good class thank you sir
Thanks for this video. Ee videoyil ninn mathram 2 questions aan ee University assistant Examin chothichath. 😊
Orupad nanni guruve..❤️🙏
My most beloved teacher.
Sir ethra lengthy video edumo..athrayum factsum pine sirnte ah oru care um udyogaardhikalk kittum..... 🥰🥰
Pwoli class👏👏thank you sir🙏🏼
Good effort sir 🙏. Great 🙏
Super class thank you sir🙏
Thank you sir for your great efforts.
Thanks for the class sir 😊😊😊🙂🙂😊😊
നന്ദി സാർ നമസ്കാരം ❤
താങ്ക്സ് സാർ...
വർക്കല പെർഫൊമിങ് ആർട്
Sir valare nalla class anu. But ella points ulkollich class idukkamo. Sir kure point vittupokunnu. Oder correct alla ennu thonni year parayubol.
The complete class👌👌
Great class..❤..ummini thambi oru point koodi und …police….
Varkkalayile performing arts centril ann ettavum valya chuvar chitram
Hat's off you sir for your great effort
Thank you sir.. 🙏🙏💙💙❤️❤️🙏🙏😊
Super class sir ,thank you
valare nalla class..thank yu sir
Nice class ❤
Ur great great great great great ❤❤❤❤
Authentic class, connected facts lude vegam padikkan sadichu. Thank you sir❤❤❤
Very good detailing 👍👍
നല്ല ക്ലാസ്സ്
Perfect class
Tqu sir🙏for the good class....
Varkala performing arts center chuvarchithram
Nalla class, thanks
Thank you so much sirrrrrrr🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Great effort
From ilampallur,kollamm🥳🥳🥳🥳🥳
നല്ല ക്ലാസ്സ് aanu
വർക്കല പെർഫോമിങ് ആർട്സ് -ആൻസർ
Thanku sir thanku so much elle thavanum padikum marakum ippol ok ayi
വളരെ നന്ദിയുണ്ട് സാർ
Thanks sir more helpfull
Thank you thank you thank you sir ❤❤❤
Thank you sir for your great efforts🙏🏻🙏🏻🙏🏻💓💓💓
Thanks Ajith sir❤
Great👏👏
Varkala chuvar chithram aanu nilavil valiyath
സൂപ്പർ 👍👍👍
Adopoli supper class...