PSC | FREEDOM STRUGGLE | CLASS- 1 | MODERN INDIAN HISTORY | 1857 REVOLT | AASTHA ACADEMY

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 277

  • @AASTHAACADEMY
    @AASTHAACADEMY  2 года назад +40

    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

    • @Amrith-jw8kt
      @Amrith-jw8kt Год назад +2

      Sir ee clasinte Oke note telegram IL undo arenkilum onnu parayumo❤😊

    • @nikhillal1973
      @nikhillal1973 Год назад +1

      👍🏻👍🏻👍🏻

    • @jasminjs4413
      @jasminjs4413 5 месяцев назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏻🤲🤲👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏽👍🏽👍🏽👍🏽👍🏽👍🏽👍👍👍👍

    • @Manasmhsin83
      @Manasmhsin83 Месяц назад

      Sir ssc gd kk cllass ഉണ്ടോ

  • @Sreejithmusic
    @Sreejithmusic Год назад +33

    ഇത്രയും systematic ആയി ഞാൻ എവിടെ നിന്നും പഠിച്ചിട്ടില്ല.. Class കണ്ടു ഉണ്ടാക്കിയ note ഒരു lifetime asset ആണ്... University Asst revision നു വീണ്ടും sir ന്റെ playlist ലേക്ക് 🙂🙂♥️♥️

  • @rafsalrahman9847
    @rafsalrahman9847 11 месяцев назад +8

    വൈസ്രോയി ഗവർണ്ണർ ജനറൽ ക്ലാസ്സ്‌ കുറെ നോക്കി കണ്ടില്ല ഈ ടോപ്പിക്ക് ക്ലാസ്സ്‌ എടുത്ത് തരുമോ സാർ. സാർ ക്ലാസ്സ്‌ കേട്ടാൽ എല്ലാ ടോപിക്കും കവർ ആവും അതുകൊണ്ടാണ് താങ്ക് യൂ സാർ👏👏👏 സാർ ക്ലാസ്സ്‌🔥🔥🔥🔥👌👌👌🤝👍

  • @aswathyvc6206
    @aswathyvc6206 Год назад +64

    സർ
    എനിക്ക് കഴിഞ്ഞ ldc കിട്ടി. സർ ന്റെ ക്ലാസ്സ്‌ ഒരുപാട് helpful ആയിരുന്നു. ഇപ്പോൾ MACT, പത്തനംതിട്ട യിൽ ആണ് ജോലി ചെയുന്നത്. ഒരു gvt emply ആയതിൽ സർ ഒരു പാട് സഹായിച്ചു. ഇനി വരുന്ന lsgs ന് തയ്യാറെടുക്കാനും ഞാൻ സർ ന്റെ ക്ലാസ് ആണ് ആദ്യം സെർച്ച്‌ ചെയ്തേ. Thank you🙏

    • @jabsha
      @jabsha 11 месяцев назад +2

      എങ്ങനെ പഠന രീതി

    • @josepalamattam5221
      @josepalamattam5221 3 месяца назад

      ​@@jabshaജോലി കിട്ടിയോ

    • @kavyakrishnan7651
      @kavyakrishnan7651 3 месяца назад +1

      Mark etra undarunnu ....ee ldc ezhuthiyit irikkunnu ..jolik hope vekkanonn ariyanarunnu

    • @aswathyvc6206
      @aswathyvc6206 3 месяца назад

      @@kavyakrishnan7651 64

  • @umeshm936
    @umeshm936 7 месяцев назад +4

    ആഹാ...! ഇത് വെറും ചരിത്രം അല്ല... ചിത്രമാണ്... ചരിത്രത്തിന്റെ വ്യക്തമായ ചിത്രം മനസ്സിൽ പതിയുന്ന ക്ലാസ്സ്‌ ❤

  • @sumam5073
    @sumam5073 Год назад +6

    നല്ല ക്ലാസ്സ്‌. ഹൃദയം നിറഞ്ഞ നന്ദി സർ 🙏🙏🙏🙏🙏

  • @silpadileep3582
    @silpadileep3582 8 месяцев назад +3

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല sir❤

  • @anamikawatsonmalu8838
    @anamikawatsonmalu8838 2 года назад +13

    നെഹറു എന്താ അങ്ങനെ പറഞ്ഞതെന്നു ഞാൻ ആലോചിച്ചിരുന്നു. ഇപ്പോഴാ കാരണം മനസ്സിലായത് Tnq sir

  • @HarryPotter-gs7hq
    @HarryPotter-gs7hq 2 года назад +350

    സാർ അടുത്ത റിസൾട്ട്‌ വരുമ്പോ സാറിന്റെ കൊറേ മക്കൾ ഗവണ്മെന്റ് സ്റ്റാഫ്‌ ആയിരിക്കും ❤

    • @athilinudevu123
      @athilinudevu123 2 года назад +6

      Yes.....

    • @priyageorge4641
      @priyageorge4641 2 года назад +3

      Paidclsil join cheythitundo

    • @SAITAMA-100hp
      @SAITAMA-100hp 2 года назад

      @@priyageorge4641 ss

    • @dearfriends979
      @dearfriends979 2 года назад +5

      @@SAITAMA-100hp ക്ലാസ്സ്‌ എങ്ങനെ ഉണ്ട്? Paid ക്ലാസ്സിന്റെ അഭിപ്രായം ഒന്ന് പറയോ?

    • @nanacreation6906
      @nanacreation6906 Год назад +11

      @@dearfriends979 ഗുരു എന്ന് അക്ഷരം തെറ്റാതെ വിളിക്കാം

  • @12345huiii
    @12345huiii 2 года назад +29

    സാറി ന്റെ ക്ലാസ്സ്‌ ന് എല്ലാം പോസറ്റീവ് comt ആണ് 👍🏻

  • @Manasa742
    @Manasa742 9 месяцев назад +1

    സാറിനറിയാത്ത ചരിത്രമില്ല❤🙏 എല്ലാ നന്മകളും നേരുന്നു

  • @aswathygs5886
    @aswathygs5886 Год назад +3

    Sir epozhum parayunnapole etu topic nteyum base aastha academy tarum...new trend of psc k basic knowledge ellate munnot pokan pattillaa....so very thankful to you sir 🙏

  • @anusreeanu7133
    @anusreeanu7133 9 месяцев назад +1

    നല്ല ക്ലാസ്സ്‌ ആണ്...... വളരെ നന്നായി മനസിലാവുന്നുണ്ട്.......

  • @sisirachinnu6942
    @sisirachinnu6942 Год назад +1

    Superb ക്ലാസ്സ്‌ ❤️❤️❤️❤️❤️❤️എന്റെ. Thnk u sir

  • @HaripriyaNair-n8r
    @HaripriyaNair-n8r 9 месяцев назад +1

    Thankyou Sir🎉 Ettavum nalla youtube class ithanu perfection athaanu highlight oro year intem importance orthu vachu padikkam 🎉🎉

  • @winwin.1755
    @winwin.1755 2 года назад +2

    Nalla class, valare upakaram

  • @SoumyaAneesh-s7y
    @SoumyaAneesh-s7y 7 месяцев назад

    നല്ല ക്ലാസ്സ്‌... നന്നായി മനസിലായി... Thank you sir🙏🙏🙏

  • @rajasreetp9001
    @rajasreetp9001 Месяц назад

    Free class tharanulla oru manasu undallo great

  • @jazalubabath3099
    @jazalubabath3099 Год назад +1

    Thanku so much sir....joli kitumbo kanan varanam nk sirneyoke...atrak nanni undu...thanku so much....great effort....siroke illarnl ndu kashtapeduarnu njnglu😊

  • @karishmapramodpallath5471
    @karishmapramodpallath5471 Год назад +1

    സൂപ്പർ class 🙏thank u sir

  • @aquariusxxx2679
    @aquariusxxx2679 2 года назад +29

    Begum Hazrat Mahal - Lucknow and Aoudh
    Kanwar Singh - Bihar/ Aara, Jagdishpur
    Bahadur Khan - Rohilghand, Bareilly
    Rani Laxmi Bai - Jhansi, Gwalior
    1857 കലാപത്തിൻ്റെ Ambassador - Azeemullah Khan
    സർ ഒന്നുരണ്ട് points വിട്ടുപോയത് ആണെന്ന് കരുതുന്നു.🙏

    • @showfithavava5706
      @showfithavava5706 Год назад +1

      👍

    • @shanibashebin305
      @shanibashebin305 Год назад

      Than you ❤

    • @neethucs6753
      @neethucs6753 Год назад

    • @NeenaAju
      @NeenaAju 11 месяцев назад +1

      3rd നെപ്പോളിയൻ - നാനാസാഹിബ്
      ഗോറില്ല യുദ്ധമുറ - താന്തിയതോപ്പി
      മംഗൽ pandey the raising film directed by കേദൻ മേത്ത acted ബൈ ആമിർ ഖാൻ

  • @15secondsdrawings
    @15secondsdrawings 2 года назад +1

    നന്ദി സാർ

  • @sreejadev4861
    @sreejadev4861 Год назад +5

    Friends aarude class venamenkilum kandolloo..but aadhyam Kanebda class sirnte aanu,..❤❤

  • @sj5818
    @sj5818 2 месяца назад

    Thank you sir very good class ❤❤❤

  • @lakshmi73126
    @lakshmi73126 2 года назад +5

    Kidu class❤️

  • @chikkzzz
    @chikkzzz 2 года назад +2

    Pala factsum kanade padikathe manasilaki padippikunna sir...

  • @Gaureeka
    @Gaureeka 6 месяцев назад

    Ahaaa സൂപ്പർ ക്ലാസ്സ്‌ sir 🙏🙏🙏

  • @rajithasadanandan4234
    @rajithasadanandan4234 2 года назад +7

    വളരെ ഉപകാരപ്രദമായ ക്ലാസ്. Thank you sir

  • @stylewithmylife6346
    @stylewithmylife6346 Год назад +1

    Thankful to you 👍👍👍

  • @hasnathmh5009
    @hasnathmh5009 2 года назад +3

    Sir ethyeee....🤩

  • @bijasshajihan9081
    @bijasshajihan9081 Год назад +5

    Sir, Maulvi Ahmadullah- Faizabad ?

  • @nikhithaparu5378
    @nikhithaparu5378 2 года назад +2

    Thanq sir 🙏🙏🙏

  • @thefact4955
    @thefact4955 Год назад +1

    Thank you so much sir for your effort

  • @mysteriousdoor_
    @mysteriousdoor_ 2 года назад +1

    Nall class ,🙏🏼

  • @M4MusicCanvas
    @M4MusicCanvas Год назад

    Class super ind sir

  • @najeebm3024
    @najeebm3024 2 года назад +3

    Super class

  • @maneeshasreeni727
    @maneeshasreeni727 2 года назад

    സൂപ്പർ ക്ലാസ്സ്‌

  • @sangeethasankaran758
    @sangeethasankaran758 Год назад

    Eeswaran anugrahikkatte

  • @najmamuhammed2415
    @najmamuhammed2415 2 месяца назад

    Mangal pandey Hanging on 8 April 1857 or 29 March 1857?
    Which one is correct

  • @pbp4659
    @pbp4659 2 года назад +2

    Thank you sir

  • @stylewithmylife6346
    @stylewithmylife6346 Год назад

    നല്ല ക്ലാസ്സ്‌

  • @Rajasree198
    @Rajasree198 2 года назад +1

    Thank you ❤️🇪🇬

  • @suresh-cw5dy
    @suresh-cw5dy 2 года назад +4

    Thank you sir 💕

  • @muhammedfasil9036
    @muhammedfasil9036 2 года назад +7

    Wow 🥰
    കാതത്ിരുന്ന ക്ലാസ്സ് 👌👌

  • @thekkeparambil3546
    @thekkeparambil3546 Месяц назад

    സാറേ 2024 ലെ പ്രധാനപെട്ട ആനുകാലികങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യാമോ ?

  • @honeymolps5365
    @honeymolps5365 2 года назад +1

    Super class. Perfect sir.

  • @sooryasreedhar1680
    @sooryasreedhar1680 2 года назад +1

    Thnk u sr 😊

  • @pscwinner935
    @pscwinner935 2 года назад +2

    sir...working womens pattiya oru time table set cheyamo... 8.30-5.30 vare aanu work..pinne oru 8 mani vare veetil pani kanum

  • @gangacv4712
    @gangacv4712 2 года назад +2

    Sir kerala navodhanam.. Vaikunda swamikal, chattambiswami, ayyankali clss ondo

  • @himeshhimu3452
    @himeshhimu3452 2 года назад +3

    Good class 👏

  • @user-yu3il9vs6f
    @user-yu3il9vs6f 2 года назад +4

    ഞാൻ കാത്തിരുന്ന ക്ലാസ്സ്‌ 🥰

  • @jasnam8291
    @jasnam8291 2 года назад +1

    Thanku

  • @bibinb6666
    @bibinb6666 2 года назад

    Thanks sir🙏🙏❤🥰🙏

  • @ananthakrishnans4376
    @ananthakrishnans4376 Год назад

    Thanku sir 🥰

  • @prasade9401
    @prasade9401 Год назад

    👍🏻👍🏻👍🏻

  • @mahadevanmahadevans9124
    @mahadevanmahadevans9124 2 года назад +12

    Sir എനിക്ക് ഒരു സംശയമുണ്ട് കേരളത്തിൽ ഉപാതിരഞ്ഞെടുപ്പ് നടന്ന ആദ്യ ലോകസഭ മണ്ഡലം മുകുന്ദപുരം ആണെന്ന് അറിയാൻ കഴിഞ്ഞു (ഇന്ന് നിലവിൽ ഇല്ല ) സർ അവിടെ എന്തുകൊണ്ടാണ് ഉപാതിരഞ്ഞെടുപ്പ് നടന്നതെന്നും ആരാണ് വിജയിച്ചതെന്നും അറിയാൻ കഴിഞ്ഞില്ല sir അത് അരിയുമെങ്ങിൽ പറഞ്ഞുതരണമെന്ന് അപേക്ഷിക്കുന്നു 😇 അല്ലെങ്കിൽ sir അടുത്ത ക്ലാസ്സിൽ പറഞ്ഞാലും മതി plzz

    • @akshara004
      @akshara004 2 года назад +1

      Rosamma punnose aanu jayichath.
      Sir nte first niyamasabhayude class kanda mathi athil parayunnundallo

    • @mahadevanmahadevans9124
      @mahadevanmahadevans9124 2 года назад

      @@akshara004 അത് നിയമസഭ ഇത് ലോക്സഭ

    • @jithinsebastian47
      @jithinsebastian47 2 года назад

      അതീന്ന് ചേദ്യം വരുമോ🤔

    • @jasminjs4413
      @jasminjs4413 5 месяцев назад

      👍​@@jithinsebastian47

  • @naijajinu3428
    @naijajinu3428 2 года назад +1

    Thankyou sir😍

  • @Abhilashbcz
    @Abhilashbcz Год назад

    Puli.....❤

  • @rajithaajeesh1216
    @rajithaajeesh1216 5 месяцев назад

    Sir polichu❤❤🥰🥰🙂‍↔🙂‍↔🙂‍↔🙂‍↔🙂‍↔🙂‍↔🙂‍↔

  • @aryakishkindha3224
    @aryakishkindha3224 2 года назад +1

    Thank u sir🥰

  • @sruthisanojvlog8269
    @sruthisanojvlog8269 2 года назад

    🙏🏻🙏🏻thanq

  • @athirasp2706
    @athirasp2706 Год назад

    Thankyouu sir

  • @shini2461
    @shini2461 Год назад

    Thanks sir

  • @vibithakuttan1980
    @vibithakuttan1980 2 года назад

    Thanku sir🔥🔥🔥🔥

  • @mychoice9662
    @mychoice9662 Год назад

    Thank u sir class super.....

  • @jasminjs4413
    @jasminjs4413 5 месяцев назад +1

    Thanks🌹🌹 you Sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ValarMorghulis_97
    @ValarMorghulis_97 Год назад

    Thank you 💜

  • @anjalianirudhan-ph5if
    @anjalianirudhan-ph5if Год назад +1

    Ethinte pdf notes telegram channeil undo??

  • @achuthanr6471
    @achuthanr6471 Год назад

    super class👌👌👌👌

  • @PSCAudioclasses
    @PSCAudioclasses 2 года назад +2

    🙏🙏

  • @arjunsj2002
    @arjunsj2002 11 месяцев назад +2

    ഡൽഹിയിലെ കശാപ്പുകാരൻ എന്ന് അറിയപ്പെടുന്നത് - ജോൺ നിക്കോൽസൺ.

  • @soumya4350
    @soumya4350 2 года назад +2

    👍👍👍

  • @ronaldojxavier
    @ronaldojxavier Год назад +1

    Maulavi Ahmadullah was the leader of Faizabad not Faridabad.
    Faizabad is in Uttar pradesh,and Faridabad is in Haryana.

  • @arjundev17688
    @arjundev17688 2 года назад +1

    Sir🙏🙏🙏

  • @josemathewpalakaran9397
    @josemathewpalakaran9397 Год назад

    Sir👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌟🌟🌟🌟🙋🙋🙋🙋

  • @divyasujith117
    @divyasujith117 2 года назад

    Thank you

  • @anjalipv2943
    @anjalipv2943 Год назад +1

    സർ after 1707 ക്ലാസുകൾ? Modern history തുടങ്ങുന്നത് 1857 ൽ ആണോ.. ഒന്ന് പറഞ്ഞു തരാവോ...

  • @footballmania1182
    @footballmania1182 Год назад

    Thankyou ❤

  • @krishnadasc8654
    @krishnadasc8654 2 года назад

    Thanku sir

  • @chithrac4122
    @chithrac4122 Год назад

    Enne video edutha udan like adicha shesham class kelkkaan thudangunnavar undo??
    Oraalku oru like enna system maatanam

  • @thomaschacko7366
    @thomaschacko7366 2 года назад

    Super

  • @bijeeshkumar4602
    @bijeeshkumar4602 5 месяцев назад

    ❤️❤️🙏

  • @lijijoseph4295
    @lijijoseph4295 2 года назад

    Thanks 😍

  • @nadha2695
    @nadha2695 Год назад

    Is this helpful for lgs?

  • @thiraa5055
    @thiraa5055 10 месяцев назад

    Subscribed

  • @Arjunp-1999
    @Arjunp-1999 2 месяца назад

    😃👍

  • @SaranyaDas-c6e
    @SaranyaDas-c6e Год назад +3

    LGS 2024 nu vendy ee classukal folow cheyuthotte plz rplyy

  • @ramshidashahim2935
    @ramshidashahim2935 2 года назад

    👍👍tku sir

  • @lalithambikas2363
    @lalithambikas2363 Год назад

    👌🙏

  • @gopikamalu7511
    @gopikamalu7511 2 года назад +1

    Sir computer assistant course start cheyumo

  • @kavyakrishnan7651
    @kavyakrishnan7651 2 года назад +1

    ❤️❤️❤️❤️❤️

  • @satheeshkannankai
    @satheeshkannankai 2 года назад

    Wow

  • @gloomy-qu5gf
    @gloomy-qu5gf 10 месяцев назад

    Evideyo Suresh Gopi voice aano sir nte😮

  • @Amrith-jw8kt
    @Amrith-jw8kt Год назад

    Ee clasinte oke note telegramil undo arenkilum onne parayumo

  • @RonMathew427
    @RonMathew427 2 года назад +5

    സർ, മൗലവി അഹമ്മദുള്ള വിപ്ലവം നയിച്ചത് ഫൈസാബാദ് (UP) അല്ലെ. ഫരീദാബാദ് (ഹരിയാന) അല്ലല്ലോ .

    • @AASTHAACADEMY
      @AASTHAACADEMY  2 года назад +4

      ശരിയാണ് ഫൈസാബാദിലാണ്

  • @vipinkv4438
    @vipinkv4438 2 года назад +2

    ഏവർക്കും ഉപകാരപ്പെടും 👍.

  • @uniquethinker3319
    @uniquethinker3319 Год назад

    Tantia tope again fought by the side of jhansi Rani then was killed by Britishers

  • @anjum.s1204
    @anjum.s1204 2 года назад +4

    Thank you Sir❤️🙏🙏🙏

  • @asrayani7127
    @asrayani7127 2 года назад +1

    Sir😍

  • @anusree3950
    @anusree3950 Год назад +2

    Sabar ആണോ safar ആണോ. വാക്കുകൾ ചിലത് സ്ഫുടമല്ല