മദ്യാസക്തിക്ക് ചികിത്സയെടുത്താൽ ഭ്രാന്ത് വരുമോ? മദ്യപാനം എങ്ങനെ പൂർണമായും ഒഴിവാകാം ? കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ: സജീവ് കുമാർ വിശദീകരിക്കുന്നു.. ഒരുപാടു ആളുകൾക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ ഷെയർ ചെയ്യുക ..
. മരുന്ന് കഴിച്ചത് കൊണ്ട് മദ്യആസക്തി താത്കാലികമായി കുറക്കാം എന്നേയുള്ളൂ.... ജീവിതത്തിൽ ഒരിക്കലും മദ്യം കഴിക്കാതിരിക്കാനുള്ള മനസ്സ് വരാനുള്ള ഒരു ചികിത്സയും നിലവിലില്ല... അത് ഈ ചികിത്സ എടുത്ത് കഴിഞ്ഞ ശേഷം നമ്മൾ മനസ്സ് കൊണ്ട് തീരുമാനമെടുക്കുന്നതിനനുസരിച്ചാണ്... ഏതായാലും പോസിറ്റീവ് ആയി ചിന്തിച്ചു കൊണ്ട് ട്രീറ്റ്മെന്റ് എടുക്കുക.. 💪🏻💪🏻💪🏻💪🏻
ഇത് കാണുന്ന മദ്യപാനികളുടെ ശ്രദ്ധക്ക് ഡോക്ടർ പറഞ്ഞത് കൊണ്ട് അഡിക്ട് ആയ ആരും തന്നെ കുടി നിർത്താൻ പോണില്ല. പിന്നെ നിങ്ങളുടെ ലൈഫ് കുറച്ചു നാളുകൾ കൂടെ സന്തോഷമായി പോകണമെങ്കിൽ 10 മിനിറ്റ് നീണ്ടു നിക്കുന്ന സന്തോഷത്തിനു വേണ്ടി ലൈഫ് ടൈം അനുഭവിക്കേണ്ടി വരും.കടുത്ത മദ്യപാനികളെ കാത്തിരിക്കുന്നത് ലിവർ സിറോസിസ് അല്ലെങ്കിൽ ലിവർ ക്യാൻസർ ആയിരിക്കും.നേരിട്ട് കണ്ടത് കൊണ്ട് പറയുകയാണ്,നരകം ആയിരിക്കും. So അവനാനു നന്നാവണമെങ്കിൽ സ്വയം തീരുമാനിച്ചോ. Tip: ഇങ്ങനെയുള്ള videos daily കണ്ടാൽ മതി.
ഞാൻ മദ്യത്തിന് അടിമ ആയിരുന്നു പേടിച് ഞാൻ അഡിക്ഷനിൽ പോയില്ല ഇപ്പോൾ ഞാൻ പൂർണമായി നിർത്തി ഗവണ്മെന്റ് ഹോസ്പിറ്റൽ നടത്തുന്ന അഡിക്ഷനിൽ ഞാൻ പോയി അവിടെ ഡോക്ടറ്ററെ കണ്ടു അവിടെ എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നു ഞാൻ ചികിത്സ നേടി 8 ദിവസം കൊണ്ട് പൂർണമായും എനിക്ക് മദ്യപാനം നിർത്താൻ ഉള്ള ട്രീറ്റ് മെന്റ് തന്നു ഇപ്പോൾ കുടിക്കണം എന്ന് തോന്നുന്നില്ല
മദ്യപാനം നിർത്താൻ baclofen എന്ന medicine കഴിച്ചാൽ മതി പിന്നെ കയ്യ് കൊണ്ട് തൊടില്ല but medicine ന്റെ ഒപ്പം drinking ഉം കൂടെ ഉണ്ടേൽ ആൾ വടി ആവും അത്രക്ക് effective medicines ആണ്.
ഡോക്ടർ മദ്യപാനം നിർത്താൻ മരുന്ന് കഴിച്ചു പിന്നീട് കുടിച്ചപ്പോ നെഞ്ച് വേദന എരിച്ചിൽ വുമറ്റിങ് ഒക്കെ ഉണ്ട് അത് എന്തേലും പ്രശ്നം ആകുമോ ഫുഡ് ഉം കഴിക്കുന്നില്ല എന്ത് cheyyum😭😭🙏🙏 പ്ലീസ് റിപ്ലൈ
Pedikenda,, ithoke epozum undakum,,, medicine continue cheyanam,, avarodu deshyapedaruth,.. Care him.. Love him,, ini alopathi patiyilel, homeo or ayurveda try.
മദ്യാസക്തിക്ക് ചികിത്സയെടുത്താൽ ഭ്രാന്ത് വരുമോ? മദ്യപാനം എങ്ങനെ പൂർണമായും ഒഴിവാകാം ? കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ: സജീവ് കുമാർ വിശദീകരിക്കുന്നു..
ഒരുപാടു ആളുകൾക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ ഷെയർ ചെയ്യുക ..
medicine undo
@@jithu7393yes
ആൾ അറിയാത്ത എങ്ങനെ മദ്യപാനം നിർത്താം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
. മരുന്ന് കഴിച്ചത് കൊണ്ട് മദ്യആസക്തി താത്കാലികമായി കുറക്കാം എന്നേയുള്ളൂ.... ജീവിതത്തിൽ ഒരിക്കലും മദ്യം കഴിക്കാതിരിക്കാനുള്ള മനസ്സ് വരാനുള്ള ഒരു ചികിത്സയും നിലവിലില്ല... അത് ഈ ചികിത്സ എടുത്ത് കഴിഞ്ഞ ശേഷം നമ്മൾ മനസ്സ് കൊണ്ട് തീരുമാനമെടുക്കുന്നതിനനുസരിച്ചാണ്... ഏതായാലും പോസിറ്റീവ് ആയി ചിന്തിച്ചു കൊണ്ട് ട്രീറ്റ്മെന്റ് എടുക്കുക.. 💪🏻💪🏻💪🏻💪🏻
Hypnotherapy undu & Ayurvedha medicine undu
DTM (Delerium Tremens) ആണ് ഇതിൽ ഏറ്റവും ഭയാനകമായ അവസ്ഥ.... 😐 Almost near death experience പോലെയാണ് അത്
ഇത് കാണുന്ന മദ്യപാനികളുടെ ശ്രദ്ധക്ക് ഡോക്ടർ പറഞ്ഞത് കൊണ്ട് അഡിക്ട് ആയ ആരും തന്നെ കുടി നിർത്താൻ പോണില്ല. പിന്നെ നിങ്ങളുടെ ലൈഫ് കുറച്ചു നാളുകൾ കൂടെ സന്തോഷമായി പോകണമെങ്കിൽ 10 മിനിറ്റ് നീണ്ടു നിക്കുന്ന സന്തോഷത്തിനു വേണ്ടി ലൈഫ് ടൈം അനുഭവിക്കേണ്ടി വരും.കടുത്ത മദ്യപാനികളെ കാത്തിരിക്കുന്നത് ലിവർ സിറോസിസ് അല്ലെങ്കിൽ ലിവർ ക്യാൻസർ ആയിരിക്കും.നേരിട്ട് കണ്ടത് കൊണ്ട് പറയുകയാണ്,നരകം ആയിരിക്കും. So അവനാനു നന്നാവണമെങ്കിൽ സ്വയം തീരുമാനിച്ചോ. Tip: ഇങ്ങനെയുള്ള videos daily കണ്ടാൽ മതി.
മദ്യം . അടിക്കുംതോറും ഏറുന്ന മഹാ സാഗരം
ഞാൻ മദ്യത്തിന് അടിമ ആയിരുന്നു പേടിച് ഞാൻ അഡിക്ഷനിൽ പോയില്ല
ഇപ്പോൾ ഞാൻ പൂർണമായി നിർത്തി ഗവണ്മെന്റ് ഹോസ്പിറ്റൽ നടത്തുന്ന അഡിക്ഷനിൽ ഞാൻ പോയി അവിടെ ഡോക്ടറ്ററെ കണ്ടു അവിടെ എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നു ഞാൻ ചികിത്സ നേടി 8 ദിവസം കൊണ്ട് പൂർണമായും എനിക്ക് മദ്യപാനം നിർത്താൻ ഉള്ള ട്രീറ്റ് മെന്റ് തന്നു
ഇപ്പോൾ കുടിക്കണം എന്ന് തോന്നുന്നില്ല
Good
Hii
Ath evideya place
Evida yanu poyathu.... Dr name pls..... Contact no 🙏
Evida poyathu contact no pl
Eviday annu poyathu nom tharo avidathy
വല്ലപ്പോഴും. അതെല്ലങ്കിൽ. ഒരാഴ്ചയി ലൊരിക്കൽ. എന്നിങ്ങനെ. കഴിക്കുക. കഴിക്കുമ്പോൾ. അരക്ലാസ്. മദ്യ ത്തിനു. രണ്ടുഗ്ലാസ്. വെള്ളം. വിതം. കഴിക്കു ക. കൂടെ ഭക്ഷണവും. കഴിക്കുക. പക്ഷേ. രണ്ടുപെഗ്ഗ്ന പ്പുറം. കഴിക്കരുത്. അമിതമാവും. എന്നാൽ. ഒരു കുഴപ്പവും. വരില്ല.😊😊
ഇങ്ങനെ രണ്ട് പെഗ്ഗിൽ നിർത്താൻ പറ്റാത്ത ഒരുപാട് ആൾക്കാർ ഉണ്ട്
Thank you doctor 🙏
Thank you doctor good information
Always welcome
Accident ayi head surgery kazhinja alku, ( idakku fits varunnud) madyam ozhivaakkan enthu chyyanam.
Stay home
Don't drink
Drink @Home😂🥴😝
Sir chronic alcohol addict aya al hospitalized akan kootakunillaaaa.. daily kudikkuka anu enthu cheyyan pattum
TvmUlnan para mental health centeril de addiction treatmentment und
Kudi Nir than enthane margam
Sherikum anubhavikunduu
Dr pls റിപ്ലൈ. Madhyapikunna aal. Madhyam nirthaanulla homeo marunn orennam kazhikunathinu pakaram 5 ennam kazhichu. Orumich. Endhelum kuzhapam undaakumo
😂
ഒരു ചികിത്സയും വേണ്ടാ, ഉറച്ച ഒരു മനസ്സും അതിൽ രൂപമെടുത്ത തീരുമാനവും ഉണ്ടെങ്കിൽ.
ആൾ അറിയാതെ കൊടുക്കാവുന്ന വല്ല മരുന്നിന്റെ പേര് പറയാമോ .
മാർത്താണ്ഡം കുഴിത്തുറ പോയാൽ മതി 100 രൂപക്ക് 10 capsul കിട്ടും
@@syamayoor9994mb no
sir hans ( ganesh ennu parayunna lehhari vasthu) upayogam nirthan entha cheyyuka????ente husband 28 age mathrame ullu.pullikku food kazhikkunna time ozhike bakki full time e lehari vasthu koodathe kazhiyyilla...even bedroomil polum. enik e smell theere ishtamalla deshyam varaarund.enganokke paranjittum pullik ith maatan kazhiyunnilla..ith maatan nthengilum vazhi undengil onnu paranju tharamoo please.
കൗൺസിലിംഗ്
@@prapee651 no use😒😒
@@Omnamasivayam-q1c മരുന്നില്ല സ്വയം നിർത്തുക.. ഞാൻ 1 year ആയി നല്ല മദ്യപാനം ആണ്. Dr കാണിച്ചു ഇപ്പോൾ കണ്ട്രോൾ ചെയ്തു മാസത്തിൽ ഒരിക്കൽ.
മദ്യം നിർത്തിയ ആൾകാർ ഉണ്ട്. അത് നിർത്തിയവർ വളരെ കുറവാണ്
Withdrawal symptoms ഏത്ര കാലം നീണ്ടു നിൽക്കും സാർ?
3 to 4 days severe widrawl കുറയും
Withdrawal symptoms 3-4 divasam muthal 2 azcha vare undavam.. chila cases il athilum kooduthal nilkum, depends on each patient, avarude physical conditions etc.
Dr. Phon. Noe. എത്ര
മരുന്ന് ഉപയോഗിച്ചാൽ വീടും കുടിച്ചാൽ ആളുടെ സ്വഭാവം തന്നെ മാറി പോകും
Yante aniyanum de addition nil vittayirunnu ennit 6 month kayinju vannitt tablets kayikariyila ippol ottaak irunnu roomil samsarikunne bayangara sheshyam o und manassika preshnam ullavarepole behave cheyyunnu athentha doctor ath maran endh cheyyanam plzzz replay
💐💐💐🌹🌹🌹🙏🏻🙏🏻🙏🏻thanks dr
Niruthan entha മാർഗം
Mind set
മദ്യപാനം നിർത്താൻ baclofen എന്ന medicine കഴിച്ചാൽ മതി പിന്നെ കയ്യ് കൊണ്ട് തൊടില്ല but medicine ന്റെ ഒപ്പം drinking ഉം കൂടെ ഉണ്ടേൽ ആൾ വടി ആവും അത്രക്ക് effective medicines ആണ്.
അത് ഏത് മരുന്ന് ആണ് എവിടെ കിട്ടും അത്രയും എഫ്ഫക്റ്റ് ആണ്ണോ ആൾ മരിച്ചു പോകാൻ ചാൻസ് ഉണ്ടോ
ലോകത്ത് ഇതുവരെ മദ്യം നിർത്താൻ മെഡിസിൻ കണ്ട് പിടിച്ചില്ല. അത് കഴിച്ചാൽ കാല് കൊണ്ടു തോടും അല്ലേ 🤣
@@prapee651 ഒണ്ട് പക്ഷെ മദ്യപിക്കാം പക്ഷെ മദ്യപാനം നിർത്താൻ ഇൻജെക്ഷനോ എന്തങ്കിലും പവർഫുൾ ഗുളികയോ കഴിച്ചാൽ ശരീരം react ചെയ്യും പിന്നീട് മദ്യപിച്ചാൽ
എങ്ങനെ ആണ് വിശദമായി പറയാമോ
ഒരു വടിയും ആകില്ല.... മദ്യത്തോട് ഉള്ള ആസക്തി കുറയ്ക്കും കൊറച്ചു ആഴ്ചകൾ കൊണ്ട്... അത് വരെ കുറച്ച് കുടിക്കും എന്റച്ഛൻ കുടിച്ചിരുന്നു.... Bacfen xl 20
Dr.tvylnumberkittunnillanumbertharamo
ഡോക്ടർ നമ്പർ തരുമോ
ഡോക്ടർ നമ്പർ തരോ പ്ലീസ്
Dr. Numbertharamo
Sambhamiii yugae
എന്റെ ചേട്ടന്റെ കള്ള് കുടി ടെണ്ടൻസി കുറയ്ക്കാൻ മരുന്നു കഴച്ചു ഇപ്പോൾ മറവി എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ നമ്പർ തരോ
Entemakanumadthyapanamundudretmanteduttadanumattamunnumellanombartaramo
Dr.number thravo
ഡോക്ടർ മദ്യപാനം നിർത്താൻ മരുന്ന് കഴിച്ചു പിന്നീട് കുടിച്ചപ്പോ നെഞ്ച് വേദന എരിച്ചിൽ വുമറ്റിങ് ഒക്കെ ഉണ്ട് അത് എന്തേലും പ്രശ്നം ആകുമോ ഫുഡ് ഉം കഴിക്കുന്നില്ല എന്ത് cheyyum😭😭🙏🙏 പ്ലീസ് റിപ്ലൈ
Pedikenda,, ithoke epozum undakum,,, medicine continue cheyanam,, avarodu deshyapedaruth,.. Care him.. Love him,, ini alopathi patiyilel, homeo or ayurveda try.
മരുന്ന് ഏതാ പേര് വിവരങ്ങൾ തരും