Alcohol Dependence syndrome in Malayalam

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • Dr. Salini Nair, Consultant Psychiatrist, Discusses about Alcohol dependence syndrome in Malayalam.

Комментарии • 61

  • @gymdian
    @gymdian 2 года назад

    I couldn't function socially without alcohol. But I've also been big on fitness as that has played a huge part in helping my social anxiety and depression. When alcohol started messing with my workouts (hungover and lifting do not go well lol) and diet started being detrimental, decided to change. Its closing in on 100 days without alcohol and life has bloody improved in every single way.

  • @sanishasanu9058
    @sanishasanu9058 3 года назад +5

    ഞാൻ depression and anxiety medicin kazhikkunna oralanu.2വർഷം ആയി മരുന്ന് ഇപ്പോഴും വലിയ മാറ്റം ഇല്ല. Dr നേരിട്ട് കാണാൻ എവിടെ വരേണ്ടത്. ഇതു എവിടെയാണ് സ്ഥലം? Pls.

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 года назад +1

      Hi..this clinic is located on KP Vallon road, Kadavanthra, Ernakulam. Kindly contact us on the number provided, to book an appointment.

  • @eksknair50
    @eksknair50 3 года назад +1

    Very nicely presented. Good flow of Malayalam 👍👏

  • @SivaPrasad-su7lj
    @SivaPrasad-su7lj 24 дня назад

    മേടം ഞാൻ ഇപ്പോൾ മദ്യപേക്കുമ്പോൾ ente മുഖം ചുവന്നു വരുന്നു ഇത് എന്ത്കൊണ്ട് ആണെന്ന് ഒന്ന് പറയാമോ ALDH2 anennu പറയുന്നു 😒

  • @BikeTrack-i7u
    @BikeTrack-i7u 2 года назад +2

    Baclofen മെഡിസിൻ ആസക്തി കുറയാൻ നല്ലതാണോ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 года назад

      Baclofen is usually given for the physical symptoms associated with alcohol withdrawal. Oxazepam and Chlordiazepoxide medications are usually prescribed for the anxiety associated with alcohol withdrawal. For deaddiction, another group of anti-craving medications are usually prescribed.

  • @rubya815
    @rubya815 2 года назад +1

    Doctor enk oru thavana tablet thannu njan ariyatha pakshe ini kudichal nthenkilum reaction undakumo oru thavana mathram anu kazhichath

  • @OkOk-jl1pb
    @OkOk-jl1pb Год назад

    Mam ente hus ippol moonnamathe thavanayanu de-addiction centreil admit akkunnath.... ippol aal treatment ayi theere sahakarikkunnilla enth cheyyanam

  • @fahavlog503
    @fahavlog503 Год назад

    Madam.,ente husbandin madhyapanam karanam fits vannu. Orupad thavana undayi. Ippol oru thavana nirthi. Pinneyum thudangi. Ippol niruthiya sahajaryaman. Athkond thanne fits vannu. Athinte injektion koduthu. Ippol dr paranjapole ormakkuravum mattum thudangi. Iorazpam, thaimine, lactolos, okke kodukkunnund. Iorazpaminte oru dose effect cheyyunnund. Ippo entha cheyya amarunninte dose prakaram kodukkano? Atho hospittalil ethichale ee marunn kodukkan pattukayullu ennundo? Pls riplay 😢🤔

  • @emmanuvalpaul7927
    @emmanuvalpaul7927 Год назад

    daily oru oru full theerkkum raavile enitu duty ku pokum maasam oru 2 days or 3 days leeve edukkum morning enikkumpol innu kazhikkanda ennu thonnum but evening aavumpolekkum veendum aagraham varum paisa onnum kayyil nikkunnila ella madyathinu vendi chilavaakkukayanu pravasi aanu 27 years enthu cheyyum ennu ariyilla aake tension aanu

  • @crazyvlogs33
    @crazyvlogs33 2 года назад

    Araum aryitha stopping chyyan anthakilum vazhi undo

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 года назад

      Yes...with deaddiction treatment and Therapy sessions, you can overcome it. Please contact on this number for further details: 92880 77723

  • @user-ph6yt7xe5s
    @user-ph6yt7xe5s 3 года назад +1

    Doc am seeing 2 characters when i focused on mirror and some objects in my room talking and moving dont whats happening.feels like Life threatening

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 года назад +1

      It could be withdrawal related delirium. Please contact us at the earliest..the mobile number is provided in the link.

    • @user-ph6yt7xe5s
      @user-ph6yt7xe5s 3 года назад

      @@unarvmindandbehaviorcentre9596 i like to consult nearest care center or online consultation and never used alcohol in my life am only 18

    • @kirandaskd120
      @kirandaskd120 3 года назад

      @@user-ph6yt7xe5s ബ്രോ അടുത്ത സ്ഥലത്ത് പോയി ട്രീറ്റ്മെന്റ് എടുക്കണം,

  • @pfr.francis1786
    @pfr.francis1786 3 года назад +1

    Good!

  • @kavyabhi
    @kavyabhi 2 года назад

    Disulfiram alcoholic patientin എന്തിനാണ് nalkunnathath

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 года назад

      In cases where the consultant psychiatrist has confidence that the patient will not relapse, Disulfiram is added.

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Very good presentation ...Good looking ......Nice Malayalam ....💚🙏

  • @sachinkc7537
    @sachinkc7537 2 года назад

    Disulfiram tablet 10 day kazhichu nirthi, eppol alcohol kazhichal enthenkilum problems undo

  • @winzent82
    @winzent82 7 месяцев назад

    Where is the place

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  7 месяцев назад

      K P Vallon Road, Opposite to Pandhal Cafe, Kadavantra.
      For consultation please call +91 9288 077 723

  • @jinshirani7355
    @jinshirani7355 2 года назад

    is the treatment available in Kozhikode

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 года назад

      We don't have a center there yet, will plan to open a center there in the near future👍 You can try to contact at Imhans hospital, calicut.

  • @vichusb8849
    @vichusb8849 Год назад

    മാഡം
    എന്റെ സഹോദരന് വേണ്ടി ആണ്.
    അദ്ദേഹം 14 വർഷം ആയി സ്ഥിരം ആയിട്ട് അല്ലെങ്കിലും ഇടയ്ക്കൊക്കെ മദ്യം ഉപയോഗിക്കുന്നുണ്ട്. സ്ഥിരം ആയി മദ്യപിക്കാറില്ല എന്നാണ് എന്റെ അറിവ്.
    ചിലപ്പോൾ ആഴ്ചയിൽ ഒന്ന് രണ്ട് തവണ, അല്ലെങ്കിൽ രണ്ട് ആഴ്ചയിൽ ഒരിക്കൽ അങ്ങനെയൊക്കെ.
    പക്ഷേ ഇടയ്ക്ക് ഒരു ദിവസം അദ്ദേഹം തലചുറ്റൽ ആയി ഓർമ്മ ഇല്ലാതെ വീണു, പെട്ടെന്ന് തന്നെ ശരിയായി, വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ മദ്യപാനം ഇല്ലാതിരുന്ന സമയത്ത് തന്നെ ഓർമ്മ ഇല്ലാതെ വീണു, ശർദ്ദിയും വയർ വേദനയൊക്കെയായി, ആശുപത്രിയിൽ കൊണ്ട് പോയി അടിസ്ഥാന പരിചരണശേഷം വീട്ടിൽ വന്നു, ഉടൻ തന്നെ വീണ്ടും ശർദ്ദിയും അസ്വസ്ഥതയും ആയി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു, alcohol withdrawal seizure, dehydration, low BP എന്നാണ് പറഞ്ഞത്.
    ബ്ലഡ് ടെസ്റ്റിലൊക്കെ ചികിത്സ തുടങ്ങി 5 ദിവസത്തിന് ശേഷവും ആൽക്കഹോൾ കൂടുതൽ ആണ്.
    ആശുപത്രിയിൽ വച്ച് പല തവണ വെപ്രാളം ഒക്കെ കാണിച്ചു, ശേഷം വീട്ടിൽ വന്നിട്ടും വല്ലാത്ത അവസ്ഥയിൽ പെരുമാറി, എപ്പോഴും എല്ലാവരോടും ദേഷ്യം ആയിട്ട് ആണ് പെരുമാറ്റം, ഡോക്ടർ റെസ്റ്റ് പറഞ്ഞിട്ടും വീട്ടിൽ നിന്ന് പുറത്ത് പോകാൻ വയലന്റ് ആയി പെരുമാറി തുടർന്ന് ഒരു സൈക്യാട്രിക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. EEG ചെയ്തു.
    ഇനി മദ്യപിക്കരുത് എന്ന് പറയുമ്പോൾ ഒരു തരത്തിലും സമ്മതിക്കുന്നില്ല.
    വീഡിയോയിൽ നിന്ന് ഏറ്റവും severe condition ആണെന്ന് മനസ്സിലായി.
    എന്റെ സഹോദരനെ പൂർണമായും മദ്യപാനത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തുവാൻ കഴിയുമോ??
    അദ്ദേഹം ഞങ്ങളോട് സംസാരിക്കാൻ കൂട്ടാക്കുന്നില്ല. ഞങ്ങൾ ഏത് രീതിയിൽ ആണ് അദ്ദേഹത്തെ support ചെയ്യേണ്ടത്, ഇനി എന്ത് ചികിത്സ ആണ് പൂർണമായും ഒരു മുക്തിക്ക് ചെയ്യേണ്ടത്? ഈ condition ൽ നിന്ന് റിക്കവർ ആകാൻ minimum, maximum എത്ര time വേണ്ടി വരും?
    Please reply mam...

  • @jobinjoseph4294
    @jobinjoseph4294 7 дней назад

    മദ്യപാനികൾക്ക് sex നോട് താൽപ്പര്യം കൂടാനും ഇല്ലാതാകുവാനും chance ഉണ്ടോ doctor

  • @ebinjoykattiveettil1001
    @ebinjoykattiveettil1001 2 года назад

    മാഡം ഞാൻ പണ്ട് സ്ഥിരം ആയി കഴിക്കറുള്ള ഒരാൾ ആരുന്നു ഒരു ദിവസം പോലും മുടങ്ങാതെ അതു നിർത്തി ആഴ്ചയിൽ ഒരു ദിവസം ആക്കി അങ്ങനെ ഒരു 3 വർഷം പോയി ഇപ്പോ ഒരു 2 മാസം ആയിട് ആഴ്ചയിൽ കഴിച്ചു തുടങ്ങിയാൽ 7 മുതൽ 8 ദിവസം വരെ കഴിക്കാറുണ്ട് പിന്നർ ഒരു 20 ദിവസത്തേക്ക് കുടിക്കറില്ല ഇപ്പോൾ പൂരണമായും ഒഴുവക്കി പക്ഷെ ഒഴുവക്കി കുറച്ചു ദിവസത്തേക്കു ഉറക്കം ഇല്ലായിരുന്നു കൈ വിറയൽ വിയർപ് അസിഡിറ്റി കൈ കാല് ഉള്ളിൽ തരിപ് വേദനകൾ ഒക്കെ ഉണ്ടാരുന്നു ഒരു ആഴ്ചയിൽ അതൊക മാറി. ഇനി എനിക് ഒരു വൈദ്യ സഹായം തേടേണ്ടത്തത് ഉണ്ടോ ?

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 года назад +7

    ഇത്‌ കുടിക്കണം എന്നൊന്നും ഇല്ല,ചിലപ്പോൾ ഒരു 20 dayl ഒരിക്കൽ കുടിക്കും ആ കുടിയിൽ പിറ്റേ ദിവസം തലവേദന ആകെ അസ്വസ്ഥത വരും എന്ത് കുടിച്ചാലും മാറില്ല
    അപ്പൊ ഇത് പിന്നേം കുടിക്കും അത് ഇങ്ങനെ 4 day അങ്ങ് പോകും,ഇതിനിടയിൽ ആകെ പ്രശ്ങ്ങൾ ആകും പിന്നെ നിറുത്തും പിന്നേം ഒരു 20 21 ദിവസം പോകും ഇതിങ്ങനെ പോകും
    ഒന്ന് രക്ഷിക്കൂ dr..ഇത് addiction ആണോ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 года назад +1

      It sounds like you're suffering from alcohol dependence syndrome, you require treatment for it. Please contact on the number provided on this website.

    • @ashaneesh5969
      @ashaneesh5969 3 года назад

      എനിക്കും ഇത് തന്നെയാണ് പ്രശ്നം

    • @sleevalightsoundseventplan3162
      @sleevalightsoundseventplan3162 2 года назад

      True

  • @sandhyarajesh4388
    @sandhyarajesh4388 Год назад

    Madam, എന്റെ brother നു വേണ്ടിയാണ്. അവന്റെ മദ്യപാനം കാരണം കുടുംബജീവിതം വരെ തകരുന്ന അവസ്ഥയാണ് ഇപ്പോൾ. മദ്യപാനം തുടങ്ങിയിട്ട് രണ്ടു വർഷമായി. ആദ്യമൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു. പക്ഷേ ഇപ്പൊ മിക്ക ദിവസങ്ങളിലും രാവിലെ മുതൽ തുടങ്ങും. ആഹാരം പോലും കഴിക്കാറില്ല.
    അതിനു reason ഓരോന്ന് കണ്ടുപിടിച്ചു അത് വല്യ പ്രശ്നമാക്കി അതിന്റെ പേരിൽ പിന്നെ continuous use ചെയ്യും.
    അത് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ കൈയിൽ കിട്ടുന്നതൊക്കെ എറിഞ്ഞു പൊട്ടിക്കും, നല്ല violent ആകും. അത് ഉപയോഗിക്കാതിരിക്കുമ്പോ എല്ലാരോടും വല്യ സ്നേഹമാ.
    മദ്യപാനം നിർത്താതെ അവൻ രക്ഷപെടില്ല, ഞങ്ങളുടെ മുന്നിൽ ഒരു മാർഗ്ഗവുമില്ല. അവൻ അറിയാതെ medicine നൽകാനേ പറ്റുള്ളൂ. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണമേ madam, please

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 года назад +1

    blood ൽ ഉള്ള alcohol content പോകാൻ എന്താ ചെയ്യാ

  • @fishjaz703
    @fishjaz703 3 года назад

    Madam there was no need of explanation of the problems
    Pls discuss about the solutions

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 года назад +1

      Solutions will be discussed directly, only when the patient comes to meet me, i have mentioned treatment protocols briefly, the video time limit would be exceeded if i go into details.

    • @fishjaz703
      @fishjaz703 3 года назад

      @@unarvmindandbehaviorcentre9596 pls do a seperate video about solutions it highlly help the addictone 's family k

    • @fishjaz703
      @fishjaz703 3 года назад

      @@unarvmindandbehaviorcentre9596 ee video kanunna ellavarkum nigale aduthethan sadikkilla becoz they are from difrent districts

  • @athulraj3788
    @athulraj3788 3 года назад +1

    Tretmnt കണ്ണൂരിൽ ചെയ്യാൻ ആകുമോ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 года назад +1

      Ofcourse there are lot of treatment centers available in kanoor and nearby places

    • @athulraj3788
      @athulraj3788 3 года назад

      @@unarvmindandbehaviorcentre9596 പറഞ്ഞു തരാമോ contact details

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🙏🙏🙏🙏🙏🙏🙏🙏💟💟💚💚

  • @agentxposed103
    @agentxposed103 3 года назад

    Mam ഞാൻ 1 month ആയി daily 2 പെഗ് വച്ചു കുടിക്കുന്നു... ഞാൻ ഇപ്പൊ പൂർണമായി നിർത്തി എനിക്ക് ഇനി widrowal symptoms വരാൻ ചാൻസ് ഉണ്ടോ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 года назад +1

      നിങ്ങൾ പൂർണ്ണമായും നിർത്തി, നിങ്ങൾക്ക് ഇതുവരെ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെങ്കിൽ, അത് ശരിയാകും. ഇനി മുതൽ കുറച്ച് മാസമെങ്കിലും മദ്യം കഴിക്കുന്നത് ഒഴിവാക്കുക.

    • @agentxposed103
      @agentxposed103 3 года назад

      പിന്നെ ഒരു പ്രോബ്ലം ഉള്ളത് എനിക്ക് demento fobia ഉണ്ട് ഒരു tharam anxiety... മെഡിസിൻ ഉണ്ട് paxidep cr 12.5 കഴിക്കുന്ന ആളാണ്‌... ഇപ്പൊ ഒരു ചെറിയ anxiety ഉണ്ട് schizophrenia, ഒക്കെ വരുമോ എന്ന്... അങ്ങനെ എന്തേലും സംഭവിക്കുമോ??

  • @rabeelajamal6511
    @rabeelajamal6511 2 года назад

    mam yente husband nu veendi aanu pls u number onnu ayako