പൈൽസ് മാറാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | Hemorrhoids \ Piles

Поделиться
HTML-код
  • Опубликовано: 10 фев 2025
  • പൈൽസ് മാറാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | Hemorrhoids \ Piles
    Dr. Gadha
    Senior homeopathic consultant
    Olive homeopathy clinic
    Kizhisseri, Malappuram
    Call / WhatsApp : +91 8075933305
    www.olivehomeo...
    Hemorrhoids, also known as piles, are swollen and inflamed veins in the rectum or anus that can cause discomfort, itching, and bleeding. They may occur internally (inside the rectum) or externally (under the skin around the anus). Common causes include straining during bowel movements, prolonged sitting, pregnancy, and obesity. Hemorrhoids are generally classified into internal, external, and prolapsed types, depending on their location and severity. Symptoms vary but can include pain, swelling, irritation, and rectal bleeding. Treatment options range from home remedies and medications to non-surgical or surgical procedures in more severe cases.
    piles malayalam,
    piles malayalam treatment,
    piles malayalam doctor,
    piles malayalam symptoms,
    piles malayalam home remedies,
    pregnancy piles malayalam,
    how to remove piles malayalam,
    avoid food for piles malayalam,
    fisher piles malayalam,
    piles food to avoid malayalam,
    athipazham for piles malayalam,
    chicken and piles malayalam,
    piles after delivery malayalam,
    piles symptoms and treatment in malayalam,
    external piles treatment at home malayalam,
    difference between piles fistula and fissure in malayalam,
    piles itching treatment at home malayalam,
    acupuncture treatment for piles in malayalam,
    about piles in malayalam,
    piles and fistula malayalam,
    beetroot for piles malayalam,
    piles treatment at home in malayalam by doctor,
    piles bleeding treatment malayalam,
    best food for piles in malayalam,
    piles beginning symptoms malayalam,
    best medicine for piles in malayalam,
    piles bleeding in pregnancy malayalam,
    piles best food to eat malayalam,
    piles food control malayalam,
    piles exercise cure malayalam,
    cause of piles malayalam,
    how to cure piles malayalam,
    how to control piles problem malayalam,
    piles after c section delivery malayalam,
    piles disease symptoms malayalam,
    piles diet food malayalam,
    piles yoga exercise malayalam,
    piles food to eat malayalam,
    piles pain relief exercises malayalam,
    exercise for piles malayalam,
    piles exercise at home malayalam,
    how to cure piles in early stages in malayalam,
    exercise for piles treatment malayalam,
    piles not eat food malayalam,
    piles food malayalam,
    piles fissure malayalam,
    piles fissure fistula malayalam,
    piles restricted food malayalam,
    fiber foods for piles malayalam,
    fistula piles malayalam,
    pilex medicine for piles malayalam,
    good food for piles problem malayalam,
    piles homeo malayalam,
    piles treatment at home malayalam food,
    piles treatment at home malayalam after delivery,
    how to avoid piles malayalam,
    fisher piles home treatment malayalam,
    fistula piles home remedies malayalam,
    how to treat piles without surgery malayalam,
    piles in malayalam,
    fistula piles in malayalam,
    piles avoid food in malayalam,
    pregnancy time piles in malayalam,
    reason for piles in malayalam,
    piles problem treatment in malayalam,
    piles homeopathy treatment in malayalam,
    piles eating food in malayalam,
    piles pain relief in malayalam,
    piles after delivery in malayalam,
    piles in pregnancy malayalam,
    piles treatment in homeopathy malayalam,
    how to remove piles in malayalam,
    piles homeopathic medicine malayalam,
    olive oil for piles treatment malayalam,
    how to overcome piles problem naturally in malayalam,
    how to apply piles ointment malayalam,
    piles ointment malayalam,
    #hemorrhoids #hemorrhoidstreatment #olivehomeopathy #drfasilshealth

Комментарии • 41

  • @artictern1437
    @artictern1437 3 месяца назад +24

    കോഴി ഇറച്ചിയും കോഴി മുട്ടയും പൈൽസ് ഉള്ളവർ നിശേഷം ഒഴിവാക്കണം. മുക്കുറ്റി ഇലയും വേരും നന്നായി കഴുകി മിക്സിയിൽ അരച്ച് താറാവു മുട്ടയിൽ ചേർത്ത് പൊരിച്ചു കഴിച്ചാൽ വളരെ പ്രയോജനം ചെയ്യും.

  • @underworld2770
    @underworld2770 2 месяца назад +10

    ഇതൊന്നും ഉണ്ടായാൽ പിന്നെ പൂർണ്ണമായും മാറിപഴയഅവസ്ഥയിലേക്ക് ഒരു കാരണവശാലുംപോകൂല....

  • @rajeeshtk2844
    @rajeeshtk2844 3 месяца назад +5

    നല്ല വിവരണം 👍

  • @jessyammavlogs
    @jessyammavlogs 3 месяца назад +12

    ഗ്യാസ് പ്രോബ്ലം ഭയങ്കരമായിട്ടുണ്ട്

  • @ancythomas8965
    @ancythomas8965 3 месяца назад +6

    4ചെറിയഉള്ളി യും 1/2ഗ്ലാസ്‌ പാലും 1/2ഗ്ലാസ്‌ വെള്ളവും ചേർത്ത് കാച്ചികുടിച്ചാൽ വെറും 1/2മണിക്കൂർ കൊണ്ട് പുകച്ചിൽ ശ മിക്കും... ഉള്ളി അരിഞ്ഞു ഇട്ടാൽ മതി...

  • @sruthysudheesh9647
    @sruthysudheesh9647 Месяц назад +1

    Dr motion povunavide cheriya tholi purathek vanunilkuka round shape alla vedana onnum ila ullilot povund idak cheriya chorichil,vellam thatumbo cheriya neetal eppozhum ila cheriya reethiyil ith enthanu dr

  • @samuelvarghese7134
    @samuelvarghese7134 3 месяца назад +11

    വറ്റൽ മുളക് ,ഇഞ്ചി,കോഴി ഇറച്ചി ,മസാലകൾ എരിവുള്ളവ പരമാവധി കുറക്കുക വളരെ ആശ്വാസം കിട്ടും ഒരു അനുഭവസ്ഥൻ

    • @ancythomas8965
      @ancythomas8965 Месяц назад

      @@samuelvarghese7134 എല്ലാം കഴിച്ചാലും കുഴപ്പം ആയാൽ ഉള്ളിയും പാലും കാച്ചി കുടിച്ചാൽ ആശ്വാസം ലഭി ക്കും

  • @joseabraham3569
    @joseabraham3569 Месяц назад +2

    അത്തിപഴം നല്ലത് ആണ് പറയുന്നു

  • @SakariyaBeevi
    @SakariyaBeevi 2 месяца назад

    Exercise also mrng walk. Avoid junk food

  • @amayaadhiamaya9964
    @amayaadhiamaya9964 3 месяца назад +6

    Njan ഇതിൻ്റെ സർജറി kayinju വീട്ടിൽ ഇന്നലെ ഡിസ്റ്റാർജ് ആയി വന്നതാ ഉള്ളൂ ,എൻ്റെ പൊന്നു ദൈവമേ ഈ പരലോകം മു യുവൻ ഞാൻ കണ്ട് അത്ര പെയിൻ,എനിക്ക് 2 സിസേറിയൻ ആയിരുന്നു എന്ന് അനുവദിക്കാത്ത വേദ്‌വേദന ഞാൻ ഇതിൽ നിന്നും കിട്ടി ഇപ്പൊ ടോയ്‌ലറ്റിൽ പോകുമ്പോൾ നീറ്റലും പുകച്ചിലും😌😌😌😌

    • @Rushrifrim
      @Rushrifrim 2 месяца назад

      മത്തൻ കറിവെച്ച് നല്ലോം കഴിക്ക് . നല്ലേം ടോയ്‌ലറ്റിൽ പോകും അപ്പോ ശരിയാകും.

    • @Nobody98765gdsvc
      @Nobody98765gdsvc 2 месяца назад

      Hi please reply
      Laser ano cheyythe
      Kuravundo ippo?

    • @user-ranafathima
      @user-ranafathima Месяц назад

      Evide ninna surgery cheyythye?

  • @manilalkmenon8460
    @manilalkmenon8460 2 месяца назад +5

    അതിപ്പഴം 2 എണ്ണം തലേന്ന് വെള്ളത്തിൽ ഇട്ടു വെറും വയറ്റിൽ കഴിച്ചാൽ ഓടും piles

  • @Manui7ts
    @Manui7ts 26 дней назад +2

    ക്ഷാര സൂത്രം ചെയ്താൽ മാറും
    Dr noufal വേങ്ങര വളരെ നല്ല Dr.
    100% ഉറപ്പ്

  • @FunnyThings-i3g
    @FunnyThings-i3g Месяц назад

    Gymil pogunnakond kozhappamundo

  • @bennyjoseph7533
    @bennyjoseph7533 3 месяца назад

    avoid ayala, chemmeen, ozhuka. avoid van payar.

  • @sanesherayi3271
    @sanesherayi3271 2 месяца назад +1

    Sanesh

  • @shanisherin6247
    @shanisherin6247 3 месяца назад +2

    മാഡം mlp എവിടെയാണ് ക്ലിനിക്?

  • @binshad_bob
    @binshad_bob 2 месяца назад +1

    അത്തിപ്പഴം തലേന്ന് വെള്ളത്തിലിട്ട് വെച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക

    • @joseabraham3569
      @joseabraham3569 Месяц назад

      Yes അത്തി പഴം നല്ലത് ആണ്

  • @user-lu3pz9xq5n
    @user-lu3pz9xq5n 3 месяца назад +11

    ഇത് മാറിയ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ്‌ ഇടുമോ

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 3 месяца назад

      ലോകത്ത് ആരുമില്ല.....
      സർജറി മൂനണ്ണംചെയ്തവർക്ക് പോലും രക്ഷയില്ല
      കഞ്ഞി യും പയറും മാത്രം കഴിക്കുക
      ജീവിതം താറുമാറായി...
      പ്രത്യേകിച്ച് ദാമ്പത്യം..
      ഒന്നും വേണ്ട പോലെ.. ആവില്ല..
      ഇന്ന് നിങ്ങൾക്ക് യൂട്യൂബിൽ തിരഞ്ഞാൽ കൂടുതൽ
      ഒറ്റ മൂലിയും ചികിത്സ രീതിയും ഉള്ള ഒരു അസുഖം ഇതാണ്

    • @Haritha-y7r
      @Haritha-y7r 2 месяца назад +3

      Ella 4month tablet kazhichu appol bleeding undayirunnilla stop cheythappol veendum vannu doctor kandappol laser cheyendi varum paranju

    • @User.comsjidu
      @User.comsjidu 2 месяца назад

      പൂർണ്ണമായും മാറിയ ആൾക്കാരെ കണ്ടിട്ടുണ്ട്.കെട്ട് ഇടൽ എന്ന ചികിത്സാരീതി ഉണ്ട്. അങ്ങനെ ചെയ്താൽ പൂർണമായും മാറുന്നതാണ്

    • @Manui7ts
      @Manui7ts 26 дней назад

      മാറും ക്ഷാര സൂത്രം ചെയ്താൽ മാറും
      Dr noufal വേങ്ങര

  • @joseabraham3569
    @joseabraham3569 Месяц назад

    Milk ചായ കുടിക്കുന്നു പ്രശ്നം ഉണ്ടോ

  • @Sheejanimi
    @Sheejanimi 2 месяца назад +2

    കൊച്ചു കുട്ടികൾക്ക് വരുമ്പോ എന്തേലും ചികിത്സ ഉണ്ടോ Dr.

  • @dennyma824
    @dennyma824 14 дней назад

    Vera paniku pokoode bluf

  • @joyaljoshy6647
    @joyaljoshy6647 2 месяца назад +2

    Ithinte lekshanam arelum paranj tharuo😢

    • @SHUHAIBPVOMAN
      @SHUHAIBPVOMAN 2 месяца назад +2

      ഇതിന്റെ ലക്ഷണം രാവിലെ ബാത്‌റൂമിൽ പോകുമ്പോൾ വളരെ ടൈറ്റ് ആയിട്ടും പോകുക
      പിന്നെ പുകച്ചിൽ വരിക ഇത് വരുമ്പോൾ ശ്രദ്ധികുക ഇതാണ് ലക്ഷണം

    • @joyaljoshy6647
      @joyaljoshy6647 2 месяца назад

      @SHUHAIBPVOMAN ithinu pom vazhi entha bro

    • @SHUHAIBPVOMAN
      @SHUHAIBPVOMAN 2 месяца назад

      @@joyaljoshy6647 അത്തിപ്പഴം രാത്രി വെള്ളത്തിൽ ചതിക്കിട്ട് രാവിലെ വെറും വയറ്റിൽ 1മാസം kudichu👍നോക്ക് 👌👌👌👌👌

    • @hillnorhillnor1091
      @hillnorhillnor1091 2 месяца назад

      ​@@joyaljoshy6647motion tight ആയിട്ട് പോകാതിരിക്കാൻ പാകത്തിന് ഉള്ള കൂടുതൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ, fruits കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. കൂടാതെ, തൃഫല ചൂർണ്ണം ഉറങ്ങുന്നതിനു മുൻപ് ഒരു ടീസ്പൂൺ ഒരു ഗ്ലാസ്‌ ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക. നല്ല മലശോധനയ്ക്ക് നല്ലതാണ്. ഇത് daily കഴിച്ചാൽ പൈൽസ് ഉണ്ടാകില്ല. കുറച്ചു. ഫുഡിൽ എണ്ണപലഹാരങ്ങൾ അധികം കഴിക്കരുത്.

  • @03josephsajua23
    @03josephsajua23 2 месяца назад +3

    ഇതു മാറിയ ആളില്ല.

  • @sandeepanr5098
    @sandeepanr5098 26 дней назад

    പിന്നെയും ഉണ്ടാകുമോ means പൈൽസ് വന്നവർക്കു

  • @aswinbk2201
    @aswinbk2201 2 месяца назад +1

    നല്ല വിവരണം👍