Это видео недоступно.
Сожалеем об этом.
വാതരോഗികൾ ഈ പരിശോധന നിർബന്ധമായും ചെയ്തിരിക്കണം
HTML-код
- Опубликовано: 16 июн 2024
- #arthritis #rheumatology #ldl #cholesterol #bmi #heartattack #malayalam
Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed.
To book an appointment with our Rheumatologist, kindly contact:
0484-2704400
Shenoy's CARE, Kochi
For more videos and information on Arthritis and rheumatology, follow us on
Shenoy's CARE live -
/ @drshenoylive
Thanks a lot
Thank youdr.❤❤❤
Good information... Thanku sir 🙏🥰
വളരെ നല്ല ചികിത്സയാണ്..... CARE ഹോസ്പിറ്റലിലെ....
അത് എവിടെ ആണ്
Ernakulam nettur
അങ്ങോട്ടേക്കുള്ള യാത്രയിലാണ്...., ഞാനും ഡോക്ടറുടെ പേഷ്യൻ്റാണ്.
Ernakulam netoor @@satheedavi61
Ithu paid comment aaan😂😂😂😂😂😂
Sir, very good information 🙏🙏🙏
Sir.. Thank you... Informative 🥰🥰
വളരെ നല്ല മരുന്നാണ് ഞാൻ അവിടത്തെ മരുന്നാണ് കഴിക്കുന്നത് വളരെ നല്ല മാറ്റം ഉണ്ട്
Super dr❤❤❤🙏🙏🙏
നമ്മുടെ സാഹചര്യം സാമ്പത്തികം ഇവ മനസ്സിലാക്കി ചികിത്സ് കിട്ടും
🙏
Sir good morning🙏🙏
Sir,how can prevent calcification in bloodvessels
Sir 🙏🏻❤️
എൻ്റെ ആൻ്റിയുടെ ആമ വാതരോഗം ആരംഭിച്ച് മൂന്നര മാസത്തികം 90 ശതമാനം രോഗവും മാറി കിട്ടിയത് ഈ ഡോക്ടറുടെ ചികിത്സ മൂലമാണ്.
Thank you so much
ഇവിടത്തെ ചികിത്സയിൽ പകുതി മരുന്നും പകുതി വ്യായാമവുമാണ്.
Contact number tharumo...
Sir ESR kuraykan endhaan cheyyendath
Sir MIOSITIS നെ കുറിച്ച് ഒരു വീഡിയോ ചെയ്യുക
Vatham mulam undakunna neerkett kurakkan vallavazhiyum undo
HDL ethra venom
Sir enik Ella marunnum kazhichal chorichil aanu
സാറിനെ contract ചെയ്യാൻ പറ്റുമോ
Enikk rheumatoid arthritis anu 20 varshamayi. Ente viralukal ellam valanju poyi. Njan thiruvananthapuram medical college il anu kanikkunna th
Place evidaa
പ്രാർത്ഥന കുടി വേണം മരുന്ന് മാത്രം കഴിച്ചിട്ട് കാര്യം ഇല്ല നമുക്ക് ധൈര്യം കുടി ഡോക്ടർ മാർ തരുന്നത് കൊണ്ട്
Sir എനിക്ക് വത്തപ്പനിയുടെ അസുഖമുണ്ട് എനിക്ക് വര്ഷങ്ങളായി തൊണ്ടക്ക് വേദന ആണ് ഇത് വാതം ഉള്ളതുകൊണ്ടാണോ
Evideya doctor rogikale parishodhikunnath
Sir RA factor പോസിറ്റീവ് ആണ്
Anti ccp നെഗറ്റീവ് ആണ് അപ്പോൾ rhumatoid arthritis ഉണ്ടാകുമോ
ഡോക്ടർ Medicine Alergy ഉള്ളവർക്ക് Aloppathyയിൽ എന്തെങ്കിലും Medicine ഉണ്ടാകുമോ.
Dr kannuril evideyengilum 2 weekil orikkalengilum vannal ivide ullavark ath valare upakaram aayrikum karanam ente sisterk sle vann kalin operation kanjinatha edekedekke ulla yathra valare budhimutt aan nammale polulla sadarana kaark valare upakaram aayirikkum swandan jillayil thanne sir ne polulla dr'sinte treatment kittuka ennullath
കണ്ണൂരിൽ Dr. Hans raj rumotolojist അല്ലെങ്കിലും ബെസ്റ്റ് dr. ആമ വാത രോഗിയായ ഞാൻ ഈ dr രുടെ ട്രീറ്റ്മെന്റ് 3 വർഷമായി തുടരുന്നു നല്ല വിത്യസ മുണ്ട് ഷേണായ് dr. പറയുന്ന ഇതേ മരുന്ന് തന്നെയാണ് dr hans raajum തരുന്നത് ഇപ്പോൾ അസുഖമ് വളരെ കുറഞ്ഞു.
dr anik dr treatment adukanamennund theymanamanu muttinu phiciyocheythal pain kurayum pinneyum varunnu
Please call 04842704400
9 years njan aviduthe patient aan🙏🙏
അവിടുത്തെ മരുന്നാണ് കഴിക്കുന്നത് നല്ല കുറവുണ്ട് ❤❤❤
Edh arthritis aanu?
Ldl 70 engine akananu?
Food exercise if not decreasing drugs
Sir സ്റ്റിരോയിഡ് കഴിച്ചാൽ ഷുഗർ വരുമോ
Varum.athukondu sugar adikkadi test cheythu nokkan parayum.
സാർ
കുറെ നാളായ് ഞാൻ മരുന്ന് കഴിച്ചിട്ട് മരുന്ന് മുടങ്ങിയതിന്റെ പേരി വരാത്തതാണ്
പേടിക്കാതെ വന്നു കാണിക്കൂ
ഒട്ടുമിക്ക സമയത്തും പാദത്തിൻറെ അടിയിൽ ഭയങ്കരമായ തരിപ്പ് ഒരു സൂചി കുത്തുന്നതുപോലെ വേദന വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15കണ്ടു അതിൻറെ കാരണം കൊണ്ടാണോ ? വാതം ആണോ
വിറ്റാമിൻ ഡി കുറഞ്ഞിട്ടാണ്.
വിറ്റാമിൻ ഡി കഴിച്ചു തുടങ്ങിയോ?
ഇല്ലെങ്കിൽ വേഗം ഒരു ഫിസിഷ്യൻ കണ്ട് വിറ്റാമിൻ ഡി എടുക്കുക.
ഇത് നോർമൽ ആയിട്ടും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മറ്റു രോഗങ്ങളെ പറ്റി ചിന്തിച്ചാൽ മതി
ഗോഡ് ബ്ലെസ്.
🙏