നിങ്ങൾ ഷുഗർ ഫ്രീ ഉപയോഗിക്കുന്നവരാണോ എങ്കിൽ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം | Sugar Free

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #sugar #sugarcane #sugarfree
    youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

Комментарии • 79

  • @prpkurup2599
    @prpkurup2599 Год назад +18

    Welldone dr welldone ഈ ഒരു വീഡിയോ എല്ലാവരും ആഗ്രഹിച്ച ഒരു കാര്യം ആണ് അതു അങ്ങു വിശദമായി തന്നെ അങ്ങു വിവരിച്ചു ഇപ്പോൾ കേരളത്തിൽ മാർക്കറ്റിൽ കിട്ടുന്ന ഏതു ഷുഗർ ഫ്രീ യും വാങ്ങിച്ചു കഴിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നു അതിനു ഒരു പരിധി വരെ ഈ വീഡിയോ സഹായിക്കും എന്ന് വിശ്വസിക്കുന്നു 🙏

    • @user-yk8wo8yh6e
      @user-yk8wo8yh6e Год назад

      Ikin

    • @valsacherian9327
      @valsacherian9327 11 месяцев назад

      ❤❤❤❤❤❤❤❤❤❤⁰❤❤❤❤❤❤❤❤❤❤❤⁰0❤⁰⁰0000❤00❤⁰k

  • @user-ot3gx7bh6z
    @user-ot3gx7bh6z Год назад +4

    ഡോക്ടർ സാർ ഇതിനു മുൻപ് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ മാത്രമാണ് ഇത്രയും കൃത്യമായി തുറന്നു പറയുന്നത്. അഭിനന്ദനങ്ങൾ ! 🙏❤️🙏

  • @ushakumar3536
    @ushakumar3536 5 месяцев назад +1

    Good information doctor.... Thank u because I sometimes use sucralose sachet for my coffee....

  • @rafeek.ettammalettammal1940
    @rafeek.ettammalettammal1940 Год назад +2

    വളരെ നല്ല ഒരു അറിവ് thanks

  • @AnnJonz
    @AnnJonz Год назад +3

    Very much informative helpful n useful topic thank you very much Dr

  • @MohanKumar-is6so
    @MohanKumar-is6so Год назад

    താങ്കൾക്ക് പ്രമേഹ രോഗികളുടെ തെറ്റിദ്ധാരണ മാറ്റാൻ എങ്ങിനെയാണു ഇത്രയും സമയം കിട്ടുന്നത്. അങ്ങയെദൈവം അനുഗ്രഹിക്കട്ടെ. മനസ്സറിഞ്ഞു പ്രാർത്തിക്കാം

  • @shibumathai622
    @shibumathai622 Год назад +2

    Great doctor thank you for your good information

  • @saralammapillai9294
    @saralammapillai9294 Год назад +1

    Thank you so much for your valuable information.

  • @user-rp5mg4xt1l
    @user-rp5mg4xt1l 3 месяца назад

    MSG - pls give details on its use. Common use in Thailand with all food

  • @user-kq3ib7fp8o
    @user-kq3ib7fp8o 5 месяцев назад

    Thanku so much dr,, i am using sugar free more than 2yr, from this moment i avoid it permanently

  • @lakshmimohana2288
    @lakshmimohana2288 7 месяцев назад

    എന്റെ മകൾ സ്റ്റീവ്യ ഉപയോഗിച്ച് വരുന്നു . ഇനി നിർത്തിക്കോളം.. പറഞ്ഞു തന്നതിന് നന്ദി

  • @georgevi8348
    @georgevi8348 Год назад +4

    What about stevia

  • @salinim3222
    @salinim3222 Год назад +1

    Very good information sir l don't know about this 🙏🙏

  • @prasannakumari6654
    @prasannakumari6654 Год назад

    Very good information Dr..thank u so much..👌👌👍👍❤️

  • @user-rf9iv5wn2g
    @user-rf9iv5wn2g Год назад +1

    U can c similar food items which we take on daily basis in WHO carcinogic list.

  • @anjalinair4700
    @anjalinair4700 Год назад

    Thank you Doctor,very good infermation🙏

  • @sobhanamohan5063
    @sobhanamohan5063 Год назад +1

    Thanku sir... 🙏

  • @susanmathew9725
    @susanmathew9725 Год назад +2

    Dr diabetic ensure use cheyyamo is it gud pls reply

  • @kondorambathharidasannair9689
    @kondorambathharidasannair9689 8 месяцев назад +5

    സാറിന് പ്രമേഹ രോഗം നല്ലവണ്ണം മൂർച്ഛിച്ചിട്ടുണ്ട്. ഭക്ഷണം നിയന്ത്രിച്ച് ..... പച്ചക്കറികളും ചീരവർഗ്ഗങ്ങളും കഴിച്ചു ....നിയന്ത്രിക്കുകയാണ്. മരുന്ന് ഉപയോഗിക്കാതെ കഴിച്ചു കൂട്ടുന്നു. സത്യമല്ലെ ...സാർ..

  • @saleenaam2711
    @saleenaam2711 Год назад +1

    Thankyou dr good information

  • @pnshankerraman3959
    @pnshankerraman3959 Год назад

    What about natural sugar leaf plant & Sugar free gold powder

  • @MrShayilkumar
    @MrShayilkumar Год назад

    🙏❤️ great information sir

  • @user-zh7is2nd4f
    @user-zh7is2nd4f 2 месяца назад

    Steveiopowder ഉപയോഗിക്കാമോ

  • @rafiyahaneefa8759
    @rafiyahaneefa8759 Год назад +1

    Thanks

  • @dollyjose5610
    @dollyjose5610 Год назад +4

    What about stevia please reply

  • @georgevi8348
    @georgevi8348 Год назад +4

    What about stevia? Is it harmful

    • @greyhound1982
      @greyhound1982 Год назад +2

      As per my info stevia is safe especially for diabetic patients.

  • @noorgihanbasheer37
    @noorgihanbasheer37 Год назад +3

    ഞാൻ 18 വർഷമായി diabetic patient ആണ്. ഇന്നേ വരെ ഞാൻ ഷുഗർ ഫ്രീ ഉപയോഗിച്ചഇല്ല. ധാന്യ ആഹാരം പൂർണമായും വേണ്ടന്നു വെച്ചു.റെഡ് മീറ്റ്.ചിക്കൻ മീൻ ഉപേക്ഷിച്ചു. ഇന്നലെ ടെസ്റ്റ്‌ ചെയ്തപ്പോൾ HBA1C.. 5.28/ഞാൻ 65 വയസ്സ് ഉള്ള ഒരു പോണ്ണ തടിച്ചി.

    • @udayazone
      @udayazone Год назад +1

      Pinne enthokkezha kazhikkunne??

    • @greyhound1982
      @greyhound1982 Год назад

      If you are reducing carbs you should replace the same with fat and proteins. Lean meats are very good

    • @rejimone.m1749
      @rejimone.m1749 Год назад

      What is ponna thadichi?

    • @user-sw4ou9es4u
      @user-sw4ou9es4u 7 месяцев назад

      ചാണകം കഴിച്ചെങ്കിൽ അതെങ്കിലും തിന്നെന്ന് പറയാമായിരുന്നു

    • @jjj9507
      @jjj9507 6 месяцев назад

      HB A1c നോർമ്മൽ റേഞ്ച് എത്രയാണ്.

  • @sschannel7193
    @sschannel7193 Год назад +2

    IMA ഇടപെട്ട് എത്രയും പെട്ടെന്ന് നിരോധനിക്കണം

  • @gopinathankulathoor9437
    @gopinathankulathoor9437 Год назад +2

    What about Diabliss Doctor ?

  • @shobaravi8389
    @shobaravi8389 Год назад +2

    Stevia കസിക്കാമോ. അതും പ്രശ്നമാണോ docter.

  • @sreerenjithkv2068
    @sreerenjithkv2068 Год назад

    Thank you so much doctor ❤️ 🙏

  • @lifendiaries2577
    @lifendiaries2577 Месяц назад

    സുക്രലോസ് എന്ന ആർട്ടിഫിഷ്യൽ ഷുഗർ അടങ്ങിയ സ്വീറ്റ്സ് നല്ലതാണോ? Pls റിപ്ലൈ🙏🏼

  • @umachettiar8246
    @umachettiar8246 Год назад

    Thankyou doctor

  • @sreekumarkc2651
    @sreekumarkc2651 Год назад +1

    Good Dr ❤❤❤

  • @gopalvasudev8993
    @gopalvasudev8993 Год назад

    Very good

  • @sumathimenon3254
    @sumathimenon3254 Год назад

    😢Thank,you,Dr,for,the,useful,information

  • @sushamark939
    @sushamark939 Год назад +1

    Ensure sugar ഉള്ളതു കഴിക്കാമോ

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്കാരം സർ 🙏

  • @gautampksuhasan167
    @gautampksuhasan167 Год назад +1

    Dr epozhenkilum kazhikunnath kozhappam aano

  • @gopinathankulathoor9437
    @gopinathankulathoor9437 Год назад +1

    What about Diabliss sir?

  • @ahmedk1092
    @ahmedk1092 Год назад +3

    ശുഗർ ഫ്രീ ബിസ്ക്കറ്റിനെ കുറിച്ച് Dr പറഞ്ഞില്ല

  • @mansoork4759
    @mansoork4759 Год назад +1

    👍

  • @basheerrawther3678
    @basheerrawther3678 6 месяцев назад

    Thank you so much Dr ❤

  • @fazalop6693
    @fazalop6693 6 месяцев назад

    സ്‌റ്റീവിയ ഡയാലിസിസ് പേഷ്യൻസിന് ഉപയോഗിക്കാമോ?

  • @sreekumar1970
    @sreekumar1970 Год назад

    ഷർട്ട് സൂപ്പർ സർ

  • @marblemahal
    @marblemahal Год назад +1

    Skin problems

  • @josephjohn6208
    @josephjohn6208 Год назад

    Sugar Watchers എന്ന ഒരുതരം അരി വന്നിട്ടുണ്ട് , ഷുഗറിനും വണ്ണം കുറക്കുന്നതിനും ഉപയുക്തമാണെന്നാണ് പറയുന്നത് , വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു

  • @darulqanaa601
    @darulqanaa601 Год назад +3

    പ്രഭാതത്തിൽ മാത്രം 1/2 ടിസ്പൂൺ ഷുഗർ ഉപയോഗിക്കാമോ?

  • @basheerkecheerybasheer7622
    @basheerkecheerybasheer7622 Год назад

    താങ്ക്യു.. Dr

  • @noorusareena4133
    @noorusareena4133 Год назад

    ചുമ മരുന്നുകളിൽ sugar free എന്ന് എഴുതി കാണുന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir please

  • @mohanansubramanian9798
    @mohanansubramanian9798 11 месяцев назад +1

    👌👌👌👏👏👏

  • @user-rp5mg4xt1l
    @user-rp5mg4xt1l 3 месяца назад

  • @sunnyck1980
    @sunnyck1980 Год назад

    🙏🙏🙏👍

  • @Manaayur
    @Manaayur Год назад

    Sir njan sugerfree kazhikan thudangiyittu 12years ayi

  • @abdulhakkim8569
    @abdulhakkim8569 13 дней назад

    🙆🏻‍♂️🙆🏻‍♂️🙆🏻‍♂️കുറെ ഡോക്ടർമാർ പറയുന്നു ഷുഗർ ഫ്രീ യൂസ് ചെയ്യാമെന്ന് ഓവർ ആകാൻ പാടില്ലെന്നു എപ്പോൾ പറയുന്നു യൂസ് ചെയ്യാൻ പാടില്ലെന്നു ☹️☹️☹️

  • @1091021jiju
    @1091021jiju Год назад +4

    നിങ്ങൾ കൊടുക്കുന്ന പല മരുന്നുകളും ഇതിനെക്കാൾ കാർസിനോജെനിക്കാണ്..

  • @fahimonp9767
    @fahimonp9767 7 месяцев назад

    14:02

  • @marblemahal
    @marblemahal Год назад +1

    Very dangerous

  • @Gopi.-ni9hx
    @Gopi.-ni9hx 2 месяца назад

    അലോപ്പതി ഡോക്ടർമാർ ഇന്ന് കഴിക്കാൻപറയുംനാളെവിഷമാണെന്ന്പറയും.എത്രമരുന്നുകൾപലപരീക്ഷണങ്ങളുംകഴിഞ്ഞ്പുറത്തിറക്കിയതിന്ശേഷംജനങ്ങൾഇതെല്ലാംകഴിച്ച്മാരകരോഗങ്ങൾപിടിലാകുമ്പോഴുംമരുന്ന്കമ്പനികളുംഹോസ്പിറ്റലുംഡോക്ടർന്മാരുംനന്നാവും....ഒന്ന്ചീഞ്ഞാൽമറ്റൊന്നിന്.വളം

    • @rajeev.787
      @rajeev.787 8 дней назад

      അലോപ്പതി എന്നൊരു ചികിത്സാ പദ്ധതി ഇന്നില്ല. മോഡേൺ മെഡിസിൻ ആണുള്ളത്

  • @user-wp3uk7yj1w
    @user-wp3uk7yj1w Год назад

    Thank you so much for your valuable information.

  • @rosyp6011
    @rosyp6011 Год назад

    Thank you very much Dr for the very good Information

  • @elsyaniyan6334
    @elsyaniyan6334 Год назад

    Very good information. Thank you Sir.

  • @bindhut8932
    @bindhut8932 Год назад +1

    Thanku dr🌹🌹🌹🌹

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад

    👍👍👍🙏

  • @rajeswariraman9713
    @rajeswariraman9713 Год назад

    Thank you for the valuable information 🙏