എന്റെ alto lxi 2009 മോഡൽ ആണ്.. നന്നായി വർക്ക് ചെയ്യുന്നു. കഴിഞ്ഞ 5 വർഷം ആയി ഉപയോഗിക്കുന്നു. റീപൈർ ചെലവുകൾ വർഷത്തിൽ 5000 ത്തിൽ അധികം വരില്ല.. വേഗം എടുക്കാൻ കുഴപ്പം ഇല്ല..വലിയ വണ്ടികൾക്ക് ഒപ്പം പറന്നു നിൽക്കും.. റോഡ് ഷോക്ക് ഒട്ടും അറിയില്ല.. ബോഡി ക്വാളിറ്റി കുറവാണ്. എൻജിൻ വിശ്വസനീയം ആണ്. ഒരു ബൈക്കിന്റെ ചെലവ് എന്ന് പറയുന്നത് ശരിയാണ്.. നല്ല റിവ്യൂ.. നല്ല അവതരണം
2007 ഡിസംബർ മുതൽ 2018ഡിസംബർ വരെ ഉപയോഗിച്ചു. 162000km ഓടിച്ചു എക്സ്ചേഞ്ച് ചെയ്യും വരെ അവൻ രാജാവായിരുന്നു. ഒരു ചെറിയ ബൈക് കൊണ്ട് നടക്കുന്ന ചിലവേ ഉണ്ടായിരുന്നുള്ളു. സൂപ്പർബ് കാർ.
2005 മോഡൽ ആൾട്ടോ മേടിച്ച് എനിക്കു പണികിട്ടിയതാ platform തുരുമ്പായിരുന്നു. ടാർ ഷീറ്റ് ഒട്ടിച്ചു പെയിന്റ് അടിച്ചു വെച്ചിരിക്കുവായിരുന്നു. 22000/- രൂപ മുടക്കായി രണ്ടു സൈഡും മാറി റെഡിയാക്കി എടുത്തതിനു. 3.5 വർഷം ഉപയോഗിച്ചു വേറെ ഒരു complaints വണ്ടിക്കില്ലായിരുന്നു. 18-20kmpl കിട്ടുന്നുണ്ടായിരുന്നു. ഇപ്പോൾ അതു മാറി 2007 മോഡൽ ആൾട്ടോ മേടിച്ചു. ഏറ്റവും ആദ്യം തന്നെ ഞാൻ വണ്ടിയുടെ അടിയിൽ കയറി നോക്കി🤠. പോപ്പുലർ സർവീസ് സെന്ററിൽ ഫുൾ സർവിസിന് കൊടുത്തു total coast rs-300/-.Alto is very good car for small family👍.
@@anandushaji9542 spare parts inu budhimuttilla eluppam kittum. Service um budhimuttilla ippol vandi 1 lakhs km aayittullu. Vandi ippolum good condition anu Ellam pakka
Njn use ചെയ്യുന്നത് dec2014model alto k10 ആണ്.registration jan 2015.. pwoli.. അനാവശ്യ പണിയൊന്നും വന്നിട്ടില്ല. Pne engine oil, filter എല്ലാം njn തന്നെ ആണ് marunne..... enthkondum ഒരു tension ഇല്ലാതെ കൊണ്ട് നടക്കാൻ pattum... njn മിക്കവാറും long പോകാറുണ്ട്.. ipm വണ്ടി cover ചെയ്യ്ത 73.5k KM...... alto എടുക്കാൻ plan ഉള്ളവർ ദൈര്യം ayi edukamm. ❤️❤️❤️❤️
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനങ്ങൾ Volkswagen Jetta um Honda cityum aanu . എനിക്ക് ഒരു alto undu, സിറ്റിയിൽ ഉപയോഗിക്കാൻ ഏറ്റവും നല്ല വണ്ടി ആണെന്ന് തന്നെ പറയാം. ചില സമയങ്ങളിൽ long trip പോവാറുണ്ട്. 23 വരെ മിലേജ് കിട്ടിയിട്ടുണ്ട്. ഒരിക്കലും കൊടിക്കില, ഈ മഹാനെ ! ❤️
ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം കാണുന്ന ആളാണ്. 1, ആൾട്ടോക്ക് ചേട്ടൻ പറഞ്ഞപോലെ മെയിൻ പ്രശ്നം ബ്രേക്ക് ആണ് ആവറേജ് ആണ്. 2, പിന്നെ കേരളത്തിലെ റോഡിനു നമ്മൾ എത്ര സസ്‌പെൻഷൻ ക്ലിയർ ചെയ്‌താലും കുറച്ചു ദിവസം കഴിയുമ്പോൾ ഓരോ സൈഡിൽ നിന്നും സൗണ്ട് കേൾക്കും... 3, ചേട്ടൻ പറഞ്ഞപോലെ തന്നെ സീറ്റ് പൊക്കം കുറവായത് കൊണ്ട് എസ്റ്റീമ് ഓടിക്കുന്ന ഒരു ഫീൽ മാത്രമേ കിട്ടു. 4, ഒരു ചെറിയ പ്രശ്നം ആയി തോന്നിയിട്ടുള്ളത് ac യിൽ രണ്ടിൽ മൂന്നാമത്തെ ഗിയറിൽ മാറുമ്പോഴും ആക്‌സിലേറ്ററിൽ നിന്നും കാലെടുക്കുമ്പോഴും എൻജിൻ ഇടിക്കുന്നുണ്ട് അതിന്റെ കാരണം അറിയില്ല.. എന്നാൽ ആൾട്ടോ 800നു ഈ കംപ്ലയിന്റ് ഇല്ല...
ഈ ആൾട്ടോക്കു ശേഷം ഇറങ്ങിയ വണ്ടികൾക്കൊന്നിനും ഇത്ര ഭംഗിയില്ല. തവളയുടെ കണ്ണുപോലെ പുറത്തേക്കു തള്ളി നിൽക്കുന്ന ഹെഡ് ലൈറ്റ് മുതൽ പല കാര്യങ്ങളും അതിനെ വൃത്തികേടാക്കുന്നു.....
Power staring കഴറ്റാൻ പറ്റും But ഏച്ചു വെച്ചത് എപ്പോളും അതിന്റെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കും അത്രമാത്രം ഞാൻ sabn ഇക്കനോട് live ൽ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞതാണ് 👍
പറഞ്ഞതെല്ലാം കൃത്യമാണ്. ഞാൻ 2009ൽ വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. നന്നായി ഓടി.182000km ഓടിക്കഴിഞ്ഞു. കാറ്റലിറ്റിക് കൺവേർട്ടർ ഭാഗം തുരുമ്പായിട്ട് ഒരു പ്രാവശ്യം മാറ്റി. ഫ്രണ്ടിലെ ഷോക്ക് അബ്സോർബർ രണ്ടുപ്രാവശ്യം മാറ്റി. ഒരിക്കൽ ഹെഡ്ഗാസ്കെറ്റ് മാറ്റി.ഇപ്പോൾ റിയർ സസ്‌പെൻഷൻ മാറ്റാറായി. പിന്നെ സാധാരണ ചെക്കപ്പ്. ഈ വണ്ടി നമ്മളെ ഒട്ടും ബുദ്ധിമുട്ടിക്കില്ല. സ്റ്റേബിൾ ആയ മൈലേജുമുണ്ട്. പക്കാ ചങ്ങാതിയാണ് ഓരോ altoയും.ബ്രേക്കിംഗ് കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്നേ തോന്നിയിട്ടുള്ളൂ.
@@JJkmn487 ഇതിൽ ബെൽറ്റാണ്. അത് നമുക്ക് തന്നെ വല്ലപ്പോഴും നോക്കാവുന്നതാണ്. പീരിയോടിക് ചെക്കിംഗിന് കൊണ്ടുചെല്ലുമ്പോൾ മെക്കാനിക്ക് അഴിക്കാതെ തന്നെ നോക്കും.
ഞാൻ 5വര്ഷമായി ആൾട്ടോ 2010 മോഡൽ ഉപയോഗിക്കുന്നു. സെക്കൻഡ്ഹാൻഡ് വണ്ടി വാങ്ങിയതാണ്. വണ്ടി അടിപൊളി ആണ്. ഹൈവേയിൽ 100, 110. Klm വേഗത്തിൽ പോയയിട്ടുണ്ട് (ac/ഇടാതെ )വലിയ വൈബ്രേഷൻ ഒന്നുതോന്നിയിട്ടില്ല.80, 90.klm വേഗത്തിൽ സിമ്പലായിട്ടു കയറും. പിന്നെ വലിയ പണിയൊന്നും വന്നട്ടില്ല. മൂന്ന് മാസം മുൻപാപണു ലോവേർഹം മാറിയത് സസ്പെൻഷനും വലിയവകുഴപ്പമില്ല.70000.klm ഓടിയിട്ടുണ്ട്. പിന്നെ ആൾട്ടോയുടെ പ്രശ്നം ഡോർപാടിൽനിന്നും. സൈലെന്സറിൽനിന്നും ഉള്ള ശബ്ധമാണ്. അത് എത്രശ രിയാക്കിയാലും രണ്ടു കട്ടർ ചാടുമ്പോഴേക്കും പിന്നെയും ഇളകും അതിനു വല്ല വഴിയും ഉണ്ടോ ചേട്ടാ...
I am from middle class family so I don’t too much bothered about cars because the expense now I confident after watching this vedio next aim to buy alto 😎👍
2017ൽ ആൾട്ടോ vxi 2010 last model second വാങ്ങി. ഇപ്പോളും ഉപയോഗിക്കുന്നു.. ഫ്രണ്ട് റൈറ്റ് ഷോക്ക് മാറി.. brake shoe മാറി. ബാക്ക് ബ്രേക്ക് ഡ്രം ചേഞ്ച് ചെയ്തു.. പിന്നെ oil സീൽ മാറി. വേറെ പ്രോബ്ലം ഒന്നുമില്ല.. ഇനി അഞ്ച് വർഷം കൂടി ഉപയോഗിക്കണം..
Using alto k10 lxi for 12 years...ഈ അടുത്തിടേ service ചെയ്ത്പ്പോ 14 k അടുപ്പിച്ചായി...രണ്ടാമത്തേ തവണ ആണ്...കാലം കഴിയുന്തോറും ചിലവ് കൂടും..കഴിഞ്ഞ വർഷം മുതൽ honda amaze 2023 edition കൂടേ എടുത്ത്...ആശാൻ നല്ല പറന്ന് പറന്ന് നിൽക്കും...k10 long drive ൽ നല്ല body pain തരും...suspension കുറവാണ്..ബട്ട് speed & power...അതിനൊക്കേ പുലി തന്നേ ആണ്...local ഓട്ടത്തിന് കൊള്ളാം
ഒരുപാട് കാലമായി കാത്തിരിക്കുന്ന video എനിക്ക് പ്രിയപ്പെട്ട വണ്ടി ആണ് Alto But ആകെ പറയാൻ ഉളള ഒരു disadvantage AC ഇട്ടാൽ അത്യാവശ്യം ഗിയർ down ചെയ്തു drive ചെയ്യേണ്ടി വരും അത്രമാത്രം അധിക പേർക്കും അനുഭവം ഉണ്ടാവും
ഞാൻ 2004 lxi ആണ് ഇപ്പോഴും ഉപയോഗിക്കുന്നത് 170000 km ആയിട്ടുണ്ട്. K&N filter ഉം Iridium Spark plug ഉം add ചെയ്തിട്ടുണ്ട്. 24km mileage കിട്ടും. ഇപ്പോഴും 80/90 range ൽ vibration നോ ശബ്ദമോ ഇല്ല. Full option ആക്കിയിട്ടുണ്ട്... fully satisfied aanu.
2007 മുതൽ ഞാൻ alto use ചെയ്യുന്നു. 100km സ്പീഡിൽ വരെ ഓടിച്ചിട്ട്. ഒരു കുഴപ്പവും ഇല്ല. നല്ല കണ്ട്രോൾ ആണ് വണ്ടി. ഇതുവരെ എന്റെ വണ്ടി break down ആയിട്ടില്ല. Still i am using. ഏതു കുന്നും മലയും അടിപൊളിയായി കയറി പോകും.
@surajsachu240 ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. നല്ല വണ്ടി ആണ്. ഏതു വണ്ടി ആയാലും നമ്മൾ ഓടിക്കുന്ന കണക്കു ഇരിക്കും മൈലേജ്. പിന്നെ നമ്മുടെ റോഡ് NH66.റെഡി ആകുന്ന വരെ മൈലേജ് ഒന്നും പറയാൻ പറ്റില്ല. എന്റെ കൈയിൽ പുതിയ WagonR ZXI+AGS (2024) ഉണ്ട്. തമിഴ് നാട് റോഡിൽ(വേളാങ്കണ്ണി പള്ളി)16 to20 കിട്ടി.
ആൾട്ടോ റണ്ണിംഗ് ടൈമിൽ timing belt പൊട്ടിയാൽ വാൽവ് പോയി പിസ്റ്റണിൽ ഇടിക്കും engine പണി ആവും ചേട്ടൻ പറഞ്ഞു belt പൊട്ടിയാൽ കുഴപ്പം ഇല്ലാ എന്ന് അതുകൊണ്ട് പറഞ്ഞതാണ്.. belt പൊട്ടിയാലും കുഴപ്പം വരാത്തത് മാരുതി 800 ആണ് ചേട്ടാ..
Njan ore 1.5 lakh ullil nikkunna ore second hand car vangan aagrahikkunnu.. Alto and wagon r aanu enikk thalparyam.. Service cost.,maintenance, mileage angane factors nokkumbo etharikkum ithil better
ഇക്ക എന്റെ വണ്ടി 2004 lxi ആണ് ac on ചെയ്യുമ്പോൾ engin jerk ചെയ്യും ecm, throttle body compressor മാറ്റി നോക്കി no ഫായിദ ഇക്ക ഒരു suggession പറഞ്ഞു തരുമോ?? Please....
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഇക്ക നിങ്ങൾ ambassador കാറിന്റെ വീഡിയോ ചെയ്യാമോ please ഒരുപാട് പേർ ആഗ്രഹിക്കുന്ന വീഡിയോ ആണ്. Ambassador കാറിന്റെ മെയിൻ complints ഒക്കെ എന്തൊക്കെ ആണെന്ന്
Alto 2009 model അല്ലെങ്കിൽ ഓൾഡ് മോഡൽ ഉപയോഗിക്കുന്നവരോട്... നിങ്ങൾക്കൊക്കെ എത്ര mileage കിട്ടുന്നുണ്ട്... With and without ac, commo n complaints എന്തൊക്കെ ആണ്...
അടിപൊളി ആയിട്ടുണ്ട് ഇക്ക ഇക്കാനെ അൻഷാദ് നാസർ ഇക്കാന്റെ ചാനലിൽ ഒരു പാട് എപ്പിസോഡിൽ കണ്ടിട്ടുണ്ട് സ്വന്തമായി ഒരു ചാനെൽ തുടങ്ങിയത് ഇ ഇടക്കാണ് ശ്രദ്ധയിൽ പെട്ടത് (ചാനൽ) ഇത് ഒരു പാട് മുന്നേ ചെയ്യണ്ടതായിരുന്നു
കാറുകളുടെ വാവ സുരേഷ്.... nice man
Innathe nammale athithi alto😂
Haha
Poli comment . Etrem nalum evideyarnn.. 😄😁
Yes
വാവ സുരേഷിന്റെ അതേ ആക്ഷനും സംസാര ഷൈലിയും
എന്റെ alto lxi 2009 മോഡൽ ആണ്.. നന്നായി വർക്ക് ചെയ്യുന്നു. കഴിഞ്ഞ 5 വർഷം ആയി ഉപയോഗിക്കുന്നു. റീപൈർ ചെലവുകൾ വർഷത്തിൽ 5000 ത്തിൽ അധികം വരില്ല.. വേഗം എടുക്കാൻ കുഴപ്പം ഇല്ല..വലിയ വണ്ടികൾക്ക് ഒപ്പം പറന്നു നിൽക്കും.. റോഡ് ഷോക്ക് ഒട്ടും അറിയില്ല.. ബോഡി ക്വാളിറ്റി കുറവാണ്. എൻജിൻ വിശ്വസനീയം ആണ്. ഒരു ബൈക്കിന്റെ ചെലവ് എന്ന് പറയുന്നത് ശരിയാണ്.. നല്ല റിവ്യൂ.. നല്ല അവതരണം
Bro mileage atra kitunund
Nigadae Number onnu tharumo. Entae Alto lxi doubt chothikkanaa
2007 Alto lx
Valiya vandigalk opam parannu nilkum polum 😁😁😁😁.chiripikalle otum comfort illatha vandiyanu njan verutha sathanam.ippo diesel ritz und kalukoduthal mathi maraga powerum comfortum mileageum und
😊
2007 ഡിസംബർ മുതൽ 2018ഡിസംബർ വരെ ഉപയോഗിച്ചു. 162000km ഓടിച്ചു എക്സ്ചേഞ്ച് ചെയ്യും വരെ അവൻ രാജാവായിരുന്നു. ഒരു ചെറിയ ബൈക് കൊണ്ട് നടക്കുന്ന ചിലവേ ഉണ്ടായിരുന്നുള്ളു. സൂപ്പർബ് കാർ.
Lx ano lxi ano use cheythathu
@@Mahi-ot2lk അത് പറയില്ല.. Boost up only 🤣🤣🤣🤣
2005 മോഡൽ ആൾട്ടോ മേടിച്ച് എനിക്കു പണികിട്ടിയതാ platform തുരുമ്പായിരുന്നു. ടാർ ഷീറ്റ് ഒട്ടിച്ചു പെയിന്റ് അടിച്ചു വെച്ചിരിക്കുവായിരുന്നു. 22000/- രൂപ മുടക്കായി രണ്ടു സൈഡും മാറി റെഡിയാക്കി എടുത്തതിനു. 3.5 വർഷം ഉപയോഗിച്ചു വേറെ ഒരു complaints വണ്ടിക്കില്ലായിരുന്നു. 18-20kmpl കിട്ടുന്നുണ്ടായിരുന്നു.
ഇപ്പോൾ അതു മാറി 2007 മോഡൽ ആൾട്ടോ മേടിച്ചു. ഏറ്റവും ആദ്യം തന്നെ ഞാൻ വണ്ടിയുടെ അടിയിൽ കയറി നോക്കി🤠. പോപ്പുലർ സർവീസ് സെന്ററിൽ ഫുൾ സർവിസിന് കൊടുത്തു total coast
rs-300/-.Alto is very good car for small family👍.
Platform maari vecho ??? Atho paint adichu edutho ???
@@Mahi-ot2lk platform മാറിവച്ചു.
Ok
Bro. Nte whatsp no. Tharamo
@@Mahi-ot2lk 8606563948
ALTO
Stabilizer bar bush set ₹170
Ti rodend ₹240
Ball joint ₹360
Lock washer ball joint ₹12
Lower arm ₹525
Front break pad ₹1160
Rack bush ₹110
Rear liner ₹1225
Flueid dot 3 500ml ₹177
wheel cylinder kit ₹ 510
Rear wheel bearing ₹700
Steering boot ₹ 85
Air filter ₹240
Head light ₹1200
ഹെഡ് ലൈറ്റ് ഉണ്ടോ
@@kikkisvlog5800 ith njan vikkunna alla market price anu
@@Jithuuthaman😂😂
ഞാനും എടുത്തു ഒരു ആൾട്ടോ ലെക്സി, 2006.
@@josephrajan374etra ayi bro
ചേട്ടന്റെ മെക്കാനിക് വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്... വണ്ടിയോടുള്ള അധികആഗ്രഹം കൊണ്ടാണ്...
നമ്മൾ പാവപ്പെട്ടവരുടെ കാർ..... 😍😍😍😍😍
Single owner ഈ വരുന്ന ജനുവരിൽ 15 വർഷം തികയും ❤️ Alto അന്നും ഇന്നും ❤
Bro ethra km aayi...ngene ond condition....ithinte spares oke pettenn kittumo....ndelm delay vallom ond spares kittan..
@@anandushaji9542 spare parts inu budhimuttilla eluppam kittum. Service um budhimuttilla ippol vandi 1 lakhs km aayittullu. Vandi ippolum good condition anu Ellam pakka
ഞാൻ 5year ആയിട്ട് 2009മോഡൽ alto Lxi. ഉപയോഗിക്കുന്നു ഇതുവരെ വല്ല്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. നല്ല വണ്ടി തന്നെ ആൾട്ടോ.....
Wagon r നെ കുറിച്ച് ഒന്ന് പറയാമോ
@@siddeeqali2291 mileage kuravaannu kelkunnu..baaki vandi poliyaanu
@@ansalashraf01 15 to 16 oke kittu
Power steering ano..?
@@funnytvglobe ente 2011 last power window ,power steering ,central lock
Using alto for the last 8 years.Low maintenance, fuel efficient. Suitable for small family.
Mileage?
@@achuvallath2129 18 kittitund
18 മൈലേജ് Ac യിൽ എനിക്ക് ലഭിക്കുന്നുണ്ട് , എയർ ഫിൽറ്റൽ, പ്ലഗ് , 10000 ൽ മാറണം
USed alto കാർ നോക്കി വന്നതാ, ഇത്രയും മികച്ച മെക്കാനിക്കൽ റിവ്യൂ തന്നതിന് നന്ദി.
കിടു അവതരണം. വളരെ നല്ല വിവരണം. സാധാരണക്കാരന്റെ മുത്താണ് ആൾട്ടൂട്ടൻ.
താങ്കൾ ഒരു നല്ല മെക്കാനിക്ക് മാത്രമല്ല ഒരു നല്ല മനസ്സിന് ഉടമ കൂടിയാണ്
Yeah it’s true
പിന്നെ കൂപ്പാണ്
@@aadhucreatione255 chelakkalladoo naayyee
Njn use ചെയ്യുന്നത് dec2014model alto k10 ആണ്.registration jan 2015.. pwoli.. അനാവശ്യ പണിയൊന്നും വന്നിട്ടില്ല.
Pne engine oil, filter എല്ലാം njn തന്നെ ആണ് marunne..... enthkondum ഒരു tension ഇല്ലാതെ കൊണ്ട് നടക്കാൻ pattum... njn മിക്കവാറും long പോകാറുണ്ട്.. ipm വണ്ടി cover ചെയ്യ്ത 73.5k KM...... alto എടുക്കാൻ plan ഉള്ളവർ ദൈര്യം ayi edukamm. ❤️❤️❤️❤️
Mileageoo
യൂറോപ്പില്‍ ഞാൻ കണ്ടിട്ടുള്ള പഴയ ആള്‍ട്ടോ നമ്മുടെ നാട്ടില്‍ ഇറങ്ങിയിരുന്ന suzuki A Star വണ്ടിയുടെ ബോഡിയാണ്.
Nj saudil kandaayrnu
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനങ്ങൾ Volkswagen Jetta um Honda cityum aanu . എനിക്ക് ഒരു alto undu, സിറ്റിയിൽ ഉപയോഗിക്കാൻ ഏറ്റവും നല്ല വണ്ടി ആണെന്ന് തന്നെ പറയാം. ചില സമയങ്ങളിൽ long trip പോവാറുണ്ട്. 23 വരെ മിലേജ് കിട്ടിയിട്ടുണ്ട്. ഒരിക്കലും കൊടിക്കില, ഈ മഹാനെ ! ❤️
Model
@@sirajudheenvp7081 2009 Lxi
City drive mileage?
City drive mileage?
@@leovarghese54 10 - 14 maximum, with AC
സൂപ്പർ, ഇക്കാ . ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി. ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
അയ്യോ chavaraanu nigal tata safari dicor 2.2 എടുത്തോ അല്ലെങ്കിൽ sumo grand
ആൾട്ടോ ഉള്ളവർ ഇവിടെ കമോൺ
Alto owner ❤️
Yes 2009 model
Yes
2007
2007
ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം കാണുന്ന ആളാണ്.
1, ആൾട്ടോക്ക് ചേട്ടൻ പറഞ്ഞപോലെ മെയിൻ പ്രശ്നം ബ്രേക്ക് ആണ് ആവറേജ് ആണ്.
2, പിന്നെ കേരളത്തിലെ റോഡിനു നമ്മൾ എത്ര സസ്‌പെൻഷൻ ക്ലിയർ ചെയ്‌താലും കുറച്ചു ദിവസം കഴിയുമ്പോൾ ഓരോ സൈഡിൽ നിന്നും സൗണ്ട് കേൾക്കും...
3, ചേട്ടൻ പറഞ്ഞപോലെ തന്നെ സീറ്റ് പൊക്കം കുറവായത് കൊണ്ട് എസ്റ്റീമ് ഓടിക്കുന്ന ഒരു ഫീൽ മാത്രമേ കിട്ടു.
4, ഒരു ചെറിയ പ്രശ്നം ആയി തോന്നിയിട്ടുള്ളത് ac യിൽ രണ്ടിൽ മൂന്നാമത്തെ ഗിയറിൽ മാറുമ്പോഴും ആക്‌സിലേറ്ററിൽ നിന്നും കാലെടുക്കുമ്പോഴും എൻജിൻ ഇടിക്കുന്നുണ്ട് അതിന്റെ കാരണം അറിയില്ല.. എന്നാൽ ആൾട്ടോ 800നു ഈ കംപ്ലയിന്റ് ഇല്ല...
ഇത് പോലെ നല്ലൊരു കാർ വേറെ ഇല്ല
11 വർഷം ആയി എന്റെ കൂടെ ഉണ്ട്
broo milege ethra kittunund
❤❤❤❤❤ njn um
ഹലോ ചേട്ടാ ഇതിന്റെ റേഡിയേറ്ററിൽ വെള്ളം കുറഞാൽ എങ്ങനെയാണ് കണക്ക് വെള്ളത്തിന്റെ🙏
Ethra kilometre odi pani undo model Etha
@@aryanjoby6109 മോഡൽ 2005 പണി ഒക്കെ മുമ്പേ എടുത്തതാ
2012alto ഉണ്ട് 22km mileage, സ്മൂത്ത്, റോഡിൽ ചെറിയ ചരിവ് ഉണ്ടെങ്കിൽ neutral പോലെ പോവും
നന്നായി.. ഇനി 800, altok10, astar, eon.. എന്നീ വണ്ടികൾ കൂടി ചെയ്യണം... 👍👍👍
Eon video cheyyane
ഈ ആൾട്ടോക്കു ശേഷം ഇറങ്ങിയ വണ്ടികൾക്കൊന്നിനും ഇത്ര ഭംഗിയില്ല. തവളയുടെ കണ്ണുപോലെ പുറത്തേക്കു തള്ളി നിൽക്കുന്ന ഹെഡ് ലൈറ്റ് മുതൽ പല കാര്യങ്ങളും അതിനെ വൃത്തികേടാക്കുന്നു.....
സത്യമാണ് ആ പഴയ ലുക്ക്സമ്മതിക്കണം പുതിയതിലേക്ക് വന്നപ്പോൾ ഒരു വികൃതമായ ഡിസൈൻ ആയിമാറി...
@@ajeshkongattu679 👍
അൾട്ടോയുടെ ആദ്യത്തെ കെ 10 നല്ലതായിരുന്നു. 998CC. ഞാൻ ഉപയോഗിച്ചതാണ്. ഒരു വർഷം ശരാശരി 12000കിമീ ഓടിക്കാറുണ്ട്. ഒരു കുഴപ്പവുമില്ല.
Sathyam
But super power caranu..max speed 140km
LX ഇൽ പവർ സ്റ്റിയറിംഗ് കയറ്റാൻ പറ്റുമോ??
റിപ്ലേ വേണ്ടവർ ലൈക്ക്
Enteduth 2012 alto lx ആണ്, power steering ചെയ്യാന്‍ പറ്റുമോ? എന്ത് cost വരും?
Alto lx ഒന്ന് റിപ്ലേ ചെയ്യു ഇക്ക
@@zayauxtech4020 hi
BETTER DECISION GO FOR LXI
Power staring കഴറ്റാൻ പറ്റും
But ഏച്ചു വെച്ചത് എപ്പോളും അതിന്റെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കും അത്രമാത്രം
ഞാൻ sabn ഇക്കനോട് live ൽ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞതാണ് 👍
പറഞ്ഞതെല്ലാം കൃത്യമാണ്. ഞാൻ 2009ൽ വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. നന്നായി ഓടി.182000km ഓടിക്കഴിഞ്ഞു. കാറ്റലിറ്റിക് കൺവേർട്ടർ ഭാഗം തുരുമ്പായിട്ട് ഒരു പ്രാവശ്യം മാറ്റി. ഫ്രണ്ടിലെ ഷോക്ക് അബ്സോർബർ രണ്ടുപ്രാവശ്യം മാറ്റി. ഒരിക്കൽ ഹെഡ്ഗാസ്കെറ്റ് മാറ്റി.ഇപ്പോൾ റിയർ സസ്‌പെൻഷൻ മാറ്റാറായി. പിന്നെ സാധാരണ ചെക്കപ്പ്.
ഈ വണ്ടി നമ്മളെ ഒട്ടും ബുദ്ധിമുട്ടിക്കില്ല. സ്റ്റേബിൾ ആയ മൈലേജുമുണ്ട്. പക്കാ ചങ്ങാതിയാണ് ഓരോ altoയും.ബ്രേക്കിംഗ് കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്നേ തോന്നിയിട്ടുള്ളൂ.
ടൈമിംഗ് ചെയിൻ എത്ര കിലോമീറ്ററിൽ മാറി?
@@JJkmn487 94ന് ആണ് മാറിയത്.
@@JJkmn487 ഇതിൽ ബെൽറ്റാണ്. അത് നമുക്ക് തന്നെ വല്ലപ്പോഴും നോക്കാവുന്നതാണ്. പീരിയോടിക് ചെക്കിംഗിന് കൊണ്ടുചെല്ലുമ്പോൾ മെക്കാനിക്ക് അഴിക്കാതെ തന്നെ നോക്കും.
Clutch disc മാറാൻ എത്ര രൂപ ആകും
ഞാൻ 5വര്ഷമായി ആൾട്ടോ 2010 മോഡൽ ഉപയോഗിക്കുന്നു. സെക്കൻഡ്ഹാൻഡ് വണ്ടി വാങ്ങിയതാണ്. വണ്ടി അടിപൊളി ആണ്. ഹൈവേയിൽ 100, 110. Klm വേഗത്തിൽ പോയയിട്ടുണ്ട് (ac/ഇടാതെ )വലിയ വൈബ്രേഷൻ ഒന്നുതോന്നിയിട്ടില്ല.80, 90.klm വേഗത്തിൽ സിമ്പലായിട്ടു കയറും.
പിന്നെ വലിയ പണിയൊന്നും വന്നട്ടില്ല. മൂന്ന് മാസം മുൻപാപണു ലോവേർഹം മാറിയത് സസ്പെൻഷനും വലിയവകുഴപ്പമില്ല.70000.klm ഓടിയിട്ടുണ്ട്. പിന്നെ ആൾട്ടോയുടെ പ്രശ്നം ഡോർപാടിൽനിന്നും. സൈലെന്സറിൽനിന്നും ഉള്ള ശബ്ധമാണ്. അത് എത്രശ രിയാക്കിയാലും രണ്ടു കട്ടർ ചാടുമ്പോഴേക്കും പിന്നെയും ഇളകും അതിനു വല്ല വഴിയും ഉണ്ടോ ചേട്ടാ...
Alto upayogikkunna alanu njan ee 80/90 onnum athra pettannu kerilla
I am from middle class family so I don’t too much bothered about cars because the expense now I confident after watching this vedio next aim to buy alto 😎👍
ആൾട്ടോയുടെ വീഡിയോസ് ഇനിയും വേണം....... 👍
ഒരു വാഗണാർ വിഡിയോ ചെയ്യാമോ ഒരു യുസിഡ് വാഗണാർ വാങ്ങുമ്പോൾ എന്ധോക്കെ ശ്രെധിക്കണം ഒന്ന് പറഞ്ഞു തരാമോ
Bro 1.1 wagon r engne unduuuu eniku vanagan vendiya
yes--- വാഗണാർ വിഡിയോ ഇതുവരെ ചെയ്തിട്ടില്ല എന്ന് തോന്നുന്നു
വാഗണാർ ഒന്ന് വീഡിയോ ചെയ്യോ
എനിക്ക് ഇഷ്ട്ടപെട്ട വണ്ടി
Wagon r review cheyyumo
Ikka Chevrolet Spark vandi kollavo ..
Alto video polichuu😍😍😍🥰🥰🥰🤩🤩🤩
2017ൽ ആൾട്ടോ vxi 2010 last model second വാങ്ങി. ഇപ്പോളും ഉപയോഗിക്കുന്നു.. ഫ്രണ്ട് റൈറ്റ് ഷോക്ക് മാറി.. brake shoe മാറി. ബാക്ക് ബ്രേക്ക് ഡ്രം ചേഞ്ച് ചെയ്തു.. പിന്നെ oil സീൽ മാറി. വേറെ പ്രോബ്ലം ഒന്നുമില്ല.. ഇനി അഞ്ച് വർഷം കൂടി ഉപയോഗിക്കണം..
എനിക്ക് ഒരു ആൾട്ടോ 800 2004 മോഡൽ ഉണ്ട്.. 1.67 lack വണ്ടി ഇപ്പോൾ ഓടിയിട്ടുണ്ട്.. still വണ്ടിക്ക് ഒരു കുഴപ്പവും ഇല്ല.. അടിപൊളി..
Sale ano
@@സത്യമേപറയു-ല8റ എൻധാ ??
Using alto k10 lxi for 12 years...ഈ അടുത്തിടേ service ചെയ്ത്പ്പോ 14 k അടുപ്പിച്ചായി...രണ്ടാമത്തേ തവണ ആണ്...കാലം കഴിയുന്തോറും ചിലവ് കൂടും..കഴിഞ്ഞ വർഷം മുതൽ honda amaze 2023 edition കൂടേ എടുത്ത്...ആശാൻ നല്ല പറന്ന് പറന്ന് നിൽക്കും...k10 long drive ൽ നല്ല body pain തരും...suspension കുറവാണ്..ബട്ട് speed & power...അതിനൊക്കേ പുലി തന്നേ ആണ്...local ഓട്ടത്തിന് കൊള്ളാം
ഒരുപാട് കാലമായി കാത്തിരിക്കുന്ന video
എനിക്ക് പ്രിയപ്പെട്ട വണ്ടി ആണ് Alto
But ആകെ പറയാൻ ഉളള ഒരു disadvantage AC ഇട്ടാൽ അത്യാവശ്യം ഗിയർ down ചെയ്തു drive ചെയ്യേണ്ടി വരും അത്രമാത്രം
അധിക പേർക്കും അനുഭവം ഉണ്ടാവും
800cc ellam engane anu ex eon.qwid.
But.. compare to Eon and kwid
Alto more power full
Alto best for the segment
Gear smooth alla bro chila samayam revers gear veezhila
Haaaa😢
Vandi beltgal pani ond. Ac compresser. Alto vandi adukkumbol frend panel onnu oori nokku ka thurumb ondel adukkarathu
Best value for car for indian roads and family. I had one a 2005 model LX.
അവതരണം വേറെ ലവൽ✨👌 ഏതു പോട്ടനും മനസ്സിലാക്കാൻ എളുപ്പം❤️❤️❤️
ഞാൻ 2004 lxi ആണ് ഇപ്പോഴും ഉപയോഗിക്കുന്നത് 170000 km ആയിട്ടുണ്ട്. K&N filter ഉം Iridium Spark plug ഉം add ചെയ്തിട്ടുണ്ട്. 24km mileage കിട്ടും. ഇപ്പോഴും 80/90 range ൽ vibration നോ ശബ്ദമോ ഇല്ല. Full option ആക്കിയിട്ടുണ്ട്... fully satisfied aanu.
Ithentha sambavam...
Number tharumo
Number tharamo.. oru doubt chothikananu
Pls number
U can ask doubt here... It will help others...
മൈലേജ് കിട്ടാൻ ന്താ ചെയ്യണ്ടേ
വാഹനങ്ങളുടെ വാവ സുരേഷ് 😍😊🙏
2007 മുതൽ ഞാൻ alto use ചെയ്യുന്നു. 100km സ്പീഡിൽ വരെ ഓടിച്ചിട്ട്. ഒരു കുഴപ്പവും ഇല്ല. നല്ല കണ്ട്രോൾ ആണ് വണ്ടി. ഇതുവരെ എന്റെ വണ്ടി break down ആയിട്ടില്ല.
Still i am using. ഏതു കുന്നും മലയും അടിപൊളിയായി കയറി പോകും.
😍
Alto 60okeye. Safe speed.
Bro alto jdm car aano
Bro oru doubt 2008 alto japan engine aano
Bro mileage ethtra kittunundu
I bought in 2021,working fine
എന്റെ ആൾട്ടോ 2004 മോഡൽ ആണു, lx anu, സാദാരണകാരന്ടെ ബെൻസ്........
ഞാൻ 2007 മോഡൽ alto വാങ്ങി. 4 മാസം ആയി. വൈഫ് use ചെയ്യുന്നു.
Milage ethra kittunnund bro enikum 2007 edukkn aayirunnu
@surajsachu240 ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. നല്ല വണ്ടി ആണ്. ഏതു വണ്ടി ആയാലും നമ്മൾ ഓടിക്കുന്ന കണക്കു ഇരിക്കും മൈലേജ്. പിന്നെ നമ്മുടെ റോഡ് NH66.റെഡി ആകുന്ന വരെ മൈലേജ് ഒന്നും പറയാൻ പറ്റില്ല. എന്റെ കൈയിൽ പുതിയ WagonR ZXI+AGS (2024) ഉണ്ട്. തമിഴ് നാട് റോഡിൽ(വേളാങ്കണ്ണി പള്ളി)16 to20 കിട്ടി.
ഞാൻ മനസ്സിൽ വിചാരിച്ച വിഡിയോ thank you 😍
ഇത്ര നല്ല വണ്ടി വേറെ ഉണ്ടാകില്ല - ❤❤❤❤❤
Best car ever in Indian roads... ♥️♥️
ആൾട്ടോ റണ്ണിംഗ് ടൈമിൽ timing belt പൊട്ടിയാൽ വാൽവ് പോയി പിസ്റ്റണിൽ ഇടിക്കും engine പണി ആവും ചേട്ടൻ പറഞ്ഞു belt പൊട്ടിയാൽ കുഴപ്പം ഇല്ലാ എന്ന് അതുകൊണ്ട് പറഞ്ഞതാണ്.. belt പൊട്ടിയാലും കുഴപ്പം വരാത്തത് മാരുതി 800 ആണ് ചേട്ടാ..
Ethra km aanu bro maranda period, belt marandee nta vandy 2007 aanu bt 35000 km ayollu mararaayo
ഇല്ല ഒരു 80000, km ഓടിയിട്ട് മാറിയാൽ മതി
@@nidhinjose4564 epolelum timming ilakkanda vannal water pump angane maranda vannal appol maranam pazhakkam ullath kondu onnum parayan pattilla so ippol oru 1000 anel pinne 5000 akum
Nalla avatharanamaanu ikkaade...ellaavarkum manasilaavum ❤️❤️❤️🔥
2010 alto lxi kk correct ethra mileage kittum ariyo ?
വഗണറിന്റെ വീഡിയോ.ഒന്നുചെയ്യുമോ.,.പ്ലീസ്👍
👍
Steering play undel seri aakan pato ,?? Steering box maararay alto k10 box maariyal puthiyath polr aakumo
Checking ellam onnu oru vandiyil kanich tharamo... oil cap coolant cap open aakit start cheiyumpol engane aanennu onnu videoil cheith kanikkamo
എന്റെ car wagnor 2009 model ആണ് അടിപൊളി സസ്പെന്ഷന് 🔥
അത് ശരിയാ ഒരു കാലത്തെ ആർക്കും വേണ്ടാത്ത... Alto ഇപ്പൊൾ എല്ലാ വർക്കും ലൊ ബഡ്ജറ്റ് വണ്ടി മതി...😉🙃😊
Njan ore 1.5 lakh ullil nikkunna ore second hand car vangan aagrahikkunnu.. Alto and wagon r aanu enikk thalparyam.. Service cost.,maintenance, mileage angane factors nokkumbo etharikkum ithil better
ആൾട്ടോ
still im a fan of this car , my dream car which my mom own ❤️
താങ്കളുടെ video കണ്ടപ്പോ എന്റെ മുത്തിനോട് ഇഷ്ട്ടം കൂടി.
16 year aay indiail etttavum kooduthl sale aaya sale aavunna oru vandi aanu alto ❤
Enthe kayil 2008 limited edition lxi unde......70km ayi.... Maintenance valare kuravane......new model alto 800 onnu oppam ethilla....athrake powali ane
Alto is a good car because i am using alto last 12 yeras
No engine work no other problem
Alto uyir🥰🤩😍
Milage
@@adhulsuresh1143 19
ഈ modal പുതിയത് ഇറങ്ങുന്നുണ്ടോ ഇപ്പോൾ 🤔🤔
എനിക്കും ഉണ്ട് 2005 alto ♥️
എന്റെ അടുത്ത് 2000
ഇക്ക എന്റെ വണ്ടി 2004 lxi ആണ് ac on ചെയ്യുമ്പോൾ engin jerk ചെയ്യും ecm, throttle body compressor മാറ്റി നോക്കി no ഫായിദ ഇക്ക ഒരു suggession പറഞ്ഞു തരുമോ?? Please....
2003 model 1.50 lack klm running❤
njan oru tata indigo 2008 model edukkan udesikkunnu.....entha abiprayam??
Alto k10 സീരീസ് ഇൽ ഒരു വീഡിയോ ചെയ്യാമോ ?, എന്റെ കൈൽ ഉള്ളത് 2011 alto k10 ആണ്
Pls bro....k10 video cheyyoo..ente kayyil 2013 alto k10 aa
Njnum 2011 k10
Njanum 2011 k10
ALOT ORU LOTRYUMAYI EDIKKUNNATHU ONNU CHINDICHU NOKKU CAR KANNAN UNDAVUMAO,? ATHIL SANCHARIKKUNNA AARENGHILUM REKSHAPPEDUMO
വളരെ ഉപകാരപ്രദമായ വീഡിയോ
Adipoli....car anu.....innuvare maruti unakkiya vandikalil...ettavum super
Sir 2007 sx4 petrol engane und satharanakarann pattumo
Alto എടുക്കുവാണേൽ ഏത് ഇയർ വണ്ടി എടുക്കണം നല്ലത്
Alto k 10 ന്റെ timing chain മാറി കൊടുക്കണോ? എങ്കിൽ എത്ര കിലോമീറ്ററിലാണ് ചെയ്യേണ്ടത്?
Chetta A star edukkan aagrahikkind performance ulla vandi aano. Please reply tharane
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഇക്ക നിങ്ങൾ ambassador കാറിന്റെ വീഡിയോ ചെയ്യാമോ please ഒരുപാട് പേർ ആഗ്രഹിക്കുന്ന വീഡിയോ ആണ്. Ambassador കാറിന്റെ മെയിൻ complints ഒക്കെ എന്തൊക്കെ ആണെന്ന്
Ande kayil undarunnu korachu mumbe koduthu stride engine arunnu valare koraja maintains arunnu vandikku tyer second hand vagi idum 7 year use cheythu long load vachu pokarundarunnu test ayappo koduththanu ambassador pothivil maintains koravanu but pach wrk nokki adukkanam chaiss ilathondu full irumbanu pach aduthal mudiyum onnukoodi anveshichu adukku
Ford fiesta 2005-2008 model
Nalle vandi ano
എന്റെ വണ്ടി 2012alto ആണ് എന്റെ കൈയ്യിൽകിട്ടിയിട്ടു 2വർഷമായി ഇതുവരെ ഒരുകുഴപ്പവും ഇല്ല suupper
Alto 2009 model അല്ലെങ്കിൽ ഓൾഡ് മോഡൽ ഉപയോഗിക്കുന്നവരോട്... നിങ്ങൾക്കൊക്കെ എത്ര mileage കിട്ടുന്നുണ്ട്... With and without ac, commo n complaints എന്തൊക്കെ ആണ്...
Cityil ethra thirakkundelum sughamayi odichu pokan pattunna comfort car ❤️❤️❤️
11 വർഷം ആയി....
Less maintenance...
Satisfied for family drive🙏
Salim ikka logan petrol engine oil changing time / kms etraya. Eth engine oil ann nallath for logan 1.4 glx
ചേട്ടാ അടിപൊളി👍
Tata safari dicor ഒരു വീഡിയോ ചെയ്യുമോ
My dream
Ikka
Enikk 2009 model alto lx und.
Athil power steering aakan pattumo.
Athine enthu chilave varum.
Second hand power steering kittumo
Contact number tharumo
എൻ്റെ സ്വന്തം ലംബോർഗിനിയാണ് എൻ്റെ Alto
Ente bugatti
Alto user... 2009 model lxi🎉🎉❤
സാധാരണക്കാരന്റെ വണ്ടി 800 ആണ് ബ്രോ ആൾട്ടോ കുറച്ചും കൂടി കൂടിയ വണ്ടി ആണ് 😊
2011 April onwards alto LXI
Good milage , Ac , low maintenance…..
ഒരായിരം,,, നന്ദി രേഖപ്പെടുത്തുന്നു,,,സബീൻ ഇക്കാ,,,,, ഇൻഷാ അള്ളാ,,,,
ഇക്ക വീഡിയോ കണ്ടു നന്നായിട്ടുണ്ട് എന്റെ ആൾട്ടോ 2007മോഡൽ back left door പതുകെ പുറത്തെ ലോക്ക് ഓപ്പൺ ചെയ്യുമ്പോൾ ഉടനെ തുറക്കും ബീഡിങ് കംപ്ലയിന്റ് ആണോ
ഏത് വർഷം ഇറങ്ങിയ ആൾട്ടോ യിലാണ് മികച്ച എഞ്ചിൻ വരുന്നത്... ഏത് ഇയറിലെ അൾട്ടോയാണ് വാങ്ങാൻ നല്ലത് .....ദയവായി മറുപടി തരണേ ഇക്കാ
2006-2009
@@harumon100 Enta vandi 2006 last model aanu 145000 km oadi oru kuzappamilla.
Ente vandi 60000 oodi. Very good. No problem. 2008 model.
06 07 08
Nte 2007 model anu maintenance kuravanu ennalum undu kuzhapamilla suspension break ellam ready akkanel 9000rs akum Alto
Stabilizer bar bush set 170
L
End
Ti rodend 240
Ball joint . 360
Lock washer ball joint . 12
Lower arm . 525
Front break pad . 1160
Rack bush . 110
Rear liner . 1225
Flueid dot 4 500ml. 177
wheel cylinder kit . 510
Rear wheel bearing . 700
Steering boot . 85
ritzവണ്ടിയുടെ മൈന്റ്ൻസ് expens എങ്ങനെ പറയാമോ
Best video..... Maruti Suzuki engines are very durable and reliable.
Alto karill ac kettunathu kondo stiring power akkunathu kondo enthengilum koyappam ondo
Zen petrol oru review cheyanam ikkkaaaaa.... 😍😍😍😍
Honda brio honda jazz reviwe ...plz
ഈ റിവ്യൂ കണ്ട് ഞാനും വാങ്ങി ഓൾട്ടോ
Thank you sabeen ikka ....(njan vilichirunnu...Nalla Supporting .... thank you for your great support....
എത്ര കിലോമിറ്റര്‍ ആകുമ്പോള്‍ ആണ് ഓയില്‍ മാറേണ്ടത്..
10, 000
Athikam oodunillaha vandide oil 5000km aaavumpol change cheyyynm. Ooodunnnundkil 8000km aaavumpol oil mattanm.
Athikam oodunillatha vandide oil katta pidikum speedil. Athond 5000km aavumpol marendath
ഏറെ ഇഷ്ടപ്പെട്ടു..... subscribed💞💞💞
Hyundai eon review pls
Adhe eon venam
എന്റെ alto k10 2014 Vxi ആണ്, 13 ആണ് ഇപ്പോൾ മൈലേജ്, ഓയിൽ ഓയിൽ ഫിൽറ്റർ, പ്ലഗ്, ഒക്കെ മാറീ, പക്ഷെ മൈലേജ് മാറ്റം ഇല്ല,
9947370386 what's up cheyyu
അടിപൊളി ആയിട്ടുണ്ട് ഇക്ക
ഇക്കാനെ അൻഷാദ് നാസർ ഇക്കാന്റെ ചാനലിൽ ഒരു പാട് എപ്പിസോഡിൽ കണ്ടിട്ടുണ്ട്
സ്വന്തമായി ഒരു ചാനെൽ തുടങ്ങിയത് ഇ ഇടക്കാണ് ശ്രദ്ധയിൽ പെട്ടത്
(ചാനൽ)
ഇത് ഒരു പാട് മുന്നേ ചെയ്യണ്ടതായിരുന്നു
Nalla condition olla vandi annagill start chaithu kurachu kazhengu silencerill kudde water varum