ബ്രോ ഇതിന്റെ ഔട്ട് പുട്ടിലേക്ക് direct ആയി ഒരു extention cable വഴി laptop, monitor , router ,set top boxതുടങ്ങിയവ കണക്ട് ചെയ്യാമോ, നേരിട്ട് ലൈനിലേക്ക് കൊടുക്കാതെ
Can you tell me about the switching time? I have microtek inverter..when power goes off the tubelights in home blinks once during the switchover from mains to battery mode...is the same thing hapoens with this machine?please tell me
ente പഴയ ഇൻവെർട്ടർ കേടായി . luminous or v-guard inverter വാങ്ങാൻ plan ആയിരുന്നു . ഇ വീഡിയോ കണ്ടിട്ട് vguard വാങ്ങാൻ തീരുമാനിച്ചു . luminous service അത്രേ പോരാ എന്ന് കേട്ടു . വീട്ടില് ഏതൊക്കെ ഉപകാരങ്ങൾ inverter thru use ചെയുന്നുണ്ട് ? 3cfl , 3 fan 75watt use ചെയുണ്ടെങ്കിൽ ethre back up time കിറ്റും 150ah battery use ചെയ്താൽ .
I was called customer service and they direct me to buy from dealer because service they give no any replacement for online product.This particular model only for online.
out put ൽ കമ്പ്യൂട്ടർ ലോഡ് ഉണ്ടെങ്കിൽ ups മോഡിൽ ഇടുന്നതാണ് നല്ലത്, വോൾടേജ് കുറയുമ്പോഴും, പവർ കട്ടായി വരുന്ന സമയത്തും വോൾടേജ് ഫ്ലോയിൽ ബ്രേക്ക് വരുന്നില്ല
കേടുവന്നാൽ അവരുടെ സൈറ്റിൽ കയറി വാറണ്ടി ഇഷ്യു ചെയ്യാൻ ഉള്ള ഫോം ഫിൽ ചെയ്യണം അതിൽ, പർച്ചേസ് ബില്ല് വാറണ്ടി കാർഡ് എന്നിവ അപ്‌ലോഡ് ചെയ്താൽ അവർ നിങ്ങളുടെ അടുത്തുള്ള autharesed സർവീസ് സെന്ററിൽ നിന്നും നിങ്ങളെ വിളിക്കും
Ath just oru reminder maathram aanu. Battery water level check cheythech, power button press cheyth hold cheyyuka. Second beep kekkumbo release cheyyuka. Aa alarm clear aakum
ആദ്യത്തെ ബാറ്ററിയുടെ + രണ്ടാമത്തെ ബാറ്ററി യുടെ + ഉകണക്ട് ചെയ്യുക അതുപോലെ -, - കണക്ട് ചെയ്താൽ volt കൂടില്ല volt സെയിം 12 ഉം അമ്പിയാർ കൂടും Ah രണ്ടു ബാറ്ററിയുടെയും കൂട്ടിയാൽ മതി
@@nizarnilambur v guard inverter prime 1150 ഇതിന് പറ്റിയ charge control v guard തന്നെ കിട്ടുമോ . ഞാൻ എത് തിരഞ്ഞെടുക്കണം .ദയവായി മറുപടി പ്രതീക്ഷിക്കുന്നു. .
ഇൻവെർട്ടറി ലേക്ക് കൊടുക്കുന്ന ഇന്പുട് കോഡ് വയർ വഴിയാണ് ഇൻവെർട്ടറിൽ നിന്നുള്ള ഔട്ട് പുട്ട് ac 220 volt ന്റെ ന്യൂട്ടർ ലൈൻ പോകുന്നത്, ഔട്ട് put ac യുടെ ഫേസ് ലൈൻ മാത്രമാണ് invertorilninnum ഡയറക്റ്റ് പോകുന്നത്,
Bro Oru help koode..for buy inverter..my selection is exide 1050 va from offline....and also plan bro using vguard inverter from Amazon..but enthelum complaint aayal avar onsite varumo.. please help
ഓൺലൈനിൽ വാറണ്ടി കിട്ടും ഒരു കുഴപ്പവും ഇല്ല, സീൽ ചെയ്ത വാറണ്ടി കാർഡ് അടക്കം പായ്ക്കറ്റിൽ കാണും, കേടായാൽ അതിലെ കോസ്റ്റമേഴ്‌കൈറിൽ വിളിച്ചു രജിസ്റ്റർ ച്യ്താൽ അടുത്തുള്ള ഓതറൈസ്ഡ് സർവീസ് സെന്ററിൽ നിന്നും ആളുവരും 👍
മനസ്സിൽ ആയില്ല, ചാർജ് ആകുന്നത് ഓഫ് ആകാൻ ആണെങ്കിൽ പ്ലഗ് സ്വിച്ചു ഓഫ് ആക്കിയാൽ മതിയാകും അപ്പോൾ baikup എടുക്കും അതു കണ്ട്രോൾ ചെയ്യാൻ ഇൻവെർട്ടറിൽ പവർ സ്വിച്ച് ഉപയോഗിക്കുക
@@nizarnilambur ബിബിൻ ഉദേശിച്ചത് സോളാർ വെക്കുമ്പോൾ ഗ്രിഡ് ചാർജിങ് ഓഫ് ചെയ്യാൻ പറ്റുമോ എന്നാണു.എന്റെ കയ്യിൽ v-guard 1150 ഇൻവെർട്ടർ ഉണ്ട്. ബോർഡ് അഴിച്ചു നോക്കിയപ്പോ സോളാർ കണക്ഷൻ കൊടുക്കാനുള്ള സ്ലോട് ഇട്ടിട്ടുണ്ട്. ഒരു ടെക്‌നിഷ്യന്റെ സഹായത്തോടെ വെക്കാൻ പറ്റും.
V guard we can trust...because I am using their products more than 25 years ...👍👍👍👍
Is it still the latest model in v guard inverter series and do it really contain copper winding???
ബ്രോ ഇതിന്റെ ഔട്ട് പുട്ടിലേക്ക് direct ആയി ഒരു extention cable വഴി laptop, monitor , router ,set top boxതുടങ്ങിയവ കണക്ട് ചെയ്യാമോ, നേരിട്ട് ലൈനിലേക്ക് കൊടുക്കാതെ
Yes
Can you tell me about the switching time? I have microtek inverter..when power goes off the tubelights in home blinks once during the switchover from mains to battery mode...is the same thing hapoens with this machine?please tell me
Sir, Sujatha mixi 900 watts undallo ith kurach samayathekku veettil upayogikkavunna invertor eathanu
1150 wats, മുതൽ ഉള്ള ഏതും ഉപയോഗിക്കാം
@@nizarnilambur thanks
Chetta ippol enthanu inverter condition ippolum work cheyyunnundoo please give me reply vangan vendi aahnu
ഇപ്പോഴും ഇതുതന്നെയാണ് വർക്ക് ചെയ്യുന്നത് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല👍👍
Good loking you have invtar high performance
Supreat ന്യൂട്രൽ വയറിങ് ചെയ്തു ഇൻവെർട്ടർ നു വേറെ elcb വച്ചാൽ ഇൻവെർട്ടർ കൂറേ കാലം നില്കും എർത്തിങ് പക്കാ ആയിരിക്കണം
Thanks bro, I connected my inverter with 200 ah Turbo tubular battery.
200ah battery
Weight 75kg
ഈ video എനിക്ക് ഉപകാരപ്പെട്ടു 😍
Good loking you have invtar
Njan ഇത് മേടിച്ചു ... But ഒത്തിരി sound വരുന്നു... എൻ്റെ flat plate battery aanu 12V Exide....
Alam സൗണ്ട് ആണോ
@@nizarnilambur no ... just work cheyyumbol ulla aa vibrating sound .....
Ente inverter sound വരുന്നു ഉണ്ട് continues charge കാണിക്കുന്നു ഉണ്ട്
ഇതിന്റെ ട്രാൻസ്ഫോർമർ Copper ആണോ ?
Yes
Bro..which battery is best in 150 ah segment..am confused exide or amaraon
ente പഴയ ഇൻവെർട്ടർ കേടായി . luminous or v-guard inverter വാങ്ങാൻ plan ആയിരുന്നു . ഇ വീഡിയോ കണ്ടിട്ട് vguard വാങ്ങാൻ തീരുമാനിച്ചു . luminous service അത്രേ പോരാ എന്ന് കേട്ടു . വീട്ടില് ഏതൊക്കെ ഉപകാരങ്ങൾ inverter thru use ചെയുന്നുണ്ട് ? 3cfl , 3 fan 75watt use ചെയുണ്ടെങ്കിൽ ethre back up time കിറ്റും 150ah battery use ചെയ്താൽ .
24 hr continues വർക് ചെയ്യിക്കാം ഇത്ര ഉപകരണങ്ങൾ
ബിപ് സൗണ്ട് ഓഫ് ചെയ്യാൻ പറ്റുമോ..
ഒരു ഇൻവെർട്ടറിൽ ഏതു മുതൽ ഏത് വരെ ബാറ്ററി കണക്ട് ചെയ്യാൻ പറ്റും എന്ന് അറിയുന്നത് എങ്ങിനെ
Nice presentation
Vguard battery consider ചെയ്തില്ലേ ?
Prime 1050 model Vs this 1150 എന്താണ് difference ? Any idea ?
1050 avalable on local dealer , 1150 only online
1050=740W price 6500
1150=800W price 5900 with bank offer
നിസാർ
ഇത് amaron cr200 ബാറ്ററി ഫിറ്റാവുമോ
അതു 9ah അല്ലെ ഒള്ളു, ബേക്കപ്പ് കുറവായിരിക്കും
ഷോപ്പിൽ നിന്ന് കിട്ടുന്ന VGuard ഇൻവെർട്ടർ ഉണ്ടോ? ഉണ്ടെങ്കിൽ ഏതാണ് നല്ലത്..
ഷോപ്പിൽ ഇപ്പോൾ ഇത് അവൈലബിൾ ആണെന്ന് തോന്നുന്നു പക്ഷെ 2000രോപയോളം വെത്യാസം വരുന്നുണ്ട്
Out put engane koduthu
Out put ഒരു 16A socket ആണ്
this inverter 12v or 24 ??
12 volt
Planning to buy same model,what is your experience?
Good 👍👍👍💯
I was called customer service and they direct me to buy from dealer because service they give no any replacement for online product.This particular model only for online.
inverter out connection enganeyane ithil kanichilla
ബാക് സൈഡിൽ ഉള്ള 3pin സോക്കറ്റിൽ out കിട്ടും
VGuard Mppt inbuilt solar inverter കിട്ടാൻ ഉണ്ടോ
കറക്ട് അറിയില്ല അന്വേഷിച്ചിട്ട് പറയാം
ഞാന് use ചെയ്യുന്നത് Life PO4 Battery ആണ്..ഇത് ന് ഈ Inverter use ചെയ്യാമൊ ?
അതു drycel ബാറ്ററി അല്ലെ tobuler ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കാൻ നല്ലത്
can we use this inverter in solar also. or in electric only
Electric only
Nizarbai. Ethinu. Epolaamasonil. Ethrayanu. Price
VGuard inverter mains on blink cheyunnu backup light on anu beep sound kelkunnu enthayirikum problem
Battery water level nooku, terminal los undo ennum noku
Check fuse
Mains fuse blown/ circuit breaker trip aayal aanu aa indication varuka
E inverter maximum life ethre
Luminous zelio+ 1100 or vguard prime 1150?? Suggestions please
Vguard 👍
V guard
നിങ്ങൾക്ക് ബംഗാലൂരിൽ സേവനം ഉണ്ടോ? ദയവായി പ്രീതികരിക്ക.
ഇല്ല
Bro vguard smart 1100 740w engane undu edukkan plan undu
പൊളിക്കും, samrt ഫോണുമായി കണക്ട് ചെയ്യാം, ഒരുപാട് ഫീച്ചേയ്‌സ് ഉണ്ട്, 👍
@@nizarnilambur 🥰
Pf calculator
740/1100*100=67.28%
ഇക്ക എതിണ്ടേ വാറന്റി കാർഡ് ഒന്ന് കാണിക്കാമോ . ഇക്ക parja കാർഡിൽ മേടിച്ച തീയതി ഉണ്ടോ . ഒന്നു പറയുമോ പ്ളീസ്
ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു അതാ റിപ്ലെ വൈകിയത്, ഞാൻ വീട്ടിൽ ഇല്ല എത്തിയാൽ കാണിക്കാം
ഏത് ബാറ്ററിയാണ് നല്ലത് ട്യൂബ്ലർ ലൂമിനസ് രണ്ട് ബാറ്ററി പരലായ് കണക്ട് ചെയ്യാൻ പറ്റുമോ
Pattum
Microwave oven work chaian etra battery venm
ups മോഡിന്റെ ഉപയോഗം എന്തൊക്കെയാണ്
out put ൽ കമ്പ്യൂട്ടർ ലോഡ് ഉണ്ടെങ്കിൽ ups മോഡിൽ ഇടുന്നതാണ് നല്ലത്, വോൾടേജ് കുറയുമ്പോഴും, പവർ കട്ടായി വരുന്ന സമയത്തും വോൾടേജ് ഫ്ലോയിൽ ബ്രേക്ക് വരുന്നില്ല
UPട മോഡിൽ ബാറ്ററിയിൽ നിന്നാണോ കരണ്ട് ഉള്ളപ്പോഴും, കരണ്ട് ഉള്ളപ്പോഴും ഔട്ട്പുട്ട് വരുന്നത്?
This video is incomplete, because you didn't show how to connect the output line, so please mention
ഇത് ഇൻസ്റ്റാൾ ചെയ്തപ്പോൾ മുതൽ ചാർജിങ് ആണ് ബാറ്ററി ഫുൾ ആകാത്തതാണോ
ടെർമിനൽ ലൂസ് കോണ്ടാക്ട് ഉണ്ടോ എന്ന് ചെക് ചെയ്യണം, ബാറ്ററി ok ആണോ വാട്ടർ, എന്നിവ ഒന്ന് കൂടി ചെക് ചെയ്യൂ, ക്യുക് ചാർജ് മോഡിൽ ഇട്ടു നോക്കു
ബാറ്ററി ഫുൾ ആയാലും ചാർജിങ് സിംബൽ കാണിക്കും ഇൻവെർട്ടറിൽ
Ok
ചാർജ്ജിങ് സിമ്പൽ ബ്ലിങ്കയി നില്കുവാണ്. ഇൻവെർട്ടർ എന്തെകിലും കുഴപ്പം ഉള്ളതാണോ റിട്ടേൺ ചെയ്യണോ. ബാറ്ററി ഓക്കേ ആണ്
@@Sasikumar-fr2lu enteyum battery 🔋 symbol blink cheyunnunde.. new battery anu.. is that common .. full akumbo blinking nilkkumo?
nice content
ഒൺലൈൻ മേഡിക്കുബോൾ വാരൻറി എങ്ങനെ നമുക്ക് എവിടെയാണ് സർവീസ് കിട്ടുക
കേടുവന്നാൽ അവരുടെ സൈറ്റിൽ കയറി വാറണ്ടി ഇഷ്യു ചെയ്യാൻ ഉള്ള ഫോം ഫിൽ ചെയ്യണം അതിൽ, പർച്ചേസ് ബില്ല് വാറണ്ടി കാർഡ് എന്നിവ അപ്‌ലോഡ് ചെയ്താൽ അവർ നിങ്ങളുടെ അടുത്തുള്ള autharesed സർവീസ് സെന്ററിൽ നിന്നും നിങ്ങളെ വിളിക്കും
@@nizarnilambur thanks
നല്ല അവതരണം😍😍😍
Super presentation
Super bro 100% like 👍👍👍👍👍👍👍👍👍👍👍👍
Hap120airation. Motorcanectcheyanpattumo
പറ്റും 👍
How much is this batteries price
Solar connect cheyyan patto
Illa അതിനു ഒരു mppts കൂടെ വേണം
രണ്ട് ബാറ്ററി ഫിറ്റ് ചെയ്താൽ കുഴപ്പമാണോ
പാരലൽ ആയി കണക്ട് ചെയ്യണം അപ്പോൾ വോൾട്ടേജ് കൂടില്ല ആംബിയർ കൂടികിട്ടും
Above 250 AH not better @@nizarnilambur
Ps4 ithil upayogikunnavar indo....work akumo in ups mode
150ah battery ആണ് അപ്പോൾ hc ഇടണോ ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
കുഴപ്പം ഇല്ല
Iverteril battery water fill ennu blink cheyyunnu, batteryil water full anu, ippol back up kurache kittunnullu
ബാറ്ററി വാട്ടർ കുറഞ്ഞാൽ അലാറം അടിക്കും അപ്പോൾ ഫിൽ ചെയ്തതിനു ശേഷം ബാറ്ററി ടെർമിനൽ ഒന്ന് disconect ചെയ്ത് വീണ്ടും കണക്ട് ചെയ്താൽ മതി
Ath just oru reminder maathram aanu. Battery water level check cheythech, power button press cheyth hold cheyyuka. Second beep kekkumbo release cheyyuka. Aa alarm clear aakum
സോളറിൽ ഉപയോഗിക്കാൻ പറ്റുമോ
ഇല്ല
Charge time e inverter cooling fan ON aanno
Yes
Inverter transformer continuse work morning time heat കൂടതൽ വരുന്നു
Entha atha
ഇപ്പോഴത്തെ കാലാവസ്ഥയിൽ transformer കൂടുതൽ heet ആകാൻ സാധ്യത ഉണ്ട് ഇൻവെർട്ടർ തുറസായ സ്ഥലത്ത് വെക്കുക മൂടി ഇടരുത്
E inverter ൽ transfomer 24 hours continuse work ചെയ്ത് കൊണ്ട് ഇരിക്കുന്നു വേറെ sine wave inverter ൽ ഉണ്ടോ continuse
ബാറ്ററി ah മാറുമ്പോൾ ഇൻവെർട്ടർ marendi വരുമോ
ആദ്യത്തെ ബാറ്ററിയുടെ + രണ്ടാമത്തെ ബാറ്ററി യുടെ + ഉകണക്ട് ചെയ്യുക അതുപോലെ -, - കണക്ട് ചെയ്താൽ volt കൂടില്ല volt സെയിം 12 ഉം അമ്പിയാർ കൂടും Ah രണ്ടു ബാറ്ററിയുടെയും കൂട്ടിയാൽ മതി
@@nizarnilambur പാരൽ കണക്ഷൻ പക്ഷെ ഇൻവെർട്ടർ മാറ്റേണ്ടി വരുമോ
ബാറ്ററി ലൂമിനസ് *ട്യൂബ്ലർ
Ithu onlinil mathrame kittukayollu
What's the voltage in HIGH PERFORMANCE mode?
220 v
@@nizarnilambur bruh, it's 240v not 220v
Sir ,ഇത് സോളാർ ആക്കി മാറ്റാൻ എങ്ങനെ ചെയ്യണം ?
ഒരു സോളാർ പാനൽ കൺട്രോളർ വാങ്ങണം എന്നിട്ട് ഇൻവെർട്ടറിനോടൊപ്പം കണക്ട് ചെയ്യണം
@@nizarnilambur v guard inverter prime 1150 ഇതിന് പറ്റിയ charge control v guard തന്നെ കിട്ടുമോ . ഞാൻ എത് തിരഞ്ഞെടുക്കണം .ദയവായി മറുപടി പ്രതീക്ഷിക്കുന്നു. .
നാൻ ഇടിമിന്നൽ ഉള്ള സമയത് ഇൻവെർട്ടർ ന്റെ ഇന്പുട് കോഡ് ഊരി ഇട്ടു അപ്പോൾ ഇൻവെർട്ടർ out കിട്ടാനില്ല ???
ഇൻവെർട്ടറി ലേക്ക് കൊടുക്കുന്ന ഇന്പുട് കോഡ് വയർ വഴിയാണ് ഇൻവെർട്ടറിൽ നിന്നുള്ള ഔട്ട് പുട്ട് ac 220 volt ന്റെ ന്യൂട്ടർ ലൈൻ പോകുന്നത്, ഔട്ട് put ac യുടെ ഫേസ് ലൈൻ മാത്രമാണ് invertorilninnum ഡയറക്റ്റ് പോകുന്നത്,
അതുകൊണ്ട് ac കോഡ് ഊരിയിട്ടാൽ ഇൻവെട്ടറിൽ നിന്നുള്ള ന്യൂട്ടർ ലൈൻ db യിൽ കിട്ടാത്തതുകൊണ്ട് വർക്ക് ചെയ്യില്ല
nizar nilambur neutral inverter nte out l kodikinath kond prashnamundo
2VA 24volt ഇൻവെർട്ടർ VGuard
എന്താ വില (കാളികാവ് )
ഇപ്പോഴത്തെ വില currect അറിയൂല അനേഷിച്ചു പറയാം
invetoril Earth Wire connection കൊടുക്കാൻ പറ്റുമോ?
കൊടുക്കുന്നതിനു കുഴപ്പം ഇല്ല ചില അസംബ്ൾഡ് ഇൻവെർട്ടറു കളിൽ പറ്റില്ല
@@nizarnilambur ok
Invertor & battery totel price ethrayaaanu?
Plzz
15000 ബാറ്ററി പ്രൈസ്, അമ്മറോൺ 200ah
60 ah battery kodukkamo
കൊടുക്കാം, baikup കുറയും
How many watts this one
850 wat
നല്ല ബാറ്ററി ഏതാണ് കമ്പനി ഒന്ന് പറഞ്ഞു തരാമോ
ആമറോൺ , ഡെൽറ്റ, എക്സയിഡ്
Massimo,amaron, luminous.exide
Bro Oru help koode..for buy inverter..my selection is exide 1050 va from offline....and also plan bro using vguard inverter from Amazon..but enthelum complaint aayal avar onsite varumo.. please help
ഓൺലൈനിൽ വാറണ്ടി കിട്ടും ഒരു കുഴപ്പവും ഇല്ല, സീൽ ചെയ്ത വാറണ്ടി കാർഡ് അടക്കം പായ്ക്കറ്റിൽ കാണും, കേടായാൽ അതിലെ കോസ്റ്റമേഴ്‌കൈറിൽ വിളിച്ചു രജിസ്റ്റർ ച്യ്താൽ അടുത്തുള്ള ഓതറൈസ്ഡ് സർവീസ് സെന്ററിൽ നിന്നും ആളുവരും 👍
Bro Amaron 150 ah battery price ethrayanu? Battery plate kurachu pattikkumennu parayunnu sheriyano
12000 ഒക്കെ കിട്ടുന്നുണ്ട് ഗുണം പോര
16500 turbo tubular 200 ah battery
ഇതിൽ സോളാർ കണക്ഷൻ കൊടുക്കാൻ പറ്റുമോ
MPPT വെക്കണം
അതിനു എത്രയാ rate
Itu sinewave aano
S
Super👍👍👍👍👍
Evidunnanu ithu ship ayathu. Ethu statil ninnanu ithu varunnathu.
Sold by V-guard industries LTD (offical)
And fulfilled by amazon
Kerala
Malappuram (dt) nilambur
Helpful video
ഇത് ഇടക് ഇടക് alarm അടികുനനുണ്ടല്ലോ എന്താണെന്ന മനസിലാകുന്നില്ല ??
Battery water level indication aano ennu nokku
nizar nilambur അല്ല , ന്യൂ ബാറ്റ്വറി. ആൺ
nizar nilambur inverter ഓഫ് ചെയ്തു എന്നിട്ടും അലാറം ind
ഇനി overcharging ആയത് കൊണ്ടന്നോ
ഓവർ ചാർജ് ആയാൽ ഓട്ടോമാറ്റിക് കട്ട് ഓഫ് ആകും
ഓവർ ലോഡ് ഉണ്ടോ എന്നു നോക്കു
Plz onnu arenkilum onnu parayamo
OK 👍👍👍
1500 va /12 v ഉണ്ടോ
1500 ആകുമ്പോൾ 24 ൽ ഒള്ളു എന്നാണ് അറിവ് അനേഷിച്ചിട്ടു പറയാം
Complaint എന്തേലും വന്നാൽ warranty ഉണ്ടോ contact ചെയ്യാൻ മാർഗം ഉണ്ടോ പത്തനംതിട്ടയിൽ shope or service center ഉണ്ടോ
വാറണ്ടി ഡയറക്റ്റ് കമ്പനി കൊടുക്കും അതിലുള്ള സീൽ ചെയ്ത പേപ്പേഴ്സ് സൂക്ഷിച്ചു വച്ചാൽ മതി
Vguard toll free allenkil website il complaint register cheythal mathi. Pathanamthitta service centre und
ആ mazon. എ ങ്ങി നെയാണ് ഇതു സെലക്ട് ചെയ്യുക എ നിക്ക് ഒരെണ്ണം വാങ്ങണം എ ന്നുണ്ട്. നിങ്ങൾ എ വിടെ വർക് ചെയുന്നത്.
Link tharam
Prime1050 rate 5700
Prime1450 rate6500
Digitalelectronics sasthamcotta kollam 9447279817
ഇൗ ഇൻവെർട്ടർ വീടുകളിൽ ഉപയോഗിക്കുന്നത് അല്ലേ...
Yes
Ithin warranty claim cheyyan pattumen urapanno
Yes
Nice
how to enable ups mode
ബാക്ക് സൈഡിൽ ഉള്ള seloction സ്വിച്ച് വഴി
Ee model il power button press and hold cheyyanam, second beep kekkumbo release cheyyanam. Normal mode aakkanum same process
12 വോൾട് 135 +150
3 ceiling fans use cheythal ethra hours back up kittum ?
ഏകദേശം 3 night ful kittum
60ah battery കൊടുക്കാമോ
S
2 മും കൂടി എന്ത് വില വരും??
കൊടുക്കാം
(20000-21000)
Battery 60ah 4200rs inverter 5800 ollu
Battery വില എത്രയാണ്
Ameron 200 AH, 16000 RS
Ee inverter onine vagi nalla oru battry sujest chyyamo 150 ah
ഇത് ട്രാൻസ്ഫോർമർ കോപ്പർ ആണോ?
Yes
സംശയമാണ് vguard കോപ്പർ ചില മോഡൽ മാത്രമേ വന്നിട്ടുള്ളൂ 😜
ruclips.net/video/dXZduZtTvxQ/видео.html
क्या यह वीडियो सही कह रहा है
Ethu brand battery aanu nallathu
Ameron 150 or 200 AH 👍
Price
Why not use v guard battery???
Any warrenty issues if we use inver and battery from other company
V.gard.not.good.amarone.is.the.best
Mobal no aykkamo
7025859500
Mobil no Typing
7025859500
ഇത് കോപ്പർ ആണെന് കമ്പനി പറയുന്നുണ്ടോ????
Yes
@@nizarnilambur vguard ഈ പേരും പറഞ്ഞിട്ട് full അലുമിനിയം ആയിരുന്നു അടിച്ചു വിട്ടത്
ഇതിൽ സോളാർ പാനൽ ആഡ് ചെയ്യാൻ പറ്റുമോ ?
എത്ര മണിക്കൂർ backup കിട്ടും
അങ്ങനെ ചെക്ക് ചെയ്ത് നോക്കിയിട്ടില്ല ഞങ്ങടെ വീട്ടിൽ കറണ്ടില്ലാതെ രണ്ടു ദിവസമൊക്കെ ഉപയോഗിക്കാൻ പറ്റും
20 ah battery use cheyyan pattuvo
Backup കിട്ടില്ല
@@nizarnilambur home wiring cheyyumbol 2.5 mm wire phasenum 1.5 mm wire nutrel kodthal problems undo
@@sachinmathew4057 മെയിൻ ലൈൻ ആണെങ്കിൽ ഒരേ kg കൊടുക്കുന്നതാണ് നല്ലത്
ലോഡിനനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്
Ac power charging off chayyan kazhiyumo....???
മനസ്സിൽ ആയില്ല, ചാർജ് ആകുന്നത് ഓഫ് ആകാൻ ആണെങ്കിൽ പ്ലഗ് സ്വിച്ചു ഓഫ് ആക്കിയാൽ മതിയാകും അപ്പോൾ baikup എടുക്കും അതു കണ്ട്രോൾ ചെയ്യാൻ ഇൻവെർട്ടറിൽ പവർ സ്വിച്ച് ഉപയോഗിക്കുക
@@nizarnilambur ബിബിൻ ഉദേശിച്ചത് സോളാർ വെക്കുമ്പോൾ ഗ്രിഡ് ചാർജിങ് ഓഫ് ചെയ്യാൻ പറ്റുമോ എന്നാണു.എന്റെ കയ്യിൽ v-guard 1150 ഇൻവെർട്ടർ ഉണ്ട്. ബോർഡ് അഴിച്ചു നോക്കിയപ്പോ സോളാർ കണക്ഷൻ കൊടുക്കാനുള്ള സ്ലോട് ഇട്ടിട്ടുണ്ട്. ഒരു ടെക്‌നിഷ്യന്റെ സഹായത്തോടെ വെക്കാൻ പറ്റും.
E video ൽ inverter pattumo
E video ൽ inverter pattumo