സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ ആശ്വാസ ഗീതങ്ങൾ മറ്റു സഭകൾ മനപ്പൂർവം മറക്കുന്നു എന്ന് തോന്നുന്നു. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക വൈദികന്റെ ശബ്ധത്തിൽ കേൾക്കുന്നത്.... എന്റെ ദൈവം മഹത്വത്തിൽ... ദുഖത്തിന്റെ പാന പാത്രം........
എനിക്കിപ്പോൾ 72വയസ്സായി. എനിക്ക് ഓർമ്മ വെച്ചനാൾ മുതൽ അമ്മ പാടി കേൾക്കുന്നതാണ് ഈ ഗാനം. ഇപ്പോൾ എനിക്ക് ഏറെ സങ്കടം തോന്നുന്ന സമയത്തു ഞാനും പാടാറുണ്ട്, രൂപത്തിന് മുന്നിൽ നിന്നുകൊണ്ട്.
My Lord 🙏Fr. Bibin Achha May God bless and protect and give good health give Father's all the servants and all the Spiritual journey 🙏For the heart felt touching messages sharing for me and everyones 🙏 Happy Feast of the St. Berthloma 🙏Pray for us🙏
പെന്തകോസ്ത് ആണല്ലേ.... എല്ലാടത്തും ഇണ്ട് ഇതുപോലെ ഒരു ഐറ്റം 🤣🤣🤣ഞങ്ങൾ ക്രൈസ്തവർ വിഗ്രഹത്തെ ആരാധിക്കുന്നില്ല ഈശോയെ എപ്പോഴും ഒരു പിക്ചറിലൂടെ കണ്ടു കൊണ്ട് ഇരിക്കുന്നു അല്ലാതെ അതിൽ ഒരു രീതിലും ആരാധിക്കുന്നില്ല
സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ ആശ്വാസ ഗീതങ്ങൾ മറ്റു സഭകൾ മനപ്പൂർവം മറക്കുന്നു എന്ന് തോന്നുന്നു. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക വൈദികന്റെ ശബ്ധത്തിൽ കേൾക്കുന്നത്.... എന്റെ ദൈവം മഹത്വത്തിൽ... ദുഖത്തിന്റെ പാന പാത്രം........
ബിബിൻ acha വളരെ ഹൃദയസ്പർശി യായ message.
എനിക്കിപ്പോൾ 72വയസ്സായി. എനിക്ക് ഓർമ്മ വെച്ചനാൾ മുതൽ അമ്മ പാടി കേൾക്കുന്നതാണ് ഈ ഗാനം. ഇപ്പോൾ എനിക്ക് ഏറെ സങ്കടം തോന്നുന്ന സമയത്തു ഞാനും പാടാറുണ്ട്, രൂപത്തിന് മുന്നിൽ നിന്നുകൊണ്ട്.
ആമേൻ.❤🙏.ബിബിൻ അഛാ സൂപ്പർ.🙏🙏🙏❤❤❤🔥🔥🔥
ഈ പാട്ടിനു ഇത്രയും ഭംഗി യുണ്ടായതു അച്ഛന്റെ ആലാപനത്തിലൂടെയാണ്.. ഈ പാട്ടിന്റെ ഉടമയെ പ്പറ്റി അറിഞ്ഞത് .. സന്തോഷം.. 🙏🏻🙏🏻🌹🌹🌹
ദുഖത്തിന്റെ പാനപാത്രം.... കർത്താവെന്റെ കൈയിൽ തന്നാൽ... എന്ന പാട്ടിന്റെ.. ഉത്ഭവം... അറിയാൻ ഇടവന്നു.
Happy feast of St. Berthalomio 🙏🏻🙏🏻🙏🏻
സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ ആശ്വാസഗീതങ്ങൾ ദൈവാശ്രയ ബോധം നിറഞ്ഞവയാണ്...
ബിബിൻ അച്ചൻ 🙏🙏🙏
My Lord 🙏Fr. Bibin Achha May God bless and protect and give good health give Father's all the servants and all the Spiritual journey 🙏For the heart felt touching messages sharing for me and everyones 🙏
Happy Feast of the St. Berthloma 🙏Pray for us🙏
ക്രിസ്തുവല്ലാതെ ഏക മധ്യസ്ഥൻ വേറെ ഇല്ല
Bibin Acha May God use your talents to spread the gospel. 🙏🙏🙏🙏🙏🙏
Very blessed song and a good message. God bless you abundantly
God bless you Bibin Acha
God Bless Bibin Acha 🙏
Very good Acha.God bless u
പുണ്യവാന്റെ തൊലി ഉരിഞ്ഞതു് ഞങ്ങളുടെ പള്ളിയിലെ കൊച്ചച്ചൻ പറഞ്ഞതു് ഓർക്കുന്നു. 🙏🙏
Amen🙏Praise the Lord 🙏
ഒത്തിരി പ്രാർത്ഥിക്കുന്ന വർ ക്കും ഒട്ടും പ്രാർത്ഥിക്കുന്ന വർ ക്കും ഒരേ അനുഭവമാണ്.കടുത്ത ദുരിതം.ശാപം കിട്ടി യവർക് സർവ്വത്ര ദുരന്തങ്ങൾ.
🇮🇳KEEP🔝 GOING🇮🇳 RESPECTED⛪ PASTOR 🇮🇳 JAY HIND🇮🇳
Father god bless 🙏🙏🙏
So blessed song 🙏
Super🙏🏽🌹
Amen🙌🌹🙌
Super Achaaaaaa🙏🙏🙏🙏
Amen 🙏
❤️❤️❤️🙏🙏🙏
Amen🙏🙏🙏💐💐💐
Mama Mary valaka 🙋🌹🙏🙇
❤❤ super
അമ്മേ എനിക്ക് പോണം വേളാങ്കണ്ണിയിൽ
Jesus Christ
🙏🙏🙏
❤❤❤ 1:57
🙏🙏🙏🤝🙏💗
Ammen ❤❤❤❤❤
Ammen🎉❤❤🎉🎉🎉
സന്തോഷതോട് വാങ്ങുക ആണെങ്കിൽ, പിന്നെ എന്തിനാണ് അതു മാറാന്‍ എന്തിനാണ് ,പ്രാര്‍ത്ഥിക്കുന്ന ത്?
Very nice vipin Acha. Pls pray for me.
his voice is extremely a blessing of God. But his message..... is not spreading the good news.
🤍🙏🏻
വിഗ്രഹരധാന വണക്കം ഇതൊക്ക തെറ്റാണ്
പെന്തകോസ്ത് ആണല്ലേ.... എല്ലാടത്തും ഇണ്ട് ഇതുപോലെ ഒരു ഐറ്റം 🤣🤣🤣ഞങ്ങൾ ക്രൈസ്തവർ വിഗ്രഹത്തെ ആരാധിക്കുന്നില്ല ഈശോയെ എപ്പോഴും ഒരു പിക്ചറിലൂടെ കണ്ടു കൊണ്ട് ഇരിക്കുന്നു അല്ലാതെ അതിൽ ഒരു രീതിലും ആരാധിക്കുന്നില്ല
@@delbindevasia8677 അപ്പോൾ ബ്രോ 2 മം കല്പന തെറ്റിച്ചു. താങ്കൾ verum മണ്ടത്തരമാണ് കാട്ടുന്നത്.
🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️
🙏🙏🙏🙏❤️❤️❤️❤️❤️
🙏🙏🙏🙏
Amen 🙏🙏🙏
❤❤🙏🙏
🙏🙏🙏
🙏🙏🙏