Sathyasanathanasoundharyam. Lyrics: Fr Baiju, Music: Fr Augustine, Singer:Fr BIBIN GEORGE

Поделиться
HTML-код
  • Опубликовано: 26 авг 2024
  • സത്യസനാതനസൗന്ദര്യം.
    Lyrics: Fr Baiju Thomas
    Music: Fr Augustine Puthenpura vc
    Singer: Fr Bibin George
    Orchestration: Prince Joseph
    Chorus: Bindhu, Femina, Maria
    Recorded, mixed by Ginto Geetham Studio, EKM
    DOP: Geetham
    #frbipin
    #bibin
    #frbibingeorge
    വി. അഗസ്റ്റിന്റെ പ്രശസ്തമായ പ്രാർത്ഥനകൾ കോർത്തിണക്കിയ ഒരു മനോഹരഗാനം. നവവൈദികനും മലയാളികളുടെ പ്രിയഗായകനുമായ ഫാ ബിബിൻ ജോർജ് പാടിയ ഏറ്റവും പുതിയ ഗാനം.
    Lyrics
    സത്യസനാതന സൗന്ദര്യവും
    സ്നേഹമാഹോന്നത സൗഭാഗ്യവും
    നീയാണെന്നറിയാൻ ദൈവമെ ഞാൻ
    എത്രയോ വൈകി, എത്രയോ വൈകി
    നീയാണന്നറിയാൻ എത്ര വൈകി
    എന്നുൾത്താരിൽ നീ വാഴുവതറിയാതെ
    നിന്നെ തേടി ഞാനലഞ്ഞു
    വെളിയിലെ നിഴലുകളിൽ
    നിമിഷസുഖങ്ങളിൽ
    മായുന്ന മേഘതണലുകളിൽ
    നിന്നെ ഞാൻ തേടി വ്യർഥമായി
    നിന്നെ കണ്ടെത്താൻ എത്ര വൈകി
    7
    നീതന്നെ നിനക്കായ് തീർത്തോരൻ ഹൃദയം
    നിന്നുള്ളിൽ ലയിക്കും നാൾവരെയും
    വിശ്രമമെന്നൊന്ന് അറിയുകയില്ലന്ന്
    ഇന്നു ഞാനറിയുന്നു സ്നേഹനാഥാ
    നിന്നൊളി ഇന്നെന്റെ കൺതുറന്നു
    നിന്നൊലി എന്റെ കർണങ്ങളും
    poster design: Jestin Mamkuzhy

Комментарии • 78

  • @ullasjohnullas1089
    @ullasjohnullas1089 Год назад +4

    സംഗീതം തപസ്യയാക്കിയ പ്രിയ അഗസ്റ്റിൻ അച്ഛാ ഈ സോങ് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പരിശുദ്ധ ആത്മാവിൻറെ ചൈതന്യം വ്യാപരിക്കുന്നത് കാണുവാനും കേൾക്കുവാനും സാധിക്കുന്നു മരുഭൂമിയിൽ മഴപെയ്യുന്ന കുളിർമ മനസ്സിന് ലഭിക്കുന്നു ഒത്തിരി വിശുദ്ധിയോടെ എഴുതി ശ്രുതി ചേർത്ത് പാടി മനുഷ്യ ഹൃദയങ്ങളിലേക്ക് ആത്മാവിൻറെ ഉണർവിനായി ഈശോ നൽകിയ ഗാനത്തിന് ഒത്തിരി നന്ദി ഇതിനായി പ്രവർത്തിച്ച അച്ഛനും പാടിയ എല്ലാവർക്കും ഈ ഗാനത്തിനായി പരിശ്രമിച്ച എല്ലാവർക്കും നന്ദി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @rosemargaretb3397
    @rosemargaretb3397 Год назад +5

    അച്ചാ.... 🙏ഒത്തിരി ഇഷ്ടമായി.,. ഹൃദയസ്പർശിയായ സംഗീതവും വരികളും... ബിബിനച്ചൻ വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്... Congrats to all 🌹🌹🌹

  • @majocjacobindia
    @majocjacobindia Год назад +4

    Great one..............Congrats to the full team....................

  • @joypullukkara5266
    @joypullukkara5266 Год назад +1

    വളരെ മികച്ച നിലവാരം പുലർത്തുന്ന ഭക്തി ഗാനം. അഭിനന്ദനങ്ങൾ.

  • @pcthomas_123_
    @pcthomas_123_ 11 месяцев назад +3

    അച്ചാ ; സംഗീതം വളരെ മനോഹരമായിരിക്കുന്നു. നല്ല പാട്ട് ❤ ......തോമസുകുട്ടി പാണാട്ട് ഇരുമ്പകച്ചോല

  • @jijanj2220
    @jijanj2220 Год назад +2

    അഗസ്റ്റിൻ അച്ചാ🙏🙏🙏
    നല്ല feel ......
    Overall good

  • @shadjajeanlisieux3507
    @shadjajeanlisieux3507 Год назад +4

    Gorgeous ❤❤

  • @robinsebastianactor3399
    @robinsebastianactor3399 Год назад +3

    Valare nalloru ganam nalla music nalla rajana nalla aalapanam god bless u❤❤❤

  • @frrobertchavarananickalvc
    @frrobertchavarananickalvc Год назад +3

    Congras to all the team members. GBU.

  • @BroTony
    @BroTony Год назад +2

    Bibinacha nannayittund... lyrics um nannayittund ❤

  • @annithomas3644
    @annithomas3644 8 месяцев назад +1

    Lord God Jesus, please Bless our all Priests, protect them, and keep them Holy ! 🙏🙏🙏

  • @sherin_kunjumon
    @sherin_kunjumon Год назад +2

    Baiju ettan🥰

  • @milvyjennis7710
    @milvyjennis7710 Год назад +2

    Nice song🥰

  • @lillysmithsmith6559
    @lillysmithsmith6559 Год назад +4

    മനോഹരമായ ഒരു ഗാനം അച്ഛൻറെ മ്യൂസിക് നന്നായിട്ടുണ്ട്👍🙏🙏🙏

  • @BennyThuruthikara
    @BennyThuruthikara Год назад +3

    അച്ചാ..... ഒത്തിരി ഇഷ്ടമായി..... നല്ല ഫീൽ..... ആലാപനം.... വരികൾ:.....ഓർക്കസ്ട്രേഷൻ എല്ലാം... സൂപ്പർ..... ദൈവം അനുഗ്രഹിക്കട്ടെ......

  • @sebastianfrancis387
    @sebastianfrancis387 Год назад +3

    Augastin അച്ചാ song നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @ammathottam14.sanjuanmonastery
    @ammathottam14.sanjuanmonastery Год назад +2

    വളരെ വളരെ മനോഹരം.... Thank You Father 🎉🎉🎉

  • @thiyadorefernandeze7559
    @thiyadorefernandeze7559 Год назад +2

    അഗസ്റ്റിൻ അച്ചാ, വളരെ മനോഹര മെലഡി ഗാനം . വരികൾ, സംഗീതം, ആലാപനം, കോറസ് എല്ലാം🙏👍👌

  • @rajanantonymusicdirector3858
    @rajanantonymusicdirector3858 Год назад +2

    മനോഹരമായ ആത്മഗീതം 🙏
    വസ്തുനിഷ്ഠം 🙏അതിലേറെ ആത്മനിഷ്ഠം 🙏❤🙏

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe Год назад +2

    അച്ചന്റെ ആലാപനം വളരെ മനോഹരം 🙏 വീണ്ടും കേൾക്കാൻ തോന്നും.

  • @PeterCheranelloorOfficial
    @PeterCheranelloorOfficial Год назад +7

    അച്ചാ വളരെ മനോഹരമായിരിക്കുന്നു ഈ ഗാനം .എല്ലാം കൊണ്ടും അതിസുന്ദരം. ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ.🙏🙏🤝

  • @shinusinger4716
    @shinusinger4716 Год назад +1

    അച്ചാ വളരെ മനോഹരം, good ഫീൽ 👍👍🌹

  • @bennylifeline
    @bennylifeline Год назад +3

    നല്ല വരികൾ... നല്ല സംഗീതം... നല്ല ആലാപനം.... 👌👌👌

  • @augustinerj8698
    @augustinerj8698 Год назад +1

    നല്ലൊരു ലളിത സംഗീതം❤

  • @tomlisiya
    @tomlisiya Год назад +2

    Congratulations Dear Fr.Bibin🙏

  • @varghesemichael6813
    @varghesemichael6813 Год назад +2

    അഗസ്റ്റ്യൻ അച്ചാ ❤️❤️❤️🙏🙏🙏ബിബിൻ അച്ചാ ❤️❤️❤️🙏🙏🙏

  • @jojyvarghese7161
    @jojyvarghese7161 Год назад +2

    Very beautiful Acha 😍 🙏

  • @johnsonkannath4370
    @johnsonkannath4370 Год назад +2

    മനോഹരമായ ഗാനം അച്ചാ.... congratulations to all team members 🙏🌹❤️❤️

  • @joan5116
    @joan5116 Год назад +2

    Rev Father, Really Great 👍 Very touching 👏 meaningful 💙 👏 ❤️ Congratulations 🎊

  • @sebinousephsebinouseph2692
    @sebinousephsebinouseph2692 Год назад +2

    നല്ല വരികൾ vereity instruments add cheythittundu👌

  • @jaimonkumarakam7653
    @jaimonkumarakam7653 Год назад

    അച്ചാ
    സൂപ്പറായിരിക്കുന്നു.
    ഹൃദ്യം എന്തുകൊണ്ടും❤❤

  • @rajuvarghese7384
    @rajuvarghese7384 Год назад +4

    അഗസ്റ്റിൻ അച്ചാ, മനോഹരം ഈ ഗാനം. എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ !!

  • @binduurmise2976
    @binduurmise2976 Год назад +2

    nice Song ... ❤❤❤

  • @joevarghese4388
    @joevarghese4388 Год назад +2

    What a touching song, congratulations

  • @thomaspynadathofficial7375
    @thomaspynadathofficial7375 Год назад +2

    നല്ല രചന
    നല്ല composing
    അച്ചൻ മനോഹരമായി പാടി 🙏🏻👍🏻

  • @riadamedia9952
    @riadamedia9952 Год назад +2

    ❤❤❤

  • @ajithbaby9729
    @ajithbaby9729 Год назад +3

    വളരെ നല്ല വരികൾ.. Baiju അച്ചന് പ്രത്യേകം അഭിനന്ദനങ്ങൾ 🎉🎉

  • @maryvells5044
    @maryvells5044 Год назад +1

    Beautiful song thank you!! ❤the voice

  • @jishnack8708
    @jishnack8708 Год назад +1

  • @sebastianthomas5454
    @sebastianthomas5454 Год назад +2

    Nice song acha😊... Voice super❤

  • @antonyurulianickal8895
    @antonyurulianickal8895 Год назад +2

    Heavenly...

  • @ansaregi506
    @ansaregi506 Год назад +4

    Awaiting some semi classical or classical Christian devotional songs from you father... May God bless you abundantly

  • @jijupollayil627
    @jijupollayil627 Год назад +4

    അച്ചന്മാർ തകർത്തു music vocal lyrics orchestration Chorus എല്ലാം മികച്ചത്. ബിബിൻ അച്ചന്റെ ശബ്ദമാധുര്യം പാട്ടിന് മാറ്റുകൂട്ടി congratulations all'team 🎉🎉🎉

  • @santhoshnarayanan4161
    @santhoshnarayanan4161 Год назад +1

    നല്ല song❤️

  • @reader7516
    @reader7516 Год назад

    ബിബിൻ അച്ചാ സൂപ്പർ(പാട്ടിൽ ഒരു സെമിനാരിക്കാരൻ,ഇടയ്ക്ക് കയറി, പുറത്താക്കൂ)😊🎉 അഗസ്റ്റിൻ അച്ചാ മ്യൂസിക് സൂപ്പർ

  • @musicloverps-fe4zx
    @musicloverps-fe4zx Год назад +2

    Nice lyrics..... Awesome music......

  • @jessyjoseph3557
    @jessyjoseph3557 Год назад +1

    Achanmare Super

  • @daisyjoseph4404
    @daisyjoseph4404 Год назад

    Super song 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @t.dgeorge6286
    @t.dgeorge6286 Год назад +3

    ഭക്തിയുടെ നിറവിൽ ഒരു ഗാനം...❤️ അഗസ്റ്റിൻ അച്ചാ സുന്ദരമായ സംഗീതം ആലാപനവും. നല്ല മിക്സിങ്... Congrats to entire team.👏👏👏👍🌷

  • @jemmashaji580
    @jemmashaji580 Год назад +3

    My Lord and my God❤❤❤❤🙏🙏🙏🙏

  • @peterpd3410
    @peterpd3410 Год назад +1

    ❤🌹❤🌹❤🌹

  • @anishaviji3639
    @anishaviji3639 Год назад +1

    Nice song

  • @bijujoseph4632
    @bijujoseph4632 Год назад +1

    നന്നായി ലയിച്ച് പാടി.
    പല്ലവിക്ക് ബാക്കി ഭാഗത്തിന്റെ സൗന്ദര്യമില്ല എന്ന് തോന്നി.

  • @medayilgeorge8139
    @medayilgeorge8139 Год назад +1

    Nice

  • @thomasmathew5744
    @thomasmathew5744 Год назад +1

    Song is elegant. Thankyou fr bibin

  • @pcthomas_123_
    @pcthomas_123_ 8 месяцев назад

    നല്ല Song അഗസ്റ്റിൻ അച്ചാ

  • @josepaulguitar5891
    @josepaulguitar5891 Год назад +1

    Nice composition 👍

  • @bencypeter1718
    @bencypeter1718 9 месяцев назад

    Nice song acha❤ achante feelodu kudiya voice amazing ❤️🌹 lyrics and music wonderful❤both of good, God blessing 🤲🙏❤️🌹

  • @hanishashiju8790
    @hanishashiju8790 Год назад

    God bless you 💗🙏🙏💗

  • @mathsmcbs
    @mathsmcbs Год назад +3

    We are so thankful to you, Fr.Augustine , for providing your musical services. We couldn’t have asked for anything more.❤

  • @anumolthomas7950
    @anumolthomas7950 Год назад +1

    So meaningful and heart touching song 🙏God bless you whole team 🙏💐🙏

  • @signinpurpose2235
    @signinpurpose2235 Год назад

    Hii, adutha poli pattu
    Bibinacha thakatkku

  • @letishiababukuttydaniel86
    @letishiababukuttydaniel86 Год назад

    😇🎧❤

  • @JibinJibin-np8dt
    @JibinJibin-np8dt 3 месяца назад +1

    അച്ചൻ എന്നെ മണ്ണാർക്കാട് ഹോളിസ്പിരിറ്റ് പള്ളിയിൽ വെച്ച് ഓർഗൺ വായിക്കാൻ പഠിപ്പിച്ചിട്ടുണ്ട് ഇപ്പോൾ അച്ചന്റെ ഫോൺ നമ്പറോ, അഡ്രസോ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു.

  • @jacobchacko1299
    @jacobchacko1299 Год назад

    🙏🙏🙏❤️❤️

  • @shijothomas2991
    @shijothomas2991 Год назад

    Super Bibin acha

  • @shyjakurian7570
    @shyjakurian7570 Год назад

    👌👌👌👌👌👌

  • @dreamsmusic5076
    @dreamsmusic5076 Год назад +1

    Nice Song 🌹

  • @shinijoban4027
    @shinijoban4027 Год назад

    👍👍🥰👌👌👌

  • @mereenasaju712
    @mereenasaju712 Год назад

    Super 🙏👌👌👏👏

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад

    😘😘😘😘❤❤❤❤

  • @sowbhagyamkoilparampil9462
    @sowbhagyamkoilparampil9462 Год назад

    Beautiful 👍

  • @assisispecialschoolpanaval8800
    @assisispecialschoolpanaval8800 Год назад +1

    Nice song❤

  • @Linusshighlights
    @Linusshighlights 7 месяцев назад

    Nice song ❤

  • @palakkadangentleman7830
    @palakkadangentleman7830 Год назад +1

    Moonnu achanmarkkum snehathode valiyoru namaskaaram 🙏🙏🙏. No words for this beautiful devotional song. It's really entirely different from typical Christian devotional songs 👌👌👌 it's an new experience in Christian devotional songs history. Especially orchestration👌👌👌 God bless you all 🙏🙏🙏🙏

  • @Abu82005
    @Abu82005 5 месяцев назад

    🙏🤍

  • @vijithnv7604
    @vijithnv7604 Год назад +1

    ❤❤❤