കരുതലായ് കാവലായ് ദിവ്യകാരുണ്യം| Karuthalayi Kavalayi | Mithila |Shanty Antony Angamaly| Fr Sebastian

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #Shanty_Antony_Angamaly_Songs
    #കരുതലായ്_കാവലായ്_ദിവ്യകാരുണ്യം
    #Devotional_Melody_Song #New_Christian_Devotional_Song_
    Subscribe Now / @shantyantonyangamaly
    🔔Get alerts when we release any New Music Video.. TURN ON THE BELL ICON ON THE CHANNEL🔔
    Song Details :-
    #LYRIC_📝-#FrSebastian_Polethara_MCBS
    #MUSIC🎵-#Shanty_Antony_Angamaly
    #SINGER🎙️-#Mithila Michael
    BGM 🎹-#Pradeep_Tom
    Mixed and mastered by -Pradeep Tom
    CAMERA-Sajith MR
    DOP & EDIT -Vijith Pullookkara
    FOR MORE DETAILS CONTACT (#Shanty_Antony_Angamaly) _08592867324, 09645258980
    Follow me on Facebook : / shanty.antony
    #ANTI-PIRACY-WARNING
    This content is Copyright to Shanty Antony Angamaly . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate
    #Shanty_Antony_Angamaly_Songs
    #Shanty_Antony_Angamaly_Devotional_Songs
    #Shanty_Anton
    #ChristianSong​ #ChristianDevotionalSong​ #MalayalamChristianDevotionalSong​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #MorningPrayer​ #MorningPrayerandSong​ #NewChristianSong​ #NewChristianDevotionalSong​ #NewMalayalamChristianDevotionaSong​ #ChristianDevotionalSongs​ #KesterHits​
    Christian Song, Devotional Song, Malayalam Christian Devotional Song, Christian Devotionaltaken
    #Malayalam_Music
    #All_Music
    #Malayalam_Songs #Shanty_Antony_Angamaly_Songs
    #Shanty_Antony_Angamaly_Devotional_Songs
    #Shanty_Antony_Angamaly_Melody_Songs
    #Shanty_Antony_Angamaly_malayalam_Songs #Malayalam_Devotional_Songs
    #Latest_Malayalam_SongsLyrics
    #ChristianSong​ #ChristianDevotionalSong​ #MalayalamChristianDevotionalSong​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #MorningPrayer​ #MorningPrayerandSong​ #NewChristianSong​ #NewChristianDevotionalSong​ #NewMalayalamChristianDevotionaSong​ #ChristianDevotionalSongs​ #KesterHits​
    Christian Song, Devotional Song, Malayalam Christian Devotional Song, Christian Devotional Song
    #Shanty_Antony_Angamaly_Songs #
    Malayalam_Devotional_Songs
    #Latest_Malayalam_SongsLyrics
    #ChristianSong​ #ChristianDevotionalSong​ #MalayalamChristianDevotionalSong​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #MorningPrayer​ #MorningPrayerandSong​ #NewChristianSong​ #NewChristianDevotionalSong​ #NewMalayalamChristianDevotionaSong​ #ChristianDevotionalSongs​ #KesterHits​
    Christian Song, Devotional Song, Malayalam Christian Devotional Song, Christian Devotional Song
    Malayalam_Devotional_Songs
    #Latest_Malayalam_SongsLyrics
    #ChristianSong​ #ChristianDevotionalSong​ #MalayalamChristianDevotionalSong​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #MorningPrayer​ #MorningPrayerandSong​ #NewChristianSong​ #NewChristianDevotionalSong​ #NewMalayalamChristianDevotionaSong​ #ChristianDevotionalSongs​ #KesterHits​
    Christian Song, Devotional Song, Malayalam Christian Devotional Song, Christian Devotional Song
    #ShantyantonyangamalySongs
    #ShantyAntonyAngamalyMalayalamDevotionalSongs
    #Kester​ #ChristianSong​
    #ChristianDevotionalSong​ #MalayalamChristianDevotionalSong​ #passionofthechrist​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #kesterhits​ #kestermalayalamsongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #NewChristianSong​ #NewChristianDevotionalSong​ #kestersongs​ #NewMalayalamChristianDevotionaSong​ #Everlastingsong​ #Bestsong​ #Tophitsong​ #Heavenlymusic​ #Bestchristiandevotional​ #Churchsong​ #Retreatsong​ #Hearttouchingsong​ #Beautifulchristiandevotionalsongsmalayalam​ #Amenwordofgod​ #wordofgod​
    #ShantyAntonyAngamalyMalayalamDevotionalSongs
    #Kester​ #ChristianSong​
    #ChristianDevotionalSong​ #MalayalamChristianDevotionalSong​ #passionofthechrist​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #kesterhits​ #kestermalayalamsongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #NewChristianSong​ #NewChristianDevotionalSong​ #kestersongs​ #NewMalayalamChristianDevotionaSong​ #Everlastingsong​ #Bestsong​ #Tophitsong​ #Heavenlymusic​ #Bestchristiandevotional​ #Churchsong​ #Retreatsong​ #Hearttouchingsong​ #Beautifulchristiandevotionalsongsmalayalam​ #Amenwordofgod​ #wordofgod​
    Christian Devotional Song, Christian Song, Malayalam Christian Devotional Song, Christian Devotional Song Malayalam, Super Hit Christian Song, New Christian Devotional Song,
    ChristianDevotionalSong ChristianDevotionalSongMalayalam MalayalamChristianDevotionalSong NewChristianSong LatestChristianDevotionalSong

Комментарии • 139

  • @sheenakj8639
    @sheenakj8639 7 месяцев назад +3

    { കരുതലായ്..... കാവലായ്
    ദിവ്യകാരുണ്യം
    കടല്‍ച്ചേലെ കരകവിയും
    സ്‌നേഹ കാരുണ്യം } x2
    സ്വര്‍ഗ്ഗത്തിന്‍ വാതിലാണിവിടം
    {പരമകാരുണ്യമായ്, തിരുഹൃദയം എന്നെ
    മാറോടണയ്‌ക്കുന്ന നിമിഷം } x2
    { ഹൃദയം ഹൃദയത്തോടും
    സ്നേഹം സ്നേഹത്തോടും
    അവിരാമം ആലപിക്കുന്നിതാ
    ആരാധനാ, ആരാധനാ}2
    എന്റെ ജീവന്റെ ജീവനും, ആത്മാവിന്‍ ആത്മാവും
    സ്‌നേഹവും ശാന്തിയും നീ, യേശുവേ…
    എന്റെ വീഴ്‌ച്ചയും വിജയവും,
    ഉയര്‍ച്ചയും താഴ്‌ച്ചയും
    നിന്‍ മഹാ സ്‌നേഹത്തിന്‍ അടയാളങ്ങള്‍…
    { എന്‍ ഭാഗ്യവും സൗഭാഗ്യവും,
    മാര്‍ഗ്ഗവും ലക്ഷ്യവും
    ദാഹവും മോഹവും നീ യേശുവേ } x2
    { ഹൃദയം ഹൃദയത്തോടും
    സ്നേഹം സ്നേഹത്തോടും
    അവിരാമം ആലപിക്കുന്നിതാ
    ആരാധനാ, ആരാധനാ}2
    എന്റെ ഭാവിയും സ്വപ്‌നവും, സ്വന്തവും ബന്ധവും
    വചനവും വരങ്ങളും നീ, യേശുവേ…
    എന്റെ രോഗവും സൗഖ്യവും,
    കണ്ണീരും പുഞ്ചിരിയും
    നിന്‍ ദിവ്യകാരുണ്യ അടയാളങ്ങള്‍…
    { എന്‍ ബുദ്ധിയും ശക്തിയും,
    അല്ലലും ആനന്ദവും
    നിന്‍ തിരു സ്‌നേഹത്തിന്‍ അടയാളങ്ങള്‍ } x2
    കരുതലായ്..... കാവലായ്
    ദിവ്യകാരുണ്യം
    കടല്‍ച്ചേലെ കരകവിയും
    സ്‌നേഹ കാരുണ്യം
    സ്വര്‍ഗ്ഗത്തിന്‍ വാതിലാണിവിടം
    പരമകാരുണ്യമായ്, തിരുഹൃദയം എന്നെ
    മാറോടണയ്‌ക്കുന്ന നിമിഷം
    { ഹൃദയം ഹൃദയത്തോടും
    സ്നേഹം സ്നേഹത്തോടും
    അവിരാമം ആലപിക്കുന്നിതാ
    ആരാധനാ, ആരാധനാ}2

  • @chummaorurasam1320
    @chummaorurasam1320 2 года назад +4

    മിതില ഒരു അനുഗ്രഹിത ഗായികയാണ്. ദിവ്യകാരുണ്യത്തോട് ഒത്തിരി സ്നേഹവും ആരാധനയും തോന്നുന്ന മനോഹരമായ വരികളും ഈണവും. പറയാൻ വാക്കുകളില്ല. അത്രയും ഹൃദ്യമായ ആലാപനം. 🙏🙏🙏🙏🙏

  • @JoyalJaison-jz7gu
    @JoyalJaison-jz7gu 13 дней назад

    😊🙏🏾nice 🥰

  • @ashajenson4026
    @ashajenson4026 4 года назад +8

    voww ...' എന്ത് രസമാണ് ഈ ഗാനം കേൾക്കാൻ - എനിക്ക് ഒരു പാട് ഇഷ്ടമായി.ഈ പാട്ടിന്റെ കോറസ് വേറെ ലെവലാണ്. അത്രയ്ക്കും മനോഹരം .ഷാന്റി ചേട്ടാ ഒന്നും പറയാനില്ല. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

  • @shaijusatheesh4429
    @shaijusatheesh4429 Месяц назад

    Wow ❤🔥

  • @rosecreativemedia824
    @rosecreativemedia824 4 года назад +3

    *Very good* Devotional songs.
    🎶🎶🎶🎶 *Chanel* 🌟🌟🌟🌟🌟
    95% Songs My Favourites 🙏

  • @JosnaShanty
    @JosnaShanty 4 года назад +11

    My favorite song❤️❤️❤️

    • @mithilam1
      @mithilam1 4 года назад

      😍🙏🌹👌👍💖

  • @neethujoseph5921
    @neethujoseph5921 Год назад +1

    ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്ന ഗീതം🙏🙏🙏

  • @angelsajeevan1148
    @angelsajeevan1148 Год назад

    ❤❤

  • @ebysambaby5268
    @ebysambaby5268 3 года назад +2

    മനസിനെ ഉണർത്തുന്ന വരികളെ സംഗീതം നൽകി, തേനിനെക്കാളും മധുരത്തിൽ കാതിൽ എത്തിച്ച മിഥില ചേച്ചിയോടും ഷാന്റി ബ്രദറിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഇനിയും ഒരുപാട് ഗാനങ്ങൾ ഞങ്ങൾക്ക് തരണം എന്ന പ്രാർത്ഥനയോടു എല്ലാവിധ ആശംസകൾ... മിഥിലേച്ചി സൗണ്ട് ഇഷ്ടായി... ഈ സൗണ്ടിൽ ഒരുപാട് പാട്ടുകൾ ഉണ്ടാകട്ടെ....

  • @ajitajayan8790
    @ajitajayan8790 4 года назад +3

    Beautiful composition... പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്നു, god bless all

  • @seenajoseph6901
    @seenajoseph6901 3 года назад +2

    Mithilaaaaaaa😍😍😍 super dear...what a feeling👌👌Shantyyy.....awesome....👍👍👍

  • @bijukachappilly7361
    @bijukachappilly7361 3 года назад +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @NehaMariah
    @NehaMariah 3 года назад +2

    Jesus I Trust In You 😍😘😘🥰🥰🙏🏻🙏🏻

  • @josnacprakash
    @josnacprakash 4 года назад +4

    Feels soooo deep...God bless

  • @viji2956
    @viji2956 4 года назад +2

    Wonderful composition..... Hrutham hruthayathodum.........🎊🎊🎉🎉🎉👌👌👌👍👍👍👍👍 Excellent...... Mithila chechii magical voice...... May god bless you chechii

  • @rajibiju6512
    @rajibiju6512 Год назад +1

    എന്ത് രസ കേൾക്കാൻ 🥰🥰🌹🙏🙏🙏👍👍👍

  • @bensfamilykitchen771
    @bensfamilykitchen771 6 месяцев назад +1

    അവർണ്ണനീയം 🌹🌹🌹🌹

  • @CrizCreationsIn
    @CrizCreationsIn 4 года назад +3

    🎧🎶🎶 super

  • @SubhashKumar-wr6sg
    @SubhashKumar-wr6sg 3 года назад

    Mithila michael goodsinging shanty antony സോങ്ങിൽ ഉൾകൊണ്ട ഫീൽ 99.5 % മനസ്സിൽ ഉൾക്കൊണ്ട്‌ ആലപിച്ചു thankyou ....... എന്റെ ജീവന്റെ ജീവനും...... ഈ അനു പല്ലവിയുടെ തുടക്കത്തിൽ lownote ന്റെ sangathy മിസ്സ്‌ ആയി .. എന്റെ ഭാഗവും.... പിന്നെ അങ്ങോട് പൊളിച്ചു എല്ലാം നല്ലതിനായ് വരുവാൻ ഒരുമയോടെ preyar ചെയ്യാം thankyou

  • @AbhilashKurian
    @AbhilashKurian 4 года назад +3

    Awesome, Shanty bro, Mithila 👌👌👏👏

  • @viji2956
    @viji2956 4 года назад +1

    Shanty brother..... iniyum ithupile orupad songs chaiyan patate enn daivathodu prarthikunnu..... 🎻🎻🎻🎻🎻🎵🎵🎵🎵🎵🎵

  • @annmariya3765
    @annmariya3765 Год назад +1

    Wwwwoooowww super onnum parayan ella

  • @shantyantony5197
    @shantyantony5197 3 года назад +1

    Thank uuuuu

  • @rajanjose9364
    @rajanjose9364 Год назад

    Super melody shanti.
    Super singing mithila....

  • @annphilip922
    @annphilip922 4 года назад +2

    Wonderful composition

  • @alvinasabu2834
    @alvinasabu2834 3 года назад +1

    Shanty cheta superrrrrr

  • @sindhubenny3385
    @sindhubenny3385 Год назад

    Wow super super soooper

  • @NJPaul-ws1ke
    @NJPaul-ws1ke 4 года назад +2

    Super...song...Shanticha....

  • @sonatom7537
    @sonatom7537 4 года назад +1

    Super

    • @Joseph-mk7yc
      @Joseph-mk7yc 4 года назад

      മനോഹരമായ ഗാനം👍👌💐🎂💐

  • @nibinnibin9950
    @nibinnibin9950 4 года назад +1

    മിഥുല ചേച്ചി സൂപ്പർ

  • @femibyju9627
    @femibyju9627 3 года назад +1

    Nice Singing.... Oh Diviyakarunyame Aaradhanaa🙏🙏

  • @MelbourneClassics
    @MelbourneClassics 4 года назад +2

    Beautiful composition
    Perfect 👌

  • @rejoysjoseph1917
    @rejoysjoseph1917 2 года назад

    നമ്മുടെ സ്വന്തം ചേട്ടൻ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 😍😍

  • @jofinajose3017
    @jofinajose3017 4 года назад +1

    Nice 😘😘

  • @susansamuel698
    @susansamuel698 Год назад

    Super 🙏🏻🙏🏻🙏🏻🙏🏻

  • @kinginithumbikal809
    @kinginithumbikal809 4 года назад +1

    Very nice

  • @tintujeivin3207
    @tintujeivin3207 Год назад

    Nice song. And nice singing

  • @angelsajeevan1148
    @angelsajeevan1148 Год назад

    Supersongmol

  • @rejithomas3341
    @rejithomas3341 4 года назад

    പരിശുദ്ധമാവ് വെളിപെടുത്തിയരികൾ മനോഹരം ദൈവം അനുഗ്രഹിക്കട്ട

  • @frabichan
    @frabichan 4 года назад +2

    It is really a wonderful composition which touches the innermost heart. Congrats

  • @bincykurian3173
    @bincykurian3173 3 года назад +1

    Beautiful song n nice feel

  • @sajikoshy5938
    @sajikoshy5938 4 года назад +1

    Excellent feeling & good presentation & music.

  • @Lindascreationz
    @Lindascreationz 2 года назад

    👌👌👌supr feel achacha😍😍😍😍

  • @bettawagons3613
    @bettawagons3613 9 месяцев назад +1

    Male version madhu balakrishnan or biju narayan ithil arenkilum Padiyal nannayirikkum.

  • @simongeorge2379
    @simongeorge2379 2 года назад

    nice song hatsoff the entire team.....

  • @wilsonpj1538
    @wilsonpj1538 4 года назад +1

    Nice song

  • @seenawilson3230
    @seenawilson3230 4 года назад +1

    Good composing..Good voice ...

  • @martinpoulose7214
    @martinpoulose7214 Год назад

    Wov 👍 ❤

  • @devananda.c.kdeavu1586
    @devananda.c.kdeavu1586 3 года назад +1

    Beautiful

  • @sr.sharoncatherine8568
    @sr.sharoncatherine8568 4 года назад +1

    Good song

  • @varghesechittilappily8812
    @varghesechittilappily8812 3 года назад

    Supp supper👍👍

  • @Roshan_Francis
    @Roshan_Francis 4 года назад +1

    Beautiful Song. ❤️❤️

  • @sandhrafrancis2224
    @sandhrafrancis2224 3 года назад

    Super 😍😍🥰🥰🥰😘😍

  • @johnsyebi7248
    @johnsyebi7248 4 года назад +1

    Sweet......

  • @nimmythomas8770
    @nimmythomas8770 2 года назад +1

    Beautiful meaningful song. Can you please send the lyrics of this song.

  • @sajanc9280
    @sajanc9280 4 года назад

    Nice song🎵🎙😘😘😘😘😘😘😘😘😘😘

  • @nikhilaugustine1585
    @nikhilaugustine1585 3 года назад +1

    nannayittundu, kelkkan nalla sugham

  • @roseamalalappatt8246
    @roseamalalappatt8246 4 года назад +3

    Beautiful song 👍👍👍👍

  • @Shincy-91
    @Shincy-91 2 года назад

    Lyrics, voice, feel,... Superb

  • @rosmy2886
    @rosmy2886 4 года назад

    Awesome
    I like very much

  • @MathewKumarakom
    @MathewKumarakom 4 года назад +1

    So sweet song. God bless you all.

  • @soulfulcreationwyd386
    @soulfulcreationwyd386 4 года назад +1

    Perfect composition... God bless you all

  • @christirose3111
    @christirose3111 4 года назад

    Good singing mithila and good lyrics

  • @JosnaShanty
    @JosnaShanty 2 года назад

    What a beautiful melody💞

  • @suchicjcj4113
    @suchicjcj4113 4 года назад +1

    So soothing to listen.. God bless you all..

  • @lovesonvarghese
    @lovesonvarghese Год назад +1

    Track available ano

  • @Arnold_kurian
    @Arnold_kurian 4 года назад +1

    💕💕💕💕

  • @rajukm8927
    @rajukm8927 3 года назад

    Superbb❤️❤️❤️

  • @TravelNSpices
    @TravelNSpices 4 года назад

    Nice

  • @salyandrews9960
    @salyandrews9960 3 года назад +1

    I got more relief from my tensions after hearing this song..such an amazing song. I can feel god's love through this song...thank you guys for making this song.

  • @aiswaryaroy808
    @aiswaryaroy808 3 года назад

    Aameennnnnnñ

  • @rosmithomas6271
    @rosmithomas6271 Год назад +1

    Please share the karaoke of this song

  • @annmariya3765
    @annmariya3765 Год назад

    Karokke Tharumo

  • @priyankajose9031
    @priyankajose9031 4 года назад

    Karokae plzzz

  • @justinkv795
    @justinkv795 3 года назад +1

    Chorus l padan oru avasram tharamo veed kalady😊

  • @TravelNSpices
    @TravelNSpices 4 года назад

    Ithinte karaoke &lyrics onnu idaamo?

  • @ranijoseph9135
    @ranijoseph9135 2 года назад

    Pls upload karo ke

  • @jerinvarghese1714
    @jerinvarghese1714 2 года назад

    Minus track undo

  • @mariajomon8349
    @mariajomon8349 4 года назад +1

    Ethinte karaoke undo plssss

  • @rosejohn4988
    @rosejohn4988 3 года назад

    Lyrics please

  • @ShantyAntonyAngamaly
    @ShantyAntonyAngamaly  4 года назад

    ruclips.net/video/GENgfO6YYrE/видео.html
    *❤️കരുതലായ്, കാവലായ് ദിവ്യ കാരുണ്യം...✝️*
    ✝️ *ഹൃദയംഹൃദയത്തോടും*
    *സ്നേഹം സ്നേഹത്തോടും* *അവിരാമം ആലപിക്കുന്നിതാ*
    *ആരാധന, ആരാധന...* ✝️
    *രചന✍️ ഫാ.സെബാസ്റ്റ്യൻ പോളെത്തറ MCBS..✝️*
    *സംഗീതം 🎵 - ഷാന്റി ആന്റണി അങ്കമാലി✝️*
    *ആലാപനം🎙- മിഥില മൈക്കിൾ✝️*
    *Pls watch, Share and Subscribe...*

  • @emmanuelemmanuel5793
    @emmanuelemmanuel5793 3 года назад +1

    Karaoke undo

  • @ryanrajeshrubanrajeshdanir7176
    @ryanrajeshrubanrajeshdanir7176 2 года назад

    Please Add Karoke

  • @silvisony7268
    @silvisony7268 9 месяцев назад

    Q

  • @rojypala9986
    @rojypala9986 4 года назад

    പാട്ട് കൊള്ളാം ശബ്ദം പോരാ!

  • @JoseJose-gi8om
    @JoseJose-gi8om 3 года назад +2

    ❤❤

  • @lincysajanlincysajan6189
    @lincysajanlincysajan6189 3 года назад +1

    Super

  • @joymd2671
    @joymd2671 3 года назад +1

    Supper

  • @ancyjames6705
    @ancyjames6705 Год назад

    ❤️❤️❤️

  • @josnashanty519
    @josnashanty519 3 года назад

    ❤️❤️❤️